AD 19 | Malayalam Historical Movie | Shabeeb Ard | Ashkar Ali | Habeebi

Поделиться
HTML-код
  • Опубликовано: 4 сен 2024
  • Written & Direction. shabeeb ard
    Producer. KT Shanoon
    Creative Director & Film Editor. Habeebi
    Cinematography: Antony T Joseph, Shafeequ kc Manjeri
    Studio: DIGIMEDIA MUKKAM_9447760837
    Banner: Winterfell
    In associated with: Pixel Bigscreen media
    Associate director : Nishad Madayi
    Production controller. sharafudheen koraliyadan
    Assistant director. shameer poonthala
    Art: Unni Ugrapuram
    Make up. rajesh areekode
    #pixelbigscreenmedia
    #malayalamactionmovie
    #actionmovie
    #malayalamshortmovie
    #malayalamcrimethrillermovi
    #malayalamnewshortmovi
    #newmalayalammovi
    #thrillermovie.
    #ന്യൂഷോർട്ഫിലിം
    #Malayalamfilm
    #Malayalamnewfilm
    #viralvideo
    #viralmovie
    #viralnewfilm
    #viralfilm
    #ഷബീബ്ard
    #Ashkerali
    #habeebidigimedia
    #ശറഫുദ്ധീൻകൊറലിയാടാൻ
    #ഷഫീഖ്kcമഞ്ചേരി
    #ആബിദ്ഇളശേരി
    #മലയാളംമൂവി
    #മലയാളംന്യൂമൂവി
    #ക്രൈംത്രില്ലെർ
    #ത്രില്ലെർ
    #വൈറൽമൂവി
    #വൈറൽഫിലിം
    #വൈറൽന്യൂഫിലിം
    #പഴശ്ശിരാജ
    #പത്തൊമ്പതാംനൂറ്റാണ്ട്
    #മരക്കാർഅറബിക്കടലിന്റെസിംഹം
    #1921
    #ബാഹുബലി
    #ഉറുമി
    #പുഴമുതൽപുഴവരെ
    #കാലാപാനി

Комментарии • 226

  • @knakhader1160
    @knakhader1160 9 месяцев назад +36

    അതിമനോഹരം ഗംഭീരം കാലിക പ്രസക്തിയുള്ള വിഷയം .ചരിത്രത്തോട് ചലച്ചിത്ര സങ്കൽപങ്ങളോടും നീതിപുലർത്തി. ഒന്നാം തരം തിരക്കഥ. നല്ല അവതരണം.സംഭവങ്ങൾ ചുരുളഴിഞ്ഞു വരുന്നതു ഒരു പൂ വിടരുന്നതു പോലെ ഹൃദ്യം.മികച്ച സംവിധാനം അഭിനേതാക്കൾ നിസ്സാരക്കരല്ല പേരും പ്രശസ്തിയുമുള്ള നടീനടന്മാരുടെ ആവശ്യം നല്ല സിനിമകൾക്കില്ല എന്നു ബോധ്യമായി.ഇതു അരീക്കോട്ടുകാരുടെതാക്കി ചെറുതാക്കരു
    ത്. കൂടുതൽ വലിയ കാൻവാസിൽ ഇതിനു സ്ഥാനമുണ്ട്. ഒരു കാലഘട്ടത്തിന്റെയും ഒരു രാജ്യത്തിന്റെയും ചരിത്രത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമാണിത് പൂർണ്ണചന്ദ്രന്റെ വെളിച്ചം വാതിൽപ്പഴുതിലൂടെ കണ്ട തോന്നൽ അഭിനന്ദനങ്ങൾ

    • @pixelbigscreen
      @pixelbigscreen  9 месяцев назад +3

      തീർച്ചയായും ഒരു വലിയ ക്യാൻവാസിൽ ചെയ്യേണ്ട ചിത്രം തന്നെയായിരുന്നു കുണ്ടിൽ അഹ്മദ് കുട്ടിയെ ഹാജിയുടെ ജീവിതചരിത്രം.
      തുടക്കക്കാരന്ന നിലയിൽ ഒരുപാട് പരിമിതിക്കുള്ളിൽ നിന്നാണ് ഈ ചിത്രം ചെയ്തത്.
      ഒരുപാട് തിരക്കുകൾക്കിടയിലും ഞങ്ങളുടെ ഈ ചെറിയ ശ്രമത്തെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

    • @rebel9103
      @rebel9103 2 месяца назад

      വിശന്നപ്പോ സ്വന്തം ജന്മം പോലും മനസിലാകാതെ മാർക്കം കുടിയവരും.. പൊന്നിനും പണത്തിനും വേണ്ടി അറബിക്ക് പെണ്ണ് കൂട്ടി കൊടുത്തു പൈസ ഉണ്ടാക്കിയവൻ മാരൊക്കെ പുണ്ണിയാളൻ മാര്.. ജാതി വേർ തിരിച്ച ആര്യൻ മറക്കും യോഗ്യത ഇല്ല.. ഇത് ദ്രാവിടന്റെ മണ്ണ് ❤

  • @edisond7755
    @edisond7755 Год назад +30

    "ജീവനെടുക്കുന്നതിനെ നേരിടാൻ ജീവൻ പണയം വെക്കേണ്ടിവരും "👍🏻

  • @Firoz8259
    @Firoz8259 Год назад +24

    അരീക്കോട്ടുക്കാരൻ എന്നനിലയിൽ ഇത്തരം അറിവ് പുതിയതാണ്. ചരിത്ര സംഭവങ്ങളെ മനോഹരമായി ജനങ്ങളിലേക്ക് എത്തിച്ച ടീമിന് ഊഷ്മളമായ അഭിനന്ദനങ്ങൾ

  • @rajaprakash747
    @rajaprakash747 Год назад +28

    ചരിത്രം പറയുന്ന സിനിമ മൂന്നു പാർട്ടയിട്ട് കണ്ടു... സന്തോഷം... ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു ചരിത്ര സിനിമയെടുത് അത് ജനങ്ങൾക്ക് സമർപ്പിക്കാൻ കാണിച്ച ഡയറക്ടർ ക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു....കൊറിയൻ ഭാഷ മുതൽ ലോകത്തുള്ള സകല സിനിമകളും കാണുന്നവരാണ് മലയാളികൾ നല്ലത് ആയാൽ മാത്രമേ ഇവിടെ സ്വീകാര്യത ലഭിക്കു ആ രീതിയിൽ നോക്കുമ്പോ നിങ്ങൾ വിജയിച്ചിട്ടുണ്ട്.... കുറക്കൊച്ചൊക്കെ എന്റെ ചെറുപ്പത്തിൽ ഞാനും ഇതുപോലെ ഉയർന്ന ജാതിക്കാരുടെ അവഹേളനം അനുഭവിച്ചിട്ടുണ്ട് പക്ഷെ അന്നും ഇന്നും ആ ഗൗർവിന്റെ മുന്നിൽ തല താഴ്ത്തിയിട്ടില്ല.... ഇതുപോലെ ഉള്ള പല സ്വാതന്ത്ര്യങ്ങളും ഇങ്ങനെ ഉള്ള ധീരന്മാരായ ഒരുപാട് ആളുകളുടെ ജീവനും ജീവിതവും കൊണ്ട് ഉണ്ടാക്കിയതല്ലേ അതൊന്നും മറന്നു പോവാതിരിക്കാനും ഓർമ്മപ്പെടുത്തലിനും ഇത് ഏറ്റവും നന്നായി തന്നെ ഗുണം ചെയ്യും.... ഇനിയും പിറക്കട്ടെ വിസ്മയങ്ങൾ... ഇതൊന്നും അറിയാത്ത ഒരു തലമുറ ഇവിടെ വളരുന്നുണ്ട് അവരിലേക്കും എത്തിപ്പെടട്ടെ... തിയേറ്ററുകൾക്കുള്ളിൽ ജനസഗരത്തിനു മുന്നിൽ അവതരികട്ടെ ഷബീബിന്റെ പുതിയ ചരിത്രങ്ങൾ.... എന്റെ പ്രിയപ്പെട്ട സുഹൃത്ത് DK ദിനേശ് കുമാറിനും ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ ഭാഗ്യം ഉണ്ടായി.... സിനിമ ജീവനായി കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് ഇങ്ങനെ ഒരു അവസരം കൊടുത്തതിൽ സന്തോഷം അറിയിക്കുന്നു.... വലിയ സിനിമകൾ പിറക്കുകയും വലിയ വേഷങ്ങൾ അദ്ദേഹത്തിന് നിങ്ങളിലൂടെ തന്നെ ലഭിക്കുമെന്നും വിശ്വസിച്ചു കൊണ്ട് നിർത്തുന്നു... ഒരിക്കൽ കൂടി ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.... ഇത് ജനങ്ങളിക്കേക്ക് എത്തിക്കാൻ ഞാനും കൂടെയുണ്ടാവും 🤝........................... ഞാൻ പ്രകാശൻ 😎

    • @pixelbigscreen
      @pixelbigscreen  Год назад +2

      Tanx 🙏🙏🙏🙏

    • @devandevadas2187
      @devandevadas2187 11 месяцев назад +1

      ഇതുവരെ കേൾക്കാത്ത ഒരു പുതിയ ചരിത്ര സംഭവ കഥ ....നന്നായി അവതരിപ്പിച്ചു. അഭിനയിച്ചവർക്കും , പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤

    • @rebel9103
      @rebel9103 2 месяца назад

      ​@devandevadas218i7 ഇത് ദ്രാവിഡ ന്റെ മണ്ണ് 💪🏻

  • @shajahank9895
    @shajahank9895 Год назад +26

    നന്നായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊരു ചിത്രീകരണം വലിയൊരു ബാധ്യത തന്നെ സാമ്പത്തികമായും സാങ്കേതികമായും. ഏതായാലും ഇങ്ങിനെയൊരു ചിത്രീകരണം തിരഞ്ഞെടുക്കാൻ തയ്യാറായഇതിന്ടെ സങ്കാടകർക്കു അഭിനന്ദനങ്ങൾ നേരുന്നു. 👍🏻👍🏻👍🏻👌👌👌

  • @user-jo3kp1pe5l
    @user-jo3kp1pe5l Год назад +9

    ഇന്നാണ് മുഴുവനായും കണ്ടത് നന്നായിട്ടുണ്ട്
    നമ്മുടെ മുൻകാല ചരിത്രങ്ങൾ
    പ്രത്യേകിച്ച് 1921 കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരങ്ങളെ
    ചരിത്രത്താളുകളിൽ നിന്നും വെട്ടി നിരത്താൻ നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ
    പുതിയ തലമുറയ്ക്ക്
    മുൻഗാമികളെ കുറിച്ച് പഠിക്കുവാനും അവർ നാടിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി ചെയ്ത ധീര സമരങ്ങളെക്കുറിച്ച്
    ബോധവൽക്കരിക്കുവാനും ഈ ചരിത്ര സിനിമ
    സഹായകരമാവട്ടെ
    പ്രിയ സുഹൃത്ത്
    മോൻസിക്കും
    പിന്നണിയിൽ
    പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.💚👍

  • @MahaboobPang
    @MahaboobPang Год назад +15

    സംവിധായകന്റെ dedication... അത്ഭുത പെടുന്നു...ഒരു ചരിത്ര സിനിമ...അതിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചുറ്റുപാടുകൾ, ഭാഷ, വസ്ത്രം, കെട്ടിടങ്ങൾ, വാഹനങ്ങൾ, മുഖങ്ങൾ...
    അതിനപ്പുറം ഇന്ന് നാം ചവിട്ടി നിൽക്കുന്ന ഈ മണ്ണിന്റെ, പിറന്ന നാടിന്റെ, അമ്മയുടെ,സഹോദരിമാരുടെ മാനത്തിന് വില പറഞ്ഞവരുടെ ശിരസ് അറുത്തെടുത്ത വീര സ്വതന്ത്ര സേനാനികളുടെ ജീവിതം നേർ കാഴ്ചയിൽ കാണുന്നു.. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ അർപ്പിക്കാതെ ഈ മണ്ണിനെ സ്നേഹിക്കുന്ന ഒരാൾക്ക് പോലും ഇത് കണ്ടു തീർക്കാനാവില്ല..

    • @zaighumshaazaighumshaa7504
      @zaighumshaazaighumshaa7504 Год назад +4

      സത്യം

    • @indiansoul6664
      @indiansoul6664 Год назад +3

      True👍

    • @WithloveSRkhan
      @WithloveSRkhan Год назад

      ​@@zaighumshaazaighumshaa7504അതി ഗംഭീരം ... ഇതൊരു ചെറിയ സിനിമയല്ല : ഒന്നേകാൽ മണിക്കൂറിൽ ഒരു ചരിത്ര സംഭവം വളരെ ഭംഗിയിൽ അണിയിച്ചൊരുക്കിയിരിക്കയാണ് ഇതിന്റെ സംവിധായകൻ ... അഭിനയിച്ചവരൊക്കെ പുരു മുഖങ്ങളാണ്, പക്ഷേ സൂപ്പർ സ്റ്റാറുകളുട നിലവാരം പുലർത്തി , ഓരോ ഫ്രെം മും മനോഹരം, സംഗീതവും വളരെ നന്നായി തോന്നി, ഷെബീബ് നിങ്ങൾ തികഞ്ഞ ഡയറക്ടർ ഇനി ബിഗ് സ്ക്രീനിൽ സിനിമ ചെയ്യൂ. ആശംസകൾ

  • @samsheeravunhippuram1387
    @samsheeravunhippuram1387 Год назад +15

    കുറഞ്ഞ സമയം കൊണ്ട് ആ കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി ........ നമ്മുടെ പൂർവികർ എത്രമാത്രം ത്യാഗം സഹിച്ചു എന്ന് കാട്ടിത്തരുന്ന നല്ല ഒരു സിനിമ....... സുഹൃത്തുക്കളാണ് ഇതിനുപിന്നിൽ എന്നുള്ളത് അഭിമാനം തോന്നുന്നു

  • @shabeebkoplakkattu763
    @shabeebkoplakkattu763 Год назад +11

    സിനിമ മൊത്തത്തിൽ നന്നായി നായകനും കറുമ്പൻ എന്ന അടിയാനും ഗംഭീരമായി അഭിനയിച്ചു

  • @Sulfi-sul
    @Sulfi-sul Год назад +24

    ആൾ ഇന്ത്യ ശറഫുദ്ധീൻ ഫാൻസ് കൊണ്ടോട്ടി മണ്ഡലം 👌
    Sharafu ഫാൻസ്‌ ന് ലൈക്‌ അടിക്കാൻ ഉള്ള നൂൽ 👌

  • @harisali7666
    @harisali7666 Год назад +7

    എല്ലാവരും അവരുടെ റോൾ ഭംഗിയായി ചെയ്തു..സംവിധായകൻ ഷബീബിന് ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നു... അഭിനയിച്ച എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹം അറിയിക്കുന്നു.. ❤

  • @sanalcd
    @sanalcd Год назад +5

    നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം....2023ൽ കാണുന്നവർ ഉണ്ടോ

  • @suryadasn9069
    @suryadasn9069 Год назад +4

    സിനിമ കലക്കി . സിനിമ
    സംവിധായന്റെ വിജയം
    നായകൻ നല്ല അഭിനയം കാഴച്ച വെച്ചു. സന്തോഷ് തച്ചണ്ണയുടെ നാച്ചുറൽ അഭിനയം ഗംഭീരായി. തമ്പുരാൻ നന്നായി. നായകന്റെ പ്രായം. കൂടിയ വേഷo മറ്റൊരാൾ ചെയ്തത് ഉൾകൊള്ളാൻ പ്രയാസം. നായകന്റെ കൂടെയുള്ള സഹപ്രവർത്തകർ കലക്കി . വെളിച്ചപ്പാട്. മതപുരോഗിതൻ .രണ്ട് പോലീസ് ഓഫീസർ ന്മാരും . സായിപ്പ് ന്മാരും . കലക്കി .

  • @nisam6557
    @nisam6557 2 месяца назад +10

    ഇത് കാണുമ്പോൾ വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഓർത്തുപോകുന്നു 🌹

    • @pixelbigscreen
      @pixelbigscreen  2 месяца назад

      ❤️

    • @smtkl7115
      @smtkl7115 Месяц назад

      സാഹിബിനെ കുറിച്ച് ഒരു പാട്ട് ഞാൻ എടുത്തിട്ടുണ്ട് bro ഒന്ന് കേറി നോക്കാവോ

    • @smtkl7115
      @smtkl7115 Месяц назад

      സാഹിബിനെ കുറിച്ച് ഒരു പാട്ട് ഞാൻ എടുത്തിട്ടുണ്ട് bro ഒന്ന് കേറി നോക്കാവോ

    • @Odinvillive
      @Odinvillive Месяц назад

      Ooo njammmante variyam kundan.

    • @Shoubina
      @Shoubina Месяц назад

      💗

  • @nisarudheenmuhammed2378
    @nisarudheenmuhammed2378 Год назад +6

    ആദ്യം ഉള്ളിലൊരു ചെറിയ പുച്ഛമുണ്ടായിരുന്നു.
    കാരണം ഒരു Historical Movie എടുക്കാൻ മാത്രം കഴിവുള്ള ആൾക്കാരൊക്കെ
    ഈ വടക്കുമുറിയിലുണ്ടോ
    എന്ന് ഞാൻ ചിന്തിച്ചിരുന്നു. 🤔
    മാത്രമല്ല അഭിനയത്തിൽ മുഴുവനും നാടകിയത ഉണ്ടാവുമെന്ന മുൻവിധിയുമുണ്ടായിരുന്നു
    പക്ഷെ ഇങ്ങള് ഞെട്ടിച്ചു🙌💕🎉
    വടക്കുംമുറിക്കാർക്ക് അഭിമാനിക്കാം🫶 സ്വാതന്ത്രസമരചരിത്രത്തിൽ ഇത്രയും വലിയൊരു പങ്ക് വഹിച്ച
    ഞങ്ങൾക്ക് അറിയാത്ത ഒരാൾ വടക്കുംമുറിയിൽ ജീവിച്ചിരുന്നതില്ലഭിമാനിക്കാം
    മാത്രമല്ല അഹമദ്കുട്ടിയായി അഭിനയിച്ച അഷ്കർക്കാ എന്റെ കുടുംബക്കാരാനയതിലെനിക്കും അഭിമാനം തോന്നുന്നു..
    മൂപ്പര് ഇത് കൊളമാക്കുമോ എന്ന പേടിയുണ്ടായിരുന്നു....
    പക്ഷെ ആ കഥാപാത്രത്തോട്
    മാത്രമല്ല
    ആ ധീരദേശാഭിമാനിയോട് നീതി പുലർത്തി....
    ഇത്രയും ധൈര്യം കാണിച്ചു
    മുന്നോട്ട് വന്ന് ഇങ്ങനെ ഒരു Historical Movie തന്നെയെടുത്ത്
    അത് അതിന്റെ പൂർണ്ണരൂപത്തിൽ സ്‌ക്രീനിലെത്തിച്ച ഷബീബ് ARD ക്ക് പ്രതേക അഭിനന്ദനങ്ങൾ
    കാരണം നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നുവെന്ന് ഞങ്ങൾ അറിയില്ലായിരുന്നു....
    മാത്രമല്ല നമ്മുടെ നാട്ടിൽ ഇത്രയും കഴിവുള്ള അഭിനേതാക്കൾ ഉണ്ടെന്ന് നിങ്ങൾ കാട്ടി തന്നു
    അവർക്ക് അവസരം നൽകിയതിന് അഭിനന്ദനങ്ങൾ 🙂
    CONGRATULATION TEAM 🙌AD19
    #KEEP GOING💕🙌

  • @kunchuty.
    @kunchuty. Год назад +5

    ആ നല്ല മനുഷ്യന്റെ നാട്ടുകാരനയതിൽ അഭിമാനിക്കുന്നു

  • @user-hm9gh4go2w
    @user-hm9gh4go2w Год назад +4

    Good......🎉🎉🎉🎉ടീം വർക്കിനുള്ള വിജയം 🔥🔥

  • @New4M
    @New4M Год назад +5

    Uff💥💥
    പ്രധീക്ഷിച്ചതിലും അപ്പുറം 💫

  • @3.archanavasu733
    @3.archanavasu733 Год назад +5

    Enik ee cinema valare ishttapettu. Kanam thanne enik valare interest aayirunnu karanam charithra kalathil ann janangal anubavichathum athil ninnum orupad karyangal nammale pole ulla puthuthalamurakk padikkendathum ind annum innum nokumbo nammal inn anubavikkunnath pole ulla sugasawgaryangal onnum avrkkundayirunnila jeevitham engane okke aayirunnu nn nammal ariyanam. Oru pakshe chilappo aa kalathilekk nammale konduchellunna oru cinema aan. Iniyum orupad cinema cheyyatte wish you all the best. Maman iniyum cinemakalil keranam❤

  • @ajeebajeeb1188
    @ajeebajeeb1188 Месяц назад +1

    👍🏻👍🏻👍🏻👍🏻
    നമ്മുടെ തലമുറകൾക്ക് അറിയാത്ത എത്രഎത്ര ധീര രക്തസാക്ഷികൾ ഇനിയുമുണ്ട്...

  • @ahamedcm9592
    @ahamedcm9592 Год назад +3

    വളരെ നന്നായിട്ടുണ്ട്..ഇത് ഒരു സംഭവ കഥ തന്നെയാണ്...

  • @shajip6306
    @shajip6306 Год назад +6

    direction super

  • @sreni-paru-lachu-nandhu-s-
    @sreni-paru-lachu-nandhu-s- Год назад +4

    Sruthi& radha chechi sooper ❤❤. നല്ലൊരു ടീം വർക്ക്‌

  • @riyasem198
    @riyasem198 Год назад +6

    വളരെ നന്നായിട്ടുണ്ട്

  • @shanimol7703
    @shanimol7703 Год назад +15

    ഇനിയും ഇത് പോലെയുള്ള ചരിത്രം ഉണ്ടാവില്ല എന്ന് തോന്നുന്നില്ല

    • @AbhishekVr-rm2vv
      @AbhishekVr-rm2vv Месяц назад

      അതെന്തേ ഉസ്താദ് വീട്ടിൽ വരാറുണ്ടോ

    • @shanimol7703
      @shanimol7703 Месяц назад

      @@AbhishekVr-rm2vv ഉസ്താദിൽ ഉണ്ടായത് ആണോ

    • @AbhishekVr-rm2vv
      @AbhishekVr-rm2vv Месяц назад

      @@shanimol7703 പണ്ടത്തെ കട്ടറാബിയുടെ പീഡനവും ഇപ്പോഴത്തെ ഉസ്താദിൻ്റെ മദ്റസയിലെ പീഡനം തമ്മിൽ ബന്ധം ഉണ്ടോ ചോദിച്ചതാണ് 😁😁😅

    • @AbhishekVr-rm2vv
      @AbhishekVr-rm2vv Месяц назад

      @@shanimol7703 അല്ല പണ്ടത്തെ കട്ടറബിയുടെ പീഡനവും ഇപ്പോഴത്തെ ഉസ്താദിൻ്റെ പീഡനവും തമ്മിൽ ബന്ധം ഉണ്ടോ ചോദിച്ചതാണ് 😁😁😉

    • @shanimol7703
      @shanimol7703 Месяц назад

      @@AbhishekVr-rm2vv കട്ടറബിയെ കാളും നല്ലത് നമ്മുടെ കേരളത്തിൽ സ്വന്തം ഭാര്യയെ രാത്രി ജന്മിയുടെ വീട്ടിൽ ആദ്യ ദിവസം കൊണ്ട് പോയി കാഴ്ച്ച വെക്കുന്നത് മാത്രം മതി ചരിത്രം പഠിച്ചവർക്ക്

  • @abbasparakkad6719
    @abbasparakkad6719 Год назад +2

    വളരെ മനോഹരമായിരിക്കുന്നു ഈ ചരിത്രകഥ....ശ്വാസം പിടിച്ചാണ് ചില രംഗങ്ങൾ കണ്ടത്... മെഹർ ഊരി നൽകുമ്പോൾ കണ്ണുനിറഞ്ഞു.... പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടി യിരിക്കുന്നു.... ഞങ്ങളുടെ പ്രിയപ്പെട്ട dk.(ദിനേശ് മാധവൻ )ഇതിൽ മുഖം കാട്ടിയപ്പോൾ വളരെ സന്തോഷിക്കുന്നു... ഈ സിനിമ അദ്ദേഹത്തിന് ഒരു വഴിത്തിരിവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... സംവിധാനം സൂപ്പർ.. 👌നന്മകൾ... 🌹

  • @touristbusprandhan3889
    @touristbusprandhan3889 Год назад +3

    Poli cinema pixel screen poli🎉

  • @shoukathali1352
    @shoukathali1352 11 месяцев назад +3

    ❤❤❤ സൂപ്രർ അഭിനന്ദനങ്ങൾ

  • @user-jo3kp1pe5l
    @user-jo3kp1pe5l Год назад +3

    Orupadu ishttapettu❤

  • @ushasathian7904
    @ushasathian7904 Месяц назад +1

    കണ്ണ് നിറഞ്ഞു ഒഴുകി😢ധീര ദേശാഭിമാനിക്ക്‌ പ്രണാമം💐💐👌👌

  • @user-dx5kn3pr8x
    @user-dx5kn3pr8x Год назад +4

    Super

  • @shahinaard9013
    @shahinaard9013 Год назад +2

    ഈ വടക്കുംമുറിയിൽ ഇങ്ങനെയൊരു ചരിത്രമുറങ്ങിക്കിടക്കുന്നു എന്നത് ഞാൻ ആദ്യമായി തിരിച്ചറിയുന്നു. ഇതിന്റെ എല്ലാ അണിയറ ശിൽപ്പികൾക്കും മുന്നോട്ട് കുതിക്കാനുള്ള നല്ലൊരു തുടക്കമാവട്ടെ. എന്നെഅൽപ നേരത്തേക്ക് പിടിച്ചിരുത്തി.

  • @user-it3zk1us4y
    @user-it3zk1us4y Год назад +4

    Very nice movie 😍😍

  • @user-bt5jd5wz4v
    @user-bt5jd5wz4v Год назад +3

    Wow nice story so amazing

  • @shihab9277
    @shihab9277 Год назад +2

    അടിപൊളിആയി പറഞ്ഞു കേട്ടിരുന്നു ഈ വ്യക്തിയെ കുറിച്ച് അത് സിനിമയുലൂടെ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ

  • @user-jo3kp1pe5l
    @user-jo3kp1pe5l Год назад +4

    Valare nalla cinema ❤❤❤evar malayalam cinamakku muthalkoottavum

  • @nishadpadinjaranchichu1628
    @nishadpadinjaranchichu1628 Год назад +3

    നന്നായിട്ടുണ്ട് അടിപൊളി 😘😘😘

  • @nanipurayil
    @nanipurayil Год назад +1

    1921n shesham ingane oru movie aadyamayitta kanunne❤weldon boys🎉

  • @user-bv1dj4qg4z
    @user-bv1dj4qg4z 11 месяцев назад +2

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💯👍

  • @omygetop9666
    @omygetop9666 Год назад +3

    നന്നായിട്ടുണ്ട്

  • @jamshyrolex1920
    @jamshyrolex1920 Год назад +2

    Supper.. valare nannaayittundu

  • @haterfest2308
    @haterfest2308 Год назад +4

    വളരെ ഗംഭീരം 😮❤ സമയം പോയത് അറിഞ്ഞില്ല

  • @tpmuhammedtp9774
    @tpmuhammedtp9774 11 месяцев назад +3

    Supr❤

  • @AshrafKhan-xm3hs
    @AshrafKhan-xm3hs 10 месяцев назад +3

    Nalla filim 🥰🥰🥰🥰

  • @shadirthayyil8579
    @shadirthayyil8579 Год назад +4

    Great effort👏👏
    Very nice❤

  • @irfanhabeeb6517
    @irfanhabeeb6517 Год назад +4

    Spr🎉

  • @abidahammed9782
    @abidahammed9782 11 месяцев назад +3

    Nice creation 🎉

  • @thasmiyathasmiya201
    @thasmiyathasmiya201 2 месяца назад +1

    അതിഗംഭീരം.... ഇനിയും പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼💐💐💐💐💐

  • @AbdulJaleel-ly2ox
    @AbdulJaleel-ly2ox Год назад +5

    നനനായിരിക്കുന്നു

  • @user-jo3kp1pe5l
    @user-jo3kp1pe5l 11 месяцев назад +2

    Ashker❤❤❤❤

  • @akhilesham9020
    @akhilesham9020 Год назад +2

    Ashkar Broo🔥🔥

  • @Shoubina
    @Shoubina 2 месяца назад +2

    Poli filim 👌👌👌❤️

  • @hi-techhomedecor6537
    @hi-techhomedecor6537 2 месяца назад +3

    അരീക്കോടിൻ്റെ ഇന്നത്തെ പ്രൗഡി ഇത്തരം ആളുകളുടെ രക്തത്തിൻ്റെയും വിയർപ്പിൻ്റേയും വിലയാണ്

  • @siddiquep9035
    @siddiquep9035 Год назад +2

    Cinematography.... 👌👌

  • @azikaranchery1221
    @azikaranchery1221 Год назад +4

    നായകന്റെ വേഷം മുഴുവൻ നായകൻ തന്നെ ചെയ്യേണ്ടതായിരുന്നു..അത് വരെ സൂപ്പർ..വേറൊരു ആൾ ചെയ്തപ്പോൾ..എന്തോ.. പിന്നീട് കാണാൻ തോന്നിയില്ല...

  • @IND.5074
    @IND.5074 Год назад +2

    മഞ്ചേരി കാരുടെ സ്വന്തം രതീഷ് മഞ്ചേരി കൂട്ടുകെട്ട് പൊളിച്ചു

  • @jinujinu5073
    @jinujinu5073 Год назад +2

    Veri nice.... Movie 💓💓💓💓

  • @rajeshrajup173
    @rajeshrajup173 2 месяца назад +1

    Super super

  • @user-xm9rm4yo4c
    @user-xm9rm4yo4c Год назад +3

    ماشاء اللہ بہت اچھی ویڈیو ہے ( from pakistan)

  • @fazilfizentertainment6483
    @fazilfizentertainment6483 Год назад +4

    Historical Movie

  • @alfiyatm2947
    @alfiyatm2947 Год назад +3

    കണ്ണ് നനഴിപ്പിച്ചു 😢

  • @rgr3fgr977
    @rgr3fgr977 Год назад +4

    ❤ SOOPPAR

  • @thahirathahira6291
    @thahirathahira6291 Год назад +4

    സൂപ്പർ

  • @shahlasalam7406
    @shahlasalam7406 Год назад +3

    Kadeeja ma frend💪💪👍👍❤❤

  • @user-gq9tl6qg7k
    @user-gq9tl6qg7k Год назад +4

    Kannu nirnju😢😢😢

  • @963386225
    @963386225 11 месяцев назад +2

    Good info ...❤

  • @shankar7504
    @shankar7504 Год назад +2

    Good job

  • @muhammedirfan3104
    @muhammedirfan3104 Год назад +2

    4:40 Santhosh yettaaaa very nice movie. Acting super ❤❤

  • @muhammedroshankp2648
    @muhammedroshankp2648 Год назад +2

    Sooooper💥

  • @henoonasherin.k
    @henoonasherin.k Год назад +2

    Good work 😊

  • @user-sk2oz8gc9v
    @user-sk2oz8gc9v Год назад +3

    Sajeer bhai nice acting ❤❤

  • @fanusfanu5207
    @fanusfanu5207 Год назад +4

    അടിപൊളി film.മക്കൾക്ക് പഠനത്തിന് ഉപകാരമാവും.

  • @Extinguisher4Enggtips
    @Extinguisher4Enggtips Год назад +3

    Wow, nice work 👌Super😊

  • @vaishnav503
    @vaishnav503 Год назад +3

    Ad 19🔥🔥🔥 creation kurach mechappettal big screenil padam polikkum

  • @shabeebak5514
    @shabeebak5514 Год назад +2

    Nannyitunde

  • @sameehwold965
    @sameehwold965 Год назад +3

    🥰🥰🥰🥰poli

  • @cristiano-u9l5h
    @cristiano-u9l5h Год назад +2

    Adipoli 🥰🥰🥰

  • @baiju.r4056
    @baiju.r4056 Год назад +2

    good

  • @manupanmanupan9198
    @manupanmanupan9198 11 месяцев назад +2

    സൂപ്പർ

  • @sujathomas2121
    @sujathomas2121 11 месяцев назад +2

    അടിപൊളി 👌👌👌

  • @sajans2486
    @sajans2486 Год назад +4

    അടിപൊളി 👍

  • @user-um9jq8tm3s
    @user-um9jq8tm3s Год назад +3

    بہت اچھی فلم love 😍 from Pakistan ❤🎉🎉🎉

  • @user-cl1wk2wr7y
    @user-cl1wk2wr7y Год назад +2

    Nalla oru filim...❤❤❤

  • @user-df3mo6qq5m
    @user-df3mo6qq5m Год назад +2

    Poli

  • @noushadmarath9064
    @noushadmarath9064 Год назад +2

    ചരിത്രം 🥰🥰🥰🥰

  • @sidheeque.parakkal
    @sidheeque.parakkal Год назад +4

    ❤ പൊളിച്ചു ❤

  • @shafzktl7747
    @shafzktl7747 Год назад +4

    Camera adipoli

  • @anilkumarcvanilkumar7492
    @anilkumarcvanilkumar7492 Год назад +2

    Sooper.

  • @Ikkupathu634
    @Ikkupathu634 Год назад +1

    മണി കുട്ടൻ വേണം ഈ റീലിൽ ❤

  • @sohelimran9351
    @sohelimran9351 Год назад +2

    সুন্দর সিনেমা (from bangladesh)❤❤🎉

  • @riyasriyu8445
    @riyasriyu8445 Год назад +2

    ദിനേശേട്ടൻ 👍🏻👍🏻

  • @Mephistopheles534
    @Mephistopheles534 2 месяца назад +1

    സുപ്പർ ഫിലിം

  • @jafarachapparamban2541
    @jafarachapparamban2541 Год назад +2

    കറുമ്പൻ എന്ന അടിയാൻ ഇതിൽ ആക്ടിങ് അപ്പുറം ജീവിച്ചു കാണിച്ചു നല്ല അഭിനയം അടുത്ത് തന്നേ ഒരു ഫിലിമിൽ പ്രതീക്ഷിക്കുന്നു

  • @hussainpc4467
    @hussainpc4467 Год назад +2

    👍👍👍

  • @habeebtm9323
    @habeebtm9323 2 месяца назад +1

    ചരിത്രം ഉറങ്ങുന്ന മണ്ണ് മലപ്പുറം

  • @shiyasvayalar9697
    @shiyasvayalar9697 Год назад +2

    ❤❤❤❤❤❤

  • @mijojose1209
    @mijojose1209 Год назад +2

  • @manaftvkoolimad4403
    @manaftvkoolimad4403 Год назад +3

    ❤❤

  • @user-gi1mj3ys1m
    @user-gi1mj3ys1m Год назад +2

    Very excited movie (🎉🎉❤❤love from Pakistan)

  • @Anu-ew1fn
    @Anu-ew1fn 2 месяца назад +2

    കുറേ യാഥാർത്ഥ്യവും കുറേ വെള്ളപൂശൽ.. സിനിമാ നിർമിച്ച ആളുകളുടെ പേര് നോക്കിയപ്പോൾ സംശയത്തിന് മറുപടി ലഭിച്ചു.

    • @AbhishekVr-rm2vv
      @AbhishekVr-rm2vv Месяц назад

      അത് എനിക്കും തോന്നി കുറെ വെളുപ്പിച്ചു ഇരിക്കുന്നു 😅😅