MASTURBATION ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ ലിമിറ്റ് വിട്ടാൽ ADDICTION അണ് | Asla Marley

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 41

  • @AslaMarley
    @AslaMarley Год назад +47

    Thank you❤

  • @humanists
    @humanists Год назад +20

    Virginity എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതാണ്. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകമാണ്.
    Virgin ആയ Men or Women Virgin ആയ പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. അത് അവരുടെ choice ആണ്.

  • @anoopkumar9006
    @anoopkumar9006 Год назад +2

    എന്റെ ഒരു കൂട്ടുകാരൻ അവൻ കല്യാണം കഴിഞ്ഞ പെണ്ണുനു ഇതേ വിർജിനിറ്റി പ്രശ്നം വന്നു. അവൾ പഴയ ലവ്ർ ആയിട്ട് സെക്സ് ബന്ധം ഉണ്ടായരിന്നു. പിനീട് ആ ബന്ധം വേർപിരിഞ്ഞു.കാലം എത്ര മാറി എന്ന് പറഞ്ഞാലും ആണുങ്ങൾക്ക് വിർജിനിറ്റി പ്രശ്നം തന്നയാണ്. പ്രേത്യേകിച്ചു അവൻ കല്യാണം കഴിക്കുന്ന പെണ്ണിന്

  • @smitharajesh3108
    @smitharajesh3108 Год назад

    Positive thought

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 месяцев назад

    👌👍💐

  • @LisaBlackpink-x2d
    @LisaBlackpink-x2d Год назад

    Good thinking asla chechi😊

  • @amnashammas9605
    @amnashammas9605 Год назад +16

    Virgin aaya oralk aalk virgin aaye partner venmn prynathil thett illaa 💁🏻‍♀️

    • @humanists
      @humanists Год назад +4

      True 💯
      ഇപ്പോ പലരും virginity എന്നത് തനെ myth ആണെന്നാണ് പറയുന്നത്.
      Virginity എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതാണ് ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകമാണ്.

  • @rahulkrishnan772
    @rahulkrishnan772 Год назад +1

    Nice interview ❤

  • @amjeeshshajahan8559
    @amjeeshshajahan8559 Год назад +5

    👏🏻❤️

  • @radika191
    @radika191 Год назад +12

    Asla marleyk ath prashnam ila n vijarich elarkum amgane avanam nu ila. Ningal virgin anel ningalk virgin ayore venam n parayam athil oru theettum ila. Already poyor parayum ath pdoblem alla en.alathork virgin aya partner ne avishya pettam there is nothing wrong in it💯💯

    • @AJNZ
      @AJNZ Год назад +4

      Virginity il onnum oru karyavumilla…athaanu sathyam

    • @Nambiyar143
      @Nambiyar143 Год назад +3

      @@AJNZ കൊണ്ട് പോയി കളഞ്ഞവർക്ക് സത്യം ആയിരിക്കും

    • @scientificmalayalam9622
      @scientificmalayalam9622 Год назад +8

      The point is virginity സ്ത്രീകൾക്ക് മാത്രം impose ചെയപ്പെടുന്ന ഒരു quality ആണ്. വിൽക്കാൻ വച്ചേക്കുന്ന സാധനം fresh ആണോ എന്ന് പറയുന്നതുപോലെ പറയപ്പെടുന്നു സ്ത്രീകളുടെ virginity yum. ആണുങ്ങൾക്ക് അതൊരു experience um സ്ത്രീകക്ക് എന്തോ വലിയൊരു നാശവുമായിട്ട് കരുതുന്ന ഒരു society il അത് പൊളിച്ചെഴുതപ്പെടേണ്ടി ഇരിക്കുന്നു. നമ്മൾ ഈ കണ്ടുവരുന്ന movies ലടക്കം അങ്ങനെ യാണ് അത് spread ചെയ്യപ്പെട്ടിരിക്കുന്നത്

    • @scientificmalayalam9622
      @scientificmalayalam9622 Год назад +6

      @@Nambiyar143 sex ലൂടെ ആ വ്യക്തിയുടെ quality കളൊന്നും നഷ്ടപ്പടുന്നില്ല mr. നിങ്ങൾ ഒരു partner നെ choose ചെയുമ്പോൾ അവരുടെ character il മുന്നോട്ടുള്ള ജീവിതത്തെ affect ചെയ്യാവുന്ന കാര്യങ്ങളെല്ലാം analyse ചെയ്യണം. അതിൽ virginity ക്ക്‌ എന്ത് റോൾ ആണു ഉള്ളത്. വിർജിൻ ആയ ഒരു sadist ആയിട്ടുള്ള partner ആണെങ്കിലോ. Will u choose. Munp orale സ്നേഹിച്ചിട്ടുള്ള sex ഏർപ്പെട്ടിട്ടുള്ള വ്യെക്തി ആണെങ്കിൽ അതൊരു used object ആണു എന്ന് identify ചെയ്യുന്നതാണ് തെറ്റ്. Sexual relation il ഏർപ്പെട്ടു എന്ന് കരുതി ആ വ്യെക്തിയുടെ humane ആയ ഒരു സ്വഭാവവും നഷ്ടപ്പെടാൻ പോകുന്നില്ല. നിങ്ങൾ അങ്ങനെ ആണു. അതുകൊണ്ട് എന്റെ partner ആരുടെ കൂടെയും മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് ചിന്ദിക്കുന്നത് പുരാതന കാലത്തു പോലും ഇല്ല. Virginity യ്കും അപ്പുറം ഒരു ബന്ധം മുന്നോട്ടു കൊണ്ട് പോകാൻ ആവശ്യമായ അത്യന്താപേക്ഷിതമായ പല qualities um und. Ethics, ഒരു relationship il നിൽകുമ്പോൾ പാലിക്കേണ്ട commitments, empathy, partner നെ മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള കഴിവ്. അങ്ങനെ കുറെ und. എല്ലാത്തിനും മുൻപേ virginity ye കേറ്റി പ്രതിഷ്ഠിക്കുമ്പോൾ മറ്റു പലതും adjust ചെയ്യേണ്ടി വരും. ഒരു ബന്ധത്തിൽ ആവശ്യമായതു പലതും

    • @ashkarwayanad1925
      @ashkarwayanad1925 Год назад +1

      😂 virginity kond enthokkeya benefit kittunne chechee. List idane. Bullshit thought

  • @Shalinjohn
    @Shalinjohn Год назад +2

    എന്നാൽ ചേച്ചി ഒരു ഐഡിയ പറ ഈ ലൈംഗിംക ദാരിദ്ര്യം മാറ്റാൻ എന്ത് ചെയ്യും ഈ കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്തിൽ ?

    • @gymdietandworkoutmuscles
      @gymdietandworkoutmuscles Год назад +2

      Petrol pump I'll pooyal petrol kittum ith nink manisilaayall baaki ellam nink manisilaakum.

    • @Shalinjohn
      @Shalinjohn Год назад

      @@gymdietandworkoutmuscles petrol pambil ano apol ni pokunne

    • @gymdietandworkoutmuscles
      @gymdietandworkoutmuscles Год назад

      @@Shalinjohn . ദാരിദ്ര്യം മാറിയത് തന്നെ നിൻ്റെ...😌🤣🤣

  • @midhunkrishna806
    @midhunkrishna806 Год назад +4

    I just want to point out something in this video she want to convey that virginity is not heymen breakage.....alland ningal udeshikkunnathallaa (experience) ..choru thanne alle thinnunnath 😂😂😂😂

  • @anjanavimal29
    @anjanavimal29 Год назад

    Well said❣️

  • @devarajthadathil5140
    @devarajthadathil5140 Год назад +6

    വിർജിനിറ്റി നീ മാറ്റണ്ട....ഈ ലോകത്ത് എല്ലാ സ്പെഷ്സും കോമ്പറ്റിറ്റർ ആണ്... പുരുഷന്മാർ തമ്മിൽ ഒരു അലിഖിത മത്സരം തന്നെ ഉണ്ട്.... അത്കൊണ്ടാണ് പുരുഷന്മാർ ജോലിക്കും പൈസയ്ക്കും വേണ്ടി എത്ര കടൽ കടന്ന് പോവാനും എത്ര കസ്റ്റപ്പെടാനും തയ്യാറാകുന്നത്.... അങ്ങനെ ഞങ്ങളുഡേ ഒരു peer/അല്ലെങ്കി എതിരാളി 750 രൂപയ്ക്ക് ഓയോ റൂമും 40 രൂപയ്ക്ക് condovum വേടിച്ചു കളിച്ചു വിട്ട ഒരുത്തിയെ...5 ലക്ഷം രൂപ കല്യാണത്തിനും, കാറ്ററിങ്ങിനും, ഹാളിനും, ഡ്രെസ്സിനും ഒക്കെ മൊടക്കി കെട്ടേണ്ട ആവശ്യം നമ്മക്ക് ഇല്ല...അങ്ങനെ എങ്കി ഒരു വിസിറ്റിംഗ് visa എടുത്ത് ദുബായിൽ ചെന്നു 10കെ മുടക്കിയാ മതി .....ഈ ലോകത്ത് ഓരോ ആണിനും പാസ്സ് ചെയ്യേണ്ടത് അവന്റെ ജീനിനെ ആണ് അല്ലാതെ ഭാര്യയുടെ മുൻകാമുകന്റെ അല്ല....

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Год назад

    Pacha theryEnglishil,,parayunnathu,,Endinu

  • @Nambiyar143
    @Nambiyar143 Год назад +20

    Asla Marley ക്ക് virginity എന്ന concept മാറ്റണം എന്നൊക്കെ തോന്നും 🤭സ്വാഭാവികം 😌. നല്ല രീതിയിൽ ജീവിക്കുന്ന ആൺകുട്ടികൾക്ക് ആയാലും പെൺകുട്ടികൾക്ക് ആയാലും virginity എന്ന് പറയുന്നത് ഒരു concept റ്റെ അല്ല💯. കന്നി മാസത്തിലെ പട്ടികളെ പോലെ തോന്നിയ പോലെ ജീവിക്കുന്ന ആളുകൾക്ക് ആണ് virginity concept ഒരു ഭാരം ആയും മാറ്റണം എന്നൊക്കെ ചിന്തകൾ കടന്നു വരുന്നത് 😏.

    • @itsme.12
      @itsme.12 Год назад +9

      What u mean by virginity?? i think you need to learn about virginity.

    • @scientificmalayalam9622
      @scientificmalayalam9622 Год назад +9

      @@itsme.12 സ്വയം ഒരു ഇണയെ കണ്ടെത്താനോ, കണ്ടെത്തികഴിഞ്ഞാൽ അത് continue ചെയ്യാനോ കഴിയാത്ത ലൈംഗിക ദാരിദ്ര്യം പിടിച്ച, മറ്റാരും സ്പർശിട്ടില്ലാത്ത ഒരു പെണിനെ വേണമെന്നാഗ്രഹിക്കുന്ന, കെട്ടിക്കഴിഞ്ഞാൽ marital rape പോലും തന്റെ അവകാശമായി കരുതുന്ന , ഇപ്പോൾ മലയാളികൾക്കിടയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു typical ഇനം ആണെന് തോനുന്നു.

    • @Sansuw
      @Sansuw Год назад

      ​@@scientificmalayalam9622enn purogamana cuckold funda

  • @cristox_gaming
    @cristox_gaming Год назад +1

    11 minute 30 seconds ulla ante condom varthanam patteela

  • @lakshmignair3996
    @lakshmignair3996 Год назад

  • @kaiboi8399
    @kaiboi8399 Год назад

    ❤❤❤

  • @maksachu7765
    @maksachu7765 Год назад +4

    ഇവൾക്ക് കല്യാണ തിരക്കിനെക്കാൾ കൂടുതൽ ഡേറ്റിംഗ് തിരക്ക് ആയിരുന്നല്ലോ.... കൂടെ ഉള്ളവൻ എല്ലാം കഴിയുമ്പോൾ ഇട്ടേച്ചു പോകുമോ ആവോ???? ഇവളുടെ വർത്തമാനം കേട്ടാൽ ഇവളാണോ കാമസൂത്രം എഴുതിയത് എന്ന് തോന്നും 😊😊😊...

  • @chrismathew3147
    @chrismathew3147 Год назад +1

    ❤🙌