THERMOCOL CUTTING ROBOT | ഇനി കട്ടിങ് Robot ചെയ്തോളും

Поделиться
HTML-код
  • Опубликовано: 4 окт 2024
  • If you are interested in buying this CNC foam cutting machine from me please contact me through WhatsApp
    WhatsApp number: 8590094244
    Foam cutting machine: shopmakerq.com...
    Price 33800 RS including GST
    Software video • CNC foam cutting machi...
    Assembling video • CNC foam cutting machi...
    Demo video • CNC foam cutting machine
    In this video am gonna show you how to make a CNC foam cutting machine using aluminum extrusions and some 3d printed parts.
    Follow on Instagram: www.instagram....
  • НаукаНаука

Комментарии • 1,2 тыс.

  • @rightclicks
    @rightclicks 3 года назад +155

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ശരിക്കും ടെക്‌ ,DIY വീഡിയോസ് ഇഷ്ടാപ്പെടുന്നവർക്ക് കാണാവുന്ന, recommend ചെയ്യാവുന്ന ഒരു ചാനൽ ... All the best.
    ❤️

  • @reshmanaresh8739
    @reshmanaresh8739 3 года назад +64

    One of the most underrated youtuber😢

    • @kishorek337
      @kishorek337 3 года назад

      He not responding for WhatsApp querry

  • @eaglegamingop
    @eaglegamingop 3 года назад +389

    Ichiri Budhi Theran pattumo 😒💔

    • @caziuyt2216
      @caziuyt2216 3 года назад +10

      Vasu annna 😍😍

    • @strangergaming6022
      @strangergaming6022 3 года назад +2

      Big fan setta 😍😍😍

    • @Habeebanasreen
      @Habeebanasreen 3 года назад +1

      Eagle bro aannn livil parnjath konda ee channel parichiyapetttath ✌️✌️

    • @adaptnub5437
      @adaptnub5437 3 года назад +2

      vasu annan pever aaaahne umm

    • @loganedits9782
      @loganedits9782 3 года назад

      Vasu moylalii❣️

  • @MalayalamTechMaster
    @MalayalamTechMaster 3 года назад +123

    ഒന്നും പറയാനില്ല.. Pwoli 👌👌👌

  • @minimathew1320
    @minimathew1320 3 года назад +40

    റോബോട്ട് ഉണ്ടാക്കുന്നതിൽ നീ നല്ല
    Expert തന്നെയാ 😄😀
    തുടരേ തുടരേ വീഡിയോസ് ഇടണമേ ചേട്ടായി...😘😍

    • @FarhanDawah
      @FarhanDawah 3 года назад

      ഈ കുരങ്ങന്റെ അവസാനം നിങ്ങളെ ചിരിപ്പിക്കും 😂😂
      ruclips.net/video/SLf4Y9DaFjA/видео.html

  • @shehan_dude_1260
    @shehan_dude_1260 3 года назад +179

    ഞാൻ : കുറച്ച് സിംപിൾ ആയിട്ട് ഉള്ളത് എന്ധെങ്കിലും ഉണ്ടോ...🙄
    MAKER Q : SORRY... എനിക്ക് ബുദ്ധിമുട്ട് ഉള്ളതെ പറ്റൂ 😂😂

  • @sreeraj-gr1kx
    @sreeraj-gr1kx 3 года назад +71

    M4 tech :over rated
    Maker Q: under rated
    U are a legend 🔥🔥🔥

  • @kurianthomas78
    @kurianthomas78 3 года назад +7

    Kaanumpol 10 min kond theerumenkilum ithinte pinnil olla efforts 💯❤️🔥

  • @abbyraphi6355
    @abbyraphi6355 3 года назад +7

    അക്ഷരം തെറ്റാതെ ജീനിയസ് എന്ന് വിളിക്കാം മച്ചാനെ 👌👌👌👌👌👌👌

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +10

    മലയാളത്തിലെ ഭാവി *COLINFURZE* ആണ്‌ സാറേ ഇയാൾ 😍

  • @VoteNdPoll
    @VoteNdPoll 3 года назад +4

    കണ്ടു. ഒന്നും പറയാനില്ലാത്തത് കൊണ്ട് ഒന്നും പറയാനില്ല. അടിപൊളി എന്ന് പറയാനുള്ള ക്വാളിഫിക്കേഷൻ പോലും ഇല്ല. 🤹👍🙏💪

  • @gamer-xu3bz
    @gamer-xu3bz 3 года назад +2

    മാസത്തിൽ ഒരികിൽ മാത്രം വർക്കുയുളു എന്നുണ്ടെകിലും ആ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും.
    Huge shout out to MakerQ...
    Katta support undayirikum...

  • @sidharth9797
    @sidharth9797 3 года назад +67

    Machan pwoli aneee. Pwoli mahn❤️
    Maker Q fan❤️

    • @MAKERQ
      @MAKERQ  3 года назад +8

      🥰😍

    • @sidharth9797
      @sidharth9797 3 года назад

      @@MAKERQ ❤️

    • @curiouslazu7858
      @curiouslazu7858 3 года назад +1

      Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee

    • @abinjoseas2818
      @abinjoseas2818 3 года назад

      @@MAKERQ Aduthathe Plasma cutter 😌😌😌

  • @karantarade
    @karantarade 3 года назад +1

    Couldn't understand a word you said but watched the whole video yet got most of the instructions. Hats off bro. You proved language is not a barrier.

  • @anishjacob2906
    @anishjacob2906 3 года назад +16

    എന്റെ പൊന്നു മച്ചാനേ ...അർഹത ഇല്ലാത്ത പല അവള്മാർക്കും അവൻമാർക്കും മില്യൺസ് ആണ് ഫോളോവേഴ്സ് ....നിന്നെ പോലെ ഉളളവർക്ക് ആണ് വേണ്ടത് ...ആദ്യം മുതലേ നിന്റെ കൂടെ ഞാനുണ്ട് ..നിന്റെ കഴിവ് ലോകം അറിയും ..നിനക്ക് ഒരുപാട് ഫോളോവേഴ്സും വരും .....u r something maannn ...

  • @adithyans5670
    @adithyans5670 3 года назад

    Enikku thonunnu orupakshe JIO Joseph chettante level Ulla ivane ithuvare aarum thiricharinjittilla oru adaar hard worker maker Q 😍😍😍😍😍

  • @shehan_dude_1260
    @shehan_dude_1260 3 года назад +21

    വല്ലപ്പോഴേ വരൂ വന്നാൽ ഒരു ഓളം ഉണ്ടാക്കിയിട്ടേ പോകൂ....
    MAKER Q💥💥💥

  • @asherkuttu5461
    @asherkuttu5461 3 года назад

    Indian robotics award goes to Maker Q

  • @CryptoAashaan
    @CryptoAashaan 3 года назад +6

    *മാസത്തിൽ ഒരു തവണെ വരാറുള്ളൂ...പക്ഷെ ആ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും കുട്ടാ* 🔥😎
    *Maker Q* 💞

  • @Funny_Fresh_
    @Funny_Fresh_ 3 года назад +1

    മുത്തേ... ഇങ്ങനെ പോയാൽ കേരളത്തിൽ ഏറ്റവും റോബോട് ഉണ്ടാകാൻ ഉള്ള ബുദ്ധി മേക്കർ q ഇന് തന്നെ... ഇനിയും റോബോട് ഉണ്ടാക്കിക്കോ.. ❣️😘

  • @baluravii
    @baluravii 3 года назад +5

    Aaa 3d cutting .. ente mone 🔥🔥🔥

  • @betacartoons7295
    @betacartoons7295 3 года назад +1

    മാസത്തിൽ ഒന്ന് ഒള്ളു എങ്കിൽ എന്താ ...
    Highly satisfying....😍😍😍👌

  • @Javad3222
    @Javad3222 3 года назад +4

    Bro..ഒരു രക്ഷ ഇല്ല....bro എന്താ പഠിച്ചേ special courses പഠിച്ചിണ്ടോ?

  • @miqdadm5819
    @miqdadm5819 3 года назад +1

    ഒന്നും മനസ്സിലാവുന്നില്ലെങ്കിലും പൊളി സാനം

  • @sahalk8563
    @sahalk8563 3 года назад +11

    നിങ്ങളുടെ റോബോട്ട് ഉണ്ടാക്കൽ ഇനിയും കഴിഞ്ഞിട്ടില്ലേ 🥰🥰🥰

    • @curiouslazu7858
      @curiouslazu7858 3 года назад

      Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee

  • @ppadmarajan4
    @ppadmarajan4 3 года назад

    MOST UNDERRATED CHANNEL IN RUclips
    😭😭😭😭😭😭😭😭😭😭😭😭😭

  • @Rtechs2255
    @Rtechs2255 3 года назад +6

    *Bro , മാസത്തിൽ ഒരിക്കൽ ഒരു video ആയിട്ട് വരും , അത് ഒരു ഒന്നൊന്നര video ആയിരിക്കും ......* 🥰

  • @FTTGaming
    @FTTGaming 3 года назад

    എന്റ മോനെ വിഷയം സാധനം 🤩🤩

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 3 года назад +7

    ബുദ്ദിയാണ്‌ സാറെ ഇവന്റെ മെയിൻ 🧠

  • @aparna8043
    @aparna8043 3 года назад +1

    Oru divasam ee kazhivukal lokam muzhuvan ariyapedum. Best of luck.
    You really deserve 1million 👌👌👌

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +50

    ഏതക്കയോ തലയില്‍ ആൾ താമസം ഇല്ലാത്ത ആളുകൾ ആണ്‌ Dislike അടിച്ചു പോയത് 😂

  • @cyrilthottumkal
    @cyrilthottumkal 3 года назад

    Most underrated channel in malayalam

  • @soldierboyone
    @soldierboyone 3 года назад +16

    Bro വിട് control ചെയുന്നു jarvis artificial intelligent robot നെ ചെയ്യാൻ പറ്റുമോ mark zukerberg de പോലെ 🥰🥰🥰

  • @rashad2256
    @rashad2256 3 года назад +1

    Bro polliche machane.....maker Q channel polliyane bro and you machane..... Polli sanam......

  • @shiljojos9496
    @shiljojos9496 3 года назад +6

    MakerQ Poliiii☮️✌️

    • @MAKERQ
      @MAKERQ  3 года назад +1

      Thanks mwonuse.

  • @lajith392
    @lajith392 3 года назад +1

    Ningale vere level aane bro..

  • @kascreativity7820
    @kascreativity7820 3 года назад +14

    ഇതൊക്കെ പഠിക്കാൻ ഏത് course ആണ് തിരഞ്ഞെടുക്കേണ്ടത്🤔❓

  • @liginsyriac1306
    @liginsyriac1306 3 года назад +1

    Keralathile the best RUclipsr ath ningalanu 💓💓

  • @humaid0075
    @humaid0075 3 года назад +8

    Bruh nan oru opinion parayatte.. Ithrayum kashattappettu cheyyunnathalle... Ith English lum kudi cheyyanengil nalla reech kittille... Vere channel undakki athil uploadcheyyu... Nthayalum ithra kashttappedunnathalle... Just onn ith pole englishil samsarichal pore🙄❣️

  • @anooppanil5943
    @anooppanil5943 3 года назад

    നിങ്ങൾടെ സംസാരം പോളിയാണ് മച്ചാനെ

  • @sreedevikp7647
    @sreedevikp7647 3 года назад +3

    Polichu

  • @abhimanue.j1674
    @abhimanue.j1674 3 года назад +2

    Bro ഞാൻ maximum share ചെയ്യുന്നുണ്ട് . എത്രയും പെട്ടെന്ന് മില്യൺ subs അടിക്കട്ടെ ❤️❤️

  • @yathukrishna3140
    @yathukrishna3140 3 года назад +5

    POLI SAANAM MY BOY 🙂😃😄😁😆😁✌👌👌🙂

    • @curiouslazu7858
      @curiouslazu7858 3 года назад

      Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee

  • @njan3085
    @njan3085 3 года назад

    മാസത്തിൽ ഒരു വട്ടമേ വരൂ. വരുമ്പോൾ ഒരു ഒന്നൊന്നര വരവ് ആയിരിക്കും 💓💓💓💓💓

  • @safvanzaf
    @safvanzaf 3 года назад +4

    റോബോട്ട് ആണ് സാറേ ഇവന്റെ മെയിൻ 😂

  • @vishnuk8132
    @vishnuk8132 3 года назад +1

    Under rated channel. He is worth millions of subs..

  • @thwayyibff9573
    @thwayyibff9573 3 года назад +3

    മേക്കർ ബ്രോ
    നിന്റെ ബുദ്ധി അഭാരം
    തന്നെ vidiyo കൂടുതൽ ആക്കിയാൽ നീ ഉടൻ വയറലാകും ബ്രോ

  • @anaskc6064
    @anaskc6064 3 года назад

    എന്റെ പൊന്നെ ഇത് എന്ത് സാദനം.........😍😍😍😍😍😍👍👍

  • @geonms977
    @geonms977 3 года назад +3

    broyude laptop ethanennonnu parayumo...

  • @amalshaj7933
    @amalshaj7933 3 года назад

    Nde ponne aliya ore rakshayum ella
    Ee channel ille first video aanu njan kannunea.. poli channel aanu...

  • @Ifkif
    @Ifkif 3 года назад +8

    O full support 💪
    Love you and and your videos ❤️

    • @MAKERQ
      @MAKERQ  3 года назад +2

      Thanks bro ❤❤

  • @anandhusnair7009
    @anandhusnair7009 3 года назад +1

    Ijjathi sadanam ijjathi kazhivanallo ashane😍👌👌

  • @EduTechEDWIN
    @EduTechEDWIN 3 года назад +5

    Ini njn happy ayiii🔥🔥🔥

  • @aswinanand1720
    @aswinanand1720 3 года назад

    നിങ്ങൾ വേറെ ലെവൽ ആണ്.....

  • @ashkarali8923
    @ashkarali8923 3 года назад +5

    എന്നെ ശിഷ്യനായി സ്വീകരിക്കൂ😘😍

  • @sonusasidharan8958
    @sonusasidharan8958 3 года назад +1

    Underrated tech channel❤️❤️🔥

  • @gopuzvlogzz4359
    @gopuzvlogzz4359 3 года назад +40

    First view 😍😍

    • @a_j_fx
      @a_j_fx 3 года назад

      Ayin

  • @keralacyclebells2075
    @keralacyclebells2075 3 года назад +1

    Super ഇതിൻ്റെ പിന്നിൽ ഉള്ള ഹാർഡ് വർക്ക് 'നിസാരമല്ല ,ഇനിയും ഇത്തരം നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.all the best👍❤️

  • @somethingfishy4168
    @somethingfishy4168 3 года назад +23

    Excuse me bro, 👀🙏
    ആ Brain കുറച്ചു ദിവസത്തേക്ക് കടം തരാവോ, supply എഴുതി ജയിച്ചാലേ അമ്മ പെണ്ണ് കെട്ടിച്ചു തരോ.

  • @sujithaks8060
    @sujithaks8060 3 года назад

    This is an best channel forever
    I was downloading all the vedios

  • @duck.36
    @duck.36 3 года назад +3

    Dislike അടിച്ചവന്മാർ 😑😡

  • @narayanann3032
    @narayanann3032 3 года назад +1

    Machaa macha vere level anu chettanu entiran pole indakkikutee

  • @bettabrandhan
    @bettabrandhan 3 года назад +6

    നീ ജീവനോടെ ഉണ്ടോ 😅😅🤣🤣🤣😆കുറെ ആയി കണ്ടിട്ട് അതാ ചോദിച്ചത്

    • @muralidharananuraj1732
      @muralidharananuraj1732 3 года назад +1

      Chekkan varunna oru timile edivette items ayitte varu....

    • @bettabrandhan
      @bettabrandhan 3 года назад +1

      @@muralidharananuraj1732 ✌️🤩🤙💖

    • @navinsatheesh5059
      @navinsatheesh5059 3 года назад +1

      Ashiquettan late aayi vannalum latest aayitte varu...

  • @Fightclub443
    @Fightclub443 3 года назад +1

    TIME എടുത്തേ മച്ചാൻ വീഡിയോ ഇടൂ.... അത്‌കൊണ്ട് തന്നെ ഇജ്ജാതി മാസ്സ് ഐറ്റംസ് വീഡിയോ നമുക്ക് കാണാൻ പറ്റുന്നത്... മച്ചാൻ ചുമ്മാ 🔥🔥🔥🔥🔥

  • @vishnups5826
    @vishnups5826 3 года назад

    മച്ചാൻ വേറെ ലെവൽ ആണ്💛💛

  • @abynavanil
    @abynavanil 3 года назад +1

    Under rated channel support this talent everyone

  • @adwaithmanoj5368
    @adwaithmanoj5368 3 года назад

    nalla bhaviyund,ith vittal life settanu,like this many robots,welldone

  • @kedarsdiary
    @kedarsdiary 3 года назад

    njan sadharana you tube ill comments edatha oralaanu,
    but ethu kandittu enikku edathirikkan thoonunilla,
    ultra poli machane,,
    oru rakshayumilla,,
    u r mass

    • @MAKERQ
      @MAKERQ  3 года назад

      Thanks bro❤

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 года назад

    എപ്പോളും വരാറില്ലെങ്കിലും വരുന്ന വരവ് ഒന്നൊന്നര വരവായിരിക്കും 💕💕💕

  • @gautham5178
    @gautham5178 3 года назад +2

    Ijjathii level...pwoli sanam mone🥰🔥

  • @harshinnizam5792
    @harshinnizam5792 3 года назад

    Underrated Malayalam youtuber❣️❣️❣️❣️❣️

  • @derinjohnson9689
    @derinjohnson9689 3 года назад +1

    Engale vere level ane brooo

  • @nadeerc
    @nadeerc 3 года назад +1

    Wow enna vaaku pora
    Brilliant ideas
    Amazing job.. Great...
    Adipolinde adipoli
    Best of luck

    • @MAKERQ
      @MAKERQ  3 года назад

      Thank for the support ❤

  • @kevinjose7221
    @kevinjose7221 3 года назад

    നിങ്ങള് ഇങ്ങനെ 1 or 2 വീഡിയോ ഇടാതെ കൊറേ ittoode.. U deserve more....

  • @vibes_gram_srk
    @vibes_gram_srk 3 года назад

    You have a good creativity
    😲netti poyi
    Nhan vicharichilla ithra kaivulla Alukal nammude nattilum undenn

  • @christinjoseph9221
    @christinjoseph9221 3 года назад +1

    Njan chettan aaya madhiyayirunnuu😇✌️

  • @rohangeorgeroy3979
    @rohangeorgeroy3979 3 года назад

    Ente bro nigal pwoliyanne karanam matte chilla youtubersina polle oru panna video edunillalo
    Nigal Edunathe full nalla adipoli videos annallo enitte entha nigalda channeling reach kuraunathe
    Full support ❤️❤️❤️❤️

  • @vishnumohan4455
    @vishnumohan4455 3 года назад

    Ennatheyum poleee... Innum aashamsakal broo.... Oru 50 M Adikkanam... Athamrthayt aagrahundu... You will achieve... I am sure❤️

  • @mufthiem_en7436
    @mufthiem_en7436 3 года назад

    Underrated creator....

  • @jeenajanesh303
    @jeenajanesh303 3 года назад

    ഇത്രയും effort എടുത്തിട്ടും 158k sub മച്ചാനെ അത് പോര അളിയാ
    ഇന്ന എന്റെ വക ഒരെണ്ണം

  • @aflah3929
    @aflah3929 3 года назад

    Enikk oru karyathile sangadam ollu ithereyokke cheythittu reach illallo most underrated Malayalam RUclipsr 😭

  • @popukuttansvlog1106
    @popukuttansvlog1106 3 года назад

    Underrated youtuber😕
    U desrve more

  • @lijonj3537
    @lijonj3537 3 года назад

    കാണുന്നെ ഇല്ല കേട്ടോ ഇടക്ക് വീഡിയോയുമായി വരണം ♥

  • @niyas__2196
    @niyas__2196 3 года назад +2

    Machan pwoliyaan maass ann thagarppan aaan

  • @apjcreationz4192
    @apjcreationz4192 3 года назад

    Ningal ivde yonnum irikenda aalalla bro...etrayam pettann 1M ningal adikkatte😊😊😊

  • @sayoojnks5614
    @sayoojnks5614 3 года назад

    പ്രതിഭയാണ്...പ്രതിഭാസമാണ് നീ

  • @06ahammedkhadimoon65
    @06ahammedkhadimoon65 3 года назад

    one word UNDERATED !!

  • @vasco780
    @vasco780 3 года назад +1

    Machane creativity abharan 👏👏👍👍👍👍 best of luck. Pazhayathu pole video copyadikkan arum varale ennu praryhikkam.

  • @AJINsVLOGG
    @AJINsVLOGG 3 года назад +1

    1 million waiting bro. because u deserve deserve it

  • @sumalkrishnaek6928
    @sumalkrishnaek6928 3 года назад +1

    ചേട്ടാ പൊളിച്ചു
    മുൻപ് ഇട്ട കോഫീ making റോബോട്ട് ന്റേ വീഡിയോ ഞാൻ കണ്ടിരുന്നു. അതിന്റെ സർക്യൂട്ട് diagram പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

  • @rizwinumer1684
    @rizwinumer1684 3 года назад

    You deserve more than A million subs,

  • @crazyideas4275
    @crazyideas4275 3 года назад

    Chetta poli nalla innovations ithu nalla oru inspiration annu

  • @faizal6829
    @faizal6829 3 года назад +1

    Nee vere level aanu❤️ an under rated legend 🖤🖤🖤

  • @adityanikhil1568
    @adityanikhil1568 3 года назад

    Vanthita nammude maveli,
    Video idunath ithiri post anengilum, idunathinte range vere thanne⚡️💯💚

  • @solderingmastertech3802
    @solderingmastertech3802 3 года назад

    Super 💖😘😘💖 ഒരു രക്ഷയില്ല താങ്ക്സ് ഫോർ വീഡിയോ

  • @sanjundev9807
    @sanjundev9807 3 года назад +1

    Super bro. Very interesting to watch

  • @christinjoseph9221
    @christinjoseph9221 3 года назад +1

    Chettan powliiyaattaaa🥰🥳

  • @anandhukrishnan9829
    @anandhukrishnan9829 3 года назад +1

    Bro can you make ultra capacitor powered robot

  • @JS-ns9nb
    @JS-ns9nb 3 года назад +1

    ഒന്നും മനസിലാവില്ലെങ്കിലും എല്ലാ വീഡിയോസും കുത്തിരുന്നു കാണും
    ❤️❤️❤️❤️❤️❤️

  • @naturewanderer9417
    @naturewanderer9417 3 года назад

    Ente ponooo ore poli aa 3d cut cheythath kandappo kili pari😱😱❤️