ഞാൻ അടക്കമുള്ള നിഷ്പക്ഷ നിലപാടുള്ള വർ സുനിതയെ കേൾക്കുന്നത് എന്ധെങ്കിലും quality content പ്രദീക്ഷിച്ചു കൊണ്ടാണ്... ഇതുപോലുള്ള തല്പരകക്ഷി കളെ ദയവായി ഒഴിവാക്കി നിലവാരം നിലനിർത്തുക🙏🏼
തീർച്ചയായും...സുനിത അടുത്തകാലത്തായി നടത്തിയ എല്ലാ ഇന്റർവ്യൂവിൽ നിന്നും ഏറ്റവും സമയം കളയുന്ന അല്പം പോലും മൂല്യമില്ലാത്ത തരംതാണ രാഷ്ട്രീയക്കാരുടെ അന്തി ചർച്ചയുടെ അത്രക്കെ ഇദ്ദേഹം വളർന്നിട്ടുള്ളു... ഇത്തരം ആളുകളെ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഏതൊരു പ്രസ്ഥാനത്തിന്റെ വക്താവായാലും വിവേകത്തോടെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വിശാലമായ കാഴ്ചപ്പാടോടു കൂടി കാര്യങ്ങൾ പറയാൻ കഴിയണം.സുനിത നിലനിർത്തിപ്പോരുന്ന മുൻകാലങ്ങളിലെ സ്റ്റാൻഡേർഡ് നിലനിർത്തണം എന്നാണ് അപേക്ഷ..അതാണ് മറ്റുള്ളവരിൽ നിന്ന് സുനിതയുടെ ചാനലിനുള്ള വ്യത്യാസം..
ഈ സംസാരിക്കുന്ന ജേക്കബ് മുസ്ലിം മതത്തെ പറ്റി ഒരു വിവരവുമില്ലാത്ത ആളാണ് തോന്നുന്നു. മുനീർ അല്ലാഹുവിന്റെ നാമത്തിൽ ഉദ്ഘാടനം ചെയ്തതിനെ പറ്റി പറയുന്നു. ഏതു മുസ്ലിമും സുന്നിയോ മുജാഹിദോ ജമാഅത്തോ ആരായി കൊള്ളട്ടെ. ഏതു നല്ല കാര്യം ചെയ്യുമ്പോഴും അല്ലാഹുവിന്റെ നാമം പറയാറുണ്ട്. അതിൽ ലീഗിന്റെ നേതാക്കന്മാർക്ക് വിട്ടുവീഴ്ച ഒന്നുമില്ല. കോഴി അറുക്കുന്നത് മുതൽ തുടങ്ങുന്നു അത് പാചകം ചെയ്തു കഴിക്കുമ്പോഴും കഴിച്ചതിനു ശേഷവും ദൈവത്തിന്റെ സ്തുതിക്കുന്നു. ഇതൊന്നും ജമാഅ ഇസ്ലാമിയുടെ കുത്തകയല്ല. സിപിഎമ്മിന് വോട്ട് കിട്ടാത്തപ്പോൾ എസ്ഡിപിഐയും ജമാഅ ഇസ്ലാമിനും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കാലിൽ മന്ത് ഉള്ള ആൾ വേറെ ഒരാളെ കാണിച്ചു അവനു മന്തുണ്ട് എന്ന് പറയുന്നത് പോലെയാണ്. സിപിഎം ഇത്രയും കാലം കാണിച്ച ന്യൂനപക്ഷ വിരുദ്ധ എല്ലാ മുസ്ലീങ്ങൾക്കും അറിയാം അത് എത്ര മൂടി വെച്ചാലും സ്വന്തം കാര്യത്തിനു വേണ്ടി ചില മുസ്ലിം പണ്ഡിതന്മാരെ കൊണ്ട് നക്കാപ്പിച്ച എന്തെങ്കിലും കൊടുത്തു പറയിപ്പിച്ചിട്ടും കാര്യമില്ല പണ്ടത്തെപ്പോലെ അല്ല ജനങ്ങൾ ഉദ്ബുദ്ധരാണ് അത് തുറന്നു കാണിക്കുന്നു മീഡിയ വണ്ണും മാധ്യമവും. അത് അവരുടെ കടമയും ആണ്
സുനിതക്കു ഇതൊന്നും അറിയാത്തതല്ല ചില താല്പര്യങ്ങൾ അവർക്കും ഉണ്ട്... അത് പുറത്തു ചാടി കൊണ്ടിരിക്കുന്നുണ്ട് ഈയിടെ ആയിട്ട് 😂 ... സ്വയം protect ചെയ്യുക എന്നാൽ തീവ്രവാദമായി കാണുക എന്ന തന്ത്രപരമായ നയം കാസ ചേട്ടൻ പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നു... ഒരു കാലത്തു ഇരവാദം പറഞ്ഞു വോട്ട് പിടിച്ചവർ... ഇപ്പോൾ അവരെ തീവ്രവാദി കൾ ആക്കാനുള്ള കൊടിയ പ്രയത്നത്തിലാണ്
സുനിത നിങ്ങൾ വ്യക്തമായി അന്വേഷിക്കൂ ജമാഅത്തെ ഇസ്ലാമി സ്വതന്ത്ര ഇന്ത്യയിൽ എത്ര കൊലപാതകം നടത്തി എത്ര വർഗീയ സംഘടനങ്ങൾ നടത്തി താങ്കളെ ബഹുമാനത്തോടെ കാണുന്ന ആളാണ് ഞാൻ
ഇയാൾ പറഞ്ഞത് കേട്ടാൽ സിപിഎം ഇതുവരെ ജമാഅത്തെ ഇസ്ലാമിയായി ഒരിക്കലും കൂടെ നിന്നിട്ടില്ല എന്ന് തോന്നും. ഇവർ തരം പോലെ എല്ലാവരുമായും കൂട്ടുകൂടും. ഇപ്പോൾ ബിജെപിയുമായി ആണ് കൂട്ട്.
ഇപ്പോൾ ഏറ്റവും കൂടുതൽ മതവിദ്വേശം പ്രചരിപ്പിക്കുന്നത് CPIM ആണ്. BJPപോലും ഇത്രയും തരംതാഴ്ന്നിട്ടില്ല എന്നതാണ് വസ്തുത. ED ഭയം മൂലം ഇത്രയും തരം താഴരുത് CPIM എന്നേ പറയാനുള്ളു.
ബംഗ്ലാദേശിൽ ലക്ഷകണക്കിന് ആളുകളെ കൊന്ന് തള്ളുകയും സ്ത്രീകളെബലാൽ സംഗം ചെയ്യുകയും ചെയ്തറാസകാർ ആരാണ് മൗദൂദി ISIS ഇന്ത്യയിൽ ആരെയും കൊന്നിട്ടില്ലെങ്കിൽ അവർ വിശുദ്ധ പശു ആവുമോ? ISIS പോലെ ഒരു മതതീവ്രവാതസംഘനയാണ് ജമാഅത് ഇസ്ലാമിയും
ജമാഅത്തെ ഇസ്‌ലാമിയും , SDPI യും ഹിന്ദുക്കൾക്കെതിരെ ഒരു പ്രവർത്തനവും നടത്തുന്നതായി കാണാൻ കഴിഞ്ഞിട്ടില്ല . സംഘ് പരിവാറിനെതിരെ പ്രവർത്തിക്കുന്നുണ്ട്. അതെങ്ങിനെയാണ് ഭീകര പ്രവർത്തനമാവുന്നത് ?!
@@krishnanpayyavoor7038RSS നടത്തിയത് പോലെ അന്യമാദസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നതോ, വർഗീയകലാപങ്ങൾ നടത്തിയതായിട്ടോ, കൂട്ടാബലാത്സങ്ങൾ നടത്തിയതായിട്ടോ, പോട്ടെ.... ഏതെങ്കിലും ഒരു പ്രവർത്തകർ പറഞ്ഞതായിട്ടോ ഏതെങ്കിലും കവല പ്രസംഗംങ്ങളിൽ പ്രസംഗിചതായിട്ടോ തെളിയിക്കാൻ പറ്റുമോ?
@@DreamTrvlrഈ സുനിതയും ചി പി M ആണ്. പുള്ളികാരിക്ക് നരേന്ദ്ര മോദിയെ കണ്ട് കൂടാ. എന്നാൽ പിണറായി വിജയൻ പരമ യോഗ്യൻ . അപ്പോൾ തന്നെ അറിയിലേ double stand ആണെന്ന്
മുസ്ലിം സമുദായത്തിന്റെ തന്ത ചമഞ്ഞുകൊണ്ട് കാലാകാലങ്ങളിൽ രംഗത്തുവരുന്ന ഇത്തിക്കണ്ണികളെ ഇടതുപക്ഷവും വലതുപക്ഷവും നല്ലവണ്ണം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിഡിപി , എസ്ഡിപിഐ, മുജാഹിദ് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോട് നാളിതുവരെയുള്ള ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ സമീപനങ്ങൾ പരിശോധിച്ചാൽ ഏതൊരു മനുഷ്യനും ഇതു ബോധ്യപ്പെടും. പകരമായി ഇരു മുന്നണികളും സെക്കുലർ മനസ്ഥിതിക്കാരായ മുസ്ലിം സമൂഹത്തിൻറെ നിലനിൽപ്പിന് പോലും ഭീഷണിയായ രീതിയിൽ ഈ സംഘടനകളെ നാളിതുവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രസിന്റെ വാള് പോലെ മതേതരത്വത്തിന്റെ മുകളിൽ തൂങ്ങിയാടുന്ന മുനമ്പം വഖഫ് പ്രശ്നം പോലും ഇതിൻറെ പരിണിതഫലമാണ്. വഖഫ് ബോർഡ് രൂപീകരിക്കപ്പെട്ട കാലം മുതൽ ഇടത് വലത് മുന്നണികൾ ഈ സമുദായത്തിലെ ഇത്തിക്കണ്ണികളായ മുജാഹിദ് ജമാഅത്ത് ഇസ്ലാമിക്കാരെ അതിൽ തിരുകി കയറ്റുകയും നല്ലവണ്ണം കക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടെല്ലാം സുന്നികളുടെയും ആനുകൂല്യങ്ങൾ എല്ലാം ഈ ഇത്തിക്കണ്ണികൾക്കും എന്നതാണ് ഇരുമുതലുകളുടെയും കാഴ്ചപ്പാട്
ഒരു കാര്യം ചോദിക്കട്ടെ! ജമാഅത്തെ ഇസ്ലാമി നാളിതുവരെ നടത്തിയ ഏതെങ്കിലും ഒരു കലാപം അല്ലെങ്കില്‍ ഒരു കൊലപാതകം എങ്കിലും സേട്ടന് കാണിച്ച് തരാന്‍ പറ്റുമോ? Btw ജമാഅത്ത് LDF നൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ യോഗ്യരും മതനിരപേക്ഷരും 🥰 UDF നൊപ്പം നിന്നാല്‍ വര്‍ഗീയവാദികളും മതവാദികളും😡😡. ബ്യൂട്ടിഫുള്‍ പീപ്പിള്‍ 🤣🤣🤣
ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടന ആയിരുന്ന സിമിയുടെ നേതാക്കന്മാർ ആയിരുന്നല്ലോ പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കിയത്. ആ പോപ്പുലർ ഫ്രണ്ട് കൊലപാതകങ്ങൾ നടത്തിയില്ലേ? ഒന്നും അറിയാത്ത പുള്ളകളേ പോലെ അഭിനയിക്കരുത്
ജമാഅത്തുകാർ മുൻപ് ഇടതിനു വോട്ട് കൊടുത്തപ്പോൾ, ഇതേ ആൾ ജമാഅത്തിന് വലിയ ക്ലിയർ സിർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ, വോട്ട് കിട്ടുന്നില്ല. അപ്പോൾ, ഇതു ഇരട്ടതത്താപ്പല്ലേ?
ഇവർ പറയുന്ന വർഗീയതയൊന്നും വെൽഫെയർ പാർട്ടിയിൽ കണ്ടിട്ടില്ല.. അതിലുള്ള പലരും പ്രമുഖ സ്ഥാനങ്ങളിലുള്ള പലരും തന്നെ വിവേകവും ആ സ്ഥാനങ്ങൾക്ക് അർഹരായതുകൊണ്ടും sc/st വിഭാഗത്തിലുള്ളതായിട്ടാണ് കണ്ടിട്ടുള്ളത്.. അവർക്ക് അവിടെ അഭിപ്രായസ്വാതന്ത്ര്യവും തുല്യമായ പരിഗണനയും ഉണ്ട് എന്നതാണ് സത്യം ഇവരുടെ പോലെ വിഭാഗീയത ഒന്നും അവിടെ ഉള്ളതായി കണ്ടിട്ടില്ല അതുകൊണ്ടാണെന്നു തോന്നുന്നു അതിന് കീഴോട്ടല്ല വളർച്ച എന്നാണ് കാണാൻ കഴിയുന്നത്.. ഇതൊക്കെ കാണുമ്പോൾ പിണറായി ഗോവിന്ദനോ മറ്റാർക്കൊക്കെ തന്നെ ചൊറിഞ്ഞാലും അവിടെ മരുന്നു പുരട്ടാം എന്നല്ലാതെ വേറൊന്നും നടക്കാൻ പോകുന്നില്ല ഒരൊറ്റ കൊലപാത കേസ് പോലും അവരുടെ പേരിൽ ആരോപിക്കാനും ഇവർക്ക് കഴിയില്ല ആ പേരും പറഞ്ഞ് സംഘികൾക്ക് വേണ്ടി അതിനുള്ള കുറെ പേരുടെ പേരിൽ അനാവശ്യമായ കേസുകൾ ചുമത്തി സിപിഎം ചൊറിച്ചിൽ മാറ്റുന്നു എന്ന് മാത്രം..!
@swasps1 എന്താണ് കോൺഗ്രസ് ഇങ്ങനെ പേടിക്കുന്നത് തള്ളി പറയാൻ... എന്തായാലും ക്രിസ്ത്യൻ വോട്ട് ഇനി കിട്ടാൻ സാധ്യത കുറവാണ് അത് കൊണ്ടാണ് ഇത് പോലുള്ള ഭീകരസംഘടനകളെ ആശ്രയിക്കുന്നത്
ജമാഅത്ത് ഇസ്ലാമി എന്ന പ്രസ്താനം ഇന്ത്യയിൽ എവിടെ കിലും തീവൃവാദ പ്രവർത്തനങ്ങൾ ചെയ്തതായി കാണിച്ച് തരാമോ അങ്ങിനെ ചെയ്താൽ ഇന്ത്യയിലെ മുസ്ലിങ്ങൾ തന്നെ അവരെ കൈകാര്യം ചെയ്യും ഇപ്പോ cpm മാണോ BJP യാണോ എന്ന് അറിയാൻ പറ്റാത്ത കോലത്തിൽ Cpm മാറി കഴിഞ്ഞു കേരളത്തിലെ മതേതര കാഴ്ചപാടുകൾ ഉള്ള ജനങ്ങൾക്ക് എല്ലാ മനസ്സിലാകുന്നുണ്ട്
ഞാൻ മനസ്സിലാകുന്നത് വരും കാലം ജാതിയും മതവും പറയാതെ നമുക്ക് ഒരുമിച്ചു മുന്നേറാം എന്ന് പറഞ്ഞു വോട്ട് ചോദിച്ചാൽ 👍🏻ok ആവും പുതിയ തലമുറയെ അവരുട ഭാവിയെ കുറിച്ചും ജോലി സാധ്യതയെ കുറിച്ചും മറ്റും സംസാരിച്ചാൽ ഒന്നുടെ വോട്ടിംഗ് %കൂടും മുസ്ലിം പൂരിപക്ഷ പ്രദേശത് ഹിന്ദുവിനെ മത്സരിപിക്കുക ഹിന്ദു പൂരിപക്ഷ പ്രദേശത് മുസ്ലിം സ്ഥാനാർഥിയെ നിർത്തുക അതുപോലെ വിപരിതമായി മുനറിയാൽ ❤️❤️
കമ്യൂണിസ്റ് പാർട്ടിയെ തോൽപിക്കുന്നത് കമ്യൂണിസ്റ് കാർ തന്നെയാണു. അതു മനസ്സിലാക്കാൻ കമ്യൂണിസ്റ് കാർക്ക് വിവേഖം ഉണ്ടായാൽ നല്ലത്. പിന്നെ സുനിത ഇത്തരം വിഡിയോസ് ചെയ്യുമ്പോൾ, രണ്ടു വീഡിയോസ് ചെയ്യണം. സുനിത സാധാരണ ചെയ്യുന്ന പൊലെ ഒരു കമ്യൂണിസ്റ് കാരനെ വച്ചുകൊണ്ട് മറ്റൊന്ന് ഒരു എതിർച്ചേരിയിലുള്ള ഒരു ലീഡർ വച്ചുകൊണ്ടുമാകണം.
ജേക്കബ് പറയുന്നത് ശുദ്ധ അസംബന്ധമാണ് ഇയാൾ സത്യവും അസത്യവും കൂട്ടിക്കുഴച്ചു പറയുകയാണ് സിപിഎം എത്ര പ്രാവശ്യം ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട് എത്രയോ സ്ഥലങ്ങളിൽ
വർഗീയത യെ കൂട്ട് പിടിച്ചോടെ ഇടത് പ്രത്യേകിച്ചും സിപിഎം ന്റെ ഗുണവും മണവും നഷ്ടപ്പെട്ടു. ഇനി പഴയ പാർട്ടി യായാൽ ഒരു പക്ഷെ പ്രതി ഛായ തിരിച്ചു പിടിക്കാം എന്ന് തോന്നുന്നു, പക്ഷെ ചില നേതാക്കൾ റിട്ടയർ മെന്റിൽ പോകേണ്ടി വരും. നമുക്ക് കാത്തിരുന്നു കാണാം.
ഇദ്ദേഹത്തിൻ്റെസംസാരത്തിന് ഒരു പാർശ്വാലിറ്റി ഉണ്ട്. വെൽഫെയർ പാർട്ടി പലപ്പോഴും ഇടതുപക്ഷത്തെയും പിന്തുണച്ചിട്ടുണ്ടല്ലോ. അതിനെ പറ്റിയൊന്നും ഇദ്ദേഹത്തിന് ഒന്നും പറയാനില്ലേ? ഇടതുപക്ഷത്തെ സപ്പോർട്ട് ചെയ്യുമ്പോൾ വെൽഫെയർ പാർട്ടിയെ സെക്യുലർ പാർട്ടിയായുംയു.ഡി.എഫിനെ പിന്തുണക്കുമ്പോൾ വർഗ്ഗീയ പാർട്ടിയായും മാറ്റുന്ന ആ സർക്കസ് കൈയിലിരിക്കട്ടെ മാഷേ.. കേരള ജനതയോട് ഇതൊന്നും വേണ്ടമാഷേ വിലപ്പോവില്ല. യഥാർത്ഥത്തിൽ രാഷ്ടീയത്തിൻ്റെ ABCD അറിയില്ലാത്തത് താങ്കൾക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ പറ്റി പറയുമ്പോൾ ആവണക്കെണ്ണ കൊണ്ട് ആസനം കഴുകിയ പോലെ വളവളാന്ന് സംസാരിക്കല്ലെ സുഹൃത്തേ ....
ഇതുപോലെ ഒരു ജമാഅത്തെ നേതാവിനെ കൂടി കൊണ്ട് വന്ന് സംസാരിപ്പിക്കുവാൻ സുനിത തയ്യാറാകുമൊ ? ..അല്ലെങ്കിൽ ഇതേ ജേക്കബുമായി ഇതേ ചാനലിൽ ഏതെങ്കിലും ഒരു ജമാഅത്തെ നേതാവുമായി ഒരു സംവാദം സംഘടിപ്പിക്കാമൊ ?? എങ്കിൽ കൂടുതൽ വ്യക്തത പ്രേക്ഷകർക്ക് വരും..
വർഷങ്ങളോളം ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് മേടിച്ച പിണറായി അവർ സ്വന്തം പാർട്ടി ഉണ്ടാക്കിയപ്പോൾ ഹോട്ട് കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവർ തീവ്രവാദിയായി പിണറായി😂😂😂😂
ഇന്ത്യൻ ജമഅത്തെ ഇസ്ലാമി എവിടെയാണ് അതിന്റെ ലക്ഷ്യം മതരാഷ്ട്രമാണ് എന്നു പറഞ്ഞിട്ടുള്ളത്. അല്ലെങ്കിൽ അതിനു വേണ്ടി എന്തു ശ്രമമാണ് ഇന്ത്യയിൽ നടത്തിയിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ നയത്തെ അഭിനന്ദിച്ചു കൊണ്ട് ദേശാഭിമാനി 1996 ൽ മുഖ പ്രസംഗം എഴുതിയിട്ടുണ്ട് പിണറായി വിജയനും ഇത് പോലെ പറഞ്ഞിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി UDF ന് വോട്ട് ചെയ്യാൻ തുടങ്ങി യ താ ണ് LDF നെ പ്രകോപിപ്പിച്ചത് ഇത് സമുദായം മനസിലാക്കിയിട്ടുണ്ട് സുനിത അഭിമുഖം നടത്തുന്ന യാൾക്ക് ഈ വിവരമൊന്നുമില്ല
കാലാകാലങ്ങളായി SDPI യും ജമാഅത്തെ ഇസ്‌ലാമിക്കാരും ഉൾഭവം മുതൽ സി പി എമ്മിന് വോട്ട് ചെയ്തു വന്നവരാണ്. അവരുടെ വളർച്ചെക്ക് വേണ്ടി ശ്രമിച്ചതും സഹായച്ചതും. സി പി എമ്മായിരുന്നു.
സന്ദീപ് ബിജെപിയിൽ പോയതുകൊണ്ടാണ് വർഗീയത പറയേണ്ടിവന്നത്. വർഗീയത കൂടുതൽ ആയപ്പോൾ മാതാനിരപേക്ഷതആണ് മനുഷ്യർക്കാവശ്യം എന്ന് മനസ്സിലാക്ജിയപ്പോൾ കോൺഗ്രസ്സിലേക്ക് വന്നു. Cpm വിചാരിച്ചു cpm ഇൽ ചേരുമെന്ന്. പക്ഷേ rss നേക്കാൾ വർഗീയത പറയുന്നത് മുഖ്യനും കൂട്ടരും ആണെന്ന് സാധാരബക്കാർക്ക് മനസ്സിലായതുപോലെ സന്ദീപ് അവിടുന്ന് രക്ഷപെട്ടു. ബിജെപിയിൽ നിന്നാൽ കൂടുതൽ വർഗീയത പറയുന്നവനെ നിലനിൽപ്പ് ഉള്ളു. അതാണല്ലോ മതേതരത്വത്തെ കുറിച് post ഇട്ടതോടുകൂടി മാറ്റി നിർത്തിയത്. പാപ്പിക്കുട്ടിയെപ്പോലുള്ളവർ കോൺഗ്രസിന്റെ ചോറ് തിന്നു വളർന്നവരാണ്. അതിനെക്കുറിച് എന്തുണ്ട് പറയാൻ. Cjp നാടിനു നാശം. അത് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി.
സുനിത യോടുള്ള ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇത് വളരെ മോശമായിപ്പോയി... വളരെ കുറഞ്ഞ അംഗസംഖ്യയുള്ള, ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മറ്റു ജനങ്ങളുടെ അവകാശങ്ങൾക്കോ സ്വകാര്യതയ്ക്കോ കളങ്കം ഏൽപ്പിക്കാത്ത, ജമാഅത്തെ ഇസ്ലാമി പോലുള്ള ഒരു പ്രസ്ഥാനത്തെ, ഒരു പ്രകോപനവും ഇല്ലാതെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിച്ചു കൊടുക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്.... രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്വത്തിനും അവകാശങ്ങൾക്കും യാതൊരു വിലയും കല്പിക്കാത്ത, വർഗീയ വിഷം തുപ്പുകയും, പാവങ്ങളെ കൊന്നു കൊല വിളിക്കുകയും ചെയ്യുന്ന rss നെ പോലെയുള്ള ഭീകര സംഘടനകളുടെ തോളിൽ കയ്യിട്ടു കൊണ്ട് നടക്കുന്നവരെ പുകഴ്ത്തി പറയുന്നവരെ ദയവുചെയ്ത് ഇങ്ങനെയുള്ള ചർച്ചകളിൽ നിന്ന് ഇനിയെങ്കിലും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കട്ടെ....
ബി.ജെ.പിക്ക് കിട്ടിയ 40000ൽ 39000 ഉം മുമ്പ് സി.പി.എമ്മിന് കിട്ടിയിരുന്നതാണ്. അത് തിരിച്ച് പിടിക്കാൻ CJP ആവാനാണ് പിണറായിയുടെ തീരുമാനം. ഹിന്ദു വർഗീയത ഉപയോഗിക്കുന്ന സി.പി.എം നിലപാടാണ് തിരുത്തേണ്ടത്
ജോസഫ്മാഷിൻറെ കൈവെട്ടിയത് മറക്കാതെ എഴുതുകയും പറയുകയും ചെയ്യുന്ന നിങ്ങൾ ജോസഫ് മാഷിന് ആവശ്യമായിവന്ന രക്തം നൽകിയത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകരായിരുന്നു എന്ന സത്യം മന:പൂർവ്വം മറച്ചുവെക്കുന്നു. മാനവ സൗഹാർദ്ദവും മതസൗഹാർദ്ദവുമൊന്നും നിങ്ങളുടെ അജണ്ടയല്ല എന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമില്ല.😊
ജമാഅത്തെ ഇസ്ലാമി CPM നടത്താത്ത എന്ത് വർഗീയതയാണ് നടത്തിയത് അവരുടെ ആശയമെന്ത് അന്വേഷിക്കൂ സത്യസന്തമായി അന്വേഷിക്കൂ മുഖ്യധാര രാഷ്ടീയ പാർട്ടികൾ ചെയ്തതിലധികം എന്ത് വർഗീയതയും കൊലപാതകവുമാണ് അവർ ചെയ്തത് Rss ഉം CPM ഉം ചെയ്തതിലധികം കൊലപാതകം SDPI ചെയ്തിട്ടുണ്ടൊ അന്വേഷിക്കൂ
The only reason CPIM speaks out against JIH is to consolidate the majority vote. Jacob is baffled as he recalls questioning why CPIM accepted their votes a decade ago.
ഞാൻ നായർ ആണ്, നമ്മൾ നായർ സമുദായത്തിന്റെ രക്തത്തിൽ അലിഞ്ഞ പാർട്ടി ആണ് കോൺഗ്രസ് പാർട്ടിയും നെഹ്‌റു കുടുംബവും,Nss ന്റെ സുകുമാരൻ നായർ, ശശി തരൂർ, രമേശ് ചെന്നിത്തല, ഏഷ്യാനെറ്റിന്റെ റെജി മേനോൻ ഇവർഒക്കെ ഇതിന് ഉദാഹരണം ആണ്. കേരളത്തിൽ നായർ സമുദായം നിലനിൽക്കുന്ന ഇടത്തോളം കോൺഗ്രസ്സും നിലനിൽക്കും. 🙏 സുനിതയ്ക്കൊപ്പം 🌹
🤔അത്രയ്ക്ക് വേണോ ഈ നമ്മളിലെ വലിയൊരു വിഭാഗം ഇന്ന് രാജ്യദ്രോഹപാർട്ടിയുടെ ജീവരക്തമാണ് അവരെ അതിൽ പിടിച്ചു നിർത്തുന്നത് വെറുപ്പെന്ന വികാരം മാത്രവും 😔😔😔😔 ഇവരുടെ വെറുപ്പിന്റെ ലഹരി കയറിയാൽ നമ്മുടെ മക്കളാണ് നാളെ വല്ല മുസൽമാനേയും കൊന്നു കൊല വിളിക്കുക നേതാക്കാരുടെ മക്കൾ വിദേശത്ത് ജോലിയിൽ സുഖിയ്ക്കുമ്പോൾ സാധാരണക്കാരന്റെ മക്കൾ ജയിലിലും 😔😔😔😔😔
നെറികെട്ട നായന്മാർ കോൺഗ്രസ് ന്റെ കൂടെ നിൽക്കും. ഉശിരുള്ള നായന്മാർ പുരോഗമന പക്ഷത്തു നിൽക്കും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ, വിമോചന സമരവും ശബരിമലയിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സംഘടിപ്പിച്ച നാമജപ ഘോഷ യാത്രയും.
അല്ലാഹുവിന്റെ നാമ്മത്തിൽ എന്തു നല്ല കാര്യവും തുടങ്ങു.. അത് എല്ലാ മുസ്ലിംങ്ങളും അങ്ങനെ തന്നെ ആണ്... അത് വാഹനത്തിൽ കയറുമ്പോഴും പ്രാർത്ഥിച്ചിട്ടേ കയറു.. ഇനി ബാത്‌റൂമിൽ കയറുമ്പോ പോലും പ്രാത്ഥനകൾ ഇസ്ലാമിൽ ഉണ്ട്.. അത് ഒരു sdpi കാരനും ജമാഹത് ഇസ്ലാമിയും മാത്രം ചെയ്യുന്നത് അല്ല...
എന്റെ പ്രശ്നം ഇതാണ്, ഇടതിന് കൂടെ നിൽകുമ്പോൾ ജമാഅത് ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാത്ത് എന്തുകൊണ്ടാണ്..... ക്രിസങ്കികൾ , അവരെ കുറിച്ച് ഒന്നും പറയാനില്ലേ....
LDF നേതാക്കൾ എന്തിനും ഏതിനും ജമാഅത്തെ ഇസ്ലാമിയെ കാണുന്ന ഒരു തരം താണ നിലപാടിനെ ജേക്കബ് സാർ എന്തു പറയുന്നു. വെൽഫെയർ പാർട്ടി ഒരു മതവാദി പാർട്ടിയാണെങ്കിൽ എന്താണ് തെളിവ് 'അവർ എപ്പോഴെങ്കിലും അങ്ങെനെയുള്ള നിലപാടെടുത്തോ. നേരത്തെ എന്തേ അവരുമായി CPM ചങ്ങാത്തം കൂടി പ്രാദേശിക ഭരണം പങ്കിട്ടത്
എൽഡിഎഫ് ന് അറിയാം ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ നെ കുറിച്ചി തുടരെടുടരെ പറഞ്ഞാലാണ് പാവപ്പെട്ട ഹിന്ദു സുമൂഹത്തിന്റെ വേട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണ് പലിവരുന്നേ പുലിവരുന്നേ എന്നുപറഞ്ഞാലാണ് അതിനെരു ടിസ്റ്റ് കിട്ടൂ....സാർ
ഇന്ന് സിപിഐഎം ചെയ്യുന്ന ജോലി ഇതിലും മനോഹരമായി വർഷങ്ങളായി ആർഎസ്എസും ബിജെപിയും നടത്തിവരുന്നുണ്ട് അങ്ങനെയിരിക്കെ ആ വോട്ട് ബാങ്ക് സിന് എന്തിനാണ് മറ്റൊരു ചോയിസ്. ചേലക്കര ഇതിന് നല്ലൊരു ഉദാഹരണമാണ്. കോൺഗ്രസിന് മധ്യപ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പ് മറ്റൊരു വസ്തുതയാണ്
നാളെ SDPI യും ജമാഅ ത്തെ ഇസ്ലാമിയും നിയമസഭയിൽ CPM വരണമെന്ന് പറഞ്ഞാൽ എല്ലാ സമ്മേളനത്തിലും അവർക്ക് പ്രസഗിക്കാനിടം കിട്ടും !ഉസ്താ തുമ്മാർ മാത്രം വായിക്കുന്ന പത്രത്തിൽ പരസ്യം കൊടുത്ത മഹാൻമാർ
ഞാൻ മനസ്സിലാക്കുന്നത് sdpi ഹിന്ദു മതത്തിനെതിരെല്ല ഹിന്തുമതത്തെ അവർ ബഹുമാനിക്കുന്നുണ്ട് പക്ഷെ rss നെ ഒരിക്കലും അംഗീകരിക്കുകയില്ല rss നെ പ്രതിരോധിക്കലാണ് അവരുടെ പ്രധാന ലക്ഷ്യം പക്ഷെ ഞാൻ പറയുന്നു അതും നമ്മുടെ നാടിന്ന് ആപത്താണ് ഒരിക്കലും sdpi യെ സപ്പോർട് ചെയ്യാൻ പാടില്ല sdpi യുടെ നിലപാട് നാടിന്നാപതാണ്
സുഹൃത്തേ, ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്, ആരും മറുപടി തരുന്നില്ല അതുകൊണ്ട് ചോദിക്കുന്നതാണ്, എവിടെയോ ഒരു ഇരട്ടത്താപ്പ് & ഇരട്ട നീതി ഉള്ള പോലെ തോന്നുന്നു, എന്തുകൊണ്ടാണ് ആഭ്യന്തരവകുപ്പ് സാധാരണക്കാർക്ക് സംശയം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് എന്നുകൂടെ ചോദിക്കൂ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
സുനിത ഇപ്രാവശ്യം കൊണ്ടുവന്ന വെക്തി പക്ഷം പിടിച്ചാണ് സംസാരിക്കുന്നത്. - പലതും തെറ്റിപ്പോയ ചിന്താഗതികളാണ് - സുനിതയുടെ നിലപാട് പോലും ഇയാൾക്ക് എതിരാണ് - ഞങ്ങളുടെ അടുത്ത് ആണെങ്കിൽ സ്വർഗീയം മറ്റുള്ളവർ അത് ചെയ്താൽ വർഗീയം എന്ന ലൈൻ ഇയാൾക്ക് ഉണ്ട് - ഷെയർ ചെയ്യാൻ പറ്റാത്ത വീഡിയോ ആക്കി - ശ്ശെ
വർഗീയ വാദികളുടെ വോട്ട് വാങ്ങാതെ കേരളത്തിൽ ഒരിടത്തും യുഡിഫ് വിജയിക്കില്ല ... ഭൂരിപക്ഷ വർഗീയത ബിജെപി ഏറ്റെടുത്തു ന്യൂനപക്ഷ വർഗീയത യുഡിഫ് ഉം ഏറ്റെടുത്തു ...
രാഹുൽ മാങ്കൂട്ടം ഒരിക്കലും ഇന്ത്യൻ ഭരണഘടന അല്ലാതെ മതവാദികളുടെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല സിപിഎം മുസ്ലിങ്ങളുടെ സംരക്ഷകരായി ചമയുക യാണ് ആരും ആരുടെയും സംരക്ഷകര് അല്ല എല്ലാവരും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മാത്രം നൽകിയാൽ മതി
സ്വാതന്ത്രനന്തര മുസ്‌ലിം സമൂഹം കോൺഗ്രസ്, മാർക്സിസ്റ്റിനോടൊപ്പം നിന്നിട്ടും മുസ്‌ലിം സമൂഹത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യുന്ന വിധം ഹിന്ദുത്വ ശക്തികൾ വളർന്നപ്പോൾ മുസ്‌ലിം സമൂഹത്തോടൊപ്പം ഈ പാർട്ടികൾ നിന്നിരുന്നോ ഇല്ല അപ്പോൾ മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞു രാഷ്ട്രീയ മായി വളർന്നാൽ മാത്രമേ അന്തസ്സായി ജീവിക്കാൻ കഴിയൂ എന്നും അതിനു വേണ്ടി പരിശ്രമിക്കണമെന്നുമുള്ള വിവരം മുസ്‌ലിം സമൂഹത്തിനുണ്ടായി അപ്പോൾ സിപിഎം ന് സഹിക്കുന്നില്ല മുസ്ലിം വോട്ട് ഭിന്നിപ്പിച്ചു തട്ടിയെടുക്കാൻ കഴിയുന്നില്ല. Uapa, അലൻ ത്വഹ, ഹദിയ,റിയാസ് മൗലവി, ഫൈസൽ വദം, ഈരാറ്റുപേട്ടായിലെ ഒരു സ്കൂൾ കുട്ടികൾ റീൽസ് എടുത്ത വിഷയം, rss കൂടിക്കാഴ്ച, ത്രിശൂർ പൂരം,ഇതിലൊക്കെയുള്ള സിപിഎം നിലപാടെന്താണ് ?
ലീഗിന് മലപ്പുറത്തു കാര്യമായ പുരോഗമന പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാൻ പറ്റിയിട്ടില്ല... മുസ്ലീങ്ങൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഗൾഫ് പണത്തിന്റെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് ക്രിസ്തീയ മേഖലകളിൽ വിദ്യാഭ്യാസപരമായി എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പുരോഗമനം ഉണ്ടായിട്ടുണ്ട് ആ ഒരു പുരോഗതി ഒരുപാട് തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിനെ കൊണ്ട് ഉണ്ടാക്കാൻ പറ്റിയിട്ടില്ല
അടുത്ത തവണയും ഇടതു ഭരണം തന്നെ എന്ന് ചേലക്കര തെളിയിച്ചു വിജയൻ ഹാട്രിക്ക് അടിക്കും.ലോക്സഭയിൽ ബിജെപിക്ക് പോയ ഈഴവ വോട്ടുകൾ തിരിച്ചു വരും.ഈഴവർ മുഴുവൻ അടുത്ത നിയമസഭ ഇലക്ഷനിൽ ഇടത്പക്ഷത്തിനു വോട്ട് ചെയ്യും.
പിണറായി വിജയൻ ജാഗരൂകൻ തേങ്ങയാണ് ജമാഹത്തിനെ പിണറായി വോട്ട് വാങ്ങിയ കാലത്ത് പ്രശംസിച്ചതും വോട്ട് വാങ്ങിച്ചിരുന്നതൊന്നും പുള്ളിക്കറിയില്ലേ പറയുന്നതിന് ക്ലാരിറ്റി വേണം
അതൊക്കെ ചീള് കേസ് ആണ്... എന്ത് jammath , SDPI? കേരളം സിപിഎം ന്റെയും CJP യെയും തള്ളിപ്പറഞ്ഞ വിജയം.. അതാണ് യുഡിഫ് കാണിച്ചു കൊടുത്തത്... പാലക്കട്ടെ ജന ങ്ങളുടെ വിജയം..
രാഹുൽ മാങ്കൂട്ടത്തിനെ പോലും അൽഭുദപ്പെടുത്തിയ റക്കാഡ് ഭൂരിപക്ഷം😂 കഴിഞ്ഞ 2 തവണ പാലക്കാട് BJP ക്കാരുടെ വോട്ടുകളിൽ ഇപ്രാവശ്യം 10000ത്തിന് മുകളിൽ കുറവ്😂 ആ10000ത്തിന് മുകളിൽ BJP ക്കാരുടെ വോട്ടുകളും, UDF കാരുടെ വോട്ടുകളും, പിന്നെ BJP യോട് താല്പര്യമില്ലാത്ത ന്യൂനപക്ഷ വോട്ടുകളും ചേർന്നപ്പോൾ രാഹുലിന് ഇരുപതിനായിരത്തിനടുത്ത് ഭൂരിപക്ഷം😂മാറി ചിന്തിച്ച ആ 10000 ത്തിൽ പരം BJP ക്കാരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുമോ - ആവോ😂😂😂😂😂😂😂😂😂😂😂😂😂
ഞാൻ അടക്കമുള്ള നിഷ്പക്ഷ നിലപാടുള്ള വർ സുനിതയെ കേൾക്കുന്നത് എന്ധെങ്കിലും quality content പ്രദീക്ഷിച്ചു കൊണ്ടാണ്... ഇതുപോലുള്ള തല്പരകക്ഷി കളെ ദയവായി ഒഴിവാക്കി നിലവാരം നിലനിർത്തുക🙏🏼
തീർച്ചയായും...സുനിത അടുത്തകാലത്തായി നടത്തിയ എല്ലാ ഇന്റർവ്യൂവിൽ നിന്നും ഏറ്റവും സമയം കളയുന്ന അല്പം പോലും മൂല്യമില്ലാത്ത തരംതാണ രാഷ്ട്രീയക്കാരുടെ അന്തി ചർച്ചയുടെ അത്രക്കെ ഇദ്ദേഹം വളർന്നിട്ടുള്ളു... ഇത്തരം ആളുകളെ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഏതൊരു പ്രസ്ഥാനത്തിന്റെ വക്താവായാലും വിവേകത്തോടെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വിശാലമായ കാഴ്ചപ്പാടോടു കൂടി കാര്യങ്ങൾ പറയാൻ കഴിയണം.സുനിത നിലനിർത്തിപ്പോരുന്ന മുൻകാലങ്ങളിലെ സ്റ്റാൻഡേർഡ് നിലനിർത്തണം എന്നാണ് അപേക്ഷ..അതാണ് മറ്റുള്ളവരിൽ നിന്ന് സുനിതയുടെ ചാനലിനുള്ള വ്യത്യാസം..
ഇവർ മാർക്കറ്റിംഗ് നന്നായി പഠിച്ചു.@@eaglehunter-vj8zm
Okay sir... അതിന് താങ്കൾ Media fun ചാനൽ കണ്ടാ മതി
ആരാണ് അഭിപ്രായം പറയുന്നത് കാര്യങ്ങൾ പറയുമ്പോൾ സ്വീകരിക്കണം വിമർശനം മതവാ തിയാവരുത്
Verum vettavaliyan Jacob 😂
ഈ സംസാരിക്കുന്ന ജേക്കബ് മുസ്ലിം മതത്തെ പറ്റി ഒരു വിവരവുമില്ലാത്ത ആളാണ് തോന്നുന്നു. മുനീർ അല്ലാഹുവിന്റെ നാമത്തിൽ ഉദ്ഘാടനം ചെയ്തതിനെ പറ്റി പറയുന്നു. ഏതു മുസ്ലിമും സുന്നിയോ മുജാഹിദോ ജമാഅത്തോ ആരായി കൊള്ളട്ടെ. ഏതു നല്ല കാര്യം ചെയ്യുമ്പോഴും അല്ലാഹുവിന്റെ നാമം പറയാറുണ്ട്. അതിൽ ലീഗിന്റെ നേതാക്കന്മാർക്ക് വിട്ടുവീഴ്ച ഒന്നുമില്ല. കോഴി അറുക്കുന്നത് മുതൽ തുടങ്ങുന്നു അത് പാചകം ചെയ്തു കഴിക്കുമ്പോഴും കഴിച്ചതിനു ശേഷവും ദൈവത്തിന്റെ സ്തുതിക്കുന്നു. ഇതൊന്നും ജമാഅ ഇസ്ലാമിയുടെ കുത്തകയല്ല. സിപിഎമ്മിന് വോട്ട് കിട്ടാത്തപ്പോൾ എസ്ഡിപിഐയും ജമാഅ ഇസ്ലാമിനും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കാലിൽ മന്ത് ഉള്ള ആൾ വേറെ ഒരാളെ കാണിച്ചു അവനു മന്തുണ്ട് എന്ന് പറയുന്നത് പോലെയാണ്. സിപിഎം ഇത്രയും കാലം കാണിച്ച ന്യൂനപക്ഷ വിരുദ്ധ എല്ലാ മുസ്ലീങ്ങൾക്കും അറിയാം അത് എത്ര മൂടി വെച്ചാലും സ്വന്തം കാര്യത്തിനു വേണ്ടി ചില മുസ്ലിം പണ്ഡിതന്മാരെ കൊണ്ട് നക്കാപ്പിച്ച എന്തെങ്കിലും കൊടുത്തു പറയിപ്പിച്ചിട്ടും കാര്യമില്ല പണ്ടത്തെപ്പോലെ അല്ല ജനങ്ങൾ ഉദ്ബുദ്ധരാണ് അത് തുറന്നു കാണിക്കുന്നു മീഡിയ വണ്ണും മാധ്യമവും. അത് അവരുടെ കടമയും ആണ്
സുനിതക്കു ഇതൊന്നും അറിയാത്തതല്ല ചില താല്പര്യങ്ങൾ അവർക്കും ഉണ്ട്...
അത് പുറത്തു ചാടി കൊണ്ടിരിക്കുന്നുണ്ട് ഈയിടെ ആയിട്ട് 😂 ...
സ്വയം protect ചെയ്യുക എന്നാൽ തീവ്രവാദമായി കാണുക എന്ന തന്ത്രപരമായ നയം കാസ ചേട്ടൻ പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നു...
ഒരു കാലത്തു ഇരവാദം പറഞ്ഞു വോട്ട് പിടിച്ചവർ...
ഇപ്പോൾ അവരെ തീവ്രവാദി കൾ ആക്കാനുള്ള കൊടിയ പ്രയത്നത്തിലാണ്
മുസ്‌ലിംകൾ രാഷ്ട്രീയമായി ഏകീകരിക്കുന്നതിൽ ആർക്കൊക്കെയാണ് പ്രശ്നം അകത്തും പുറത്തും അസൂയാലുക്കൾ പ്രശ്നങ്ങളുണ്ടാക്കുന്നു...സംഘടിത ജനാധിപത്യം സെക്യുലറിസത്തെ ധ്വംസിക്കുന്നു എന്തിന്.
😊i.❤
Well said
Matham is a trap..akath kidakunavane trap il aanenne ariyan paadilla..ate islam aayalum ethayalum
സുനിത നിങ്ങൾ വ്യക്തമായി അന്വേഷിക്കൂ ജമാഅത്തെ ഇസ്ലാമി സ്വതന്ത്ര ഇന്ത്യയിൽ എത്ര കൊലപാതകം നടത്തി എത്ര വർഗീയ സംഘടനങ്ങൾ നടത്തി താങ്കളെ ബഹുമാനത്തോടെ കാണുന്ന ആളാണ് ഞാൻ
😂😂😂ക്ഷണമൊത്ത ഭീകരവാദികൾ അല്ലാത്ത ആരുണ്ട്😂😂😂
എന്താണ്
ഭീകരവാദത്തിൻ്റെ മാനദണ്ഡം😂😂😂😂
സുനിത ജമാഅത്തെ ഇസ്ലാമി നേതാവിനെ ഈ ചാനലില്‍ കൊണ്ട് വന്ന് വലിച്ച് കീറണം ..
അത് വേറെ ലെവലാകും
, .nerittu.nadathunnilla
അവസരം കിട്ടുന്നിടത്തൊക്കെ ജമാഅത്തുകാർ ആക്രമണ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്..
ഓരോ നാട്ടിലും ഓരോ മുഖം മൂടിയാണവർക്കുള്ളത്
ഇയാളുടെ അനുഭവ പറ
ഈ കാസ കുട്ടനെ കിട്ടിയുള്ളൂ സുനിതേ ഇന്റർവ്യൂ ചെയ്യാൻ
ഇയാൾ പറഞ്ഞത് കേട്ടാൽ സിപിഎം ഇതുവരെ ജമാഅത്തെ ഇസ്ലാമിയായി ഒരിക്കലും കൂടെ നിന്നിട്ടില്ല എന്ന് തോന്നും. ഇവർ തരം പോലെ എല്ലാവരുമായും കൂട്ടുകൂടും. ഇപ്പോൾ ബിജെപിയുമായി ആണ് കൂട്ട്.
അസംബന്ധമാണ് താങ്കൾ പറയുന്നത്. സിപിഎംനെ അപകീർത്തിപ്പെടുത്താൻ അറിഞ്ഞുകൊണ്ടു പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണയാണത്. എല്ലാപാർട്ടിയും ഒരുപോലെയാണന്നു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് താങ്കളെപ്പോലെയുള്ള ശുദ്ധഗതിക്കാരൊ കമ്മ്യൂണിസ്റ്റു വിരുദ്ധരോ അതു പ്രചരിപ്പിക്കുന്നു.
താങ്കൾ മരമണ്ടനാണെന്ന് മനസ്സിലായി😂
@baburajk.k.8936 താങ്കൾ ഒരു ബുദ്ധിരാക്ഷസനാണന്നു മനസ്സിലായി. പക്ഷെ രാഷ്ട്രീയ ബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലന്നു പിടികിട്ടി.
ഇവൻ ഒരു ക്രിസംഘിയാണെന്ന് മനസ്സിലായില്ലെ സുനിതക്ക് 'ഇവ നോടൊക്കെ ചച്ച വേണ്ടിയിരുന്നോ സുനിതക്ക് ? നിലവാരം കളഞ്ഞു കുളിക്കരുത്
ഇയാൾ രാജേഷ് മന്ത്രയുടെ രജിസ്റ്റർ ചെയ്യാത്ത അളിയനാണ്
വർഗീയതയിൽ ബിജെപി യുടെ ബി ടീം ആയി മാറി ഇന്നത്തെ സിപിഎം
ജമാഅത്തുകാർ ഇടതിനു വോട്ടു ചെയ്യുന്നില്ല ,അതാണ് വർഗീയ വാദം😊
സുനിത മേഡം ഇതുപോലുള്ളവരെ കൊണ്ടിരുത്തുന്നത് ഒഴിവാക്കാമായിരുന്നു.
ഇപ്പോൾ ഏറ്റവും കൂടുതൽ മതവിദ്വേശം പ്രചരിപ്പിക്കുന്നത് CPIM ആണ്. BJPപോലും ഇത്രയും തരംതാഴ്ന്നിട്ടില്ല എന്നതാണ് വസ്തുത. ED ഭയം മൂലം ഇത്രയും തരം താഴരുത് CPIM എന്നേ പറയാനുള്ളു.
സത്യം
ED ഭയം ഇല്ലാത്ത രണ്ടു പാർട്ടികൾ CPIM CPI മാത്രം
/oഇവൻ ഒരു ക്രിസംഘിയാണന്ന് മനസ്സിലായില്ലെ?
@@rajanek1281ഹ ഹ ഹാ😂
പിണുവിൻ്റെ ED ഭയംകാരണമാണ് സുരേഷ് കോഴി ജയിച്ചത് 😅
ബി.ജെ പി അഖിലേന്ത്യാ തലത്തിൽ ചെയ്തതെല്ലാം മറ്റൊരു തരത്തിൽ ശരിയായി വ്യാഖ്യാനിക്കുന്നു
ആര് വോട്ട് ചെയ്താലും അത് സ്വീകരിക്കുക ജമാഅത്ത് വല്ല കൊലപാതവും ഇത് വരെ ചെയ്തതായി തെളിയിക്കാമോ വെറുതെ വിഡിത്തം പറയുകയാണ്
എത്ര എത്ര ഉദാഹരണങ്ങൾ.
ബംഗ്ലാദേശിൽ ലക്ഷകണക്കിന് ആളുകളെ കൊന്ന് തള്ളുകയും സ്ത്രീകളെബലാൽ സംഗം ചെയ്യുകയും ചെയ്തറാസകാർ ആരാണ് മൗദൂദി ISIS ഇന്ത്യയിൽ ആരെയും കൊന്നിട്ടില്ലെങ്കിൽ അവർ വിശുദ്ധ പശു ആവുമോ? ISIS പോലെ ഒരു മതതീവ്രവാതസംഘനയാണ് ജമാഅത് ഇസ്ലാമിയും
കേരളത്തിൽ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തരത്തിൽ കൊലപാതകങ്ങളിലും മറ്റും പങ്കുള്ളതായി നമുക്കൊന്നും യാതൊരുവിധ അറിവുമില്ല,@@gangadharapanicker6521
ഒന്ന് പറയൂ@@gangadharapanicker6521
ഒരെണ്ണം ചൂണ്ടിക്കാണിക്കാമോ ബ്രോ.@@gangadharapanicker6521
ജമാഅത്തെ ഇസ്‌ലാമിയും , SDPI യും ഹിന്ദുക്കൾക്കെതിരെ ഒരു പ്രവർത്തനവും നടത്തുന്നതായി കാണാൻ കഴിഞ്ഞിട്ടില്ല . സംഘ് പരിവാറിനെതിരെ പ്രവർത്തിക്കുന്നുണ്ട്. അതെങ്ങിനെയാണ് ഭീകര പ്രവർത്തനമാവുന്നത് ?!
ജമാഅത്തെ ഇസ്ലാമിയെയും Sdpi യെയും സമീകരിക്കേണ്ട സുഹ്ർത്തെ.അത് നീതിയാവുകയില്ല കാരണം അത് ആരേയും തല്ലുകയും, കൊല്ലുകയും ചെയതിട്ടില്ല
അത് സ്കൂളിൽ പോകുന്ന കുട്ടികൾക്കുപോലും അറിയാം
@@krishnanpayyavoor7038എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത്.. എന്തെങ്കിലും ഒരു കാര്യം ഉന്നയിക്കുമ്പോൾ അതിനൊരു പ്രൂഫ് വേണ്ടേ...?
@@krishnanpayyavoor7038RSS നടത്തിയത് പോലെ അന്യമാദസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നതോ, വർഗീയകലാപങ്ങൾ നടത്തിയതായിട്ടോ, കൂട്ടാബലാത്സങ്ങൾ നടത്തിയതായിട്ടോ, പോട്ടെ.... ഏതെങ്കിലും ഒരു പ്രവർത്തകർ പറഞ്ഞതായിട്ടോ ഏതെങ്കിലും കവല പ്രസംഗംങ്ങളിൽ പ്രസംഗിചതായിട്ടോ തെളിയിക്കാൻ പറ്റുമോ?
@@krishnanpayyavoor7038കാസർഗോഡ് റിയാസ് മൗലവിയുടെ കൊലപാതകം ചെയ്തതാരാണ്?
വോട്ട് ചെയ്യരുത് എന്ന് ആരോടും പറയാൻ പറ്റില്ല ഇഷ്ടമുള്ളവർക്ക് ഓരോരുത്തരും വോട്ട് ചെയ്യും
പൊട്ടൻ ആനയെ കാണുന്നതു് പോലെ യേയു ള്ളു ഈ ദേഹത്തിന്റെ നിരീക്ഷണങ്ങൾ മാത്രമല്ലപഞ്ചസാരയിൽപൊതിഞ്ഞ ഉഗ്രവിഷമാണിദ്ദേഹത്തിന്റെ വാക്കുകൾ
സുനിത യുടെ നിലവാരം കുത്തനെ ഇടിയും
@@DreamTrvlrഈ സുനിതയും ചി പി M ആണ്. പുള്ളികാരിക്ക് നരേന്ദ്ര മോദിയെ കണ്ട് കൂടാ. എന്നാൽ പിണറായി വിജയൻ പരമ യോഗ്യൻ . അപ്പോൾ തന്നെ അറിയിലേ double stand ആണെന്ന്
ശരിക്കും ഇതാണ് സംഭവിച്ചത്
സുനിതേ അഭിമുഖത്തിന് വിളിച്ച ആ ഭീകര റാസ്കളിനെ ഒന്ന് പറഞ്ഞു വിട് വിവരവും ബോധവും ഉള്ള ആരെ യെങ്കിലും വിളിച്ചുചർച്ച ചയ്യു
വർഗീയവാദികൾ അല്ലാത്ത നല്ല മനുഷ്യന്മാർ ആയ നാട്ടുകാർ ജയിപ്പിച്ചു
SDPI ആണ് ക്രെഡിറ്റ് എടുത്തത്
@@Mathew-f4
ലീഗിനെ തകർക്കാനുണ്ടാക്കിയതാണ് ജമാഅത്തേ [ അത്തേ 😅 ] ഇമ്പ്ലമി
simi
മദനിയുടെ ISIS [ ഇത് തന്നെയായിരുന്നൊ പേര് ?]
PDP
SDPI
NDF എല്ലാം
മുസ്ലിം സമുദായത്തിന്റെ തന്ത ചമഞ്ഞുകൊണ്ട് കാലാകാലങ്ങളിൽ രംഗത്തുവരുന്ന ഇത്തിക്കണ്ണികളെ ഇടതുപക്ഷവും വലതുപക്ഷവും നല്ലവണ്ണം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിഡിപി , എസ്ഡിപിഐ, മുജാഹിദ് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോട് നാളിതുവരെയുള്ള ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ സമീപനങ്ങൾ പരിശോധിച്ചാൽ ഏതൊരു മനുഷ്യനും ഇതു ബോധ്യപ്പെടും. പകരമായി ഇരു മുന്നണികളും സെക്കുലർ മനസ്ഥിതിക്കാരായ മുസ്ലിം സമൂഹത്തിൻറെ നിലനിൽപ്പിന് പോലും ഭീഷണിയായ രീതിയിൽ ഈ സംഘടനകളെ നാളിതുവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രസിന്റെ വാള് പോലെ മതേതരത്വത്തിന്റെ മുകളിൽ തൂങ്ങിയാടുന്ന മുനമ്പം വഖഫ് പ്രശ്നം പോലും ഇതിൻറെ പരിണിതഫലമാണ്. വഖഫ് ബോർഡ് രൂപീകരിക്കപ്പെട്ട കാലം മുതൽ ഇടത് വലത് മുന്നണികൾ ഈ സമുദായത്തിലെ ഇത്തിക്കണ്ണികളായ മുജാഹിദ് ജമാഅത്ത് ഇസ്ലാമിക്കാരെ അതിൽ തിരുകി കയറ്റുകയും നല്ലവണ്ണം കക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടെല്ലാം സുന്നികളുടെയും ആനുകൂല്യങ്ങൾ എല്ലാം ഈ ഇത്തിക്കണ്ണികൾക്കും എന്നതാണ് ഇരുമുതലുകളുടെയും കാഴ്ചപ്പാട്
അങ്ങനെ ഓരോരുത്തരും വരും 😂അവർക്കൊന്നും വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കില്ല 😂😂
ഒരു കാര്യം ചോദിക്കട്ടെ! ജമാഅത്തെ ഇസ്ലാമി നാളിതുവരെ നടത്തിയ ഏതെങ്കിലും ഒരു കലാപം അല്ലെങ്കില്‍ ഒരു കൊലപാതകം എങ്കിലും സേട്ടന് കാണിച്ച് തരാന്‍ പറ്റുമോ? Btw ജമാഅത്ത് LDF നൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ യോഗ്യരും മതനിരപേക്ഷരും 🥰 UDF നൊപ്പം നിന്നാല്‍ വര്‍ഗീയവാദികളും മതവാദികളും😡😡. ബ്യൂട്ടിഫുള്‍ പീപ്പിള്‍ 🤣🤣🤣
അവർ ആരുടെ ഒപ്പം നിന്നാലും അവരുടെ ideology തീവ്രവാദ സ്വഭാവം ഉള്ളത് തന്നെയാണ് .. പല പോലീസ് ഉദ്യോഗസ്ഥരും ഇത് സാക്ഷ്യപ്പെടുത്തിയതാണ്..
ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടന ആയിരുന്ന സിമിയുടെ നേതാക്കന്മാർ ആയിരുന്നല്ലോ പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കിയത്. ആ പോപ്പുലർ ഫ്രണ്ട് കൊലപാതകങ്ങൾ നടത്തിയില്ലേ? ഒന്നും അറിയാത്ത പുള്ളകളേ പോലെ അഭിനയിക്കരുത്
SIMl ആരുടെ കുഞ്ഞാ മോനേ
എന്തിനാ അവരെ നിരോധിച്ചത് ?😅
അത് മറന്നത് ആവും ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ
SIMI jamaathinte alla
പിണറായി Rssനോട് കൂട്ട് കൂടുന്നതിനെപറ്റി?
പോളണ്ടിനെ കുറിച്ച് മിണ്ടരുത്.. ചുപ് രഹോ 🤣
ജമാഅത്തുകാർ മുൻപ് ഇടതിനു വോട്ട് കൊടുത്തപ്പോൾ, ഇതേ ആൾ ജമാഅത്തിന് വലിയ ക്ലിയർ സിർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ, വോട്ട് കിട്ടുന്നില്ല. അപ്പോൾ, ഇതു ഇരട്ടതത്താപ്പല്ലേ?
ആ സർട്ടിഫിക്കറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ടോ?
സുനിതേ, ഈ പറയുന്ന മനുഷ്യൻ 96ലും 2006ലും കേരളത്തിൽ ഇല്ലായിരുന്നോ. അന്ന് ജമാഅത് ഇസ്ലാമിയുമായി സിപിഎം കൂട്ടുകൂടിയതും വോട്ട് വാങ്ങിയതും ഇയാൾ മറന്നു പോയോ.
വെൽഫെയർ പാർട്ടിയിൽ ധാരാളം ഹിന്ദു സഹോദരങ്ങളും ഉണ്ട് അറിയാമോ
കൂലിക്ക് വെച്ച നാലഞ്ചു പേര് കാണും..
കോമഡി
ഇവർ പറയുന്ന വർഗീയതയൊന്നും വെൽഫെയർ പാർട്ടിയിൽ കണ്ടിട്ടില്ല.. അതിലുള്ള പലരും പ്രമുഖ സ്ഥാനങ്ങളിലുള്ള പലരും തന്നെ വിവേകവും ആ സ്ഥാനങ്ങൾക്ക് അർഹരായതുകൊണ്ടും sc/st വിഭാഗത്തിലുള്ളതായിട്ടാണ് കണ്ടിട്ടുള്ളത്.. അവർക്ക് അവിടെ അഭിപ്രായസ്വാതന്ത്ര്യവും തുല്യമായ പരിഗണനയും ഉണ്ട് എന്നതാണ് സത്യം ഇവരുടെ പോലെ വിഭാഗീയത ഒന്നും അവിടെ ഉള്ളതായി കണ്ടിട്ടില്ല അതുകൊണ്ടാണെന്നു തോന്നുന്നു അതിന് കീഴോട്ടല്ല വളർച്ച എന്നാണ് കാണാൻ കഴിയുന്നത്.. ഇതൊക്കെ കാണുമ്പോൾ പിണറായി ഗോവിന്ദനോ മറ്റാർക്കൊക്കെ തന്നെ ചൊറിഞ്ഞാലും അവിടെ മരുന്നു പുരട്ടാം എന്നല്ലാതെ വേറൊന്നും നടക്കാൻ പോകുന്നില്ല ഒരൊറ്റ കൊലപാത കേസ് പോലും അവരുടെ പേരിൽ ആരോപിക്കാനും ഇവർക്ക് കഴിയില്ല ആ പേരും പറഞ്ഞ് സംഘികൾക്ക് വേണ്ടി അതിനുള്ള കുറെ പേരുടെ പേരിൽ അനാവശ്യമായ കേസുകൾ ചുമത്തി സിപിഎം ചൊറിച്ചിൽ മാറ്റുന്നു എന്ന് മാത്രം..!
ഉണ്ട് അറിയാം... അതു സ്ഥാനമാനങ്ങൾക്ക് വേറെ വേണ്ടിയാണ്
@swasps1 എന്താണ് കോൺഗ്രസ് ഇങ്ങനെ പേടിക്കുന്നത് തള്ളി പറയാൻ... എന്തായാലും ക്രിസ്ത്യൻ വോട്ട് ഇനി കിട്ടാൻ സാധ്യത കുറവാണ് അത് കൊണ്ടാണ് ഇത് പോലുള്ള ഭീകരസംഘടനകളെ ആശ്രയിക്കുന്നത്
കാസ പ്രതിനിധിയെ ആണോ ചർച്ചക്ക് വിളിച്ചിരിക്കുന്നത്
ഇത്തരം ചർച്ചകൾ ഒക്കെ ചെയ്യുന്നതിന് കുറച്ചെങ്കിലും സെക്യുലറിസമായ കാഴ്ചപ്പാടുള്ള വരെ കൊണ്ടുവരാമായിരുന്നു,
ജമാഅത്തെ ഇസ്ലാമി എൽഡിഎഫിൽ ഉള്ളപ്പോൾ വർഗീയമതവാതികളെയല്ല
Veruthe kallatharam. Ennanu munnaniyathu ennu parayanam
എപ്പോൾ മുന്നണിയിൽ ഉണ്ടായി... തെളിവ് തരൂ
തരാതരം പോലവാക്ക് മാറുകയും ആരുമായും കൂട്ടുകൂടുന്ന സിപിഎം ൻറ ഹിജഡ സ്വഭാവം മാറാൻ പോകുന്നില്ല...
ഈ സുനിതയു ജേക്കബും എല്ലാ ആ ഗണത്തിൽ പെട്ടതാണ്
ജമാഅത്ത് ഇസ്ലാമി എന്ന പ്രസ്താനം ഇന്ത്യയിൽ എവിടെ കിലും തീവൃവാദ പ്രവർത്തനങ്ങൾ ചെയ്തതായി കാണിച്ച് തരാമോ അങ്ങിനെ ചെയ്താൽ ഇന്ത്യയിലെ മുസ്ലിങ്ങൾ തന്നെ അവരെ കൈകാര്യം ചെയ്യും ഇപ്പോ cpm മാണോ BJP യാണോ എന്ന് അറിയാൻ പറ്റാത്ത കോലത്തിൽ Cpm മാറി കഴിഞ്ഞു കേരളത്തിലെ മതേതര കാഴ്ചപാടുകൾ ഉള്ള ജനങ്ങൾക്ക് എല്ലാ മനസ്സിലാകുന്നുണ്ട്
ഇതുപോലുള്ള കാസാ വർഗീയത വാദികളെ തിരിച്ചറിയുക.
ഞാൻ മനസ്സിലാകുന്നത് വരും കാലം ജാതിയും മതവും പറയാതെ നമുക്ക് ഒരുമിച്ചു മുന്നേറാം എന്ന് പറഞ്ഞു വോട്ട് ചോദിച്ചാൽ 👍🏻ok ആവും
പുതിയ തലമുറയെ അവരുട ഭാവിയെ കുറിച്ചും ജോലി സാധ്യതയെ കുറിച്ചും മറ്റും സംസാരിച്ചാൽ ഒന്നുടെ വോട്ടിംഗ് %കൂടും മുസ്ലിം പൂരിപക്ഷ പ്രദേശത് ഹിന്ദുവിനെ മത്സരിപിക്കുക
ഹിന്ദു പൂരിപക്ഷ പ്രദേശത്
മുസ്ലിം സ്ഥാനാർഥിയെ നിർത്തുക അതുപോലെ വിപരിതമായി മുനറിയാൽ ❤️❤️
കമ്യൂണിസ്റ് പാർട്ടിയെ തോൽപിക്കുന്നത് കമ്യൂണിസ്റ് കാർ തന്നെയാണു. അതു മനസ്സിലാക്കാൻ കമ്യൂണിസ്റ് കാർക്ക് വിവേഖം ഉണ്ടായാൽ നല്ലത്. പിന്നെ സുനിത ഇത്തരം വിഡിയോസ് ചെയ്യുമ്പോൾ, രണ്ടു വീഡിയോസ് ചെയ്യണം. സുനിത സാധാരണ ചെയ്യുന്ന പൊലെ ഒരു കമ്യൂണിസ്റ് കാരനെ വച്ചുകൊണ്ട് മറ്റൊന്ന് ഒരു എതിർച്ചേരിയിലുള്ള ഒരു ലീഡർ വച്ചുകൊണ്ടുമാകണം.
ജേക്കബ് പറയുന്നത് ശുദ്ധ അസംബന്ധമാണ് ഇയാൾ സത്യവും അസത്യവും കൂട്ടിക്കുഴച്ചു പറയുകയാണ് സിപിഎം എത്ര പ്രാവശ്യം ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട് എത്രയോ സ്ഥലങ്ങളിൽ
കൊലപാതക രാഷ്ട്രീയ ത്തിന്റെ അപ്പോസ്ഥലന്മാരായ സിപിഎം വളരെ കൂളായിട്ട് മറ്റുള്ളവരെ ഭീകരവാദം ആരോപിക്കുന്നു
സുനിതാജി, 40 മിനിറ്റ് വെറുതെ വേയ്സ്റ്റാക്കി.
സുനിത കമൻ്റ് നിർബ്ബന്ധമായും വായിച്ചു വിലയിരുത്തണം, ജേക്കബ് സാറുമായിട്ടുള്ള ഇൻ്റെർവ്യൂ .
യാക്കോബ് ചേട്ടാ മതനിരപേക്ഷ പാർട്ടിയായ സിപിഎം ആർഎസ്എസിന് അടിമയാകുമ്പോൾ മറ്റുപലരും പലരീതിയിൽ ചിന്തിക്കും ഇപ്പോൾഏറ്റവും കൂടുതൽവർഗീയത പ്രചരിപ്പിക്കുന്നത് സിപിഎം ആണ് ഞങ്ങളും ചേട്ടനെപ്പോലെ കേരളത്തിലാണ് ചേട്ടാ ജീവിക്കുന്നത്
പിണറായി കേരളാ കോൺഗ്രസ് കാര്യത്തിലും ഇതേ പോലെ പറയണ്ടെ പിണാറായി അച്ചൻമാരെ കാണുന്നതും എതിർക്കപ്പെടേണ്ടതല്ലെ. നിങ്ങൾ ആരോടാ ഇതൊക്കെ പറയുന്നത്
അച്ഛൻമാര് പിണങ്ങിയാൽ ഹൊ ആലോചിക്കാൻ വയ്യ - പിണറായി എന്ന മുസ്ലിം വിരുദ്ധന്
വർഗീയത യെ കൂട്ട് പിടിച്ചോടെ ഇടത് പ്രത്യേകിച്ചും സിപിഎം ന്റെ ഗുണവും മണവും നഷ്ടപ്പെട്ടു. ഇനി പഴയ പാർട്ടി യായാൽ ഒരു പക്ഷെ പ്രതി ഛായ തിരിച്ചു പിടിക്കാം എന്ന് തോന്നുന്നു, പക്ഷെ ചില നേതാക്കൾ റിട്ടയർ മെന്റിൽ പോകേണ്ടി വരും. നമുക്ക് കാത്തിരുന്നു കാണാം.
ഇദ്ദേഹത്തിൻ്റെസംസാരത്തിന് ഒരു പാർശ്വാലിറ്റി ഉണ്ട്. വെൽഫെയർ പാർട്ടി പലപ്പോഴും ഇടതുപക്ഷത്തെയും പിന്തുണച്ചിട്ടുണ്ടല്ലോ. അതിനെ പറ്റിയൊന്നും ഇദ്ദേഹത്തിന് ഒന്നും പറയാനില്ലേ? ഇടതുപക്ഷത്തെ സപ്പോർട്ട് ചെയ്യുമ്പോൾ വെൽഫെയർ പാർട്ടിയെ സെക്യുലർ പാർട്ടിയായുംയു.ഡി.എഫിനെ പിന്തുണക്കുമ്പോൾ വർഗ്ഗീയ പാർട്ടിയായും മാറ്റുന്ന ആ സർക്കസ് കൈയിലിരിക്കട്ടെ മാഷേ.. കേരള ജനതയോട് ഇതൊന്നും വേണ്ടമാഷേ വിലപ്പോവില്ല. യഥാർത്ഥത്തിൽ രാഷ്ടീയത്തിൻ്റെ ABCD അറിയില്ലാത്തത് താങ്കൾക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ പറ്റി പറയുമ്പോൾ ആവണക്കെണ്ണ കൊണ്ട് ആസനം കഴുകിയ പോലെ വളവളാന്ന് സംസാരിക്കല്ലെ സുഹൃത്തേ ....
കർണ്ണാടകയിൽ SdpI കേരളത്തേക്കാൾ ശക്തമാണ് മിസ്റ്റർ. കോൺഗ്രസിന്റെ പിന്തുണയിൽ പഞ്ചായത്ത് ഭരണം നടത്തുന്നു അവിടെ . അതൊ ?
തെറ്റായ നിരീക്ഷണം
ഇതുപോലെ ഒരു ജമാഅത്തെ നേതാവിനെ കൂടി കൊണ്ട് വന്ന് സംസാരിപ്പിക്കുവാൻ സുനിത തയ്യാറാകുമൊ ? ..അല്ലെങ്കിൽ ഇതേ ജേക്കബുമായി ഇതേ ചാനലിൽ ഏതെങ്കിലും ഒരു ജമാഅത്തെ നേതാവുമായി ഒരു സംവാദം സംഘടിപ്പിക്കാമൊ ?? എങ്കിൽ കൂടുതൽ വ്യക്തത പ്രേക്ഷകർക്ക് വരും..
Okay sir .. നാളെ Sin*var ine കൊണ്ടു വരാം...
യഥാർത്ഥത്തിൽ വർഗ്ഗീയവാദികൾ ആരാണ് എന്താണ് വർഗ്ഗിയ വാദികൾ
ഈ തീവ്രവാദിയെയൊക്കെ വിളിച്ചു വരുത്തി ചർച്ച ചെയ്യുമ്പോ നിന്റെ നിലവാരം എവിടെയെത്തി
സത്യം പറയുമ്പോ ചൊറിയുമോ ഇക്കാ ??
@a_commonman എന്താ അതിൽ സത്യമുള്ളത് എന്ത് കൊണ്ടാണ് അവരെ തീവ്രവാദി എന്ന് വിളിക്കുന്നത് കാരണം പറയു
@@Umarshornur ഇൻറലിജൻസ് റിപ്പോർട്ട്കൾ തന്നെ കാരണം.. സാറിന് PFI യെ കുറിച്ച് എന്താ അഭിപ്രായം ??
@a_commonman pfi നടത്തിയ ഭീകര പ്രവർത്തനം എന്താണ് ഒന്ന് പറയ് rss തീവ്രവാദികൾ ഉള്ള ഇന്ത്യയിൽ തന്നെയല്ലേ നീയും ഞാനും ഉള്ളത്
വർഷങ്ങളോളം ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് മേടിച്ച പിണറായി അവർ സ്വന്തം പാർട്ടി ഉണ്ടാക്കിയപ്പോൾ ഹോട്ട് കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവർ തീവ്രവാദിയായി പിണറായി😂😂😂😂
ഇന്ത്യൻ ജമഅത്തെ ഇസ്ലാമി എവിടെയാണ് അതിന്റെ ലക്ഷ്യം മതരാഷ്ട്രമാണ് എന്നു പറഞ്ഞിട്ടുള്ളത്. അല്ലെങ്കിൽ അതിനു വേണ്ടി എന്തു ശ്രമമാണ് ഇന്ത്യയിൽ നടത്തിയിട്ടുള്ളത്.
കണ്ണൂർ അടുത്തല്ലെ സുനിത ശാന്തമായത് CPM എത്രയാളെ കൊന്നു
ജമാഅത്തെ ഇസ്ലാമിയുടെ നയത്തെ അഭിനന്ദിച്ചു കൊണ്ട് ദേശാഭിമാനി 1996 ൽ മുഖ പ്രസംഗം എഴുതിയിട്ടുണ്ട് പിണറായി വിജയനും ഇത് പോലെ പറഞ്ഞിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി UDF ന് വോട്ട് ചെയ്യാൻ തുടങ്ങി യ താ ണ് LDF നെ പ്രകോപിപ്പിച്ചത് ഇത് സമുദായം മനസിലാക്കിയിട്ടുണ്ട് സുനിത അഭിമുഖം നടത്തുന്ന യാൾക്ക് ഈ വിവരമൊന്നുമില്ല
കാലാകാലങ്ങളായി SDPI യും ജമാഅത്തെ ഇസ്‌ലാമിക്കാരും ഉൾഭവം മുതൽ സി പി എമ്മിന് വോട്ട് ചെയ്തു വന്നവരാണ്. അവരുടെ വളർച്ചെക്ക് വേണ്ടി ശ്രമിച്ചതും സഹായച്ചതും. സി പി എമ്മായിരുന്നു.
Athil ningal eppol dhukkikkunnudo, avar ningale ippol kodum bheekhara vadikalakkiyallo😂
സന്ദീപ് ബിജെപിയിൽ പോയതുകൊണ്ടാണ് വർഗീയത പറയേണ്ടിവന്നത്. വർഗീയത കൂടുതൽ ആയപ്പോൾ മാതാനിരപേക്ഷതആണ് മനുഷ്യർക്കാവശ്യം എന്ന് മനസ്സിലാക്ജിയപ്പോൾ കോൺഗ്രസ്സിലേക്ക് വന്നു. Cpm വിചാരിച്ചു cpm ഇൽ ചേരുമെന്ന്. പക്ഷേ rss നേക്കാൾ വർഗീയത പറയുന്നത് മുഖ്യനും കൂട്ടരും ആണെന്ന് സാധാരബക്കാർക്ക് മനസ്സിലായതുപോലെ സന്ദീപ് അവിടുന്ന് രക്ഷപെട്ടു. ബിജെപിയിൽ നിന്നാൽ കൂടുതൽ വർഗീയത പറയുന്നവനെ നിലനിൽപ്പ് ഉള്ളു. അതാണല്ലോ മതേതരത്വത്തെ കുറിച് post ഇട്ടതോടുകൂടി മാറ്റി നിർത്തിയത്. പാപ്പിക്കുട്ടിയെപ്പോലുള്ളവർ കോൺഗ്രസിന്റെ ചോറ് തിന്നു വളർന്നവരാണ്. അതിനെക്കുറിച് എന്തുണ്ട് പറയാൻ. Cjp നാടിനു നാശം. അത് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി.
വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യം കാണിച്ച സി പി എമ്മിന് മതനിരപേക്ഷ കേരളത്തിൻ്റെ പിന്തുണ എന്നും ഉണ്ടാവും.
വർഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഏത് പാർട്ടിക്കാർ ആയാലും
ഏതു ജാതിക്കാരായാലും
അത് നമ്മുടെ കേരളത്തിൽ വിലപോകില്ല
സുനിത യോടുള്ള ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇത് വളരെ മോശമായിപ്പോയി...
വളരെ കുറഞ്ഞ അംഗസംഖ്യയുള്ള, ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മറ്റു ജനങ്ങളുടെ അവകാശങ്ങൾക്കോ സ്വകാര്യതയ്ക്കോ കളങ്കം ഏൽപ്പിക്കാത്ത, ജമാഅത്തെ ഇസ്ലാമി പോലുള്ള ഒരു പ്രസ്ഥാനത്തെ, ഒരു പ്രകോപനവും ഇല്ലാതെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിച്ചു കൊടുക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്....
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്വത്തിനും അവകാശങ്ങൾക്കും യാതൊരു വിലയും കല്പിക്കാത്ത, വർഗീയ വിഷം തുപ്പുകയും, പാവങ്ങളെ കൊന്നു കൊല വിളിക്കുകയും ചെയ്യുന്ന rss നെ പോലെയുള്ള ഭീകര സംഘടനകളുടെ തോളിൽ കയ്യിട്ടു കൊണ്ട് നടക്കുന്നവരെ പുകഴ്ത്തി പറയുന്നവരെ ദയവുചെയ്ത് ഇങ്ങനെയുള്ള ചർച്ചകളിൽ നിന്ന് ഇനിയെങ്കിലും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കട്ടെ....
ബി.ജെ.പിക്ക് കിട്ടിയ 40000ൽ 39000 ഉം മുമ്പ് സി.പി.എമ്മിന് കിട്ടിയിരുന്നതാണ്. അത് തിരിച്ച് പിടിക്കാൻ CJP ആവാനാണ് പിണറായിയുടെ തീരുമാനം. ഹിന്ദു വർഗീയത ഉപയോഗിക്കുന്ന സി.പി.എം നിലപാടാണ് തിരുത്തേണ്ടത്
അപ്പോൾ കേരള കോൺ ldf ൽ അല്ലേ.... പേരിൽ മതമില്ലാത്തത് കൊണ്ട് വർഗീയ പാർട്ടി അല്ലത്രേ....😂😂😂
ജോസഫ്മാഷിൻറെ കൈവെട്ടിയത് മറക്കാതെ എഴുതുകയും പറയുകയും ചെയ്യുന്ന നിങ്ങൾ ജോസഫ് മാഷിന് ആവശ്യമായിവന്ന രക്തം നൽകിയത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകരായിരുന്നു എന്ന സത്യം മന:പൂർവ്വം മറച്ചുവെക്കുന്നു. മാനവ സൗഹാർദ്ദവും മതസൗഹാർദ്ദവുമൊന്നും നിങ്ങളുടെ അജണ്ടയല്ല എന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമില്ല.😊
ജമാഅത്തെ ഇസ്ലാമി CPM നടത്താത്ത എന്ത് വർഗീയതയാണ് നടത്തിയത് അവരുടെ ആശയമെന്ത് അന്വേഷിക്കൂ സത്യസന്തമായി അന്വേഷിക്കൂ മുഖ്യധാര രാഷ്ടീയ പാർട്ടികൾ ചെയ്തതിലധികം എന്ത് വർഗീയതയും കൊലപാതകവുമാണ് അവർ ചെയ്തത് Rss ഉം CPM ഉം ചെയ്തതിലധികം കൊലപാതകം SDPI ചെയ്തിട്ടുണ്ടൊ അന്വേഷിക്കൂ
മാർഗ്ഗദർശനം ഉള്ള യഥാർത്ഥ മതത്തെക്കുറിച്ച് അതിൻറെ ആൾക്കാരോട് ചർച്ച ചെയ്യണം
ഞാൻ ഇടതുപക്ഷത്തിന് മാത്രമെ അനുകൂലിച്ചിട്ടുള്ളു. എന്നാൽ CPIMൻ്റെ ഇപ്പോഴത്തെ വിശദീകരണം കേൾക്കുമ്പോൾ വെറുപ്പു തോന്നുന്നു😮
The only reason CPIM speaks out against JIH is to consolidate the majority vote. Jacob is baffled as he recalls questioning why CPIM accepted their votes a decade ago.
ഞാൻ നായർ ആണ്, നമ്മൾ നായർ സമുദായത്തിന്റെ രക്തത്തിൽ അലിഞ്ഞ പാർട്ടി ആണ് കോൺഗ്രസ് പാർട്ടിയും നെഹ്‌റു കുടുംബവും,Nss ന്റെ സുകുമാരൻ നായർ, ശശി തരൂർ, രമേശ് ചെന്നിത്തല, ഏഷ്യാനെറ്റിന്റെ റെജി മേനോൻ ഇവർഒക്കെ ഇതിന് ഉദാഹരണം ആണ്. കേരളത്തിൽ നായർ സമുദായം നിലനിൽക്കുന്ന ഇടത്തോളം കോൺഗ്രസ്സും നിലനിൽക്കും. 🙏 സുനിതയ്ക്കൊപ്പം 🌹
🤔അത്രയ്ക്ക് വേണോ ഈ
നമ്മളിലെ വലിയൊരു വിഭാഗം ഇന്ന് രാജ്യദ്രോഹപാർട്ടിയുടെ ജീവരക്തമാണ്
അവരെ അതിൽ പിടിച്ചു നിർത്തുന്നത് വെറുപ്പെന്ന വികാരം മാത്രവും
😔😔😔😔 ഇവരുടെ വെറുപ്പിന്റെ ലഹരി കയറിയാൽ
നമ്മുടെ മക്കളാണ് നാളെ വല്ല മുസൽമാനേയും കൊന്നു കൊല വിളിക്കുക
നേതാക്കാരുടെ മക്കൾ വിദേശത്ത് ജോലിയിൽ സുഖിയ്ക്കുമ്പോൾ സാധാരണക്കാരന്റെ മക്കൾ ജയിലിലും
😔😔😔😔😔
നെറികെട്ട നായന്മാർ കോൺഗ്രസ് ന്റെ കൂടെ നിൽക്കും. ഉശിരുള്ള നായന്മാർ പുരോഗമന പക്ഷത്തു നിൽക്കും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ, വിമോചന സമരവും ശബരിമലയിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സംഘടിപ്പിച്ച നാമജപ ഘോഷ യാത്രയും.
❤👍🏼
അല്ലാഹുവിന്റെ നാമ്മത്തിൽ എന്തു നല്ല കാര്യവും തുടങ്ങു.. അത് എല്ലാ മുസ്ലിംങ്ങളും അങ്ങനെ തന്നെ ആണ്... അത് വാഹനത്തിൽ കയറുമ്പോഴും പ്രാർത്ഥിച്ചിട്ടേ കയറു.. ഇനി ബാത്‌റൂമിൽ കയറുമ്പോ പോലും പ്രാത്ഥനകൾ ഇസ്ലാമിൽ ഉണ്ട്.. അത് ഒരു sdpi കാരനും ജമാഹത് ഇസ്ലാമിയും മാത്രം ചെയ്യുന്നത് അല്ല...
എന്റെ പ്രശ്നം ഇതാണ്, ഇടതിന് കൂടെ നിൽകുമ്പോൾ ജമാഅത് ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാത്ത് എന്തുകൊണ്ടാണ്.....
ക്രിസങ്കികൾ , അവരെ കുറിച്ച് ഒന്നും പറയാനില്ലേ....
കാസ കുട്ടനെ മണിപ്പൂരിലേക്ക് ഒരു ടൂർ വിട് സുനിതെ🤪
ഇതാരാണ്.പുതിയ.അവതാരം.ചരിത്രം.അറിയാവുന്ന.ആളാണോ.മറുപുറം.പറയുന്നില്ല.തുടക്കം.തന്നെ.വോളിവുഡ്.സിനിമപോലെ.ഗംഭീരം
LDF നേതാക്കൾ എന്തിനും ഏതിനും ജമാഅത്തെ ഇസ്ലാമിയെ കാണുന്ന
ഒരു തരം താണ നിലപാടിനെ ജേക്കബ് സാർ എന്തു പറയുന്നു.
വെൽഫെയർ പാർട്ടി ഒരു മതവാദി പാർട്ടിയാണെങ്കിൽ എന്താണ് തെളിവ് 'അവർ എപ്പോഴെങ്കിലും അങ്ങെനെയുള്ള നിലപാടെടുത്തോ. നേരത്തെ എന്തേ അവരുമായി CPM ചങ്ങാത്തം കൂടി പ്രാദേശിക ഭരണം പങ്കിട്ടത്
എൽഡിഎഫ് ന് അറിയാം ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ നെ കുറിച്ചി തുടരെടുടരെ പറഞ്ഞാലാണ് പാവപ്പെട്ട ഹിന്ദു സുമൂഹത്തിന്റെ വേട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണ് പലിവരുന്നേ പുലിവരുന്നേ എന്നുപറഞ്ഞാലാണ് അതിനെരു ടിസ്റ്റ് കിട്ടൂ....സാർ
ഇന്ന് സിപിഐഎം ചെയ്യുന്ന ജോലി ഇതിലും മനോഹരമായി വർഷങ്ങളായി ആർഎസ്എസും ബിജെപിയും നടത്തിവരുന്നുണ്ട് അങ്ങനെയിരിക്കെ ആ വോട്ട് ബാങ്ക് സിന് എന്തിനാണ് മറ്റൊരു ചോയിസ്.
ചേലക്കര ഇതിന് നല്ലൊരു ഉദാഹരണമാണ്. കോൺഗ്രസിന് മധ്യപ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പ് മറ്റൊരു വസ്തുതയാണ്
ഇയാൾ ഒരു വർഗീയ വാദി ആണല്ലോ. ക്രിസങ്കി ആണ് എന്ന് വെക്തമായി 😂
നാളെ SDPI യും ജമാഅ ത്തെ ഇസ്ലാമിയും നിയമസഭയിൽ CPM വരണമെന്ന് പറഞ്ഞാൽ എല്ലാ സമ്മേളനത്തിലും അവർക്ക് പ്രസഗിക്കാനിടം കിട്ടും !ഉസ്താ തുമ്മാർ മാത്രം വായിക്കുന്ന പത്രത്തിൽ പരസ്യം കൊടുത്ത മഹാൻമാർ
സുനിത 😢 മാഡത്തിന് ഇന്ത്രം ഒരു വേദി ഒരുക്കിയതിന് ഒരായിരം അഭിനന്ദനങ്ങൾ പ്പെo ജേക്കബു സാറിനും
ഞാൻ മനസ്സിലാക്കുന്നത് sdpi ഹിന്ദു മതത്തിനെതിരെല്ല ഹിന്തുമതത്തെ അവർ ബഹുമാനിക്കുന്നുണ്ട്
പക്ഷെ rss നെ ഒരിക്കലും അംഗീകരിക്കുകയില്ല rss നെ പ്രതിരോധിക്കലാണ് അവരുടെ പ്രധാന ലക്ഷ്യം
പക്ഷെ ഞാൻ പറയുന്നു അതും നമ്മുടെ നാടിന്ന് ആപത്താണ് ഒരിക്കലും sdpi യെ സപ്പോർട് ചെയ്യാൻ പാടില്ല sdpi യുടെ നിലപാട് നാടിന്നാപതാണ്
തനി വർഗിയ വാതികളാണ് ഈ എം ശ്രീതരനു ഓട്ട് ചെയ്തത്
മനുഷ്യ മനസ്സ് മാറാതെ നാട് മാറില്ല എന്ന വിശ്വാസം തെറ്റാണോ
അല്ലാതെ വെൽഫെയർ പാർട്ടി ഏതെങ്കിലും നിലക്ക് മതരാഷ്ട്രം പറഞ്ഞോ ചെയ്തോ
ഏതാ ഈ മൊതല് ഇടതുപക്ഷത്തിന് ആലോചിക്കാൻ പോലും കൊലപാതകം ചെയ്ത ആളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് പോലും '
കഷ്ടം ഏമാനെ
ലോകത്ത് ഭീകരർ ആരാണ്, ബോംബിട്ടു കൊല്ലുന്നത് ആരാ ചേട്ടാ
സത്യത്തിൽ ഇയാൾസുന്നികളെ ഉയർത്തിക്കാട്ടി മറ്റുമുസ്ലിം സംഘടന കളെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നു കുറുക്കന്റെ കൗശലം ഇവരുടെ താല്പരര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ജനങ്ങൾക് ഉണ്ട്
സുഹൃത്തേ, ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്, ആരും മറുപടി തരുന്നില്ല അതുകൊണ്ട് ചോദിക്കുന്നതാണ്, എവിടെയോ ഒരു ഇരട്ടത്താപ്പ് & ഇരട്ട നീതി ഉള്ള പോലെ തോന്നുന്നു, എന്തുകൊണ്ടാണ് ആഭ്യന്തരവകുപ്പ് സാധാരണക്കാർക്ക് സംശയം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് എന്നുകൂടെ ചോദിക്കൂ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
സുനിത ഇപ്രാവശ്യം കൊണ്ടുവന്ന വെക്തി പക്ഷം പിടിച്ചാണ് സംസാരിക്കുന്നത്. - പലതും തെറ്റിപ്പോയ ചിന്താഗതികളാണ് - സുനിതയുടെ നിലപാട് പോലും ഇയാൾക്ക് എതിരാണ് - ഞങ്ങളുടെ അടുത്ത് ആണെങ്കിൽ സ്വർഗീയം മറ്റുള്ളവർ അത് ചെയ്താൽ വർഗീയം എന്ന ലൈൻ ഇയാൾക്ക് ഉണ്ട് - ഷെയർ ചെയ്യാൻ പറ്റാത്ത വീഡിയോ ആക്കി - ശ്ശെ
വർഗീയത വോടാകുന്നതിൽ സിപിഎം അല്ലെ മുന്നിൽ എനിക്ക് അങ്ങനെയാണ് തോന്നിയത്
ഇയാൾക്വെളിവില്ലാതെ ഓരോന്ന് പറയുന്നു ദയനീയം പിണറായി വിജയന് ഭയങ്കര മുസ്‌ലിം സ്നേഹം ആണ് പോലും. കരുതൽ ആണ് പോലും. 🤔😎😎😎🤣😛😛😛😘
ഇയാളുടെ വാക്കുകൾ ശെരിയല്ല ഇയാളുടെ മനസ്സിൽ എന്തോ ഒളിഞ്ഞുകിടക്കുന്നു
ജമാഅത്തെ ഇസ്ലാമി യുടെ 9000 votes + sdpi യുടെ 9000 votes ബാക്കി സന്ദീപ് വാര്യര്‍ അനുയായികളുടെ votes
അവർ വലിയ sdpi, welfair, എന്നിവർ ക് ഒരു മണ്ഡലത്തിലും 4000ത്തിൽ കൂടുതൽ ഓട്ടു കിട്ടുകയില്ല വെറുതെ അവരെ വലുതാകുകയാണ്
പാലക്കാട് മാക്കൂട്ടത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് SDPI നടത്തിയ പ്രകടനം കേരളം കണ്ടതാണ് അതിന്റെ വില കേരളം മുഴുവൻ UDFന് നൽകേണ്ടിവരും
വർഗീയ വാദികളുടെ വോട്ട് വാങ്ങാതെ കേരളത്തിൽ ഒരിടത്തും യുഡിഫ് വിജയിക്കില്ല ...
ഭൂരിപക്ഷ വർഗീയത ബിജെപി ഏറ്റെടുത്തു
ന്യൂനപക്ഷ വർഗീയത യുഡിഫ് ഉം ഏറ്റെടുത്തു ...
രാഹുൽ മാങ്കൂട്ടം ഒരിക്കലും ഇന്ത്യൻ ഭരണഘടന അല്ലാതെ മതവാദികളുടെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല സിപിഎം മുസ്ലിങ്ങളുടെ സംരക്ഷകരായി ചമയുക യാണ് ആരും ആരുടെയും സംരക്ഷകര് അല്ല എല്ലാവരും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മാത്രം നൽകിയാൽ മതി
സ്വാതന്ത്രനന്തര മുസ്‌ലിം സമൂഹം കോൺഗ്രസ്, മാർക്സിസ്റ്റിനോടൊപ്പം നിന്നിട്ടും മുസ്‌ലിം സമൂഹത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യുന്ന വിധം ഹിന്ദുത്വ ശക്തികൾ വളർന്നപ്പോൾ മുസ്‌ലിം സമൂഹത്തോടൊപ്പം ഈ പാർട്ടികൾ നിന്നിരുന്നോ ഇല്ല അപ്പോൾ മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞു രാഷ്ട്രീയ മായി വളർന്നാൽ മാത്രമേ അന്തസ്സായി ജീവിക്കാൻ കഴിയൂ എന്നും അതിനു വേണ്ടി പരിശ്രമിക്കണമെന്നുമുള്ള വിവരം മുസ്‌ലിം സമൂഹത്തിനുണ്ടായി അപ്പോൾ സിപിഎം ന് സഹിക്കുന്നില്ല മുസ്ലിം വോട്ട് ഭിന്നിപ്പിച്ചു തട്ടിയെടുക്കാൻ കഴിയുന്നില്ല. Uapa, അലൻ ത്വഹ, ഹദിയ,റിയാസ് മൗലവി, ഫൈസൽ വദം, ഈരാറ്റുപേട്ടായിലെ ഒരു സ്കൂൾ കുട്ടികൾ റീൽസ് എടുത്ത വിഷയം, rss കൂടിക്കാഴ്ച, ത്രിശൂർ പൂരം,ഇതിലൊക്കെയുള്ള സിപിഎം നിലപാടെന്താണ്
?
ഇയാളെ വെച്ച് ഇൻ്റർവ്യൂ ചെയ്തതോടെ സുനിതയുടെ നിലവാരം കുത്തനെ ഇടിഞ്ഞു
മൗനിയായി എല്ലാം കേൾക്കുന്നു
ലീഗിന്റെ പൊടിപോലും ഇല്ലാത്ത പശ്ചിമ ബംഗാളിലെ മുസ്ലിംകളുടെ പുരോഗതി മാത്രം മതി നമ്മുടെ ഈ രംഗത്തുള്ള സേവനങ്ങൾ എത്ര മഹത്തരമാണെന്ന് മനസ്സിലാക്കാൻ.
ലീഗിന് മലപ്പുറത്തു കാര്യമായ പുരോഗമന പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാൻ പറ്റിയിട്ടില്ല... മുസ്ലീങ്ങൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഗൾഫ് പണത്തിന്റെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് ക്രിസ്തീയ മേഖലകളിൽ വിദ്യാഭ്യാസപരമായി എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പുരോഗമനം ഉണ്ടായിട്ടുണ്ട് ആ ഒരു പുരോഗതി ഒരുപാട് തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിനെ കൊണ്ട് ഉണ്ടാക്കാൻ പറ്റിയിട്ടില്ല
വല്ലാതെ അങ്ങ് സാധാരണ പരിശോധന ആക്കാതെ നിഷ്കളങ്കരെ അതിനെ , അത് ഒരു ഗൂഢോചനാ പരിശോധന തന്നെ ആയിരുന്നു , ചീറ്റി പോയി , ക്യാഷും പോയി
ഇരുത്തം വന്ന തീവ്രവാദ മനസുള്ള ----
Rss ൻ്റെ ആശയം CPM ലേക്ക് കയറി വരുന്നു എന്ന് പറയാൻ സാറിന് കഴിയുമോ
Oru valiya charithrakaaran😮
കാസ jecob
ഇദ്ദേഹം ബിജെപിയുടേയംസിപിഎം ന്റെയും ഇടനിലക്കാരൻ
അടുത്ത തവണയും ഇടതു ഭരണം തന്നെ എന്ന് ചേലക്കര തെളിയിച്ചു
വിജയൻ ഹാട്രിക്ക് അടിക്കും.ലോക്സഭയിൽ ബിജെപിക്ക് പോയ ഈഴവ വോട്ടുകൾ തിരിച്ചു വരും.ഈഴവർ മുഴുവൻ അടുത്ത നിയമസഭ ഇലക്ഷനിൽ ഇടത്പക്ഷത്തിനു വോട്ട് ചെയ്യും.
ജേക്കബ് സർ,rss ന്റെയും cpmന്റെയും ഇടയിലുള്ള ഒര് ലിങ്ക് എന്നനിലയിൽ പ്രവർത്തിക്കുന്ന കാസാക്കുട്ടൻമാരെക്കുറിച്ച് എന്താണഭിപ്രായം?
ഈ സംസാരിക്കുന്നത് കാസക്കാരണാണോ?
Casa ennurapp
ഇടതിന് പിന്തുണയ്ക്കുന്ന ഒരാളെ കൊണ്ടുവന്നിട്ട് അഭിപ്രായം ചോദിക്കുന്നത്... ടി ജി മോഹൻദാസിനെ നിഷ്പക്ഷൻ ആക്കി എബിസി ചാനൽ ചെയ്ന്നതുപോലെയാണ്
Alhambulilla
പിണറായി വിജയൻ ജാഗരൂകൻ തേങ്ങയാണ് ജമാഹത്തിനെ പിണറായി വോട്ട് വാങ്ങിയ കാലത്ത് പ്രശംസിച്ചതും വോട്ട് വാങ്ങിച്ചിരുന്നതൊന്നും പുള്ളിക്കറിയില്ലേ പറയുന്നതിന് ക്ലാരിറ്റി വേണം
അതൊക്കെ ചീള് കേസ് ആണ്... എന്ത് jammath , SDPI? കേരളം സിപിഎം ന്റെയും CJP യെയും തള്ളിപ്പറഞ്ഞ വിജയം.. അതാണ് യുഡിഫ് കാണിച്ചു കൊടുത്തത്... പാലക്കട്ടെ ജന ങ്ങളുടെ വിജയം..
Poda. Sagee. Nare. Tammadie