കല്യാണവയസും മല്ലു കമന്‍റേറ്റേഴ്‌സും | TV star Kris married actress Divya Sreedhar | Out Of Focus

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 170

  • @sajeevnair1497
    @sajeevnair1497 18 дней назад +164

    ഇതേപ്പറ്റി മലയാളിയുടെ മനോഭാവത്തെ പറ്റി മലയാളത്തിലെ മറ്റൊരു ചാനൽ ചർച്ച ചെയ്തു എന്ന് എനിക്കറിയില്ല മീഡിയവൺ വളരെ മനോഹരമായ ഒരു ചർച്ച ചെയ്തു അതിന് എന്റെ അകമഴിഞ്ഞ് അഭിവാദ്യങ്ങൾ 👍.

    • @autofocus211
      @autofocus211 18 дней назад +1

      അഭിപ്രായം പറഞ്ഞാൽ എന്താ ഇത്ര വലിയ പ്രശ്നം

    • @faisalp7703
      @faisalp7703 18 дней назад +5

      Bro എല്ലാത്തിനും ഒരു പരിധി വേണ്ടെ?

    • @NoushadChelakkal-kc4zm
      @NoushadChelakkal-kc4zm 18 дней назад +1

      ഈ പൊട്ടന്മാരെ എന്തിന് മലയാളി എന്ന് വിളിക്കണം
      വല്ല ഏരപ്പാളിയെന്നോ നേപ്പാളിയെന്നോ വിളിക്കണം

    • @aashiqsofficial
      @aashiqsofficial 18 дней назад

      Araanu athy nishchayikkunnath​@@faisalp7703

    • @ibrahimkolikara6476
      @ibrahimkolikara6476 18 дней назад

      ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ സ്വകാര്യ ജിവിതം റീലിൽ ഇട്ടു ആഘോഷിക്കുന്നത് കൊണ്ടല്ലേ

  • @skyland0
    @skyland0 18 дней назад +60

    ജീവിതത്തിൽ satisfaction കിട്ടാത്തവർ ആണ് ഇതുപോലെ കമൻ്റ് ആയി വരുന്നത്... 😂😂😂😂😂😂😂

  • @bhashasahayi3321
    @bhashasahayi3321 18 дней назад +46

    സോഷ്യൽ മീഡിയ ഒരു പൊതു ഇടമാണ് എന്ന് അറിഞ്ഞ് അഭിപ്രായം പറയാൻ മലയാളി പഠിച്ചിട്ടില്ല. ആരേയും അവഹേളിക്കാം എന്ന മനോഭാവമാണ് മിക്കവർക്കും.

  • @jaleelaluva8152
    @jaleelaluva8152 18 дней назад +41

    കല്യാണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ അവരുടെ ജീവിതത്തിലെ ലൈംഗികതയെ വിശ്വദീകരിക്കേണ്ട ഗതികെടാണ് ആ സ്ത്രീക്ക് നേരിടേണ്ടി വന്നത്...
    അതിരിക്കേ തന്നെ ക്രിസിന്റെ സ്ഥാനത്ത് ഒരു മുസ്‌ലിം ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ പൊതു സമൂഹത്തിലെ ഉദ്ക്കണ്ഠ കുലരായ മനോരോഗികളുടെ അവസ്ഥ?

  • @vijimolalphonse9248
    @vijimolalphonse9248 12 дней назад +2

    നല്ല ഒരു ചാനൽ 🙏 നിങ്ങൾ ഈ വിഷയം ചർച്ച ചെയ്തത് എന്ത് കൊണ്ടും നന്നായി 👍 കുറെ പേർക്കെങ്കിലും ബോധം വരുമെന്ന് പ്രതീക്ഷിക്കാം 👍👍

  • @Akhilavala647
    @Akhilavala647 18 дней назад +27

    ജീവിതത്തിൽ ഒരു കോപ്പും ആവാത്ത കുറേ പേരാണ് ആ കമന്റ് ബോക്സിൽ കിടന്നു കരയുന്നത്. അവരെയൊക്കെ മൈൻഡ് ചെയ്യാതെ നിന്നാൽ കാര്യം കഴിഞ്ഞു

  • @SKYPE_007
    @SKYPE_007 18 дней назад +16

    മലയാളി എപ്പോഴും 100 വർഷം പിന്നിലാണ്

  • @NefsAbayas
    @NefsAbayas 18 дней назад +7

    felt same..excellent debate 👍🏻

  • @PhpneHi
    @PhpneHi 16 дней назад +8

    മീഡിയ വൺ മാത്രമേ ഇതൊക്കെ പറയാനുള്ളു 🙏🙏👍👍👍👍👍🙏🙏👍👍🙏👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @DonFleming-v2u
    @DonFleming-v2u 18 дней назад +18

    വിവാഹത്തിനും ആചാരങ്ങൾക്കും ചടങ്ങുകൾക്കും കുടുംബത്തിനും ബന്ധങ്ങൾക്കുമൊക്കെ പവിത്രതയും ആദരവും ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. കോടാനുകോടി ജനങ്ങൾ ആദരിക്കുന്ന വുകതിത്വങ്ങളെ പുരോഗമനവും പരിഷ്‌ക്കാരവും പറഞ്ഞു യുക്തിവാദികളും നിരീശ്വരന്മാരും പ്രഫസർമാരും കൂടെ ചില ഇടതു കുപ്പായമിട്ടു നടക്കുന്നവരുമാണ് സോഷ്യൽ മീഡിയയിലും സ്റ്റേജ് കെട്ടിയും ആക്ഷേപിച്ചും അപവാദം തെറി പറഞ്ഞും എല്ലാ മര്യാദകളും ലംഘിച്ച് വഴിയൊരുക്കിയത്. ഒരു വിഭാഗത്തിന് മാത്രം എതിരായപ്പോൾ നല്ല രസമായിരുന്നു എല്ലാവർക്കും ഇപ്പോൾ എല്ലാവർക്കും അനുഭവിക്കാൻ ആയി അങ്ങനെയെങ്കിലും പാഠം പഠിയട്ടെ.

  • @VarunDev-o6r
    @VarunDev-o6r 17 дней назад +14

    45 വയസുള്ള ഇദ്ദേഹത്തിന് അകാലനര നര കാരണം ആളുകൾ "കിളവന് കല്യാണം" എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നു. ഇതേ സമയം ഏകദേശം ഇതേ പ്രായമുള്ള സിനിമാ താരങ്ങൾ (സിദ്ധാർത്ഥ്) ഒക്കെ കല്യാണം കഴിച്ചപ്പോൾ വിവാദം കണ്ടില്ല. നാളെ പ്രഭാസിൻ്റെ കല്യാണം എന്ന് പറഞ്ഞാലും ആരും കളിയാക്കില്ല. ലുക്ക് നോക്കിയും ഫാൻ base നോക്കിയും ഒക്കെ ആളുകളെ ജഡ്ജ് ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ് കലാമണ്ഡലം സത്യഭാമയെ കുറ്റം പറഞ്ഞത്. എന്തൊരു വിരോധാഭാസം 😅

  • @darkmaster1803
    @darkmaster1803 17 дней назад +8

    ഇറാനിയൻ യുവതിയുടെ പ്രതിഷേധത്തിനെ കുറിച്ച് ഒരു അടുപ്പ് കൂട്ടി ചർച്ച. Eagerly waiting 😅

  • @sajeevnair1497
    @sajeevnair1497 18 дней назад +13

    👍, good speech,

  • @Sandhya-vx8dc
    @Sandhya-vx8dc 18 дней назад +14

    വിവേചന ബുദ്ധി ഇല്ലാത്തവർ comments നോക്കാതിരിക്കാണ് നല്ലത്. ചിലർ majority എന്താണെന്നു നോക്കി കൂടെ തെറി വിളിക്കാനാണ് comment section നോക്കുന്നത് തന്നെ.

  • @ummusalmath6094
    @ummusalmath6094 16 дней назад +3

    അവരുടെ ജീവിതം സന്തോഷത്തിൽ ആവട്ടെ

  • @SHAMEEMA-d6b
    @SHAMEEMA-d6b 18 дней назад +8

    Very very correct ❤❤❤🎉🎉🎉

  • @PhpneHi
    @PhpneHi 16 дней назад +2

    നിഷാദ് റാവുത്തർ സത്യം പറഞ്ഞു 🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏👍👍👍👍

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq 18 дней назад +9

    ഞാൻ പറയാൻ കരുതിയത് ആണ് നിങ്ങൾ പറഞ്ഞത്

  • @TheRajansai
    @TheRajansai 18 дней назад +7

    So happy outside focus doing some sensible subject and above all expressed non biased views

  • @aashiyanaaashiyana3617
    @aashiyanaaashiyana3617 18 дней назад +5

    അഭിനന്ദനങ്ങൾ മീഡിയവൺ,

  • @shajiauto5920
    @shajiauto5920 18 дней назад +11

    പൊതുജനങ്ങൾ പലതും പറയും അതുകൊണ്ടാണ് പത്രങ്ങളും ചാനലുകളും ലോകത്ത് നിലനിൽക്കുന്നത് കല്യാണം കഴിച്ചവർ എങ്ങനെ ജീവിക്കണമെന്ന് അവർ തീരുമാനുക്കും അവർ എല്ലാ വ്യക്തി താൽപര്യങ്ങളും പറയാതിരുന്നാൽ മതി

  • @tob601
    @tob601 12 дней назад

    Excellent talk

  • @bibinantony2172
    @bibinantony2172 18 дней назад +5

    ഇങ്ങനെ ഉള്ള സമൂഹത്തിനെ വിളിക്കുന്ന പേരാണ് പ്രബുദ്ധർ എന്ന് സത്യത്തിൽ മലയാളികൾക്ക് പ്രബുദ്ധത പോയിട്ട് സംസ്കാരം പോലും ഇല്ല.

  • @sajeebkmkovilakathkovilaka2686
    @sajeebkmkovilakathkovilaka2686 18 дней назад +5

    Very correct

  • @lekhasuryan8871
    @lekhasuryan8871 14 дней назад

    Well said

  • @Nasihashanavas77
    @Nasihashanavas77 18 дней назад +3

    Nice explanation 👍
    All malayalees please watch media one news u can correct your self

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g 18 дней назад +4

    മലയാളിയുടെ പല മനോഭാവങ്ങളും അറുപിന്തിരിപ്പനാണ് സ്വയം വിമർശനമാണ് വേണ്ടത്. പ്രായപൂർത്തി ആയാൽ പിന്നെ വയസ്സ് ഒരു വിഷയമേ ആവരുത് ആണിനും പെണ്ണിന്നും പരസ്പര സമ്മതം മാത്രം മതി . അതുപോലെ വിവാഹം വെറും ലൈംഗിക ത ക്കുള്ളതല്ല. മനുഷ്യന് മനുഷ്യൻ വേണം അതിനേറ്റവും പറ്റിയത് തന്റെ ഇണ അത്ര മാത്രം. ഇടക്കാലത്ത് ഇണ നഷ്ടപ്പെട്ടർ ശിഷ്ടജീവിതത്തിൽ ഏകാന്തനായി കഴിയേണ്ടതില്ല.

  • @ameyathomas7942
    @ameyathomas7942 18 дней назад +3

    കറക്ട്❤

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g 18 дней назад +8

    അഭിനന്ദനങ്ങൾ

  • @prasadka8041
    @prasadka8041 16 дней назад +2

    പരദൂഷണത്തിനും,പൊങ്ങച്ചത്തിനും നമ്മള്ഭയങ്കര ബെസ്റ്റാ... 🤪

  • @PhpneHi
    @PhpneHi 16 дней назад +1

    സെയ്ഫു 👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏👍👍🙏🙏🙏🙏

  • @faisalp7703
    @faisalp7703 18 дней назад +6

    Out of focus 💔💔

  • @sanalmkdmechanic6448
    @sanalmkdmechanic6448 12 дней назад

    ഇതിൽ ഞാൻ നിങ്ങളുടെ കൂടെ ❤️👍👌👌

  • @Hasan-r3b
    @Hasan-r3b 18 дней назад +5

    നിയന്ത്രിക്കപ്പെടേണ്ടത് ചില ഓണ്‍ലെെന്‍ ചാനലുകളേയാണ്.
    ജനങ്ങളുടെ സ്വകാര്യതയില്‍ കെെകടത്തുന്ന ഓണ്‍ലെെന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുത്തു തുടങ്ങിയാല്‍ ഇത്തരം സംഭവങ്ങള്‍ അവസാനിക്കും.

  • @abubakers.m9903
    @abubakers.m9903 18 дней назад +4

    ട്രൂമ്പും മേലാനായും പ്രായ വ്യത്യാസം ആർക്കും ചർച്ച വേണ്ട. ട്രൂമ്പ്നെ താങ്ങുന്നവാർ ആണ് ക്രിസ് നെ മാന്ത്ന്നത്.

  • @nusaibanusaiba1581
    @nusaibanusaiba1581 13 дней назад

    ❤suppr

  • @Safeer-t2c
    @Safeer-t2c 18 дней назад +8

    ചില മലയാളികൾ അങ്ങനെയാണ് ഇതൊക്കെ എന്തൊരു ക്രൂരതയാണ് ഫലസ്തീനും ഇസ്രായേലും എന്താണ് സംഭവം പോലും അറിയാതെ എത്ര വിഷ ജീവികളായ മലയാളികളാണ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നത്

    • @Usr-i1t
      @Usr-i1t 17 дней назад

      Correct 💯 bro

    • @aswinachu8764
      @aswinachu8764 15 дней назад

      Entha bro religion maari marriage kazhichaal theri parayunna chila naarikalum ivide undu

  • @Jamsheer-le5ym
    @Jamsheer-le5ym 18 дней назад +3

    സത്യം

  • @subhashsankaran863
    @subhashsankaran863 18 дней назад +8

    മലയാളിയുടെ സദാചാര ബോധം

  • @hasna3574
    @hasna3574 18 дней назад +5

    എന്റെ അഭിപ്രായത്തിൽ അവർ എല്ലാ ചാനലിനും അഭിമുഖം കൊടുക്കുന്നത് നിർത്തിയാൽ അവർക്ക് കുറെ കൂടി സമാധാനം കിട്ടും 👍🏻
    Intrvw കൊടുക്കുന്നത് അവരെ സമൂഹത്തിനു കൂടുതൽ വലിച്ചു കീറാനെ സഹായിക്കൂ

  • @Hero-d8c
    @Hero-d8c 18 дней назад +25

    മുസ്ലിം പെണ്ണ് ആയിരുന്നുവെങ്കിൽ ഹിന്ദു ക്രിസ്ത്യൻ കമന്റ്‌ കൾ എങ്ങനെ ഉണ്ടായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്

    • @sweetmaanu
      @sweetmaanu 18 дней назад

      haadiya is an example

    • @Superman-0
      @Superman-0 18 дней назад

      😅

    • @Vkp233
      @Vkp233 18 дней назад

      Satgyam...lokath illatha therikal undayene ...oorkkumpol chardikkn barunnu

    • @Usr-i1t
      @Usr-i1t 17 дней назад +1

      Correct 💯

    • @Misslolu_ff
      @Misslolu_ff 15 дней назад +1

      വെറുതേയല്ല കേൾക്കുന്നത്.. മത൦മാറ്റി പൊട്ടിത്തെറിക്കാനു൦ ആടുമേയ്ക്കാനു൦ തീവ്രവാദത്തിനു൦ നാടുകടത്തിയതു കൊണ്ടാണ്... 😂😂😂

  • @HydarAli-i5j
    @HydarAli-i5j 18 дней назад +17

    ഇതു മുസ്ലിം ആയിരുന്നു എങ്കിൽ 🎉🎉🎉🎉🎉🎉

    • @mohammedmamutty6705
      @mohammedmamutty6705 18 дней назад +2

      മുനമ്പം വിഷയത്തിന്റ പ്രാധാന്യം നഷ്ടപ്പെട്ട് അല്പം ആശ്വാസം കിട്ടിയേനെ 🙏.

    • @NavasMon-i2x
      @NavasMon-i2x 17 дней назад +1

      ആറാം നൂറ്റാണ്ട് എന്ന് പറഞ്ഞേനെ.

    • @aswinachu8764
      @aswinachu8764 15 дней назад

      ​@@NavasMon-i2xayinu ayaal marriage kazhichathu cheriya kuttiye alle

  • @subjascp6176
    @subjascp6176 15 дней назад

    100 percentage both.

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 18 дней назад +2

    മറ്റുള്ളവരെ ജീവിതത്തിൽ ഇടിച്ചു കേറി ഇടപെടാൻ ഒരു വൃത്തി കെട്ട താല്പര്യം ഉള്ള മലയാളികൾ ഉണ്ട്

  • @jayadasraman9671
    @jayadasraman9671 18 дней назад +5

    👍👍👍👍👍

  • @PhpneHi
    @PhpneHi 16 дней назад +1

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thetravellerindianway9390
    @thetravellerindianway9390 11 дней назад +1

    Many keralites married European who where very old only for the own benifits. So it's not an issue.let them leave happily, the poking is old orthodox mentally.

  • @secondsvideo9181
    @secondsvideo9181 18 дней назад +3

    🔥🔥

  • @shirasparappan2774
    @shirasparappan2774 17 дней назад

    Nishad❤

  • @noufalnoufal8521
    @noufalnoufal8521 18 дней назад +2

    രണ്ട് പേർക്കും ആദ്യത്തെ പങ്കാളിയിൽ നിന്ന് നല്ലോണം അനുഭവങ്ങൾ ഉണ്ടാകും.. അതിനാൽ തന്നെ ഇപ്പോഴുള്ള ജീവിതം ഇനി കരുതലോടെ ആവും.. എന്തായാലും നന്നാവട്ടെ

  • @nusaibanusaiba1581
    @nusaibanusaiba1581 13 дней назад

    👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @mohammedkutty1414
    @mohammedkutty1414 13 дней назад

    അവരുടെ സർട്ടിഫിക്കറ്റ് എ൯തിനാണ്

  • @jeevanjeevan1046
    @jeevanjeevan1046 16 дней назад

    ശരിയായ ലൈംഗിക വിദ്യാഭ്യാസം നമുക്ക് ആർക്കും കിട്ടാത്തതിൻ്റെ പരിണിത ഫലം ആണ് ഇതൊക്കെ.

  • @mohamedshafip9194
    @mohamedshafip9194 11 дней назад

    നമ്മൾ ഒരു പ്രത്യേക തരം പ്രബുദ്ധർ ആണ്...

  • @Misslolu_ff
    @Misslolu_ff 15 дней назад +2

    ഇറാനിയൻ പെൺകുട്ടിയുടെ വാ൪ത്ത കണ്ടില്ലേ അടുപ്പ്ടീ൦😂😂

  • @FirozFiroz-sp3om
    @FirozFiroz-sp3om 18 дней назад +1

    Out of focus❤

  • @shajahanmohammed9835
    @shajahanmohammed9835 15 дней назад

    ഇവനൊക്കെ ആദ്യം ചോദിക്കേണ്ടത് അവൻറെയൊക്കെ അച്ഛൻറെ അമ്മയുടെ അടുത്താണ് നിങ്ങൾ എന്തിനാ വിവാഹം കഴിച്ചത്..

  • @smpjola
    @smpjola 18 дней назад

    That Iranian girl's protest..! What happend to her?

  • @Human-m1w
    @Human-m1w 12 дней назад

    സ്വന്തം താടി രോമത്തിലെ നര കാണാതെ , മറ്റൊരാടെ നരയെ വീക്ഷിക്കുന്നിടത്ത് നിന്നാണ് .... എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത് 🤗

  • @Mydreamsarealwaysmine
    @Mydreamsarealwaysmine 18 дней назад +4

    ശ്ശെടാ നിങ്ങളുടെ ഇതിന്റെ പുറകെ പോയോ 😂🤭യൂടുബ് തുറന്ന ഇത് ഉള്ളുലോ 😢യൂത്ബേർസിനോട് പറയാനും അഭിമുഖം നടത്താനും നിന്നിട്ട് അല്ലെ 😂

  • @Safeer-t2c
    @Safeer-t2c 18 дней назад +1

    ❤️❤️❤️

  • @MohammedAshmar-y2m
    @MohammedAshmar-y2m 18 дней назад +1

    ഇതൊക്കെ യൂറോപ്പിൽ sarvasatharanamanu.ഇന്ത്യയിൽ ആണ് ഇതൊക്കെ beegaravadathin സമാനമായി കാണുന്നത്😁

  • @bunjaykididi
    @bunjaykididi 18 дней назад

    Malayalis are quite conservative in a lot of matters. As someone is who is brought up in Delhi I find it very difficult to accept them.

  • @salamck1954
    @salamck1954 8 дней назад

    കല്യാണ റീലൊക്കെ നാട്ടുകാരെ അറിയിച്ചാൽ ഇങ്ങനെയിരിക്കും

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 17 дней назад +1

    വിവാഹം കഴിക്കുന്നത് മോശവും വിവാഹം കഴിക്കാതെ ആരുമായും ലിവിങ് ടുഗതർ പുരോഗമാനവും ആയിമാറി, അല്ലെങ്കിൽ അങ്ങനെയാക്കി മാറ്റി സ്വതന്ത്ര ചിന്ത. ഈ കപ്പിൾസ് വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയാണ് എങ്കിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല.

  • @sheenasubash
    @sheenasubash 17 дней назад +1

    ഇപ്പൊ സോഷ്യൽ മീഡിയയിലെ കമൻ്റ് കണ്ടാൽ തോന്നും അമ്പത് വയസ്സ് കഴിഞ്ഞവരെല്ലാം പോയി ചാകണം എന്ന്.ഇത്തരക്കാർ അവരുടെ മാതാപിതാക്കൾ ആരെങ്കിലും ഒരാൾ മരിച്ചാൽ മറ്റെയാളെ ചിതയിൽ തള്ളിയിടും

  • @heisenberg007-l2m
    @heisenberg007-l2m 18 дней назад +9

    നിങ്ങൾ ആദ്യമായി നല്ല കാര്യം പറഞ്ഞു 👍

    • @abdulrasheedm1500
      @abdulrasheedm1500 18 дней назад +5

      ഓഹോ തൻ്റെ സർട്ടിഫിക്കറ്റ് കിട്ടിയത് ഭാഗ്യം

    • @mansooralicm8921
      @mansooralicm8921 18 дней назад +5

      ​@@abdulrasheedm1500അവനെ പറഞ്ഞിട്ട് കാര്യം ഇല്ല അവൻ മലം ചാനൽ കണ്ട് കണ്ട് മരവിച്ചു പോയി കാണും 😂😂😂

    • @merinmaryvarghese344
      @merinmaryvarghese344 18 дней назад +1

      MediaOne പക്ഷെ നസ്രിയ സുൽത്താനക്ക് എതിരെ വരുന്ന കമന്റ്സിനെ പറ്റി ചർച്ച നടത്തില്ല.. അതെന്താണാവോ 🤔🤔🤔

    • @munshirvv6632
      @munshirvv6632 18 дней назад +2

      ഔട്ട്‌ ഓഫ് ഫോക്കസ് എല്ലാ ചർച്ചയും സൂപ്പർ 👍👍👍

    • @aneeshp07anu98
      @aneeshp07anu98 18 дней назад

      നീയും

  • @badusha7968
    @badusha7968 18 дней назад +5

    പ്രായം ഉണ്ടെങ്കിലെന്ത് ഇതൊക്കെ നമ്മൾ യൂറോപ്യൻസിനെ കണ്ട് പഠിക്കണം അവർ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാറില്ല

    • @sweetmaanu
      @sweetmaanu 18 дней назад +2

      യൂറോപിൽ ആരും ഒന്നിലും ഇടപെടില്ലെന്നാരാ പറഞ്ഞത് 😆😆😆

  • @Balram__
    @Balram__ 17 дней назад +1

    ഇപ്പോളും 'സതി ' യെ വരെ ന്യായീകരിക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട് 😂😂😂

    • @shajikoshy1136
      @shajikoshy1136 14 дней назад

      മുത്ത് നബിയെയും

  • @TheDigitalBook
    @TheDigitalBook 18 дней назад +2

    ഇത് കേരളമാണ്. ഭൂമിയിലെ ഒരു പ്രത്യേക നാടാണിത്

    • @NavasMon-i2x
      @NavasMon-i2x 17 дней назад

      ലൈംഗീക ദാരിദ്ര്യം

  • @shinithshinith891
    @shinithshinith891 7 дней назад

    മലയാളികളുടെ മനോരോഗം കൂടി കൂടി വരുന്നു.

  • @2024-b7x
    @2024-b7x 17 дней назад +2

    Malayali ALWAYS concerned about other people ONLY. SHAME

  • @aslamakc8436
    @aslamakc8436 18 дней назад

    cmnt idunnavarkk rply kodukkunnathin nthinaan.

  • @shajikoshy1136
    @shajikoshy1136 14 дней назад

    മുത്തിനെ വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്

  • @sinivlogzz
    @sinivlogzz 15 дней назад

    Bt jathiyanu issue

  • @abdulnasir9238
    @abdulnasir9238 18 дней назад

    സൈഫു , ഒഴുക്കോടെ പറയൂ

  • @abdulsalammuhammed1453
    @abdulsalammuhammed1453 18 дней назад

    ഞവോയാന ഖെർളം മുന്നോട്ട് തന്നെ

  • @suhair7683
    @suhair7683 17 дней назад

    Ithu istappedunna pole istapedathe irikkanum avakasham ellavarkum und.but athinte peril mosham comments itt anandam kandethunnath oru tharam psycho tharam aaan

  • @valsaable
    @valsaable 12 дней назад

    ഇതൊന്നു നിർത്തഡോ!

  • @sinivlogzz
    @sinivlogzz 18 дней назад

    😎

  • @AmirKhan-qd4ki
    @AmirKhan-qd4ki 18 дней назад +1

    ഇറാൻ്റെ ജുദ്ധം എന്തായി ' അതു പറ

    • @INTERNETDREAMS
      @INTERNETDREAMS 18 дней назад

      വ്യാജ പേരുള്ള സംഘി/ കൃസങ്കി 😂😂

  • @Vkp233
    @Vkp233 18 дней назад +1

    Ee kolathil ulla 2 muslim aayirunnel hindukkalude samkaram onnude ariyaamayirunnu....Social media yil theettam kond aaratt aayene😂

  • @bennymathew8414
    @bennymathew8414 18 дней назад +1

    നാട്ടുകാരെ കുറ്റം പറയുന്നതിന് മുൻപ് നിങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ്‌ ചെയ്ത വീഡിയോസ്, ക്യാപ്ഷൻസ് ഒന്ന് ശ്രദ്ധിക്കൂ..... Rating ന് വേണ്ടി നെഗറ്റീവ് coments ഇടാൻ വേണ്ടി മനഃപൂർവം സൃഷ്ടിക്കുന്ന ക്യാപ്ഷനുകളും അതേ പോലെ എഡിറ്റ്‌ ചെയ്ത വീഡിയോസും ആണ് സോഷ്യൽ മീഡിയ മാപ്രകൾ പോസ്റ്റ്‌ ചെയ്യുന്നത്... ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകണമെങ്കിൽ നെഗറ്റീവ് coments വരത്തക്കവണ്ണം ഉള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യണം..... ഇത് പോലുള്ള മാപ്രകൾ ആണ് ഇത്തരം coments ന് കാരണം.......അവർ അത് പ്രതീക്ഷിച്ചു തന്നെയാണ് വീഡിയോസ് ഉണ്ടാക്കുന്നത് തന്നെ....

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 14 дней назад

    Whatever country, mallu s will do this work very efficiently😂😂what others arw doing ,where she is going😂

  • @haulathyoosuf396
    @haulathyoosuf396 18 дней назад

    Vishaya daridryam shame on it

  • @sinivlogzz
    @sinivlogzz 15 дней назад

    C eqls b🤔😎

  • @safwanm4831
    @safwanm4831 18 дней назад

    Pottakinatile thavalaye pole an keralam yenna pottakinatil odhungunna commentolikal

  • @yjkbuddy
    @yjkbuddy 18 дней назад

    I don't know what's the take of this people in gay marriages??Will such freedom take a back seat????

  • @i_am_sreehari_
    @i_am_sreehari_ 18 дней назад +5

    10:55 ഈ ഒരു പോയിന്റ്നോട്‌ ഞാൻ വിയോജിക്കുന്നു.
    താലിബാനിൽ സ്ത്രീകൾ ശബ്‌ദിക്കാൻ പോലും പാടില്ല, നിസ്ക്കരിക്കുമ്പോൾ പോലും ശബ്ദം കേൾക്കരുത് എന്നൊക്കെ നിയമമുണ്ട്.

    • @RaheedaKt
      @RaheedaKt 18 дней назад +5

      നമസ്കാരവും വിവാഹവും തമ്മിലെ ന്താ ബന്ധം സഹോ

    • @khairmedia624
      @khairmedia624 18 дней назад +3

      nammude nattile chila sahodaranmarkk thalibanile sthreekalood prathyeka snehavum parigananyum aanenn thonunn..... svandam chuttuvattathulla prashnam pariharichittu poore thalibanile sthreekalude prashnm pariharikkal😅😅😂😂

    • @faisalp7703
      @faisalp7703 18 дней назад

      😂

    • @MOHAMADK-b4j
      @MOHAMADK-b4j 18 дней назад +5

      niskarathil aarelum mindumo....pottanaano

    • @Alin-ne7gu
      @Alin-ne7gu 18 дней назад

      Frustrated kuthithiruppan..choriyan commentoli

  • @NiceSmile-f8m
    @NiceSmile-f8m 18 дней назад +1

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇവരുടെ കല്യാണം എന്തിനാണ് സോഷ്യൽ മിഡിയയിൽ ഇടുന്നത്😂

  • @Kumbidi6
    @Kumbidi6 18 дней назад +2

    കൈയിൽ Cash ഉണ്ടെന്ന് നാട്ടുകാർക്ക് മനസ്സിൽ ആയാൽ നമ്മുടെ നാട്ടിൽ പെണ്ണ് കിട്ടും അല്ലെങ്കിൽ പെണ്ണ് കിട്ടില്ല അതാണ് കാലം പെണ്ണ് കിട്ടാത്തവർക്ക് സങ്കടം കാണും അവർ പലതും പറയും ഇത് പുള്ളിയുടെ കൈയിൽ cash ഉണ്ട് അത് കൊണ്ട് ....

    • @1234567814266
      @1234567814266 16 дней назад +1

      Cash ഉള്ളവർക്ക് എത്രെയോ പേർക്ക് പെണ്ണ് കിട്ടുന്നില്ല...

  • @yunusbinali
    @yunusbinali 18 дней назад

    ക്രിസ് വേണുഗോപാൽ മീഡിയ one ന്റെ മുൻപത്തെ ജീവനക്കാരൻ ആണ്... Tea talk

  • @Rajamma62
    @Rajamma62 17 дней назад

    Social media യിലും Public ആയി ഉമ്മ വക്കുന്നു ഇതൊക്കെ Public ആയി കാണിച്ചാൽ എങ്ങനെയാണ്. ഇവർക്ക് ഒട്ടും പക്വതയില്ല .ആ സ്ത്രീക്ക് ഒട്ടും പക്വത ഇല്ല.
    അയാൾ കാണിക്കണ്ടേ പക്വത.
    ശ്വാസം വിടുന്നത് വരെ Social media യിൽ ഇട്ട് മേലാൽ അലക്കരുത്.

  • @sivaprasads5053
    @sivaprasads5053 18 дней назад +2

    കമെന്റ് ഇട്ടിട്ടുള്ളവരുടെ പേര് നോക്കാതെ ആണ് ഇന്ന് out of focus ചർച്ച ചെയ്തതു മലയാളി eannu pareyanda ഞമ്മന്റെ ആള്ക്കാര് eannu പറഞ്ഞാൽ മതി 😏

    • @smvm492
      @smvm492 17 дней назад +1

      Aah...chanakam theeni ethiyallo😂😂😂

  • @AkhilNath-u9k
    @AkhilNath-u9k 18 дней назад

    E 3 perudeyum tholiketty 😢😢😢😢ente ammo

  • @abdurehmantk9650
    @abdurehmantk9650 18 дней назад +1

    പക്ഷേ ആരോഗ്യകരമായ സമയത്ത് ആരോഗ്യമുള്ള കുഞ്ഞുണ്ടാവണം എന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ ഒരു 25 വയസ്സിൽ എങ്കിലും കല്യാണം കഴിക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ ഉണ്ടാവണം എന്ന തീരുമാനം ഇല്ലെങ്കിൽ ഉയർന്ന പ്രായപരിധി പ്രശ്നമല്ല.

  • @crazylamp5386
    @crazylamp5386 18 дней назад

    Ningalku. Vara. Vishayam. Onnum. Kittiyilla. Bahujanam. Pala. Vidham. Ethonnum. Karyamakalla. Kashtam

  • @Deepesh_Veliyath
    @Deepesh_Veliyath 18 дней назад +1

    വളരെ കറക്റ്റ് നിഷാദ് ഇക്ക. ഇറാനിൽ ഇഷ്ട്ടപ്പെട്ട വസ്ത്ര സ്വാതന്ത്രത്തിന് വേണ്ടി അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിക്കുന്ന ഒരു യുവതിയുടെ വാർത്ത കണ്ടിരുന്നു. Her choice നേ പറ്റി സംസാരിക്കുമോ ഇക്കാ.😮😮

    • @smvm492
      @smvm492 17 дней назад

      Ah... chanakam theeni ethiyallo 😂😂😂

    • @userktl1162
      @userktl1162 8 дней назад

      ഏതായാലും അവിടെ ബീഫ് തിന്നുന്നവരെ ഇവിടുത്തെ RSS കാർ ചെയ്യുന്നപോലെ അടിച്ചു കൊല്ലുന്നില്ലാലോ.. മണിപ്പൂറിലെ പോലെ സ്ത്രീകളെ നഗ്നയാക്കി ചുട്ടു കൊല്ലുന്നില്ലാലോ

  • @Uniquegirl757
    @Uniquegirl757 18 дней назад

    😂😂😂

  • @autofocus211
    @autofocus211 18 дней назад

    മലയാളികൾ അവരുടെ അഭിപ്രായം പറയും, അതൊക്കെ അവരുടെ ഇഷ്ടമാണ്, പിന്നേ സോസൈറ്റി യെ പരിഗണിച്ചു തന്നെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും, അതിൽ പ്രശ്നം ഒന്നുമില്ല, മൊബൈൽ നോക്കാതിരുന്നാൽ പോരെ കുറച്ചു സമയം, അത് നോക്കുമ്പോൾ അല്ലെ പ്രശ്നം, എല്ലാവരുടെ അഭിപ്രായങ്ങളും കേൾക്കേണ്ടിയും വരും പരിഗണിക്കേണ്ടിയും വരും, പോരെ, സ്വകാര്യതയിലേക്ക് കടന്നു കയറുന്നൊന്നും ഇല്ല, ഇത് പബ്ലിക് ആയി ഉള്ള അഭിപ്രായ പ്രകടനങ്ങൾ ആണ്, അത് ഇനിയും തുടരും, കേൾക്കേണ്ടവർ കേൾക്കുക അല്ലാത്തവർ പോയി പണി നോക്കുക, നല്ലത് മാത്രം പ്രതീക്ഷിച്ചു ആരും ഇന്നത്തെ ലോകത്തു ജീവിക്കണം എന്ന് നിർബന്ധം ഇല്ല