മമ്മൂട്ടി മത തീവ്രവാദി ആണോ? സംശയമുണ്ടോ?|MAMMOOTTY |PUZHU |CINEMA

Поделиться
HTML-код
  • Опубликовано: 19 май 2024
  • #josethomasreacts #mammootty #puzhucinema

Комментарии • 126

  • @vijaymvilas
    @vijaymvilas 2 месяца назад +26

    കുറേ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമയാണ് 'പുതിയ നിയമം' മമ്മൂട്ടിയും നയൻ താരയും ആണ് മുഖ്യ കഥാപാത്രങ്ങൾ. അതിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്. '30 രൂപയ്ക്ക് കൊട്ടേഷൻ കൊടുക്കാൻ നടക്കുന്ന ദൈവങ്ങൾ'... നയൻതാരയുടെ കഥാപാത്രം ആരാധിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടാണ് മമ്മുട്ടിയുടെ കഥാപാത്രം ഇത് പറയുന്നത്. അധികം സിനിമ കാണുന്ന ഒരാളല്ല ഞാൻ. എന്നാൽ ഈ സിനിമ കണ്ടപ്പോൾ വളരെ നിരാശ തോന്നി. മമ്മൂട്ടിയോട് ചെറിയ അമർഷവൂം തോന്നി. കാരണം, അമ്പലങ്ങളിൽ വഴിപാടായി നടത്തപ്പെടുന്ന ഒരു പൂജയാണ് ശത്രു സംഹാര പൂജ. പൂജ ചെയ്യാൻ അമ്പലത്തിലെത്തുന്ന ആളുടെ പേരും നാളും ചോദിച്ചിട്ടാണ് പൂജ ചെയ്യുന്നത്. അല്ലാതെ ശത്രുവിൻറെ പേരും നാളും ചോദിച്ചിട്ടല്ല. ഇക്കാര്യം ലോകത്തിലെ ഏത് ക്ഷേത്രത്തിലേയും പൂജാരിയോടും ചോദിച്ചു മനസ്സിലാക്കാവുന്ന ഒരു കാര്യമായിരുന്നിട്ടും സംവിധായകനോ ഇത്രയും പരണതപ്ഞ്ജനായ മമ്മൂട്ടിയോ യാഥാർത്യം മനസ്സിലാക്കാൻ ശ്രമിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.

  • @Right_Centrist
    @Right_Centrist 2 месяца назад +23

    Dear Jose Thomas, the fact that Mammooty still remain the chairman of Kairali channel and is close to K Vijayan is enough to understand his true character. At least I am yet to see him reacting against any injustices in society esp. coming from the extreme activities of CPM and Jihadis. He lacks “ആർജവം & അനുകമ്പ”. Less said better it is.

    • @unnikrishnang6367
      @unnikrishnang6367 2 месяца назад

      Totally agree with you. I have been observing Mammooty’s stance on political and social issues for the last decades. In any issue where he needs to take a brave stance, he remains silent. His son also follows his path cleverly. He is a dedicated actor and does a lot of charity but is an escapist and Pinarayi bhakth. Mohanlal is also an escapist like him but is being criticised severely but Mammooty escapes from such media scrutiny always….

  • @TomJose-hy1yp
    @TomJose-hy1yp 2 месяца назад +64

    ഹേ ന്യായീകരണ തൊഴിലാളിയായ മനുഷ്യാ ഒന്നു ചോദിച്ചോട്ടെ ? ഇതിയാൻന്റെ ഭീഷ്മ പർവ്വം . കാതൽ . തുടങ്ങിയ ക്രൈസ്തവ അവഹേളന സിനിമ മ മ്മട്ടി അറിയാതെ യാണോ ചെയ്തത് നിഷ്കളങ്ക രേ

    • @KuttapiKuttan
      @KuttapiKuttan 2 месяца назад +8

      Palery manikyam..kerala story..onuum parayanille...

    • @sebajo6643
      @sebajo6643 2 месяца назад

      @@KuttapiKuttanഭീഷ്മയിൽ കുട്ടികളെ പീഡിപ്പിക്കുന്ന ആൾ ഒരു ക്രിസ്ത്യൻ priest .
      എന്നാൽ നിത്യ ജീവിതത്തിൽ കുട്ടികളെ പീഡിപ്പിക്കുന്നവരിൽ 90% മുസ്ലിം ഉസ്‌താദുമാര്
      അതുകൊണ്ടാണ് സുഡാപ്പിക്ക മനഃപൂർവം അന്യ മത അവഹേളനം നടത്തുന്നു എന്ന്‌ പറയുന്നത് ...

    • @user-fu8yb7ky6w
      @user-fu8yb7ky6w 2 месяца назад +1

      അപ്പോൾ പാലേരിമാണിക്യം

    • @bijubaby8711
      @bijubaby8711 2 месяца назад

      dont trust this man he keep on changing his words

  • @KPJOS1
    @KPJOS1 2 месяца назад +27

    He is playing intelligent way...but now every one knows this

    • @PR-dz3yl
      @PR-dz3yl 2 месяца назад

      Very true. Smart alec. Party and slaves speaks 4 him.

  • @mohanvachur7236
    @mohanvachur7236 2 месяца назад +25

    സേട്ടാ, ഇത് അയ്യാളുടെ കുറ്റം അല്ല... പക്ഷെ അയ്യാളുടെ രക്തത്തിൽ അടിഞ്ഞിരിക്കുന്ന ക്രോമോസോം(?) എന്ന ഘടകത്തിന്റെ മാത്രം പ്രശ്നം ആണ്.. അത് തൂത്തു കളഞ്ഞാൽ മാറുകയും ഇല്ല.. തലമുറകളോളം അത് ഒരു spirit (ഭ്രാന്ത് ) ആയീ തുടരുക തന്നെ ചെയ്യും.. ☝️

  • @shajishaji4378
    @shajishaji4378 2 месяца назад +11

    ഇഷ്ടമുള്ള വിഷയം സിനിമയാക്കാം.പക്ഷെ "ആവിഷ്കാര സ്വാതന്ത്ര്യം" എന്നെല്ലാം ഒലത്തുന്നവര്‍ മനസിലാക്കു,.അത് ONE WAY TRAFFIC
    ആവരുതെന്ന്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുമായി ഒരുമരുന്നിനെങ്കിലും സത്യസന്ധതപുലര്‍ത്തിയില്ലെങ്കില്‍ അത് അജണ്ടാ സിനിമയാണ്.
    യഥാര്‍ത്ഥ കുഴല്‍പ്പണ, കള്ളക്കടത്ത്, മലദ്വാര്‍ഗോള്‍ഡ്‌, മയക്കുമരുന്ന് വ്യവസായ ടീംസ് സിനിമയിലാവുമ്പോള്‍ നമ്പൂതിരിയും നായരും
    ക്രിസ്ത്യാനിയും മാത്രമാവുന്നു.അറബ് പേരുകള്‍ നന്മയുടെ പ്രതീകങ്ങളും."ഭീഷ്മപര്‍വ്വം" കാണുക.ജനം വെറും ഉണ്ണാക്കന്മാരല്ല.

    • @selmaantony7868
      @selmaantony7868 2 месяца назад +2

      100%

    • @Mlr.RafeekRafeek
      @Mlr.RafeekRafeek 2 месяца назад

      Palerimanikyamkandittille

    • @shajishaji4378
      @shajishaji4378 2 месяца назад +3

      @@Mlr.RafeekRafeek സുഹൃത്തേ പലേരിമാണിക്യം 1957 കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാകി ടി.പി.രാജീവന്‍ സാര്‍ എഴുതി
      മാതൃഭൂമിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ച പലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്‍റെ കഥ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കരണമാണ് .
      മമ്മുട്ടി അവതരിപ്പിച്ച മുരിക്കുംകുന്നത്ത് അഹമ്മദ്‌ "ഹാജി" ജീവിച്ചിരുന്ന ആളാണ് .ഹജ്ജ് ചെയ്ത ആളാണ്.എന്തെങ്കിലുമൊക്കെ വായിക്കു.. "താക്കിയ" യും കെട്ടുകഥാപ്രസംഗളുമായി ഇനിയും അധികകാലം പിടിച്ചുനില്‍ക്കാനാകില്ല ഭായ്...!
      പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | Paleri Manikyam: Oru Pathirakolapathakathinte Katha
      T.P. Rajeevan
      3.87
      574 ratings13 reviews
      അരനൂറ്റാണ്ടു മുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചില നിഗൂഡസത്യങ്ങളിലേക്കെത്തുന്നതാണ് ഈ കൃതി‍.
      അരനൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നടന്ന കൊലപാതകവും അതിനെത്തുടർന്നുണ്ടായ ജീവിതസങ്കീർണ്ണതകളും രേഖപ്പെടുത്തുന്ന നോവൽ. പാലേരി എന്ന ആ ഗ്രാമത്തിന്റെ പ്രാദേശികചരിത്രത്തിലേക്ക് തന്റെ വെള്ളിനിറമുള്ള ഒരു ചവിട്ടടിപ്പാത സൃഷ്ടിച്ച മാണിക്യത്തിന്റെ കഥ. പുതിയ സാമൂഹിക നീതിബോധത്തിന്റെ വെളിച്ചത്തിൽ മറഞ്ഞുപോയ ചരിത്രസത്യങ്ങളെ വീണ്ടെടുക്കുന്ന അസാധാരണമായ നോവൽ.

  • @thomasjoseph9551
    @thomasjoseph9551 2 месяца назад +17

    ഗൂഢോദ്ദേശ്യം ഉളളവരെ മമ്മുട്ടി തിരിച്ചറിയണമായിരുന്നു. ഒരു സിനിമയൊന്നുമല്ലല്ലോ. ഒന്നിലേറെ സിനിമകളിൽ മമ്മുട്ടിക്ക് പിഴവ് പറ്റുകയെന്നാൽ?

    • @ShareefMohd-lg4zu
      @ShareefMohd-lg4zu 2 месяца назад

      മുസ്ലിം സമൂഹത്തെ അപമാനിക്കുന്ന എത്രയോ സിനിമകൾ വന്നിട്ടുണ്ട് എന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ
      സിനിമ അത് സംവിധായകന്റെ കഥയാണ്

    • @tkrajan4382
      @tkrajan4382 2 месяца назад

      Yess

  • @jayjj3226
    @jayjj3226 2 месяца назад +20

    Sudootty

  • @mohandasg7530
    @mohandasg7530 2 месяца назад +22

    പുഴുത്ത പുഴു

  • @Biju9272
    @Biju9272 2 месяца назад +37

    മിസ്റ്റർ ജോസ് തോമസ്.. നിങ്ങൾ കാണുന്നുണ്ട് എങ്കിൽ ഇതിനു ഉത്തരം തരണം.. പണ്ട് സംവിധായകൻ സാജൻ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് അദ്ദേഹത്തിന്റെ ഒരു സിനിമയിൽ മമ്മൂട്ടി ഇടപെട്ട് ലാലേട്ടന്റെ ഡയലോഗ് കട്ട് ചെയ്തു എന്ന്. അതാണ് മമ്മൂട്ടിയുടെ ഒറിജിനൽ.. എന്നുവച്ചാൽ അത്ര നല്ലവൻ അല്ല എന്ന് എന്നിട്ടും ഒതുക്കാൻ പറ്റാതെ മമ്മൂട്ടിയെക്കാൾ വളർന്നു ലാലേട്ടൻ. അതുകഴിഞ്ഞ് ഇപ്പോൾ ഏഴുവർഷമായി കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം വന്നു എന്ന് ഞാൻ പറയില്ല.. പിണറായി ഭരണം അദ്ദേഹത്തിന്റെ ഭരണത്തിൽ പ്രത്യേക സമൂഹത്തിലുള്ള തീവ്ര മായി വാദിക്കുന്നവർ ഒരുപാട് നുഴഞ്ഞു കയറി.. അവർക്ക് വേണ്ട എല്ലാ സഹായങ്ങൾ ഒരുക്കുക മാത്രമല്ല. മറ്റ് സമൂഹങ്ങളെ അവഹേളിക്കാനും തുടങ്ങി.. അപ്പോൾ മെഗാസ്റ്റാർ തന്റെ പഴയ സ്വഭാവം വീണ്ടും പർദ്ദ മാറ്റി മോഹൻലാലിനെ ഒതുക്കണം.. അയാളുടെ സമൂഹം വഴി അയാളുടെ പാർട്ടി വഴി എല്ലാ സപ്പോർട്ടും.. ഗ്യാങ്സ്റ്റർ എന്ന പടത്തിൽവിഗ്ഗ് വെച്ച് അഭിനയിക്കുന്നതിനെ കുറിച്ച് ഒരുപാട് പരാമർശങ്ങൾ.. മോഹൻലാൽ ചെന്നെത്തുകയും അതിനെ ചൊല്ലി ഒരുപാട് ചർച്ചകൾ ഉണ്ടാവുകയും ചെയ്യും.. പിന്നെ മഹേഷിന്റെ പ്രതികാരം. അതിലെ ഡയലോഗ് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടല്ലോ... ഭീഷ്മർവ്വം. പുഴു. ഉണ്ട.. തുടങ്ങിയ അദ്ദേഹത്തിന്റെ പ്രൊപ്പഗണ്ട സിനിമകൾ... അതു കൊണ്ട് മാനസിക വിഷമം അനുഭവിച്ച ഒരു സമൂഹം ഉണ്ട് സാർ... അവർ ഒരിക്കലും കരുതില്ല തങ്ങളെ മാത്രം അവരുടെ സമൂഹത്തെ അപമാനിക്കുന്ന സുഡാപ്പിക്ക.. ഇയാൾ മതേതരവാദി ആണെന്ന്.. ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച ഇല്ലായിരുന്നെങ്കിൽ. ഒരുപക്ഷേ പുതിയ പടങ്ങളിൽ മുഴുവൻ അദ്ദേഹത്തിന്റെ ഈ അജണ്ട കൊണ്ടുവന്നേനെ.. ഏതായാലും ഇനി എത്ര വലിയ സൂപ്പർ ഹിറ്റ് ആയാലും. എത്ര വലിയ സിനിമയായാലും.. പേഴ്സണലായി പറഞ്ഞാൽ ഞാൻ ഈ വൃത്തികെട്ട മനുഷ്യന്റെ പടം കാണില്ല 😡😡 പിന്നെ ഇതിന്റെ രാഷ്ട്രീയം.. ഒരു കിലോ അലുവയ്ക്ക്.. അല്ലെങ്കിൽ മറ്റ് സാധനങ്ങൾക്ക്. ഞാൻ കൊടുക്കുന്ന നികുതി അല്ലേ മെഗാസ്റ്റാർ കൊടുക്കുന്നത്.. മോഹൻലാൽ കൊടുക്കുന്നത്. ഉണ്ണി മുകുന്ദൻ കൊടുക്കുന്നത്. സുരേഷ് ഗോപി കൊടുക്കുന്നത്. ചിത്ര കൊടുക്കുന്നത്. നടൻ കൃഷ്ണകുമാർ കൊടുക്കുന്നത്. അങ്ങനെ അവർക്കാർക്കും ഇല്ലാത്ത എന്ത് പരിഗണനയാണ്. ഞാൻ ശമ്പളം കൊടുക്കുന്ന ആളുകൾക്ക് ഈ മെഗാസ്റ്റാറിൽ ഉള്ളത്. എല്ലാവരെയും ഒരുപോലെ കാണാനല്ലേ ശമ്പളം കൊടുക്കുന്നത്. മുകളിൽ പറഞ്ഞ വ്യക്തികൾക്ക് എതിരെ ഉള്ളതായ സൈബർ ആക്രമണം ഒന്നും. ഈ സുടാപ്പികക്ക് കിട്ടിയിട്ടില്ല. എന്താ പരിഗണന കൂടുതൽ. ഇപ്പോൾ ഇത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.. വളരെ സീരിയസ് ആയി ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. ഇല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ കൈവിട്ടു പോകും. നമ്മൾ ചിലപ്പോൾ ഈ നാട് തന്നെ വിട്ടു പോകേണ്ട അവസ്ഥയിലാവും. അതുകൊണ്ട് ഇതിനെ ലഘൂകരിച്ച് കാണുന്നത് മിസ്റ്റർ ജോസ് തോമസ്

    • @kelappan556
      @kelappan556 2 месяца назад +8

      മുരളിയോട് കുമ്മുട്ടി മോഹൻലാലിനോട് ചെയ്ത അതേ കളി ആണ് കളിച്ചത്...പക്ഷെ മുരളി കണ്ടം വഴി ഓടിച്ചു...പക്ഷെ അവസരം കുറഞ്ഞു....തിലകൻ പറഞ്ഞു കുമ്മ്യൂട്ടി കള്ളൻ ആണെന്ന് udaipp ആണെന്ന് അദ്ദേഹത്തിനും സംഭവിച്ചത് മറ്റൊന്ന് അല്ല😢😢

    • @autumn5226
      @autumn5226 2 месяца назад

      SG yem devanem ratheeshnem othukkiyilke ​@@kelappan556

  • @mohandasg7530
    @mohandasg7530 2 месяца назад +19

    ഇനി സിനിമ നിർത്തുന്നതാണ് മമ്മുട്ടി ക്ക്നല്ലത്

    • @KuttapiKuttan
      @KuttapiKuttan 2 месяца назад +2

      Athangu manassil vecha mathi...athanallo ningalku vendathu

    • @Bhagyum
      @Bhagyum 2 месяца назад

      ​@@KuttapiKuttanenthu teevaravadikale Indiakkar prolsahipikkarilla😂😂

    • @AnilKumar-ng4zr
      @AnilKumar-ng4zr 2 месяца назад +1

      Ellengil?😮

    • @kateeribava3195
      @kateeribava3195 2 месяца назад +1

      എന്തിന്

  • @gurusreevoice606
    @gurusreevoice606 2 месяца назад +2

    ഒരാൾ കെട്ടിയുയർത്തിയ പ്രശസ്തിയും ബഹുമാനവും തകരാൻ അധികം സമയം വേണ്ട..
    സിനിമയിൽ ഏറ്റവും മാന്യത നേടിയ കലാകാരനാണ് മമ്മൂക്ക. പക്ഷേ നേരിട്ട് അദ്ദേഹം നമ്മോട് അധികം സംസാരിച്ചിട്ടില്ല, കഥാപാത്രങ്ങളിലൂടെയല്ലാതെ.

  • @ravilal131
    @ravilal131 2 месяца назад +3

    ചേട്ടാ കോക്കിനെപറ്റിയുള്ള വിഡിയോയുടെ കമെന്റ്ബോക്സ്
    ഓഫാക്കിയത് എന്തിനാ

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 месяца назад +3

    Good speech,❤❤❤❤Mammuka

  • @laxmankp1829
    @laxmankp1829 2 месяца назад +3

    When Mohanlal was attacked by some people being a different religion no body has come like u to support for him

  • @remith8501
    @remith8501 2 месяца назад +5

    താങ്കൾ പറഞ്ഞതിൽ എല്ലാ കാര്യത്തോടും യോജിപ്പില്ല. കാരണം മമ്മൂട്ടി ചെയ്ത പുഴു എന്ന സിനിമ മാത്രമല്ല പല സിനിമകളും ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ അവഹേളിക്കുന്നതാണ്. മമ്മുട്ടി വേണം ചിന്തിക്കാൻ വർഗ്ഗീയത കാണിക്കും മുൻപേ ? മമ്മൂട്ടി സ്വന്തം മതത്തെ ഇകഴ്ത്തി ഒരു സിനിമ ചെയ്താൽ അംഗീകരിക്കാം മമ്മൂട്ടി സുഡാപ്പി അല്ലെന്ന് ! പറ്റുമോ?
    മമ്മൂട്ടി CPM പാർട്ടി ചാനലിൻ്റെ MD ആണ് താങ്കൾ അതു കൂടി ഓർക്കുക.

    • @Mlr.RafeekRafeek
      @Mlr.RafeekRafeek 2 месяца назад

      Paleri mankyamkandillennu
      Thonunnu

    • @mrjoker1303
      @mrjoker1303 2 месяца назад +1

      അത് ഒരു വ്യക്തിയെ മാത്രമാണ് കാണിക്കുന്നത് അല്ലാതെ എല്ലാ മുസ്ലിങ്ങളും അങ്ങനെ ആണെന്ന് പറയുന്നില്ല പക്ഷെ പുഴു എന്ന സിനിമയിൽ സവർണ്ണർ എല്ലാവരും അങ്ങനെ ആണ് എന്നാണ് പറയുന്നത് ഒരു വ്യക്തിയെ അല്ല പറയുന്നത് ഒരു സമുദായത്തെ മുഴുവൻ ആണ് പറയുന്നത് അതാണ് ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം.​@@Mlr.RafeekRafeek

  • @bijuvnair6983
    @bijuvnair6983 2 месяца назад +2

    Well said

  • @Venugopal-mb4rb
    @Venugopal-mb4rb 2 месяца назад +5

    WILL MAMMOOTY ACT AS A CHARACTER WHO IS ANTI MUSLIM?

  • @ai77716
    @ai77716 2 месяца назад +3

    If mammootty is good he would not have joined Cpim

  • @KrishnapremM-nx5nf
    @KrishnapremM-nx5nf 2 месяца назад

    Well said 👍

  • @joshybenadict6961
    @joshybenadict6961 2 месяца назад +8

    മമുണ്ണിയുടെ തനിനിറം കേരള ജനത തിരിച്ചറിഞ്ഞു ഇവൻ്റെ സിനിമകൾ ബഹിഷ്ക്കരിക്കുക

  • @johnskuttysabu7915
    @johnskuttysabu7915 2 месяца назад +4

    Mammootty is actually a mediocre actor.😮😮

  • @PR-dz3yl
    @PR-dz3yl 2 месяца назад +2

    Smart Alec. Will never ever watch this man's movie.

  • @roymammenjoseph1194
    @roymammenjoseph1194 2 месяца назад +1

    Mammooty is not to be discussed in this manner.

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 2 месяца назад

    Sir I like your vedios sir
    It have more truth'

  • @thomasphilip8307
    @thomasphilip8307 2 месяца назад +1

    പുഴു അമ്പിള്ളേരെഴുതിയ കഥ. അതെങ്ങനെ റാത്തിനയുട കയ്യിലെത്തി!!!!!!!!!!!!!!!!!!!

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 месяца назад +1

    Meag star Muhammad kutty..Muhammad kutty movie torrent download cheyath kannum

  • @rajinair9240
    @rajinair9240 2 месяца назад +2

    പുഴു പാവമാ൬൭ലാ ഇവർ വിഷ൦ ചീററു൬ വിഷപാബുകൾ പാലു ൭൭കാടുത ൭൭കയിൽ ൭കാതു൬ വ൪ഗ൦ മറുനാടൻ ഒരു നൃസ് പറയു൭യാളാ൬് ഉള്ള ത് പറഞു വിത്തു ഗുണം പത്തു ഗുണം

  • @sadiqueva3460
    @sadiqueva3460 2 месяца назад +1

    എല്ലാം മതവുമായി കൂട്ടികുഴക്കുന്ന ഈ കെട്ടകാലത്തു എന്തുപറഞ്ഞാലും അങ്ങിയേ തോന്നൂ. എന്ത് പറഞ്ഞാലും വർഗീയ വിഷം കൊണ്ട് നടക്കുന്നവർക്ക് ഒരുതരം സംശയമാണ്

  • @abdulkareemthayyilthodika915
    @abdulkareemthayyilthodika915 2 месяца назад

    Now ready to discuss, how many cinemas there here that promotes hate campaign against which religion more.

  • @jaferabbas5277
    @jaferabbas5277 2 месяца назад

    👍👍👍

  • @sreelalvr8924
    @sreelalvr8924 2 месяца назад +57

    ഇയാളുടെ പടം ഞാൻ ഇനി കാണില്ല

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад +15

      ഞാൻ വർഷങ്ങളായി... കാണാറില്ല 😏😏

    • @vinodr8750
      @vinodr8750 2 месяца назад +2

      ഇനി മമ്മൂട്ടി എന്തു ചെയ്യും

    • @sreelalvr8924
      @sreelalvr8924 2 месяца назад

      @@vinodr8750 sudapikaludeth moonjikkotte

    • @user-sd3vg2xu1f
      @user-sd3vg2xu1f 2 месяца назад +4

      കിണറ്റിൽ കിടക്കുന്ന തവളകളേ ഇങ്ങനെ പറയൂ . കേരള സമൂഹം ഇങ്ങനെ ചിന്തിക്കില്ല.

    • @santhoshmulla2371
      @santhoshmulla2371 2 месяца назад +3

      ഞാനും കാണില്ല 👍

  • @hareeshnaair
    @hareeshnaair 2 месяца назад

    🙏🙏👍👍

  • @n.m.saseendran7270
    @n.m.saseendran7270 2 месяца назад +1

    It seems that he is not straight forward

  • @RHYTHM_STUDIOS
    @RHYTHM_STUDIOS 2 месяца назад +1

    ഹിക്കാ.......😂

  • @angamalydiary5058
    @angamalydiary5058 2 месяца назад

    ഒരു സിനിമ കണ്ട് ഒരാൾ നന്നാവുകയുമില്ല... മോശമാവുകയുമില്ല...
    സിനിമാ ആളുകളെ സ്വാധീനിക്കാം പക്ഷേ അതൊരിക്കലും ഒരു സാമാന്യ ജനത്തെ മൊത്തത്തിൽ ( സമൂഹത്തെ ) ബാധിക്കുന്ന തരത്തിലേക്ക് വരാറില്ല...
    മാനസിക പൗക്വതയില്ലാത്ത അതുമല്ലെങ്കിൽ രക്ഷപ്പെടാൻ വേണ്ടി പ്രതികൾ പറയുന്ന അവരുടെ തിന്മ പ്രവർത്തികൾ ന്യായീകരിക്കുന്ന കഥകൾ വിശ്വസിച്ചാൽ രക്ഷയില്ല.... ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യവൽക്കരിക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ....
    ഒരു സിനിമയും ജനത്തെ മാറ്റില്ല... അതിന് ജനങ്ങൾ സ്വയം വിചാരിക്കണം... യഥാർത്ഥ്യബോധമുള്ള വ്യക്തികൾക്ക് തെറ്റും ശരിയും എന്തെന്ന് മനസ്സിലാക്കി വളരാൻ സാധിക്കും... അതിന് സിനിമയോ, സീരിയലോ, ആൽബമോ അല്ല പ്രശ്നം... ജാക്കിച്ചാൻ / ബ്രൂസ് ലി സിനിമകൾ കണ്ട് ആസ്വദിച്ച എല്ലാ ആളുകളും കരാട്ടെക്കാരോ കുങ്ങ്ഫൂക്കാരോ ആയിട്ടില്ല...
    ന്യൂസ് പേപ്പറിൽ വരുന്ന പരസ്യങ്ങൾ മാത്രം നോക്കി സാധനങ്ങൾ/സേവനങ്ങൾ എല്ലാവരും വാങ്ങാറില്ല... ഗുണനിലവാരം തന്നെയാണ് മാനദണ്ഢം...
    സിനിമകൾ വഴി സന്ദേശങ്ങൾ പരസ്യങ്ങൾ കൊടുക്കാം സ്വീകരിക്കണോ വേണ്ടയോ എന്നത് കാണുന്നവർ തീരുമാനിക്കും... അതായത് തികച്ചും വ്യക്തിപരം... അത് സാമാന്യവൽക്കരിക്കരുത് എന്നർത്ഥം...
    കൗമാരക്കാർക്ക് / കുട്ടികൾക്ക് നല്ല വ്യക്തികളായി തീരാനുള്ള തെറ്റും ശരിയും മനസ്സിലാക്കി കൊടുക്കാനുള്ള നല്ല സംവിധാനങ്ങൾ കൃത്യമായി നൽകിയാൽ അവർക്കും കാര്യങ്ങൾ മനസ്സിലാകും... വിവരവും വിദ്യാഭ്യാസവും സാമാന്യബോധവും അതിനവരെ സഹായിക്കും... അത്യന്തികമായി സിനിമ ഒരു കലാരൂപവും വിനോദോപാധിയും ആണെന്ന ബോധ്യമാണ് ഉണ്ടാവേണ്ടത്...
    NB : വൻ ജനശ്രദ്ധ നേടിയെടുത്ത പാഷൻ ഓഫ് ദ് ക്രൈസ്റ്റ് കണ്ടവർ എല്ലാം ഈശോയെ അനുകരിച്ചിരുന്നെങ്കിൽ ലോകം എത്രയോ നന്നായേനേ...
    (സിനിമയുടെ പേര് മാറ്റി പ്രാഞ്ചിയേട്ടൻ & സെയിൻ്റ് എന്നാക്കി നോക്കിയാലും പറഞ്ഞതിന് മാറ്റങ്ങൾ കാണില്ല)

  • @KuttapiKuttan
    @KuttapiKuttan 2 месяца назад

    Ivide yadhartha theevravadhikal aaranennu ellarkum ariyam...booribaksham enthu kanichalum no problem...mammooka uyir...ithinte penniless goodalojana ellarkum ariyam

  • @KuttapiKuttan
    @KuttapiKuttan 2 месяца назад

    Kerala story..kuzhappamilla alle...
    Mammootyanu prashnam

  • @mohanannair9468
    @mohanannair9468 2 месяца назад

    സൂര്യമാനസം പെർഫോമൻസ് ?

  • @yasir__yachus.
    @yasir__yachus. 2 месяца назад +1

    കേരള സ്റ്റോറി എന്ന് പടത്തെക്കുറിച്ചും ഒന്ന് വിവരിക്ക മോ സാർ സത്യമണേന്ന് അറിയാൻ വേണ്ടിയ പ്ലീസ്

  • @user-hv1ee7gc2r
    @user-hv1ee7gc2r 2 месяца назад +3

    Onnupoda poode...

  • @bessybessy3988
    @bessybessy3988 2 месяца назад +1

    Thozhilali vannallo

  • @Siju-ir4sb
    @Siju-ir4sb 2 месяца назад

    എല്ലാ മത ചിന്തകളും വിമർശനത്തിനു വിധേയമാകണം. തള്ളി കളയേണ്ടതിനെ തള്ളുക തന്നെ വേണം.

  • @reality1756
    @reality1756 2 месяца назад +1

    മമ്മുട്ടിയുടെ നാട് ഞാൻ താമസിക്കുന്നതിനും എത്രെയോ ദൂരം ആണ്. ഞാൻ ഒരു സ്കൂൾ tr, ആണ്.ഒരു ദിവസം ക്ലാസ്സിൽ സംസാരിച്ചപ്പോൾ ഒരു മുസ്ലിം കുട്ടി പറഞ്ഞു അതിനു tr രെ അയാളെയോ ന്നും മുസ്ലിം മതത്തിൽ അല്ല അയാൾ സിനിമാക്കാരൻ അല്ലേ, പള്ളിയിൽ പോകില്ല. ശരിയാണ് മമ്മുട്ടി ഒരു വർഗീയ വാദി അല്ലായിരുന്നു, പക്ഷെ പള്ളിയിൽ പോയി തുടങ്ങി യപ്പോൾ അദ്ദേഹവും മുഹമ്ദലി ജിന്നെയേ പോലെ മുസ്ലിം വാദിയായോ കാരണം ഞാൻ കേട്ടിട്ടുണ്ട് ജിന്ന ഒരിക്കലും ഒരു മുസ്ലിം വാദി ആയിരുന്നില്ല. പക്ഷെ അയാൾ കുറച്ചുകാലം ഏതോ ഒരു മുസ്ലിൻറെ കൂടെ കുറച്ചുകാലം ജീവിച്ചു അതിനുശേഷം ജിന്ന ഒരു പക്കാ മുസ്ലിം വാദി ആയ കാര്യം നമ്മുക്ക് അറിയാം അല്ലോ. പുഴു കണ്ടപ്പോൾ ഞാൻ ചിന്തിച്ചു എന്തുകൊണ്ട് മമ്മുട്ടി ഇങ്ങനെത്തെ സിനിമയിൽ അഭിനയിച്ചു.അതും പിണങ്ങി നിന്ന പാർവതിയെ അതിൽ കൂട്ടുകയും ചെയ്തു

    • @KuttapiKuttan
      @KuttapiKuttan 2 месяца назад

      Ambalathil pokunnavar theevravadhikal aano

    • @autumn5226
      @autumn5226 2 месяца назад +1

      ഏതാണ്ട് 3-4 വർഷം മുൻപ് വരെ മമ്മൂട്ടിയുടെ പേജിൽ muslims വെറുപ്പ് ആണ് എഴുതിയിരുന്നത് . പടച്ചവന് നിരക്കാത്തത് ചെയ്യുന്ന ആൾ , നരകത്തിൽ പോകും , സിനിമയും പാട്ടുമായി നടക്കുന്നു , അല്ലാഹു നരകതീയിൽ ഇടും , എന്നൊക്കെ . ഇപ്പോൾ . കുറച്ചായി അങ്ങനെയൊന്നും കാണുന്നില്ല

  • @richumathew2020
    @richumathew2020 2 месяца назад

    ആവേശം യുവാക്കളെ വഴിതെറ്റിച്ചു.... മായമോഹിനിയിലെ double meaning sex comedies യുവാക്കളെ നന്മയിലേക്ക് നയിച്ചു....

  • @sabirkarunagappally8753
    @sabirkarunagappally8753 2 месяца назад +1

    ജാതി യാണ് പ്രശ്നം ഇന്ത്യയുടെ ,
    മതം അല്ല.
    ജാതിക്ക് മറ്റൊരർഥം ആധിപത്യം എന്നാണ്.. ആധിപത്യം എന്നത് സാമ്രാജ്യത്വമാണ്.
    ഈ സാമ്രാജ്യത്വത്തിൽ ശ്രേഷ്ഠരും , ശ്രേഷ്ഠരല്ലാത്തവരും ഉണ്ടായി അസമത്വം ഉണ്ടാകുന്നു ,
    ഈ അസമത്വത്തിൽ നിന്ന്ഉള്ള പ്രശ്നങ്ങളെ ഊതികെടുത്താൻ നമ്മുക്ക് കഴിയില്ല ,
    അതിനാൽ മനുഷ്യർ ജാതി ബോധം ഉപേക്ഷിച്ച് ഈശ്വരാനു സാരിയായാൽ നൻമയുടേതായ ലോകം വരും,
    ഈ പുഴു വിവാദം കേൾക്കുമ്പോഴും ,
    ഇലക്ഷൻ കമ്മീഷൻ നമ്മെ ഇളിഭ്യരാക്കുമ്പോഴും ,
    എനിക്ക് മനസിൽ വരുന്ന തോന്നൽ ഇതാണ്.
    നമ്മൾ എല്ലാവരും പരിക്ക് പറ്റാതെ എങ്ങനെ കാര്യങ്ങൾ ശരിയാകും.
    നാം നമ്മെ തന്നെ ഒന്ന് ഗവേഷണം ചെയ്യിക, സകലതിന്റെയും സത്യസന്ധത ബോധ്യമാകും , തീർച്ച.
    അറിവിന്റെ മേഖലയിൽ അടിത്തറക്ക് ഇളക്കം ഉണ്ടായാൽ ഒന്നും ശരിയാവില്ല.

  • @b258sijodaniel6
    @b258sijodaniel6 2 месяца назад +3

    മമ്മൂട്ടി.. ജാതിമത ഭേദമന്യേ മലയാളികളുടെ വികാരമാണ്.. ആ പ്രതിഭാസത്തിനെ ഒരു കൂട്ടം വർഗീയവാദികൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... ഉദിച്ചുയർന്നു നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി കുറെ പട്ടികൾ ഓരിയിടുന്നെന്ന് മാത്രം...
    കട്ട സപ്പോർട്ട് മമ്മൂക്ക😍😍

    • @Somu-ev3wy
      @Somu-ev3wy 2 месяца назад +3

      നീ ശരിക്കും പൂർണ്ണ ചന്ദ്രനെ കണ്ടിട്ടുണ്ടോ ചിലപ്പോൾ അമവാസി സമയത്തെ ചന്ദ്രനെ ആയിരിക്കും കണ്ടത് 😂

    • @manishsuresh4996
      @manishsuresh4996 2 месяца назад

      മമ്മൂട്ടിയെ കുറ്റം പറയുന്ന എല്ലാവരും വർഗീയവാദികൾ എന്ന് മുദ്ര കുത്തിയാൽ കാര്യം എളുപ്പമാണല്ലോ

  • @VijayaKumar-pi8pn
    @VijayaKumar-pi8pn 2 месяца назад +1

    ഓൻ ഇടത്തോട്ട് മുണ്ട് ഉടുക്കാൻ തുടങ്ങിയ അന്ന് മുതൽ തന്നെ!!"

  • @jalaltailor8691
    @jalaltailor8691 2 месяца назад +2

    നിന്നെപ്പോലുള്ള അലവലാതികൾ എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞു കഞ്ചാവടിക്കാരൻ റോഡ് പോകുന്നവരും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞു മമ്മൂട്ടി പ്രതികരിക്കാൻ നിന്നാൽ പിന്നെ അദ്ദേഹത്തിന് അതിനെനേരം കാണുകയുള്ളൂസിനിമ അഭിനയിക്കാൻ സമയം കാണുകയില്ല പോയി തരത്തിൽ പോയി കളിയെടാ

    • @JOSETHOMASREACTS
      @JOSETHOMASREACTS  2 месяца назад +4

      എടാ, നായെ

    • @venugopal3181
      @venugopal3181 2 месяца назад

      ​@@JOSETHOMASREACTSനായ അല്ല സാർ അവറ്റകൾ സ്നേഹം ഉള്ളവർ നന്ദി ഉള്ളവർ 👍ഈ സുടാപ്പി തീവ്രവാദികളെ അവറ്റകളുടെ കാട്ടത്തിന്റെ വില കൊടുത്തു വിളിക്കാം നായ് കാട്ടമേ എന്ന് 😜

  • @sajitr7781
    @sajitr7781 2 месяца назад

    നിർമാല്യം എന്ന സിനിമ ഇറങ്ങിയ മണ്ണാണ് സാർ ഇതു.

    • @amalsreedharraj1289
      @amalsreedharraj1289 2 месяца назад

      അത് അന്ന് ഇന്ന് നടക്കില്ല....

  • @pankajampankajam7159
    @pankajampankajam7159 2 месяца назад +1

    സർ താങ്കളുടെ ചാനൽ എനിക്കിഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ വഴി വരുന്നുണ്ടെന്ന് തോനുന്നു എന്തായാലും ഒരു സത്യം പറയാതെ വയ്യ മമ്മൂട്ടി കോടീശ്വരനായത് ഹൈദവനായർ ബ്രമ്മണാറേ വെച്ച് സിനിമ ചെയ്തിട്ടാണ് ആരും ഒരുപ്രേശ്നവും പറഞ്ഞില്ല കാരണം ഞങ്ങൾ ഭൂമിയോളം തഴുന്നവരാണ് ഇവിടെ ഹൈറും നമ്പൂതിരിമാരും മറ്റു മതങ്ങളെ ഇല്ലായ്മ ചെയ്യുകയോ കൊളുക്കയോ ചെയ്തിട്ടില്ല വിദ്യാഭ്യാസമില്ലാത്ത വിവരമില്ലാത്ത പുരോഗമനമില്ലാത്ത ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത ദാരിദ്ര്യകാലത് എന്ധോ ആരോ ചെയ്തു അത് ആ മതത്തിലുള്ള താഴ്ന്ന ജാതിക്കാരൻ അനുഭവിച്ചത് നായർ അന്നും ഇന്നും അനുഭവിക്കുന്നു കാരണം രാജാക്കന്മാരുടെയും ബ്രമാണരുടെയും അടിമകളകി വെച്ചു നായർ വർഗത്തെ ആ വർഗ്ഗത്തിന് മാത്രം ഒരു ജോലി തിരിച്ചു വെച്ചില്ല അവരുടെ വീട് നോക്കാളും പറമ്പ് നോക്കാളും അടുക്കളപ്പണി എടുപ്പിച്ചും നായർ സമൂഹം ജീവിച്ചു തിരുവിതാം കൂർ രാജാവ് നല്ല അലട്യത്കൊണ്ട് അവിടുത്തെ നായർ സമൂഹം വിദ്യാഭ്യാസവും ഒരുപാട് സ്വേതുകലുള്ളവരുമായി മാറി എന്റെമ്മദാമ്മ പറഞ്ഞു കേട്ടു കോഴിക്കോട് കൊയിലാണ്ടിയിൽ അവിടെ യുള്ള നഭൂതിരിക്കാർ അവരുടെ വീട്ടിൽ നായർ സ്ത്രീകൾ അഫുകലാപാനി തമ്പ്രാട്ടിമാരെയും അതോളമാരെയും തല്ലിയും ആയി കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോവും അങ്ങനെ ജീവിച്ച വർഗ്ഗങ്ങൾ ഇന്നും സവേർണർ അന്ന് നായർ താഴ്ന്ജാതിക്കാരെ വീട്ടിൽ കയറ്റിയാൽ ജാതിയിൽ നിന്ന് പുറത്താകും അപ്പോൾ അവരെന്തു ചെയ്യും അങ്ങനെ മലബാർ പ്രദേശത്തെ ഒരുപാട് നായർ കുടുംബം ഒരുഗതിക് പരാഗതിയില്ലാതെജീവിക്കുന്നു nss🤣എന്ന സങ്കടനയും ഇല്ല മക്കൾ പഠിച്ചാൽ മാർക്കുണ്ടെങ്കിലും കിട്ടില്ല ജോലിയിൽ മാർക്കുണ്ടെങ്കിലും എല്ലാവരും കയറി ആവശ്ഷ്ടമുണ്ടെങ്കിൽ കിട്ടും ഇന്ന് നായർ മക്കളൊക്കെ പ്രൈവറ്റോ അല്ലെങ്കിലാശാറിപ്പനി കരിങ്കല്ല്പണി കോൺക്രീറ്റ് പണിയൊക്കെ എടുത്ത് ജോലിയില്ലാത്തതിന്റെ പേരിൽ പെണ്ണ് കിട്ടാതെ ജീവിതം തികയുന്നു പണ്ടേ നായർ നമ്പൂതിരിക്കാർ🥰മാധ്യമുപയോഗിക്കില്ല മത്സ്യമാസാദികൾ കഴിക്കില്ല ആയിരുന്നു അച്ചടക്കമുള്ള കാരണവരെ പേടിച് ജീവിച്ച നല്ല കുടുംബമായിരുന്നു ഇന്ന് പെണ്ണ് കിട്ടാതെ കണ്ണൂർകോഴിക്കോട് ഭാഗം ആയിരകണക്കിന് purushenmrunde🥰എത്രയെത്ര സിനിമകൾ ഈവർഗകരെ കളിയാക്കി പണമുണ്ടാക്കി ഇന്ന് ഇവരാരും അങ്ങനത്താവറല്ല ഭർമ്മനെർ എത്രയോ ആൾകാർ വെറും പൂജാരിപണിമാത്രം ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നു ആരോടും പരിഭവമില്ലാതെ ഒന്നിലും പ്രീതികരിക്കാതെ സ്വെർകടത്തിലില്ല അഴിമതിയിൽ ഇല്ല കളവ് കേസിലില്ല ഗുണ്ടടായിസത്തിലില്ല . പെണ്ണ് പിടിയുമില്ല മയാകുമരുന്ന് മദ്യത്തിറില്ലറിരാജ്യദ്ധരോഹത്തിലില്ല എന്നിട്ടും ഈ വര്ഗങ്ങളെ എന്താടിസ്ഥാനത്തിലാണ് ഇവർ വെറുതെ ചൊറിയുന്നത്രാസ്ട്രപതി പ്രെധാന്മന്ധ്രി ജഡ്ജി പൊലീസ് പട്ടാളം കളക്ടർ മാധ്യമപ്രേവർത്തനം രാഷ്ട്രീയം ഒന്നിലും നമ്പൂതിരി വർഗം പ്രേത്യേകിച്ചില്ല എന്നിട്ടും ഇവിടെ സവർണ മേധാവിത്വം എന്ന് വാ തോരാതെ ചാനലില മൊട്ട അരുൺസകാവൊക്കെ സുനിൽ ഇളയിടം ഇവരൊക്കെ ആൺ ഈ നാട്ടിലെ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നത് മമ്മൂട്ടിയുടെ മതത്തിലില്ലേ jatheeyatha🤣മുഹമ്മതിന്റെ തങ്ങള്മാർ ബ്രഹ്മമാനേർക്കു തുല്യമാ അവർ ആണ് വീടിന് സ്ഥാനം നോക്കുക മാന്ദ്യ്രം ചൊല്ലി തകിട് കുഴിച്ചിടങ്കൊടുകിക മ ഭക്ഷണം ഉണ്ടാക്കിയാൽ മുഹമ്മദ് മാന്ദ്യ്രം ചൊല്ലി തുപ്പിയപ്പോൾ നൂറപ്പം ആയിരമായെത്രെ അതുകൊണ്ട് ഓതി തുപ്പും പിന്നെ ഇവർക്കല്യാണം അവരുടെ ആൾക്കാരെ കഴിക്കു മരിച്ചാൽ ഉന്നത സ്ഥാനത് വെക്കും താഴ്ന്നവർ പട്ടാണിമാർ അഹമ്മദ്ദേദേർ സിയ ഇങ്ങനെ കുറെ വർഗ്ഗങ്ങൾ കിരണും അല്ലാഹുമെന്നല്ലാതെ ഐ എഴുപതോളം താഴ്ന്ന വര്ഗങ്ങളുണ്ടെ ഇവർ മതത്തിന്റെ പേരിൽ കൊല്ലാകൊലചെയ്യുന്നു പാകിസ്ഥാൻ അഫ്ഗാൻ എല്ലാ രാജ്യത്തും തമ്മിൽ കൊല്ലുന്നു ഹിന്ദുകൾ മതത്തിന്റെ പേരിൽ എവിടെയെങ്കിലും തമ്മിൽ കൊല്ലുകയൊലോകം മുഷുവേണ് ഹിന്ദു എന്നും പറഞ്ഞു തീവ്രവാദം നടത്തി എവിടുന്നെങ്കിലും പിടിച്ചോ ഒരു രാജ്യത്തെയു അങ്ങോട്ട് പോയി ഉപദ്രവിക്കാത്ത ഏക രാജ്യം നമ്മുടെ ഭാരതം ഹൈദവണ്ടേ ഗുണമാ ഈ പറയുന്നവർ വന്നാൽ അറിയാം എന്നിറ്ഗ്ഞ്ഞന്മാമ്മൂട്ടിയെ വെല്ലുവിളിക്കുന്നു ആ മദ്രസ പീഡനവും കാഫിരുകളെ കൊന്നാൽ സ്വെർഗത്തിൽ ഹൂറികളെ കിട്ടുന്ന ഒക്കെ സിനിമയെടുക്കാൻ ധൈര്യമുണ്ടോ എന്ന് നിങ്ങൾ അയലോടെ എങ്ങനെയെങ്കിലും ചോദിക്കണം പ്ലീസ്‌

  • @muraleekrishnan902
    @muraleekrishnan902 2 месяца назад

    എനിക്ക് മുന്നേ സുടാപ്പി മമ്മുട്ടി നെ സംശയം ഉണ്ടായിരുന്നു ഇപ്പൊ ശെരിയായി

  • @muraleekrishnan902
    @muraleekrishnan902 2 месяца назад

    ഞാനും ഈ സുടാപ്പി ടെ സിനിമ കാണില്ല എന്റെ കുടുംബവും

  • @jenharjennu2258
    @jenharjennu2258 2 месяца назад

    അനാവശ്യവിവാദം.

  • @DevanParannur
    @DevanParannur 2 месяца назад

    നീ ദഫ് മുട്ട് മാത്രം കണ്ടാൽ മതി

  • @shajikanjirathingal8250
    @shajikanjirathingal8250 2 месяца назад +2

    മുറിയണ്ടി ചതിയനാണ് അല്ലെ