Jawan Movie REVIEW Malayalam | Shahrukh Khan Vijay Mass Scene Theatre Response | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 826

  • @entertainmentkizhi9444
    @entertainmentkizhi9444  Год назад +37

    ruclips.net/video/iFpS1JGoF1A/видео.html&si=Ocw4SxNFcU0W_tWS
    Bramayugam First Look Reaction 👆👆

  • @Akshay76541
    @Akshay76541 Год назад +182

    Bhramayugam first look 🔥🔥🔥... ഞെട്ടിച്ചു 🔥🔥🔥

    • @cmoonboys
      @cmoonboys Год назад

      Myr😂😂

    • @Jowelthomas
      @Jowelthomas Год назад +4

      Yeesss polichu can't wait for the movie and mamooty performance 🔥🔥

  • @Brothersshorts794
    @Brothersshorts794 Год назад +104

    ഭ്രമയുഗം എന്റമ്മോ കിഴി മൂഞ്ചിയില്ല .കിഴി പറഞ്ഞത് പോലെ തീ തന്നെ 🔥🔥

  • @Fayoubimmi
    @Fayoubimmi Год назад +76

    ഭ്രമയുഗം പോസ്റ്റർ എന്റെ മോനെ 🔥മമ്മൂട്ടി 😎

  • @binoyjoseph6317
    @binoyjoseph6317 Год назад +105

    Mersal = Jawan = 100%

    • @kashi4693
      @kashi4693 Год назад +1

      Mersal+bigil +theri=jawan

    • @V4_Karaoke_Bang
      @V4_Karaoke_Bang Год назад +2

      Story and scenes may be matching... But the overall making and srk double role performance and songs>>>>>>>>>>>>>mersal

    • @rudolfvarghese8684
      @rudolfvarghese8684 Год назад

      ​@@kashi4693aarambam missing

    • @kashi4693
      @kashi4693 Год назад

      @@rudolfvarghese8684 😂

  • @shadrachgeorge108
    @shadrachgeorge108 Год назад +508

    ജവാൻ അടിക്കുന്നതാണ് ഇതിലും നല്ലത് എന്നാണ് കേട്ടത് 😂

    • @abhijithtom5816
      @abhijithtom5816 Год назад +17

      Athippm enthelm parayanavallo....😂

    • @Dragonfruit233
      @Dragonfruit233 Год назад +20

      Nee athum adichu irunno

    • @viewersjm_5950
      @viewersjm_5950 Год назад +12

      Nee athum adich erunno😂

    • @Rokky1981
      @Rokky1981 Год назад

      😂

    • @jalal.....
      @jalal..... Год назад +15

      Jawan kanda 150 rs matre povu,mateth adicha full life poyi.take wise decision dont promote these comments

  • @nithindev4605
    @nithindev4605 Год назад +50

    മലയാളികൾ എല്ലാ സിനിമയും കാണുന്നത് കൊണ്ട് കഥ സ്ക്രീൻപ്ലേ എല്ലാം repeat ആയി തോന്നും പക്ഷെ ബോളിവുഡിൽ ഇതൊക്കെ പുതുമ ആണ് അതുകൊണ്ട് അവിടെ വലിയ പോസിറ്റീവ് ആണ് കേൾക്കുന്നത്.. പടം അവിടെ വിജയം ആകും.. എന്തായാലും അറ്റ്ലീ sharukh വച്ചു പടം ചെയ്യാൻ ഭാഗ്യം കിട്ടിയല്ലോ

    • @abhek772
      @abhek772 Год назад

      Avide ullavanmar joli chyth ozhiv samaygalil padam kanunnn...ivide pinee Pani ilatond full time cinema cinema cinema....aswathana nilavram takarnn poi kanum malyaliste....

    • @rimsiyahameed8733
      @rimsiyahameed8733 10 месяцев назад

      യെസ് ഹിന്ദിയിൽ ഇത്തരം കഥകൾ വരണം... ചുമ്മാ കുറെ റൊമാൻസ് മാത്രം അല്ലാതെ. റിയാലിറ്റി വാല്യൂ ഉള്ളത്... ഫാമിലി importance ഉള്ളത്..

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +40

    *the theatre experience was massive🔥💯*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @lolansclub2289
    @lolansclub2289 Год назад +21

    🔥കത്തനാർ and ഭ്രമയുഗം🔥

  • @ranjithmanu7444
    @ranjithmanu7444 Год назад +10

    Srk intro scene thanne mathy 🔥🔥🔥🔥

  • @amaljose2356
    @amaljose2356 Год назад +39

    ബ്രമയുഗം 1St look poster ❤️‍🔥😮💥💥😍

  • @kabeere.p1657
    @kabeere.p1657 Год назад +65

    BRAMAYUGHAM FIRST LOOK 😳😱💥
    THE ONE AND ONLY MEGA STAR 🌟 MAMMOOKKA💖 🎂 🥳 🎉 🎈 🎁

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +14

    Enikk Jawan Ishttappettu Mass Action Entertainer 💯✔🔥🔥🔥🔥
    Srk Screen Presence & Action Scenes 🔥🔥
    Atlee Making ♥💥
    Anirudh Bgm ♥💥

  • @Sooraj_2777
    @Sooraj_2777 Год назад +82

    Bollywood full positive
    ആണ് padam..😁🔥
    #ഗോകുലം_അണ്ണൻ 🥲

    • @machinaroyale4379
      @machinaroyale4379 Год назад

      Gopalan annanu paali 🏃

    • @ragnarok774
      @ragnarok774 Год назад

      Swabhavikam north 😌

    • @manukrishnasadhak1320
      @manukrishnasadhak1320 Год назад

      ​@@ragnarok774എന്തോന്നു ഫുൾ തമിഴ് മസാല ഐറ്റം 😂

    • @ragnarok774
      @ragnarok774 Год назад

      @@manukrishnasadhak1320 athokke northil ippazhum fresh ahn 😂😂

  • @imadfazil5678
    @imadfazil5678 Год назад +89

    Yes I agree that as a south viewer its repetitive, but as a Bollywood fan this is a fresh look at screenplay and direction and people are liking it, SRK Mass is good treat to eyes

    • @johhmlaka9002
      @johhmlaka9002 Год назад

      Ohh A how can a North Indian Guy know Malayalam 😂😂? Wtf. Actually it's made just for Fans of him . For North India audience like u It's new. But not for us South Indians

    • @vipinnair1032
      @vipinnair1032 Год назад

      Fresh look 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣? Wtf it's completely Copy of Bigil , mersal and Theri . What's fresh in this dude ?. Ohh and one sec . How can. Bollywood and Hindi guy know Malayalam 🤙

    • @bijeshsingh8221
      @bijeshsingh8221 Год назад

      Being a North Indian guy and a South Movie lover. I have seen All this stuff in many south movies . I agree that For North indians it's a new thing. But Overall we all know that The movie is just average for both north and south .

    • @bijeshsingh8221
      @bijeshsingh8221 Год назад

      ​@@vipinnair1032Also The intro scene was copied from from moon night

    • @hisarcoimbatore
      @hisarcoimbatore Год назад

      ​@@vipinnair1032avan Remakwood fan anene parinyele😂😂😂. Pinne Avan ingante sambaovum onnum kadittilya😂

  • @rahulkk4840
    @rahulkk4840 Год назад +52

    അപ്പോ mersal, bigil, theri ഓക്കേ മുറിച് കൂട്ടി വെച്ച ഒരു കിടിലം അവിയൽ ആണ് ജവാൻ എന്ന് ചുരുക്കം 👌 പത്താൻ ഓക്കേ നിങ്ങൾ ഇത്രേം കിടിലം എന്ന് പറയുമ്പോ തന്നെ ഊഹിക്കാൻ പറ്റുന്നുണ്ട് ഇതിന്റെ റേഞ്ച് 😅

    • @V4_Karaoke_Bang
      @V4_Karaoke_Bang Год назад +2

      Ee review orikkalum vishwasikkanda... Baaki cinemakal okke ivar genuine aayittanu review paranje.. But ith full kallathram aanu.. Najn cinema kandu... Mersal/bigil aayitt match aakuna kurach scenes undu.. But overall padam kidilam aanu. Better than pathaan... Oru pakka mass masala entertainer ishtappedunnavarku ithu ishtapedum... Atleede sakala cinemakalum kandu vechekkunavarku chilappam ishtappedila.. But overall jawan rating 4.5/5

    • @berlinm1654
      @berlinm1654 Год назад

      Bakki okke evide poy Ezham Arivu, Thunivu, Arambham, Yennai Arindhal, Ramana list paranja theeroola

  • @nowhere7233
    @nowhere7233 Год назад +90

    After first review out, BMS is on Fire 🔥
    71.52k+ tickets booking per hour, OMG 😳 💥
    👑 SRK 👑

  • @vipinvictor2409
    @vipinvictor2409 Год назад +16

    Vijay sethupathi യെ നല്ല പോലെ use ചെയ്യണമെങ്കിൽ അത് Lokesh ന്റെ കയ്യിൽ കിട്ടണം🎉🎉

    • @Ani-gi1pf
      @Ani-gi1pf Год назад

      Vijaykku thamizhe pattu..hindi slang sheryalla..

  • @manojmanoj-hn4ph
    @manojmanoj-hn4ph Год назад +11

    മമ്മൂക്ക😍❤first look🔥🥵⚡️

  • @shayarthalhath
    @shayarthalhath Год назад +43

    വിജയ് ചിത്രത്തിൽ ഇല്ല എന്ന് കേട്ടപ്പോൾ ആണ് ശ്വാസം വീണത് എന്ന് ഒരു തീവ്ര ദളപതി ഫാൻ ❤😂😂

    • @jordijordi3485
      @jordijordi3485 Год назад +2

      അതിനു പകരം srk ആണ് ഇതിൽ രക്ഷകൻ. 4-5 രക്ഷപെടുത്തൽ ഉണ്ട് 😂

    • @Brockey-r7n
      @Brockey-r7n Год назад +2

      Trivarna pathaka chunnide andi
      Thangi vadakkunnavar aahn😂😂

    • @sreeragsree6585
      @sreeragsree6585 Год назад +1

      Sathyamm ippo angane toninnu😂 vijay undel vijaykum koode ooku kittendi varuvan😢.. Padam kanumbo vijay illa enn orth kurach shokam ayata

    • @_.Dilli.._
      @_.Dilli.._ Год назад +1

      😂💯

  • @abisheksr7
    @abisheksr7 Год назад +23

    Theri + Mersal + Bigil = JAWAN

  • @mimicryartist606
    @mimicryartist606 Год назад +59

    ഓണം വന്നാലും ഉണ്ണി പിറന്നാലും ട്രോളിലും Thumbnail ലും വിജയ് ..അത് നിർബന്ധമാണ് 😊

  • @amalraj4285
    @amalraj4285 Год назад +34

    Kaththi+Theri+Mersal+Bigil =Jawan

    • @vaasulol
      @vaasulol Год назад

      Don't compare kaththi

    • @amalraj4285
      @amalraj4285 Год назад

      @@vaasulol നീ പൊട്ടൻ ആണോ ആരാ compare ചെയ്തേ.. എല്ലാം film ഉം കൂടി mix ആണ് എന്ന പറഞ്ഞെ പൊട്ടാ

    • @vaasulol
      @vaasulol Год назад +1

      Kathi oru nalla movie aaanu ath vech koodicherna padamaano ith chinthikk potta

    • @amalraj4285
      @amalraj4285 Год назад

      @@vaasulol nee endha parayane🤣kathi le oro alukaludeyum avastha paranja model aanu ee padathilum ullath... Kurach kaththi, kurach theri, kurach mersal kurach Bigil ellam nd. Nee poyi padam kaanu

    • @vaasulol
      @vaasulol Год назад

      Njn keruthi aa moonu cinema koodi cherna oru padamaanennu

  • @irfanihsan9393
    @irfanihsan9393 Год назад +15

    ബ്രമയുഗം first look 🔥super

  • @Argus102
    @Argus102 Год назад +13

    ശെരിക്കും പറഞ്ഞാൽ പടം കൈയിൽ നിന്ന് പോയി 😂

  • @anoop461
    @anoop461 Год назад +74

    I didn't like Pathaan.. but Jawan is marana mass.. actually got more than expected.. no one expects an extraordinary script from Atlee.. the presentation of SRK is superb.. sometimes it feels too much of SRK..

    • @pratheeshm400
      @pratheeshm400 Год назад +4

      correct. these clown didnt like because no subtitle. pottanmar

    • @AbSAM-gq3ho
      @AbSAM-gq3ho Год назад +2

      100%right review cheyyan vendi ഹിന്ദി movie kandaal review ingane ഇരിക്കും

    • @angelmary1
      @angelmary1 Год назад +2

      Yes I too liked jawan than pathaan

    • @akhilrakhil4874
      @akhilrakhil4874 Год назад +3

      ഈ ooളകൾ പറയുന്ന അത്ര മോശം ഒന്നും അല്ല പടം, പ്രതീക്ഷിച്ചത് കിട്ടി

    • @baadshah1118
      @baadshah1118 Год назад

      ​@@pratheeshm400subtitle odenkilum illenkilum nthaa padem avg response ann keralathil ivr matrem alla negative parenjath madem chilavark oru avaratham ayyit thanne ann thonniye

  • @shijutr9335
    @shijutr9335 Год назад +91

    എന്തിനാണ് ഒരു സിനിമ ഇങ്ങനെ നശിപ്പിക്കുന്നത്... എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുമ്പോഴാണ് അത് മെഗാ ഹിറ്റ് ആകുന്നത്... എപ്പോഴും അത് സംഭവിക്കണമെന്നില്ല... നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല ജനങ്ങൾ കണ്ടു തീരുമാനിക്കട്ടെ ഇങ്ങനെ സിനിമയെ നശിപ്പിക്കണോ... ഒരുപാട് പേരുടെ കഷ്ടപ്പാടാണ്.... കാര്യം നിങ്ങൾക്ക് വെള്ളം കൂടിയായിരിക്കും... ജീവിക്കണം പക്ഷേ ഒരു സംഭവത്തെ തകർത്തു കൊണ്ടാവരുത്

    • @Akshyy
      @Akshyy Год назад +9

      ഇഷ്ടപെടുമ്പോൾ പൊക്കി പറയുമല്ലോ review ചെയുന്നവർ 😅💀ഇത് ഇങ്ങനെ ആണ്

    • @kiransf616
      @kiransf616 Год назад +1

      ​@@AkshyyReview ParaYanyum oru talent Venam nthnkilum oke vilichparanjaal Pora atinu Oke oru proper way Und .....eth ntho Hindi ariyathath Kond ano atho manasil akathath Kond ano out f kerala Jawan 🔥🔥 Mega Blockbuster

    • @machinaroyale4379
      @machinaroyale4379 Год назад +4

      Ninekk ishtta petta cinema aayathu kond angane okke thonnum. Saadhaaranam!

    • @thisisdon007
      @thisisdon007 Год назад +6

      വാരിസ് , beast ഇഷ്ട്ടപെട്ട teams aahn no comments ...😆

    • @superz4056
      @superz4056 Год назад +4

      Ivar aayin enth negative aanu paranjath padathine kurich full positive alle parayunnath😹

  • @vishnuns611
    @vishnuns611 Год назад +71

    പടം കുഴപ്പം ഇല്ല ഒരു പ്രാവശ്യം കണ്ടിരിക്കാം ആക്ഷൻ സൂപ്പർ SRK ❤️🔥🔥

    • @rimsiyahameed8733
      @rimsiyahameed8733 10 месяцев назад

      ഞാൻ 2 വട്ടം കണ്ടു.. ഫോണിലാട്ടോ... ഇനിയും കാണാൻ തോന്നുന്ന മൂവി ആണ്

  • @-anuranj-jr3318
    @-anuranj-jr3318 Год назад +9

    ഏറ്റവും disappointed ആയത് അനിരുദിന്റെ കാര്യത്തിലാണ്. Ani ചെയ്തതിൽ ഏറ്റവും മോശം movie. ഒരുപാട് expect ചെയ്തത് കൊണ്ടാവാം🥲

    • @___fadil
      @___fadil Год назад

      Man karatte ഒന്നും കണ്ടിട്ടില്ലേ 😂 bgm ഒക്കെ നൈസ് ആണ്, പ്രത്യേകിച്ച് rap portion

    • @sourav___raj
      @sourav___raj Год назад

      2 paatukal kollaam zinda banda and chaleya

    • @-anuranj-jr3318
      @-anuranj-jr3318 Год назад

      @@___fadil aa rap maathre ollu. Bakki cheyyaan thodangiyappaleykkum anirudhine nelson vann vilichond poyikkaanum😂🥲

    • @rajeefkhan2871
      @rajeefkhan2871 Год назад

      Bro ith bollywood movie aanu Tamil type bgm northil set aavilla .he did his best.eee movieyude aavashyam degrade oalikalaya malayalikale thripthippeduthalalla.

  • @Hajrstones-12
    @Hajrstones-12 Год назад +10

    പത്തു പേരിൽ 2 പേർക്ക് പടം ഇഷ്ടപ്പെട്ടില്ല ബാക്കി 8 പേർക്ക് ഇഷ്ട്ടപെട്ടു പക്ഷെ ഇഷ്ടപെടാത്ത 2 പേരുടെ അഭിപ്രായം ആണ് ഹൈപ്പ് ചെയ്തു പോകുന്നത് ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ സിനിമ റിവ്യൂ... സിനിമയിൽ ലോജിക് നോക്കിയാൽ കെജിഫ്, ബാഹുബലി ഒക്കെ എന്ത് ലോജിക് ആണ് ഉള്ളത് ബ്രോ

    • @anuarnav5234
      @anuarnav5234 Год назад +2

      Truth....

    • @vivinvs4055
      @vivinvs4055 Год назад

      Preshakane connect cheyyunnath pole irikkum beastum jailerum nokiyaal manasilaakum

    • @dreambo555
      @dreambo555 Год назад

      Exactly 💯 correct bro

    • @kiransf616
      @kiransf616 Год назад +1

      1day75 cr+ India total Worldwide 129 cr +
      ,2 nd ,3 nd ,4nd ,5 nd.....these day's record break Opening WAitting 🔥 northside Jawan festival 🔥 #Kingkhan 👑❤️ Mega Blockbuster #Hindi belt and World 🌍 Jawan fire🔥🔥 58 age lum #Srk Wht a swag man + stylish +Looks + Energy + physic + Acting 🔥 all in one hand ...father role Killing 🔥🔥
      Nayan ❤ vijay sethupathi 🔥
      Overall filim Very Good 👍 emotions, romance, fun ,Action 🔥 goosebumps scenes 🔥 social message ,bgm 🔥 Pine fully #srk show 🔥

  • @iamhk3290
    @iamhk3290 Год назад +65

    SRK യെ നല്ലപോലെ use ചെയ്യുന്ന ഒരു director വരണം....❤️
    Dunki അതിൽ ആണ് പ്രതീക്ഷ.....💎

    • @sanjay92175
      @sanjay92175 Год назад +3

      is Sharukh a good actor??

    • @permalla-y7k
      @permalla-y7k Год назад

      ​@@sanjay92175answer to this question is subjective 😊

    • @iamhk3290
      @iamhk3290 Год назад +1

      @@sanjay92175 what about chack de India, daar , baazigar, my name is khan , swades, fan his performance as an actor is so great Do you see any Bollywood films of him ?

    • @Roaring_Lion
      @Roaring_Lion Год назад

      ​@@sanjay92175till now?don't you know😂

    • @selbinmathew5479
      @selbinmathew5479 Год назад

      ​@@sanjay92175he is good actor

  • @pranavsuresh636
    @pranavsuresh636 Год назад +3

    2nd halfil bikil ninn chadi cigarette kathichond father srkde entry sakshal Thalapathy thanne🔥🔥🔥

  • @rahoof4774
    @rahoof4774 Год назад +2

    King of kotha pole aayallo

  • @Faisalmohmed71
    @Faisalmohmed71 Год назад +42

    ഹിന്ദിക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മലയാളികൾ നെഗറ്റീവ് റിവ്യൂകളാണ് പറയുന്നത്. ട്രെയിലറിൽ തന്നെ നെഗറ്റീവ് പറഞ്ഞിരുന്നു

    • @viewersjm_5950
      @viewersjm_5950 Год назад +16

      Hindi kar mathram alla allarum nalla review an parayunath malayali myrukalk prekrithi padam alle patullu😂😂

    • @christyjames2984
      @christyjames2984 Год назад +3

      Crrt bro malayalikal kashtam

    • @sbrview1701
      @sbrview1701 Год назад +13

      നമ്മൾ കുറെ തമിഴ് സിനിമ കാണുന്നത് കൊണ്ടു ഇത് എൽക്കില്ല പക്ഷെ നോർത്തിൽ ക്ലിക്ക് ആകും അതാണ്‌ SRK ലക്ഷ്യം

    • @s_a_k3133
      @s_a_k3133 Год назад +6

      അതിന് കാരണം ഒരുപാട് tamil സിനിമ റഫറൻസ് വന്നിട്ടുണ്ട് നമ്മൾ കണ്ട് മടുത്ത ഐറ്റംസ് ആണ് but നോർത്തിലെ ആൾകാർക്ക് അത് ഫ്രഷ് ആണ്

    • @Akshyy
      @Akshyy Год назад

      ​@@viewersjm_5950enth prekruthi malayaless kandu madutha tamil moviee inte mix

  • @horizonworld9124
    @horizonworld9124 Год назад +6

    ശെരി അണ്ണോ.. ജവാൻ ട്രൈലെർ മുതൽ സിനിമ വരെ നിങ്ങൾ റിവ്യൂ പറഞ്ഞു ക്യാഷ് ഉണ്ടാക്കിയാലോ അതിനും ജവാൻ വേണം 👍😂

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Год назад +5

    ഇനി കോക്കിന്റെ റിവ്യൂ കണ്ട് ചിരിക്കാൻ എത്ര പേര് കാത്തിരിക്കുന്നു,

  • @NajeemNaji-d7b
    @NajeemNaji-d7b Год назад +3

    Ningal mass review performance aanu gyz🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anfalp.n.4205
    @anfalp.n.4205 Год назад +8

    COMPLETELY LIKED JAWAN. KING KHAN. NOW TIME FOR ANOTHER TEMPLATE IN DECEMBER DUNKI. JAWAN SRK DOUBLE ROLE AND THE WHOLE MOVIE WAS AWESOME.

  • @naseebtirurnaseebtirur9412
    @naseebtirurnaseebtirur9412 Год назад +2

    Jawan പ്രേക്ഷകരെ ത്രില്ലടി പിക്കുന്നപാഠമാണ് നിങ്ങൾ മോശം റിവ്യൂ നൽകരുദ്

  • @vishnuak1614
    @vishnuak1614 Год назад +51

    Yes now #Thalapathy on the right track🥰

  • @suneers2936
    @suneers2936 Год назад +12

    October 19 🔥🔥🔥🔥🔥🔥

    • @sbrview1701
      @sbrview1701 Год назад +1

      ഹൈപ്പ് ഇട്ടു കൊത്ത ആക്കല്ലേ പ്ലീസ് ലോകേഷ് മാജിക്‌ കാണാൻ കാത്തിരിക്കുന്നു 🙏

  • @Rejinrsprince
    @Rejinrsprince Год назад +8

    Leo waiting.. ❤thalapathy

  • @mfwai-asif1398
    @mfwai-asif1398 Год назад +9

    🇸AARE 🇷ECORDS 🇰 HATM
    First half full katha thaa ❤️.... Second half full story 🔥

  • @amarns1078
    @amarns1078 Год назад +3

    Jawan world 🌎 wide collection 130 crore

  • @soorajthampy5220
    @soorajthampy5220 Год назад +2

    അടുത്ത പരീക്ഷണം വിജയ് മായി 🤣🤣🤣

  • @junaidsp1362
    @junaidsp1362 Год назад +9

    Padam adipoli must theater experience 🔥

  • @SubinEdits5555
    @SubinEdits5555 Год назад +2

    Sanjay Dut inte Scene Lokesh Kanumbo
    Lokesh Atlee Yod
    Atlee October 19 Nu Theatre Nte Bagth Vann Nikklle😂

  • @kabeere.p1657
    @kabeere.p1657 Год назад +13

    ................... JAWAN 💥.....................
    SHARUKH KHAN 💖 VIJAY SETHUPATHI 💗 NAYANTHARA 💕 PRIYAMANI 💓 DEEPIKA PADKON 💞
    SANJAY DUTT 💥
    🎬 ATLEE 💝
    ANIRUDH RAVICHANDER 🎶 🎵 🪕 🎼

  • @rajeeshpk9898
    @rajeeshpk9898 Год назад +4

    പടം ഹിറ്റ് ആണ് ബോളിവുഡിൽ

  • @viewersjm_5950
    @viewersjm_5950 Год назад +4

    Malayikal mathre negative parayunullu😂 nammuk poora parambile kootathallum , pacha prekirthi padangal oke eshtapedullu😂😂😂

  • @aljinkarapadam7180
    @aljinkarapadam7180 Год назад +3

    Mixed movie ever 🥲🤷😂

  • @Abhinav10113
    @Abhinav10113 Год назад +15

    Mersal+kaththi+beast+moneyheast +aarambam =jawaan

    • @hashimh4597
      @hashimh4597 Год назад +1

      Aarambam വിട്ടുപോയോ😢

    • @Abhinav10113
      @Abhinav10113 Год назад

      @@hashimh4597 ooh athum indalle one minute

    • @hashimh4597
      @hashimh4597 Год назад

      @@Abhinav10113 ipo correct aay😁

    • @manusuresh737
      @manusuresh737 Год назад

      AarambhamBahubali &kgf

  • @Akshay76541
    @Akshay76541 Год назад +33

    Secret agent നെ പോലെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന് പറയാതെ... പുർണ്ണമായി genuine review പറഞ്ഞ നിങ്ങൾ powliyaan മച്ചാന്മാരെ 🔥🔥🔥

    • @thisisdon007
      @thisisdon007 Год назад +5

      വാരിസ് , beast ഇഷ്ട്ടപെട്ട teams aahn no comments ...😆

    • @anandhuts4854
      @anandhuts4854 Год назад +1

      Crct review aakanamenkilu kok parayanam

  • @fasilpachu7023
    @fasilpachu7023 Год назад +4

    ഇതിലും നല്ലത് ജവാൻ കുപ്പി വാങ്ങി അടിക്കുന്നതായിരുന്നു

  • @justingeorge1803
    @justingeorge1803 Год назад +1

    ഒന്ന് നിർത്തി പോകാമോ ബ്രോ നിങ്ങൾ തന്നാ പടം ഇറങ്ങും മുന്നേ തള്ളി മറിക്കുന്നതും നിങ്ങൾ തന്നാ.
    ഇനി അടുത്തത് ലിയോ മൂവി ആണ് അതും പടം ഇറങ്ങും മുന്നേ വരെ നിങ്ങൾ നല്ല പോലെ തള്ളുന്നുണ്ട് തള്ളി മറിച്ച് അവസാനം പടം average ആയി കഴിയുമ്പോ ഇങ്ങനെ വന്ന് ഇരുന്ന് അതിന്റെ കുറ്റം പറയും

  • @vyshakhkp3645
    @vyshakhkp3645 Год назад +2

    Atlee പടങ്ങളിലെ സ്ഥിരം സംഭവങ്ങൾ ചിലത് ഇതിലും ഉണ്ട്.... പക്ഷേ making കൊണ്ട് പടം ഇഷ്ടപ്പെട്ടു 👌

    • @kiransf616
      @kiransf616 Год назад +1

      1day75 cr+ India total Worldwide 129 cr +
      ,2 nd ,3 nd ,4nd ,5 nd.....these day's record break Opening WAitting 🔥 northside Jawan festival 🔥 #Kingkhan 👑❤️ Mega Blockbuster #Hindi belt and World 🌍 Jawan fire🔥🔥 58 age lum #Srk Wht a swag man + stylish +Looks + Energy + physic + Acting 🔥 all in one hand ...father role Killing 🔥🔥
      Nayan ❤ vijay sethupathi 🔥
      Overall filim Very Good 👍 emotions, romance, fun ,Action 🔥 goosebumps scenes 🔥 social message ,bgm 🔥 Pine fully #srk show 🔥

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +4

    Enthayalum Srk Fans nn Aagoshikkanulla Ellam Padathil Und Pakka Entertainer Movie Mass Action 💯✔🔥🔥🔥🔥
    Jawan All Time Blockbuster loading

  • @kiransf616
    @kiransf616 Год назад +14

    #Kingkhan 👑❤️ Mega Blockbuster Jawan 🔥 #Srk wht a swag man + Acting 🔥 58 age lum ...
    #Hindi 🔥 belt Everywhere positive reviews
    Filim il ellam und emotion , Action,romance,patriotic, social message, comedy ,making style ,presentation level ellam pwoliya.....Bros Nigalk review paraYan ariyilaa 😄 Hindi filims Onum manasil aKunila enu tonunu 😊

    • @Akshyy
      @Akshyy Год назад +2

      Mothathil keralathil negative mix ane

    • @kiransf616
      @kiransf616 Год назад +1

      @@Akshyy Hindi Proper ayi ariyan kazhivullavanum ,eshtapeduna oralum negative parayila bcz Fillim Amazing ❤️ lot of goosebumps scenes 🔥 + emotion

  • @arunmathew2642
    @arunmathew2642 Год назад +1

    ആറ്റ്ലി.. കോപ്പാണ് മാസാണ് എന്നൊക്കെ പൊക്കുന്നതും നിങ്ങള് ,പടം പൊട്ടിയാൽ കൊള്ളില്ലന്ന് പറയാനും നിങ്ങള്...

  • @gouthamkr5913
    @gouthamkr5913 Год назад +10

    Northil blockbuster🥵

    • @abhijithp2116
      @abhijithp2116 Год назад +3

      They didn't witness this type of story...while south already know this type of stories

    • @amongus37736
      @amongus37736 Год назад +3

      ​@@abhijithp2116sathyam.. Avar pathaane oke ippo kuttam parayunu idh kanda sheshm😂🔥

  • @rimsiyahameed8733
    @rimsiyahameed8733 10 месяцев назад +1

    ജവാൻ ഫോണില കണ്ടേ.. ബട്ട്‌ തിയറ്ററിൽ കാണേണ്ട പടം ആയിരുന്നു. ഇങ്ങനെ ഉള്ള ഹിന്ദി പടങ്ങൾ ഒത്തിരി വരണം.. കഥ ഉള്ളത്. ഇമോഷൻ ഉള്ളത്...😍

  • @tijozvlog4156
    @tijozvlog4156 Год назад +2

    അല്ലൂ+ആറ്റ്ലി😂വിജയ്+ഇന്റർവെൽ ഇല്ല 😂ഷാറൂഗ്
    😂😂😂😂😂😂😂 ദീപിക +നിത്യമേനോൻ
    Vjs 😂😂😂😂😂🎉
    Yes intro poli
    Web 😂
    Manju (thuniv)+nayanthara
    (jawan )
    🙏😂😂😂😂😂😂😂😂 2000 cr

  • @varebts2551
    @varebts2551 Год назад +1

    രണ്ട് പൊട്ടന്മാരും പൊട്ടത്തരം വിളമ്പുന്നുണ്ട്.. ഹിന്ദി അറിയില്ലേൽ അത് പറ..

  • @Prabhasfanskerala
    @Prabhasfanskerala Год назад +7

    Bramayugam first look 🤯

  • @gigi.9092
    @gigi.9092 Год назад +2

    JAWAN IS 10 TIMES BETTER THAN PATHAN.100%ENTERTAINMENT.
    EXPOSES VARIOUS SOCIAL TERROR REALITES .VERY GOOD WHOLE FAMILY WATCHANLE FILM.

  • @sudharshankamath779
    @sudharshankamath779 4 месяца назад +1

    Kore Padangal Web Series Ninnum Korth Enakiya Ee Jawan Ulath. 😁😆😆
    Kaththi, Theri, Mersal, Sarkar, Bigil, Arambam, 7 aum Arivu, Money Heist, Anniyan, Welcome To Central Jail.

  • @BILAL-rq8cg
    @BILAL-rq8cg Год назад +2

    അറ്റലിക് ഒരു പടക്ക കട തുടങ്ങുന്നതാണ് നല്ലത് എന്നാ ഇടക്ക് ഇടക്ക് ഓരോന്ന് പൊട്ടിക്ക.....അല്ലെങ്കിൽ വെറുതെ ഇത് പോലെ 200 കോടി ഒകെ മുടക്കി പൊട്ടിക്കാൻ തോന്നും 🥲🥲

  • @deepeshkumara3930
    @deepeshkumara3930 Год назад +2

    ഏകദേശം എല്ലാ പടവും mix ഇണ്ടെങ്കിലും, quality visual, srk swag🔥Kerala tamilnad padam average ayirikum. Ennal northil vere levelum ayirikam 😂😂Bollywood രക്ഷകൻ king khan❤

  • @TOP10-Creation
    @TOP10-Creation Год назад +34

    Bramayugam Look 🔥🔥🔥🔥

    • @cmoonboys
      @cmoonboys Год назад +1

      Next namangam😂😂

    • @prasadnair3187
      @prasadnair3187 Год назад +1

      @user-gj4el3uu7n cryhard... athinu negative parayanam engil nnende oke range nokku... pinne 💣💣💣 athu mohanande next rlse vare wait cheyu mwonu...😊😊😊

    • @irfanihsan9393
      @irfanihsan9393 Год назад +1

      🔥🔥🔥scene look

    • @mr_._akl_45
      @mr_._akl_45 Год назад +1

      ​@@cmoonboysകുരു 🤣

    • @prasadnair3187
      @prasadnair3187 Год назад +1

      @user-gj4el3uu7n athe da mwone neende mohanande padam alle athu ariyam cemback loading....😂😂😂😂💣💣💣💣💣

  • @baburajptb4080
    @baburajptb4080 Год назад +5

    നമ്മളും കരയും അവരും കരയും കൂട്ടകരച്ചിൽ 😂😂

  • @rimsiyahameed8733
    @rimsiyahameed8733 10 месяцев назад +1

    നിങ്ങൾക്ക് പടങ്ങൾ ഇഷ്ടമാവാത്തതിന്റെ കാരണം മോർ expetation ഉള്ളത് കൊണ്ടാ... ഹൈ expetation ഉള്ളവർക്ക് സിനിമ ഇഷ്ടമാവില്ല. എന്നാൽ സിനിമ എൻജോയ് ചെയ്യാൻ വേണ്ടി മാത്രം കാണുവാണേൽ ഈ മൂവി ഇഷ്ടമാകും. Sharukh സുജി കോമ്പോ. അച്ഛനും മകളും 😍
    നർമദാ ബ്രില്ലെന്റ്സ് ആറ്റിട്യൂട്. ഓരോരുത്തരെ ഫ്ലാഷ് ബാക്ക്.. വിജയ് സേതുപതി കൊള്ളാം.. കിളവൻ ലുക്കിലുള്ള വില്ലത്തരം..,
    ദീപിക സൂപ്പർ acting.. ജയിലിൽ ഉള്ള സീൻ ഒക്കെ മനോഹരം. Expectially ആ കുഞ്ഞു ജനിക്കുന്ന പാട്ട് ഒക്കെ.
    Srk യുടെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ഇതിനോടായി. കഥയുടെ മറ്റു കാര്യങ്ങളെ നോക്കുന്നില്ല. ഫുൾ satisfaction കിട്ടി. ഒറ്റ ഇരുപ്പിന് ഫോണിൽ കണ്ട് തീർത്തു. പിന്നേക്ക് ബാക്കി കാണാം എന്ന തോന്നൽ പോലും ഉണ്ടായില്ല.

  • @nidhinc4699
    @nidhinc4699 Год назад +2

    Srk vere range 🔥🔥enik nayansinekal ishtayath deepikaye aanu💖💖

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +3

    Bro njaan oru karyam Chodhikkatte Jailer Or Jawan Which Movie Is Best Mass Action Entertainer????
    Your Comments Waiting 😊

  • @ajmal5223
    @ajmal5223 Год назад +5

    Srk kollaam, Nayansum kollam, but villain sethupathi🥲 veruthe oru villain ayipoyi😐, tamil movies script eduthu hindiyil eduthuvecha atlee sir nandri 😂

  • @thalapathyvijayannan1570
    @thalapathyvijayannan1570 Год назад +7

    Thalapathy Vijayannan 🔥🔥🔥

  • @yadhukrishnan2931
    @yadhukrishnan2931 Год назад +1

    😂😂VIJAY indenki pokan orth irikayjrun

  • @sanjay92175
    @sanjay92175 Год назад +17

    Thank you for the genuine review...Some other reviewers trying to be neutral for big actor movies and criticize small movies, you are different..

  • @muhammedansar7615
    @muhammedansar7615 Год назад +1

    Anirudh musical and BGM.... 💥🔥❤️‍🔥 താനൊക്കെ എന്ത് വെച്ചിട്ടാണോ കേൾക്കുന്നത്.. 😂😂😂

  • @v.a2979
    @v.a2979 Год назад +8

    എന്റെ ഗോപാലേട്ടാ(ഗോകുലം )
    ജയ്ലറിൽ കിട്ടിയത് ജവാനിൽ കളഞ്ഞല്ലോ😂😂🤣🤣

    • @xb677
      @xb677 Год назад +1

      Dnt wrry Leo coming 😌

    • @thisisdon007
      @thisisdon007 Год назад

      10 cr കിട്ടും jawan 12 cr കിട്ടിയത

    • @outspoken1614
      @outspoken1614 Год назад

      എവിടെ പോകാൻ ആദ്യത്തെ day തന്നെ മുടക്ക് മുതൽ അവർക്കു കിട്ടും

    • @india200
      @india200 Год назад

      Usual pattern anello for goppalletan 😂

    • @SP_71
      @SP_71 Год назад

      Ano enal nee ath balance cheyth kodu tay oli

  • @kabeersulaiman1652
    @kabeersulaiman1652 Год назад +2

    ഇവിടെ ഏത് പടം ഇറങ്ങിയിലും നല്ലത് പറയില്ല

  • @blacksparrowxr
    @blacksparrowxr Год назад +3

    Adipoli padam ആണ് 🔥👌🏻next waiting for iraivan, leo,salaar 🔥👍🏻

  • @anirudhsachu5744
    @anirudhsachu5744 Год назад +4

    Atlee cheytha rajarani theri🔥mersal🔥Bigilile Rayappan charector athi onnum oru kuravum njn kandilla

  • @aswink2292
    @aswink2292 Год назад +4

    Jawan honest review
    Story typical atlee Sanam. Baaki okke nice aanu. Srk okke poli. Enthoru screen presence. Enikk enthayalum ishtamayi. First half super aayirunnu.

  • @sarusarang1596
    @sarusarang1596 Год назад +1

    ni oke irnnn aviden elikne kanda thonum 3000cr adicha padm cheyth director ahn nn stry wise pok ahn but makeing and action +bgm thhee enu pnne cgi best cgi 300cr budget inna okke kond padam kand athinetaa puiyp adch irkan alle kayu🤣😂😂😂

  • @Temperory255
    @Temperory255 Год назад +17

    Climax l shinetom chacko cameo role pilichutto🥵🔥

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +2

    PATHAAN nalla movie ayirunnu ♥️

  • @BadushaThalapathy-hs7gh
    @BadushaThalapathy-hs7gh Год назад +1

    LeO varatte Ellam ShEriyakum 💪🥵

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +2

    Ningalkk Ippam Pathaan Ishttappettille Eni Dunki Irangumbol Jawan Sure Aayittum Ishttappedum 💯✔😊♥🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Год назад +1

    *ഞാൻ കുറെ വിജയ് പടങ്ങൾ ക്കണ്ടതാ 🤒🤒🤒🤒🤒🤒ഇച് ഇനീം കാണണ്ട*

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +6

    JAWAN 🔥💥⚡️

  • @nifadnifu26
    @nifadnifu26 Год назад +7

    ❤❤❤SRK❤❤❤❤

  • @gokulgopi1090
    @gokulgopi1090 Год назад +2

    Vegam bramayugam fL chey idhinekaal vedichil item💥💥

  • @Shamilorginal00567
    @Shamilorginal00567 Год назад +1

    Leo koodi ingane Ayal chindikkan pattuoo😢

  • @RajaRam-er6hd
    @RajaRam-er6hd Год назад +1

    Pathan avg padam aan... Jawan padam pathane vachu nokumpol 10 times better... 6 fight sequence und.. Ellam pwoli aan... Intro -pre interval -interval-flashback -pre climax fight.. Ellam marana mass aan... One time theatre kaanan ullath und.. Pathaane kaalum vere level aayirnu...Negative enn parayan emotional ithiri over aay... Idak idak kurach kathithi scene vannu vannu poy.. Athokr bore aayirnu... Baaki all set.. Nayanthara oke pwlich.. Especially srk vs nayanzz fight marana mass aayirnu. .. Full action pack aay pokayirunkil this yril best movie aayane.. Athu avaru miss aaki

  • @UnkownCat-r6b
    @UnkownCat-r6b Год назад +4

    ജവാൻ 🔫 നോർത്തിൽ ബ്ലോക്ക്‌ ബസ്റ്റർ 💥 സൗത്തിൽ ആവറേജ് 😁💯.

    • @Random_facts222
      @Random_facts222 Год назад +1

      Southil alla കേരളത്തിൽ മാത്രം😂,tn,aptg , Karnataka oke heavy positive ahn

    • @suneemohmd08
      @suneemohmd08 Год назад

      @@Random_facts222 TNil mixed review aaan

  • @Game-fusion1963
    @Game-fusion1963 Год назад +1

    നിങ്ങൾ സിനിമയുടെ റിവ്യു പറയുന്നതും പൊട്ടൻ പൂർകാണുന്നതും ഒരു പോലെ

  • @chandhur7172
    @chandhur7172 Год назад +3

    Waiting 4 Salar😍

  • @shinojose7844
    @shinojose7844 Год назад +11

    സിനിമയെക്കുറിച്ച് എത്ര നന്നായി വിലയിരുത്തുന്ന ഇവരുടെ വക ഒരു സിനിമ സംവിധാനം ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്നു🙏

    • @unnikuttanuk5755
      @unnikuttanuk5755 Год назад +1

      കിഴി മൂഞ്ചും 😂🤣

    • @aswin_eight8
      @aswin_eight8 Год назад +8

      Food nallathano atho moshano ennu parayan nammal oru chef aavanam ennu illa, so same here for a movie review. "It's my own opinion".

    • @gopangs3668
      @gopangs3668 Год назад

      കറക്റ്റ്😂

    • @ratheeshkm-tf6um
      @ratheeshkm-tf6um Год назад

      സൂപ്പർ.🎉

    • @ansildq8365
      @ansildq8365 Год назад +1

      ​@@aswin_eight8tru😂

  • @VishnuVishnu-j3q
    @VishnuVishnu-j3q Год назад +7

    😂😂... Jawan swaaahaaaaa.....

  • @babbusworld5944
    @babbusworld5944 Год назад +1

    Until Half time film is super entertaining...🔥♥️