പാവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കിയാല്‍ ഇഷ്ടമില്ലാത്തവര്‍ പോലും കഴിച്ചു പോകും|Pavakka recipes

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 26

  • @rijysmitheshwe2210
    @rijysmitheshwe2210 26 дней назад +5

    Pavakka mezhukku puratti preparation valare nannayitundu, ithupole undakkiyal kaiyppu undavillalle, apol kuttikalum nannayi kazhicholum, enthayalum ithupole try cheiythu nokkundu, nice sharing

  • @alee3174
    @alee3174 25 дней назад +4

    പാവയ്ക്ക എന്റെ ഫേവറേറ്റ് ആണ് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ.

  • @ishaspassion766
    @ishaspassion766 25 дней назад

    kaanumbol thanne kazhikaan thonunu...vl try it out this way..geat share

  • @najiaslam6132
    @najiaslam6132 25 дней назад

    veraity pavakka recipe anallo thanks share super pavakka recipe

  • @gigglest8701
    @gigglest8701 26 дней назад +1

    Super dear oru variety preparation anallo ... pavakka kaipanelum ente favourite anu ithupole undakkiyal ellarkkum ishtavum nale undakkanam

  • @ayishasidheek9922
    @ayishasidheek9922 25 дней назад

    Pavakka mezhukku puratti vslare nannayittund. Ithupole undakki koduthal kuttikalkum ishtavum. Ithupole undakki nokkanam.

  • @spv258
    @spv258 25 дней назад

    tempting pavakka fry recipe. it seems to be no bitterness at all. nice video

  • @ajirajith8466
    @ajirajith8466 4 дня назад +2

    മെഴുക്കുപുരട്ടിയിൽ മല്ലിപൊടി ചേർക്കാതെയാണ് ഞാൻ ഉണ്ടാക്കിയിരിക്കുന്നത് ഇനി നേക്കാം 👍

  • @Sharmiszedsvlog
    @Sharmiszedsvlog 25 дней назад

    Pavakka kond inganey undakkiyedukkam alley inganey ith varey undakkiyittilla adipoli

  • @ThomasSouthil
    @ThomasSouthil 6 дней назад +1

    👍Pavakka my favorite and delicious 😋 😊

  • @adhishbiju2563
    @adhishbiju2563 25 дней назад

    Valere vettysthamaya reethiyil thayarakkiya pavakka mezhukkupuratti kanumbol thanne ariyam super aanennu theerchayaum ethupole undakki nokkunnund

  • @sheemak8418
    @sheemak8418 26 дней назад

    Enikku pavakka orupaad ishtamanu pakshe molu kazhikkathathu kondundkkaarilla ini ithupole undaakki nokkanam kandittu poli taste aanu kaypum undavilla thanks dear

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 7 дней назад +1

    Nice thanku I am also making like this only

  • @Pompikikhaanekiduniya
    @Pompikikhaanekiduniya 14 дней назад

    So delicious 🎉

  • @mydreamz1751
    @mydreamz1751 25 дней назад

    പാവയ്ക്ക മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്. കൈപ്പ് ഉണ്ടെങ്കിലും പാവയ്ക്ക വച്ചുള്ള എല്ലാ കറികളും എനിക്കിഷ്ടമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. കൈപ്പുള്ളതു കൊണ്ട് കുട്ടികൾ കഴിക്കില്ല. എങ്ങനെ ഉണ്ടാക്കിയാൽ അവരും കഴിച്ചോളൂ..😊ം

  • @salhamilu3009
    @salhamilu3009 25 дней назад

    Pavakka engane undakkiyaalum bayankara ishttaanu ulli okke cherthundakkiyal kyppunda illa alle

  • @NovaKutty-u4h
    @NovaKutty-u4h 25 дней назад

    Nalla tasty recipe anenne thonnunnu kanditte kazikkatha alukalum kazikutto egane akkiyal allae

  • @lifeismykitchen4399
    @lifeismykitchen4399 26 дней назад

    Pavakka yude kayp enik ishtanu..kuttikalk ishtapedarilla. Ithupole undaki koduthal chodich vangum

  • @livedreams333
    @livedreams333 25 дней назад

    കയ്പ്പില്ലാതെ പാവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയത് ഇഷ്ടപ്പെട്ടു. ഇനി ഇതുപോലെ ഉണ്ടാക്കണം. ഞാൻ ഉണ്ടാക്കുന്ന സമയത്ത് നല്ല കയ്പ്പ് ഉണ്ടാവും. കുട്ടികൾ ഒന്നും കഴിക്കില്ല. ഇങ്ങനെയാണെങ്കിൽ അവരും കഴിച്ചോളും

  • @shebaabraham687
    @shebaabraham687 4 дня назад +1

    പാവയ്ക്ക കുറച്ചുകൂടി ചെറുതായി അരിഞ്ഞിട്ട് കുറച്ച് തേങ്ങ കൊത്തിയെടുത്ത ചെറുതായി അരിഞ്ഞ് ബീഫിന് ചേർക്കുന്നത് പോലെ ചേർത്ത് നല്ലവണ്ണo എണ്ണയിൽ വെള്ളം ചേർക്കാതെ നല്ല ഫ്രൈ ആകുന്നത് പോലെ ഉണ്ടാക്കിയാൽ നല്ലതായിരിക്കും പാവക്കയുടെ കൈപ്പ് കുറെയൊക്കെ തേങ്ങയിലും പിടിക്കും അപ്പോൾ പാവയ്ക്ക കൈപ്പ് കുറയും പിന്നെ പാവക്കയും ചക്കക്കുരുവും കൂടി ചേർത്ത് തീയൽ ഉണ്ടാക്കിയാലും നല്ലതാണ്

  • @Vijay-ls9eq
    @Vijay-ls9eq 25 дней назад

    Kollato pavakka me cc hukkupuratti ethudeghil chorinu vere curry onnum vendallo try cheysto ethupole

  • @PreethisKitchenWorld
    @PreethisKitchenWorld 18 дней назад +1

    ❤🎉 Super
    Supportme