Automatic എടുത്താൽ പണികിട്ടുമോ? ?????

Поделиться
HTML-код
  • Опубликовано: 17 май 2024
  • Automatic വാഹനം സംശയങ്ങളും പരിഹാരങ്ങളും! !!!!!! #automatic #doubts #automobile #complaint #amt #hillhold #creep #engine #marutisuzuki #swift
  • Авто/МотоАвто/Мото

Комментарии • 41

  • @dragondragon7432
    @dragondragon7432 2 месяца назад +9

    ഓട്ടോമാറ്റിക് വാഹനങ്ങൾ ആകുന്നു ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതം നമ്മുടെ ഇവിടെ കൂടുതൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുന്നത് ഡ്രൈവിങ്ങിന് ഒരു പരിധിവരെ സഹായം നൽകും

  • @user-ux3fj8lp9h
    @user-ux3fj8lp9h 2 месяца назад +13

    ഗൾഫിലൊക്കെ ഡ്രൈവർ ലെസ്സ് കാർ ട്രയൽ ചെയ്ത് കൊണ്ടിരിക്കുകയാണ്.. ഇവിടെ ഇപ്പോളും ഓട്ടോമാറ്റിക് എടുത്താൽ പെട്ടു പോകുമോ എന്നൊക്കെ ചർച്ച നടത്തുകയാണ്.. എന്നിട്ട് അഹങ്കാരത്തിനു നമുക്ക് ഒട്ടും കുറവുമില്ല

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 месяца назад +6

    Automatic super

  • @HariKrishnan-dl4jk
    @HariKrishnan-dl4jk 2 месяца назад +4

    ഏത് വണ്ടിയാണ് ഇഷ്ട്ടം അത് അങ്ങ് എടുക്കണം😎

  • @govinds9980
    @govinds9980 2 месяца назад

    Swift fulla option edukanu pica ku exter edukam , 6 air bag, sunroof cruise control, agane orupadu future loadanu

  • @anupmanohar3762
    @anupmanohar3762 2 месяца назад +1

    Ags വാഹനം ഹൈ റേഞ്ച് ഏരിയ യില് ഓടിക്കാൻ അല്പം സ്‌കിൽ വേണം. മാന്വൽ മോഡ് use ചെയ്ത് ഓടിച്ചാൽ ക്ലച്ച് ലൈഫ്, ബ്രേക്ക് ലൈഫ്, പിന്നെ mieleage ഒക്കെ നന്നായിരിക്കും. ഓട്ടോമാറ്റിക് mode use ചെയ്താണ് ഓടിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും കുറയും.

  • @ismailkmpaleri2228
    @ismailkmpaleri2228 Месяц назад

    ജനങ്ങളോട് നമ്മൾ ഒരിക്കലും അഭിപ്രായം ചോദിക്കരുത് അവർ നമ്മളെ ആകെ കൺഫ്യൂഷൻ ആകും

  • @cijojpanicker7595
    @cijojpanicker7595 2 месяца назад +1

    ❤️❤️

  • @anoo001
    @anoo001 2 месяца назад +1

    ഞാൻ ബലെനോ ags ആണ് കയറ്റം ഇഷ്യൂ ഇല്ല ഫുൾ ലോഡ് ആയി മൂന്നാർ 1-2 കുത്തനെ ഉള്ള കയറ്റം കയറി ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അത്യാവശ്യം നല്ല മില്ലാജ് ഉണ്ട് , എത്ര ബ്ലോക്ക് വന്നാലും ഒരു സമാധാനം ഉണ്ട്. ags ഒരു മാനുവൽ സിസ്റ്റം പോലെ തന്നെ ആണ് എൻജിൻ ഇതുകൊണ്ടു യാധൊരു കേടും ഇല്ല.

  • @bahrahkuwait
    @bahrahkuwait 2 месяца назад +1

    For the last 15 years, using automatic gear in india and GCC, comfortable......buy Auto, not AMT

  • @govinds9980
    @govinds9980 2 месяца назад

    10 lk il amt nalla vandi hundai exter aanu , njan manasilakunathu karanam valare refindanu engin 4 cylinder, padal shift,ellam koodi ayapo vandi nalla smoothanu

  • @RAJESHRAJ-wh9kr
    @RAJESHRAJ-wh9kr 2 месяца назад

    🔥

  • @saj224
    @saj224 2 месяца назад

    Agraham und pakshe same variant manual and automatic tammil ekadeshm 60 to 70krs differences. Athu kond swift vxi manual eduthu.

  • @vishnuomanakuttan227
    @vishnuomanakuttan227 2 месяца назад

  • @Srigalan
    @Srigalan 2 месяца назад

    AMT നല്ല വണ്ണം സൂക്ഷിച്ച് ഉപയോഗിച്ചാൽ ഒരു കുഴപ്പവും വരില്ല. എല്ലായ്പ്പോഴും Light foot driving ആണെങ്കിൽ നന്നായിരിക്കും. One driver usage is best

  • @nahaskuttan2242
    @nahaskuttan2242 2 месяца назад

    ഒരു ചെറിയ ലാഗ്‌ അനുഭവപ്പെടും എന്നല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല. കംബനി ഇപ്പോൾ ഓട്ടോമാറ്റിക്കിനാണ്‌ 1.5 കിലോമീറ്റരോളം കൂടുതൽ claim ചെയ്യുന്നത്‌...

  • @arunkurrian719
    @arunkurrian719 2 месяца назад

    Swit AGS nice ane 👌🏻👌🏻

  • @dreamrider3336
    @dreamrider3336 2 месяца назад

    Ente swift amt aanu hills area driving cheyaan valare paadaanu kayatam, irakam randum paadu pedum break petannu illaathaagum pinne one hour nirthi itathinu sesham eduthaal shariyaagum.. Irakathil break chaviti irakandi verunadhukond petannu break pogaan kaaranam aagunnu..

    • @4WheelerXperience
      @4WheelerXperience  2 месяца назад

      അങ്ങനെയുണ്ടെങ്കിൽ സെർവീസിൽ കാണിക്കണം

    • @ashiq1915
      @ashiq1915 2 месяца назад

      Swift amt kk enth aanu presnam...engine brake cheyyanam.. athukond aanu brake povunnath...gear down cheyth eranganam...ella vandiyum angane thanne aanu

    • @dreamrider3336
      @dreamrider3336 2 месяца назад

      @@ashiq1915 manual option und adhil gear down cheythu thanneyaanu irakam irakunadhu apo RPM orupaadu over aayi race aagum..(pumb cheythu chavitiyaale vandi nilku ). Kayatavum same feel... Bad experience

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo 2 месяца назад +3

    എന്റെ വാഹനം വാഗണർ ഓട്ടോമാറ്റിക് ആണ് നല്ല നല്ല സ്മൂത്ത് വാഹനമാണ്

  • @bijunarayanan.p.p6501
    @bijunarayanan.p.p6501 2 месяца назад

    Best option 😁😁😁 okay 👍 beautiful enjoy

  • @prasobhak3398
    @prasobhak3398 2 месяца назад

    Avoid Maruti suzuki vehicle because a lot of people are struggling because of it's power steering failure problem and steering column defect

  • @user-qi7es4rq8t
    @user-qi7es4rq8t 2 месяца назад

    S Presso Automatic Super 👌 👍 💞

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 месяца назад +1

    Eppo allavarkum automatic mathey

  • @nasarmohamedtpnasartp776
    @nasarmohamedtpnasartp776 2 месяца назад

    ടെ
    Tention free journey celerio Atm ❤️❤️❤️.

  • @anasshateralshay2619
    @anasshateralshay2619 2 месяца назад

    Perfomance baise manuel better

  • @kochikkaran-
    @kochikkaran- 2 месяца назад

    AMG ആണോ അതോ AMT?

  • @dragondragon7432
    @dragondragon7432 2 месяца назад

    AMT ഓട്ടോമാറ്റിക് കുറച്ച് ലാഗ് ഉണ്ടാകും

  • @cpmohamed7742
    @cpmohamed7742 2 месяца назад

    ലോകത്തു മുഴുവൻ 99./. ഉം ഓട്ടോമാറ്റിക് കാറുകൾ ആയിട്ട് വർഷങ്ങൾ ആയി ..താങ്കൾ ഇപ്പോഴും പൊട്ടകിണറ്റിൽ ആണ് ....🤣

    • @4WheelerXperience
      @4WheelerXperience  2 месяца назад

      വീഡിയോ മുഴുവനും കണ്ടില്ലേ?

  • @johnvargis6204
    @johnvargis6204 2 месяца назад

    സോപ്പ് പെട്ടി പോലുളള ഒരു കാർ വാങ്ങിയതിന്റെ ഒരു തള്ള്

    • @mohanvarambathu3473
      @mohanvarambathu3473 2 месяца назад +1

      താങ്കൾക്ക് ലോറി പോലുള്ള കാറോ ' പ്ലെയിനോ കാണുമായിരിക്കും ആരെയും കളിയാക്കരുത്.

    • @johnvargis6204
      @johnvargis6204 2 месяца назад

      @@mohanvarambathu3473
      Full സൈസ് ഓട്ടോമാറ്റിക് SUV ഉണ്ട്‌. പക്ഷെ തള്ളൽ ഇല്ല.

    • @anazrahim2011
      @anazrahim2011 2 месяца назад

      സേട്ടന്റ വീട്ടിൽ road roller ആയിരിക്കും അല്ലെ 🤣

  • @HariKrishnan-dl4jk
    @HariKrishnan-dl4jk 2 месяца назад +1

    ❤️‍🩹❤️‍🩹

  • @neerajkrishnan337
    @neerajkrishnan337 2 месяца назад

    ❤❤

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 2 месяца назад

    ❤❤❤❤