'നരേന്ദ്ര മേദിയാണ് രാജ്യത്തിന് ഏറ്റവും അപകടകാരി' | BJP

Поделиться
HTML-код
  • Опубликовано: 23 ноя 2019
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 676

  • @yazaryahya1451
    @yazaryahya1451 4 года назад +104

    ഇത്രയും സീനിയർ ആയിട്ടുള്ള രാജ് മോഹൻ ഉണ്ണിത്താൻ സാറിനു അഭിനന്ദനങ്ങൾ

    • @babuapco7360
      @babuapco7360 4 года назад

      Aranuenaitamoon

    • @vasudevantg5925
      @vasudevantg5925 2 года назад

      സീനിയർ ?നാലേട്ടിന് കുറിമയ്ച്ച അന്തം കെങ്ങി താങ്ങാൻ കൊറെ ഊളചാനലും

  • @salahudeenm8989
    @salahudeenm8989 Год назад +39

    രാജ്‌മോഹൻ സാറിന് ബിഗ്‌ സല്യൂട്ട് തറവാടില്ലാത്തവർ പലതുംപറയും പോട്ടെ സാറെ you continue

  • @t.hussain6278
    @t.hussain6278 4 года назад +186

    ശ്രീ ഉണ്ണിത്താന് കട്ട സപ്പോർട്ട്

  • @riderfaizi2558
    @riderfaizi2558 Год назад +20

    അതിനുള്ള തെളിവാണ് കർണാടകയിൽ ബിജെപി തോറ്റത് ഇനി ഓരോ സംസ്ഥാനമ് ഘട്ടം ഘട്ടം തോറ്റു പോകും

  • @ismailmoulavi8749
    @ismailmoulavi8749 4 года назад +122

    ഉണ്ണിത്താൻ ചർച്ചയിൽ വല്യത്താൻ ആയി മാറി. ബിഗ് സല്യൂട്ട്

    • @radhikasunil9280
      @radhikasunil9280 3 года назад +1

      ഉണ്ണിത്താൻ കുറുക്കൻയാണ്യെന്ന് തെളിയിച്ചു....ശിവസേന...muslim league secular party യായി

  • @deep5495
    @deep5495 4 года назад +61

    "ഞങ്ങളൊന്നും തന്റെ നരേന്ദ്ര മോദിയെ പേടിയില്ലാത്തവരാ", ഉണ്ണിത്താൻ സാർ കലക്കി സംഘികളുടെ മുഖത്തടിച്ച മറുപടി 🤣🤣🤣

    • @radhikasunil9280
      @radhikasunil9280 3 года назад +4

      പപ്പു വിനെ ഭയം മുണ്ടോ യെന്തോ

    • @radhikasunil9280
      @radhikasunil9280 3 года назад +4

      ഉണ്ണിത്താൻനെ ആര് വില വെയ്ക്കുന്നു.....

    • @deep5495
      @deep5495 3 года назад +5

      @@radhikasunil9280 സങ്കികളെ ആര് mind ചെയ്യുന്നു അമിട്ടും മോങ്ങിജിയും വെറും കോമഡി പീസുകൾ 🤣🤣

    • @radhikasunil9280
      @radhikasunil9280 3 года назад +5

      @@deep5495 congress കാരെ ആര് വില വെയ്ക്കുന്നു.....congress കാരുടെ അംഗീകാരം മോദിക്കോ....അമിത്ഷാക്കോ ആവശൃമില്ലാ....
      മദാമ്മയേയും മോനും ആണ് real jokers of the nation

    • @deep5495
      @deep5495 3 года назад +2

      @@radhikasunil9280 സങ്കികളുടെ തലക്കകത്തു ചാണകമായതുകൊണ്ട് വിവരമുള്ളവർ ആ ലോകകോമാളികളെ വകവയ്ക്കുമോ ഒന്ന് പോ സങ്കിണി ച്യാച്ചീ 😂😂😂

  • @muesskv
    @muesskv 4 года назад +173

    Unnithan : like

    • @shameersk9826
      @shameersk9826 4 года назад +1

      Unnithaan sir namichu sir😗😗😗

    • @ajthajyn9601
      @ajthajyn9601 4 года назад

      ഇയാളുടെ സംസ്കാരം കൊള്ളാം

  • @manojchalil2784
    @manojchalil2784 4 года назад +89

    ഉണ്ണിത്താൻ. ബിഗ് സല്യൂട്ട്....

    • @radhikasunil9280
      @radhikasunil9280 3 года назад +1

      എന്തിന് ചന്ത വർത്തമാനം പറഞ്ഞതിനോ.....ആയാൾ..ഇയാൾ..താൻ .യെന്ന് ഒരു channel ചർച്ചയിൽ വന്ന് ......പറഞ്ഞതിനോ...
      സുരേഷ് തിരിച്ച് താങ്കൾ യെന്നാണ് അഭിസംബോധന ചെയ്തത്....അതാണ് culture........

    • @vcnair7187
      @vcnair7187 Год назад

      കഴിഞ്ഞ 70,75 വർഷം കിടന്നുറങ്ങിയതാണ് ഇന്ന് രാജ്യം ഉറങ്ങിപ്പോയി. പിന്നെ താൻ എടോ എന്നു ഇവക്ക് ഒഴിവക്കണം mr. താനെ

  • @shahood5149
    @shahood5149 4 года назад +188

    ഉണ്ണിത്താന്‍ പൊളിച്ചു 😁😁🙏🙏🙏💚💚👍👍👍💪

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 года назад

      ഉണ്ണിത്താൻ പറിച്ചു

    • @-minnuzzi-7265
      @-minnuzzi-7265 3 года назад

      @@ANILKUMAR-nx9wk poda dashe

  • @MrGirishcb
    @MrGirishcb Год назад +5

    സർ രാജ്‌മോഹൻ ഉണ്ണിത്താൻ. ബിഗ് സല്യൂട്ട്.

  • @thahaumar546
    @thahaumar546 4 года назад +12

    Mr ഉണ്ണിത്താൻ താങ്കൾക് സപ്പോർട്ട്

  • @nizuzvlog1817
    @nizuzvlog1817 4 года назад +30

    ഉണ്ണിത്താൻ റോക്ക്സ്

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 года назад +240

    ഉണ്ണിത്താൻ പോലുള്ള ശക്തന്മാർ പാർലിമെന്റിൽ വേണം ജനങ്ങളുടെ നന്മക്ക്

    • @varghesebabu7692
      @varghesebabu7692 4 года назад +4

      RajmohanUnnithan is a best MP. Let the God allow to continue in Parliament till time & next election. Sure God gave
      him a chance even he couldn't get chances from high command. Thank u

    • @MyCyriac
      @MyCyriac 4 года назад +4

      ഉണ്ണിത്താൻ ഹീറോ. ബാക്കി സീറോ.

    • @chandrak2517
      @chandrak2517 4 года назад +1

      കട്ടപെക

    • @vijeeshkumark8580
      @vijeeshkumark8580 2 года назад +1

      ഉണ്ണിത്താൻ ഗീർവാണം കേരള ചാനലിൽ ഇരുന്നേ ഉള്ളു

    • @haridas9477
      @haridas9477 2 года назад +2

      സ്വന്തം ആചാരമായ
      നെറ്റിയിലെ കുറി
      മായ്ക്കുന്നവൻ
      ഷക്തനല്ലടാ
      ഭീരു.

  • @srq1937
    @srq1937 Год назад +10

    കോൺഗ്രസ്‌ നോട് കൂടെ ചേരാം എന്ന് സമ്മതിച്ചാൽ തന്നെ ശിവസേന നിലപാട് നന്നാക്കും എന്ന് ഉറപ്പിക്കാം..

  • @shinovt9618
    @shinovt9618 4 года назад +80

    ഉണ്ണിത്താൻ അടിപൊളി നിങ്ങൾ ഒരു മാസ്സ് ആണ്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +4

    മാനവും, മര്യാതയും, സത്യവും, വിവേകവും , അഭിമാനവും ഉള്ള ഒരുത്തനാണങ്കിൽ സങ്കി സം സുരേഷ് ഉപേക്ഷിക്കില്ലെ?

  • @aslamaslu9791
    @aslamaslu9791 4 года назад +10

    Pinnalla രാജ് മോഹൻ ഉണ്ണിത്താൻ അദ്ദേഹം pwolichadakki പേടിപ്പിക്കാൻ നോക്കിയവനെ വിറപ്പിച്ചു ചാനൽ ചർച്ച ആയാലും വേണ്ടില്ല എവടെ ആയാലും വേണ്ടില്ല spotil കിടിലൻ മറുപടി കൊടുക്കണം അത് കാണിച്ചു തന്നു BJP ക്കാരെ അണ്ണാക്കിൽ 😍😂💯💥

  • @rajasekarannair907
    @rajasekarannair907 4 года назад +130

    ഉണ്ണിത്താൻ..?? സംഭവം ആണ്.മുട്ടുമ്പോ ഒന്നു കരുതിയിരിക്കുന്നതു നല്ലതാ. 100%വസ്തുതാപരമായി സംസാരിക്കുന്ന ഒരു വിവരമുളള കോൺഗ്രസുകാരൻ....

  • @arifqatar9003
    @arifqatar9003 4 года назад +41

    ഉണ്ണിത്താൻ സാർ പൊളിച്ചു

  • @majeedk4336
    @majeedk4336 4 года назад +51

    ഉണ്ണിത്താൻ സാർക്ക് ബിഗ് ✋️✋️✋️

  • @venuspillai1411
    @venuspillai1411 4 года назад +16

    കൈയിട്ടു വാരാൻ കഴിയില്ലെങ്കിൽ പ്രശ്നങ്ങൾ തുടരും...

  • @salahudeensalahudeen6427
    @salahudeensalahudeen6427 4 года назад +61

    ഗുഡ് രു ബിജെപി യെ ശെരിക്കു koduthu

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 4 года назад +48

    ഉണ്ണിത്താൻ ആൺകുട്ടിയാണ്... 👍👍👍👍👍

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад

      എന്നിട്ട് ആണ് എസ്ഡിപിഐ വോട്ടിന് വേണ്ടി തിലകം മായ്ച്ചത്?

  • @shakeerhusain1749
    @shakeerhusain1749 4 года назад +68

    ഉണ്ണിത്താൻ കൊടു കൈ

  • @saynaurasvv3207
    @saynaurasvv3207 4 года назад +56

    ഉണ്ണിത്താൻ മതേതരത്വത്തെ സ്നേഹിക്കുന്നു ......സുരേഷേട്ടാ

  • @kukukuku3121
    @kukukuku3121 Год назад +3

    എത്ര സത്യമായിട്ടുള്ള തമ്പ് നൈൽ
    ഇത് എല്ലാവരും മനസ്സിലിട്ടുണ്ടെങ്കിൽ
    രാജ്യം എന്നേ രക്ഷപ്പെട്ടേനെ

  • @realkondotty4922
    @realkondotty4922 4 года назад +19

    ഇവിടെ നാം ചിന്തിക്കേണ്ടത് , രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതെ എങ്ങിനെയാണ് BJP ബില്ലുകൾ പാസ്സാക്കിയെടുക്കുന്നത് എന്നാണ് . ഇതിനുത്തരം കിട്ടിയാൽ കേരളത്തിലെ പല MP മാരും പാർലമെന്റിൽ വോട്ടു ചെയ്യാനെത്താത്തതിന്റെ കാരണം പിടികിട്ടും.

  • @jayaneg1941
    @jayaneg1941 3 года назад +6

    Rajmohan unarthan Super

  • @Sc-ht4qg
    @Sc-ht4qg Год назад +3

    ഉണ്ണിത്താൻ sir ❤❤❤

  • @abuabu1575
    @abuabu1575 4 года назад +71

    ഉണ്ണിത്താൻ പുലിയാണ് കെട്ടാ

  • @beerankutty9948
    @beerankutty9948 Год назад +2

    Yes

  • @user-rd3hs9zn1o
    @user-rd3hs9zn1o 4 года назад +26

    ഉണ്ണിത്താനെ ഇഷ്ടം.. പക്ഷെ , അതിരുവിടരുത്..

  • @ramsiqf9919
    @ramsiqf9919 Год назад +3

    Unnithaan❤❤❤

  • @habeebaubaid5231
    @habeebaubaid5231 Год назад +3

    ഉണ്ണിത്താൻ 👍👍

  • @sebastianma1615
    @sebastianma1615 3 года назад +3

    Very good informative message thanks you so much please continue..Modi is no one frod.

  • @akj10000
    @akj10000 4 года назад +23

    ക്ലാ ക്ലാ ക്ലൂ ക്ലൂ ക്ലൂ.. പാവം സുരേഷ് തടിയൂരി

  • @swasrayamissionindia5140
    @swasrayamissionindia5140 4 года назад +4

    ഉണ്ണി പറയൂ....

  • @rasiyarassak1480
    @rasiyarassak1480 4 года назад +17

    Unnithan sir big salute 👍👍👍

  • @noushadplkd801
    @noushadplkd801 Год назад +18

    രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് എത്ര ശരിയാ ഭരിക്കുന്നതിന്റെ ഹുങ്ക്

  • @salimkh2237
    @salimkh2237 4 года назад +100

    ഉണ്ണിത്താനോടാണോ കളി?

    • @radhikasunil9280
      @radhikasunil9280 3 года назад +1

      അതും വിവരമില്ലാത്ത ഉണ്ണിയോട്....

    • @mukundannair2817
      @mukundannair2817 3 года назад

      Unni than sir is having good knowledge of Indian politics pls care with him to deal with him.

    • @radhikasunil9280
      @radhikasunil9280 3 года назад

      @@mukundannair2817 yes ....he have knowledge about politices.... but no culture.....
      suresh ഺശീ ഉണ്ണിത്താൻ ...താങ്കൾ യെന്നാണ് വിളിക്കുന്നത്.....
      ഉണ്ണിത്താൻ ആണെങ്കിൽ ആയാൾ
      ....താൻ....ഇയാൾ......അതും പൊതു വേദിയിൽ......ചെവി യാണ്യെങ്കിൽ കേൾക്കുന്നുമില്ലാ

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 года назад +11

    ഇന്ത്യയിൽ ബുദ്ദിയില്ലാത്ത വർഗം bjp ഉണ്ണിത്താൻ പൊളിച്ചു

  • @nadeeranazer4117
    @nadeeranazer4117 Год назад +2

    സുരേഷ് ബായ് തരക്കാരോട് കളിക്കണം ശരിക്കും കിട്ടി യാലോ.... രാഷ്ട്രീയ ബാലപ്പാടം പഠിച്ചിട്ടു വേണം ചർച്ചയിൽ പങ്കാടുക്കാൻ

  • @askmajeed
    @askmajeed 4 года назад +33

    ഉണ്ണിത്താൻ സാർ, ഇവരിൽ നിന്നും മര്യാദ പ്രതീക്ഷക്കരുത്' അവർ ചാണകം നിറച്ച തലയാണ്. മൃഗത്തെ അമ്മയെന്നു വിളിക്കുന്നവർ ' വാക്കിന് സ്ഥിരതയില്ലാത്തവർ. താങ്കളുടെ പ്രകടത്തിന് വളരെ നന്ദിയുണ്ട്.

    • @mukeshmuraleedharan4264
      @mukeshmuraleedharan4264 4 года назад +2

      Etho mundurinja karyam parajallo

    • @unnikrishnantv6650
      @unnikrishnantv6650 4 года назад

      എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാനാണ് സനാതന ധർമ്മം പറയുന്നത് സത്യമാണ്, സ്നേഹമാണ്, ദയാസാഗരമാണ് ഈശ്വരൻ

    • @rajeshkkraj1080
      @rajeshkkraj1080 Год назад

      Muriyanmar Ullidath Votu Chodikkan Kuriyum Maychu Poya Mathetharana..Avan😂🤭

  • @raufrauf7420
    @raufrauf7420 4 года назад +5

    😀 Suresh Mahan

  • @rashidanavasnavas8333
    @rashidanavasnavas8333 4 года назад +28

    ഉണ്ണിത്താൻ pollichu

    • @umesnair3158
      @umesnair3158 Год назад

      ശെരിയാണ്
      കള്ളവെടിക്കിടെ നാട്ടുകാർ പിടിച്ചു പുറം പൊളിച്ചു

  • @josephtm9822
    @josephtm9822 Год назад +2

    നരേദ്രമോദി രാജാവ് അല്ല ഇത് ജനാതിപത്യ രാജ്യ മാണ്

  • @rafeeksyed3268
    @rafeeksyed3268 4 года назад +4

    Unnithan super

  • @treesachacko2189
    @treesachacko2189 Год назад +1

    Correct absolutely

  • @munthahassoccers8783
    @munthahassoccers8783 Год назад +2

    Big Salute to Raj Mohan Unnithaan

  • @aking_India
    @aking_India Год назад +3

    Unnithan sir❤

  • @starkk1344
    @starkk1344 Год назад +2

    Unnithanu big salute

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 4 года назад +1

    ഉണ്ണിത്താൻ,,, കലക്കി

  • @moideenk6922
    @moideenk6922 Год назад +2

    😮 സുരേഷ് ഇത് നീ വിചാരിച്ച ആളല്ല

  • @natarajanmk821
    @natarajanmk821 4 года назад +3

    Now Unnithan not active
    Now he is MP

  • @shanoobolavanna
    @shanoobolavanna Год назад +2

    ഉണ്ണിത്താൻ പുലിയാണ്
    ആൺകുട്ടികളെ പോലെ പറയണം

  • @motoracer7895
    @motoracer7895 4 года назад +2

    polichu vere level

  • @rabiyarabiya1770
    @rabiyarabiya1770 Год назад +1

    സുരേഷിന് ഒന്നും അറിയില്ല മറ്റുള്ളവരോട് ചോദിച്ച് പഠിക്കാൻ ചമ്മലും ചാനലിൽ വന്നിരുന്നാൽ എന്തെങ്കിലും കുറെ അറിയാത്ത കാര്യങ്ങൾ പഠിക്കാമല്ലൊ നല്ല ബുദ്ധിയാ🤣🤣🤣🤣🤣

  • @suvlogs8526
    @suvlogs8526 4 года назад +3

    ഉണ്ണിത്താൻ പോളിയാണ് super

  • @ArunArun-ps6je
    @ArunArun-ps6je 4 года назад +23

    കിളി പോയോ

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Enthu vargeethayaanu athinu entha meaning artham parayumo ariyunnavar

  • @ashrafkm637
    @ashrafkm637 4 года назад +2

    Polichu

  • @jazerjazee6698
    @jazerjazee6698 4 года назад +11

    R.Unnithaan 💪🏻💪🏻✌🏻✌🏻

  • @santhoshkondat8794
    @santhoshkondat8794 Год назад +1

    ഉണ്ണിത്താൻ പൊളിച്ചു

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 Год назад +1

    സുരേഷിന് മനസിലായി പക്ഷെ നിഷക്ക് മനസിലായില്ല

  • @iqbalali3552
    @iqbalali3552 Год назад +1

    എന്നും ബഹളം വയ്ക്കുന്ന ആളുകളെ ചർച്ചക്ക് വിളിക്കരുത്

  • @jamalthekay5282
    @jamalthekay5282 Год назад +1

    👍👍👌

  • @treesachacko2063
    @treesachacko2063 4 года назад +7

    Yes correct

  • @vijayanvijayan10
    @vijayanvijayan10 Год назад +2

    നിഷയാണ്ഈനാടിന്ന്ആപത്ത്

  • @AlaviMk-bo9dy
    @AlaviMk-bo9dy Год назад +1

    ബിഗ് സല്യൂട്ട് ഉണ്ണിത്താൻ സാറേ ആൺകുട്ടിയാണ് നിങ്ങൾ

  • @faisalfa2354
    @faisalfa2354 Год назад +3

    ഉണ്ണിത്താൻ സുപ്പർ

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 Год назад +1

    അതു നന്നായി സുരേഷ് നീ ഒന്നും ഇവരോട് കളിക്കാന്‍ ആയിട്ടില്ല

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 года назад +10

    അല്ല പിന്നെ

  • @renjithlal9404
    @renjithlal9404 Год назад

    മറ്റേപണിക്ക് പോയി തുണിയില്ലാതെ കരഞ്ഞ് വിളിച്ചത് കേരളം മറന്നിട്ടില്ല ഉണ്ണിത്താനേ

  • @labeeba1986
    @labeeba1986 4 года назад +2

    ഉണ്ണിത്താന് sooooper

  • @harischerukkat5342
    @harischerukkat5342 4 года назад +2

    How much like to 05:01 Minute

  • @mohammadnafih6429
    @mohammadnafih6429 Год назад +1

    Unnitaan poliiii❤❤

  • @razakkodi7336
    @razakkodi7336 3 года назад +2

    Unni sir super ya jai

  • @sajeevp.panicker5231
    @sajeevp.panicker5231 4 года назад

    If the BJP is willing to change the PM and Home minister, the people of India can accepts some extend if they do not make a roll model of the both.

  • @rishadmk5851
    @rishadmk5851 4 года назад +4

    Suresh appi ettu ennu thonunnu

  • @tmusman5083
    @tmusman5083 4 года назад

    Ok

  • @sadanandankadaly9307
    @sadanandankadaly9307 4 года назад +2

    Who ruled India for the last sixty years,why can't you amend the constitution. At that time what was in your mouth, did it is Bananas.😁😁😁😁

  • @truthseeker4813
    @truthseeker4813 Год назад +2

    ഉണ്ണിത്താനോടാണോ കളി ? കലക്കി !!

  • @sivaprasad5502
    @sivaprasad5502 Год назад +1

    ബ്രിട്ടീഷ്കാര് ഇന്ത്യാ 200 വർഷം ഭരിച്ചത് എന്തു കൊണ്ട് ആണ് എന്ന്
    അറിയാമോ ബ്രിട്ടിഷ്കാരേ
    ഭരണത്തിൽ സഹായിക്കാൻ
    കുറെ ഇന്ത്യാക്കാര് ഉണ്ടായിരുന്നു.

  • @srq1937
    @srq1937 Год назад +1

    സുരേഷ് അണ്ണൻ നല്ലോണം ഇരന്നു വാങ്ങി..

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 года назад +13

    Unithan fance nchn start cheydu yojikunavar adikk like

  • @junaid4115
    @junaid4115 Год назад +1

    ഉണ്ണിത്താൻ. 👍👍👍👍👍👍👌👌👌👌😄😄😄😄😄😄😄u

  • @sunilmk999
    @sunilmk999 Год назад

    ഉണ്ണിത്താന്‍ നെറ്റിയി ലെ പഴയ കുറി എവിടെ പോയി എന്ന് പറയാമോ 😂

  • @sajups2685
    @sajups2685 4 года назад +5

    രാജ്യത്തിന്റെ താൽപ്പര്യമല്ല ഒരു പ്രത്യേക കുടുംബത്തിന്റെ താൽപര്യമാണ് നടപ്പാക്കാൻ ശ്രമിക്കുന്നു അതാണ് ഇന്ത്യൻ രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നു

  • @sasikumarkv1953
    @sasikumarkv1953 4 года назад +10

    മനോരയാണ് ഇന്ത്യയ്ക്കു ഏറ്റവും വലിയ അപകടം

    • @vijaybalan2459
      @vijaybalan2459 4 года назад

      Manorama british channel.Swathanthryathinnu seasham avar vittu poya onnu.

    • @Ashiq7187
      @Ashiq7187 4 года назад

      വിസര്‍ജനം 'ജനം' ടി.വിയേക്കാള്‍ മഹത്വമുള്ളതാണ്

    • @anooptm5121
      @anooptm5121 11 месяцев назад

      Nee yokke visarjanam matram kandal pore ,yendhina ooole ivide varunnne

  • @arjunc2165
    @arjunc2165 4 года назад +1

    ബി ജെ പി ഉണ്ടായ കാലം മുതലെ കുറ്റം പറയുന്ന കോൺഗ്രസും മറ്റു പാർട്ടി കളും ഇന്ന് കുപ്പതൊട്ടിയിലല്ലേ? നാളെ മനോരമ ചാനലും കുപ്പതൊട്ടിയിലായിരിക്കട്ടെ.
    ഉണ്ണിത്താനേ ! തിരുവനന്ത പുരത്തു നിന്ന് കാസർക്കോട്ടേക്ക് മത്സരിക്കാൻ വണ്ടി കേറുമ്പോൾ നെറ്റിയിൽ ഉണ്ടായതിലകം മയിച്ചു കളഞ്ഞ നീ അല്ലേ യഥാർത്ഥ വർഗ്ഗീയവാധിയായ ജന്തു 5 വർഷം കഴിയുമ്പോൾ ഉണ്ണി താനെ പഠിച്ചു കൊള്ളും

  • @mommed.neelayamarimon952
    @mommed.neelayamarimon952 4 года назад +20

    Unnithaan rocks

  • @samklazar8995
    @samklazar8995 Год назад +1

    മോഡിയെ തുരത്തൂ ഇന്ത്യയെ രക്ഷിക്കൂ 😀😀😀😀

  • @faizNfaizi-ot3ym
    @faizNfaizi-ot3ym 4 года назад +26

    ഉണ്ണിത്താൻ കിടുകാച്ചി.... 👍

  • @MohamedAli-ik4kq
    @MohamedAli-ik4kq Год назад +1

    ഉണ്ണിത്താൻ സർ 👍

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 Год назад +1

    Sri Unnithan❤

  • @narayanankutty5973
    @narayanankutty5973 11 месяцев назад

    ബഹു മോദിജി യെ കുറ്റം പറയാൻ ഇന്നുവരെ ഒരാളും വളർന്നീട്ടില്ല

  • @premkumarnayak1162
    @premkumarnayak1162 2 года назад

    The Champion of the Earth kii jai.

  • @radhikasunil9280
    @radhikasunil9280 3 года назад +1

    unnithan ന് ചെവി കേൾക്കില്ലാ......ഇന്ന് അല്പം കുടിച്ചു.......അപ്പം മൊത്തത്തിൽ ചെവി പോയി.....
    unnithanനെ പോലെ ചന്ത വർത്തമാനം പറയുന്നവരെ ചാനലുകളിൽ വിളിക്കരുത്.......വർത്തമാനം കണ്ടില്ലേ താൻ ...ആയാൾ....
    സുരേഷ് തിരിച്ച് താങ്കൾ യെന്നാണ് വിളിക്കുന്നത്.....
    അതാണ് 2 cultures തമ്മിലുള്ള വൃതൃസം

  • @asstudio4545
    @asstudio4545 4 года назад +7

    എന്ത് പറഞ്ഞാലെന്ത് ഭരണം വടക്കേ ഇഡ്യക്കാരുടെ തലച്ചോറിൽ.ഉണ്ണിത്താൻ
    എന്തോന്ന പറയുന്നത്.

  • @elizabethjohn5087
    @elizabethjohn5087 Год назад

    Don't call Suresh. Your discussion will become useless