അതീവ പ്രാധാന്യമുള്ള വിഷയം അതിമനോഹരമായി അവതരിപ്പിച്ച ശങ്കുവക്കീലിനെ നമസ്ക്കരിക്കുന്നു . 1. ചങ്ങലയുടെ ബലം 2. 1947 ൽ ലഭിച്ച സ്വാതന്ത്ര്യം ഇവയെ കുറിച്ചുള്ള വക്കീലിൻ്റെ വ്യാഖ്യാനം അതി കേമം തന്നെ .
സംഗം ടോക്സിൻ്റെ നല്ലൊരു പരിശ്രമം , ഇത്തരം വിഷയങ്ങളോടെ ദയവായി തുടരുക . = ഈ നാട് മനസിലാക്കേണ്ട വിഷയമെന്ന നിലയിൽ ഭാവിയിൽ പലരും ഇത് കേട്ടുകൊണ്ടിരിക്കും എന്നുറപ്പ് . അതിനാൽ തന്നെ ശബ്ദനിലവാരം ഉയർത്താൻ സാധിച്ചാൽ നന്നായി . * കുറ്റപ്പെടുത്തലല്ല , അപേക്ഷയായി മാത്രം കരുതണമെന്ന് അഭ്യർത്ഥിക്കുന്നു .
സനാതനധർമത്തോട് എല്ലാവർക്കും ബഹുമാനമാണ്. അന്നും ഇന്നും തുടരുന്ന ജാതി - ഉച്ച നീ ച ത്വങ്ങൾ സ്ത്രീ വിരുദ്ധത ഇവയ്ക്കെതിരുണ്ട്. ഇതുരണ്ടും ഇല്ലെന്നു ശ്ലോകം ചൊല്ലി പറഞ്ഞാലും നാട്ടിൽ നടക്കുന്നു. ആചാര്യന്മാർ ശ്രദ്ധിക്കുന്നില്ല.
mām-in Me; hi-certainly; pārtha-Arjun, the son of Pritha; vyapāśhritya-take refuge; ye-who; api-even; syuḥ-may be; pāpa yonayaḥ-of low birth; striyaḥ-women; vaiśhyāḥ-mercantile people; tathā-and; śhūdrāḥ-manual workers; te api-even they; yānti-go; parām-the supreme; gatim-destination mam hi partha vyapashritya ye ’pi syuh papa-yonayah striyo vaishyas tatha shudras te ’pi yanti param gatim Translation BG 9.32: All those who take refuge in Me, whatever their birth, race, gender, or caste, even those whom society scorns, will attain the supreme destination. വളരെക്കാലം, ജന്മജന്മാന്തരങ്ങള്‍, സാധന, ഉപാസന, തപസ്സു എല്ലാം ചെയ്താലാണ് ബ്രഹ്മസാക്ഷാത്കാരം ലഭിക്കുക എന്നാണു പറയുന്നത്. എന്നാല്‍ അത്തരം കഠിനമായ പ്രയത്നങ്ങള്‍ ചെയ്യാന്‍ അവസരം ഇല്ലാത്തവര്‍ക്കും ശരണാഗതിയിലൂടെ ബ്രഹ്മസാക്ഷാത്കാരം ലഭിക്കും എന്ന് ഇവിടെ കൃഷ്ണന്‍ ഉറപ്പു നല്‍കുന്നു. അതായത്, പാപയോനയ: എന്ന് വെച്ചാല്‍- negative ആയ കാര്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുള്ള ചുറ്റുപാടില്‍ ജനിച്ചവര്‍, നീചന്മാരുടെ ഇടയില്‍ ജനിച്ചവര്‍, കുറ്റവാളികളുടെ കുടുംബത്തില്‍ ജനിച്ചവര്‍, ചുറ്റും ദുഷ്ടരായ മനുഷ്യരാല്‍ കഷ്ടപ്പെടുന്നവര്‍, ദുഷ്ടരായ മനുഷ്യര്‍ക്ക് ജനിച്ചവര്‍. Dysfunctional ആയ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, underprivileged ആയ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ etc also. പാപയോനയ: എന്നാല്‍ പാപപ്രവര്‍ത്തികള്‍ സംഭവിക്കുന്ന ചുറ്റുപാടില്‍ നിന്ന് വരുന്നവര്‍ എന്നാണു അര്‍ഥം. പാപം എന്നാല്‍ negative ആയ പ്രവര്‍ത്തി, അവനവനോ മറ്റുള്ളവര്‍ക്കോ ദുഃഖം ഉണ്ടാക്കുന്ന പ്രവര്‍ത്തി. ഇംഗ്ലീഷിലെ sin എന്ന പദമല്ല സംസ്കൃതത്തിലെ പാപം. തര്‍ജ്ജമ വഴി അര്‍ത്ഥം മാറി തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് 'പാപം' എന്ന പദം. യോനി എന്നാല്‍ ഉണ്ടാകുന്ന സ്ഥലം/ ഉദ്ഭവ സ്ഥാനം എന്നാണു അര്‍ഥം. അല്ലാതെ സ്ത്രീകളുടെ ലൈംഗിക അവയവം മാത്രമല്ല. കുഞ്ഞ് ഉദ്ഭവിക്കുന്ന സ്ഥാനം എന്ന അര്‍ത്ഥത്തിലാണ് ആ ശരീരഭാഗത്തിന് യോനി എന്ന പേര് വന്നത്. സ്ത്രീകള്‍: സ്ത്രീകള്‍ക്ക് ഇന്നും ജോലി ഒഴിഞ്ഞ സമയം ഉണ്ടോ? അവര്‍ക്ക് എവിടെയാണ് കഠിനമായ സാധനകളില്‍ ഏര്‍പ്പെടാന്‍ സമയം? കൃഷ്ണന്‍റെ കാലത്തും ഇപ്പോള്‍ ഉള്ളത് പോലെ തന്നെയാണ് സ്ത്രീകളുടെ അവസ്ഥ. എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ് അവര്‍ക്ക് നിറവേറ്റാനുള്ളത്! വൈശ്യര്‍: വ്യാപാരികള്‍ ആണ് നാട്ടിലെ സമ്പത്തിന്റെ നട്ടെല്ല്. Entrepreneur ആയ ആളുകള്‍ക്ക് ജോലി ഒഴിഞ്ഞ സമയം ഉണ്ടോ? എപ്പോഴും സഞ്ചാരം, ടെന്‍ഷന്‍ എല്ലാം അല്ലെ? അവര്‍ക്ക് എവിടെയാണ് സമാധാനമായി ഒരു സ്ഥലത്ത് ഇരുന്നു തപസ്സു ചെയ്യാനുള്ള സമയം? അവര്‍ ഉത്പാദനം സമ്പത്ത് എല്ലാം വര്‍ദ്ധിപ്പിക്കാനുള്ള ഓട്ടത്തില്‍ അല്ലെ എപ്പോഴും! ശൂദ്രര്‍: ശരീരം കൊണ്ട് കഠിനാധ്വാനം ചെയ്യുന്നവര്‍. അവര്‍ക്ക് എല്ലാ പണിയും കഴിഞ്ഞാല്‍ വല്ലതും കഴിച്ച് സുഖമായി ഉറങ്ങാനാവും ആഗ്രഹം. അത്ര ക്ഷീണം ഉണ്ടാകും. ധാരാളം പണി എടുക്കുന്നവരല്ലേ? അവര്‍ക്ക് എവിടെയാണ് തപസ്സു ചെയ്യാന്‍ സമയം! അങ്ങനെ, ജീവിതസാഹചര്യങ്ങള്‍ കൊണ്ട് സാധന ചെയ്യാനാകാത്തവര്‍ക്കും ഭഗവാനെ ശരണം പ്രാപിച്ചാല്‍ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ നിസ്സംശയം സാധിക്കും, എന്ന് ആശ്വസിപ്പിക്കുകയാണ് ഇവിടെ കൃഷ്ണന്‍ ചെയ്യുന്നത്. ഹരി ഓം. ------ anthonygipson മാത്രമല്ല, ഈ വരികളെ കുറിച്ച് സംശയം ഉള്ള എല്ലാവരും നല്ല source ഇല്‍ നിന്നുള്ള തര്‍ജ്ജമകളും വ്യാഖ്യാനങ്ങളും വായിക്കുക. എല്ലാം മനസ്സിലായി എന്ന് വിചാരിച്ച് എടുത്തു ചാടാതെ, കുറെ കൂടി ആഴത്തില്‍ പഠിച്ച് മനസ്സിലാക്കുക. ഇത് ശ്രീമദ് ഭഗവത് ഗീത പഠിക്കുമ്പോള്‍ മാത്രമല്ല, എല്ലാ വിഷയങ്ങളിലും വേണ്ട attitude ആണ്. അതായത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കാന്‍ ഓടരുത് എന്ന്. ഒരുപാട് ആളുകള്‍ തെറ്റി മനസ്സിലാക്കിയിട്ടുള്ള വരികള്‍ ആയതിനാലാണ് ഇത്രയും വിവരിക്കുന്നത്. നല്ലത് വരട്ടെ. നമസ്കാരം.
Can you elaborate which verse in Gita says this.... It was said by Dr. Zakir Naik earlier..!!!! Please reply with the full sloka and its English translation
@@gokulnathkadavath “For finding refuge in Me, even those who though are born of the womb of sin, women, Vaishyas, and Shudras too, reach the supreme goal.” (Bhagavad Gita 9:32)
@@gokulnathkadavath It is from the 9th Chapter, 32nd shloka. Many people misunderstand this shloka. It means, anyone who takes refuge in Krishna, doesn't matter if they are born in evil, are women, are vaishyas or are shudras can attain mukti. mam hi partha vyapashritya ye ’pi syuh papa-yonayah striyo vaishyas tatha shudras te ’pi yanti param gatim Translation by Swami Muktananda: BG 9.32: All those who take refuge in Me, whatever their birth, race, gender, or caste, even those whom society scorns, will attain the supreme destination. antonygipson6120 seems to have read one of the wrong translations and has completely misunderstood the shloka.
Jai shri Ram
Very informative video
Thanks
Thanks ❤️🙏
How beautifully you say things sanku ji
Very informative and interesting. Thank you Sankuji.🤝🏽👏👌👍🌹🙏🙏🙏
❤ശങ്കു
അതീവ പ്രാധാന്യമുള്ള വിഷയം
അതിമനോഹരമായി അവതരിപ്പിച്ച ശങ്കുവക്കീലിനെ നമസ്ക്കരിക്കുന്നു .
1. ചങ്ങലയുടെ ബലം
2. 1947 ൽ ലഭിച്ച സ്വാതന്ത്ര്യം
ഇവയെ കുറിച്ചുള്ള വക്കീലിൻ്റെ വ്യാഖ്യാനം അതി കേമം തന്നെ .
❤
Hello beloved😍😍😍😍🙏🏼🙏🏼🙏🏼🙏🏼
🙏🙏
🌹🙏🌹
സംഗം ടോക്സിൻ്റെ നല്ലൊരു പരിശ്രമം ,
ഇത്തരം വിഷയങ്ങളോടെ ദയവായി തുടരുക .
= ഈ നാട് മനസിലാക്കേണ്ട വിഷയമെന്ന നിലയിൽ ഭാവിയിൽ പലരും ഇത് കേട്ടുകൊണ്ടിരിക്കും എന്നുറപ്പ് .
അതിനാൽ തന്നെ ശബ്ദനിലവാരം ഉയർത്താൻ സാധിച്ചാൽ നന്നായി .
* കുറ്റപ്പെടുത്തലല്ല ,
അപേക്ഷയായി മാത്രം കരുതണമെന്ന് അഭ്യർത്ഥിക്കുന്നു .
ഏല്ലാവരും ഒരേ മാതിരി ആണെങ്കിൽ ലോകത്തിന് തന്നെ നിലനിൽപ്പ് ഉണ്ടാവില്ല. കുറച്ച് പേർക്കെങ്കിലും വിത്യാസം ഉണ്ടെങ്കിലേ ലോകം തന്നെ നിലനിൽക്കു
സനാതനധർമത്തോട് എല്ലാവർക്കും ബഹുമാനമാണ്. അന്നും ഇന്നും തുടരുന്ന ജാതി - ഉച്ച നീ ച ത്വങ്ങൾ സ്ത്രീ വിരുദ്ധത ഇവയ്ക്കെതിരുണ്ട്. ഇതുരണ്ടും ഇല്ലെന്നു ശ്ലോകം ചൊല്ലി പറഞ്ഞാലും നാട്ടിൽ നടക്കുന്നു. ആചാര്യന്മാർ ശ്രദ്ധിക്കുന്നില്ല.
BJP is lucky to have such a personality in its leadership. Unfortunately, there few others as well, who tarnish that image.
ഹേ പാർത്ഥ,,, വൈഷ്യനും ശൂദ്രനും സ്ത്രീയും പാപയോനിയിൽ ജനിക്കുന്നു..... ഭാഗവാദ്ഗീത....
ലെ സനാതനി കള്ളൻ ശങ്കു.:.... സനാതനധർമം മാനവികം ആണ്....😂
mām-in Me; hi-certainly; pārtha-Arjun, the son of Pritha; vyapāśhritya-take refuge; ye-who; api-even; syuḥ-may be; pāpa yonayaḥ-of low birth; striyaḥ-women; vaiśhyāḥ-mercantile people; tathā-and; śhūdrāḥ-manual workers; te api-even they; yānti-go; parām-the supreme; gatim-destination
mam hi partha vyapashritya ye ’pi syuh papa-yonayah
striyo vaishyas tatha shudras te ’pi yanti param gatim
Translation
BG 9.32: All those who take refuge in Me, whatever their birth, race, gender, or caste, even those whom society scorns, will attain the supreme destination.
വളരെക്കാലം, ജന്മജന്മാന്തരങ്ങള്‍, സാധന, ഉപാസന, തപസ്സു എല്ലാം ചെയ്താലാണ് ബ്രഹ്മസാക്ഷാത്കാരം ലഭിക്കുക എന്നാണു പറയുന്നത്.
എന്നാല്‍ അത്തരം കഠിനമായ പ്രയത്നങ്ങള്‍ ചെയ്യാന്‍ അവസരം ഇല്ലാത്തവര്‍ക്കും ശരണാഗതിയിലൂടെ ബ്രഹ്മസാക്ഷാത്കാരം ലഭിക്കും എന്ന് ഇവിടെ കൃഷ്ണന്‍ ഉറപ്പു നല്‍കുന്നു.
അതായത്,
പാപയോനയ: എന്ന് വെച്ചാല്‍- negative ആയ കാര്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുള്ള ചുറ്റുപാടില്‍ ജനിച്ചവര്‍, നീചന്മാരുടെ ഇടയില്‍ ജനിച്ചവര്‍, കുറ്റവാളികളുടെ കുടുംബത്തില്‍ ജനിച്ചവര്‍, ചുറ്റും ദുഷ്ടരായ മനുഷ്യരാല്‍ കഷ്ടപ്പെടുന്നവര്‍, ദുഷ്ടരായ മനുഷ്യര്‍ക്ക് ജനിച്ചവര്‍. Dysfunctional ആയ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, underprivileged ആയ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ etc also.
പാപയോനയ: എന്നാല്‍ പാപപ്രവര്‍ത്തികള്‍ സംഭവിക്കുന്ന ചുറ്റുപാടില്‍ നിന്ന് വരുന്നവര്‍ എന്നാണു അര്‍ഥം. പാപം എന്നാല്‍ negative ആയ പ്രവര്‍ത്തി, അവനവനോ മറ്റുള്ളവര്‍ക്കോ ദുഃഖം ഉണ്ടാക്കുന്ന പ്രവര്‍ത്തി. ഇംഗ്ലീഷിലെ sin എന്ന പദമല്ല സംസ്കൃതത്തിലെ പാപം. തര്‍ജ്ജമ വഴി അര്‍ത്ഥം മാറി തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് 'പാപം' എന്ന പദം.
യോനി എന്നാല്‍ ഉണ്ടാകുന്ന സ്ഥലം/ ഉദ്ഭവ സ്ഥാനം എന്നാണു അര്‍ഥം. അല്ലാതെ സ്ത്രീകളുടെ ലൈംഗിക അവയവം മാത്രമല്ല. കുഞ്ഞ് ഉദ്ഭവിക്കുന്ന സ്ഥാനം എന്ന അര്‍ത്ഥത്തിലാണ് ആ ശരീരഭാഗത്തിന് യോനി എന്ന പേര് വന്നത്.
സ്ത്രീകള്‍: സ്ത്രീകള്‍ക്ക് ഇന്നും ജോലി ഒഴിഞ്ഞ സമയം ഉണ്ടോ? അവര്‍ക്ക് എവിടെയാണ് കഠിനമായ സാധനകളില്‍ ഏര്‍പ്പെടാന്‍ സമയം? കൃഷ്ണന്‍റെ കാലത്തും ഇപ്പോള്‍ ഉള്ളത് പോലെ തന്നെയാണ് സ്ത്രീകളുടെ അവസ്ഥ. എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ് അവര്‍ക്ക് നിറവേറ്റാനുള്ളത്!
വൈശ്യര്‍: വ്യാപാരികള്‍ ആണ് നാട്ടിലെ സമ്പത്തിന്റെ നട്ടെല്ല്. Entrepreneur ആയ ആളുകള്‍ക്ക് ജോലി ഒഴിഞ്ഞ സമയം ഉണ്ടോ? എപ്പോഴും സഞ്ചാരം, ടെന്‍ഷന്‍ എല്ലാം അല്ലെ? അവര്‍ക്ക് എവിടെയാണ് സമാധാനമായി ഒരു സ്ഥലത്ത് ഇരുന്നു തപസ്സു ചെയ്യാനുള്ള സമയം? അവര്‍ ഉത്പാദനം സമ്പത്ത് എല്ലാം വര്‍ദ്ധിപ്പിക്കാനുള്ള ഓട്ടത്തില്‍ അല്ലെ എപ്പോഴും!
ശൂദ്രര്‍: ശരീരം കൊണ്ട് കഠിനാധ്വാനം ചെയ്യുന്നവര്‍. അവര്‍ക്ക് എല്ലാ പണിയും കഴിഞ്ഞാല്‍ വല്ലതും കഴിച്ച് സുഖമായി ഉറങ്ങാനാവും ആഗ്രഹം. അത്ര ക്ഷീണം ഉണ്ടാകും. ധാരാളം പണി എടുക്കുന്നവരല്ലേ? അവര്‍ക്ക് എവിടെയാണ് തപസ്സു ചെയ്യാന്‍ സമയം!
അങ്ങനെ, ജീവിതസാഹചര്യങ്ങള്‍ കൊണ്ട് സാധന ചെയ്യാനാകാത്തവര്‍ക്കും ഭഗവാനെ ശരണം പ്രാപിച്ചാല്‍ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ നിസ്സംശയം സാധിക്കും, എന്ന് ആശ്വസിപ്പിക്കുകയാണ് ഇവിടെ കൃഷ്ണന്‍ ചെയ്യുന്നത്.
ഹരി ഓം.
------
anthonygipson മാത്രമല്ല, ഈ വരികളെ കുറിച്ച് സംശയം ഉള്ള എല്ലാവരും നല്ല source ഇല്‍ നിന്നുള്ള തര്‍ജ്ജമകളും വ്യാഖ്യാനങ്ങളും വായിക്കുക. എല്ലാം മനസ്സിലായി എന്ന് വിചാരിച്ച് എടുത്തു ചാടാതെ, കുറെ കൂടി ആഴത്തില്‍ പഠിച്ച് മനസ്സിലാക്കുക. ഇത് ശ്രീമദ് ഭഗവത് ഗീത പഠിക്കുമ്പോള്‍ മാത്രമല്ല, എല്ലാ വിഷയങ്ങളിലും വേണ്ട attitude ആണ്.
അതായത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കാന്‍ ഓടരുത് എന്ന്.
ഒരുപാട് ആളുകള്‍ തെറ്റി മനസ്സിലാക്കിയിട്ടുള്ള വരികള്‍ ആയതിനാലാണ് ഇത്രയും വിവരിക്കുന്നത്.
നല്ലത് വരട്ടെ. നമസ്കാരം.
Can you elaborate which verse in Gita says this....
It was said by Dr. Zakir Naik earlier..!!!!
Please reply with the full sloka and its English translation
@@gokulnathkadavath “For finding refuge in Me, even those who though are born of the womb of sin, women, Vaishyas, and Shudras too, reach the supreme goal.” (Bhagavad Gita 9:32)
@@gokulnathkadavath
It is from the 9th Chapter, 32nd shloka. Many people misunderstand this shloka. It means, anyone who takes refuge in Krishna, doesn't matter if they are born in evil, are women, are vaishyas or are shudras can attain mukti.
mam hi partha vyapashritya ye ’pi syuh papa-yonayah
striyo vaishyas tatha shudras te ’pi yanti param gatim
Translation by Swami Muktananda:
BG 9.32: All those who take refuge in Me, whatever their birth, race, gender, or caste, even those whom society scorns, will attain the supreme destination.
antonygipson6120 seems to have read one of the wrong translations and has completely misunderstood the shloka.
@@antonygipson6120 നിങ്ങളും മഹാരാജാസിൽ "dal will not cook here "പഠിച്ചതാണോ ? ഈ എഴുതിയിരിക്കുന്നതിന്റെ മലയാള പരിഭാഷ ഒന്ന് പറയൂ .
🙏🙏
🙏🙏🌹
🙏❤️