അമ്മയുടെ ജനിച്ച വർഷം നാട് വ്യക്തിവിശേഷങ്ങൾ പ്രേക്ഷകർക്കായി/Mom's special vlog

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 64

  • @geethadevi657
    @geethadevi657 8 месяцев назад +5

    കമന്റുകൾക്ക് മറുപടി നൽകി.പക്ഷെ ഞങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുക.എന്നാലല്ലേ ഒരു രസമുള്ളു .

  • @shubhavijayan2859
    @shubhavijayan2859 5 месяцев назад +2

    God Bless you both

  • @binduyesudas4625
    @binduyesudas4625 8 месяцев назад +6

    ഞാൻ മലപ്പുറത്തു 4വർഷം താനസിച്ചിരുന്നു. അതുകൊണ്ട് നിങ്ങളുടെ എല്ലാ കാര്യങ്ങളും എനിക്ക് വലിയ ഇഷ്ടമാണ്

  • @ajinianeesh6169
    @ajinianeesh6169 8 месяцев назад +1

    രാജേട്ടന്റെ ജാഡ ഇല്ലാത്ത പെരുമാറ്റം തന്നെയാണ് നിങ്ടെ വീഡിയോസ് ന്റെ വിജയം, ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ god blesessing ഉണ്ടാവട്ടെ❤❤❤

  • @anjanamvanjanamv
    @anjanamvanjanamv 6 месяцев назад +2

    ദിവസവും കാണും വീഡിയോ അമ്മയെ ദിവസവും കാണാൻ തോന്നും മലപ്പുറം ജില്ലയിൽ തന്നെയാ നമ്മളും കിഴിശ്ശേരി കേട്ടിട്ടുണ്ടോ അർച്ചന ഫുഡ്സ് സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ടോ അതിന്റെ ഓണരാണ്

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 8 месяцев назад +4

    അമ്മയും മോനും 🥰 👍🏼

  • @user-gf6to8iu9v
    @user-gf6to8iu9v 8 месяцев назад +1

    അമ്മയും മോനും സൂപ്പർ ❤️❤️❤️❤️❤️

  • @shubhavijayan2859
    @shubhavijayan2859 5 месяцев назад +1

    Recepes are all super

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 8 месяцев назад +4

    കൊള്ളാം 👍🏽

  • @vimalambikaa3829
    @vimalambikaa3829 8 месяцев назад +5

    sir be a man with wife children ..... and have a sweet family....... we have only one life enjoy it with ..... have so many things to say ur a good person ur language is so simple and humble

  • @Inul64
    @Inul64 8 месяцев назад +2

    ചേച്ചിയുo മോനും ❤️❤️❤️

  • @rajeevan6271
    @rajeevan6271 8 месяцев назад +1

    Super vlogy ❣️👍🙏

  • @miyusssworld1419
    @miyusssworld1419 8 месяцев назад +3

    Ammayum monum super❤❤❤❤❤❤

  • @Ambily-s4m
    @Ambily-s4m 8 месяцев назад +3

    അമ്മയുടെ കാര്യങ്ങൾ മാത്രം പറയാതെ അച്ഛൻ, മറ്റു മക്കൾ എന്നിവരെയും ഉൾപെടുത്തുക, പൊതുവെ ഉള്ള കാര്യമാണ് അമ്മക്ക് മാത്രം മുൻഗണന കൊടുക്കുന്നത്, ഞങ്ങളുടെ പാചകവും നിങ്ങളുടെതും ഒത്തിരി വ്യത്യാസം ഉണ്ട്, എന്നാലും ഇഷ്ടമാണ്,

  • @sobhanath3550
    @sobhanath3550 8 месяцев назад +2

    God bless u all ❤❤❤❤❤🥰 ammayude recipes ellam valare ishtama tto ❤

  • @smithaanilnair5299
    @smithaanilnair5299 8 месяцев назад +1

    Love you amma🥰🥰🥰🥰🥰

  • @sindhubiju8957
    @sindhubiju8957 8 месяцев назад +5

    അമ്മയേ കാണാൻ മാത്രം ഇതിൽ വരുന്നത്. പാചകം എല്ലാം നല്ലതാണ് . അമ്മയുടെ രീതിയിൽ പാചകം ചെയ്യുക.

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 месяцев назад +2

    അമ്മേ നമസ്‌കാരം❤🙏

  • @ambikamenon592
    @ambikamenon592 8 месяцев назад +3

    Rajan , why you didn't mention about your Father and siblings..?

  • @j.geetharani543
    @j.geetharani543 8 месяцев назад +1

    Amma sugamano, ente Amme kannuna ploe undu Amme kannubol Love you Amma

  • @renjinikr7906
    @renjinikr7906 8 месяцев назад +3

    ചേട്ടാ മെയ് 9 വൈശാഖം മാസം ആണ് അമ്മയോട് പറയു

  • @swarnaviswan349
    @swarnaviswan349 8 месяцев назад +7

    അമ്മയും മകനും ആയിരാരോഗ്യത്തോടെ ഇരിക്കെട്ടെ ❤️അമ്മയ്ക്ക് ഒത്തിരി ജോലി ചെയ്യാൻ പറ്റുന്നുണ്ടോ ❤️❤️

  • @lathikar7441
    @lathikar7441 8 месяцев назад +1

    Matter makkalude details parayumo. Avaronnum ammene kazan Vararille. Avarodappamulla videos share cheyyumo

  • @RasmilRasmil-h2z
    @RasmilRasmil-h2z 8 месяцев назад +1

    Amma🥰🥰🥰

  • @lakshmisreenivasan129
    @lakshmisreenivasan129 8 месяцев назад +1

    We would like to know about yoursisters n brothers .Are you a bachelor?please reply. Amma ❤

  • @himamannengal5thbroll.no571
    @himamannengal5thbroll.no571 8 месяцев назад +1

    👍👍

  • @premanarayan.8653
    @premanarayan.8653 8 месяцев назад +1

    👍👏

  • @kurumbiparus2193
    @kurumbiparus2193 8 месяцев назад +1

    🙏🙏❤️❤️

  • @elizabethgeorge5340
    @elizabethgeorge5340 8 месяцев назад +1

    Super❤

  • @lekshmimenon3578
    @lekshmimenon3578 8 месяцев назад +1

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 8 месяцев назад +1

    ❤❤❤👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @rajiraghu8472
    @rajiraghu8472 8 месяцев назад +8

    ഈ അമ്മയെ കാണുന്നത് എനിക്ക് എന്റെ അമ്മയെ പോലെ തന്നെയാണ് 🥰

  • @sheelajayakrishnan854
    @sheelajayakrishnan854 8 месяцев назад +3

    ബാക്കിയുള്ള മക്കളുടെ കാര്യം > രാജൻ ൻ്റെ കാര്യങ്ങൾ എല്ലാം പറയണം. ഞങ്ങൾക്ക് എല്ലാം അറിഞ്ഞാൽ കൊള്ളാം. അമ്മയെ വലിയ ഇഷ്ടമാണ് എന്നും കാണണം

  • @harshahaneesh3088
    @harshahaneesh3088 8 месяцев назад +2

    Ethra varshamayi ammaum monum mathrayi thamasikunnu

  • @Unaisath
    @Unaisath 8 месяцев назад +1

    👍

  • @natureman543
    @natureman543 8 месяцев назад +1

    💜🙏👍

  • @girijadevan4139
    @girijadevan4139 8 месяцев назад +19

    മറ്റ് മക്കൾ എന്ത് ചെയ്യുന്ന ഭർത്താവിൻ്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല

    • @sheebam.r1943
      @sheebam.r1943 8 месяцев назад +8

      അത് ഇവര് പറയൂല, eppozhum. പാചകം mathreparayu

    • @ViewsWithRajan
      @ViewsWithRajan  8 месяцев назад +2

      Thottaduthu thaamasikkunnu.

    • @vijayalakshmik1426
      @vijayalakshmik1426 8 месяцев назад

      HB fr, CR to😮​@@ViewsWithRajan

    • @MercyMathew-x6o
      @MercyMathew-x6o 8 месяцев назад

      ഇവർ ഇല്ലകര്യവും നേരത്തെ പറഞ്ഞതാണ്. പഴയ വീഡിയോ കാണുക

  • @abrumadridista1164
    @abrumadridista1164 8 месяцев назад +1

    Mattu makkal evide anu...ammaye kanan vararille...avarokke ulla vedio cheyyanam

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 8 месяцев назад +3

    பாசத் தாய்க்கு வாய்த்த நல்லதொரு புத்திரன். நீடூழி வாழ்க! 🌿💦 🙏

  • @sangeethasuku2402
    @sangeethasuku2402 8 месяцев назад +1

    Hi

  • @BabyLatha-ws3jt
    @BabyLatha-ws3jt 8 месяцев назад +2

    Rajanu anugano atho chattana ulladu ayaluda kallyanam kazhigo amma bagay vadi allavarudayum vivaragalarigal santhosham❤

    • @ViewsWithRajan
      @ViewsWithRajan  8 месяцев назад

      Brother and sister's marriage kazhinju

  • @ashishasharakesh3709
    @ashishasharakesh3709 8 месяцев назад +1

    ❤❤❤

  • @user-ie9we3bi7h
    @user-ie9we3bi7h 8 месяцев назад +1

    Ammayude husband undo athe patti onnum paranjilla

    • @ViewsWithRajan
      @ViewsWithRajan  8 месяцев назад

      Jeevichirippilla.

    • @vinithathampan9307
      @vinithathampan9307 8 месяцев назад

      രാജൻ എന്താ ജോലി എന്ന് പറഞ്ഞില്ല സഹോദരങ്ങൾ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല അച്ഛൻ എന്തേ അതൊന്നും

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 месяцев назад +3

    രാജാ രാജന് എന്താ ജോലി

    • @ViewsWithRajan
      @ViewsWithRajan  8 месяцев назад

      Freelance video editor.now only social media content creation

  • @Muhammadfasil-nv4db
    @Muhammadfasil-nv4db 8 месяцев назад +3

    കല്യണം എന്താ കഴിക്കാത്തത്

  • @emilymammen4698
    @emilymammen4698 8 месяцев назад +2

    രാജന് ജോലിക്ക് പോകേണ്ടേ

    • @ViewsWithRajan
      @ViewsWithRajan  8 месяцев назад

      Social media content creation aanu joli.

  • @Jayashree_M
    @Jayashree_M 3 месяца назад +1

    ❤️