Love story Part 2♥️♥️♥️

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 484

  • @KichuBasil07
    @KichuBasil07 Год назад +27

    എന്റെ അമ്മക്ക് ഇപ്പൊ 51 വയസ്സ് പ്രായം ഉണ്ട്. എന്റെ ഏട്ടന് 34 വയസ്സ്. എനിക്ക് വയസ്സ് 31. എന്റെ അമ്മയുടെ 14 മത്തെ വയസ്സിൽ ചേച്ചിനെ പോലെ തന്നെ വലിയ നായർ തറവാട്ടിൽ കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന എന്റെ അമ്മ പുലയ സമുദായത്തിൽ ഉള്ള എന്റെ അച്ഛനെ പ്രണയിച്ചു വിവാഹം കഴിച്ചത് ആണ്. അച്ഛനും അമ്മയും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അച്ഛൻ പഴയ ഡിപ്ലോമ കാരൻ ആണ്. വിദ്യാഭ്യാസം മാത്രേ സമ്പാദ്യം ആയിട്ട് ഉണ്ടായിരുന്നുള്ളൂ. അച്ഛൻ ഒറ്റ മോൻ ആണ്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്‌താണ് അച്ഛനും അമ്മയും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. 9 ക്ലാസ്സിൽ പഠനം മടങ്ങിയ അമ്മയെ അച്ഛൻ ഡിഗ്രി വരെ പഠിപ്പിച്ചു. ജോലിക്ക് പോയി സ്വന്തം കാലിൽ നിൽക്കാൻ കൂടെ തന്നെ നിന്നു. രണ്ട് പേർക്കും ജോലി ആയി. അന്ന് തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ കാലം എല്ലാം തിരുത്തി പറയിപ്പിച്ചു. അമ്മയെ അച്ഛൻ ഇന്നും അതേ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവന് തുല്യം സ്നേഹിച്ചു അവർ ഹാപ്പിയായി ജീവിക്കുന്നു.
    എന്റെയും എന്റെ സഹോദരന്റെയും ഞങ്ങൾ രണ്ടു പേരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആണ് വിവാഹം കഴിച്ചത്.എന്റെ ഭർത്താവ് ക്രിസ്ത്യൻ ആണ്. എന്റെ ഭർത്താവും ഞങ്ങളുടെ മകളും ഏട്ടന്റെ ഭാര്യയും മക്കളും അവരുടെ വീട്ടുകാരും എല്ലാം സന്തോഷത്തോടെ ജീവിക്കുന്നു.
    ജീവിതം മനോഹരമാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന നമ്മുടെ പങ്കാളി നമ്മുടെ കൂടെ കട്ടക്ക് നിൽക്കുന്ന ഒരാൾ ആണെങ്കിൽ. അല്ലെങ്കിൽ അതൊരു പരാജയം ആണ്. അതിപ്പോ love marriage ആയാലും arranged marriage ആയാലും.

  • @vineethachinju3734
    @vineethachinju3734 Год назад +49

    ഇതുവരെ കേട്ടതിൽ വെച്ച് മനോഹരമായ ഒരു പ്രണയകഥയും, അതുപോലെത്തെ ഒരു അവതരണവും❤❤❤

  • @ചിത്രശലഭം-ഘ3ള

    ഈ കഥ കേട്ടപ്പോൾ മനസ്സിലൂടെയൊരു ജീവിതം കടന്നു പോയി... നിഷ്കളങ്കമായ ഒരു പെൺകുട്ടിയും, കളങ്കമില്ലാത്ത കൊറേ മനുഷ്യരും, വിശുദ്ധി കൈവിടാത്ത ഒരു ഗ്രാമത്തിന്റെ നൈർമല്യവും മനസ്സിലൂടെ കടന്നു പോയി, കുളത്തിൽ നിന്നും വരി ഇട്ടോഴുകുന്ന... തെളിഞ്ഞ വെള്ളമുള്ള.. കൈ തോടും, അതിലെ ചെറിയ പരൽ മീനുമൊക്കെ ഒരു സ്‌ക്രീനിൽ എ
    ന്ന പോലെ.... തെളിഞ്ഞു വരുന്നു ഉള്ളിൽ ☺️☺️☺️കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ 🙏🙏നന്ദി..... നഷ്ട ബാല്യം നോവായി കൊണ്ടു നടക്കുന്ന എന്നെ പോലുള്ളവർക്ക്....ഗൃഹാ തുരത്വം സമ്മാനിച്ച ഓർമകൾക്ക് 🙏🙏🙏🙏ഒരുപാട് നന്ദി

    • @ambikaks7710
      @ambikaks7710 Год назад

      Ho valatha oru kadha

    • @ചിത്രശലഭം-ഘ3ള
      @ചിത്രശലഭം-ഘ3ള Год назад +1

      12:46 ബാല്യവും, നിഷ്കളങ്ക പ്രണയവും ഒക്കെ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഒരു നല്ല കാലം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്ക് ഇതൊക്കെ ഒരു ഓർമ പെടുത്തൽ ആണ്, അതൊന്നും ആസ്വദിക്കാത്തവർക്കു ഇഷ്ടപെടാത്ത വിശദീകരണം മാത്രം 😏😏😏😏😏😏😏😏😏

    • @homosapiensll9957
      @homosapiensll9957 11 месяцев назад

      ​@@ചിത്രശലഭം-ഘ3ള1:01:12 ss

    • @homosapiensll9957
      @homosapiensll9957 11 месяцев назад

      Super

  • @shinujohn2226
    @shinujohn2226 Год назад +23

    നിങ്ങളുടെ പ്രണയകഥ കേട്ടിട്ട് ഒരു സിനിമ കണ്ട ഫീലാണ് ... അച്ഛൻ സൂപ്പറാണ്, അച്ഛന്റെ വരവോടെ കഥ മാറി ...❤ Part 3 പ്രതീക്ഷിക്കുന്നു ....

  • @LifeinHaritham
    @LifeinHaritham Год назад +159

    വീട്ടുകാരെ പേടിച്ച് പ്രണയം മനസ്സിൽ ഒളിപ്പിച്ചു അതിൻ്റെ മാധുര്യം നുകരാതെ കാലം തള്ളി നീക്കിയവരുണ്ടോ

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs Год назад

      ഉണ്ട് 😃

    • @chimmuchimmu7837
      @chimmuchimmu7837 Год назад

      ഇപ്പോം പറയൂല്ല😛 😝

    • @binask523
      @binask523 Год назад +2

      Ente Shaalu...eee... true love story kettu kazhinjapol ...sherikum film kandu kazhinja oru feeling...aaa dairy vachu oru film irakku...entayalum super hit avum...pinne oru karyam chodikatte ..shalu chocolate cover eduthu vachathu Poole Rajeshum entengilum sukshichu vachitundo

    • @devussentertainment6624
      @devussentertainment6624 Год назад

      Thanks chechi orupad ezhtam

    • @libymolgeorge4328
      @libymolgeorge4328 4 месяца назад

      Story super... പിന്നെ രാജുവേട്ടന്റെ കൂട്ടുകാരെയും, മറ്റു ഓരോ കഥാ പാത്രങ്ങളെയും ഓരോ തവണയായി സമയം പോലെ പരിചയപ്പെടുത്തണം ഒരു ആഗ്രഹം...

  • @Hridhayam
    @Hridhayam Год назад +34

    ശാലിനിയുടെ ലവ് സ്റ്റോറി കണ്ട ഒരാളും. എനി ആരുടെ കൂടെ ഡാൻസ് കളിച്ചാലും. ഒരു നെഗറ്റീവ് ചിന്ത ഉണ്ടാകില്ല ❤️God blues you❤️

  • @sheebathelakatt9700
    @sheebathelakatt9700 Год назад +55

    ശാലു... അടിപൊളി അവതരണം... കേട്ടിരിക്കാൻ നല്ല രസം തോന്നി. ഇനിയുള്ള ജീവിതവും ഒത്തിരി സന്തോഷം നിറഞ്ഞ തു ആയിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.....

  • @afnanp3576
    @afnanp3576 Год назад +31

    ഒരു ഇളം ചിരിയോടെ അല്ലാതെ ഈ സ്റ്റോറി കാണാൻ കഴിയില്ല,
    നല്ല രസമുണ്ട് കേൾക്കാൻ.
    ❤❤

  • @valluvanadan7130
    @valluvanadan7130 Год назад +7

    നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് നിങ്ങളുടെ പ്രണയകഥയാണ്. ആ പ്രായത്തിൽ എനിക്കും ഉണ്ടായിരുന്നു ഒരു നിശബ്ദപ്രണയം കാണുമ്പോൾ കണ്ണുകൾ കഥ പറയുന്ന പ്രണയം ഒരു പ്രാവശ്യം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. നിങ്ങളുടെ കഥ കേട്ടപ്പോൾ ആ ഓർമ്മകൾ തിരികെ കൊണ്ടു വന്നതിൽ ഒരുപാട് സന്തോഷം. ജാതി വേറെയായതിൽ ഒരുപാടു അടുപ്പമാകുന്നതിൽ നിന്നും ഞാൻ അകന്നു നിന്നു കാരണം ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു അത് എങ്കിലും ഒരു നഷ്ടപ്രണയം ഫീൽ ചെയ്തിരുന്നു. അതിന്റെ സുഖവും ഒന്ന് വേറെയാണ്.

  • @smrithyrajesh948
    @smrithyrajesh948 Год назад +12

    "Like" ഒന്നല്ലേ തരാൻ പറ്റു, ശാലുവിന്റെ love story കേട്ടപ്പോൾ ഓരോ നിമിഷവും "like" തരണം എന്ന് തോന്നി ❤❤❤❤❤

  • @sindhusharma4536
    @sindhusharma4536 Год назад +8

    ഇതാര് മിഥുനം സിനിമയിലെ ഉർവശിയെ പോലെ കത്തും മറ്റും സൂക്ഷിച്ചു വച്ചു ശാലു ഒരുപാടിഷ്ടായി 🥰🥰🥰

  • @nakshathra7220
    @nakshathra7220 Год назад +14

    വീട്ടിലെ ജോലികൾക്കിടയിൽ ചേച്ചിയുടെ lovestory കേട്ടപ്പോൾ മനസ്സിൽ പണ്ടത്തെ പച്ചപ്പ് നിറഞ്ഞ പാടങ്ങളും കുളവും പിന്നെ ചേച്ചി പറഞ്ഞ ഓരോ സീനും സിനിമയിൽ കാണുന്ന പോലെ ഓടിയെത്തി........ ഞാൻ കുഞ്ഞ് ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള കഥ ആണെങ്കിലും അന്നത്തെ കാലഘട്ടത്തിൽ ഇത്രയും പരിശുദ്ധ പ്രണയം successfull ആയതിൽ എനിക്കും സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeenarajeena9263
    @rajeenarajeena9263 Год назад +11

    ഒരു 16വർഷം പുറകോട്ട് പോയ അവസ്ഥയാ... ഈ സ്റ്റോറി കേട്ടത് പോലെ അല്ല തോന്നിയത്. ആ ഇടവഴി മുതൽ വീട്ടിലേക്ക് ഒരു തോണി കൊണ്ട് വരുന്ന അവസ്ഥ വരെ കണ്ടു കൊണ്ടരിക്കുന്ന ഒരു ഫീൽ..... 🥰🥰🥰🥰🥰🥰

  • @sindhusharma4536
    @sindhusharma4536 Год назад +17

    ശാലുന്റെ ഇടയ്ക്കിടെ ഉള്ള ചഛേ..., കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടം.❤❤❤❤❤

  • @jijimol9015
    @jijimol9015 Год назад +22

    ഈ love Story പറഞ്ഞത് നന്നായിരിക്കുന്നു , പവിത്ര സ്നേഹം❤ എന്തെന്ന് ഇന്നത്തെ യുവ തലമുറ കേട്ട് പഠിക്കട്ടെ! ശാലിനി വളരെ സുന്ദരമായി അവതരിപ്പിച്ചു , ദീർഘായുസ്സോടെ രണ്ടു പേരും കൂടിയിരിരിക്കട്ടെ ! രാജേഷിന്റെ അച്ഛന് ഒരു ബാഗ്ഗ് സല്യൂട്ട്❤❤❤❤❤

  • @sumisumitha-m9g
    @sumisumitha-m9g Год назад +4

    എന്റെ ചേച്ചി ഇതൊരു സിനിമ ആക്കിയാൽ super hit ആവും. ചേച്ചിയെ കണ്ടാൽ ഇത്ര പ്രശ്നങ്ങൾ അനുഭവിച്ചു വന്ന ആളാണെന്നു പറയില്ല. എനിക്ക്‌ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഇനിയും ഒരുപാട് vedios ഇടണം. ഒട്ടും ബോർ അടിപ്പിക്കാതെ ചേച്ചി എത്ര മനോഹരമായിട്ടാണ് കഥ പറഞ്ഞത്. മിട്ടായി കടലാസുകൾ കണ്ടപ്പോൾ ഏതോ ഒരു സിനിമയിലെ ഉർവശിയെ ഓർമ വന്നു 😄love u chechi❤️😘😘

  • @jayasreemohan7933
    @jayasreemohan7933 Год назад +13

    നേരം പോയതറിഞ്ഞില്ല അത്രക്കും രസായിരുന്നു കഥ കേൾക്കാൻ, സിനിമ കണ്ട പോലെ 🥰🥰

  • @sameenabeeguma5407
    @sameenabeeguma5407 Год назад +38

    അങ്ങനേ കെട്ടിരിക്കാൻ തോന്നി...1മണിക്കൂർ പോയതറിഞ്ഞില്ല.... എന്താ രസം... പൊളിച്ചു മുത്തേ...❤❤❤

  • @sinisanthosh2914
    @sinisanthosh2914 Год назад +9

    കെട്ടിരുന്നപ്പോൾ അറിയാതെ പലതും ഓർത്തുപോയി.... ശാലു.... എന്റെ പ്രിയ കൂട്ടുകാരി തന്നെ ആണ് 👍♥️

  • @manjujoji4079
    @manjujoji4079 Год назад +7

    Salini love story superrrrrr...oru film kanda feel aayirunnu..randuperum orupadu kaalam santhoshsmayi jeevikkan eeshvaran anugrahikkatte...❤❤❤❤❤❤❤

  • @harispunnakkal305
    @harispunnakkal305 9 месяцев назад +1

    So talented in narration ❤

  • @osamamalak1980
    @osamamalak1980 Год назад +9

    ഒരു സിനിമ കണ്ടുഅതു പോലെ ആയിരുന്നു നിങ്ങളുടെ ലൗ സ്റ്റോറിഎന്തായാലും ഈശ്വരൻ അനുഗ്രഹിക്കടെ എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰🥰

  • @belle_fille4741
    @belle_fille4741 Год назад +50

    എൻ്റെ ശാലിനി എന്താ കഥ രാവിലെ എൻ്റെ ഒരു പണിയും നടന്നില്ല ഇത് കേട്ടിരുന്നു😂😂😂😂❤

  • @GangaAmal
    @GangaAmal Год назад +7

    ശാലിനി ചേച്ചി പറയുമ്പോൾ ഞാൻ അതു മനസ്സിൽ ഒരു movie പോലെ കണ്ടു ❤️🤍

  • @vimalasanthosh4173
    @vimalasanthosh4173 Год назад +3

    ശരിക്കും വീട്ടുതടങ്കൽ വല്ലാത്ത അവസ്ഥ തന്നെ തേപ്പിൻ്റെ കാര്യം ഇങ്ങനെത്തന്നാ വരണെ ശരിക്കും പ്രശ്നങ്ങൾക്കിടയിലെ രസകരമായ വിവരണം പറയാതെ വയ്യ ശാലു ഡയറി എഴുതിത് നന്നായി ല്ലാച്ചാ ആ അവസ്ഥ ഓർക്കാൻ വയ്യ ലവ് യു ❤👍👍👍 |

  • @veenarajesh7180
    @veenarajesh7180 Год назад +2

    ഇത്ര യ്കും കഷ്ടപ്പാട് ഇല്ലെങ്കിലും എന്റേതും love മാര്യേജ് ആയിരുന്നു.ഈ കഥ ഒരുപാട് ഇഷ്ടായി, അവതരണം അന്നത്തെ സങ്കടം....... ❤️❤️❤️❤️❤️❤️❤️❤️😍

  • @sreelekshmisreekumar4897
    @sreelekshmisreekumar4897 Год назад +4

    ചേച്ചി പറയുന്നത് കെട്ടിരിക്കാൻ എന്ത് രസമാണ്... ❤️❤️❤️chechiyude vedios kanumbol mind orupad relax akunnund... Love u chechii🥰🥰🥰🥰

  • @SarikaRenjith84
    @SarikaRenjith84 Год назад +11

    Oru film kandapolathe feel❤️❤️❤️❤️❤️🥰

  • @chottabrothers7995
    @chottabrothers7995 Год назад +6

    ശാലുവിന്റെ സംസാര ഭംഗി , ശാലുവിന്റെ നിഷ്കളങ്കത , ഇതെല്ലാം കൊണ്ടാണ് ഈ പ്രണയ കഥ ഇത്ര ഇൻ സ്രസ്റ്റോടെ കേട്ടിരിക്കുന്നത് . അല്ലാതെ വേറെ ആരെങ്കിലും വന്ന് പ്രണയ കഥ പറഞ്ഞാൽ ആരെങ്കിലും ഇങ്ങനെ കേട്ടിരി ക്യോ🥰🥰🥰so you are a good girl love you so much,😃😃🥰🥰🥰🥰🥰🥰

  • @deepa2851
    @deepa2851 Год назад +4

    ശാലൂന്റെ പ്രണയ കഥ കേൾക്കുമ്പോൾ ഒരു പാട് പഴയ കാല ഓർമ്മകൾ വരുന്നു. എന്റെ പ്രണയം ... ജാതി ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട് .... പല പ്രണയങ്ങളുടെയും നഷ്ട്ടത്തിന് കാരണം ഈ ജാതി ആണ് ....പിന്നെ ശാലു ഞാൻ ലക്ഷ്മിയെ കണ്ടിരുന്നു എന്റെ മോൻ പഠിക്കുന്നത് പ്രസന്റേഷൻ ആണ് . സ്ക്കൂളിൽ വെച്ച് ലക്ഷ്മിയെ കണ്ടു....

  • @sasilekhans319
    @sasilekhans319 Год назад +5

    നല്ലൊരു ഫീലിംഗ് ആയിരുന്നു കഥ കേട്ടപ്പോൾ.. ഒരു പാട് sneham❤❤

  • @budgie143
    @budgie143 Год назад +4

    ഇതൊക്കെയും കേൾക്കുന്ന ഷാലുവി൯െറ അമ്മയുടെയും അച്ഛന്റെയു൦ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് അടുത്ത episode പറയണേ...
    ഡയറി ബാഗ് ഒക്കത്ത് വെച്ച് കയറിയത് imagine ചെയ്തു ചിരിച്ചു പോയി, എന്റെ മോനും hus നോക്കി നിൽക്കുന്നു ഇവൾക് വട്ടായോ എന്നു ഭാവത്തിൽ.
    ഡയറി എഴുത്തു ഞങ്ങൾക് ചിരുിയ്ക്കാനുളള വകയായിരുനു.

  • @lijeeshraji8679
    @lijeeshraji8679 Год назад +11

    എന്തായാലും വേണ്ടില്ല ഹാപ്പി എൻഡിങ് ❤️❤️❤️❤️❤️❤️❤️

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 Год назад +7

    Nde സാലുകുട്ടിയെ 😂.... കേട്ടിരിക്കാൻ endu rasam...orupad aakamshayode, rasathode കേട്ടിരുന്ന ഒരു പ്രണയ കഥ with happy ending.അതിനിടയിൽ ഉള്ള ചേ പറച്ചിൽ ...😂...കുറെ relate ചെയ്യാൻ പറ്റി. എന്തായാലും കൂട്ടരേ ശുംഭം.😅 ഇനിയും കഥകൾ ബാക്കിയുണ്ടെൽ ഓർത്തുപറയണെ...

  • @yamunapanicker9024
    @yamunapanicker9024 Год назад +29

    ❤❤❤❤❤ ശാലു ഒരു പാട് ഇഷ്ടം തോന്നി കഥ കേട്ടപ്പോൾ❤

  • @Vaibhav123-j5b
    @Vaibhav123-j5b Год назад +1

    Raj very lucky man annu etreyum snehm ula oru wifine kittiythilll .ethoke kelkupo epozhthe love ok ethoru bor annu pavitratha ella body touching annu koooduthll undkuka .old love and new gen love ethine patty oru vloge cheyumooo chechide abipraymmm maatrmm ayyy.

  • @akshara4446
    @akshara4446 11 месяцев назад +1

    Adipollii aahrnnu chechiii nallaa rasam innnd kettt erikkan❤❤

  • @deepababuraj9948
    @deepababuraj9948 Год назад +5

    ശാലു,,, മന്ദാഗി നി നല്ല രസമായി കേട്ടിരുന്നു. പക്ഷെ മിഠായി കടലാസ് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു...... ഇനി കഥയിലെ നായകനെ കൂടി കൊണ്ടു വരണെ.....❤❤

  • @dhanyamol9731
    @dhanyamol9731 Год назад +4

    Wedding album onnu kaanikane ethreyum kettittu athum koode kanumbole poornatha varu plssss

  • @sinithavijayan1488
    @sinithavijayan1488 Год назад +14

    കൊറേ ഭാഗം എന്റെ കഥ കേട്ടത് പോലെ തന്നെ, ശെരിക്കും റിലേറ്റ് ചെയ്യാൻ പറ്റി, ഹോം അറസ്റ്റ്, ആൾക്കൂട്ടത്തിനിടയിൽ കാണൽ, ഡയറി, ചോക്ലേറ്റ് പേപ്പർ, കോൺഫറൻസ് call, ഫോൺ ലോക്ക് ചെയ്യൽ, happy ലൈഫ് എല്ലാം എന്റെയും കഥ.. ഒരു മണിക്കൂർ skip ചെയ്യാതെ കണ്ടു... ❤❤

  • @sbpmedia5155
    @sbpmedia5155 Год назад +3

    ശാലുച്ചേച്ചി good love story തിയേറ്ററിൽ പോയി ഒരു സിനിമ കണ്ട ഫീൽ film directors story അടിച്ചു മാറ്റുമോ എന്തായാലും വേണ്ടില്ല ഇത് എന്റെ മാത്രം തോന്നലാണോ🥰🙏🙏🙏

  • @rajeshliberty8699
    @rajeshliberty8699 Год назад +2

    Adipoli shalu chechi orupaaaad eshtayi.nalla rasaund kelkkan❤❤

  • @jyothirmayi_jo
    @jyothirmayi_jo Год назад +27

    ഒളിച്ചോടാൻ വിളിച്ചാൽ തലച്ചുറ്റി വീഴാൻ ഉള്ള plan കേട്ട്... ചിരിച്ചു ചത്ത്‌ 🤣🤣🤣adipoli story time പോയത് അറിഞ്ഞില്ല... നേരിട്ടു പറയുന്ന പോലെ ഒരു feel ആയിരുന്നു... 😍😍

    • @Achu-jh8dn
      @Achu-jh8dn 11 месяцев назад

      😂😂🥰❤❤❤

    • @Wemalayalees
      @Wemalayalees 3 месяца назад

      Sathyam😂😂😂😂

  • @hiba9529
    @hiba9529 Год назад +5

    എന്നുമെന്റെ മൊയ്തീൻ കണ്ട ഫീൽ 😁 ഇത് നമുക്ക് ഒരു സിനിമ ആക്കിയാലോ ❤️നിങ്ങളെ കുടുബം ഒത്തിരി ഇഷ്ട്ടം 🫶🫶

  • @thresiammavj7838
    @thresiammavj7838 Год назад +2

    Very good story lovely girl God bless your family

  • @anvithaanil7596
    @anvithaanil7596 Год назад +3

    Salini, very interesting love story. happy ending. Bless you both

  • @Rasnadelvin
    @Rasnadelvin Год назад +3

    വേറെ religion ആയിരുന്നു ഞങ്ങളുടെ.... അത് മാറ്റിനിർത്തിയാൽ same എന്റെ കഥ ഇപ്പോൾ 9 yrs kaznju mrg kaznju..7yrs ulla mon undu..... Happy ❤️

  • @nimishabs2911
    @nimishabs2911 Год назад +2

    ഒരുപാട് ഇഷ്ടമായി...സമയം പോയത് അറിഞ്ഞതെ ഇല്ല.,,, ഇതെ അനുഭവങ്ങൾ ഞാനും അറിഞ്ഞതാണ്.....ഇപ്പൊ ഓർക്കുമ്പോൾ ഇതിലും മനോഹരമായ ഒന്നും വേറെ ഇല്ല....... ❤❤❤❤❤❤

  • @appucookiessvlog
    @appucookiessvlog Год назад +20

    സിനിമയെ വെല്ലുന്ന ലൗ സ്റ്റോറി😅 നായിക കഥ പറയുമ്പോൾ പോലും എന്തൊരു അഭിനയം സിനിമാക്കാർ കണ്ടാൽ അടുത്ത സിനിമയിൽ എടുക്കൂട്ടാ❤. തീവ്ര സ്നേഹത്തിന്റെ മികച്ച ഉദാഹരണം. ഒരു ബോറടിയും ഇല്ലാതെ ഇടയ്ക്ക് പൊട്ടിചിരിച്ചു കൊണ്ട് കേട്ടു നിങ്ങളുടെ പ്രേമ കഥ❤

  • @H4XRAPTER
    @H4XRAPTER Год назад

    Adipoli aayitund too ...nalla oru filimnu ulla kathayund...aa..Arc bookumayi Katha nayakan varunnathum..enthinalla makkal ...enthaa monte peru..Rajeev...edathiyammeennu ..vilichathum ..ellam oru sinima Kanda feel ....Adipoliii ❤❤❤

  • @gopikavava989
    @gopikavava989 Год назад +3

    Kadhanayakan aanu real hero...❤prenyathe nashttapeduthathe koode kuttiyavar❤❤❤

  • @sreyanandha5936
    @sreyanandha5936 11 месяцев назад +1

    Enthu rasamayirunnu repeat adichu kettu supperrrr

  • @JeenbadeAntony-rr3te
    @JeenbadeAntony-rr3te 11 месяцев назад +1

    🌹... Good speech,.

  • @Manu-p8r
    @Manu-p8r 11 месяцев назад +2

    1999 a historical love story. Written and directed by. Shalini p rajesh

  • @Manjima-t6q
    @Manjima-t6q Год назад +1

    Ente kadhayan❤️. Pakshe ente aaal oru Muslimaan ithupole oru happy ending predhishichukond munnot pokunnu

  • @masterprabhutalks
    @masterprabhutalks Год назад +6

    ജഡേജ ഒരു ദിവസം മുന്നിൽ വരും 😁

  • @vibinavijayan7657
    @vibinavijayan7657 Год назад +1

    Kure story kettitund...but idh ndho chechi paranja pole ah story kelkunnadhodoppam oru screenil ellam kanunna oru feel aayrunnu...ah tharavadum parisaravum ellam manasiloode vannu poya oru feel kity...Love story ennadhil appuram..kure kaalnghalk shesham nalla oru kadha kettapole aan enik thonnunnadh . Manasil ennu thanghi nilkunna oru kadha. Raju ettanum saliniyum എന്നും aah kadhayile nalla കഥാപാത്രങ്ങൾ aayi thanne irikaty...❤

  • @sandmalayalam8077
    @sandmalayalam8077 Год назад +3

    Adipowli super 🎉🎉🎉🎉samsaram very interesting

  • @pournamiprakash3561
    @pournamiprakash3561 Год назад +2

    Very interesting love story... തെറ്റ് വരുമ്പോൾ ഉള്ള ഛേ.. പറച്ചിൽ കേൾക്കാൻ നല്ല രസം.. Luv u Saluuu

  • @user-et4rz6ms4xsavirithu
    @user-et4rz6ms4xsavirithu Год назад +2

    Kadha ketapol sankadamayi.onnichappol sandhoshayi.ennum ingane thanne povate jeevidham happyayit❤❤

  • @chilanka77
    @chilanka77 Год назад +4

    Chechide old photos upload chaiyuo😊

  • @sunithabiren7918
    @sunithabiren7918 6 месяцев назад

    Awesome ❤story... You should make a movie..

  • @sreedeviajith6044
    @sreedeviajith6044 11 месяцев назад

    Love story part one and two very interesting and hart touching. Jeevithathil eni munbottum nigalkulile sneham nilaninukondu jeevikan sadhikatte love you soo much chechi

  • @shimie2823
    @shimie2823 Год назад +16

    ഒരു അടിപൊളി Love Story . കേട്ടിരിക്കാൻ നല്ല രസായിരുന്നു❤❤

  • @priyaanand6299
    @priyaanand6299 Год назад +4

    ഒരുപാട് സന്തോഷത്തോടെ ഇനിയും ഒരുപാടു നാൾ ഒരുമിച്ച് ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @Ramyasvlog263
    @Ramyasvlog263 Год назад +3

    Mm എന്തായാലും വേണ്ടിയില്ല.😇 അടിപൊളി 🥰

  • @preeraj4139
    @preeraj4139 Год назад +1

    Sundarkutti anallo ,nalloru dancer enna reethiyil anu tto adyamokje iyalude channel kandathu but ur lv story n ur Pantheerankavu veettu visesham kettappol oru kunju sisternodulla prathyeka sneham ..ur narration is mesmerising..I can visualise n experience each n every thing❤drishyanubhavum vakkukalioode mattullavarude manassil varuthuka atra eluppam ulla karyam alla..u've done it n u r an excelletent story teller👌aa oru kalagattathiloide kadannu poya oru vyakthi ayathu kondu cud relate to many of ur nostalgic memories..keep ur good work dear..never change ur innocent nature🤗

  • @sumasuma3919
    @sumasuma3919 Год назад +3

    ഒരുപാടിഷ്ട്ടായിട്ടോ story. ഒരു സിനിമ കണ്ട feeling god bless you

  • @GoBliss1
    @GoBliss1 3 месяца назад

    Quite an eventful story! Just a doubt: did you use the phrase "modakkacharakku" to refer to single women, esp. those not married beyond a certain age?

  • @anuthomas1947
    @anuthomas1947 Год назад +1

    Orupadishtayii.. Enth rasama kelkan.. Sherikkum visualize cheyan patti..part 2 katta waiting ayeunnu.. Ipola full kandath bc ayittum kelkathirekkan patiyila.. ❤kureyoke relete cheyanum patti. Enteum ❤marriage aanu..

  • @dhanyav2335
    @dhanyav2335 Год назад +2

    ശാലിനി.. സുനിൽ മാഷ്ടെ കാര്യം പറയുമ്പോൾ. ന്റെ മനസ്സ് പഷ്ണത്തേക്ക് ഓടിപ്പോയി.. ഒന്നല്ല ഒരുപാട് പ്രണയ കഥകൾ തീപ്പൊരി പോലെ മനസിലേക്ക് ഓടിവന്നു.. ന്റേത് ഉൾപ്പെടെ 😂... മിക്കവാറും ദിവസങ്ങളിൽ ഓർക്കാറുള്ളതാ ഇതൊക്കെ. പക്ഷെ ഇന്ന് വല്ലാതെ ഓർത്ത് പോയി.... ഒരു കാര്യത്തിൽ സംശയമില്ല.. അന്നത്തെ പ്രണയം ഉഫ്ഫ്ഫ്ഫ്.. അതൊരു പ്രണയം തന്നെ ആയിരുന്നു... ഇപ്പോൾ ആ ത്രിൽ ഇല്ലന്നാണ് എന്റെ വ്യകതിപരമായ അഭിപ്രായം.... ഇത് എന്റെ അഭിപ്രായമാണ്.. ന്റെ മാത്രം അഭിപ്രായമാണ് ട്ടൊ 😂😂😂😂...

  • @simisuresh5422
    @simisuresh5422 Год назад +3

    Salu mole. Love uuuuu❤❤❤❤❤❤

  • @JayaMaheh
    @JayaMaheh 9 месяцев назад

    Aanakkutte... Enthrasaa.. Kelkaan.. Evdeyo ento oru sangadam... Poleyaavnnu❤❤❤❤

  • @chinjurajesh1749
    @chinjurajesh1749 Год назад +1

    Njn nokkiyirikkukayayirunnu part2❤

  • @thusharat8311
    @thusharat8311 3 месяца назад

    Endhu rasayitta love story paranchathu.

  • @PrajeeshP-s1z
    @PrajeeshP-s1z 9 месяцев назад

    ഒരു മഴ പെയ്ത് തോർന്ന പോലെ ഒരു പവിത്രമായ പ്രണയകഥ🎉🎉🎉🎉❤❤❤

  • @fathimathluluva5356
    @fathimathluluva5356 Год назад

    Ishtappettonno.....
    Valare valare❤ishtappettu nalla love story divyamaaya pranayam

  • @Unnikrishnan-fd8nd
    @Unnikrishnan-fd8nd Год назад +3

    വെരി നൈസ് ശാലു നിന്റെ ഭാഗ്യം രാജു നെ പോലത്തെ ഒരു ഹസ്ബൻഡ് നെ കിട്ടിയതിൽ 💞💞💞💞💞💞💞😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @shivanivlogs4038
    @shivanivlogs4038 Год назад +1

    1 manikkoor engana poyath ennu arinjilla... Thudakkathil skip cheyth kaanaam ennu vijaarichu thudangiyatha... But oro scene parayumbozhum skip cheyyaathe next endha ennu ariyaanulla aakmsha aayirunnu.. super❤

  • @soumyadeepu6132
    @soumyadeepu6132 Год назад

    Love story kettirikkan eanthu rasamayirunnu 👌❤️🤗🥰 eanthayalum last onnikkan pattiyallo super 😍 shaluvechi parayunnathu kettirikkan aanu onnudy rasam🥰

  • @MYJA_950
    @MYJA_950 Год назад +3

    Old PHOTOs indel kaanikumo😍Nalla story. Happy ending...

  • @jincyjincy5379
    @jincyjincy5379 Год назад

    Love you .enikk orupadu ishtamanu chechiye.nalla
    samsaaram.

  • @sajasaji1
    @sajasaji1 5 месяцев назад

    Really heart touching incidents...

  • @athu2895
    @athu2895 Год назад +2

    Chechide hand writing nannayitt undavulo ithrem diary ezhuthitt. Story ishtayi chechi😊

  • @nimanarayanan9645
    @nimanarayanan9645 Год назад +2

    Hi Chechi. Looks so cute❤

  • @deepavidya9144
    @deepavidya9144 Год назад +4

    Shalini.....soo happy to hear ur true devine love story.... Shajahan mumtaz pole Shivanum Parvathium pole aa true love nu happy ending um undaaii .. ..ennum ithupole thanne aavattennu prardikkunnu..... Happy aayi life long pokattew . Makkalum santhosham aayirikkattew 🙏 .. idakku kure njan chirichi.. aana naattil irangittundu ennulla comparison okke.. kure chirikkanu. Kannu nirayaanum okke ulla kadha.. soo sweet memories ever..❤❤❤

  • @vaishnavinakshathra370
    @vaishnavinakshathra370 Год назад

    Ntee chechiyee ingalee samayikkanam ttooo 😘😘😘♥️♥️♥️

  • @mayajayakumar5870
    @mayajayakumar5870 Год назад +3

    ഒരു സിനിമ കണ്ടതുപോലെ 😍
    ശാലിനിയുടെ അപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു.
    എന്തായാലും happy ending aanallo.
    എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰.. എന്നാലും ആ പാര വച്ച ആൾ ആരായിരിക്കും

  • @devika8071
    @devika8071 Год назад +1

    ആദ്യമായിട്ടാണ് RUclips ലെ ഒരു ലൗ സ്റ്റോറി കേൾക്കുന്നത്. ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടമാണ്.

  • @anisharaghu8709
    @anisharaghu8709 Год назад +3

    ❤❤ufff...pwoliii

  • @AthiraV-he9sb
    @AthiraV-he9sb Год назад

    ഒരു സിനിമ ക്കുള്ള കഥ ഉണ്ടല്ലോ ചേച്ചി. എന്തായാലും അടിപൊളി. ഓരോന്നും ഓർത്തു വച്ചു പറഞ്ഞില്ലേ. സൂപ്പർ

  • @sneharajeesh3013
    @sneharajeesh3013 Год назад +1

    Salu chechiii... U r sooo cuteee😍😍😍... Enikku chechiye bayankara ishttamayi... U r sooo innocent... Chechi yum raju ettanum ennum happy ayi irikkattee🙏🙏🙏god bless uuu❤️❤️❤️

  • @dilnashyjus3189
    @dilnashyjus3189 Год назад

    ശാലിനി ചേച്ചി you are great👌👌👌👌👌👌👌. God bless you🙏🙏

  • @EdwinJose-j1u
    @EdwinJose-j1u Год назад

    Pranayam success full Aayathil congratulations shalini Rajesh ❤❤❤❤❤❤❤❤❤❤❤❤❤

  • @rajanigopakumar8662
    @rajanigopakumar8662 Год назад +1

    ശാലൂ.... love story Part 1 & 2 ഒരുമിച്ച് കണ്ടു ഒരു film കണ്ട feel... Super 🎉

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 Год назад

    Ithupole aswathichu keta oru kadhayilla,nalla kazhivulla kuttiyane salini,njan Thrissur ane Kozhikode vararunde,ini varumbol Kanan pattate,video kanarunde ellam nallathane commentidan madiyane, ithinu comment idathirikan thonniyilla

  • @pavithras9127
    @pavithras9127 11 месяцев назад

    ശാലു മോളേ സൂപ്പർ ആയിട്ടുണ്ട് ലൗ സ്റ്റോറി കേൾക്കാൻ . സമയം പോകുന്നത് അറിയുന്നില്ല. മോളുടെ കുടുംബത്തിന് എല്ലാം ഐശ്വര്യവും ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @sunithabiren7918
    @sunithabiren7918 6 месяцев назад

    Shalini is v.pretty..🎉

  • @GayathriSudheer-lk2rm
    @GayathriSudheer-lk2rm 11 месяцев назад

    ചേച്ചിടെ ലവ് സ്റ്റോറി കേട്ടിട്ട് എനിക്ക് സങ്കടവും അതിലേറെ സന്തോഷം തോന്നി 😍❣️ഞാനൊക്കെ ആ കാര്യത്തിൽ unlucky ആയി പോയി 😒

  • @Mom_nd_Son2049
    @Mom_nd_Son2049 11 месяцев назад +1

    ചേച്ചി പറഞ്ഞ 99% കാര്യങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. part 1 ൽ ചേച്ചി എന്റെ മെസ്സേജിനു ❤തന്നപ്പോൾ ഒത്തിരി സന്തോഷം ആയി 💖❤️💕💓 ചേച്ചി പറയില്ലേ എല്ലാരും ചേച്ചിയെ ഇഷ്ടപെടുന്ന കാണുമ്പോൾ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം ആണെന്ന്. അതേപോലെയാ എനിക്ക് തോന്നിയത് ചേച്ചി എനിക്ക് ❤ റിപ്ലൈ തന്നപ്പോൾ 💖💖💖💖💖