ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ മരണം /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 486

  • @nourinaysha
    @nourinaysha 4 года назад +40

    Firstee

    • @thanuthasnim6580
      @thanuthasnim6580 4 года назад +1

      ഇങ്ങിനെ എന്നും വന്നു ഫസ്റ്റ് അടിച്ചോട്ടോ... ഫസ്റ്റ് അടിക്കാന്ന് വെച്ച ഈ കൊച്ചു സമ്മതിക്കൂല 😄😄

    • @nourinaysha
      @nourinaysha 4 года назад

      @@thanuthasnim6580 😉🤭🤗

    • @seleeena11
      @seleeena11 4 года назад +1

      🥺🥺

    • @nourinaysha
      @nourinaysha 4 года назад

      @@seleeena11 what happened?

    • @seleeena11
      @seleeena11 4 года назад +1

      @@nourinaysha eh..njn late aayond oru ith😣😣

  • @jinasshajahan1051
    @jinasshajahan1051 3 года назад +71

    ഇത് കേട്ടപ്പോൾ ഈ പ്രശ്നങ്ങളെല്ലാം എനിക്കുണ്ടോ എന്നൊരു സംശയം ,ഉള്ള ഉറക്കവും പോയി 😳😳

  • @sharafudheenmkd2746
    @sharafudheenmkd2746 3 года назад +71

    ഇങ്ങനെയുള്ള വീഡിയോ സ്ഥിരമായി കണ്ടാൽ,, ട്ടെന്ഷനടിച്ചു മരിക്കും

  • @Eldhomusicalsandentertainments
    @Eldhomusicalsandentertainments 3 года назад

    വളരെ ഉപകാരപ്രദമനായ സന്ദേശം. ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് . ഇന്നു വരെ ഞാൻ അതു കാര്യമാക്കിയില്ല. ചികിത്സയ്ക്ക് ഏതു Hospital ആണ് നല്ലത്. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം.

  • @HorrorSketches-n8r
    @HorrorSketches-n8r 3 года назад +8

    പണമുള്ളവർക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം ഈ പറഞ്ഞതൊക്കെ വരുന്നത് ഒരു പാവപ്പെട്ടവൻ ആണെങ്കിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും അവിടെ ചെന്ന് അവിടെ ഇരിക്കുന്ന ഡോക്ടർമാരുടെയും മറ്റും മുഖം കാണുമ്പോൾ ഓർക്കും ഇതിലും ഭേദം അറ്റാക്ക് വന്നു ചാവുന്നത് ആയിരുന്നു എന്ന്

  • @rijeshkumar8268
    @rijeshkumar8268 3 месяца назад

    ഇതെല്ലാം നോക്കി ശ്രദ്ധിക്കുന്നവൻ രക്ഷപെടും.. അല്ലാത്തവൻ വേഗം മരിയ്ക്കും.. ഇത് കേട്ട് കൂടുതൽ ടെൻഷൻ അടിയ്ക്കുന്നവൻ ഉറക്കത്തിൽ തന്നെ മരിയ്ക്കും..

  • @shaukath.k.k.2587
    @shaukath.k.k.2587 4 года назад +6

    ഈ ലോക് ഡൗൺ വന്നേരെ ഒരുപാട് ഡോക്ടർമാർ രക്ഷപ്പെടുന്നുണ്ട്. യൂട്യൂബിലൂടെ,, സത്യമായിട്ടും ഇത് അതല്ല. ആരും ടെൻഷനടിക്കേണ്ട. ജീവൻ തന്നത് ദൈവമാണെങ്കിൽ മരണവും അവൻ ഉള്ളതാണ്.

  • @PavanKumar-mz9fx
    @PavanKumar-mz9fx 3 года назад +1

    എന്റെ വയസ് 55 ഞാൻ ഡോക്ടരെ കാണാൻ പോയത് ഒറ്റപ്രാവശ്യം കണ്ണിന്റെ കായ്ച്ച മങ്ങിയപ്പോൾ അങ്ങനെ സംഭവിച്ചത് ഷുഗർ കാരണമാണെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ഹാർഡ് ചെയ്യും മരണത്തിൽ പേടിയില്ലാത്തതു കൊണ്ട്. സ്വീട്സ് ഇഷ്ടം പോലെ കഴിക്കാറുണ്ട്. ഇപ്പോൾ എനിക്ക് ഒരു അസുഖവും ഇല്ല.

  • @jubykurian9001
    @jubykurian9001 2 года назад

    Thank you doctor... Good information sir ECG check up chaythalum ariyan sadhikumo..

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад

    യൂറ്റുബ് ഡോക്ടര്‍ നിങ്ങളെപ്പോലുളള ആൾക്കാരെ കൊണ്ടു കുറെയൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നൂ... നന്ദി. വീണ്ടും കാണാം

  • @remadevipv9120
    @remadevipv9120 3 года назад

    Supper message,Thanks Doctor.🙏👍

  • @Riyaschala
    @Riyaschala 4 года назад +1

    Ashleela Bookinte first page pole video cheyyaruth pls...

  • @sophianiyan5563
    @sophianiyan5563 4 года назад +1

    വളരെ നല്ല ഇൻഫർമേഷൻ...താങ്ക്യൂ ഡോക്ടർ

  • @sheenajordy8641
    @sheenajordy8641 4 года назад

    ഡോക്ടർ പറഞ്ഞത് തികച്ചും ശരിയാണ്. എന്റെ husband ന് acidity പുളിച്ചു തികട്ടൽ എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളു. പക്ഷേ angiogram ൽ 90 % നു മുകളിൽ 3 ബ്ലോക്കുകൾ കണ്ടെത്തുകയും സർജറി ചെയ്യുകയും ചെയ്തു

  • @abdulrahim418
    @abdulrahim418 3 года назад +26

    ഞാൻ മരിക്കുന്നതിന് മുന്നേ ഇത്‌ പറഞ്ഞു തരാൻ മേലായിരുന്നോ 🤦‍♂️

  • @mohandaschacko3295
    @mohandaschacko3295 3 года назад

    നല്ല കാര്യം പറഞ്ഞു. ഒരു അവാർഡ് കൊടുക്കാൻ സമയം ആയി.

  • @ShaSha-cj6cu
    @ShaSha-cj6cu 3 года назад +16

    ഇവൻ മനുഷ്യനെ പേടിപ്പിച്ചു കളയും അല്ലോ..

  • @Manushyan_1
    @Manushyan_1 4 года назад +1

    സംശയങ്ങൾക്ക് മറുപടി കൊടുക്ക് സഹോദരാ.....
    ഒരുപാട് സംശയങ്ങൾ പലരും ചോദിച്ചു.......
    No responds 👌

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад

      സഹോ അദ്ദേഹം വളരെ തിരക്കുകള്‍ ഉള്ള ഒരു ഡോക്ടര്‍ ആണ് എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ ഉറപ്പായും കാലതാമസം എടുക്കും വളരെ അത്യാവശ്യപെട്ടു മറുപടി ലഭിക്കേണ്ട സംശയങ്ങള്‍ ആണ് എങ്കില്‍ അദ്ധേഹത്തെ നേരിട്ട് വിളിക്കാവുന്നത് ആണ് .

  • @anjalijagathmooliyil
    @anjalijagathmooliyil 4 года назад +3

    വളരെ മികച്ച അവതരണം, ഉപയോഗപ്രദമായ വിവരങ്ങൾ ആയിരുന്നു. Thank you ഡോക്ടർ

  • @samadsaam6902
    @samadsaam6902 3 года назад +2

    ഈ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്കു നെഞ്ചുവേദന തുടങ്ങി 😪

    • @Eldhomusicalsandentertainments
      @Eldhomusicalsandentertainments 3 года назад +1

      ഒരു Test എടുക്കുന്നത് നല്ലതാണ്. ചില രോഗങ്ങൾ നമ്മൾ അറിയാതെ ഒളിഞ്ഞിരിക്കും. ഇത്തരം അറിവ് നമ്മുടെ ഉള്ളിൽ ചെല്ലുമ്പോൾ അത് പുറത്തേയ്ക്ക് വരും.

  • @poojakylm9351
    @poojakylm9351 4 года назад +4

    25+ age kazhinjavar cheyanda routine check up kale patty oru video cheyamo plz,.

  • @princevarghese3458
    @princevarghese3458 4 года назад +28

    ജോർജ് കുളങ്ങര പറഞ്ഞ പോലെ എത്തിക്സ് മറക്കരുത്.... ഈ വീഡിയോ കണ്ടപ്പോൾ കേരളത്തിലെ മിക്കവാറുഠ ആളുകൾ ഹാർട്ട്‌ രോഗി ആണെന്ന് സ്വയം വിജാരിച്ചിട്ടുണ്ടാവുഠ....ഇക്കാലത്ത് വലിയ രോഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ വേറെ രണ്ട് ഡോക്ടറെയുഠ കണ്ട് ചികിത്സ തേടണഠ..കാരണം ഡോക്ടർമാർ തന്നെ

  • @shobarose9078
    @shobarose9078 4 года назад +3

    ഉപകാരപ്രദമായ അറിവുകൾ.
    താങ്ക്സ് ഡോക്ടർ

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад

    Thanks Dr for your valuable information

  • @samvk2376
    @samvk2376 3 года назад

    ഒരു സത്യം ഡോക്ടർ പറയുമ്പോൾ അതുമായുള്ള വിവരം ഇല്ലാത്തവർ വെറുതെ ജാഡ കാണിച്ച് പ്രതികരിക്കരുത്
    ഒരാൾക്ക് ഉപകാരം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഉപദ്രവം ചെയ്യാതിരിക്കുക എന്നതാണ് ഒരു മനുഷ്യന്റെ പ്രധാന ധർമം
    ഡോക്ടറുകൾ ചെയ്യുന്ന സേവനങ്ങൾ ഈ ഭൂമിയിലെ ഏറ്റവും വെലിയ കാരുണ്യ പ്രവർത്തനമാണ് എന്ന് മനസ്സിലാവണമെങ്കിൽ ഒന്നു മെഡിക്കൽ കോളേജ് വരെ പോയി നോക്കണം
    ഒറ്റപ്പെട്ട അപവാദങ്ങളെ കൊണ്ട് ആ സത്യം മൂടിവെക്കാൻ ശ്രമിക്കണ്ട എല്ലാവർക്കും നന്മ വരട്ടെ

  • @janardhananjanardhanan.r8652
    @janardhananjanardhanan.r8652 4 года назад +13

    സാർ ഇങ്ങനത്തെ വീഡിയോ ഇട്ടു മനുഷ്യനെ പേടിയായി

  • @anuanfazmuhd8252
    @anuanfazmuhd8252 4 года назад +2

    മനസ്സ് എപ്പോഴും ശുദ്ദമായാൽ മതി അപ്പൊ ഈ പറഞ്ഞ അസുഖം എന്നും വരൂല ഡോക്ടർ പറയുന്നത് 90%ശതമാനം ശെരിയായിരുക്കും ബാക്കി 10% നമ്മൾ നോക്കണം

  • @reghunadhannairnair9443
    @reghunadhannairnair9443 3 года назад +1

    Thank you Doctor, apt information !

  • @divyasajikumar9036
    @divyasajikumar9036 4 года назад +1

    Doctor u r great...good informations about health...

  • @abhinavnathnath9805
    @abhinavnathnath9805 4 года назад

    Very good massage sir

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 года назад

    Good information. ...as usal. ...detailed. ..Thanku so much dear dr...

  • @kamalmhima5142
    @kamalmhima5142 3 года назад

    ഞാൻ ഒരു സ്റ്റണ്ട് വെച്ചു ഒന്നര കൊല്ലം കൊണ്ട് വീണ്ടും ബ്ലോക്ക്‌ വന്നു നിങ്ങൾ തുടർച്ചയായി 25 മിനിറ്റ് പ്രയാസം കൂടാതെ നടക്കുവാൻ കഴിഞില്ലെങ്കിൽ 99 % കുഴപ്പമുണ്ട്

  • @rajeswarirajith2100
    @rajeswarirajith2100 4 года назад +1

    Wonderful presentation doctor is very pleasant, 🙏💕🙏💕🙏💕🙏💕u

  • @rafeesamee8179
    @rafeesamee8179 4 года назад +1

    Dr നിങ്ങൾ നല്കു ന്നഇത്തരം അറിവുകൾ സധാരണക്കാർക്ക് വളരെ ഉപ കാരപ്രദമാണ് thanks 👍👍👍🌷🌷🌷

  • @sheelajohn884
    @sheelajohn884 4 года назад +2

    Thank u so much for your very nice information , see most of the days i suffer from severe burning sensation to avoid that alternate days in empty stomach i take omeprazole cap is there any harm in it am a patient of high bad cholesterol

    • @sudhakaran8847
      @sudhakaran8847 3 года назад

      Remember that all allopathy medicines have side effects. Long time usage of Aspirin can create acidity that can turn into serious problems. Only take as per doctor's
      advice.

  • @girimvk75
    @girimvk75 4 года назад +6

    Dr എന്താണ് ശെരിക്കും പറയാൻ ഉദ്ദേശിച്ചത്.

    • @hashimpeecee319
      @hashimpeecee319 4 года назад

      അയാൾക്ക് തന്നെ അറിയില്ലാന്നാ തോന്നുന്നത്

    • @shabilpadath4353
      @shabilpadath4353 4 года назад +1

      കഥ പുസ്തകം മറന്നു ! (കടപ്പാട് :-ഇന്നച്ചൻ )

  • @ebrahimkm6506
    @ebrahimkm6506 4 года назад +3

    Very good information and presentation 👍🔥

  • @anilansp3426
    @anilansp3426 2 года назад

    Dr Angiogram test egne cheyyam veruthe poi test cheyyan pattumo pinne endanu Angioplasty crct meaning egne vrnnu

  • @jishashine7508
    @jishashine7508 4 года назад +2

    Thank you doctor very good information

  • @marykuttyabraham4833
    @marykuttyabraham4833 4 года назад

    രണ്ടാഴ്ച മുൻപ്‌ എന്റെ hus ന് ഇതായിരുന്നു... ഗ്യാസ്ന് വേണ്ടി സ്വയം ട്രീറ്റ്‌ ment എടുത്തു... ഒരാഴ്ച കഴിഞ്ഞു വീണ്ടും വേദന.. കിംസിൽ admit ചെയ്തു. 2 ECG എടുത്തു no variation.. പിന്നെ troponin test ചെയ്തു.. count കൂടുതൽ ആയി.. പെട്ടെന്ന് അവർ Caritasileku വിട്ടു.. Angiogram 50% blok.Angioplasty ചെയ്തു release ആക്കി.. ഇപ്പോൾ നോർമൽ.. ആള് Diabetics ആണ്‌..
    50%ബ്ലോക്ക്..

  • @mishalmishal6145
    @mishalmishal6145 4 года назад +1

    very very thanks.chetta👍👍👍

  • @ummerambalath5605
    @ummerambalath5605 4 года назад +2

    Very good information. Thank you Doctor

  • @sathyakumar5555
    @sathyakumar5555 4 года назад +7

    Sir എന്താണ്
    ഒരു chekup രീതി ECG. അല്ലെങ്കിൽ മറ്റു ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് ഉണ്ടോ

  • @hajararahim236
    @hajararahim236 4 года назад +3

    Thank you valare nalla information

  • @anitjoseph259
    @anitjoseph259 4 года назад

    Good information enik some time left shoulder pain undakunnu

  • @sumajayakumar3481
    @sumajayakumar3481 4 года назад +73

    Dr, video ഇഷ്ട്ടപെട്ടു. പക്ഷെ എന്തുകൊണ്ടാണ് video യുടെ ചിത്രങ്ങൾ വ്യത്യസ്തമായി കാണിക്കുന്നത്. ഇത് തെറ്റിദ്ധാരണക്ക് കരണമാവില്ലേ ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад +9

      Video cover alle athu kandathu kondalle ee video kandathu so alppam thettidharana nalla dharana undakkan sahayikkum enkil nallathalle

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад +1

      @@hashimpeecee319 ഈ രോഗം വന്ന ആരോടെങ്കിലും ചോദിക്കുകയോ അല്ലങ്കില്‍ ഇതിന്റെ ലക്ഷണങ്ങള്‍ മെഡിക്കല്‍ ബുക്കുകളില്‍ നോക്കുകയോ .ഈ രോഗത്തിന് ചികിത്സിക്കുന്ന ആരോടെങ്കിലും ചോദിക്കുകയോ ഒക്കെ ചെയ്തിട്ട് ശരിയാണ് എന്ന് ഉറപ്പായാല്‍ മാത്രം വിശ്വസിച്ചാല്‍ മതി .ഇത് കണ്ടു വിശ്വസിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല

    • @hashimpeecee319
      @hashimpeecee319 4 года назад +14

      @@BaijusVlogsOfficial താങ്കൾ പറഞ്ഞത് കൊണ്ട് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയൊന്നുമില്ല . പഠിക്കും , അന്വേഷിക്കും , ചർച്ച ' ചെയ്യും .

    • @shaibyjoy5995
      @shaibyjoy5995 4 года назад +6

      അതു ശരിയാ.... മനുഷ്യൻ മാരെ പേടിപ്പിക്കാൻ...

    • @jayakrishnanr5568
      @jayakrishnanr5568 3 года назад +1

      Simply to attract viewers. This guy is selling half info to make money. Just making panic among viewers and ask money when contacted through WhatsApp for doubt clarifications

  • @arfinafebin1551
    @arfinafebin1551 4 года назад +1

    വളരെ ഉപകാരപ്രദമായി .

  • @nourinaysha
    @nourinaysha 4 года назад +2

    Thnks dr valuable information 👍👍good presentation

  • @adhimol2543
    @adhimol2543 4 года назад

    Very useful video thnq somuch drr for ur greatest initiative😊 waiting for ur next helpful video

  • @noushadkollikollikathara2070
    @noushadkollikollikathara2070 4 года назад

    Great advice sir thanks

  • @hanipadippura1264
    @hanipadippura1264 3 года назад +10

    ഉള്ള സമാധാനം പോയി 🙆‍♀️

  • @neethucalicut1336
    @neethucalicut1336 3 года назад

    Gud presentation sir 🤝

  • @slsreeja3450
    @slsreeja3450 4 года назад

    A fruitful video... Nice differentiation

  • @ManjuManju-go2ln
    @ManjuManju-go2ln 3 года назад

    Enik ഇടക്ക് നെഞ്ചു വേദന സൂചി കൊണ്ട് കുത്തുന്നപോലെ തോന്നാറുണ്ട് breathing problem ചിലപ്പോൾ വരും appo heart ബീറ്റും കൂടുതൽ varaund athyamok enik സംശയം തോന്നി ഞാൻ കാർഡിയോളജി ഡോക്ടർ ne കണ്ടു അങ്ങനെ ഇസിജി okk noki no problem.. ഇങ്ങനെ 3 തവണ ഇതേ problems ഉണ്ടായപ്പോ ചെക്ക് ചെയ്തപ്പോ no problem appo ഡോക്ടർ പറഞ്ഞെ ടെൻഷൻ ആവുന്നത് കൊണ്ടാണ്..... ഒന്നും കഴിക്കാതെ ഇരിക്കുമ്പോഴും അതുപോലെ തന്നെ periods time avarakumpozhum കുത്തിവലിക്കുന്നത് പോലെ oru pain ഉണ്ടാവാറുണ്ട്

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад

    Great...doctor !

  • @shanimasworld2649
    @shanimasworld2649 4 года назад +2

    Dr.attakinte lakshanangal simplayi paranju tharumo.
    Edu ketappol motham confusion aayi

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад

    എന്ത് enzyme

  • @bindusuresh5284
    @bindusuresh5284 4 года назад

    Thank you Dr Manoj for your valuable information

  • @sanajamshi8703
    @sanajamshi8703 4 года назад +1

    വിലപ്പെട്ട ഒരു good good ഇൻഫർമേഷൻ ആണ് Dr ഞങ്ങക്ക് മുൻപിൽ avatharippichad. Thanyou so much Dr
    എന്റെ ഇളയ ഉപ്പാക്ക് ഉണ്ടായിരുന്നു. ബ്ലോക് ആണ് എന്ന് പറഞ്ഞു. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു.എന്നാലും വേദന ആണ്.
    Idhine പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
    വീഡിയോ verry use full👍👍

  • @ambili7983
    @ambili7983 4 года назад

    Very useful video..👍👍👍

  • @sherinrajula9976
    @sherinrajula9976 4 года назад +3

    Very very good information...parayaathirikkaan vayya..ithinokke engane nandhi parayanamennum arinjoodaa..enthaayaayum ithraikk health care tips upload cheyyunna chettaneyum kudumbatheyum daivam anugrahikkatte..

  • @logicthinker6999
    @logicthinker6999 3 года назад

    Thankalude doctor cirtificate onnu post cheyuka

  • @paulmathai3703
    @paulmathai3703 3 года назад

    Appreciate the information we are getting it freely, it may benefit many people, so don't be critical

  • @geethammajose4427
    @geethammajose4427 4 года назад

    Thank you .very good information.

  • @tharanginithalappadi1660
    @tharanginithalappadi1660 2 года назад

    Thank you Doctor🙏

  • @thanuthasnim6580
    @thanuthasnim6580 4 года назад +1

    Very good information... thanku dr.... thanku baiju cheta...

  • @raji7984
    @raji7984 3 года назад +1

    Sir, മാറ്ററിലേക്ക് വരൂ....

  • @MathewKurienParemalil
    @MathewKurienParemalil 4 года назад +13

    നിങ്ങൾ തന്നെ ഒന്നു കേട്ട് നോക്കീട്ട് ചിന്തിക്ക്. നിങ്ങൾ എന്തുവാ പറയാൻ ഉദ്ദേശിച്ചതു എന്ന്

    • @sayoojev539
      @sayoojev539 4 года назад

      അത് ശരിയാ പറയേണ്ടത് പറഞ്ഞില്ല..

    • @kadarp6280
      @kadarp6280 4 года назад

      @@sayoojev539 എന്താ പറഞ്ഞത് ഡോ ക്ററർ സാധാരണ ക്കാർക്ക് പറയാൻ കഴിയുന്ന ത് ഡോക്ടർ പറയേണ്ടത് ഉണ്ണോ

  • @maheshmnair7990
    @maheshmnair7990 3 года назад

    Why in the thumbnail it is showing Skin allergy/Hives and nothing is spoken about it in the video. Pls don't mislead. Show proper heading and thumbnail.

  • @jerinmathew4371
    @jerinmathew4371 Год назад

    Blood test VLDL increase annakil

  • @akshayaj8525
    @akshayaj8525 4 года назад +1

    Sir paranathu valare sheriyanu. Gyas. Anunnu karuthy. Marunnu kazhichu maranam sabavichu. Aduth.

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад

    Very important topic bcoz these days young people started getting heart attack awareness is very much required thank you doctor

  • @shimnakunjol1594
    @shimnakunjol1594 4 года назад +4

    Thnk u doctor

  • @abdurahman8528
    @abdurahman8528 4 года назад +5

    ഇത് പോലുള്ള വീഡിയോസ് സ്ഥിരമായി കേട്ടാൽ ഇല്ലാത്ത രോഗങ്ങൾ ഒക്കെ ഉള്ളതായി തോന്നും ചിലർക്കെങ്കിലും. എന്റെ ഒരു സുഹൃതിന്നു ഒടുവിൽ കൗൺസിലിങ് വേണ്ടി വന്നു, എല്ലാം നോക്കി കറക്റ്റ് ആയി ജീവിക്കുന്ന വരാണ് വേഗം തട്ടിപോവുന്നത്, ഒന്നും നോക്കാതെ ജീവിക്കുന്നവൻ മരിക്കും വരെ ഒരു ടെൻഷൻ ഇല്ലാതെ ജീവിക്കുന്നു,

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад

    നല്ല അറിവ്‌, താങ്ക്സ്

  • @AngelDoesArt
    @AngelDoesArt 4 года назад

    Awesome informations. Well explained thank you for sharing God Bless 🥰🥰🙏🏼

  • @unniunni438
    @unniunni438 4 года назад +3

    Good information

  • @najmakabeer9878
    @najmakabeer9878 4 года назад

    Very good information 👌👌perfect presentation 👍👍

  • @sheelutesjose7107
    @sheelutesjose7107 4 года назад

    Very informative... thank you doctor and thank you chetta.. enium ethupolatha videos expect cheunnu🙏🙏🙏

  • @gamergirl10325
    @gamergirl10325 4 года назад +1

    Pls do one video about Adenomyosis. If you can ☺️

  • @rathishkannur3774
    @rathishkannur3774 3 года назад

    Nigalute ethu ketapol, tension thudagi

  • @sujasara6900
    @sujasara6900 4 года назад

    Thank you sir for sharing this valuable information

  • @aibintomy4735
    @aibintomy4735 4 года назад +1

    Thanks sir

  • @fathimas8599
    @fathimas8599 4 года назад

    Informative video 👍🌷

  • @robinsonmv205
    @robinsonmv205 4 года назад +1

    SIR DOUBT
    IF NO CHOLESTEROL, B.P AND SUGAR, THEN HOW BLOCKS AND HEART ATTACK OCCUR IN PEOPLE?
    KINDLY EXPLAIN.

  • @selineraphael3259
    @selineraphael3259 4 года назад

    Good information Doctor Thank you 🙏

  • @sujathamathew1511
    @sujathamathew1511 4 года назад

    Depends on ability and God's grace of a doctor save the patient . (Humanity base) rest/ walking pain differences , life style, etc good information

  • @mathaithomas3642
    @mathaithomas3642 3 года назад +1

    ഈ ഡോക്ടർ അല്ലേ പറഞ്ഞത് എന്നും രാവിലെ ഓരോ സ്പൂൺ നെയ്യ് കഴിക്കണം, രണ്ടു മുട്ട വീതം ബുൾസ് ഐ ഉണ്ടാക്കി കഴിക്കണം, ഏത്തപ്പഴം അരിഞ്ഞു നെയ്യിട്ട് വരട്ടി തിന്നണം,, അരി ഭക്ഷണം കുറക്കണം, ഗോതമ്പ് കഴിക്കരുത് എന്നൊക്കെ. ദിവസവും വ്യായാമം ചെയ്യുന്നതിനെ പറ്റി ഒരക്ഷരം പുള്ളി പറയുന്നുമില്ല. യൂട്യൂബിൽ കാണുന്നപോലെ ചെയ്ത് എല്ലാടവും അടഞ്ഞുകഴിയുമ്പോൾ ഇവരാരും കാണുകയില്ല രക്ഷിക്കാൻ!

  • @bronco3860
    @bronco3860 3 года назад +1

    ഹാർട്ട്‌ ബ്ലോക്ക്‌ ഉണ്ടോ എന്ന് എങ്ങിനെ കണ്ടു പിടിക്കാം... എളുപ്പത്തിൽ

  • @MS-co4e
    @MS-co4e 4 года назад

    Very informative 👍👍

  • @akshayaj8525
    @akshayaj8525 4 года назад +1

    Very yous ful video

  • @Layland-fw6uz
    @Layland-fw6uz 3 года назад

    Valichu nittathe lalitham ayi parayu....

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 года назад

    ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ചില അടയാളങ്ങൾ ചൂണ്ടിക്കാണിച്ച് അതിനെ ഏതെങ്കിലും രോഗവുമായി കണക്ട് ചെയ്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോകൾ അവഗണിക്കുന്നതാണ് നല്ലത്. ഇല്ലാത്ത അസുഖം ക്ഷണിച്ചു വരുത്തുകയല്ലാതെ അതിനെക്കൊണ്ട് മറ്റു പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад

      Kuranja paksham ee rogangal experience cheythavarodu enkilum anweshikku ithupole undayirunno ennu .pinne soochi kond edukkavuna mullu thooma kond edukkenda avastha aayale pattoo enkil athu thankalude personal kaaryam go for it

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 года назад

      @@BaijusVlogsOfficial ....എങ്കിൽ നിർഭാഗ്യവശാൽ അത്തരം രോഗങ്ങളെ പ്രതിരോധിക്കാവുന്ന തരത്തിലല്ല താങ്കളുടെ വീഡിയോയുടെ കണ്ടൻ്റ്. ഏതെങ്കിലും അടയാളെങ്ങളെ ടോപ്പിക്കായി കൊടുത്ത് അതേപറ്റി വിശദികരിക്കാതെ പ്രേക്ഷകരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു.
      അങ്ങിനെ ഇല്ലാത്ത സംശയങ്ങൾ ജനിപ്പിക്കാൻ അത് ഇടവരുന്നത് ഒരു നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുന്നത്.

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад

      @@abdulsalampalliyali6467 purathu ittirikkunna pics nte kaaryam thanneyanu paranjathu athu supmtomes aanu .pinne thumb nail mathram kandu videoye vilayiruthunnathu ippo janicha kurtiyude thala mathram nokki aano penno ennu urappikkunnathu pole aanu .athukond ayhinodu kooduthalayi onnum prathekarikkan illa

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 года назад

      ok, ചില വിഷയങ്ങളിൽ ഉപയോഗിക്കുന്ന panic methord നോട് അഭിപ്രായവ്യത്യാസമുണ്ട് വിയോജിപ്പുമുണ്ട്. എങ്കിലും താങ്കളുടെ സദുദ്ദേശത്തിന് നന്ദി!

  • @geethugeethu9262
    @geethugeethu9262 4 года назад +2

    ഉപയോഗപ്രദമായ വീഡിയോ thanku doctor 👍Family gruppil sher cheyam 👌

  • @abdulnazernazer250
    @abdulnazernazer250 4 года назад +27

    ഈ പണി അറിയില്ലെങ്കിൽ ഇനി ഈ പണിക്ക് നിൽക്കരുത് ഡോക്ടർ ഒരു ലക്ഷണവും പറയുന്നില്ല വെറുതെ കൺഫ്യൂഷൻ ആക്കി

  • @manunair10
    @manunair10 3 года назад

    എനിക്ക് അറിയാവുന്ന ഒത്തിരിപേര് ഉണ്ട് ബ്ലഡ്‌ ടെസ്റ്റ്‌ വര്ഷങ്ങളായി നടത്താതെ ഇരിക്കുന്നവർ. പലരും അറ്റാക്ക് വന്നു കഴിഞ്ഞാണ് ടെസ്റ്റ്‌ ചെയ്യുന്നത്

  • @vinodkonchath4923
    @vinodkonchath4923 4 года назад +3

    വളരെ നന്ദി സർ

  • @shibiv7271
    @shibiv7271 4 года назад

    Very helpful for people

  • @sajinhaniel7603
    @sajinhaniel7603 4 года назад

    Tq for information chettoy🥰🥰🥰🥰🥰🥰🥰🥰

  • @nichuichu4021
    @nichuichu4021 4 года назад +3

    Good explanation thanku doc ellaavarkkum usefull aavum sure. stay 🏡 stay safe💪