Koottuprarthana Thelivundo │ Sunni Mujahid Latest │ Samvadam │ mugamugam │ Malayalam Islamic Speech

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 291

  • @abkainfoabkainfo6419
    @abkainfoabkainfo6419 6 лет назад +64

    എന്നെ പോലുള്ള ഒരുപാട് പേർ ബാഹ്യ മായി സുന്നിയായും (ബന്ധുക്കളുടെയും നാട്ടുകാരുടെയും ശല്യം കാരണം ) ഖൽബിനുള്ളിൽ മുജാഹിദ് ആയും ജീവിക്കുന്നു...
    ഞാനറിയുന്ന എത്രെയോ പേർ ഇങ്ങനെ ജീവിക്കുന്നു...

    • @pareedp.m.4669
      @pareedp.m.4669 5 лет назад +3

      കപട വിശ്വാസികള്‍ നരകത്തില്‍ ആണ്

    • @pareedp.m.4669
      @pareedp.m.4669 5 лет назад +1

      എന്തിനാണ് താങ്കള്‍ ബാഹ്യം ആയി സുന്നി

    • @pareedp.m.4669
      @pareedp.m.4669 5 лет назад +1

      മുജാഹിദ് അതെന്താണ്

    • @muhammadfasilpachifazil7333
      @muhammadfasilpachifazil7333 5 лет назад +1

      സുഹൃത്തേ അല്ലാഹു നിന്നെ സഹായിക്കട്ടെ

    • @teamfullon4859
      @teamfullon4859 4 года назад

      Aaanaayitt jeevikkadoo neeyonnum oraanalla nth pottanaada inj bhudhiyillaatha kayutha

  • @sightgallery3749
    @sightgallery3749 4 года назад +13

    6:12 ഞാൻ കണ്ടിട്ടുണ്ട് ഉസ്താദേ ഒന്നല്ല ഒരു പാട്,
    എല്ലാ പള്ളികളിലും നിങ്ങൾ ബിദഇകൾ എന്ന് വിളിക്കുന്ന മുജാഹിദുകൾ എല്ലാ ദിക്റുകളും ദുആയും സുന്നത്ത് നിസ്കാരവും കഴിഞ്ഞിട്ടു തന്നെയാണ് എഴുന്നേറ്റു പോകാറ്.
    ചോദ്യകർത്താവിനെ പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചുമുള്ള താങ്കളെ പോലുള്ള ചിലരുടെ വിശദീകരണം സത്യന്ധമായും നിഷ്പക്ഷമായും സത്യമന്വേഷിക്കാനും മാറി ചിന്തിക്കാനും എന്നെ പോലുള്ള പലർക്കും കാരണമായിട്ടുണ്ട്
    സാക്കിർ നായിക്കിനെയും ഫൈസൽ മൗലവിയെയും പോലെ സത്യസന്ധമായി തെളിവിൻ്റെ അടിസ്ഥാനത്തിൽ പരിഹാസമില്ലാതെ തെറ്റിദ്ധരിപ്പിക്കലില്ലാതെ ചോദ്യകർത്താവിനെ മാനിച്ചുകൊണ്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.

    • @arbmatool449
      @arbmatool449 4 года назад +1

      മുജാഹിദ് പള്ളിയിൽ നിന്ന് നമസ്കരിക്കരുത് എന്ന് പറയുന്നതിന്റെ ഉദ്ദേശം അതാണ്‌ അവർ ചെയ്യുന്നത് എന്താണ് എന്നത് പള്ളിയിൽ പോയിട്ട് വേണ്ടേ

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 года назад +1

      ഒഹാബികൾ നിസ്കാര ശേഷം ചൊല്ലുന്ന ദിക്ർ, ദുആ ഏതെല്ലാമാണെന്ന് പറയാമോ.....

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад

      ബദർ യുദ്ധം നടന്നത്. സുന്നികൾക്ക്. ബദർ. മൗലൂദ്. നടത്താൻ വേണ്ടി ആണെന്ന് പറഞ്ഞ. വ്യക്തി ആണ്

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +1

    ഉസ്താദിൻറെ കുത്തി മറിച്ചിൽ നിന്നും മനസ്സിലായി അങ്ങനെ ഒരു ദുആ ഒരു പ്രാർത്ഥന നബി സല്ലല്ലാഹു അലൈഹി വസല്ലമ യിൽ നിന്നും വന്നിട്ടില്ല മാതൃകയില്ല ബിദ്അത്താണ് എന്ന്

    • @nnazernazer8084
      @nnazernazer8084 20 дней назад

      സുഹൃത്തേ ജമാ അത്ത് നിസ്കാരത്തിൽ താങ്കൾ ഫാത്തിഹക്ക് ശേഷം ആമീൻ പറയലുണ്ടോ? അത് തന്നെയാണ് കൂട്ട് പ്രാർത്തന

  • @ZEYANAISHAQ786
    @ZEYANAISHAQ786 5 лет назад +8

    നബി(സ)കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?
    നബി(സ)കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?
    നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍ റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത് ബിദ്അത്തോ ആവുകയില്ല
    എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
    واخرجه النسائي وسعيد بن المنصور:كنز العمال 1/178
    "നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
    നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
    "ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
    ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
    എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
    "നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.
    ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
    രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
    ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
    മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ ).

    • @arcanegamer1397
      @arcanegamer1397 5 лет назад

      എന്തു കൊണ്ടാണ് നബി(സ) കാണിച്ചു തന്നത് പോലെ ചെയ്യാത്തത്? കൃത്യമായ മാതൃക മുന്നിലുള്ളപ്പോൾ അതിനല്ലേ മുൻഗണന? ഇപ്പോൾ ഉള്ള രീതിയിലുള്ള കൂട്ടപ്രാര്ഥന പുറകിൽ വൈകി നിസകരിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ദുആയും ദിക്റും comfort ആയി മനസ്സിരുത്തി ആസ്വദിച്ചു ചൊല്ലാനും പറ്റുന്നില്ല..ഇമാമീനു പുറകിലിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പുറകിലിരിക്കുന്നവർ കേൾക്കണം എന്നുണ്ടോ?

    • @ZEYANAISHAQ786
      @ZEYANAISHAQ786 5 лет назад

      @@arcanegamer1397 pinne purakilirikunnavark vendi prarthikkunnath pinne aaare kelpikkana.... nabi cheythadine munhanana... illangil sahaba... allengil thaabieengal...

    • @arcanegamer1397
      @arcanegamer1397 5 лет назад

      @@ZEYANAISHAQ786 നമസ്കരത്തിനു ശേഷം ഒറ്റക്ക് ഒറ്റക്ക് ദുആ ചെയ്യുന്നതിനല്ലേ മുൻഗണന?... 20000 ഫർഥ്‌ നമസ്കാരത്തിന്റെ മാതൃക ഇല്ലേ?

    • @arcanegamer1397
      @arcanegamer1397 5 лет назад +1

      @@ZEYANAISHAQ786 ചോദ്യം നിങ്ങൾക്ക് മനസ്സിലായില്ല. പുറകിലിരിക്കുന്നവർക്ക് വേണ്ടി ഇമാം പ്രാർത്ഥിക്കുന്നത് പുറകിലിരിക്കുന്നവർ കേൾക്കണം എന്നുണ്ടോ? അതായത്
      ഇമാം പുറകിൽ ഇരിക്കുന്നവർക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തുന്നത് അള്ളാഹു കേട്ടാൽ പോരെ?

    • @muhammadsalih9450
      @muhammadsalih9450 5 лет назад +1

      إنحرف correct,

  • @ZEYANAISHAQ786
    @ZEYANAISHAQ786 5 лет назад +2

    ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
    മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).

    • @pareedp.m.4669
      @pareedp.m.4669 5 лет назад +1

      നിസ്കാരം കഴിഞ്ഞു ദിക്രും പ്രാര്‍ഥനയും സുന്നത് ആണ്

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      താങ്കള്‍ വെറുതെ കര്‍മ്മശാസ്ത്രം ഉധരിക്കതിരിക്കുക

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      ഇമാം എന്നാല്‍ നിസ്കാരത്തിനു നേത്രെത്വം കൊടുക്കുന്ന ആള്‍

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      വഹാബികള്‍ അവര്‍ നബിയില്‍ വിശ്വസിച്ചവര്‍ ആണോ

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      നിസ്കാരം കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പ്രാര്‍ത്തിക്കുന്ന ഇമാം ജനങ്ങളെ വഞ്ചിക്കുന്നു

  • @riyasperumanna4052
    @riyasperumanna4052 8 лет назад +24

    ഇത് കേട്ടിട്ട് ഒരു കാര്യം മനസ്സിലായി നമസ്ക്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന നബി തങ്ങള് ചെയ്തിട്ടില്ല/ ചെയ്തതിനു തെളിവ് ഇല്ല....

    • @hadiya_mol
      @hadiya_mol Год назад

      Athin

    • @hadiya_mol
      @hadiya_mol Год назад +2

      Nee nabi thangal cheyyatha karyam aanegil phone enthin vaangi😢

    • @mshk5380
      @mshk5380 Год назад

      ​@@hadiya_molസംഗികളുടെ അതേ ബുദ്ധി

    • @truthphilic
      @truthphilic Год назад +1

      4:42 ദുആ ചെയ്തിട്ടുണ്ട് ഖവാരിജേ

    • @siraj3796
      @siraj3796 Год назад

      ഉത്തരം ഇല്ലങ്കിൽ എന്തിനാണ് കളിയാക്കി ചിരിക്കുന്നത്

  • @shamsuddeen1394
    @shamsuddeen1394 Год назад +1

    ഈ പുരോഹിതൻ പറഞ്ഞത് വരുമാനംമുട്ടാതിരിക്കാനുള്ള അടവുകളാണ്.ഇവർ ഒരിക്കലും യഥാർത്ഥ സത്യം ജനങ്ങൾക്ക് പാഞ്ഞു തരില്ല. നമസക്കാരശേഷം ഓരോ വ്യക്തിയും നടത്തുന്ന പ്രാർത്ഥനയെപ്പറ്റി എതിരഭിപ്രായമില്ല.

  • @IsmailIsmail-gp1un
    @IsmailIsmail-gp1un 4 года назад +3

    ഏതാ ഇയാൾ ചോദ്യത്തിന് അല്ല ഉത്തരം, നിസ്കാരത്തിലെ കൂട്ട്പ്രാർത്ഥന തെളിവ് ഉണ്ട് അല്ലാത്തതിന്ന് തെളിവ് ഇല്ല

    • @nnazernazer8084
      @nnazernazer8084 20 дней назад

      സുഹൃത്തേ ആദ്യം കൂട്ട് പ്രാർത്ഥന ഇല്ലാ എന്ന് നിങ്ങൾ പറഞ്ഞിരുന്നു അന്ന് സുന്നികൾ നിരന്തരം ഫാത്തിഹ കൂട്ട് പ്രാർത്ഥന യാണ് എന്ന് പറഞ്ഞപ്പോൾ അതിൽ നിന്ന് ഇപ്പോൾ പിന്മാറി നിസ്കാര ശേഷം ഉള്ള പ്രാർത്ഥന ഇല്ലാ എന്ന് ഇപ്പോൾ പറയുന്നു വാങ്ക് ന് ശേഷം എല്ലാരും ഒന്നിച്ചു പ്രാർത്ഥിക്കുന്നില്ലേ നബി (s ) ക്ക് വസീല എന്ന പതവി കിട്ടാൻ എന്താ ല്ലേ നമ്മൾ നബിക്ക് (s)വേണ്ടി പ്രാർത്ഥിക്കുന്നു

  • @Amj893
    @Amj893 3 года назад +2

    നമസ്‌കാര ശേഷമുള്ള കൂട്ടു പ്രാർത്ഥന
    നമസ്‌കാര ശേഷമുള്ള സമയം പ്രാർത്ഥനകൾ കൂടുതൽ സ്വീകരിക്കപ്പെടുന്ന സന്ദർഭമല്ലേ. എന്നിട്ടും എന്തുകൊണ്ടാണ്‌ നമസ്‌കാര ശേഷമുള്ളകൂട്ടു പ്രാർത്ഥന വിമർശന വിധേയമാകുന്നത്‌?
    മതം ആചരിക്കേണ്ടത്‌ നമ്മുടെ മനസ്സ്‌ രൂപപ്പെടുത്തുന്ന ചില തത്വങ്ങളുടെ അടിസ്ഥാനത്തിലല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്‌. പ്രാർത്ഥനക്ക്‌ സ്വീകാര്യതയുള്ള സന്ദർഭത്തിൽ പ്രാർത്ഥന തീരെ വേണ്ട എന്നല്ല നാം പറയുന്നത്‌. ഓരോ വ്യക്തിയും നമസ്‌കാര ശേഷം ദിക്‌റുകൾ നിർവഹിക്കുകയും സ്വന്തം നിലക്ക്‌ പ്രാർത്ഥിക്കുകയും വേണം. കാരണം ഫർള്‌ നമസ്‌കാരങ്ങൾക്കു ശേഷം ഇമാം ഉറക്കെ പ്രാർത്ഥിക്കുകയും മഅ്മൂമുകൾ ആമീൻ പറയുകയും ചെയ്യുന്ന സമ്പ്രദായം നബി ﷺയോ സ്വഹാബികളോ ആചരിച്ചതല്ല. മറിച്ച്‌ നമസ്‌കാരം കഴിഞ്ഞ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലായിരുന്നു നബി ﷺയുടെ പതിവ്‌. ഇനി അൽപം സമയം അവിടെ ഇരുന്നാൽ തന്നെ അത്‌ പിന്നിൽ നമസ്കരിച്ചിരുന്ന സ്ത്രീകൾക്ക്‌ വേഗത്തിൽ എഴുന്നേറ്റ്‌ പോകുന്നതിന്‌ സൗകര്യം ചെയ്ത്‌ കൊടുക്കുവാൻ വേണ്ടിയായിരുന്നു.
    عن أم سلمة رضي الله عنها قالت { كان رسول الله صلى الله عليه وسلم إذا سلم قام النساء حين يقضي تسليمه ومكث يسيرا كي ينصرفن قبل أن يدركهن أحد من القوم } وفي رواية قال ابن شهاب « فأرى والله أعلم أن مكثه لكي ينفد النساء قبل أن يدركهن من انصرف من القوم»
    “ഉമ്മു സലമ‌ؓൽ നിന്ന്‌ തിരുമേനി ﷺ സലാം വീട്ടി നമസ്‌കാരത്തിൽ നിന്ന്‌ വിരമിച്ചു കഴിഞ്ഞാലുടനെ സ്ത്രീകൾ എഴുന്നേറ്റ്‌ പോവും. തിരുമേനി ﷺ എഴുന്നേൽക്കുന്നതിന്‌ മുമ്പ്‌ അൽപം അവിടെ ഇരിക്കും. ഇബ്‌നു ശിഹാബ്‌ പറഞ്ഞു. പിരിഞ്ഞു പോകുന്നവർ അടുത്തെത്തുന്നതിനു മുമ്പായി സ്ത്രീകൾ പിരിഞ്ഞു പോവാൻ വേണ്ടിയായിരുന്നു അതെന്ന്‌ ഞാൻ വിചാരി ക്കുന്നു.” (ബുഖാരി).
    وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا ، قَالَتْ : كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ لَمْ يَقْعُدْ إِلَّا مِقْدَارَ مَا يَقُولُ : اللهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ « ،
    “ആയിശ(റ.അ)ൽ നിന്ന്‌ സലാം വീട്ടിയാൽ നബി ﷺ “അല്ലാഹുമ്മ അൻത സ്സലാം, വമിൻക സ്സലാം, തബാറക്ത യാ ദൽ ജലാലി വൽ ഇക്‌റാം എന്ന്‌ പറയുന്ന സമയമല്ലാതെ ഇരിക്കാറുണ്ടായിരുന്നില്ല.” (മുസ്‌ലിം)
    ലക്ഷക്കണക്കിന്‌ ഹദീസ്‌ പഠിച്ച ഇമാം ശാഫി‌ؒ ഈ ഹദീസുകളെല്ലാം ഉണ്ടായിട്ടും കൂട്ടപ്രാർത്ഥന നിർവഹിച്ചത്‌ എന്തുകൊണ്ട്‌?
    ഇമാം ശാഫി‌ؒ ഇന്ന്‌ കാണുന്ന രൂപത്തിൽ സ്ഥിരമായി എല്ലാ നമസ്‌കാരങ്ങൾക്കും ശേഷം ഒരു സമ്പ്രദായമായി ഇത്‌ ആചരിക്കാൻ നിർദ്ദേശിച്ചു എന്ന്‌ പറയുന്നത്‌ ശരിയല്ല. കാരണം ശാഫിഈ ഇമാമും നവവി‌ؒയും മറ്റും സലാം വീട്ടിയ ഉടനെ ഇമാം നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലാണ്‌ ഏറ്റവും ഉത്തമമെന്നാണ്‌ പറഞ്ഞത്‌.
    നവവി ഇമാം‌ؒ പറയുന്നു:
    قَالَ الشَّافِعِيُّ وَالْأَصْحَابُ رَحِمَهُمْ اللهُ تَعَالَى : يُسْتَحَبُّ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ ، هَكَذَا قَالَهُ الشَّافِعِيُّ فِي الْمُخْتَصَرِ ، وَاتَّفَقَ عَلَيْهِ الْأَصْحَابُ
    “ശാഫിഈ ഇമാമും അനുയായികളും പറഞ്ഞിരിക്കുന്നു: തന്റെ പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കൽ ഇമാമിന്ന്‌ സുന്നത്താക്കപ്പെടും. ഇപ്രകാരം ഇമാം ശാഫിഈ മുഖ്തസറിൽ പറയുകയും അനുയായികൾ അക്കാര്യത്തിൽ ഏകോപിക്കുകയും ചെയ്തിരിക്കുന്നു” (ശറഹുൽ മുഹദ്ദബ്‌ 3:489)
    ഇതു തന്നെയാണ്‌ ഇബ്‌നു ഹജറുൽ ഹൈതമി “തുഹ്ഫ’ യിലും പറഞ്ഞത്‌:
    وَالْأَفْضَلُ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ
    “ഇമാം സലാം വീട്ടിയാൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്‌ പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലാണ്‌” (തുഹ്ഫ 2/104)

  • @dhuldhuldhuldhulmedia8305
    @dhuldhuldhuldhulmedia8305 6 лет назад +6

    തെളിവ് എത്ര manohara maayi പറയുന്നു മനസ്സിലാക്കാൻ ബുദ്ധി ഉള്ളവർക്ക് കഴിയും

  • @abdulkadertpc8609
    @abdulkadertpc8609 5 лет назад +11

    തമസ്സിരുന്നാലും സഖാഫിക്കോ, നേതാക്കൾക്കോ ഇതിനുത്തരം ഖിയാമം വരെ കഴിയില്ല -മുസ്ലിയാർ ഉരുളുന്നു

  • @anwarishan5196
    @anwarishan5196 3 года назад +1

    Good replay

  • @therealislam.9510
    @therealislam.9510 6 лет назад +2

    എന്തൊക്കൊയാ..മുസ്ല്യാരേ ഇങള് പറയുന്നത് ...ഇഹ്ദിനസിറാത്തന്‍ മുസ്തഖീമും നിസ്കാരത്തിലെ മറ്റുദുആകളും റസൂലുള്ളയും മഅ്മൂായ സഹാബാക്കളും എങ്ങനെ നിര്‍വഹിച്ചു എന്നതിന് ധാരാളം തെളിവുണ്‍ട് ഇമാം നില്‍ക്കൂന.നവന്‍ നിസ്കാരത്തില്‍ സ്വന്തത്തിനുവേണ്‍ടിമാത്റം ദുആ ചെയ്യല്‍ മഅ്മൂമീങ്ങളെ വന്ചിക്കലുമാണ്..ഇതൊക്കെ പറഞ്ഞവര്‍ക്ക് റസൂലുള്ള നിസ്കാരശേഷം തിരിഞ്ഞിരുന്ന് കൂട്ടുപ്രാര്‍ത്ഥന നടത്തിയത് പറയാനാവാത്തത് അങ്ങനെ ഒന്നില്ലാഎന്നത് കൊണ്‍ടുതന്നെയാണ് ....ഇത്തരം ഏതെന്കിലും ഒന്ധ് മറ്റൊന്നിനോട് സ്വയം താരതമ്യം ചെയ്തുണ്‍ടാക്കാനുള്ളതല്ല ദീന്‍...അങ്ങനെ ഉണ്‍ടാക്കിയതുമായ് നടക്കുന്നവര്‍ക്കാണ് സമസ്ത ക്കാര്‍ എന്ന് പറയുന്നത് ..

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад

    ഉസ്താദ് ശരിക്കും പിടുത്തം വിട്ടു ഉത്തരമില്ല ഇനി വീണത് വിദ്യ ആക്കാം ചോദ്യകർത്താവിന് ഇട്ടു പാടാം

  • @abdulrahimankodikodi3005
    @abdulrahimankodikodi3005 5 лет назад +4

    നല്ല ആളാ മറുവടിനൽകുന്നത്

  • @pareedp.m.4669
    @pareedp.m.4669 5 лет назад +1

    ഫാതിഹയില്‍ ഇമാം പ്രാര്തിക്കുന്നത് -ഞങ്ങളെ സന്മാര്ഗത്തില്‍ ആക്കേണമേ -ഇതിന്റെ അര്‍ഥം പരമ്പര മുരിഇയാത്ത ഇസ്ലാം

  • @moidukv1972
    @moidukv1972 8 лет назад +2

    mujahidukaku allahu nalla budhy kodukatte

  • @abduljaleel-fj9cb
    @abduljaleel-fj9cb 9 лет назад +31

    ഞാനൊരു സുന്നിയാണ് പുത്തൻ പ്രസ്ഥാനകാരനല്ലാ... ഞാൻ മുജാഹിദുകളുടെ പള്ളികളിൽ നിസ്കരിക്കാൻ പോവുകയും മുജാഹിദുകൾ സുന്നികളുടെ പള്ളികളിൽ നിസ്കരിക്കുന്നത് കാണുകയും ചൈതിട്ടുണ്ട് എത്രയോ മുജാഹിദുകൾ നിസ്കാര സേശം ദിക്റുകളും സുന്നത് നിസ്കാരങ്ങളും നിർവഹിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കൈ ഉയർത്തി പ്രാർതിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് എന്തിനാണ് ഉസ്താദുമാരെ ഇങ്ങിനെ കളവു പ്രജരിപ്പിക്കുന്നത് ? ഇവിടെ മുജാഹിദുകളുടെ ചോദ്യം എന്താണ്..20000 പരം ഫർള് നിസ്കാരങ്ങൾക് ഹബീബായ റസൂൽ സല്ലല്ലാഹുഅലൈഹിവസല്ലമ നേത്രത്വം നൽകിയിട്ടുണ്ട് ഏതെങ്കിലും ഒരു ഫർള് നിസ്കാരതിന്നു സേശം നബി സല്ലല്ലാഹുഅലൈഹിവസല്ലമ പ്രാർതിക്കുകയും നെബി സല്ലല്ലാഹുഅലൈഹിവസല്ലമയെ തുടർന്ന് നിസ്കരിച്ചവർ ആമീൻ പറയുകയും ചൈതതിന്നു ഒരു തെളിവ് പറയാമോ എന്നാണ് അതിന്നു ത്രപ്തി കരമായ മറുവടി പറയാൻ ഈ ഉസ്താദിനേ കൊണ്ട് സാദിചുവൊ ??

    • @shamsutk8258
      @shamsutk8258 7 лет назад

      abdul jaleel
      mandatharam maathram paryunna mujahidine vishwasichal Ninte lakshya sthanam narakam aayirikum.......... 😏
      pattini Kidann aarodum paraathi parayathe ariv padich mattullavark pakarnn nalkunna nangalude aalimeengalk deergayuss nalkane Allah....... AMEEN.....
      swallallahu alaa muhammed swallallahu alaihi vasallam

    • @pareedp.m.4669
      @pareedp.m.4669 6 лет назад +1

      ഞാനൊരു സുന്നിയാണ് -പുത്തൻ പ്രസ്ഥാനക്കാരൻ -അല്ല - നിസ്കാരം കഴിഞ്ഞു ദിക്ർ ചെല്ലൽ -വഹാബികൾ ചെയ്യാറില്ല -

    • @shiyaska9342
      @shiyaska9342 6 лет назад

      abdul jaleel സാധിച്ചു

    • @musthafakalathil5140
      @musthafakalathil5140 6 лет назад

      Abdul jaleel 4മിനിറ്റ് 50സെക്കന്റ് ആകുമ്പോൾ ശ്രദ്ധിക്കുക. അല്ലാഹുമ്മ ബാരിക് ലെന ശാമിനെ എന്ന് തുടങ്ങുന്നത് നമസ്കാരത്തിന് ശേഷം ഉള്ള കൂട്ടു പ്രാർത്ഥന ആണ്. കൂട്ടു പ്രാത്ഥന തെറ്റല്ല ഫാതിഹയിൽ തന്നെ കൂട്ടു പ്രാർത്ഥന ഉണ്ട്.

    • @arcanegamer1397
      @arcanegamer1397 6 лет назад

      @@musthafakalathil5140 പ്രാർത്ഥിക്കുന്നത് തെറ്റല്ല. കൂട്ടമായി പ്രാര്ഥിക്കുന്നതും തെറ്റല്ല. പക്ഷെ എല്ലാ ദിവസവും എല്ലാ നേരത്തെ നമസ്കാരത്തിലും അങ്ങനെ തന്നെ സ്ഥിരമായി ചെയ്യുമ്പോഴാണ് പ്രശ്നം. ഇതു ഞാനുൾപ്പടെ സദരണക്കാർ ദീനിലുള്ളതാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അതു സ്ഥിരപ്പെട്ട ഒരു സുന്നത്താണ് എന്ന ഒരു പ്രതീതി ഉണ്ടാകുന്നു. അതു ആളുകൾ പിന്തുടരുകയും ചെയ്യുന്നു. ഇങ്ങനെ ഒരു കാര്യം നബി(സ] പഠിപ്പിച്ചിട്ടില്ല. അതിനു തെളിവുമില്ല. ഇതു പോലെ തന്നെയാണ് പ്രാര്ഥിച്ചതിനു ശേഷം മുഖം തടവൽ. ഇതിന്റെ ഹദീസ് വളരെ ദുർബലമാണ്.

  • @Mahaboob-pp
    @Mahaboob-pp 2 года назад

    Marupadi parayunna usthadinte number kittumo

  • @BinHaneef
    @BinHaneef 2 года назад +5

    ആമീൻ പറഞ്ഞത് നബി (സ്വ) പഠിപ്പിച്ചതാണ്, അതിനുള്ള തെളിവും പ്രോത്സാഹനവും വ്യക്തമാണ്.
    കൂടാതെ അത് നിസ്കാരം ആണ്, صلو كما رأيتموني أصلي.
    പള്ളിയിൽ ഇരുന്നു dhikr ചൊല്ലുന്നതിന് കല്ല് കൊണ്ട് എണ്ണം പിടിച്ചവരെ എതിർത്ത സ്വഹാബി വര്യന്മാരുടെ ചരിത്രം ഇവർക്ക് അറിയില്ലേ...??
    ഇന്ന് സുന്നി പള്ളികളിൽ കാണുന്ന പോലെ നമസ്കാര ശേഷം ഇമാം നേതൃത്വം നൽകുന്ന രീതിയിൽ ഉള്ള കൂട്ട പ്രാർത്ഥന നബിയോ സ്വഹാബത്തോ ചെയ്തതിനു സ്വഹീഹായ തെളിവ് ഉണ്ടോ? ഇല്ലെങ്കിൽ ഇത് ബിദാതാണ്. No doubt. ചെയ്താൽ കൂലിയല്ല, ഹൗദുൾ കൗസരിൽ നിന്ന് ആടിയോടിക്ക പ്പെടും.
    ഇനി ഇയാൽ പറഞ്ഞ പോലെ ഏതായാലും ഇമാമിന് മമൂനിനും സുന്നത്ത് ആയ സ്ഥിതിക്ക് എല്ലാരും ഒരുമിച്ച് ചെയ്യാം എന്നാണ് എങ്കിൽ,
    രവാതിബ് സുന്നത്തുകൾ എലാർക്കും കൂടി ഒരാളെ ഇമാം നിർത്തി ജമാഅത്തായി നിസ്കരിച്ചാൽ പോരെ...
    മതത്തിൽ ഒരു ആചാരം ചെയ്യണം എങ്കിൽ അതിനു തെളിവ് വേണം... അല്ലാതെ എത്ര ഉറുണ്ടിട്ടും കാര്യം ഇല്ല... പടച്ചോൻ്റെ അടുത്ത് കയ്ച്ചിൽ ആകൂല.

  • @asimasim2472
    @asimasim2472 5 лет назад

    njan arab country galil keralath kanuna oru anajarangalum kanan sadicchittila. koot prarthana. moilod. and nercha. idu polulla onnum kanan sadicchittila. idh endh kondaan??.

    • @NavarMP
      @NavarMP 7 месяцев назад

      Vahabis ruling there.

  • @ജീവിതവിജയം
    @ജീവിതവിജയം 9 лет назад +1

    niskaarasesam dua cheyyanam ennu bhukhaariyil ninnu paranja kuraafikk athilninnum innu kurafikalcheyyunna ee kuraafathinu thelivu kittiyilla dua niskaarasesam mujaahidukal cheyyunnundo illayo ennu ee kuraafikalkkengane manassilaavaana kaaranam avarude dua vaayakondum mujaahidinte dua khalbu kondumaanu ath ariyunna allaakkariyaam dua polum vittukaasaakkunna eekuraafikalude attahaasa praarthanayude ullum aa rahmaanariyaam ........

    • @mohammedshafrin4849
      @mohammedshafrin4849 6 лет назад

      ജീവിത വിജയം ...jeevitham onne ollu...bhudhi kond sharik chinthik...apo mansilvaum haqqaya dheen....

  • @ashrafvp8868
    @ashrafvp8868 7 лет назад +2

    👌👌👌👌👌

  • @ജീവിതവിജയം
    @ജീവിതവിജയം 9 лет назад +1

    rasoolulla cheythillenkilum sunnathaanatre ath kuraafikalkk njangalkk rasoolullade adyaapanamullathu maatrame sunnathaavu pinne niskaarathil duayund aameen parayunnumund athinu thelivumund athupole oru praamaanikathelivaa chodichath sunnathaanennathinu rasool dua cheythu enna aasampavathil sahaabaakkal aameen paranju ennukoodi kaanikkaamo ...saadikkilla angine onnilla ...pinne bid a thundaakki sunnathaakkal markas kunjaadukalkk varumaanamullathellaam sunnathaavum

  • @jahfarp5365
    @jahfarp5365 7 лет назад +2

    ningalk samshayam ulla karyangal youtubilum public aayum samsarikkenda sahodharanmare , ate valare manyamaya nilayil aalimingala kand samsarikkendatann,

  • @haneefatk4848
    @haneefatk4848 8 лет назад +1

    samghadanakke vendiyum swartha thalparyathinne vendiyum jeevikkunnavar

  • @islamicspeech9571
    @islamicspeech9571 3 года назад

    Masha allaha orupad padikkan patti

  • @muhammedmidlaj9515
    @muhammedmidlaj9515 4 года назад

    മുസ്ലിം നാമമുണ്ടായിട്ട കാര്യമില്ല സുന്നി ആയാലേ മുത്ത് നബിയുടെ ഉമ്മത്തിൽ പെടൂ.

    • @Mujeebkerala
      @Mujeebkerala 4 года назад +1

      സുന്നി എന്നാൽ സമസ്തയുടെ പുറത്താക്കണം

  • @yoyoyayee694
    @yoyoyayee694 8 лет назад +6

    റസുൽ നിസ്ക്കാരത്തിന്റെ ശേഷം ദുആ ചെയിട്ടുണ്ട്. നിനക്ക് ദുആ ചെയ്യാൻ മടിയാണങ്കിൽ നി ദുആ ചെയ്യാണ്ട!!! എത്ര തെളിവ് പിറഞ്ഞാലും മനസ്സിലാകാൻ കഴിയില്ല ഇബ്ലിസിന് .......

  • @muhammadsalih9450
    @muhammadsalih9450 5 лет назад

    Q,,;Ari ethra
    Ans;;payaranjayi

  • @muhammadakhil8445
    @muhammadakhil8445 6 лет назад

    yadhartha islam anthane athevibaagamane athemurukapidikunadhe enne manasilaakaan very very very very simple qurhan clear malayalam paribaasha vayikukayum manasilaakukayum chaidaal mathram madhi...

  • @cmrdrm1793
    @cmrdrm1793 4 года назад

    ആദ്യം ഈ വഹ്ഹാബികൾ സുന്നത്ത് എന്നാൽ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കട്ടെ... പിന്നെ മറുപടി പറഞ്ഞാൽ മതി...
    ഇവരുടെ വിചാരം ഒരു കാര്യം ദീനിൽ സുന്നത്ത് ആകാൻ നബി തങ്ങൾ ചെയ്യണം എന്നാണ് പോലും... വിഡ്ഢികൾ.. വിവരമില്ലെങ്കിൽ വിവരമുള്ളവരോട് ചോദിച്ചിച്ചു പഠിക്കേടോ...
    സുന്നത്ത് എന്നാൽ 3 അർത്ഥത്തിൽ ഉപയോഗിക്കും..
    1:- അറബി ഭാഷയിൽ ചര്യ എന്ന അർത്ഥത്തിൽ
    2:- ഹദീസിൽ നബിയുടെ വാക്ക് പ്രവർത്തി മൗനാനുവാദം
    3:- ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷ ഇല്ലാത്തതുമായ പ്രവർത്തനം...
    ഇവിടെ 3 ആമത്തെ കാര്യമാണ് നാം നമ്മുടെ ജീവിതത്തിൽ നമ്മുടെ പ്രവർത്തനമായി വരുന്നത്...
    2 ആമത്തെ കാര്യം നബി തങ്ങളിൽ മാത്രം ഒതുകിയതും ആകുന്നു....
    .
    . അതായതു നബി ചെയ്ത എല്ലാ കാര്യവും നമുക്ക് സുന്നത്തു അല്ല... ഉദ :- നബിയുടെ വിവാഹം.. 4 ൽ കൂടുതൽ ഭാര്യമാർ നബിക്കു ഉണ്ടായിരുന്നു
    നബി ചെയ്യാത്ത എല്ലാ കാര്യവും നമുക്ക് ബിദ്അത്തും അല്ല.. ഉദ :- തറാവീഹ് ഒറ്റ ജമാഅത്തിൽ നിർവഹിക്കൽ...
    ബുദ്ധിയുള്ളവർക്ക് മനസ്സിലാകും... അല്ലാത്തവർ ഇരുട്ടത്ത് തപ്പട്ടെ...
    പാവങ്ങൾ...

  • @shihab5975
    @shihab5975 Год назад

    ഇയാള് ബദർ മൗലീദ് ഉണ്ടാക്കിയാ ൾ

  • @arbmatool449
    @arbmatool449 4 года назад

    നമസ്കാര ശേഷം നബി ദുആ ചെയ്തു എന്ന് സുബിഹിക്ക് മാത്രം എന്നാണ് ഇയാൾ പറയുന്നു അത് പോരെ ചെയ്തിട്ടില്ല എന്നതിന്

    • @ajmalta8443
      @ajmalta8443 2 года назад

      മാത്രം എന്ന് പറഞ്ഞിട്ടില്ലല്ലോ

  • @achoosaqua3373
    @achoosaqua3373 8 лет назад

    mouliyaru paranadu vechu nammal niskarathile imaminem kondu marikkum vare nadakanam allo niskarathile imamine prarthikanum ameen pidikanum sadikukayullu allo

  • @ampubedirabedira9209
    @ampubedirabedira9209 4 года назад

    Nisskkare sheshamulla kootu prarthana

  • @shajiop8831
    @shajiop8831 6 лет назад +1

    ഞാൻ കണ്ടിട്ടുണ്ട് മൗലവി നുണ പ്രചരണം നിർത്തു പരിഹാസം മോശമാണ്

  • @salahsalih4261
    @salahsalih4261 Год назад

    Ee hadees ivarku maathram kittiyathaano ...lokath evideyum kaanunilla

  • @pareedp.m.4669
    @pareedp.m.4669 5 лет назад

    കൈ നെഞ്ചിന്റെ താഴെ കൈ കെട്ടുന്നവന്റെ പിന്നില്‍ കൈ നെഞ്ചിന്റെ മീതെ കൈ കെട്ടുന്നവന്‍ എങ്ങനെ ഇമാം ആക്കി നിസ്കരിക്കുന്നു -അറിവില്ലായ്മ അലങ്കാരം ആക്കി വഹാബികള്‍ മതത്തെ വികലം ആക്കി നടക്കുന്നു

  • @sameersami469
    @sameersami469 7 лет назад +1

    ഇയാൾ ഇങ്ങനെ ചിരിച്ചു
    കൊണ്ടാണ് അന്ന് പറഞ്ഞത് അള്ളാഹു തഹല ബദർ യുദ്‌ധം
    ഉണ്ടാക്കിയത് സുന്നികൾക്കു മൗലീദ് കഴിക്കാനാണെന്നു

  • @iqbalmuhammed4904
    @iqbalmuhammed4904 8 лет назад +1

    vaashi ozhivakki rasoolullah padippichath padikkooo

  • @salmanfaris4164
    @salmanfaris4164 21 день назад

    ewarke.thasvee.hamdum.deker.etintallaam
    allsahu.naghalke.tarum.appoolneghal.ande.pooya.annaanapoola.nookenilkaadevarum.apool.neghalkeareyaam.suherta

  • @noorislamicmedianim9448
    @noorislamicmedianim9448 5 лет назад +2

    Shudda vidditham

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 5 лет назад +1

    ചോദ്യത്തിന് ഉത്തരം പറയൂ മുസ്ലിയാരെ പോട്ടപ്പോയത്തo പറയാതെ

  • @shihab5975
    @shihab5975 Год назад

    അരി എത്ര പയറ് അഞ്ചാഴി

  • @yunusmisty3953
    @yunusmisty3953 Год назад

    This sunni guys only know kindaling not giving answer

  • @matrix8275
    @matrix8275 4 года назад +2

    തൊലിക്കട്ടി അഭാരം
    സുബ്ഹിക്ക് പ്രാർത്തിച്ചതിൻ ഹദീസ് മൊതമ്മായിട്ട്‌ വായിച്ച് പഠിക്ക് ഉസ്താദ് .ഉള്ളളത് പോലെ വായിച്ചാൽ ജനം സത്യം മനസ്സിലാകും എന്ന് അറിയാം .അതല്ലേ ഉരുണ്ട് കളിക്കുന്നത്

  • @sayedsuhairk.h1207
    @sayedsuhairk.h1207 7 лет назад

    Kallaaaa

  • @kasimkoya313
    @kasimkoya313 6 лет назад

    Qr, aanil. 7' Olam Aayyathukal.koottuprarthanayanu. salsfee naarikaley.

  • @suhailsuhaib2438
    @suhailsuhaib2438 7 лет назад

    Nalllaaa chirriiiii

  • @abdulrahmankodi7610
    @abdulrahmankodi7610 2 года назад

    ഇളിക്കാതെ

  • @mubashir7555
    @mubashir7555 3 года назад

    Imam ibnu ajr askalaniye mujahidukal angeegarikkunnuntallo

  • @naserovov9390
    @naserovov9390 6 лет назад

    എല്ല ഉസ്താദ് ഞ്കൾക് അറബി അറഞ്ഞ് കൂടാ എന്ന് നിങ്ങള്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ എടങ്ങാ രാകുകുന്നത്

  • @Ahmed-sg3et
    @Ahmed-sg3et 8 лет назад

    ഇങ്ങള് മുജാഹിദിങ്ങളെ പള്ളിയിൽ പോയിരുന്നേ,

  • @nisamudeen4878
    @nisamudeen4878 5 лет назад

    Vechalalla sheithane nabithagal cheidittilla pothe

  • @immazab8370
    @immazab8370 8 лет назад

    ninghall kafiraa .. eddooo rasool(s) chathittelakell pinna athe enghenna sunnathe akkum?

    • @yoyoyayee694
      @yoyoyayee694 8 лет назад

      adou...rasool koota prathana nadithitundeallou..kurea hadeesil unde...oru hadeesil unde rasool oru divasam niskariche pattanne aylneache poyee....sahabakal agouttum engottum nokki poyee...ethrea kaalum dua chayyathea ayulnekkarilla...appol thannea thiriche vannu...appol sahabakal chodichu..enthe kondaane ayunealche poyathe rasool parinnu...naan oru kaariyam alpikkaan maranne poye ....

  • @abduabdunalakath7624
    @abduabdunalakath7624 6 лет назад

    Perum kallaa eth hadeesil anu ullath arab rajangalil ulla oru pallilum namskara sesam kuttu praartthana ella. Nabi sallallahu alivavsallama chaiyathath kondaane

    • @mohammedshafrin4849
      @mohammedshafrin4849 6 лет назад

      abdu abdunalakath ..kalla mujahidhe....niskarathil iy imamin ameen parayum...salam veetiyal ath ank bid'ath aakum alle...onn poda

    • @fathimasageer7109
      @fathimasageer7109 5 лет назад +1

      @@mohammedshafrin4849 niskarathile kaaryamaano vishayam. Nidkarathinu sheshamulla kaaryam paray. Saudiyilum mattu arab raajyanghalilum ndo kootta praarthana.

  • @fazalrahmanfazalrahmanahme4966
    @fazalrahmanfazalrahmanahme4966 7 лет назад

    Nabi s w. Koottayi s prarthichadayi ivann samarthikkan sadichittilla

  • @Mujeebkerala
    @Mujeebkerala 4 года назад

    ചോദിച്ചത് വേറെ ഉത്തരം വേറെ

    • @shakkirdv3171
      @shakkirdv3171 3 года назад

      Telivannayalle parannath veruthe enthengilum vayil thoniyath parayaruth

  • @nisamudeen4878
    @nisamudeen4878 5 лет назад

    Kalla harami sohabath ameen parajo ni bakkinu shesham varsukina eannu parajal ameen eamn parayumo

  • @abduabdunalakath7624
    @abduabdunalakath7624 6 лет назад

    Eyaal muslim ano

  • @abduabdunalakath7624
    @abduabdunalakath7624 6 лет назад

    Kuraafikalck enth rasuul

  • @haneefatk4848
    @haneefatk4848 8 лет назад

    nadakamane chodyam chodichayalum kurafiyane

  • @mohammedshafrin4849
    @mohammedshafrin4849 6 лет назад

    Niskarathil fathihak ameen parayunna mujahidhe....ninakk engina salam veetiyadhin shesham adh bid'ath aavunath....ella karyavum kithabugalil pachak parayoola...manushyan ale korchoke bhudhikond manasilak...

    • @mshk5380
      @mshk5380 5 лет назад

      എന്താണ് ബിദ്അത്ത്

    • @mshk5380
      @mshk5380 5 лет назад

      നബിതങ്ങൾ നിസ്കാരത്തിനു ശേഷം കൂട്ടുപ്രാര്ഥന നടത്തിയോ തെളിവ് തരൂ

    • @fawn9625
      @fawn9625 5 лет назад

      "ദുആ നടത്തിയിട്ടില്ല" എന്നതിന് എന്താണ് തെളിവ്? 😀😀😀😂😂😂🤓🤓🤓

    • @sharafathabdulla2171
      @sharafathabdulla2171 5 лет назад

      @@mshk5380 കൂട്ടു പ്രാർത്ഥന നല്ലതാണെന്നു പറന്നിട്ടില്ലേ അത് നിങ്ങൾ ചെയ്യാറുണ്ടോ

    • @mshk5380
      @mshk5380 5 лет назад

      @@sharafathabdulla2171 ചെയ്യാറുണ്ടല്ലോ...

  • @sakeerhussain9286
    @sakeerhussain9286 18 дней назад

    എന്തിനാണ് മുസ്ല്യാരെ ഇങ്ങനെ വലിച്ച് നീട്ടുന്നത് ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കിൽ അത് പറയൂ ഇല്ലെങ്കിൽ അത് പറയൂ

  • @hussainabdulrasak9814
    @hussainabdulrasak9814 6 лет назад

    മുസ്‌ലിയാർ ക്ക് ഒരു ചുക്കും അറിയില്ല... ba ba ba

    • @AbdulSalam-mz6yt
      @AbdulSalam-mz6yt Год назад

      ഒരു ഹദീസാണ് പ്രധാനമായും ഉദ്ധരിച്ചത്. അതിന്റെ വിശദീകരണവും. അതൊക്കെ ബ.. ബ.. ബ.. ആണ് അല്ലെ. കൊള്ളാം

  • @ansaniyammaranas1277
    @ansaniyammaranas1277 8 лет назад +1

    മൊയിലാരെ വക കിയാസ്..........

  • @adamkhansahib
    @adamkhansahib 6 лет назад

    Pottan!

  • @iqbalmuhammed4904
    @iqbalmuhammed4904 8 лет назад +2

    vaashi ozhivakki rasoolullah padippichath padikkooo