അറിയാതെ സംഭവിച്ചത് ആണെന്ന് കരുതി ആദ്യം കുഴപ്പമില്ല എന്നു പറഞ്ഞതും, അറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്ന് അറിഞ്ഞപ്പോൾ എന്തിനാ അത് പൊട്ടിച്ചത് എന്നുംചോദിച്ച മമ്മി ❤❤❤. എല്ലാത്തിനും കൂടെ നിൽക്കുന്ന പപ്പാ ❤❤❤, പിന്നെ എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ക് ചേട്ടൻ തീപ്പൊരി ജിനോചാച്ചൻ ❤❤❤❤ ഭാഗ്യം ചെയ്യണം ഇങ്ങനെ ഒരു ചേട്ടനെ കിട്ടണമെങ്കിൽ ❤❤❤❤❤എന്താ ഫാമിലി ❤❤❤❤
16:27 ഫ്രിഡ്ജ് തല്ലിപ്പൊട്ടിച്ച് പുതിയ ഫ്രിഡ്ജ് വാങ്ങാൻ പറഞ്ഞു...... അടുത്ത വീട് പൊളിച്ച് പുതിയ വീട് ആണ് 👍👍👍👍 നമ്മക്ക് വല്ലതും വേണമെങ്കിൽ നമ്മൾ******* ചോദിക്കും ഇവിടെ തിരിച്ചാണ്❤️❤️❤️❤️ മാത്രം
അറിയാതെ സംഭവിച്ചത് ആണെന്ന് കരുതി ആദ്യം കുഴപ്പമില്ല എന്നു പറഞ്ഞതും, അറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്ന് അറിഞ്ഞപ്പോൾ എന്തിനാ അത് പൊട്ടിച്ചത് എന്നുംചോദിച്ച മമ്മി ❤❤❤. എല്ലാത്തിനും കൂടെ നിൽക്കുന്ന പപ്പാ ❤❤❤, പിന്നെ എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ക് ചേട്ടൻ തീപ്പൊരി ജിനോചാച്ചൻ ❤❤❤❤ ഭാഗ്യം ചെയ്യണം ഇങ്ങനെ ഒരു ചേട്ടനെ കിട്ടണമെങ്കിൽ ❤❤❤❤❤എന്താ ഫാമിലി ❤❤❤❤
അപ്പുറത്തെ വീട്ടിൽ പോയി tv കാണുമ്പോ മെയിൻ സ്വിച്ച് of ചെയ്ത് കറന്റ് പോയി എന്ന് പറയുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു 😂😂
ശരിയാ
Last 10 seconds was amazing 🥰🥰 family time is always special ❤❤❤
Enikk 100 sub akki tharumo plz 🥺 ente valiyoru dream anu
ruclips.net/video/5MJo-XtgWPs/видео.html
മീൻ പിടിക്കാൻ മാത്രമല്ല prank ചെയ്യാനും നമ്മുടെ മച്ചാൻ പൊളിയാ 💥❤
ruclips.net/video/5MJo-XtgWPs/видео.html
ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ ❣️❣️😊
Njan big fan
✋️
Enne support cheyumo
Nan
Njan big big fan
അത് കൊള്ളാം പുതിയ tv ayalloo
Sony Bravia ❤️
എന്റെ community post like please 🙏
Brooi❤
Enikk 100 sub akki tharumo plz 🥺 ente valiyoru dream anu
Beast♥️
ruclips.net/video/5MJo-XtgWPs/видео.html
HBD siji .sunday dhooradarshanil 4 manikkayirunnu cinema.
പപ്പയും മമ്മിയും ജിനോ ചാച്ചനും ചേച്ചിയും അവരുടെ സപ്പോർട്ട് തന്നെ ആണ് ഈ ചാനലിന്റെ ഹൈലൈറ്റ് 🥰🥰🥰🥰♥️♥️♥️♥️👍🏻👍🏻👍🏻👍🏻
Kottayath theater thurakkumbol tv giveawayaayitt thanna mathi😁😁
Family ayi vlog itu enum santhosham nalguna chanel❤️❤️❤️
വന്ന് വന്ന് കുടുംബത്തിൽ വിശ്വസിക്കാൻ പറ്റാത്തവനായി സെബിച്ചാ 😄 അൽ പ്രാങ്കിതൻ ❤
ruclips.net/video/5MJo-XtgWPs/видео.html
"Veetil parayathe" adaanu pullide main 😀😀😀😀
Happppyy birthdayyy siji chechi... ❤️❤️❤️Ennalum ah gift kanichillalo😜😜
Editing vera leval
Comedy
Attitude
Prank
Fishing
Vera leval family 🤩😍💪❤😘
Enikk 100 sub akki tharumo plz 🥺 ente valiyoru dream anu
@NJ status world ok bro
Ok broi
Bro ente vitte TV 8 varshamayi
Aoc
Entum eppoyum und
Chettante cheriya oru kamblet ayapom new TV
HBD 🎉🎉 SIJI CHECHII
@The twist unduss undo choich medikkan
Ok
Ok
Videokk pattiya t shirt😂❤️❤️❤️
Happy family🥰🥰🥰.... Enikk cheriya oru asooya thonnunnudu😄😄♥️
സത്യം അപ്പുറം വീട് മറക്കില്ല നൊസ്റ്റാൾജിയ മുത്തേ അടിപൊളി വീഡിയോ കരഞ്ഞു പോയി ടീവി old ഓർമ്മകൾ തന്നു 😘😘😘❤
Enikk 100 sub akki tharumo plz 🥺 ente valiyoru dream anu
ചിത്രഗീതം 😍😍
ഞായർ ശക്തിമാൻ
അരം പിടിച്ചു വരുമ്പോൾ പിന്നാ പുറത്തൂടെ പോയി കരണ്ട് ഓഫ് ചെയ്യുന്ന ആളുകളും ഉണ്ടായിരുന്നു.. 😊
Happy birthday siji chechi .. Praying for you on this special day.. Stay blessed...
ruclips.net/video/5MJo-XtgWPs/видео.html
Editing kollam siji chechi pedichupoyi pavam birthday ayiitu tv pottiyallo ennu vicharichu
നിങ്ങൾക്കൊരു film direct ചെയ്തു കൂടെ സെബിച്ചാ..
Shot per shot the camera angles was lit😂🔥
Editing super sebichaa 🥰🥰
നിങ്ങളുടെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് 😍
ബ്രോ ഫിഷിങ് വീഡിയോ കുറയുന്നു കൂടുതൽ നല്ല ഫിഷിങ് വീഡിയോ പ്രേതിഷിക്കുന്നു 🥰
നിങ്ങളുടെ ഈ ഫാമിലി ആയിട്ടുള്ള എന്റർടൈൻമെന്റ് കാണുമ്പോ ഒരുപാട് സന്ദോഷം 😍
നിങ്ങളുടെ ഒരേ പോലെയുള്ള സ്നേഹവും സഹകരണവും കൊണ്ട് 0.7 K+15 ആയി. ഇനിയും ഈ സഹകരണങ്ങൾ വേണം...😍
ടീവിക്ക് എറിഞ്ഞപ്പോ ഞാനും പേടിച്ചുപോയി കെട്ടോ.. കൊള്ളാം കിടിലൻ ടീവി ആണലോ മേടിച്ചേ 👍👍👍♥️
Ini reply nirachum pichakarayirikum
എന്റെ community post like please 🙏
Le swantham vedio kannunna sebin cherran 🥰🥰🥰
Paavam Pappayum Mummyum,Happy Birthday Siji,love you all♥️♥️♥️
Pappayum gymil povan thodangiyo home theater arjune pole thanne eduthallo
അന്നത്തെ കാലത്ത് തൊട്ടപുറത്തെ വീട്ടിലെ ടീവിയിൽ കാണുമ്പോ കിട്ടിയ ഫീൽ ഒന്നും ഇന്നത്തെ സ്വന്തം വീട്ടിലെ സ്മാർട്ട് ടീവി കണ്ടാൽ പോലും കിട്ടില്ല 💯😇
Aa paranjath Sathaym ❤️❤️ enjoy cheyth tv kanda samayam anu ath ❤️❤️❤️❤️
Hi Bro ente veetilil ulla same Tv and Home theater
Camera angle and editing
Vera level anu bro👍
eda kallaa😁😅😂🤣 ningal randu perum koodi aah paavam ammachiyeyum appaneyum pattichalloda aaliya
🔥അർജുൻ ചേട്ടന്റെ വണ്ടി അടിപൊളി 😘
Tv full set cheyatu kazinjattu oru vidio idooo 🙂💕💕
Happy Birthday siji chechi 🎉🎉❤️
B day ayit siji chechik gift koduthath kanichillalo
*PRANK KING* 🔥😁
Ammachiyude sandosham, uff🔥🔥🔥
കാര്യം എന്തൊക്കെ പറഞ്ഞാലും സെബിച്ചനും ഫാമിലിയും ഇവരെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤
എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു😊😊. What a acting Sebicha👏👏
HAPPY BIRTHDAY SIJI CHECHI🥰
ruclips.net/video/5MJo-XtgWPs/видео.html
ചാനൽ നെയിം കൊള്ളാം ഫിഷിങ് ഫ്രീക്സ് എന്നിട്ടു Tv unboxing 🤣🤣🤟….
Katta waiting ആയിരുന്നു ഈ video വരാൻ വേണ്ടി 🥰
Enne suport cheyumo
ഇങ്ങനെ പോയാൽ sebichene സിനിമയിലെടുക്കും..... എന്താ.... അഭിനയം 💝
Happy birthday സിജി ചേച്ചി ☺️☺️☺️🧁🎂🎂
Athirampuzha aduthau bro ♥️♥️
After seeing your video 😂 i will dream that i also want to give suprise to our family but
Money 🤑💰 is the problem
I will work hard and give suprise
nalla vedio .....njaanum veettile member aayapole......tv pottichappol enikkum mummyiyepole vishamam vannnu.......eppol othiri santhoshamaaayi...thanks bro,appa, ammma chettan & chechi.......ningalku vendi prarthikkunnunde prarthikkumpol ennneyum orkuka....from qatar
പ്രാങ്ക് അല്ലെങ്കിലും ചേട്ടന്റെ മെയിൻ അല്ലേ 😂😂🥰
Enikk 100 sub akki tharumo plz 🥺 ente valiyoru dream anu
Ennalu aa TV pottichilloo sbichyaa 😂😂😂
ഇനിയും ഇതേ പോലുള്ള അടിപൊളി വീഡിയോ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരിക്കുന്നു 😘😘
എന്റെ community post like plese🙏
Ee pichakare okke onn adichodiche
Enne support cheyumo
നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാ😃😃 👍👍
ഞാനും എല്ലാ വീഡിയോയും കാണാറുണ്ട്😀😀😀 അടിപൊളിയാണ് ഒരു ദിവസം കാണാൻ പറ്റില്ലെങ്കിൽ അത് പിറ്റേന്ന് കാണും 🙏🙏🙏😀😀🏆🏆🏆
Good eaditing . Happy Birthday siji chechi 🎉🎉
Suvi chechiku oru Persian catina kodutha bhayangara santhosham ayirikum
Mummy athe saravillane parajunude that is family 💕
Vidio creation level🔥
Happy Birthday siji chechi and god bless you
Bro filimil abinayichude poli ayirikum💪💪🏾
Pappa: anikke marassillayilla
Sabin : AA attane acting
*🙂Ippo kottayam c catagory nnu maryi 🙂💯🙌*
പൊളി ബ്രോ 💜💖💛😍👍👍
Happy bday siji chechii 🧚🏻♀️🎀🥰🥳
Chechiku gift kodukathay erunathu ottum sheri ayillaaa🤜🤜🤜
ഈ പപ്പയും മമ്മിയും എത്രയോ ഭാഗ്യം ചെയ്തവരാണ് ❤❤👌👍
Light off cheythu kndal adipowli ayirikkum Oppam vere colour bulp ittal mathi
മിനി കൂപർ പൊട്ടിച്ച് പുതിയ luxury car vedikk sebin chettoi...😁
puthiye TV oru prankillude avathrichu , vlog nanyit und bro
Happy birthday siji chechi god bless you 🎂❤
Enalum nigalude aoru abimayaum undallo bro kiduki
നിങ്ങളെ വീടും സന്തോഷവും കാണുമ്പോൾ എനിക്ക് അവിടെ ജനിച്ചാ മതിയായിരുന്നു 😍👍🏻
സിബിൻ അച്ചായോ... അർജുൻ ഹോം. തീയറ്റർ എടുത്തത് ജിമ്മിൽ പോയിട്ട.. കണ്ടോ പപ്പാ.. പുഷ്പം പോലെ.. എടുത്തോണ്ട് പോയത്.. പപ്പായാണ്.. ഹീറോ 💐💐
Happy birthday Siji chechiiiiii...... Stay blessed....
I love you Amma and sebicha😚
Sony fans pewer kaanikk... 💥💥💥💥
Kurachu koodi prank vedios idanam
Happy family.miss you ammachi ❤️😌
Vere athra option undaerun tv vekan........!
Aaaa nallaoru showcase......marakanamaeruno..?
Anyway loved it!♥️
Woo poli🔥🔥😍😍
Dad onnum scold akilla...nalla innocent anu nigale parents
16:27 ഫ്രിഡ്ജ് തല്ലിപ്പൊട്ടിച്ച് പുതിയ ഫ്രിഡ്ജ് വാങ്ങാൻ പറഞ്ഞു...... അടുത്ത വീട് പൊളിച്ച് പുതിയ വീട് ആണ് 👍👍👍👍
നമ്മക്ക് വല്ലതും വേണമെങ്കിൽ നമ്മൾ******* ചോദിക്കും ഇവിടെ തിരിച്ചാണ്❤️❤️❤️❤️ മാത്രം
Sebin chetta ആമസോണിലെ video enuvarum para plis para😥
Motham ippo family vlog ayamathiriund... We really miss that old fishing freaks........ 🥺
Venogi kandamathi 🙂
Thett ayit edukanda , oral Etta pinna kore varum
@@beyonz4920 njan kanan thodangiyathu fishing nnum paranjittanu alland family vlog ennu paranjittalla. porathenu njan oru subscriber anu. Athu kond enikkkum und parayanulla athikaram 🥲🙃
Wokkey bie
NB: ithum positive mathramayi kanuka......
Nanni namaskaram😇🙏🏻
@@rajliaok true
Ith fishing freak channel thanneyaanallollleeee🏃🏻🏃🏻🏃🏻
By watching i felt like im also part of this beautiful family 😍❤ much love 💓
Cash inte Vela ariyuna ammachi🔥
Belated birthday wishes siji chehi ✨🎉🎊
Wow.. purchasing freakzz...iniyum inganathe video expect chyunnuu...
Hai ഈ ഒരു അടിപൊളി ഫാമിലി വീഡിയോ കാണാൻവേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു 😘😘
എന്റെ community post like plese🙏
Ororo
Ippo varum reply nirachum pichakar pichathendi
Nice playing Editing 👍🏻👍🏻👍🏻👍🏻❤️❤️
Family video 🙌🏻❤️❤️❤️
Enne support cheyumo
@@KL58VLOGER illa
@@KL58VLOGER illa
ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നെ ...എനിക്കിഷ്ട്ടായി ..sub ..
Cute Family ❤️❤️🥰🥰
Oru PlayStation koodi vaangicho bro 👍
Happy birthday chechi🥳💝
Happybirthday dear 🥳🥳🥳🎂🎂🎂🥳🥳🥳God bless you 🥰🥰🥰
ഉഫ് ഏതാ ലെവൽ പ്രാങ്ക് 😂🔥 Tv യുടെ സ്ക്രീൻ മാറ്റിയപ്പോ ഒറിജിനാലിറ്റി കൂടി Correct പൊട്ടിയത് പോലെ ഉണ്ടായിരുന്നു 😌
U 🥴