മന്ത്രി ഗണേഷ് കുമാർ സാർ ... അങ് അന്ന് പറഞ്ഞത് ഇപ്പോ നടപ്പിലാക്കുമോ 🙏🙏അപേക്ഷയാണ് 🥹🥹

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 126

  • @jp3818
    @jp3818 8 месяцев назад +165

    100%support.. ഈ വിഷയം ഗണേഷ് ഒരു വിവരമുള്ള മന്ത്രി എന്ന നിലയിൽ ഒന്നു പരിഗണിക്കണം ജനങ്ങൾക്ക് ഉപകാരപ്പെടും തീർച്ച

    • @KasimK-d3k
      @KasimK-d3k 8 месяцев назад +1

      Kar. Ellatavante. Avata. Onu. Aloochikoo

    • @sulaimanmoideen6807
      @sulaimanmoideen6807 8 месяцев назад +2

      ​@@KasimK-d3k Kar alla car ഇല്ലാത്തവർക്ക് ഇല്ല എന്നല്ലേ ഉള്ളൂ ഉള്ളവനും ടാക്സിയിൽ യാത്ര ചെയ്യുന്നവനും അനുഭവിക്കുന്ന കാര്യമാണ് ഇവിടെ പറഞ്ഞത്

    • @jaKzAra
      @jaKzAra 8 месяцев назад

      Atin state govt konduvanna niyamam alla matan pattoola easiyayi pulli kk

  • @campinglifekerala
    @campinglifekerala 8 месяцев назад +52

    ഈ നിയമം അയാൾ കൊണ്ട് വരും അയാൾക് വിവരവും ഉണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാം 👍👍👍

    • @jaKzAra
      @jaKzAra 8 месяцев назад

      Pattilla kendra niyamam an keralattil matram matan pattilal ,supreme kodatiyil poyi fight cheyyanam matanamenkil

  • @123ABC45-r
    @123ABC45-r 8 месяцев назад +38

    ഈ നിയമം 100%സപ്പോർട്ട് 👍👍😍😍

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 8 месяцев назад +27

    തീർച്ചയായും കൂളിംഗ് filim നിയമപരമായി കൊണ്ട് വരണം 🔥

  • @RafeequeKunju-gp6cc
    @RafeequeKunju-gp6cc 8 месяцев назад +26

    ഇത് മാത്രമല്ല.ഒരുപാട് മാറ്റാനുണ്ട്.വാഹനങ്ങളുടെ നിയമങ്ങൾ ഒരുലോജിക് ഇല്ലാത്ത നിയമങ്ങളാണ് പ്രത്യേകിച്ച് കേരളത്തിൽ😢 മാറും എന്ന് പ്രതീക്ഷിക്കാം

    • @INFINI_X
      @INFINI_X 8 месяцев назад

      Pls list

  • @jojijoseph653
    @jojijoseph653 8 месяцев назад +16

    അതേഹം ഒരു നല്ല തീരുമാനം എടുക്കും അതേഹത്തിന്റ മുമ്പിൽ എത്തട്ടെ ഈ വിഷയം 🙏🏻

    • @dsm2962
      @dsm2962 8 месяцев назад

      Addeham ennu ezhuthu 😂

  • @firdouskp4714
    @firdouskp4714 8 месяцев назад +8

    അതുപോലെ ബസിന് ഇഷ്ട്ടമുള്ള കളർ കൊടുക്കാൻ ഉള്ള പെർമിഷൻ കൊടുക്കണം
    എന്നാണ് എന്റെ ഒരു ഇത്

  • @jaseel5702
    @jaseel5702 8 месяцев назад +6

    Masterpiece ഇപ്പോൾ ഫുൾ രാഷ്ട്രീയത്തിൽ ആണല്ലോ... ചാനൽ ഇപ്പൊ ഗുമ്മ് ആയിട്ടുണ്ട്

  • @madhup.k4094
    @madhup.k4094 8 месяцев назад +18

    ഇത് പൊളിച്ചു മച്ചാനെ, soooooper👌❤️👍

  • @Faizy-m4p
    @Faizy-m4p 8 месяцев назад +2

    ഡേയ് നിനക്ക് ഇതു തന്നെ പണി.... എന്തെങ്കിലും famous അവൻ വേണ്ടി വിളിച്ചു പറയുക എന്നിട്ട് അടി കൊള്ളുക..... അടുത്ത അടി കിട്ടാൻ സമയം ആയീ.... 🤣

  • @TravelingTraveler-
    @TravelingTraveler- 8 месяцев назад +18

    🔥 തെരെഞ്ഞെടുക്കുന്നതിന് മുൻപ് വേണം വേണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വേണ്ടേ വേണ്ടേ , മന്ത്രി ആയാൽ വേണ്ടാ വേണ്ടാ, മുഖ്യമന്ത്രി ആയാൽ കടക്ക് പുറത്ത് ... അപ്പൊ കുത്തിയവർ ആരായി .. ബൗ ബൗ ... 👆 🔥

  • @bubbycreations1969
    @bubbycreations1969 8 месяцев назад +5

    ഗണേശ് കുമാർ അഭിപ്രായം പറഞ്ഞതേയുള്ളൂ കോടതി ഉത്തരവാണ് കൂളിംഗ് ഫിലിം ഒട്ടിക്കരുതെന്ന്

    • @jaKzAra
      @jaKzAra 8 месяцев назад

      Comment idunna arkum ariyilla

    • @nishadnoushi690
      @nishadnoushi690 8 месяцев назад

      ഇവിടെ നിയമസഭ അടിച്ച് പോളിക്കുന്ന ആൾക്കാർ കേസും ഇല്ല ശിക്ഷ വാങ്ങി കൊണ്ടുക്കാൻ പറ്റില്ല പിന്നെ ആണ് നിയമം നടപ്പാക്കാൻ നിയമം പാവപ്പെട്ട ജനങ്ങൾക്ക് മാത്രം ആണ് മുതലാളിമാർ വേണ്ടി ഒരു നിയമം നടപ്പാക്കാൻ പറ്റില്ല

  • @BenamiOfSunami
    @BenamiOfSunami 8 месяцев назад +1

    Ganesh kumar berum thallu and PR work 😢 pennupidi aanu ashaante main

  • @SaleejAbdu
    @SaleejAbdu 8 месяцев назад +6

    കറക്റ്റ് പിണറായി ഭക്തർക്കു ശേഷം ഗണേഷ് ആരാധകർ മാസ്റ്റർ പീസിനെതിരെ ആക്രമണം അഴിച്ചു വിടുമോ

  • @manuelps6894
    @manuelps6894 8 месяцев назад +4

    Enik oru suggestion. Cooling film safety concerns undakkumengil tinted glass upayogikkan pattille

  • @MR-jg8oy
    @MR-jg8oy 8 месяцев назад +2

    എനിക്ക് പറയാനുള്ളത് കാറിൽ ഇരിക്കുന്നവരെ പുറത്തു നിന്നു നോക്കിയാൽ കാണുന്ന രൂപത്തിൽ കൂളിംഗ് ചെയ്യുക.. കാരണം ഇന്ന് ഇതൊരു ലൈസൻസ് ആക്കി പിഞ്ചു മക്കളെ വരെ പീഡനത്തിനിരയാക്കുന്ന കാലം സൂക്ഷിക്കുക ഇന്ന് കുട്ടികൾക്കും വലിയവർക്കും ഒരു സുരക്ഷയും ഇല്ലാത്ത നാടായി മാറിയിരിക്കുന്നു ഇന്നത്തെ കേരളവും ഇന്ത്യയും...എന്ത് കൂളിംഗ് കൊണ്ട് വന്നാലും ഉള്ളിൽ ഉള്ളവരെ പുറത്തു നിന്നു നോക്കിയാൽ കാണണം.എനിക്ക് അത്രയേ പറയാനുള്ളൂ

    • @Mahi-ot2lk
      @Mahi-ot2lk 8 месяцев назад

      Cooling illelum ullil irikunnavare serikum kanan pattilla

  • @adarshvm151
    @adarshvm151 8 месяцев назад +8

    Educated people will analyse what public opinion is and act accordingly others will consider that as complaint and failure of the person and fight against them .

  • @muhammedajlan3304
    @muhammedajlan3304 8 месяцев назад +2

    എല്ലാ പെട്രോൾ കമ്പനികളും മൈലേജ് ബുള്ളറ്റ് വീഡിയോ ചെയ്യാമോ

  • @seasonsvlogs7591
    @seasonsvlogs7591 8 месяцев назад

    കാര്യങ്ങൾ പരിശോധിച്ചു വീഡിയോ ഇടണം,, സുപ്രീം കോർട്ട് ന്റെ വിധിയാണ്. മിനിസ്റ്റർ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. കോടതിയിൽ നിന്ന് അനുകൂല വിധി ഭരണം

  • @k.k.hrahman3778
    @k.k.hrahman3778 8 месяцев назад +2

    മന്ത്രി അല്ലാതിരിക്കുമ്പോ പലതും പറയും. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എത്തിയാൽ അതൊക്കെ ആലോചിക്കട്ടെ ന്നൊക്കെ പറഞ്ഞു ഒഴിവാകും 🤣🤣🤣

    • @jaKzAra
      @jaKzAra 8 месяцев назад

      Adehattin matan pattilla adeham adehattinte abiprayam an parachat ,supreme court konduvanna kendra niyamam an

  • @akbarrazak5413
    @akbarrazak5413 8 месяцев назад

    ഇത് ഒരുപാട് ആളുകള്‍ misuse ചെയ്യാന്‍ chance ഉണ്ട്

  • @hareshnuhs9847
    @hareshnuhs9847 8 месяцев назад

    അങ്ങനെ കൂളിംഗ് ഫിലിം വെച്ച് കഴിഞ്ഞാൽ ഞങ്ങൾക്കൊക്കെ എങ്ങനെ പെറ്റി അടിക്കാൻ പറ്റും ക്യാമറ വെച്ച്.. ആ കാര്യം കൂടി എല്ലാവരും ഒന്നും മനസ്സിലാക്കണം കേട്ടോ. നമ്മുടെ ക്യാമറയ്ക്ക് പെറ്റി അടിക്കേണ്ട അപ്പോൾ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ എങ്ങനെ പറ്റി അടിക്കും 😅

  • @IDF-j1n
    @IDF-j1n 8 месяцев назад

    All judges....government officials....police emmaanmaar....ellamm cooling filim....curtains....
    Public ottichaal....swaaha....

  • @Riffyplayz
    @Riffyplayz 8 месяцев назад +3

    50% cooling nallath alle

  • @junaidcm4483
    @junaidcm4483 7 месяцев назад +1

    👌👍💯👍

  • @Jishnu45
    @Jishnu45 8 месяцев назад

    അത് ഇന്ത്യൻ നിയമം ആണു മന്ത്രിക്ക് മാറ്റാൻ ഒന്നും ആവൂല വെറുതെ കെടന്ന് ഇങ്ങനെ വീഡിയോ ഇട്ടോ

  • @firozvkd2955
    @firozvkd2955 8 месяцев назад +3

    50 ഒന്നും വേണ്ട 30 മതി

  • @ShareefShareef-q6o
    @ShareefShareef-q6o 8 месяцев назад

    Sir paranjha baikkil yathra cheyyunna ammaum. Achanum 2 kuttighalum athum sir njhanghalk anuvadhikkanam. Njhanghalk karonnum illa verum oru schooty mathram. Ethim koodi sir ormayilek. Enghane vedio edan ariyughaum ella sir... Ethonn. Sirlek athikkene. ,,

  • @maiko707
    @maiko707 8 месяцев назад +8

    💯💯

  • @Indian-gk8bn
    @Indian-gk8bn 8 месяцев назад

    Heavy vehicle licence 3varsham kazinjal puthikiyillenkil oru varsham kazinja veendum heavy test edukkanam enna niyamam ipol und athu enthu logic aanenn ithuvare pidikittiyilla pottatharam aaya niyamangal Ganesh sir puthukanam enn apekshikunnu

  • @junaihd2743
    @junaihd2743 8 месяцев назад

    eth ellavarum share cheyth mathriyude munnilekk ethikkaan shramikku

  • @alsuroorstationery1719
    @alsuroorstationery1719 8 месяцев назад +4

    100%support

  • @mt-uk1eh
    @mt-uk1eh 8 месяцев назад +3

    Full support ❤

  • @shan1993....
    @shan1993.... 8 месяцев назад +3

    Modifications legal ആകണം 🙏🏻

    • @acethetest11
      @acethetest11 8 месяцев назад

      Restrictions kond vannitt legal aaknm allenki pani aavum nammalk thanne

  • @shameerahamed4881
    @shameerahamed4881 8 месяцев назад

    Appol nadannu pokunnavark... Car undaayittum veyil prblm... Cooling ottikkanda... Ath palarum vendaattha avashyatthin upayogikkum

  • @jishnukjanardhanan5907
    @jishnukjanardhanan5907 8 месяцев назад

    ആക്സിഡൻ്റ് ഒക്കെ നടന്നു കഴിഞ്ഞാൽ ഗ്ലാസ്സ് തകർത്ത് അകത്തുള്ള ആൾക്കാരെ പുറത്തെടുക്കാൻ കൂളിംഗ് ഫീലിം ഒട്ടിച്ചാൽ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് നിരോധിച്ചത് എന്നാണ് എൻ്റെ ഒരിത്, ഫീലിം നു പകരം ഗ്ലാസ്സ് പൈൻ്റിങ് പോലുള്ള രീതികൾ പരീക്ഷിക്കാം

  • @bindhugodwin
    @bindhugodwin 8 месяцев назад +3

    💯% full support

  • @hassanhassanvk5153
    @hassanhassanvk5153 8 месяцев назад

    നിസാർ നിൻറെ മൊബൈൽ ലും കേമറയുംകിട്ടിയോഅവർ തിരിച്ചുതരുമോ

  • @shibilishibili5453
    @shibilishibili5453 8 месяцев назад +3

    കലക്കി 🤝

  • @gafooralungal4717
    @gafooralungal4717 8 месяцев назад

    അപകട സമയത്ത് ചില്ല് പൊട്ടിച്ച് രക്ഷപ്പെടുത്തേണ്ട അവസരത്തിൽ കോളിംഗ് ഫിലിം ഒരു ശല്യം ആകരുത്

  • @M7U8N6EER
    @M7U8N6EER 8 месяцев назад +2

    ഒരു 80%കൂളിംഗ് വേണം

  • @ithu_njan_allA
    @ithu_njan_allA 8 месяцев назад +1

    Cooling film കൊണ്ട് വന്നാൽ പലയിടത്തും കാറുകൾ dance കളിക്കാൻ തുടങ്ങും..🤌😝

    • @gikkuthomas2418
      @gikkuthomas2418 8 месяцев назад

      Atheenna car dance kalikkumo😢😢😢

    • @ithu_njan_allA
      @ithu_njan_allA 8 месяцев назад

      @@gikkuthomas2418 💦🌝

  • @binummathew161
    @binummathew161 8 месяцев назад

    അത് നല്ല ഒരു അത് ആണ് 😂😂😂

  • @DataPulse
    @DataPulse 8 месяцев назад

    നിങ്ങൾ പറയുന്നതിൽ അവ്യക്തതയുണ്ട്. കൂളിംഗ് ഫിലിം വേണമെന്ന് ആണോ വേണ്ട എന്നാണോ പറയുന്നത് ?.
    വ്യക്തമാക്കണം

  • @reshirose4751
    @reshirose4751 8 месяцев назад +1

    വളരെ നല്ലതാ കുളിങ് 👍

  • @deepus7933
    @deepus7933 8 месяцев назад

    കോടതിയുടെ വിധി ആണ് ഏത് മന്ത്രി ആണേലും മാറ്റാൻ പറ്റില്ല

  • @alijabir3402
    @alijabir3402 8 месяцев назад

    Kund varanam

  • @francisv.v8807
    @francisv.v8807 8 месяцев назад

    INTERSTATEL FINE kodukkandi varum

  • @MohammadAli-ck2ko
    @MohammadAli-ck2ko 8 месяцев назад

    Kanam..😂😂😂😂😂😂

  • @ManjuSabin
    @ManjuSabin 8 месяцев назад +1

    👏👏👏👏

  • @UbaeedK-el1pr
    @UbaeedK-el1pr 8 месяцев назад

    കുറച്ചു. കാറുകൾ.കൂളിഗ് ഫിലിം കയറ്റു. എന്നിട്ട് ഓടി ന നടക്കട്ടെ

  • @SocialMediaALT
    @SocialMediaALT 8 месяцев назад

    വിട് വായത്തം ആണെന്ന് മന്ത്രി രാജു പറഞത് 😂

  • @jaKzAra
    @jaKzAra 8 месяцев назад

    E niyamam supreme kodatiyude an angane onnum oru state vicharichal matan prayasam am

  • @harisaa1587
    @harisaa1587 8 месяцев назад

    ഫ്രണ്ട് 50%ബാക് 100%
    കൂളിംഗ് ഒട്ടിക്കാൻ പറ്റണം

  • @ummerummer7733
    @ummerummer7733 8 месяцев назад

    അല്ല കേസ് എന്തായി? നിങ്ങളുടെ മൊബൈലിൽ തിരിച്ചു കിട്ടിയോ അതിന്റെ വിവരമൊന്നും പറഞ്ഞില്ലല്ലോ

    • @MasterPieceVlog
      @MasterPieceVlog  8 месяцев назад +3

      എവിടെ കിട്ടാൻ ! കള്ളന്മാരുടെ കയ്യിൽ തന്നെ

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 8 месяцев назад

    Soukaryam undengil nadapakum

  • @sahadullavkm8520
    @sahadullavkm8520 8 месяцев назад

    നാൽപ്പത് ശതമാനം കൂളിംഗ് ആകാം

  • @rifoorifoo2082
    @rifoorifoo2082 8 месяцев назад

    Ninak veedum pani verum poora😊

  • @vishnuraj8988
    @vishnuraj8988 8 месяцев назад

    Bro, he can’t do anything. This rule is because of strict court order 😢

  • @nandakumarkollery6915
    @nandakumarkollery6915 8 месяцев назад

    Please implement 70%size transparent

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 8 месяцев назад

    അടുത്ത മൊബൈൽ പോവോ

  • @gazalzain9827
    @gazalzain9827 8 месяцев назад

    നിയമം കേന്ദ്രം കൊണ്ടുവന്നത് ആണ്

  • @abu2018
    @abu2018 8 месяцев назад +1

    👍👍👍

  • @jasir2793
    @jasir2793 8 месяцев назад +1

    🎉

  • @vishnurajappan1624
    @vishnurajappan1624 8 месяцев назад +1

    Good job bro..

  • @Kishocrisilma
    @Kishocrisilma 8 месяцев назад

    Super bro,👍👍👍👍

  • @salomytitus6235
    @salomytitus6235 8 месяцев назад

    👌👌🎉

  • @arishmashoor5946
    @arishmashoor5946 8 месяцев назад

    👍👍👍

  • @Irsirs-xx5uy
    @Irsirs-xx5uy 8 месяцев назад

    😂

  • @vishnujoy6848
    @vishnujoy6848 8 месяцев назад

    💯💯

  • @LikLikER-x4w
    @LikLikER-x4w 8 месяцев назад

    Abu areekkod

  • @Jacksonlife123
    @Jacksonlife123 8 месяцев назад

    100 % support

  • @yasirmarancheryOfficial
    @yasirmarancheryOfficial 8 месяцев назад

  • @arishmashoor5946
    @arishmashoor5946 8 месяцев назад

    👍👍👍

  • @SeenathSeenath-el8wb
    @SeenathSeenath-el8wb 8 месяцев назад

    You are coorrect

  • @sageer5271
    @sageer5271 8 месяцев назад

    അടിപൊളി

  • @sayeedp6468
    @sayeedp6468 8 месяцев назад

    Athu antha kaalam😅😅

  • @muhammedsajid3227
    @muhammedsajid3227 8 месяцев назад

    Ith Manthriyude adth ethatte...Nadapakatte👏🏻👏🏻

    • @jaKzAra
      @jaKzAra 8 месяцев назад

      Supreme court order an kerala govt konduvannat alla matan task an

  • @ummerfarook9154
    @ummerfarook9154 8 месяцев назад

    ❤❤❤❤❤❤👍👍👍

  • @murshiummer4432
    @murshiummer4432 8 месяцев назад

    Sett🔥🔥

  • @ayishanv
    @ayishanv 8 месяцев назад

    👍🏻👍🏻👍🏻👍🏻

  • @tharifvatanappally6026
    @tharifvatanappally6026 8 месяцев назад

    👍🤝👏👏👏

  • @saidareekadan2292
    @saidareekadan2292 8 месяцев назад

    👍👍👍👍

  • @adarshvm151
    @adarshvm151 8 месяцев назад

    Eppo nadakum 😂😂

  • @MHD_D_M
    @MHD_D_M 8 месяцев назад

    100%

  • @shahnan-mlp
    @shahnan-mlp 8 месяцев назад

    🙌

  • @rnmmaster502
    @rnmmaster502 8 месяцев назад

    support you

  • @TheMediaPlus
    @TheMediaPlus 8 месяцев назад

    Correct

  • @muhammedhaneefa3973
    @muhammedhaneefa3973 8 месяцев назад

    👍👍👍👍👍❤️❤️❤️

  • @mohdthaha.d3582
    @mohdthaha.d3582 8 месяцев назад

    😅

  • @oldisgoldmovie9594
    @oldisgoldmovie9594 8 месяцев назад

    🎉👍

  • @Sharafu530
    @Sharafu530 8 месяцев назад

    👌👍

  • @karunakaranpc3604
    @karunakaranpc3604 8 месяцев назад

    കൂളിംഗ്. ഫിലിം. ഒഴിവാക്കിയാൽ. തേവിടിസികളെ. കൊണ്ട്. നടക്കാൻ. പറ്റില്ല. അല്ലെടോ.

  • @tmidhlajkarakkurussi5650
    @tmidhlajkarakkurussi5650 8 месяцев назад

    👍

  • @nandakishor55
    @nandakishor55 8 месяцев назад

    💯

  • @Ardhuzz
    @Ardhuzz 8 месяцев назад

    Good 👍👍👍👍👍

  • @changekerala
    @changekerala 8 месяцев назад

    ❤❤❤

  • @bossanish5972
    @bossanish5972 8 месяцев назад

    👍👍

  • @shafeekwynd9225
    @shafeekwynd9225 8 месяцев назад

    👍👍👍

    • @jishnukjanardhanan5907
      @jishnukjanardhanan5907 8 месяцев назад

      ആക്സിഡൻ്റ് ഒക്കെ നടന്നു കഴിഞ്ഞാൽ ഗ്ലാസ്സ് തകർത്ത് അകത്തുള്ള ആൾക്കാരെ പുറത്തെടുക്കാൻ കൂളിംഗ് ഫീലിം ഒട്ടിച്ചാൽ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് നിരോധിച്ചത് എന്നാണ് എൻ്റെ ഒരിത്, ഫീലിം നു പകരം ഗ്ലാസ്സ് പൈൻ്റിങ് പോലുള്ള രീതികൾ പരീക്ഷിക്കാം

  • @Dreem1990
    @Dreem1990 8 месяцев назад

    കാറിൽ AC ഉണ്ടായിട്ടും... അത് ഇടാതെ ഗ്ലാസ്‌ തുറന്നു വച്ചു പോകുന്ന സാധാരണആളുകളും ഇവിടെ ഉണ്ട്.. ബൈക്ക് മാത്രം ഉള്ള ആളുകളും..