നബി(സ്വ)യെ കൊന്നു കളയാൻ സിറിയയിൽ നിന്ന് വന്ന രാജാവും 12000 സൈന്യവും | Thrilling Islamic speech 2021

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 909

  • @manjakulambookstall4632
    @manjakulambookstall4632 Год назад +31

    ഇതു എനിക്ക് കേൾക്കാൻ എത്തിച്ചു തന്ന അവർക്കു ആരോഗ്യവും ദീർഘായുസും സന്തോഷവും അള്ളാഹു നൽകുമാറാകട്ടെ aameen

  • @abdullaabdu5431
    @abdullaabdu5431 2 года назад +27

    നല്ല വായള്ളൂ കേട്ട് കോതി തീരുനില്ല ആമീൻ യാറബ്ബൽ ആമീൻ

  • @muhammedhaneefa7920
    @muhammedhaneefa7920 3 года назад +37

    അതിമായി ട്ടാ ഉസ്താദ് ന്റെ വയി സ് കേൾക്കുന്ന തെ മാഷാ അല്ലാഹ്

  • @nisarcm7706
    @nisarcm7706 Год назад +8

    മാഷാഅല്ലാഹ്‌ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ അള്ളാഹ്

  • @happynafia9226
    @happynafia9226 Год назад +6

    Subhanallah.ഇത് എന്തൊരു പ്രഭാഷണം ആണ്!ഈ കാലത്തിന് ഇടക്ക് എനിക്ക് കുറച്ചെങ്കിലും ഈമാൻ ഉണ്ടെന്ന് തോന്നിയത് ഈ ഒരു ദിവസം ആണ്😭.jazakallahu Khair fiddunya Val akhira 🤲

  • @kunchabdullakunchabdulla5412
    @kunchabdullakunchabdulla5412 3 года назад +38

    Alla alla എന്തൊരു പ്രഭാഷണമാണ് അല്ലാഹ് ഞങ്ങളെ നന്നാക്കാന്നെ അല്ലാഹ്.

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 года назад +39

    ماشاء الله..
    കേൾകുമ്പോൾ രോമാഞ്ചമായിടുന്നു യാ റബ്ബ്.. യാ.. റബ്ബ്..
    ഇത്രയും തെളിവുകൾ നിരത്തിയിട്ടും വിശ്വാസം വരാത്ത എത്രയെത്ര ജന്മങ്ങളാണ് ലോകത്ത് എന്നാലോചിക്കുമ്പോളാണ് സങ്കടം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +4

      Alhamdulillah,,,,,,,crct

    • @ShahulHameed-hk7th
      @ShahulHameed-hk7th 3 года назад +2

      .

    • @murathkaruvally7679
      @murathkaruvally7679 3 года назад +1

      ഹിദായത്ത് കിട്ടണമെങ്കിൽ
      അള്ളാഹു വിന്റെ അനുഗ്രഹം കിട്ടണ്ടേ

    • @h.muhammadnizar5425
      @h.muhammadnizar5425 3 года назад

      Aameen Ya Rabbal Aalameen

    • @fadifami8168
      @fadifami8168 3 года назад

      B)) 098

  • @rafi-ksd
    @rafi-ksd 3 года назад +56

    മാഷാ അല്ലാഹ്..
    പുതിയ അറിവ് എത്തിച്ചുതന്നതിന് ഉസ്താദിന് നന്ദി..!
    Jazakallaahu Khair 🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah...
      Thanks.....
      Aameen...

    • @abdulrasheedvaliyakath5487
      @abdulrasheedvaliyakath5487 3 года назад +1

      @@ZAHRAMEDIA1 bbbbbbbbbhhbhbbhbbhhbhhhbbhhbbhhbhbhbhbbbhbbbbbbbbhbbbbbbbbbhhbhbhbbbbhhhbhhbhhbbbhhbhbhbbbbbbhhbbbbhhhbbbhbbbbbbbbbbbbbbbbbbbbbbbbbbbb

  • @noorudheenkottilingal6392
    @noorudheenkottilingal6392 3 года назад +34

    മാഷാ അള്ളാ
    ഇത്രയേറെ പ്രാധാന്യം നിറഞ്ഞ ഒരു മത പ്രസംഗം
    ഈ ഉസ്താദിന് റബ്ബേ ആഫിയത്തു നിറഞ്ഞ ദീർഗായുസ്സ് നൽകി അനുഗ്രഹിക്ക് അള്ളാ❤️🎈💝💖💗

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +3

      Thank you for watching...
      Aameen....

    • @ashrafa5990
      @ashrafa5990 3 года назад +1

      Mashaallah allahmma salli wa sallim ala sayyidina muhammadin wa aalihi wa sahbihi ajmaeen barakallahu

  • @shaimabasheer4125
    @shaimabasheer4125 3 года назад +34

    ദുഹാസ്വീകരിക്കണേ. ആമീൻ

  • @ناجيةناجي
    @ناجيةناجي 3 года назад +50

    ആദ്യമായിട്ടാണ് ഉസ്താതിന്റെ പ്രഭാഷണം കേൾക്കുന്നത്.......അത്പോലെ ഈ ചരിത്രവും....ماشاءالله......الحمدلله 🥰🥰💞❤️ السلام عليك يا رسول الله(صم)....السلام عليك يا حبيب الله....

  • @DhavoodAhmmed
    @DhavoodAhmmed Год назад +1

    മാഷാ അല്ലാഹ് ഉസ്താദേ കരഞ്ഞുപോയി കേട്ടിട്ടുണ്ടങ്കിലും വളരെ വിശദികരിച്ചു കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  Год назад

      Alhamdulillah
      Aameen ya rabbul aalameen

  • @shahulhameedke5217
    @shahulhameedke5217 Год назад +6

    അൽഹഠദൂലില്ല ഇത് പോലെ അറിവുള്ള അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഉദകട്ടെ ആമീൻ

  • @MuhammedAli-re8uv
    @MuhammedAli-re8uv 3 года назад +33

    മാഷാ അള്ളാ ത ബാറകളളാ
    അടുത്ത കാലത്ത് കേട്ടതിൽ
    എറ്റവും മികച്ച പ്രഭാഷണം
    ഉസ്താദിനെ അള്ളാഹു അ
    നുഗ്രഹിക്കട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +2

      Alhamdulillah...
      Thank you for watching..
      Aameen ya rabbal alameen...

    • @shoukathsekku4960
      @shoukathsekku4960 3 года назад

      Ooooooooooooooooooooo

  • @raseenaekarool9654
    @raseenaekarool9654 3 года назад +42

    മാഷാഅല്ലാഹ്‌ എല്ലാവരും കേൾക്കേണ്ട ഒരു പ്രഭാഷണം. നീ ഖബൂൽ ചെയ്യണേ റബ്ബേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah... Aameen....

    • @mammudupulicod1053
      @mammudupulicod1053 3 года назад

      6

    • @moossapc9970
      @moossapc9970 3 года назад +1

      അല്ലാഹ് അല്ലാഹ് യാ അല്ലാഹ് ആക്കിബത് നന്നായി കലിമ ചൊല്ലി മരിക്കാൻ ഇത് പറയുന്നത് കേൾക്കുന്നവരെയും നീ സ്വെർഗം കണ്ട് കൊണ്ട് റൂഹ് പിടിക്കാൻ വരുന്ന സമയം ഞങ്ങളുസലാമത് ആകണം ഇന്ഷാ അല്ലാഹ്

    • @muhammedks8101
      @muhammedks8101 2 года назад

      A

    • @സ്നേഹമദീന
      @സ്നേഹമദീന 2 года назад

      Mashalla 😭

  • @anasmianasibraheem7405
    @anasmianasibraheem7405 Год назад

    ഉസ്താദിന് അളളാഹു ദീർഗായുസ്സ് നൽകട്ടെ

  • @ummarkv2089
    @ummarkv2089 2 года назад +30

    ആദ്യമായിട്ടാണ് ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നത് ഉസ്താദിനു ആഫിയത്തോടുള്ള ദീർഗായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 3 года назад +75

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹൃദയം പൊട്ടുന്ന പ്രഭാഷണം അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +8

      Masha Allah...
      Aameen....

    • @sinimanaf4141
      @sinimanaf4141 3 года назад +2

      آمىن

    • @abdulkhaderashraf2368
      @abdulkhaderashraf2368 3 года назад +2

      @@ZAHRAMEDIA1 ആമീൻ

    • @rahimmh4253
      @rahimmh4253 3 года назад

      @@ZAHRAMEDIA1 lllppppplppllpllplplppppllpplplplplllllplllllllllllllllllllllplpplplllllllplllllplppllllllllllplllllpppllppplplpllpllllllplllllppplpllplplllllllllpllpllllllllllplllllplplpppllllllplllllpllpllpllllplplllpllllllpplpllplpllllllllllllllplpllppplppllllllplllpllllpllllplllppplpllplllpllpllplpppllpllllpllllpllpllllpllplllllllpplplplpplllplllllllllpllplplplplllllllpplpllllplpllllplppllplllllpplpllplppplllllplllllplplplllplllllplllllpllllplllpllpllplppppllplplppllllplllllllppllllllllplllllpplllpllllpllllplplppllllllppllllplplplllppllllplllllppllplllllplpllllllppllllpllllllllplllplllllllllllllplpllllllpllllllplpllpllllplllllllplplplpllpplplllllplplplplllpplllplpllppllplllpllppplpplllllllpplllllllplpplllllplplllpppllpllllllllplllllpllplplplllpllllpplplllllllllllllllllllpplllpllllplplllplpllplppllplllplpllplplplllpllllllllllllllplllplllplplllllplllpllllpllllllppllpllpllpllpllllllplllplpllllllllllllllllpllllllplplllllplllllppplppp000000000p0p0p0⁰p000p0000000pp00p0pp0pp00⁰00ppp00p0p0⁰0pppp0⁰p0⁰p0⁰p00000pp00p0ppppppp0⁰00pp0⁰p0⁰p0p⁰0⁰pp0⁰000⁰000p0000ppp0p00⁰p⁰p0p0000p0pp00000p00⁰000p00pp00 pp 0p0000p⁰0000p0⁰pppp0⁰ppp0⁰0p00p0000p00pppp00ppp0pppp0l00p0pp0ppppp0pp00pp0p0pppp0p0ppp0p0pp0pppp0p ippo 00p00pppppppp00⁰0p⁰0p⁰00p0ppp0pp00p0p0pp0p00pp00pp0p000p000ppp00p0pp0⁰p0⁰lpp⁰00⁰⁰00⁰ppp⁰ppp00p0p0000⁰pppp0p000pp0p0p⁰0lp0⁰ppl0p0p⁰pp0pp0ppp0pppppppp0⁰0pp0ppp⁰p0p L00kiNg pp⁰ppp00pp0ppppppppp0ppppp0ppppp0ppp⁰000p0p0000p000p0pppp L00kiNg p0ppp⁰p0ppppppp00p0p000pp0pp⁰p00pp000pp000⁰0p⁰00pp⁰p00ppp000pp0p0l0l0pppp⁰lp0p0pp00p00ppp00pppp0p0p0p0ppp0p00pppppppp0ppppp0ppp0p0p0p⁰pppppppppp0pp0 ppl pp0pppp0ppppp0pp0p00pp00p0p00p0pp0p0⁰p0ppp0ppppppppp0ppp0p0p⁰0p0lp000pp0 pp 00p0⁰ppp00⁰p0pp00p⁰0pp00⁰ppppp0p00p0p⁰p0000p0pp0ppppppp00pppp pp pppp0pp0pp0p0p0ppp0000pp0p0p000p⁰ppp00pp00ppp0p0pp0p⁰pp00ppp00p000pp pp 00ppp0pp0⁰p00llp0ppp0pp0p00pppp0pp pp plpppp⁰ppp0p000000p0p0p0p000pppp0⁰0p00ppp0p00pp0⁰⁰pppppplp00p0ppp0pp00pp0p00ppppppp0p000pp0 pp pp ppppp0p0p0pp0p0p000⁰pp0pp0p00pp000p⁰p000pp0p⁰ppp0p0pp0ppplppppp00000pp0ppppppp pp pp0p0p0pppp00ppp0pp0ppp00p0p⁰000pp0p poppyp00pp⁰p⁰p000pp0⁰00⁰p0p⁰0l000lpppp⁰000p0000l⁰lplpll

    • @mujeebcheckpost6285
      @mujeebcheckpost6285 3 года назад

      B
      L, look for the
      ?

  • @shareefmd.8479
    @shareefmd.8479 3 года назад +51

    മാഷാ അള്ളാ ഇതുപോലുള്ള ചരിത്രസത്യങ്ങൾ പറയുവാൻ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +4

      Alhamdulillah..
      Aameen....

    • @munavvar3286
      @munavvar3286 3 года назад +2

      00no

    • @hafi7542
      @hafi7542 3 года назад

      ആമീൻ 🇸🇱🇸🇱🇸🇱🇸🇱🇸🇱

    • @shuhaibibnusidheeque2331
      @shuhaibibnusidheeque2331 3 года назад

      Ameen

    • @yahiyabh
      @yahiyabh 9 месяцев назад

      എന്തു ചരിത്രം ഒരു വിഷയം വെറുതെ നീട്ടി നീട്ടി പോയാദോ

  • @bichaamina4624
    @bichaamina4624 Год назад +4

    അല്ലാഹുവേ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു പ്രഭാഷണം കേൾക്കുന്നത് ചേരമാൻ രാജാവ് ദീനിലേക്ക് വന്നതാണെന്നുള്ള അറിവ് മാത്രമേ അറിയാവ ചന്ദ്രനെ പിറപ്പാക്കിയ സംഭവമാണ് അത് എന്ന് പിന്നിലും എന്ന് കേട്ടിട്ടുണ്ട് അത് സിറിയയിലെ രാജാവിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടതാണെന്ന് ഉള്ളത് ഇപ്പോഴാണ് ഞാൻ അറിയുന്നത് അതുപോലെ പലവരും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത് ഞങ്ങളിലേക്ക് എത്തിച്ചതെന്ന് ഉസ്താദിനെ ദീർഘായുസ്സ് നൽകണേ അള്ളാ ഇതിന്റെ മുന്നിൽ പ്രവർത്തിച്ചവർക്ക് നീ ദീർഘായുസ്സ് ആഫിയത്തും നൽകണേ അള്ളാ ഞങ്ങളുടെ പാവങ്ങളെല്ലാം പൊറുക്കണേ അള്ളാ

    • @yahiyabh
      @yahiyabh 9 месяцев назад

      ഇതിനു മുമ്പ് നല്ല പ്രസംഗം ഒന്നും കേട്ടില്ല അല്ലെ അതാ ഇങ്ങനെ

  • @asdesignz4379
    @asdesignz4379 3 года назад +49

    മാഷാ അല്ലാഹ് ങ്ങളുടെ ഉസ്താദ്‌ ❤️ 💕💕🤲🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +5

      Alhamdulillah....

    • @pkkakkillathabdulrahman1632
      @pkkakkillathabdulrahman1632 2 года назад

      മാഷാഅല്ലാഹ്‌ ഈ ചരിത്രം അപാരം തന്നെ. ഉസ്താദിനു സലാം

    • @abdulrahiman9749
      @abdulrahiman9749 2 года назад

      @@ZAHRAMEDIA1 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @TheNasarkhan2010
    @TheNasarkhan2010 2 года назад +20

    തീർചയായും ഹൃദയം കോരിത്തരിച്ചു പോയി.
    എല്ലാവർക്കും തൃഖ് വ നൽകണേ റബ്ബേ...

  • @musthafapnp8600
    @musthafapnp8600 3 года назад +28

    മാഷാ അള്ളാ മാഷാ അള്ളാ ഇത്രയും ദീർഘമായി അവതരിപ്പിച്ച ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @anshidtk9807
    @anshidtk9807 2 года назад +64

    മാഷാ അല്ലാഹ് അള്ളാഹു നമ്മെ എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ആ മീൻ

  • @muhammedkoyanochikkattil2747
    @muhammedkoyanochikkattil2747 3 года назад +31

    ما شاء الله
    അല്ലാഹുവേ! ശരിയായ വിശ്വാസികളിൽ ഞങ്ങളെയും ചേർക്കണമേ !
    آمين يارب العالمين

  • @KakaKaka-wr9cr
    @KakaKaka-wr9cr 2 года назад +5

    മാഷാ അള്ളാഹ് ആദ്യം ആയിട്ട് ആണ് കെൾക്കുന്നാത്.

  • @aslamKL1461
    @aslamKL1461 3 года назад +94

    ആദ്യം ആയാണ് ഈ ചരിത്രം കേൾക്കുന്നത്❤️❤️😍😍 മാഷാ അള്ളാഹ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +7

      Alhamdulillah...
      Thank you for watching...

    • @moideenmoulavi1789
      @moideenmoulavi1789 3 года назад +5

      Good

    • @rizal07-73
      @rizal07-73 3 года назад +8

      എന്റെ മോൻ നബി ദിനത്തിന് ഈ ചരിത്രത്തിന്റെ ഒരു ഭാഗം പ്രസംഗം പറഞ്ഞിരുന്നു.

    • @kadeejakadeeja9515
      @kadeejakadeeja9515 3 года назад +2

      @@moideenmoulavi1789 f

    • @nusinusu6742
      @nusinusu6742 3 года назад +3

      Mashallah

  • @ramlathusuf8332
    @ramlathusuf8332 Год назад

    ഉസ്താദേദുഹായിൽഉൾപെടുതണേ

  • @ibrahimpillaiabdulsathar714
    @ibrahimpillaiabdulsathar714 3 года назад +18

    ഈമാൻ വർധിക്കുന്ന പ്രഭാഷണം 👌🌹🌹🌹

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Masha Allah
      Thank you for watching

  • @nooremadeena5554
    @nooremadeena5554 3 года назад +99

    അള്ളാഹു ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...

  • @faisalbinsafarullasnmffais5055
    @faisalbinsafarullasnmffais5055 3 года назад +6

    Allahuvee eee usthaddinnum namukkum banthapeddavarrayyum orimichu sorgathil rasoollullahiyoddappam nintta likhah kannannulla avassarram tharrannee Allah aameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Aameen ya rabbal alameen...

    • @sidheeqac5334
      @sidheeqac5334 3 года назад

      Khkjbjjhkjbhhhhhhhhhhhhhhhhhhbhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjbjbbhhj

    • @fathimapathu9675
      @fathimapathu9675 3 года назад

      11111111111111111111111111111111111111aaaaaaaaaaaa

    • @fathimapathu9675
      @fathimapathu9675 3 года назад

      .

  • @nootenbulletkalaninewvoip9724
    @nootenbulletkalaninewvoip9724 2 года назад +29

    ഈ വീനീതൻ ഒരുപാട് മത പ്രസംഗം കേൾക്കുന്നവനാണ് എന്നാൽ ഇന്നേവരെ കേൾക്കാത്ത ഒരറിവ് ഇതിൽ നിന്നും കിട്ടി അൽഹംദുലില്ലാഹ് അള്ളാഹു ഈ ഉസ്താതിന് സ്വർഗ്ഗത്തിൽ വെച്ചു അള്ളാഹുവിനെ കാണാൻ വിധി കൂട്ടുമാറാകട്ടെ എനിക്കും ഇതു് കേൾക്കുന്ന വർക്കും ആമീൻ യാ റബ്ബൽ ആ മീൻ

  • @ktktthanseeha1853
    @ktktthanseeha1853 Год назад +7

    ما شاء الله قصة عجيبة التي ما سمعت من قبل..جزاك الله خيرا يا استاذ

  • @bakashbakash6755
    @bakashbakash6755 2 года назад +11

    മാഷാ അല്ലാഹ് അള്ളാഹു സുഭാനഹു താലാ ഉസ്താദിന്ന് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ യാ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @v.r5413
    @v.r5413 3 года назад +13

    മാഷാ അള്ളാ നല്ല പ്രസംഗം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah..
      Thank you for watching....

  • @knownfacts7004
    @knownfacts7004 2 года назад +30

    ഖുർആൻ ആയത്തുകൾ സൂറത്തുകളുടെ പേരും ആയത്ത് എണ്ണത്തെക്കുറിച്ചും വിശദീകരിച്ചതിന്ന് വളരെയധികം സന്തോഷം
    ഉസ്താദിന് കൂടുതൽ കൂടുതൽ അറിവിന് അള്ളാഹു നൽകട്ടെ 🤲🤲🤲

  • @HdcnxXhznwnfkb
    @HdcnxXhznwnfkb Год назад +4

    എന്റെ ഉസ്താദ് ശുർഹബീൽ ഉസ്താദിന് ആഫിയതുള്ള ദീര്ഗായിസ് കൊടുക്കണേ ❤️❤️

  • @sirajsiraj1328
    @sirajsiraj1328 Год назад +1

    മാഷാ അല്ലാഹ്, ഉസ്താദ് ശുറഹ് ബീൽ അല്ലാഹു അനുഗരഹിക്കട്ടെ, ആമീൻ

  • @kareemkannur730
    @kareemkannur730 3 года назад +9

    ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായിട്ടാണ്.....

  • @salmakp1446
    @salmakp1446 Год назад +2

    നല്ല അറിവ് പകർന്നു തന്ന ഉസ്താദിനു ആഫിയത് ഏകട്ടെ. ആമീൻ 🤲🤲🤲

  • @saleempachakkad4745
    @saleempachakkad4745 3 года назад +24

    മാഷാ അള്ളാഹ് ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @coz5171
    @coz5171 3 года назад +21

    ആദ്യമായിട്ടാണ് ഇവരുടെ പ്രഭാഷണം കേൾക്കുന്നത്... ഇഷ്ടം 😍

  • @nafesathv.h1091
    @nafesathv.h1091 3 года назад +59

    ആമീൻ, ഹബീബിന്റ് ശഫാത്തിൽ,, ഒരുമിച്ചു,, കൂടാൻ, അള്ളാഹു, തൗഫീഖ്, നൽകട്ടെ,,,,, ആമീൻ,,,

  • @abbas6720
    @abbas6720 Год назад +2

    Super speech
    Allahu sreekarikkatte
    Allahu Namme Anugrahikkatte
    Ameen ya rabbul alameen
    Thanks

  • @safihennu8392
    @safihennu8392 3 года назад +11

    ഇത് വരെ കേൾക്കാത്ത ഒരു ചരിത്രം.... നല്ല അറിവാണ് ഉസ്താദേ.. അൽഹംദുലില്ലാഹ്... ഇനിയും പറയാനും ഞങ്ങള്ക് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Masha Allah
      Aameen ya rabbal alameen..

  • @ameerkhan3631
    @ameerkhan3631 3 года назад +44

    മാഷാഅള്ളാ അങ്ങേയ്ക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ🤲🏻

  • @basheerp6178
    @basheerp6178 3 года назад +44

    മാഷാഅല്ലാഹ്‌ ഉസ്താദേ ആദ്യമായി കേൾക്കുന്നതാണ് അൽഹംദുലില്ലാഹ്

  • @r7gaiming706
    @r7gaiming706 Год назад +1

    ഈ സംഭവം ആദ്യമായി കേൾക്കുക യാണ്

  • @moossapc9970
    @moossapc9970 3 года назад +6

    അല്ലാഹുവേ കബൂൽ ആക്കി കൊടുക്കണം ഒരു പാട് കാലം ദീൻ പറയാന് ഉള്ള മനസ്സ് നൽകണം യാ അല്ലാഹ് ആമീൻ ദീൻ പറയുന്ന ഉസ്താദുമാർക് എല്ലാം നീ കാക്കണം അല്ലാഹ്
    എവിടേയും പരിജയപ്പെടുത്തരുത് അല്ലാഹ് ആമീൻ

  • @kensulismath520
    @kensulismath520 3 года назад +11

    മാഷാ അല്ലാഹ് നല്ല പ്രപാഷാണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah..
      Thank you for watching...

  • @rasheedcp2659
    @rasheedcp2659 3 года назад +26

    മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +3

      Alhamdulillah...
      Insha Allah......

    • @salimvt-ru1xc
      @salimvt-ru1xc 3 года назад +2

      Alhamdulillah. Haire

    • @ajsalaju8909
      @ajsalaju8909 3 года назад

      @@ZAHRAMEDIA1
      .

    • @shylakarim2416
      @shylakarim2416 2 года назад

      Aameen yarabbaalameen aameen 🌹👍🦜👍🌹🌹👍

  • @കിളിപോയമലയാളി
    @കിളിപോയമലയാളി 3 года назад +17

    നല്ല സൗണ്ട് സകാഫി യുടെ

  • @smksmk2987
    @smksmk2987 Год назад +1

    ഇങ്ങനെയൊരു ചരിത്രം ആദ്യംകേൾക്കുന്നു.... അള്ളാഹു അഹ്ലം

  • @shaimashaima1317
    @shaimashaima1317 3 года назад +15

    Allah dirkasu tharatey usthadinu ameen.

  • @jalaludeenshah7009
    @jalaludeenshah7009 2 года назад +5

    സൂപ്പർ 👌👍🌹🌹🌹

  • @abdulmanaf8043
    @abdulmanaf8043 3 года назад +12

    Alhamdulillah Alhamdulillah masha allaha arive ttarunnadhil vlare sandhoshavom iman vardhikunn allahu uosttadhinn ei logattum paralogattum allahu allahu vinde rakshayum nanmayum rahmattum usttadinnum mattu mumneengalkum enikum ente kudumbattil ellavarkum uondagte

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Masha Allah...
      ആമീൻ.....

  • @aminakuttyaminakutty2948
    @aminakuttyaminakutty2948 2 года назад +2

    . മാ ശാ അള്ളാ ..... ദുഅ യിൽ ഉൾപ്പെടുത്തണേ ഉസ്ത്താ തേ

  • @ahmadkutty7081
    @ahmadkutty7081 2 года назад +5

    അസ്സലാമു അലൈക യാ റഹ്മ തല്ലിൽ . ആലമീൻ

  • @nizarhabeebulla7047
    @nizarhabeebulla7047 3 года назад +14

    അൽ ഹംദൂ ലില്ലഹ സൂപ്പർ വോയ്സ്.......mashaallah.....allahuakbar

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +2

      Masha Allah...
      Alhamdulillah....

  • @noorudheenkottilingal6392
    @noorudheenkottilingal6392 2 года назад +16

    സുബുഹാനല്ലാഹ് ജല്ലജലാലു

  • @sirajudheends5528
    @sirajudheends5528 3 года назад +21

    ماشاء الله....ما احسن صوت استاذي....بارك الله ...

  • @shoukkathakaladi3770
    @shoukkathakaladi3770 3 года назад +35

    Allahu ഖൈറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @hydruk8824
    @hydruk8824 Год назад +1

    ആമീൻ യാ റബ്ബർ ആലമീൻ - ഉസ്താതിനും നമുക്കും ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്ര ഹിക്കണേ യാ റബ്ബേ.

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 года назад +35

    മാഷല്ലഹ്

  • @NabeesuSaid
    @NabeesuSaid 11 месяцев назад

    മാഷാ അള്ളാ | അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ

  • @zeenathabdulgafoor5478
    @zeenathabdulgafoor5478 3 года назад +4

    മാഷാ അള്ളാഹു നല്ല പ്രഭാഷണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah
      Thank you for watching

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Год назад

      വീണ്ടും ഞാൻ കേൾക്കുന്ന പ്രഭാഷണം അല്ലാഹു ഈമാനും മരിക്കുന്നവരെ എത്തിച്ചു മാറാകട്ടെ

  • @yavutty
    @yavutty Год назад +11

    മാഷാ അല്ലാഹ് !!! അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീൻ.

  • @fathimafathu7236
    @fathimafathu7236 3 года назад +4

    Alhamdulillah Masha Allah GodBlessyou

  • @salmakp1446
    @salmakp1446 Год назад +1

    ഇമാനോട് കൂടിയുള്ള ജീവിതം തരണേ റബ്ബേ 🤲🤲🤲

  • @shihabthangaloms3037
    @shihabthangaloms3037 3 года назад +59

    മാഷാ അള്ളാഹു കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +2

      Alhamdulillah...
      Thank you for watching....

  • @wheelsgold9806
    @wheelsgold9806 Год назад

    ഉസ്താദേ ജിബ്‌രീൽ അലൈഹിസ്സലാം റസൂലുള്ളാന്റെ ഹൃദയത്തിലാണ് ഉണ്ടായിരുന്നത്

  • @mamin3408
    @mamin3408 3 года назад +2

    Adyamayitta idupole ulla iittra valiya charittram kelkunnad
    Alhamdulilla

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Masha Allah..
      Thank you for watching...

  • @salmathsalma9140
    @salmathsalma9140 3 года назад +18

    Mashallah👍🌹

  • @moossapc9970
    @moossapc9970 3 года назад +13

    എല്ലാമുനാടുകളും ഹസ്സിലാക്കണം അല്ലാഹ്

  • @njan500
    @njan500 3 года назад +29

    Masha Allah
    നല്ല ചരിത്രം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Alhamdulillah...
      Thank you for watching...

  • @aliyanasrin2930
    @aliyanasrin2930 3 года назад +12

    Nalla prasangam masha Allah😍🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah..
      Thank you for watching...

  • @sinsiyashafi348
    @sinsiyashafi348 3 года назад +69

    ഞാൻ ആദ്യമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത് 🌹🌹കോരിതരിച്ചു പോയി

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Masha Allah.....

    • @ahmadrashid9673
      @ahmadrashid9673 3 года назад +2

      Usthadin allahu afiyathulla deergayuss nalkatte deerganal deeni prabhashanam nadathuvan allahu anugrahikkatte ameen yarabbal alameen muhammad ali from kalamassery

    • @abdulallahuthufeeqnalkatte1640
      @abdulallahuthufeeqnalkatte1640 3 года назад

      @@ahmadrashid9673 neutral.koodudalane,aabasamanu

    • @kpcmariya6048
      @kpcmariya6048 2 года назад +1

      @@ZAHRAMEDIA1 1⁶qģdş

    • @kpcmariya6048
      @kpcmariya6048 2 года назад +1

      @@ZAHRAMEDIA1 l

  • @greenyshootvtm2967
    @greenyshootvtm2967 3 года назад +17

    Allaahu Akbr Alhamdulilla yaa habeebullaa..khud beyedee..yaa Rasoolillaa..

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +1

      Masha Allah..
      സല്ലല്ലാഹു അലൈഹിവസല്ലം

    • @asiftalapady
      @asiftalapady Год назад

      ❤ 25:56

    • @saidalaviv4957
      @saidalaviv4957 Год назад

      😊😅😊😊😅😮😢🎉😂❤

  • @mamin3408
    @mamin3408 3 года назад +3

    I'd kelkumbol vallade sangadavum karachil varunnu
    Oro pravashyavum teernnupoyo enn vijarichu sangadmayipoy
    Alhamdulillah usttadi deergayusum
    Afiyyattum arogyavum nlkatte

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Masha Allah..
      Aameen ya rabbal alameen..
      Thank you for watching..

  • @nizanujum4112
    @nizanujum4112 3 года назад +111

    ഈ ചരിത്രം ഇത്രയും വിശദമായി കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് കരഞ്ഞുപോയി أالحمد الله

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +6

      Masha Allah...

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 3 года назад +4

      തക്കാപ്പി ക്ക് ഇത് വലിച്ച് നീട്ടാതെ അവതരിപ്പിച്ചൂടെ

    • @faheemshanu5213
      @faheemshanu5213 3 года назад +1

      മമ്മദ്‌ കൊന്ന് തള്ളിയ ശവങ്ങൾകിടയിലൂടെ വലിച്ച്‌ കൊടുന്ന് സ്വന്തമാക്കിയ സഫിയയുടേയും ജുവരിയയുടേയും ഒക്കെ കഥ കേട്ടിട്ടുണ്ടോ കരയും മമ്മദിനെ പ്രാകും

    • @anwarambu1644
      @anwarambu1644 3 года назад +1

      @@faheemshanu5213 poyi chaakada malare

    • @moviethriller8545
      @moviethriller8545 3 года назад +1

      ഞാനും കരഞ്ഞുപോയി ❤️

  • @abufathimaulfa2633
    @abufathimaulfa2633 3 года назад +7

    Alhamdhulillah Mashaa Allah.eemaan venam ennale vishvasikkan pattum.annum innum.

  • @noushadnoushad6176
    @noushadnoushad6176 3 года назад +4

    സൂപ്പർ വോയ്‌സ് മാഷാ alla 👍👍🌹🌹🥰

  • @shakkeerrami1697
    @shakkeerrami1697 3 года назад +16

    അല്ലാ നീ സ്വീകരിക്കണേ

  • @kaderkunjuabdulaziz9996
    @kaderkunjuabdulaziz9996 3 года назад +8

    മാഷാഅല്ലാഹ്‌ വളരെ നല്ല അവതരണം കൂടാതെ ആത്യമായിട്ട് കേൾക്കുന്ന ചരിത്രം

  • @nizamshahul651
    @nizamshahul651 Год назад +4

    Masha Allah,, alhamdulillah 😍😍 Aameen 🤲

  • @sammilaami8831
    @sammilaami8831 3 года назад +7

    Masha allah nte nattukarana usthadh
    Padachavan hafiyathulla dheerkayusu nalku marakatte...

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +8

    mashallah super voice 👍👍🌺🌺🌺💚💚💚

    • @aslam5787
      @aslam5787 2 года назад +2

      Alhamdulillha alhamdulillha alhamdulillha ❤️💎❤️🌹💚💞🎉🎉🎉

  • @sharafsubairinteractiveeng2962
    @sharafsubairinteractiveeng2962 3 года назад +5

    ഉസ്താദിന്റെ പ്രഭാഷണം ആത്മാവിനെ സ്പർശിക്കും, ദീർഘായുസ്സ് നല്കി അല്ളാഹു സു.ത. ഉസ്താദിനെയും സർവ്വമുഅ'മിനീങ്ങളെയും അനുഗ്രഹിക്കട്ടെ. ജ.ഫി.ൽ ഒരുമിക്കാൻനാഥൻ തൗഫീഖ് ചെയ്യട്ടേ. അറിവ് പകരാൻ ഉസ്താദിന് കഴിവും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah
      Aameen ya rabbal alameen...

  • @fayidafayida5095
    @fayidafayida5095 Год назад

    Usthade epozhan prasangam kelkan patiyath mashaallah

  • @alikodakkadklkdalikutty3284
    @alikodakkadklkdalikutty3284 3 года назад +26

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 💚💚💚

  • @ahmadkutty7081
    @ahmadkutty7081 2 года назад +14

    സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @sharafsubairinteractiveeng2962
    @sharafsubairinteractiveeng2962 3 года назад +12

    Deeply moving Deeni speech. May Allah S.T. bless you with health and hal, usthad! May Allah bless us all to meet in Jannathul Firdouse!

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 3 года назад +17

    ഉസ്താദേ. ഞാൻ റുഖിയ. എനിക്ക് ഒരു കല്യാണം ആലോചിക്കുന്നു ണ്ട്. ഈ കല്യാണം നടക്കാൻ ദുഅ ചെയ്യണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад +2

      ഇൻശാ അല്ലാഹ്...

    • @MuhammedAli-uk7qw
      @MuhammedAli-uk7qw 3 года назад +1

      اختي الكريمة പ്രിയ മാന്യ സഹോദരി താൻകളുടേ ഹലലായ ഉദേശം അല്ലാഹു സഫലമാക്കി തരട്ടെ

    • @mohammedmusthafaa4829
      @mohammedmusthafaa4829 Год назад

      Pp

  • @safiyamkn7561
    @safiyamkn7561 Год назад +1

    മാഷാ അള്ള🎉🎉🎉🎉🎉🎉

  • @rashidav1800
    @rashidav1800 3 года назад +6

    Mash Allah 🤲🤲👍🏼👍🏼

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Год назад +1

    അൽഹംദുലില്ലാഹ് 👍👍👍👍👍

  • @Hadhimubi3132
    @Hadhimubi3132 Год назад +2

    മാശാ അല്ലാഹ് ❤🎉🎉🎉🎉

  • @moossapc9970
    @moossapc9970 3 года назад +8

    അല്ലാഹു ഉസ്താദേനുംകുടുംബത്തിനും ബറകത്തും ദീർഗായുസ് നൽകട്ടെ ആമീൻ

  • @rahmanpanachiparambil3164
    @rahmanpanachiparambil3164 3 года назад +15

    Masha Allah 😍

  • @shereefkutti3914
    @shereefkutti3914 3 года назад +4

    കേൾക്കണ്ട ചരിത്രമാണ്