നിങ്ങളുടെ ഫോണിനു സൗണ്ട് കുറവാണോ🤔 ഈ സെറ്റിംഗ്സ് ഒന്ന് ഓൺ ആക്കി നോക്ക് 😳 Hidden Phone settings 🔥

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @ArlinVlogger
    @ArlinVlogger  5 лет назад +7

    ഫോണിൽ നോക്കിയിട്ട്
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Free ആയിട്ടു ഷോപ്പ് ചെയ്യാം
    Download App :- Hey! You can help me get this product for free on Limeroad. Just click on this link and Cut The Price. It will take just a minute.
    limeroad.app.link/dpF83JzpG7
    Watch Video :- ruclips.net/video/z1_baiVCJ58/видео.html
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    കിട്ടുന്നില്ലെങ്കിൽ ഇതു ഒന്ന് try ചെയ്യിതു നോക്ക്
    App For adaptive sound bit.ly/2lsT9DQ

    • @mj-kg4fs
      @mj-kg4fs 4 года назад +1

      Speaker adichonnum povillallo...
      In letv

  • @ameen496
    @ameen496 5 лет назад +383

    *അങ്ങനെ സമാദാനമായി "അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും " എന്ന പരസ്യം ഇന്ന് കണ്ടില്ല കുട്ടിക്ക് exam ആയിരിക്കും പഠിക്കുവായിരിക്കും*

  • @safaashussain8369
    @safaashussain8369 4 года назад +50

    ഇത്‌വരെ അറിയാത്ത കാര്യം പറഞ്ഞു തന്നതിന്നു നന്ദി

  • @mobishmohan1260
    @mobishmohan1260 5 лет назад +10

    സഹോ നന്ദി സൗണ്ട് ഇപ്പോൾ നല്ല ക്ലിയർ ആയി കേൾക്കാൻ സാധിച്ചു 👏😍😍😍

  • @ammuammuzz8385
    @ammuammuzz8385 4 года назад +53

    Nik Oru 5 like ngilum Tharan Aarelum Indo🙄

    • @chuperman5209
      @chuperman5209 3 года назад

      32 🔥🔥🔥

    • @shanshad8253
      @shanshad8253 3 года назад

      5 likennu parnjittu 51 like aayallo 😅
      Ndhalle😁😁😅😅

  • @vishnurinto1012
    @vishnurinto1012 5 лет назад +2

    ചൈതു ചേട്ടായി super kidu... Ee video super 👍👍👍

  • @latheef101
    @latheef101 4 года назад +3

    Poli machaane .super evide aayirunnu ithra naalum ,😊😊😊

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 года назад +2

    Nhanippol cheythu ..
    Nice
    Thanks dear

  • @nisafparambil8639
    @nisafparambil8639 5 лет назад +10

    വളരെ നന്ദിയുണ്ട് ചേട്ടാആ
    😘😘😘😘😘

  • @makkumol3891
    @makkumol3891 5 лет назад +1

    Machante video eshtay😉 ethupoleyulla videos eniyum pradheekshikkunnu😇thanku

  • @anjanavargheese5956
    @anjanavargheese5956 5 лет назад +5

    Yes its amazing njn cheythu nokki adi poli ayittundu

    • @ArlinVlogger
      @ArlinVlogger  5 лет назад +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

  • @dhanya3232
    @dhanya3232 4 года назад

    Very useful video bhaiii... ngan video kanda udane set cbeytu. Ippo nannayi paat kelkam... thank you bro...

  • @basheerthanaparambil4185
    @basheerthanaparambil4185 5 лет назад +89

    ഫോൺ എടുത്തപ്പോൾ തന്നെ ഓണാക്കിയ എന്നോടോ ബാല....

  • @SunilKumar-wx6ez
    @SunilKumar-wx6ez 8 месяцев назад

    നന്ദി.. ഒന്നു ശ്രമിച്ചു നോക്കട്ടെ.

  • @NEMISIS_FF
    @NEMISIS_FF 5 лет назад +10

    Thanks bro😘

  • @selvenpd4704
    @selvenpd4704 4 года назад +2

    Poli.. saanam.. thank u bro👏👍

  • @shimnaav5997
    @shimnaav5997 5 лет назад +42

    എന്റെ ഫോൺ ഹുവായ് ഫോൺ ആണ്. കാൾ വരുന്നത് അറിയപോലുമില്ല. സൗണ്ട് തീരെ ഇല്ല. ഇപ്പൊ പറഞ്ഞ ഓപ്ഷൻ ഈ ഫോണിൽ ഇല്ല എന്താ ചെയ്യാ ചേട്ടാ.

    • @jeevanmichael2356
      @jeevanmichael2356 4 года назад +2

      😁😁😁

    • @hareeshhareesh6572
      @hareeshhareesh6572 4 года назад

      Honor 5x ഇല്ല അതിൽ ഒന്നും

    • @swsa9724
      @swsa9724 4 года назад +1

      എന്റെയും ഹുവായി ഫോൺ ആണ് ഇതിലും ഇല്ല

    • @vaisakhkrishnan808
      @vaisakhkrishnan808 4 года назад +1

      Honoril illa

    • @sarathprakash3393
      @sarathprakash3393 4 года назад +2

      Asus zenphone max pro 1ലും ഇല്ല

  • @asyamusthafa186
    @asyamusthafa186 5 лет назад +1

    Tnkz.. kure ayi nokki nadakkunnu

    • @ArlinVlogger
      @ArlinVlogger  5 лет назад

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @fasttrack4562
    @fasttrack4562 5 лет назад +4

    Hi first like

  • @fahanasali4037
    @fahanasali4037 4 года назад

    കിട്ടി കിട്ടി...... 🤩😍😍👌👌👍👍 thnku broo

  • @bippinbala
    @bippinbala 5 лет назад +5

    Thnks for valuable information bro

  • @ADILMADATHILKUNNANRAZAK
    @ADILMADATHILKUNNANRAZAK 5 лет назад

    Super👌👌
    Thanks for valuable information !!

  • @thajujas3148
    @thajujas3148 5 лет назад +7

    Honor 8x ഇങ്ങനെ ഒരു സംഭവം തന്നെ കാണുന്നില്ല.. huawei സൗണ്ട് എന്നൊരു ഓപ്ഷൻ കാണുന്നുണ്ട് അതിൽ 3D, നാച്ചുറൽ.. സ്റ്റാൻഡ്. ഓട്ടോ അങ്ങനെ കുറച്ചു ഓപ്ഷൻ 😐

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 5 лет назад

      Huawei ലോ
      ഞാൻ കണ്ടില്ലല്ലോ

    • @noufalchacken817
      @noufalchacken817 5 лет назад

      Redmi 5 pro. ഇതിലും ഇല്ല

    • @raheemm4679
      @raheemm4679 5 лет назад

      @@noufalchacken817 സെറ്റിങ്സിൽ സെർച് ബാറിൽ headphone ടൈപ്പ് ചെയ്താൽ തന്നെ റിസൾട് വരും

    • @9611146195
      @9611146195 4 года назад

      Huawei il illannu thonnunnu

  • @muhammedm877
    @muhammedm877 4 года назад +1

    Good info... thnks

  • @Purview2011
    @Purview2011 4 года назад +2

    ഇത് സാംസങ് ഫോണിൽ മാത്രം ഉള്ള ഫീച്ചർ. "ഇത് വളരെ മികച്ച ഇതാണ്".

  • @fathima_hiba130
    @fathima_hiba130 3 года назад

    എന്റെ ഫോണിന് സൗണ്ട് കുറവായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു. ഇപ്പോൾ ഫോണിന് നല്ല സൗണ്ട്.Tks 🥰

  • @asioravampuram9579
    @asioravampuram9579 4 года назад +6

    സഹോദരാ വളരെ ഉപകാരപ്പെട്ടു - എല്ലാവരും ധൈര്യമായി ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്തോളൂ

  • @SalmanFaris-bq4rw
    @SalmanFaris-bq4rw 5 лет назад +2

    Bro
    Sathyam paraya ee video theerchayayum enikk upakarappettu.
    Thanks bro,
    Iniyum ithu polulla trick pratheekshikkunnu.
    Katta support undavum.

    • @ArlinVlogger
      @ArlinVlogger  5 лет назад

      ഷെയർ കൂടെ ചെയ്യാൻ മറക്കരുതേ

    • @SalmanFaris-bq4rw
      @SalmanFaris-bq4rw 5 лет назад

      @@ArlinVlogger Njan entelulla ella groupukalilekkum ee video share cheythu .because this video is very useful

  • @aparnasuresh506
    @aparnasuresh506 5 лет назад +3

    Chettante Ella videos um thanne orupaad use full aanu.... 😍 Really awesome 🤩🤩

  • @shahilmon
    @shahilmon 4 года назад +1

    Good information bro. Good performance

  • @krishnapriya4408
    @krishnapriya4408 4 года назад +3

    Enthenkilum. Vedio. Send. Cheyyumpol. This. File is not. Formatted. Ennu. Kanikkuva athinentha. Pariharam

  • @natural_photosvideos
    @natural_photosvideos 5 лет назад +1

    സൂപ്പർ ഇത് പൊളിച്ചു ബ്രോ

    • @ArlinVlogger
      @ArlinVlogger  5 лет назад

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @MalayamSujith
    @MalayamSujith 4 года назад +3

    എന്റെ മൊബൈൽ Asus Zenfone Max ZC550KL ആണ്.ഇതിൽ എങ്ങനെയാ സൗണ്ട് ക്ലിയർ ചെയ്യേണ്ടേ?

  • @sheryjinu2470
    @sheryjinu2470 5 лет назад

    Thanks bro...👍👍

  • @Fjdkskskh
    @Fjdkskskh 5 лет назад +7

    സത്യം പറഞ്ഞ പുള്ളിയുടെ ഫോണിൽ മാത്രേ ഇത് ഒള്ളു
    അറ്റ്ലീസ്റ്റ് ഒരു വലോഗർ അല്ലെ അപ്പൊ എല്ലാം അന്വേഷിച്ചു അറിയണ്ടേ .....
    വെറുതെ ലൈക് വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ...
    എല്ലാത്തിലും ഒരു സത്യവും നീതിയും ഉണ്ടടോ

  • @musthafamachu4567
    @musthafamachu4567 5 лет назад +1

    Thanks for the useful information
    Bro...

    • @ArlinVlogger
      @ArlinVlogger  5 лет назад

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @sajithmadhavan410
    @sajithmadhavan410 4 года назад +3

    വളരെ ഉപകാരപ്രദായ വീഡിയോ

  • @awesome7652
    @awesome7652 5 лет назад

    Bro playstorille ninum paid app SIM balance upayogiche vangunnathe enganyya onnu parju tharummo

  • @annemary3073
    @annemary3073 3 года назад +4

    ഇപ്പോ നല്ല സൗണ്ട് ഉണ്ട് 😊

  • @vetdoc4164
    @vetdoc4164 5 лет назад +3

    Asus option illa wat to do?

  • @renusasikumar2882
    @renusasikumar2882 5 лет назад +1

    Your suggestions are very helpful for me.

    • @ArlinVlogger
      @ArlinVlogger  5 лет назад

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @manu7709
    @manu7709 5 лет назад +4

    പൊളി

  • @amalmvta0735
    @amalmvta0735 4 года назад +1

    Adipoli cheete njaan ente phone inum ithupole kuzhappam undayirunnu njaanum ithupole cheythunooki ippol nalla maattam und

  • @sarathkrishnan5494
    @sarathkrishnan5494 5 лет назад +3

    Bro pinne eee phonell etta sd cardlll ninn pendrive move cheyan pattunilla.... Pinne delete cheyanu pattunilla ethum kudi onn parayannee

  • @libink7449
    @libink7449 5 лет назад

    Ente mob Moto e3 Power aanu,ithil e settings kaanunilla,enable cheyan valla tips indo?

  • @saji4005
    @saji4005 5 лет назад +5

    അങ്ങനെ ഒരു ഓപ്ഷൻ എന്റെ ഫോണിൽ ഇല്ല ബ്രോ..Redmi phone. search ചെയ്തു നോക്കി.
    Mi Sound Enhancer എന്നതിൽ കുറച്ച് options ഉണ്ട് അത്രമാത്രം. ഇനി അത് തന്നെയാണോ ഇത് ??

    • @anishantony665
      @anishantony665 5 лет назад +1

      Enikkum illa Redmi anu

    • @ganeshchandran9722
      @ganeshchandran9722 5 лет назад +1

      Enikum Ella e option

    • @saji4005
      @saji4005 5 лет назад +1

      @@anishantony665 തൽക്കാലം Mi Sound Enhancer use ചെയ്യാം ബ്രോ..

    • @saji4005
      @saji4005 5 лет назад

      @@ganeshchandran9722 channel മുതലാളി No reply. Mi Sound Enhancer എന്ന option ഉണ്ട് ബ്രോ നമ്മുടെ ഫോണിൽ.

    • @ganeshchandran9722
      @ganeshchandran9722 5 лет назад

      Evida undi njan nokkidi kandilla

  • @sarathchandran1668
    @sarathchandran1668 5 лет назад +2

    Useful information 👍. Nice work👏💯

    • @ArlinVlogger
      @ArlinVlogger  5 лет назад

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

    • @sarathchandran1668
      @sarathchandran1668 5 лет назад

      @@ArlinVlogger sure 👍

    • @gopikababu7264
      @gopikababu7264 5 лет назад

      @@ArlinVlogger bro.... Ente phone v11 pro aanu....

    • @gopikababu7264
      @gopikababu7264 5 лет назад

      @@ArlinVlogger athil enganeya....

  • @karthikchandran8331
    @karthikchandran8331 5 лет назад +7

    Vivo v9 il adapt sound nde option illa. Help me frndsss

  • @ranganathannagarajan5270
    @ranganathannagarajan5270 4 года назад

    A nice information.great.

  • @muhammadajmalntr5978
    @muhammadajmalntr5978 5 лет назад +15

    ഞാൻ കണ്ടു അല്ലാതെ തന്നെ ഹെഡ്‍ഫോണിൽ പക്കാ സൗണ്ട് ഉണ്ട് boat 220 bass head phone ആണ് ഉപയോഗിക്കുന്നത് എജ്ജാതി സൗണ്ട് ♥️♥️

    • @maniacskillz3602
      @maniacskillz3602 5 лет назад +2

      @Ajmal Ajmal true...

    • @vijilkhan6667
      @vijilkhan6667 5 лет назад +2

      ഞാൻ യൂസ് ചെയ്യുന്നത് boat 900 സൂപ്പർ ബാസ്

    • @ammu38
      @ammu38 5 лет назад +1

      how much for headphone ?

    • @muhammadajmalntr5978
      @muhammadajmalntr5978 5 лет назад +2

      @@ammu38 549 flipkart

    • @ammu38
      @ammu38 5 лет назад +1

      OK tnku

  • @hassanmanzoor4844
    @hassanmanzoor4844 4 года назад

    Thanks.. sound getting better..

  • @jayajaya2348
    @jayajaya2348 4 года назад +9

    എന്റെ ഫോണിൽ ആ ഓപ്ഷൻ ഇല്ലാ motto c+🤢🤢

  • @praveencm
    @praveencm 2 года назад

    Wow its working , Nte phone Poco X2 Eppam vere level sound ayitta🔥🔥🔥Thanks bro

  • @sanjualpysaeditz
    @sanjualpysaeditz 5 лет назад +4

    Asus Zenfone Max Pro M2 il ee option kanunilla bro

  • @suryavivek9140
    @suryavivek9140 5 лет назад +2

    Use ful vdo....
    Tnks Etta....

  • @unnithevlog8715
    @unnithevlog8715 4 года назад +8

    Headset ഇല്ലാതെ ചെയ്തൂടെ?

  • @vijeeshkochubava4455
    @vijeeshkochubava4455 5 лет назад

    Vivo v9 youth model ഫോണിൽ അങ്ങനെ ഒരു option ഇല്ലല്ലോ?

  • @highrangehunters825
    @highrangehunters825 5 лет назад +3

    Sound kuravaayathukond ee video yil parayunnathonnum njaan kettilla

  • @echusworld2951
    @echusworld2951 3 года назад

    വളരെ ഉപകാരം 👍

  • @uruvendrakumari9118
    @uruvendrakumari9118 5 лет назад +4

    Samsung phone il option und. Vera Brand phones il provision koduttitilla. I am using Samsung, Realme and Nokia. It's based on Samsung UI

  • @sumeshkumarts5729
    @sumeshkumarts5729 4 года назад

    സൂപ്പർ മച്ചാനെ....

  • @adak1662
    @adak1662 5 лет назад +9

    റെഡ്മി ഫോണിൽ അഡാപ്റ്റ സൗണ്ട് അടിച്ചപ്പോൾ കാണുന്നില്ല പറയൂ എന്തുകൊണ്ട്

    • @akshaasokan7534
      @akshaasokan7534 5 лет назад +1

      Enkum kittunila ntethum redmi anu

    • @alancyril9919
      @alancyril9919 5 лет назад +1

      Xiaomi da phone ill ellam dirac hd sound technology annu ullathu , google it

    • @rahulnair7544
      @rahulnair7544 5 лет назад

      എനിക്കും

    • @Sarath_sonu_sarath
      @Sarath_sonu_sarath 5 лет назад

      റെഡ്മി ഫോണിൽ സെറ്റിങ്സിൽ ഹെഡ്‍ഫോൺ എന്ന് സെർച്ച്‌ ചെയ്യുക , അതിൽ നിന്നും നല്ല ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്

    • @9611146195
      @9611146195 4 года назад

      Huwei phonilum ingane Oru option kannunilla

  • @GafarsEnglish
    @GafarsEnglish 4 года назад

    Very useful thanks..

  • @ajith_ashokan
    @ajith_ashokan 5 лет назад +5

    Broo redmi phone il kaanunnilla... help

  • @marwatravelandtourismempty5045
    @marwatravelandtourismempty5045 5 лет назад

    pwoli mutthey

  • @amalsunilal3301
    @amalsunilal3301 4 года назад +35

    ആദ്യം ബ്രോയുടെ വീഡിയോയുടെ സൗണ്ട് ക്വാളിറ്റി കൂട്ട് എന്നിട്ട് വാ.......

  • @lalgshoney
    @lalgshoney 4 года назад

    Very good effort....bro

  • @sreecreation
    @sreecreation 5 лет назад +3

    ചേട്ടാ ഇതിനൊരു മറുപടി തരുമൊ? എത്ര mahള്ള പവർബാങ്കാണ് നല്ലത്

  • @visakhvu8705
    @visakhvu8705 4 года назад

    Good information 😘 🥰

  • @jessyjessy297
    @jessyjessy297 5 лет назад +5

    Ithonnum illathea entea LYF ...........

  • @shabeermohd4076
    @shabeermohd4076 3 года назад +1

    Nan display settingsil poyi text size il chenn theme mati ippo ath matan patunilla engane matum

  • @AbdulRasheed-ur2fk
    @AbdulRasheed-ur2fk 4 года назад +7

    Redmi note 8 pro യിൽ adapt sound കാണിക്കുന്നില്ല... pls reply

    • @rajeshnr7099
      @rajeshnr7099 4 года назад +1

      എന്റെയും... enta phonil original headset kuthiyaal theere sound ila.. iyal paranjath enta phonil settings il illa

  • @kabeeruppala6271
    @kabeeruppala6271 5 лет назад

    Oru kaaryam paranjukodukugayanallo adinu ingane itra speedil paranjit yevideyak pogunne.kurachu savakashathode melle paranjoode..iyaal parayunna vaakukalokke itiri speed kooduthala.kurachu speed kuraychu samsaariku...sound mobailnte kootam pakshe adinu mumb thaankalude speedil ulla avadaranam sheriyalla.speed kurayku pls.

  • @alwayskeepasmileonyourface3978
    @alwayskeepasmileonyourface3978 5 лет назад +60

    സെർച്ച് ചെയ്തിട്ടും കാണുന്നില്ല
    Huawei ആണ് ഫോൺ

  • @krishnaprasad2252
    @krishnaprasad2252 4 года назад

    Good information.. keep it up..!

  • @vibevibe4165
    @vibevibe4165 5 лет назад +11

    Bro ente phone illa Sound quality effect enna option phone vivo y 93

  • @faizalfaizi7812
    @faizalfaizi7812 5 лет назад

    Plz android phnil jio sim connect ava jio 4g app download cheyathe engane use cheyyan Pattum.ante phnil ee aapp illathe use cheyyan patttunnilla.plz rpl

  • @anikuttapalakkadan1090
    @anikuttapalakkadan1090 4 года назад +7

    Vivo yil Ella settingil search polum ella

  • @midhunjobson
    @midhunjobson 4 года назад +1

    മിഥുൻ വെൺമണി. . 9 minutes ago. . Samsung Galaxy one UI 2.0 Android 10 ന്യൂഅപ്ഡേറ്റ് പറ്റി വീഡിയോ ചെയ്യുമോ Bro ?.

  • @ajuajmal1.1m46
    @ajuajmal1.1m46 5 лет назад +28

    Introduction vendi kooduthal samayam

  • @vinoddassan4849
    @vinoddassan4849 5 лет назад

    ചക്കിനു വച്ചതു കൊക്കിനു കൊണ്ടു പോയത് പോലെയായി എനിക്ക് ഈ വീഡിയോ കളർ os 6 അപ്ഡേഷന് ശേഷം എന്റെ realme 1 ഫോണിൽ സ്ക്രീൻ റെക്കോർഡ് ചെയ്യുമ്പോൾ സൗണ്ടറെക്കോഡ് ആയിരുന്നില്ല ഈ വീഡിയോ കണ്ടു സൗണ്ട് സെറ്റിംഗ്സ് പോയപ്പോൾ കാണുന്നു സ്ക്രീൻ റെക്കോർഡിൽ സൗണ്ട് ആഡ് ചെയ്യാനുള്ള ഓപ്ഷൻ അതും പോരാതെ റെക്കോർഡിങ് റെസൊല്യൂഷൻ കൂട്ടാനും കുറക്കാനുള്ള ഓപ്ഷനും ഇപ്പോൾ കുറച്ചു വലിയ വീഡിയോ യും കുറച്ചു എംബി യില് റെക്കോഡ് ചെയ്യാം

  • @sarathkrishnan5494
    @sarathkrishnan5494 5 лет назад +5

    Mi phone ll eaganeyaa...
    Ethil parayunath onum mi eeelll ella ath onn noki para...

    • @NARCOCHANNEL
      @NARCOCHANNEL 5 лет назад

      Bro redmi phonil ettavum adipoli speaker ann upayogichirrikunnathu

  • @muhammedmuzammil6993
    @muhammedmuzammil6993 4 года назад

    Good information 👍

  • @subinsms4169
    @subinsms4169 5 лет назад +54

    Redmi phonil kaanunnilla........?

  • @swetha4942
    @swetha4942 3 года назад +1

    Chetta blue tooth headphonesil work akevemo

  • @heboy1229
    @heboy1229 5 лет назад +6

  • @HScafe
    @HScafe 4 года назад +1

    Huawei phonil egana set cheyyka

  • @whitedevil4235
    @whitedevil4235 5 лет назад +15

    MI phnil ithu illa

    • @cyb3rwarrior
      @cyb3rwarrior 5 лет назад

      Yep

    • @ramshinoush2012
      @ramshinoush2012 5 лет назад +1

      Settingsil search ennathil sound enn type cheythal Mi sound enchancer enn varum.athil click cheythal madhi.

    • @exoticgaming174.
      @exoticgaming174. 5 лет назад

      Ramshi Noush Onnu podayy ath equalizer aada

    • @sathyaki
      @sathyaki 5 лет назад

      Go to additional settings-headphone and audio effects

    • @alancyril9919
      @alancyril9919 5 лет назад

      Mi ill dirac hd sound annu ullathu

  • @Abhijithabhi-gz7wt
    @Abhijithabhi-gz7wt 4 года назад

    Poli Nan itu cheyutu noki poli machan

  • @abhijithc9836
    @abhijithc9836 5 лет назад +4

    vivo yil illaa😢😢

  • @sunnyj5614
    @sunnyj5614 4 года назад +1

    Supper thanks

  • @althafbinnazar6014
    @althafbinnazar6014 5 лет назад +3

    😍😎

  • @gangachinchu8838
    @gangachinchu8838 4 года назад +1

    Vivoyil settings---sound& vibration indu athil sound quality & effects illya🤔🤔🤔☹️

  • @akashallu120
    @akashallu120 5 лет назад +3

    Search ചെയ്തു കാണുന്നില്ല. Vivo Y51L ആണ് phone

  • @sachinsatheeshan8383
    @sachinsatheeshan8383 4 года назад

    Enta phone puthiyathaan
    Vivo y91i aan
    Athil engane set cheyyum enn enikknnu paranju therumo plzz

  • @jismonsaji8015
    @jismonsaji8015 4 года назад +3

    😍

  • @sureshkuttan.p3483
    @sureshkuttan.p3483 4 года назад

    അടി പൊളി ഞാൻ സെറ്റ് ചെയിതു താങ്സ് ബ്രോ

  • @JayakumarSukumaranNair
    @JayakumarSukumaranNair 5 лет назад +3

    😍👌👍👏👏👏👏

  • @diyakt613
    @diyakt613 4 года назад +1

    Entethu redmi note 7 pro anu but ethil adapt enna option ellallo

  • @ashiqbasheer4351
    @ashiqbasheer4351 5 лет назад

    Good message🙂