പി.ശശി വീഴുമോ? - സൂപ്പർ പ്രൈം ടൈം | P V Anvar | P Sasi | CPM | Super Prime Time

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 190

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 2 месяца назад +48

    പി.ശശിയേ വീഴാൻ വിടരുത് അവനെ എടുത്ത് തോട്ടിൽ എറിയുക

  • @rafeek3636
    @rafeek3636 2 месяца назад +25

    ജോസഫ് C മാത്യു ധീരൻ .. അഭിനന്ദനങ്ങൾ ,,,,, നിലപാടുകൾ ഉളളവൻ.. റെജിനെ പോലത്തെ ചെരുപ്പു നക്കിയല്ല

    • @collin4939
      @collin4939 2 месяца назад

      ivan verum thayoliya ee reji

  • @augustinleon3165
    @augustinleon3165 2 месяца назад +7

    എടാ ജേക്കബ് പിണറായിസുഗിപ്പിക്കാൻ വേണ്ടി കിടന്നു മെഴുക്കാതെ...

    • @mathewjaneesh8638
      @mathewjaneesh8638 2 месяца назад

      അവൻ്റെ പണി തന്നേ തേൻ പുരട്ടലാ

  • @prasannamenon3646
    @prasannamenon3646 2 месяца назад +1

    ഒരു ദാവൂദ്, മുഖ്യ ദാവൂദിനും മരുമകൻ ദാവൂദിനും വേണ്ടി മറ്റൊരു ദാവൂദിനെ പറ്റി ആരോപണം ഉന്നയിക്കുന്നു. ഇതെന്തോ അത്ഭുതം ആണെന്ന് അവതാരകൻ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നു

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 2 месяца назад +18

    മിസ്റ്റർ അഡ്വക്കേറ്റ് ഇത്രയധികം evidence ഉണ്ടായിട്ടും നിങ്ങളെ പോലെ യുള്ള അറിവുള്ളവർ എന്തുകൊണ്ട് കേസുമായി മുന്നോട്ടു പോകുന്നില്ല

  • @ambaabbas
    @ambaabbas 2 месяца назад +7

    രണ്ട് ദിവസമായി സിപിഐഎം ചർച്ചക്കില്ല.
    ജനങ്ങളിൽ നിന്ന് ഒളിച്ചോടാതെ ചർച്ചയിൽ വാഡാ സിപിഐഎം ന്യായീകരണ അടിമകളെ.. എന്ത് പറ്റി ക്യാപ്സൂൾ തീർന്നു പോയോ .

  • @dairieswithlove3071
    @dairieswithlove3071 2 месяца назад +15

    ഈ ഗ്ലൂക്കോസിൻ്റെ അഭിപ്രായം മുഴുവൻ കോമഡി ആണ്

  • @Nafeesacp-q9f
    @Nafeesacp-q9f 2 месяца назад +2

    ഒന്നും നടക്കാൻ പോകുന്നില്ല മടിയിൽ കനം ഉണ്ട് അടുത്ത ഇലക്ഷന് കാണാം 😂😂😂l

  • @avirahtk6271
    @avirahtk6271 Месяц назад +2

    Everything ultimately

  • @rafeek3636
    @rafeek3636 2 месяца назад +6

    24:00 അതിനുള്ള നട്ടെല്ല് മാധ്യമ പ്രവർത്തകർക്കില്ല.. എന്തിന് സ്വപ്ന സുരേഷ് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ പുറത്തു വിട്ട ഫോൺ സന്ദേശങ്ങൾ പുന സംപ്രേക്ഷണം ചെയ്യാൻ പോലും ധൈര്യമോ നട്ടെല്ലോ മാധ്യമങ്ങൾക്കില്ല..

  • @SreejaN-cx5qb
    @SreejaN-cx5qb 2 месяца назад +27

    തത്കാലം നമ്മുടെ സിനിമ നടൻ മുകേഷ് രക്ഷപെട്ടു . ചെറിയ അവധി

  • @viswanathanpillai9090
    @viswanathanpillai9090 2 месяца назад +4

    റെജി നാണമില്ലേ ഇരുന്നു മെഴുകാൻ കുറെ നാളായല്ലോ ഈ പണി തുടങ്ങിയിട്ട് നിർത്തി പോണം mr.

  • @madhunambiar2915
    @madhunambiar2915 2 месяца назад +1

    Abhilash thanks qick reply

  • @emeraldIssac
    @emeraldIssac 2 месяца назад +7

    അർജുൻ...വയനാട്...സിനിമാ റേപ്പ്...എല്ലാം...നിഷ്ഫലം..ആക്കി...അൻവർ

  • @ManojEkd
    @ManojEkd 2 месяца назад +5

    ഇതെല്ലാം. പാർട്ടി അറിഞ്ഞു കൊണ്ട് തന്നെ.... ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പാർട്ടി അണികളുടെ വികാരം പാർട്ടിക്ക് അത് മനസിലായിക്കാണും..... ഒരു പരിധി വരെ പാർട്ടി വ്യക്തിയെ മുൻനിർത്തി പ്രവർത്തിക്കാൻ തുടങ്ങി. അത് തെറ്റായി പോയി എന്ന് തോന്നിയാൽ അത് തിരുത്താൻ അതുപോലെ തന്നെ ഉള്ള ആളെ പാർട്ടി ഉപയോഗപ്പെടുത്തും........... ചരിത്രം സാക്ഷി.. കാലം സാക്ഷി........

  • @joejo2767
    @joejo2767 2 месяца назад +1

    Why no one in the opposition not going to the high court?????

  • @shebeer555
    @shebeer555 2 месяца назад +5

    കേരള പോലിസ് എന്ന കൊള്ള സംഘം എന്ന് അൻവർ

  • @shajishaji3655
    @shajishaji3655 2 месяца назад +4

    സിനിമയെ വെലുന്ന വെളിപ്പെടുതൽ 👌

  • @captrk31kartha56
    @captrk31kartha56 Месяц назад +1

    VD Satheesan requested the speaker that allegations made by Anwar about 150 crores should not be removed from the records of the house. Lukose is highlighting that

  • @FacetoFaceMedia
    @FacetoFaceMedia 2 месяца назад +14

    അൻവറിന്റെ പിന്നിൽ അല്ല മുന്നിൽ ആണ് പിണറായി

  • @Kanesh2606
    @Kanesh2606 2 месяца назад +8

    ഷാഫി സാഹിബ് ഉള്ളതുകൊണ്ട് ഞാൻ ഈ ഡിബേറ്റ് കേൾക്കുന്നു❤❤🎉 ഞാൻ മുസ്ലിം ലീഗിനോട് പ്രത്യേക താൽപര്യം ഉള്ള ആളല്ല എന്നാൽ പ്രത്യേകിച്ച് വിരോധവും ഇല്ല

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 2 месяца назад +3

    റെജി ലൂക്കോസ ഏതായാലും അന്തംവി ട്ടു നിൽക്കുന്നില്ല

  • @prasadsreenivasan5706
    @prasadsreenivasan5706 2 месяца назад +10

    ഈ ചർച്ചയിൽ എന്തുകൊണ്ട് ആണ് ബിജെപി വക്താവ് ഇല്ലാത്തത്?

    • @Kanesh2606
      @Kanesh2606 2 месяца назад

      തീവ്ര ഹിന്ദുത്വ ഭീകരന്മാർക്ക് ഈ ചർച്ചയിൽ എന്താണ് ഒട്ടും നീതിന്യായം ഇല്ലാത്തവരാണ് തീവ്ര ഹിന്ദുത്വ ഭീകരവാദികൾ

    • @nicewin
      @nicewin 2 месяца назад

      അവർ പരനാറി സപ്പോർട്ടേഴ്‌സ്

    • @DileepKumar-gj1lm
      @DileepKumar-gj1lm 2 месяца назад

      കളി നടത്തുന്നത് അവരല്ലേ 😅

    • @jCN_055
      @jCN_055 2 месяца назад

      ഗ്ലൂക്കോസ് അവിടെ ഉണ്ടല്ലൊ

  • @josephjacob482
    @josephjacob482 2 месяца назад +2

    ബഹുമാനങ്ങൾ എല്ലാവർക്കും കൊടുത്ത റെജി ലുകൊസ് 😔😔

  • @Kaafir916
    @Kaafir916 2 месяца назад +9

    DGP യുടെ പേര് കേട്ടാൽ കാന്തപുരത്തിന്റെ ഏതെങ്കിലും പള്ളിയിലെ മൗലവിയാണെന്ന് തോന്നും….🤪

    • @mjeedwayanad7671
      @mjeedwayanad7671 2 месяца назад +3

      വല്ല മേനോനോ നായരോ എന്നാണെങ്കിൽ പ്രത്യേക ഒരു മനസുഖം ഉണ്ടാകുമായിരുന്നു

    • @AzeezAzeez-zg5em
      @AzeezAzeez-zg5em 2 месяца назад

      😂

    • @JahefarThtl
      @JahefarThtl Месяц назад

      😂

  • @abdurahmanv2049
    @abdurahmanv2049 2 месяца назад

    ഒന്നും സംഭവിക്കില്ല

  • @Sukumaran-f7m
    @Sukumaran-f7m 2 месяца назад +3

    ചോർത്തിയവൻ ആകേ ഞെട്ടിക്കാണും. അന്ന് സോളാർ സമയത്തു ചെയ്തില്ലല്ലോ. കഷ്ടമായിപോയില്ലേ 😭😭😭😭

  • @renjithbrahmananandan5682
    @renjithbrahmananandan5682 2 месяца назад

    നേരത്തോട് നേരമായിട്ടും അന്തി ചര്‍ച്ചകളോ ഞെട്ടിക്കുന്ന തലക്കെട്ടുകളോ ഇല്ല....
    വീട്ടിൽ ലഹരിപാർട്ടികൾ നട ത്തി ആഷിഖും റിമയും; ഒരുപാട് പാവം പെൺകുട്ടികളെ റിമാ ലൈംഗികമായി ഉപയോഗപ്പെടുത്തി
    ആരോപണവുമായി ഗായിക സുചിത്ര

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад

    Anversar സൂപ്പർ

  • @chandrankk892
    @chandrankk892 2 месяца назад +1

    സോളാർ കേസിൽ udf ചെലവാക്കിയത് 15 കോടി പ്രശ്നം ഉണ്ടാക്കിയ പെണ്ണിന് കിട്ടിയത് 1.28 കോടി വി ഡി സതീശനും രമേശ് ചെന്നിത്തലയും കൂടി വീതിച്ചത് 12 കോടി കുഞ്ഞാപ്പക്ക് കിട്ടിയത് 1.5 കോടി

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 месяца назад

    പിണറായി എന്തിനാ ഇങ്ങനെ ജീവിക്കുന്നത്

  • @jaffergaf5159
    @jaffergaf5159 Месяц назад

    ആരെ മാറ്റിയിട്ട് എന്ത് കാര്യം മുഖ്യ കള്ളൻ അവിടെ തന്നെ ഇരിക്കിയല്ലേ

  • @Sebastian-ri9pl
    @Sebastian-ri9pl Месяц назад

    വോട്ടുകൾ പിടിച്ചു നിർത്താൻ ഇവറ്റകൾ ആരെയും തള്ളി പറയം..
    വെള്ളപൂശൽ പരിപാടി.. അടുത്ത തിരഞ്ഞെടുപ്പു തന്നെ ലക്ഷ്യം.

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 2 месяца назад +11

    6. Lift....
    80 വാഹനങ്ങൾക് parking...
    അടിപൊളി..... കൊട്ടാരം...

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 2 месяца назад

    റെജി ലൂക്കോസിനെ, കുതിരവട്ടത്ത് കൊണ്ടുപോയി അവിടുത്തെ ഹോസ്പിറ്റൽ ഒന്ന് കാണിക്കുന്നത് നല്ലതാണ്

  • @nrajeshrajuify
    @nrajeshrajuify 2 месяца назад

    തലമുറ മാറ്റം വരുമ്പോൾ അധികാരം ആഗ്രഹിക്കുന്ന മരുമകൻ ആണ് ഇതിന്റെയെല്ലാം പിന്നിൽ

  • @vctorcv6769
    @vctorcv6769 Месяц назад

    ഇപ്പോൾ എന്തായി😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +6

    മറുനാടൻ മുഞ്ചി😂

    • @BINUVIJAY6578
      @BINUVIJAY6578 2 месяца назад +1

      അത് എങ്ങിനെ? മറുനാടനും ഇതുമായിട്ടെന്തു ബന്ധം

    • @DileepKumar-gj1lm
      @DileepKumar-gj1lm 2 месяца назад

      ​@@BINUVIJAY6578പൊട്ടനാ വിട്ടേക്ക്

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    ചാനലുകാർ കുണ്ണയും പറഞ്ഞുകൊള്ളട്ടെ പ്രിയപ്പെട്ട സിപിഎം അനുഭാവികളെ അൻവർ സാറ് പറഞ്ഞതാണ് സത്യം

  • @prakashbabu7220
    @prakashbabu7220 2 месяца назад

    ഒരു ജുഡീഷണൽ അന്വേഷണം കൊണ്ട് മാത്രമേ സകലതും വെളിച്ചത്തു കൊണ്ടുവരുവാൻ സാധിക്കൂ..

  • @soorajmp2041
    @soorajmp2041 2 месяца назад

    റെജി ഒക്കെ ഇപ്പോൾ ഫുൾ കോമഡി ആയിട്ടുണ്ട് 😊

  • @abit40
    @abit40 Месяц назад

    Pv anver ജാനകിയ mla 😂😂😂 എജ്ജാതി നിലംബൂർ വന്നു ചോദിക്കേ കണ്ടം വഴി ഓടേണ്ടിവരും

  • @AbdullaT-c2n
    @AbdullaT-c2n Месяц назад

    😊

  • @Ambalathmusthafa
    @Ambalathmusthafa 2 месяца назад

    മൂരി കൊമ്പ് കുലുക്കി അൻവർനെ കുത്താൻ ഓടുന്ന കാഴ്ച്ച പരിഹാസ്യമാണ്....

  • @vinodkayamkulam7005
    @vinodkayamkulam7005 2 месяца назад +7

    അമ്പുറാന്റെ പിന്നിൽ മരിമോൻ ആണ്.

  • @soorajmp2041
    @soorajmp2041 2 месяца назад

    നൗഷാദ് അലി ❤️❤️❤️❤️q👍

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 месяца назад

    വയനാട് എവിടെ പോയി

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    ഹലോ സിപിഎമ്മിന്റെ അനുഭാവികളെ പിണറായി പെട്ടെന്ന് എടുത്തുചാടുന്ന മനുഷ്യനല്ല അൻവറിനെ അറസ്റ്റ് ചെയ്യുവാൻ പിണറായി സമ്മതിക്കുകയില്ല കാരണം മരിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന് പുനർജീവിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സത്യം പറയുന്നവൻ ആകുന്നു അൻവർ മറ്റൊരു കാര്യം നമ്മൾ കാണുന്ന പോലെ ആളല്ല അൻവർ ചാനലുകാരെ മനസ്സിലാക്കുക ഏഷ്യാനെറ്റിന്റെ ചാനലുകാരും ബിജെപിയുടെ ചാനലുകാരും മനസ്സിലാക്കുക നിങ്ങൾ പിടിച്ചാൽ കിട്ടുന്ന ആളല്ല അൻവർ

  • @BgmWorld99
    @BgmWorld99 2 месяца назад

    അൻവർ ❤️🔥

  • @IONLYSEEMYGOALS-r6x
    @IONLYSEEMYGOALS-r6x Месяц назад

    സി പി എം . പി ബി യുമുണ്ട് അതുക്കും മേലെ സി പി എം. പി വി യുമുണ്ട്

  • @Kattappa-f5j
    @Kattappa-f5j 2 месяца назад +1

    Common sense illatha Shafi 😂

  • @SupermarketSopermarket
    @SupermarketSopermarket 2 месяца назад

    Abilash super❤

  • @arunkumarpp225
    @arunkumarpp225 2 месяца назад

    ഒരു കാര്യം മനസിലായി ഈ വിഷയത്തിൽ വട്ട പൂജ്യം 🤔🤔🤔🤔🤔🤔

  • @mohammedsadiq1668
    @mohammedsadiq1668 2 месяца назад

    ഇതെല്ലാം എന്താണ് കേൾക്കുന്നത്
    കേരളത്തിൽ തന്നെയാണോ. ഇത് വെള്ളരിക്ക പട്ടണമാണോ

  • @gopalakrishnanta1278
    @gopalakrishnanta1278 2 месяца назад

    😢😢😢

  • @OppoA-zg4zt
    @OppoA-zg4zt 2 месяца назад +1

    ഈ ജേക്കബ് 27:46 എതിരെ ഒന്നും പറയാൻ നിക്കില്ല

  • @MohanaDasan-d8b
    @MohanaDasan-d8b Месяц назад

    ശിവ ശിവ! ദൈവത്തിന്റെ വരദാനമായ സൂര്യ തേജസിനെ ഷേഖ് ഹസിനയുമായി താരതമ്യം ചെയ്യുന്നോ? വിവരദോഷി കടക്കുപ്പുറത്തെ.

  • @rajanpenakkavil9711
    @rajanpenakkavil9711 2 месяца назад

    രാഷ്ട്രീയ പാർടികൾക്ക് നിലനിൽക്കാനും വളർന്ന് വലുതാകാനും ഇക്കാലത്ത് കാക്ക തൊള്ളായിരം കോടികൾ ചിലവുണ്ട്..... പോക്കറ്റ് മണി സ്വീകരിക്കുന്ന അണികൾക്കറിയാം അതിൻ്റെ ശ്രോതസ്സ് ഏതാണെന്ന്... പണസുഖമുള്ളതുകൊണ്ട് പരാതിയില്ല....

  • @hanif1450
    @hanif1450 2 месяца назад +1

    വിയെസ് മുഖ്യൻ ആയിരുന്നപ്പോൾ ആണ് പോലീസ് വകുപ്പ് ക്ലിയർ ആയിരുന്നു top ആയിരുന്നു ഉമ്മൻ ചാണ്ടി പിണറായി ഒരുപോലെ ആയി പോലീസ് vakuppu

    • @rinshadmohdali8815
      @rinshadmohdali8815 2 месяца назад

      അന്ന് ഹോം മിനിസ്റ്റർ കൊടിയേരിയും പൊളിറ്റിക്കൽ സെക്രട്ടറി KN ബാലഗോപാലും ആയിരുന്നു; അവർക്ക് അങ്ങനെ വലിയ മോഹങ്ങൾ/താല്പര്യങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് അന്ന് അത്ര പഴി കേട്ടില്ല.

  • @bijo2290
    @bijo2290 2 месяца назад +2

    അടിമ റെജി എയറിൽ കയറ്റിയ പി ശശി.... പിണു.. മെഴുകി വെളുപ്പിക്കുന്നു 😂😂

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 2 месяца назад

    ജോസഫ് മാത്യുവിന് മനുഷ്യത്വം ഇല്ല......❤ഒരു നേതാവിനെ പറ്റിഅദ്ദേഹത്തിൻറെ ആരോഗ്യത്തെ പറ്റിഇത്രയും ലക്ഷണം കെട്ട രൂപത്തിൽശാപരൂപത്തിൽ പറഞ്ഞ നിങ്ങൾക്ക്ദേവകിട്ടുംതാങ്കളെ ദൈവം കാത്തിരിക്കുന്നു

  • @DanielDani-q7j
    @DanielDani-q7j 2 месяца назад

    ലോക്കോസ് എല്ലാം കൂടെ അങ്ങോട്ട് ഒക്കുന്നില്ലല്ലോ. 😂😂

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    പ്രിയപ്പെട്ട സഖാക്കളെ സാക്ഷാൽ ഇങ്കുലാബ് സിന്ദാബാദ് സാക്ഷാൽ ലാൽസലാം ഇത് കൊടുക്കേണ്ടത് പിണങ്ങാറിക്കല്ല പിന്നെയോ അൻവറിനു കൊടുക്കണം നമ്മൾ സഖാക്കളെ ലാൽസലാം

  • @radhakrishnnan4223
    @radhakrishnnan4223 2 месяца назад

    ഇത് പാർട്ടിയും അൻവറും ചേർന്നുള്ള രഹശ്യമായ ശക്തമായനീക്കം അത് ഇവിടുത്തെ മാധ്യമങൾക്ക് പിടുത്തം കിട്ടാത്തം നീക്കം !

  • @bkv6773
    @bkv6773 2 месяца назад

    ഇത്രയും നാൾ മാപ്രകൾ ചർച്ച നടത്തിയ എത് വിഷയത്തിൽ നടപടി എടുത്തിട്ടുണ്ട്

  • @smart123735
    @smart123735 2 месяца назад +1

    പിണറായിയെയും LDF സർക്കാരിനെയും പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് നടത്തുക

  • @sree7858
    @sree7858 2 месяца назад +3

    ചർച്ച അഭിലാഷ് സൂപ്പർ ❤

  • @ashrafmhd7137
    @ashrafmhd7137 2 месяца назад +1

    റെജി പോയി ആർക്ങ്കിലും ഷേവ് ചെയ്തു കൊടുക്കൂ.

  • @RafeeqMh-n1k
    @RafeeqMh-n1k 2 месяца назад +2

    Reji Lukosinu Kurach Vellam Kodukku

  • @sajanSharjah
    @sajanSharjah 2 месяца назад

    Villainous cops from Hindi Cinema

  • @georgekc2152
    @georgekc2152 2 месяца назад

    Sasi Veenal Pinarayiyum Manthri Sabhayum Veezhum. 😂

  • @subeeshbalan2505
    @subeeshbalan2505 2 месяца назад

    മട്ടാഞ്ചേരി മാഫിയ ടെ ന്യൂസ്‌ പ്രതീക്ഷിച്ചു

  • @mcdowel5539
    @mcdowel5539 2 месяца назад

    Anwar psychic terror show ❤😂😂

  • @ShamsudheenK-o9s
    @ShamsudheenK-o9s 2 месяца назад

    Mr Jacab your veryi veryi simple your dialogue this is veryi big issue😂😂😂

  • @PRADHEESHA-h7w
    @PRADHEESHA-h7w 2 месяца назад

    അമ്മ മുങ്ങി പോയി 🤣🤣🤣

  • @rafeek3636
    @rafeek3636 2 месяца назад

    44:20 ജേക്കബ് എന്ന CPM സഹയാത്രികൻ പറയുന്നത് കേട്ടിട്ട് ഇത് പിണറായിന്റെ നിർദ്ദേശപ്രകാരമാണ് അൻവർ ഈ പത്ര സമ്മേളനം നടത്തി ശശിക്കും പോലീസ് ഉദ്യോഗസ്ഥനും എതിരെ പറഞ്ഞത് മുഴുവൻ എന്ന് ഉറപ്പായി.. മുൻകൂട്ടി തീരുമാനിച്ചതിരക്കഥ പോലെ കപടനായകനായ മുഖ്യൻ ഇനി ജനങ്ങളൾക്ക് ഇത് വിശദീകരിക്കാൻ എത്തുമത്രേ

  • @VijayKumar-kn9hz
    @VijayKumar-kn9hz 2 месяца назад

    What for cpm any allegation party will enqiery , why the high court not invole to take action , why cbi enquery not allowed

  • @joykoyikkara
    @joykoyikkara 2 месяца назад

    Pv anvar 👏

  • @globalonline483
    @globalonline483 2 месяца назад

    Glucose varum adima ellukittum ennu vicharichu kurakkunnuuu .....😂

  • @Rajesh-q6r
    @Rajesh-q6r Месяц назад

    Anil Kumar evide?

  • @Jaykay345
    @Jaykay345 2 месяца назад

    ഇതു പ്രതിപക്ഷവും ഒത്തോണ്ടാണോ? ??

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 месяца назад

    ഇങ്ങനെ പോട്ടെ. കുറച്ചൂടെ പോട്ടെ. ഈ നശിച്ച പാർട്ടി പൂർണമായും തീറുന്നവരെ ഇങ്ങനെ പോട്ടെ

  • @shajicherian4940
    @shajicherian4940 2 месяца назад +1

    Jacob George dont support Ajith and P Sasi you are journalist

  • @GNN64
    @GNN64 2 месяца назад

    Mukesh SAFE😂

  • @footballstatus7502
    @footballstatus7502 2 месяца назад

    പാവം റെജി

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 месяца назад

    മാറ്റും മാറ്റും പിണറായിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്

  • @trooperchick3610
    @trooperchick3610 2 месяца назад +9

    മുഖ്യൻ 🤮🤮🤮 .. നാണം ഇല്ലാത്ത സാധനം

  • @siyadnalakath
    @siyadnalakath Месяц назад

    ith ethu satharanakareyum bayapeduthunnu...

  • @feathertouch7595
    @feathertouch7595 2 месяца назад +1

    എല്ലാ പുഴുക്കുത്തുകളെയും എടുത്ത് പുറത്തുകളയുക. ജനങ്ങളുടെ പാർട്ടിയും ജനങ്ങളുടെ സർക്കാരും ആയി ഇനിയെങ്കിലും മുന്നോട്ട് പോകുക.

  • @VijayKumar-kn9hz
    @VijayKumar-kn9hz 2 месяца назад

    Cm to resign he is in chage of home minisrty, he should resign that post

  • @rajdea
    @rajdea 2 месяца назад

    😂😂😂😂eee charchakondu mattethu olippikkam ennu vichrikkenda 😂😂😂😂

  • @apsaeed4406
    @apsaeed4406 2 месяца назад

    49:37

  • @georgejacob1396
    @georgejacob1396 2 месяца назад

    ഈ റെജി എന്നാ തേങ്ങാക്കുലയാണ് പറയുന്നത്

  • @tsbabu-01
    @tsbabu-01 2 месяца назад +1

    Reji Lukose enthanu parayunne

  • @irshadkodappuram
    @irshadkodappuram 2 месяца назад

    Watsupil record cheyan patum ennu polum ariyatha moori😂

  • @sweetmaanu
    @sweetmaanu 2 месяца назад

    ഇടത് പക്ഷം ഭരിക്കുമ്പോൾ BJP വളരില്ല കാരണം അതിൻ്റെ ആവശ്യം ഇല്ലല്ലോ 😛😛😛😛

  • @BinuKudilan
    @BinuKudilan Месяц назад

    അഭിലാഷ് മപ്ര

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 2 месяца назад

    ജോസഫ് മാത്രം ക്രൂരനാണ്......ഒരു മനുഷ്യനെ പറ്റിഅദ്ദേഹത്തിൻറെ ആരോഗ്യത്തെ പറ്റിയൊക്കെ പറഞ്ഞുഏറ്റവും ലക്ഷണം കേട്ട വാക്കുകൾ പറയുന്നജോസഫ് സി മാത്യു എന്ത്ജോസഫ് സി മാത്യു എന്ത്മാത്രം മനുഷ്യത്വം ഇല്ലായ്മയാണ് കാണിച്ചത്എത്രയും വേഗം ഈ വാക്കുകൾ പറഞ്ഞു പിൻവലിക്കണം
    ജോസഫ് സി മാത്യുഅഡ്വക്കേറ്റ് ജയശങ്കർ എന്നിവരാണ് ഇത്രയും ക്രൂരമായ വാക്കുകൾകേരളത്തിൽ പറയുന്നവരുള്ള.
    ദൈവം നിങ്ങളുടെ അവസ്ഥ എന്താക്കും എന്നുള്ള ധാരണ നിങ്ങൾക്കുണ്ടോ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    മോന്തായം വളഞ്ഞാൽ 64ഉം

  • @vincevarkey3203
    @vincevarkey3203 2 месяца назад

    UMBAN GEORGE PATHIVU KUZALUTHU MAYI VANNITTUNDU😅😅😅