|| രാജസേനൻ കാട്ടിയ സാഹസം ഇത്രത്തോളം എത്തുമെന്ന് ആരും കരുതി കാണില്ല ||

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 84

  • @arunraj7546
    @arunraj7546 3 года назад +62

    ശ്രീകൃഷ്ണപുരത്തു നക്ഷത്രത്തിളക്കം ഒരുപാട് ചിരിപ്പിച്ച ഇപ്പോഴും ഇഷ്ടമുള്ള സിനിമ. Bgm പൊളി. ജഗതി ചേട്ടൻ ഹനീഫ് ഏട്ടൻ ഇന്നസെന്റ് ചേട്ടൻ what a combo 👍👍

  • @maheshtk4599
    @maheshtk4599 3 года назад +8

    രാജസേനന്റെ എല്ലാ സിനിമയും ഇപ്പോഴും കണ്ടിരിക്കാം.

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +24

    എത്ര കണ്ടാലും ബോർ അടിക്കാത്ത പടം... ഇതുപോലെ കുടുംബ ചിത്രങ്ങൾ ഇനി പ്രതീക്ഷിക്കണ്ട

  • @jijomongeorge7
    @jijomongeorge7 3 года назад +37

    നായകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ

    • @HK-mf1ve
      @HK-mf1ve 3 года назад +1

      അപ്പൊ ആദ്യം ആരായിരുന്നു ?

    • @arr8223
      @arr8223 3 года назад +1

      @@HK-mf1ve eh eh

  • @MS-rx9fj
    @MS-rx9fj 3 года назад +53

    എത്ര കണ്ടാലും മതയാവില്ല ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം

  • @mohamedsajeer
    @mohamedsajeer 3 года назад +6

    കിടിലൻ സിനിമ, എന്നും ബോറടിക്കാത്ത സിനിമ.....

  • @ismailisu8942
    @ismailisu8942 3 года назад +41

    നല്ല മൂവി ആണ്.... ഫുൾ കോമഡി

  • @resmisajayan5329
    @resmisajayan5329 3 года назад +7

    സിനിമയ്ക്കു പിന്നിലെ പിന്നാമ്പുറകഥകൾ എത്ര ഭംഗിയായി പറഞ്ഞിരിക്കുന്നു

  • @rajeeshdas4945
    @rajeeshdas4945 3 года назад +3

    നല്ല സിനിമ ആയിരുന്നു ഇപ്പോഴും ഫേസ്ബുക് ഇൽ ഇതിന്റെ സീൻ വരാറുണ്ട്

  • @s_aluva
    @s_aluva 3 года назад +3

    ഭാമവിജയത്തെക്കാൾ ഒരുപടി മുന്നിൽ നിൽക്കും ഈ സിനിമ

  • @aravindrajappan965
    @aravindrajappan965 3 года назад +5

    അടിപൊളി. പടം ആണ്. കൊച്ചുപ്രായം മുതൽ ചിരിച്ചു ഊപ്പാടിളകി. യമുനാറാണി ഇഷ്ടം

  • @noufalshaikhsn6653
    @noufalshaikhsn6653 3 года назад +7

    ചേട്ടൻ ശാന്തിവിള യുടെ ആരെന്ങ്കിലും ആണോ... സെയിം സൗണ്ട്

  • @ratheeshchandran4849
    @ratheeshchandran4849 5 месяцев назад +1

    So, Appa Haaja has a production company. Verutheyalla, ee randu cinemasilum ayaale kanaan saadhicchu. Brother of Riza Bawa ( Aniyan Bawa Chettan Bawa), film director ( Sreekrishnapuratte Nakshatrathilakkam)!

  • @binduanil6865
    @binduanil6865 3 года назад +2

    My fav moviee thudakam muthal avasanam vare boar adipikathe chiripicha film I love this film

  • @PAPA_DJ
    @PAPA_DJ 3 года назад +8

    It was a good movie, lots to laugh

  • @SRJmhmh
    @SRJmhmh 2 года назад

    Super Entertainment.

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +12

    Bindu Panickerude English dialogue 😀😀..edu ende orphan...adu checheede orphan 😀

  • @sanjayjohns439
    @sanjayjohns439 3 года назад +1

    Adipoli film aanu

  • @soorajnandana7477
    @soorajnandana7477 3 года назад +3

    Good movie,💖

  • @SHJ62
    @SHJ62 4 месяца назад

    ❤❤❤

  • @sreerag6007
    @sreerag6007 3 года назад +9

    𝙰𝚍𝚒𝚙𝚘𝚕𝚒 𝚌𝚒𝚗𝚎𝚖𝚊 𝚊𝚊𝚢𝚒𝚛𝚞𝚗𝚗𝚞

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 года назад +4

    The കാർ തിയേറ്ററിൽ പരാജയം ആയിരുന്നു, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കവും തിയേറ്ററിൽ ഹിറ്റ്‌ ആയിരുന്നില്ല,,,,

  • @arunvalsan1907
    @arunvalsan1907 3 года назад +7

    Ee HIGHNESS ARTS thanneyaano ippol HIGHNESS enna brandil DVD okkeyirakkunnathu?

  • @HK-mf1ve
    @HK-mf1ve 3 года назад

    Audable, audability …learnt new words (4:21)

  • @vijaynair6994
    @vijaynair6994 3 года назад +1

    Perfect movie

  • @arr8223
    @arr8223 3 года назад +2

    Bring back santhivila annen🔥

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 года назад +5

    അവതാരകൻ കുതിരവട്ടം പപ്പുവിൻ്റെ സൗണ്ട് അനുകരിച്ചാൽ സൂപ്പർ ആകും

  • @jeejasurendran3057
    @jeejasurendran3057 3 года назад +1

    Super film

  • @mcmedia9050
    @mcmedia9050 3 года назад +7

    മലയാളത്തിൽ നായകൻ ഇല്ലാത്ത പല പടങ്ങളും ഉണ്ട്.......മലയത്തിൽ മാത്രേ അങ്ങനെ കാണാൻ പറ്റു..മറ്റു ഭാഷയിൽ അതു കാണില്ല......അതിൽ ഇദ്ദേഹം ആദ്യം പറഞ്ഞതിൽ തെറ്റ് പറ്റി

    • @poraali.shibu0235
      @poraali.shibu0235 3 года назад +3

      അത് നീ മലയാളം മാത്രം കാണുന്നോണ്ടാ 😂

    • @mcmedia9050
      @mcmedia9050 3 года назад +1

      @@poraali.shibu0235 njan ottumikka ella bhasha padangalum kanar und .....Prethyekichu south indian movie

    • @arunmathira8129
      @arunmathira8129 3 года назад

      Mc media tett🤭

    • @winit1186
      @winit1186 3 года назад

      Bharathirajayum Balachandarum എടുത്ത മിക്ക സിനിമകളിലും നായകന്മാർ കാണില്ല.... (1980's) തെലുങ്കിൽ vijayashanthi സിനിമകൾ, കന്നഡയിൽ മാലശ്രി.... നായകന്മാർ ഇല്ലാത്ത സിനിമകൾ അന്യഭാഷാ സിനിമകളിൽ പണ്ട് മുതൽക്കുതന്നെ ഉണ്ട്

  • @al-rm1nv
    @al-rm1nv 3 года назад +1

    odabilty....congratulations.ningal tharoorine sasiyakki.

  • @arr8223
    @arr8223 3 года назад +1

    Oodan sadhyathayund - new word audabilic 😅😅💥💥💥

  • @justinjy009
    @justinjy009 3 года назад +4

    💯% comedy

  • @sajumallappally565
    @sajumallappally565 3 года назад +2

    Asianet

  • @sharunparambath99
    @sharunparambath99 3 года назад

    ഓക്കേ ആണ് 😇

  • @naaztn1392
    @naaztn1392 3 года назад

    ,ഞങ്ങള്ക് വേണ്ടി നിങ്ങൾ ഒരു സിനിമാക് വേണ്ടി വരികയും അത് പിനീട് കാണാൻ പറ്റാതെ വരുന്നത് സംവിധായകന്റെ കഴിവും കഴിവ്കേടു ആണ് അത് മനസിലാക്കിയാൽ മാത്രം മതിയോ ഒരു സിനിമ പരാജയപ്പെടാനും ആണ് ആ സിനിമ പിനീട് വിജയ കാണുകയും ചെയ്യുന്നത്

  • @josephsalin2190
    @josephsalin2190 3 года назад +3

    നായകനില്ലാത്ത വേറെയും നല്ല സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ
    മാനത്തെ കൊട്ടാരം

  • @dhanushsagarmethil4926
    @dhanushsagarmethil4926 3 года назад

    Satellite surya TV ayirnu
    Ippo Asianet aayi

  • @johnthomas9535
    @johnthomas9535 3 года назад +3

    പുതിയ വാക്ക്. 'ഓടബിലിറ്റി'. ശശി തരൂർ പോലും അന്തം വിട്ടുപോവും.

  • @winit1186
    @winit1186 3 года назад +4

    ഇൗ സിനിമ television ഹിറ്റ് മാത്രമാണ്.... തീയേറ്ററിൽ avarage മാത്രം.... The Truth, കന്മദം, ദയ, മറവത്തൂർ കനവ്, കൈക്കുടന്ന നിലാവ് എന്നീ സിനിമകളുടെ കൂടെ റിലീസ് ചെയ്ത് കാര്യമായി ആരും ശ്രദ്ധിക്കപ്പെടാതെ പോയി...

    • @jayaprakashk5607
      @jayaprakashk5607 3 года назад +2

      Arau paranju e cinema njan Theateril kandathaanu E cinema athyavsyam Hit aya padam aanu nannay odukaum cheythu pinne ithinte koode irangiya mattoru cinema aanu Sundarakilladi

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      Daya mayil aanu Realese ayathu

    • @winit1186
      @winit1186 3 года назад +1

      @@jayaprakashk5607 2011 വരെ തീയേറ്റർ നടത്തിയ ഒരാളുടെ മോനോടാണ് ചേട്ടാ നിങ്ങള് തർക്കിക്കുന്നത്.....

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@winit1186 nigalude Theateril odi kaanillayrikkum ennum paranju Keralathil muzhuvan Theateril odi illa ennu egane parayaan kazhyum Achan oru theater alle 2011 vare nadathiyittullu athuvachhu muzhuvan Theaturukalilum padam odyilla ennu egane paraum

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      @@winit1186 swanthamayttu Theater undsyttano paranje Daya ithinte koode aanu irangiyethennu e padam April first week aanu irangiyathu Truth March 22 Daya mayilum

  • @klrolexyt
    @klrolexyt 3 года назад

    😊😊😊

  • @-vishnu2948
    @-vishnu2948 3 года назад +4

    *ഓടുന്ന സിനിമ ആണോ audability🤣🤣*

  • @georgethengumpallil2792
    @georgethengumpallil2792 3 года назад

    First go and study how to present a passage

  • @vishnugcdlm581
    @vishnugcdlm581 3 года назад +1

    ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം FDFS കടയ്ക്കൽ ശ്രീശൈലത്തിൽ കാണാൻ പോയപ്പോൾ 10 പേർ ഇല്ലാത്തതിനാൽ മോർണിംഗ് ഷോ ഇല്ലായിരുന്നു.'' പിന്നീട് 23 പേരുമായ് 3 മണിക്ക് ആദ്യ പ്രദർശനം കണ്ട ചിത്രം.. ആ സിനിമയിൽ യദുകൃഷ്ണയുടേയും,, പ്രവീണയുടേയും അച്ഛനായ് അഭിനയിച്ച മടവൂർ രാമചന്ദ്രൻ എൻ്റെ അച്ഛൻ്റെ സുഹൃത്തായിരുന്നു..2001 ൽ എൻ്റെ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ വന്ന് 2 ദിവസം തങ്ങിയിട്ടാണ് പോയത്.. 2015ൽ സൂര്യ TV യിൽ നിന്ന് ഇതിൻ്റെ Rights ഏഷ്യാനെറ്റ് വാങ്ങി...

    • @ananthrajendar9601
      @ananthrajendar9601 Месяц назад

      മടവൂർ രാമചന്ദ്രൻ അല്ല. പറവൂർ രാമചന്ദ്രൻ ആണ്

  • @rejithpkd1723
    @rejithpkd1723 3 года назад +1

    Actress Devi ajithinte Husbent aanu The car nte Producer ...
    Surya Maari Asianet Vaangi

  • @youtubereact_v1
    @youtubereact_v1 3 года назад +2

    പക്ഷേ പടം തിയേറ്ററിൽ വിജയമായിരുന്നില്ലാ

    • @laluvl
      @laluvl 3 года назад +1

      100 day's nte poster njan kandittundu. Hit aayirunnu.

    • @medianetwork3998
      @medianetwork3998 3 года назад

      പടം വിജയിച്ചില്ല

    • @manojsp7693
      @manojsp7693 3 года назад

      Good film but Not hit one

    • @janbazrishi
      @janbazrishi 3 года назад +1

      @@laluvl flop aanu.1998 vishu release.KANMADAM,ORU MARAVATHOOR KANAVU,THE TRUTH,THIRAKALKKAPPURAM,KAIKUDANNNA NILAAVU,SUNDARAKILLAADI,SREEKRISHNAPURATHAE NAKSHATRATHILAKKAM.

    • @jayaprakashk5607
      @jayaprakashk5607 3 года назад

      Padam Superhit ayrunnu

  • @poraali.shibu0235
    @poraali.shibu0235 3 года назад +3

    മൂകേഷ് ഉണ്ടെങ്കിൽ പിന്നെ വേറെന്ന് വേണം ഗെസ്റ്റ് ആണെങ്കിലും

  • @poraali.shibu0235
    @poraali.shibu0235 3 года назад +4

    ജയറാം എന്ന നടൻ ഉണ്ടാവുന്നത് അയ്യാളുടെ അപ്പൻ കാരണമാ പിന്നെ പ്രൊസ്യൂസറും ടയറക്ടറും മാത്രം ആണ് വലുതെങ്കിൽ സന്തോഷ് പണ്ഡിത് സാർ ചെയ്യും പോലെ ഒറ്റക്ക് ഉണ്ടാക്കിയാൽ പോരെ .

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 года назад +1

      No, his Uncle great Malaytoor Ramakrishnan Sir introduced him to Padmarajan Sir and others.
      But he utilised that opportunity because he have mimicry in hand and have some skills.

  • @VIDHEESHVISWANATHAN
    @VIDHEESHVISWANATHAN 3 года назад +4

    തമിഴ് സിനിമ copy ആണ്.... Old വിശു ഡയറക്ടർ സിനിമ ആണ് 🤣🤣🤣

    • @bharath4620
      @bharath4620 3 года назад +9

      Edh Thana ale edeham paranje. Copy anenu.. pottanano

    • @VIDHEESHVISWANATHAN
      @VIDHEESHVISWANATHAN 3 года назад

      @@bharath4620 🤭👏🏽

    • @rajivn8833
      @rajivn8833 3 года назад

      K balachander aanu director - Vishu alla

    • @sreejith6181
      @sreejith6181 3 года назад

      @@bharath4620 udayakrishna Sibi k thomas ഇസ്‌തം

    • @vipin_kurinji
      @vipin_kurinji 3 года назад

      Spr flim

  • @bhasipankajakshan6606
    @bhasipankajakshan6606 3 года назад

    സിനിമ അത്ര മികച്ചതൊന്നുമായിരുന്നില്ല. രാജസേനൻ മിനിമം ഗാരന്റിയുള്ള സംവിധായകനാണ്. ജയറാം ഉണ്ടെങ്കിൽ സിനിമ വിജയിക്കുമെന്ന ഉറപ്പൊന്നുമില്ല .വളരെ വിഷമകരമായ റോളുകൾ കൈകാര്യം ചെയ്യാൻ ചുരുക്കം നടീനടന്മാർക്കേ കഴിയു. ജയറാം ആ ഗണത്തിൽപ്പെടുന്ന നടനൊന്നുമല്ല. നമ്മുടെ പല അഭിനേതാക്കളും പെട്ടെന്ന് അപ്രത്യക്ഷമാകുന്നതു് ഒരു രീതിയായി മാറിയിരിക്കുന്നു.