' പെട്ടു, വണ്ടി ഒരിഞ്ച് നീങ്ങുന്നില്ല, ബ്ലോക്ക് കാരണം പണിക്ക് പോകാൻ വയ്യ ' | Aroor Thuravoor Road
HTML-код
- Опубликовано: 22 ноя 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത് മറ്റേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അമേരിക്കൻ മോഡൽ റോഡല്ലേ? പിന്നെ എങ്ങിനെ ട്രാഫിക് ജാം?
കെ റെയിൽ വേണ്ട 🤣
നാട്ടുകാർക്കു ഇന്ത്യൻ ലൈസൻസേ ഉള്ളു, അമേരിക്കൻ മോഡൽ ലൈസൻസ് ഇല്ലാത്തതിന്റെ കുഴപ്പം.
ജയ് ജയ് പിണ്ണുങ്ങാണ്ടി
കെ റെയിൽ വന്നാൽ ഇതിന് ഒരു പരിഹാരം ആവും 💯💯💯
Ith NH alle 😢
പിണറായി വന്നത് കൊണ്ട് ദേശീയ പാത പണി വേഗത്തിൽ നടക്കുന്നു, ഉമ്മച്ചൻ തലകുത്തി നിന്നിട്ട് ഒന്നും നടന്നില്ല....
ന്യൂയോർക്ക് സൈറ്റൽ . കാരണഭൂതൻ പറഞ്ഞത് ഓർമ്മയില്ലേ
കെ റെയിൽ വേണ്ട വികസനം വേണ്ട 😂
@@kkd-v2r ksrtc മര്യാദക് നടത്താൻ അറിയാത്തവർ ആണ് റെയിൽവേ ലൈൻ ഉണ്ടാകാൻ പോണത്😂
K rail umbum nattukarde cash mukkan ola oro udaipp
Puthiya NH varumbo athil koodi njelinj irunn car odikkumbo ee paranjath orkanam keto sir 😅
കേരളം എന്തൊരു മാറ്റമാണ്
വിജയിപ്പിക്ക് കുറച്ചൂടി. എല്ലാം ശെരി ആകും എന്ന് പറഞ്ഞ ടീംസാ 😂
മലപ്പുറം പെരി്തൽമണ്ണയിലെ അങ്ങാടിപ്പുറം പാലം ബ്ലോക്ക് കുറക്കാൻ പണിതത് ഇന്ന് ആ പാലം കാരണം ആത്യത്തേക്കാൾ ബ്ലോക്കാ ണ്. രാഷ്ട്രിയകാർക്ക് മിനിമം വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കേണ്ട കാലം അതിക്രമിച്ചു.
മരുമകൻ മാസ് ഡാ😂
Daa vaname ithe national highway annuu🤦🏻♂️
@@anuraj8771😂😂😂😂😂
Ayinu athum ithum aayitt enthu bandham. Poi korachenkilum vivaram vachittu trollaan nikkadei.Ivanokke 😒
@@anuraj8771 NH വികസനത്തിനൊക്കെ റിയാസ് മന്ത്രി ഫ്ളക്സ് വെച്ച് ക്രെഡിറ്റ് എടുക്കുന്നത് കണ്ടല്ലോ കുറെ. അപ്പൊ അതിനുണ്ടാകുന്ന കുറ്റവും അവനുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് തന്നെ ആകണ്ടേ. ഉപ്പു തിന്നവൻ വെള്ളം കുടിക്കും
ലുഡോ കളിച്ചവരെ തേടി ആദ്മാർത്ഥതയുടെ വകുപ്പ് mvd ഇപ്പൊ വരും 😆
02:24 ചേട്ടന്റെ കമന്റ് പൊളി
കേരളത്തിന് എന്ത് വികസനം ആണ് വന്നേക്കുന്നത്..😂😂 sir ഞങ്ങൾക്ക് ഒരു കപ്പിത്താൻ ഉണ്ട് siiirrrrrrr... 🔥🔥🔥
പോലീസ് കാര് അമ്മായിയപ്പനും മരുമോനും കാവലിൽ ആണ് 😜
ന്യൂയോർക്കിൽ പണി നടക്കുമ്പോൾ ഇങ്ങനെയാ 😁😁
വിജയന്റെ ന്യൂയോർക്ക് റോഡ് 😂😂😂
This is NH project. 🙄
@@Arun-yl8kc NH വികസനത്തിനൊക്കെ റിയാസ് മന്ത്രി ഫ്ളക്സ് വെച്ച് ക്രെഡിറ്റ് എടുക്കുന്നത് കണ്ടല്ലോ കുറെ. അപ്പൊ അതിനുണ്ടാകുന്ന കുറ്റവും അവനുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് തന്നെ.
നാട് നശിച്ചാലും കുഴപ്പമില്ല ഞങ്ങൾ ഇടതിൻ്റെ കൂടെ
കാണുന്നവർക്ക് ചെറിയൊരു വാർത്ത...ഞങ്ങൾ ചേർത്തലക്കാർ എറണാകുളം കൊണ്ട് ജീവിക്കുന്നവർ ആണ്...ജീവിക്കണ്ടേ ഞങ്ങൾക്ക്...കായൽ നീന്തി കടക്കാൻ പറ്റുമോ???? വല്ല ബോട്ട് സർവീസും ആരംഭിക്ക്..ഒരു തരത്തിലും വയ്യ
ഇത് കേരളമാണ്.. 💪🏻
ശരിക്കും 45 മീറ്റർ സ്ഥലം ഏറ്റെടുത്ത് ആറുവരിപ്പാതയാണ് പണിയേണ്ടത് ഇതിനേക്കാളും സ്ഥലവില കൂടുതലുള്ളതൊക്കെ ബിൽഡിങ്ങുകൾ പൊളിച്ചു ആറുവരിപ്പാത ആണല്ലോ പണിയുന്നത് ഇടപ്പള്ളി വരെ ആറുവരിപ്പാത പണിയുന്ന പിന്നെ ഇവിടെ എന്താ പ്രത്യേകത?
അവിടെ വരാൻ പോകുന്നത് 6 lane elevated highway ആണ്.... അതായത് പൂർത്തിയായി കഴിഞ്ഞാൽ താഴെ 4 വരി മുകളിൽ 6 വരി. 45 m ഏറ്റെടുത്ത ചെയ്തിരുന്നു എങ്കിൽ elevated highway അവിടെ വരില്ലായിരുന്നു.നിലവിൽ ഉള്ള service road ട്ടാർ ചെയ്താൽ ഒരു പരിധി വരേ ബ്ലോക്ക് ഒഴിവായേനെ..
Puthiya 6 line highway bypass venam.
Cherthala - Panavalli - Perumbalam - Udayamperoor - Thripunithura - Kakkanad - Aluva- Kodungalloor
മാധ്യമങ്ങൾ കള്ളം പറയുകയാണെന്ന് എല്ലാർക്കും അറിയാം ഇത് New York മോഡൽ ആണ് , 😅😅
NH വികസനത്തിനൊക്കെ റിയാസ് മന്ത്രി ഫ്ളക്സ് വെച്ച് ക്രെഡിറ്റ് എടുക്കുന്നത് കണ്ടല്ലോ കുറെ. അപ്പൊ അതിനുണ്ടാകുന്ന കുറ്റവും അവനുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് തന്നെ.
ഇത് ദേശീയപാത അതോറിറ്റി സംഭവിച്ച വീഴ്ചയാണ് ആദ്യം തന്നെ റോഡ് ശരിയാക്കിയിട്ട് വേണമായിരുന്നോ പാലം പണി തുടങ്ങാൻ പിന്നെ അധികൃത പാർക്കിങ്ങും കച്ചവടവും എത്രയും പെട്ടെന്ന് ഒഴിവാക്കുക ആ റൂട്ടിൽ ഈ കാര്യത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നും ഭയങ്കര ഗുരുതരമായ വീഴ്ച സംഭവിച്ചു
Correct✅
NH വികസനത്തിനൊക്കെ റിയാസ് മന്ത്രി ഫ്ളക്സ് വെച്ച് ക്രെഡിറ്റ് എടുക്കുന്നത് കണ്ടല്ലോ കുറെ. അപ്പൊ അതിനുണ്ടാകുന്ന കുറ്റവും അവനുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് തന്നെ.
ഇതിനൊക്കെ പരസ്പരം പഴിചാരാതെ ,,, പ്രായോഗിക ബുദ്ധി പ്രയോഗിക്കൂ ,,,, മലയാളിക്ക് പണിയെടുക്കാനല്ലേ മടിയുള്ളൂ ,, ബുദ്ധിയുണ്ടല്ലോ,,, " അഥിതി " തൊഴിലാളികൾ റോഡ് ശരിയാക്കിത്തരുന്നതുവരെ,, സ്വന്തം വണ്ടികൾ വീട്ടിൽ നിർത്തൂ ,,, പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തൂ ,,, ബസ്സുകളിൽ സഞ്ചരിക്കൂ ,,, എന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ..... പോലീസുകാർ റോഡിൽ നിന്നതുകൊണ്ട് മാത്രം കാര്യമില്ല..... ജനങ്ങളും നിയമം പാലിക്കും എന്ന് പ്രതിജ്ഞ എടുക്കൂ ..... എല്ലാ പ്രശ്നങ്ങളും തീരുമാനമാകും........🎉🎉
പാലം പണി കഴിയുമ്പോൾ പറപ്പിച്ചു വിടാം.നല്ല കാര്യം. പണി തുടങ്ങാൻ നേരം കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യണമെന്ന് ഒരുത്തനുമറിയില്ല.ബുദ്ധിയുള്ളവരെയൊക്കെ ഈ പണികൾ ഏൽപ്പിക്കണം.
ലോകത്ത് എല്ലായിടത്തും ഇതിലും വലിയ ട്രാഫിക് ഉണ്ട് . ട്രാഫിക്കിൽ ഡാൻസ് ചെയ്താണ് വിദേശ രാജ്യങ്ങളിൽ ആഘോഷിക്കുന്നത് . അതുപോലെ എല്ലാവരും ഇറങ്ങി ഡാൻസ് ചെയ്യൂ
ന്യൂയോർക്കിൽ ആണോ ആ പറഞ്ഞ ട്രാഫിക് ജാം... ന്യൂയോർക് മോഡൽ ആക്കുമെന്നു വിജയൻ സാർ പറഞ്ഞത് വെറുതെയല്ല അപ്പൊ. Ldf വരും എല്ലാം ജാം ആക്കും.
തിങ്കളാഴ്ച ജോലിക്ക് പോകണം എങ്കിൽ ഞാറാഴ്ച ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും ഇറങ്ങണം തിങ്കളാഴ്ച രാവിലെ ജോലി ചെയ്യാം ഇതാണ് പാവങ്ങളുടെ അവസ്ഥ
Newyork ഇൽ എങ്ങനെ ആണ് മലയാളീസ്
15 min kond Aroor ethande njn innale 11 nu bus kerittu 12.30 kku Aroor block il aayirunnu
ബ്ലേക്കിൽ പെട്ടു കിടക്കുമ്പോൾ അടുത്ത കടയിൽ നിന്നും ഒരു പാക്കറ്റ് ബ്രഡ് വാങ്ങുക, ശേഷം ആ ട്രാഫിക്ക് ജാം ൽ മുക്കിതിന്നുക. ജോലിക്ക് പോകാൻ പറ്റാത്തതിൻ്റെ ടെൻഷൻ മാറിക്കിട്ടും.
മഴയത്തു ജാം മേടിച്ചു ബ്രെഡിൽ മുക്കി തിന്നാൻ പറയുന്നത് വല്യ സംഭവം ആണ് കേട്ടോ
😂ntayyo
@@നീലി-1 എങ്കിൽ താൻ പോയി തിന്ന്
@@നീലി-1 Ldf വരും എല്ലാം ജാം ആകും.🤣🤣
നേരേ കടവ് - മാക്കേ കടവ് പാലം പൂർ ത്തിയായാൽ കുറേ വാഹനങ്ങൾ അതുവഴി പോകാം
Please use vaikam cherthala route for long drive
No.1 keralam
സത്യം road ഉം full കുഴി ആണ് മക്കളെ സ്കൂളിൽ വിടാൻ പോലും tension ആ
എത്ര accidents നടക്കുന്നുണ്ട് ഈ ബ്ലോക്ക് കാരണം.. കാൽ നട യാത്രക്കാർക്കും കുണ്ടും കുഴിയും കാരണം നടക്കാൻ സ്ഥലം ഇല്ല😢.. അധികൃതർ സാധരണക്കാരൻ്റെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം വികസനം നടത്തു..
Sathyam 1.20 ne kaloor standil ninn keritt...thuravoor ethiyath.4.30kk nallonam ornagii..seat kittathavr 3g
സംഗതി കേന്ദ്രത്തിനു കീഴിൽ ആണ് കാരണഭൂതനു ഇതിൽ ഒരു പങ്കുമില്ല പക്ഷെ ക്രെഡിറ്റ് എന്തെങ്കിലുമുണ്ടെങ്കിൽ അമ്മാനച്ഛനും മരുമോനും ഉള്ളതാ കേട്ടോ
ഫ്ളക്സ് വെച്ച് ക്രെഡിറ്റ് എടുക്കാമെങ്കിൽ റോഡിൻറെ കേടുപാടിന്റെ കുറ്റവും മരുമോനും അമ്മായിയച്ഛനും തന്നെ. ഉപ്പു തിന്നവൻ വെള്ളം കുടിക്കും
Innale njanum aroor to cherthala vannirunnu....40 feet containar anu....chandhirooril.. ninnum vazhi thirichu vittu..chandhiroor marketinu ullil koodi... line,cable onnum thanne pokki kettiyitilla...nalla mazhayum undayirunnu... vandi nirthi ..kuthi pokki videnda. Avastha ayi..
ഞൻ ഡ്രസ്സ് എടുത്തിട്ടുണ്ട് 😌ബ്ലോക്കിൽ കാർ വെച്ചിട്ട്
Thanks to Ldf Jam
വാഹനം ഓടിക്കുമ്പോൾ മൊബൈൽ മൊബൈൽ ഉപയോഗിച്ച ഡ്രൈവർ ഇൻ്റെ ലൈസൻസ് suspend ചെയ്യുമോ
E block ready akkan kazhiyathavar anu new project ai eni varune. Ullath nere chove kond pokan ariyila
Enthoram petrol nastavum ahn ondavunath.... Ee highway pani theerunath vare petrol nde price korach kodukendath ahn...
New york daaaa🤭🤭🤭
കമന്റ് ബോക്സിൽ മുഴുവനും കേരള സർക്കാരിനെ കുറ്റം പറയുന്നത് കണ്ടു.. ഇത് നാഷണൽ ഹൈവേ ആണ്.. പണിയുന്നത് കേന്ദ്രം ആണ്..
മറ്റു പലയിടത്തും NH വികസനത്തിന്റെ ക്രെഡിറ്റ് ഫ്ളക്സ് വെച്ച് കേരള പൊതുമരാമത്തു മന്ത്രി സ്വന്തം പേരിലാക്കിയപ്പോ ഓർത്തില്ല റോഡ് കേടാകുമ്പോ ഉള്ള കുറ്റവും അതെ പോലെ നെഞ്ചത്ത് വരുമെന്ന്. കേരള സർക്കാരിനെ തന്നെ കുറ്റം പറയും
Avide NH inte work nadakkunnath kondaanu block vannirikkunnath. Unfortunately mazha vannappol work delay aakunnumund. Long distance pokunnavar theeradesha road use chythal nallath.
റിയാസ് മന്ത്രി ഫ്ളക്സ് വെച്ച് ഇതും ഏറ്റെടുക്കണം മുന്നത്തെ പോലെ.പക്ഷെ ആ ഫ്യൂണ്ട മുങ്ങി
Newyork or keniya
Korante Koralam
Ldf veendum verum .. ellaam sheri aakum..
LDF vannalum UDF vannalum karyamilla. Ith NHAI project anu.
PWD-ku onnum cheyyan illa.
@@bimals7229 ho.. bayankaaraaa..
👍🤣😍 ഞമ്മൾ ഹെലികോപ്റ്റർ അല്ലിയോ യാത്ര 😂
പരിഹാരം ഇല്ല വണ്ടിയെടുത്ത് ഇറങ്ങിയാൽ ബ്ലോക്കിൽ പെട്ട് നിൽക്കുക അത് തന്നെ അങ്ങാടിപ്പുറം ഗതാഗതക്കുരുക്ക് ഏതാണ്ട് ഇതിനോളം വരും.
Public transport use chyka,ellarum bikilum carilum pokathae,ath safe aane
Vandikalude ennam maathram alla brother preshnam undakunnath....roadil discipline illathathinde preshnavum und....KSRTC, Taxi cars, SUV, other state vandikal.....ivarokke aan ende oru anubhavathil ee roadil preshnam undakunnath... pinne construction teaminde trucks varumbo panikaar road full block aakum, avar block cheyumbol ororuthanmaar ulla gapil kuthi kettum, pinne motham adipoli aakum...
ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു നോക്കി വണ്ട് നടുപടി വേണ്മം
റോഡിൽ നിവർത്തി ഇല്ലാ
എന്തൊരു മാറ്റമാണ് 😅
അത് കണ്ടാൽ അറിയാം വൈറൽ ആകാൻ നോക്കിയതാണ് ഡ്രൈവർ condactor ഇതു ഉറപ്പായും ആരെങ്കിലും വീഡിയോ ഇടുമെന്നു അവർ ക്കു അറിയാം തുബിയലും തൂറിയാലും വൈറൽ ആകുന്ന കാലം അല്ലെ ഇതൊന്നും മൈന്റ് ചെയ്യാതെ ഇരുന്നാൽ മതി ഇതു കണ്ട് വെറുതെ gb vest ആകേണ്ട
Athum infopark il ettavum pokunna road
നിങ്ങൾ ഡ്രൈവറെ കൊണ്ട് Ludo കളിപ്പിച്ച് അദ്ദേഹത്തിൻറെ ലൈസൻസ് കളയല്ലേ.
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
🤣🤣Flex marumon mungi.
New York le road alley. Endhu cheyaana.
Puthiya 6 line highway bypass venam.
Cherthala - Panavalli - Perumbalam - Udayamperoor - Thripunithura - Kakkanad - Aluva- Kodungalloor
Share it till it reaches the NH authorities
Service road set aakkanaayirunnu adhyam 🥲
ഹൊ ദേശീയ പാത അതോറിറ്റി ചെയ്തതിനും കേരള ഗവൺമെന്റിനു കുറ്റം.😂😂
school kuttikalude avastha koodi kaanikkamayirunnu
Aaraakkanu ethra dridhi? 😂😂
We need high speed roads and train services
പോലീസ് മാമൻ മാർ എവിടെ അവർക്ക് ബ്ലോക്ക് ഒഴിവാക്കികൊടുക്കാം
Riyas Ji
Oru veettil 3 per undenkil 3 vahanam.5 per aanankil 5 vahanam.ellaam e roadilude.
ആർക്കാണ് ഇത്ര തൃതി.
കാരണഭൂതൻ നീണാൾ വാഴട്ടെ...
കെ റെയിൽ ഉണ്ടായിരുന്നെങ്കിൽ,....😅
🙏👏
2.01 min 😅
Appo kaladyile blocko....
പോലീസിനെ മാത്രം പറഞ്ഞാല്‍ പോര ,,, വണ്ടി ഓടിക്കുന്ന ഓരോരുത്തരും ബ്ലോക്ക് ഉണ്ടാകുകയാണ് , മുന്നില്‍ വണ്ടി ബ്രേക്ക് ചെയ്താല്‍ റല് ഭാഗത്ത് കൂടെ കുത്തി കയറ്റും അപുറത്തു നിന് വരുന്ന വണ്ടികള്‍ ബ്ലോക്ക് ആകും ലൈന്‍ ട്രാഫിക് എന്നത് മലയാളിക് ( കേരളത്തില്‍ ) അറിയില്ല ,,,, ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ആദ്യ ദിവസം ഒക്കെ നല്ല പിള്ളയായി ലൈനില്‍ തന്നെ ഓടിക്കും പിന്നെ മനസ്സിലാകും നോം ശശി , അപോ പാമ്പിനെ തിന്നുന സ്ഥലത്ത് നടുകഷ്ണം തന്നെ രുചി
Collector വിചാരിച്ചാൽ പ്രശ്നം തീരും. ഈ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതു വരെ toll പിരിവ് നിർത്തി വയ്ക്കണം എന്ന് ഒരു order ഇട്ടാൽ മതി
ന്യൂയോർക്ക്
Only Kerala mvd and police fine teams
Aa kilavan keri annu nasichu keralam
Whats the point of this video??
Ella divasavum late aanu.. lop
ഇന്നലെ പെട്ടേ ഉള്ളു😅
All over India people use pvt vehicles and don't follow traffic rules. If there is little space, a auto , 2 bikes will squeeze in. People block left turns. How many police personnel govt can send. I am not supporting government. In Hyderabad one rain is enough to have traffic jam for hours together
2 wheeler pokumo 🧐
Skill undengil kond pokaam.....ennaalum 10km cover cheyaan 45minute edukkum.....😂
@@adithyanbenny5403 അപ്പോൾ നമ്മുടെ നാട്ടിൽ കാണുന്ന ഫുട്പാത്തിൽ കൂടെ കയറ്റിയുള്ള പരിപാടി അവിടെ നടക്കില്ല അല്ലേ🧐
ഞാൻ കറങ്ങി വേറെ വഴിപോകും
Engane
KTraffic adimakale varu tonic capsule oke edtho
Use your leg and walk 😂
ഗണേശൻ ആണെങ്കിൽ എന്ത് പറഞ്ഞാലും ദുബായ് മാതൃക ആണ്.....
പിണറായി ക്കു ഡച്ച് മാതൃക ഉം...
ഇപ്പൊ വരും MVD കയ്യിട്ട് വാരാൻ.
k model 😂😂😂😂 vennogill poyal mathi😂😂😂😂
നികുതി കൊടുത്ത് കാത്തിരുന്നോ
കെ റെയിൽ വന്നാൽ ഇതിന് ഒരു പരിഹാരം ആവും 💯💯💯
കൂടിപ്പോയാൽ മൂന്നു മണിക്കൂർ വേണം 😢
American model
യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.🏞️
Vijayan ipo Angu dhoore America il Ann…Valom ariyunundo avuo
Veruthe polum aroor kku pokalle jeevitham maduthu pokum 😢😢
Kararukar aarokeyannenhu nokkannam pinnarayinte priyankaran oorallangal society ethil pettitundo yenhu prethekam sredhikkannam
American model 😁😁😁
Aduthaanenkil nadann pokoo
Come to bangalore 😂😂
അവന്റെ ലൈസൻസ് കളയാൻ ആകും അടുത്ത order
നാട് നോക്കാൻ അറിയാത്ത തെണ്ഡീഗൽ കൊള്ള നടത്തുന്നു..രാജി വെച്ചു poda ....
Ipolemgilum news vannallo
Thetttu patieee poyeee kshamikanam.Elaaam seri aavum.LAL SALAAAM😂😂😂
കൊച്ചി ചുരുങ്ങുന്നു
1 hour 30 minutes ഇത്തിരി നേരത്തെ ഇറങ്ങിയാൽ പോരെ!!!!😅
@@eldhothampi6879 വെറുതെ ഒരു fun നു വേണ്ടി ഇട്ടതാ🙂
പിണുങ്ങാണ്ടി മോഡൽ
PakuthIiyum druthikaranm swayam undakunnathanu.