probability Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പ്രോബബിലിറ്റി അഥവാ സാധ്യത പഠനം, ഇങ്ങനെ ഒരു ശാഖാ കണക്കിലുണ്ടെന്നു തന്നെ നമുക്ക് പലർക്കും അറിയില്ല. കാരണം, കണക്കു കൃത്യത ഉള്ള ഒരു വിഷയം ആണ്. എന്നാൽ പ്രോബബിലിറ്റി സാധ്യതയാണ്. കൃത്യത കുറവാണു. എന്നാൽ നമ്മുടെ നിത്യജീവിതം, സാധ്യതകളുടെ ഒരു മിശ്രിതമാണ്. ഒന്നും കൃത്യം അല്ല. അതുകൊണ്ടു തന്നെ, സാധ്യതയെകുറിച്ചുള്ള പഠനം, അനിവാര്യമാണ്.
    Probability, Many of us do not know that this is a branch of Maths. Because maths is accurate. But this is probability. How can it be maths?
    But as you know, nothing in our life is certain. Our life is full of probabilities.
    Malayalam Science Channel
    Let us get introduced to probabilities.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 79

  • @impetus2005
    @impetus2005 3 года назад +7

    What a simple explanation.. Great teaching sir...
    പണ്ട് PDC ക്ക് പഠിക്കുമ്പോൾ പഠിപ്പിച്ച രീതി കൊണ്ട് മാത്രം വെറുത്തു പോയ ഒരു സബ്ജക്റ്റ്.... they just taught me the formulas nCr and nPr...
    Could you please do a video on integration and differentiation as well?
    My maths teachers never told me the applications of calculus, instead they forced me to by heart the formulas and solve problems...
    The geometry teacher never taught the importance of trigonometry
    The physics teacher never told path of a projectile is required to launch a satellite or a missile....

  • @muhammedashique4165
    @muhammedashique4165 3 года назад +3

    Science ഒരു അത്ഭുമാണെന്ന് സാറിന്റെ video കണ്ടപ്പോഴാണ് മനസിലായത്.. 😍🔥

  • @itsmejk912
    @itsmejk912 3 года назад +9

    എല്ലാം വ്യക്തമാക്കുന്ന സാർ❤️

  • @shojialen892
    @shojialen892 3 года назад +4

    Sir,
    This is not just video.l feels like sitting in front you in class room.l like your slang and waiting for more videos.

  • @sufaily7166
    @sufaily7166 3 года назад +3

    👍🏻👍🏻👍🏻👍🏻
    ആഴ്ചയിൽ ഒരു മൂന്നു വീഡിയോസ് എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം 😁😁😁

  • @pkindia2018
    @pkindia2018 2 года назад

    യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിക്കുമ്പോൾ പ്രൊഫസർമാരും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ബുക്സും "പരാജയപ്പെട്ടിടത്ത്" എന്നെ സഹായിച്ചത് ലളിതമായി/ യുക്തിഭദ്രമായി ഈ വിഷയം വിശദീകരിച്ച വിദേശ ടെക്സ്റ്റ് ബുക്കുകൾ ആയിരുന്നു! ഈ അവതരണം അത് ഓർമിപ്പിക്കുന്നു.👍

  • @ashrafmyladi5818
    @ashrafmyladi5818 3 года назад +2

    Sir,, you make anything digestive. More over very hansom and high pitch voices. Totally very super,

    • @electronmaa6390
      @electronmaa6390 3 года назад

      Yes, pleasing look & voice clarity are the extra assets of this Channel. Other popular science channels should take these features also into account !

  • @harikodungallur
    @harikodungallur 3 года назад +3

    I really enjoyed the video class on common distribution curve and probability. Sir I want you to do more videos on tough mathematical concepts

  • @byjumk7002
    @byjumk7002 3 года назад +3

    Tesseract നെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിച്ചോട്ടേ ....?

  • @jacobkalathingal8542
    @jacobkalathingal8542 3 года назад +1

    Every thing is clear. Thank you

  • @shihababoobacker1110
    @shihababoobacker1110 3 года назад

    വളരെ മികച്ച അവതരണം... ഏതൊരാൾക്കും മനസ്സിൽ ആവും... 💚💚💚

  • @purushothamanvt684
    @purushothamanvt684 Год назад

    Good _Probability lies between 0 &1 (including zero and one) in any event

  • @srnkp
    @srnkp Год назад

    oh that a good idia probability influance in quandum mechanics

  • @sanopthomas1022
    @sanopthomas1022 3 года назад

    ഞാനിപ്പോ ഇതിനെപറ്റി ചിന്തിച്ചതെ ഉള്ളു.... Thanks sir 🙏🙏

  • @harrisvj8092
    @harrisvj8092 3 года назад +1

    Sir pls do 2 more videos a week, we’re really excited to watch your videos. Keep going sir...

  • @lifestoriesfromearth6271
    @lifestoriesfromearth6271 2 года назад

    electron ne kandu pidikunna example le parnjath interconnect cheythu noki..interesting

  • @heartofbansuri1083
    @heartofbansuri1083 3 года назад

    ഞാൻ കുറെ വർഷമായി തേടി നടന്നതിനുള്ള ഉത്തരം ഇന്ന് കിട്ടി.. താങ്ക് യു സർ..

  • @thomasjoseph1545
    @thomasjoseph1545 Год назад

    Well explained Sir.
    Thank you

  • @Impartialdock
    @Impartialdock Год назад

    Bayes theory Patti oru video cheyyamo

  • @binubaby3366
    @binubaby3366 3 года назад +1

    Super

  • @hope3150
    @hope3150 2 года назад

    Sirinte class nannayi manassilakkan kaziyunund

  • @Vishnu-jr3wv
    @Vishnu-jr3wv Год назад

    Quantum wave function explain cheyoo
    How to get that plank constant
    And gravitational constants and other constants

  • @paulsystenish7312
    @paulsystenish7312 3 года назад +1

    Super, very informative

  • @mustafapk2727
    @mustafapk2727 3 года назад

    Great presentation sir 👌👌👌

  • @musafirkunjon1702
    @musafirkunjon1702 2 года назад

    വളരെ നല്ല അറിവ്

  • @sasidharank7349
    @sasidharank7349 9 месяцев назад

    Irvin ഷൊർഡിങ്ർ എന്ന ശാസ്ത്രഞ ന്റെ പരീക്ഷണങ്ങൾ വീഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരാമോ?

  • @thankachananthony2569
    @thankachananthony2569 3 года назад

    Very simple to understand. Thanks

  • @thanoossoul
    @thanoossoul 3 года назад

    can you make a video about Great filters?
    any way well explanation 😊

  • @rajeshsithara2964
    @rajeshsithara2964 3 года назад

    Thanks

  • @nishadkadvil5756
    @nishadkadvil5756 3 года назад

    Informative..👍

  • @safeerc1084
    @safeerc1084 2 года назад

    good

  • @suhaibmt7695
    @suhaibmt7695 3 года назад

    Well explained

  • @MrGelesh
    @MrGelesh 10 месяцев назад

    @Anoop, കോൺട്ടം കണിക സ്വഭാവം, Free Will ആണോ എന്ന് ചോദിച്ചാൽ?
    അല്ല എന്ന് പറയാൻ കാരണം?
    കോൺട്ടം കണിക സ്വഭാവം, Satistical Indepencendance ഇല്ലാ എന്നത് അണോ?

  • @arunprakash2923
    @arunprakash2923 2 года назад

    Deep ആയിട്ട് ഒരു video ചെയ്യാമോ

  • @nidheesht5055
    @nidheesht5055 3 года назад

    Good video 👍

  • @369thetimetraveller9
    @369thetimetraveller9 3 года назад +1

    String theory patti video cheyyamoo

  • @Vishnu-jr3wv
    @Vishnu-jr3wv Год назад

    Probability in Quantum mechanics?ethaaan

  • @allenthankachan6131
    @allenthankachan6131 3 года назад

    Good explanation...👍👍

  • @sreelal4833
    @sreelal4833 3 года назад

    Thank you ❤❤❤❤

  • @Lifelong-student3
    @Lifelong-student3 Год назад

    ❣️

  • @safeerc1084
    @safeerc1084 2 года назад

    mathematics kantu pidichavane kettiyitu thallanam enu paranja+2 kalam

  • @muhammedansiftaflah3547
    @muhammedansiftaflah3547 2 года назад

    👌

  • @PKpk-or2oe
    @PKpk-or2oe 3 года назад

    Super sir.

  • @mansoormohammed5895
    @mansoormohammed5895 3 года назад

    Thanks sir ❤️

  • @yaseen5372
    @yaseen5372 2 года назад +1

    💛❤️💙

  • @safeerc1084
    @safeerc1084 2 года назад

    +2 vinu athra togh ayirunu e subject

  • @sreyasjose1469
    @sreyasjose1469 3 года назад +1

    ❤❤❤

  • @ANURAG2APPU
    @ANURAG2APPU 3 года назад

    👌👌👌👌

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 года назад

    👍👍👍🙏

  • @muhammedshahin2559
    @muhammedshahin2559 2 года назад

    💯❤️

  • @annajoseph3806
    @annajoseph3806 3 года назад

    👍👍👍

  • @rajeshrajan7075
    @rajeshrajan7075 3 года назад

    Plus two ൽ ഇത് പഠിച്ച് തുടങ്ങുന്നുണ്ട്...

  • @kcpaulachan5743
    @kcpaulachan5743 2 года назад

    🙏👌👍😀

  • @astinkalathingal4917
    @astinkalathingal4917 3 года назад

    ✨⚡🔥

  • @shijishizz
    @shijishizz 3 года назад

    🌹🌹👍👍👍

  • @mohammedghanighani5001
    @mohammedghanighani5001 3 года назад

    ലോട്ടറി അടിക്കാൻ സാധ്യത യുള്ള നമ്പർ ഈ രീതിയിൽ കണ്ടു പിടിക്കാമോ

    • @Science4Mass
      @Science4Mass  3 года назад +8

      പ്രോബബിലിറ്റി അറിയുന്നൊരാൾ ജീവിതത്തിൽ ലോട്ടറി എടുക്കില്ല 😀.

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 года назад

      അത് നല്ല മറുപടി !

    • @purushothamanvt684
      @purushothamanvt684 Год назад

      PR to win lottery is almost equal to zero

  • @staneeshthomas1029
    @staneeshthomas1029 3 года назад

    Super