നമ്മുടെ വീട്ടിലെ കുട്ടികളുടെ ആവശ്യം നടക്കുന്നത് പോലെയൊരു ഫീലിംഗ് തോന്നുന്നു ഇവരുടെ രണ്ടു പേരുടെയും കല്യാണ വിശേഷങ്ങൾ കാണുമ്പോൾ. എത്രയോ കൊല്ലങ്ങൾ ആയിട്ടു G. P. യെ അറിയാം നേരിട്ടല്ല ഓരോ പരിപാടിയിലൂടെ.. വളരെ വിനയമുള്ള സ്നേഹമുള്ളൊരു മോൻ ആണ്... ഗോപികയെ അറിയില്ലെങ്കിലും നന്നായി രണ്ടുപേരും നല്ല ചേർച്ചയുണ്ട്. നല്ല കുടുംബം... എത്ര ലളിത മായ ചടങ്ങുകൾ. എന്നും സന്തോഷത്തോടെ ഇരിക്കട്ടെ.
Gp എത്ര പ്രാവശ്യം കൈ കൂപ്പി പ്രാർത്ഥിച്ചു താലി കേട്ടുന്നേനു മുന്നേ.. ഇപ്പൊ അധികം അങ്ങനെ കാണുന്നില്ല.. ഒരുപാടു സന്തോഷം തോന്നിയ നിമിഷം 👍നല്ലൊരു കുടുംബ ജീവിതം നൽകി ദൈവം അനുഗ്രഹിക്കട്ടെ 🩷🩷
വളരെനാൾക്കു ശേഷം ജാഡയില്ലാത്ത സത്യസന്ധമായ ഒരു വിവാഹചടണ്ടുകണ്ടു സന്തോഷം. നല്ലതുവരട്ടെ ഗോപികയെ ഒത്തിരി ഇഷ്ടം. ആമോനെയും 'പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും ഒരാൾ മറ്റേ ആളുടെ സന്തോഷത്തിലും സന്താപത്തിലും കൂടെ നിന്ന് ജീവിതം മധുരമുള്ളതാക്കുക Newgen കല്യാണ മാകരുതേ please🙏🙏🙏🙏
Super jodi. രണ്ടു പേരും മരണം വരെ ഒന്നായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. GP യുടെ ഭക്തിക്ക് എല്ലാ അനുഗ്രവും ദൈവം തരും. Wish you both a wonderful happy married life. Stay blessed always.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരോ ആണ് എന്ന് തോന്നി.ഗോപിക എന്തിന് ടെൻഷൻ നല്ല ഒരു മോൻ തന്നെ ആണ് ജിപി ശരിയാണ് കൽലൃണം എല്ലാ വർക്കും ടെൻഷൻ ഇല്ലാതെ ഇരിക്കില്ല ❤
GP👍, ഇത്രയും ദൈവ സ്നേഹവും, ഭക്തിയും ഉള്ള ചെറുപ്പക്കാർ വേറെകാനില്ല. എന്ത് ഭയഭക്തി ബഹുമാനമാ മഹാദേവന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും 🙏ഇങ്ങനെവേണം. ഗോപികയ്ക്ക് അത്രയും ഇല്ല.
ഇപ്പോഴെത്തെ സീരിയൽ നടിമാരുടെ ഓവർ ആക്ടിങ് ഒന്നുമില്ലാത്ത തനി നാടൻ പെൺകുട്ടി യുടെ കല്ലിയാണം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള കോമഡി ഒന്നുമില്ലാത്ത അസ്സൽ നാടൻ കല്ലിയാണം ഗോപിക പത്മ സൂര്യ ഒരായിരം ആശംസകൾ ❤️❤️❤️❤️
Gp ചേട്ടൻ എത്ര വട്ടം അന്ന് കൈ കൂപ്പി പ്രാർത്ഥിക്കുന്നത് വല്ലാതെ ഇഷ്ട്ടായി 😍😍😍രണ്ട് പേരും അടിപൊളി നല്ലത് വരട്ടെ 😍😍
🙏
അതെ 👍🥰❤️
ആ പെണ്ണിന്റ മുഖം അത്ര തെളിയുന്നില്ല
അധികം ആർഭാടം ഇല്ലാതെ മനസ്സിന് സന്തോഷം തോന്നിയ ഒരു കല്യാണം രണ്ടുപേർക്കും വിവാഹ മംഗളാശംസകൾ❤❤❤
🙏
നമ്മുടെ വീട്ടിലെ കുട്ടികളുടെ ആവശ്യം നടക്കുന്നത് പോലെയൊരു ഫീലിംഗ് തോന്നുന്നു ഇവരുടെ രണ്ടു പേരുടെയും കല്യാണ വിശേഷങ്ങൾ കാണുമ്പോൾ. എത്രയോ കൊല്ലങ്ങൾ ആയിട്ടു G. P. യെ അറിയാം നേരിട്ടല്ല ഓരോ പരിപാടിയിലൂടെ.. വളരെ വിനയമുള്ള സ്നേഹമുള്ളൊരു മോൻ ആണ്... ഗോപികയെ അറിയില്ലെങ്കിലും നന്നായി രണ്ടുപേരും നല്ല ചേർച്ചയുണ്ട്. നല്ല കുടുംബം... എത്ര ലളിത മായ ചടങ്ങുകൾ. എന്നും സന്തോഷത്തോടെ ഇരിക്കട്ടെ.
🙏🙏
ഈശ്വര സാന്നിധ്യം ഉള്ള നല്ല ഒരു കല്ല്യാണം. എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും ഉണ്ടാകട്ടെ.
🙏
രണ്ടുപേരും simplicity യുള്ള പെരുമാറ്റം ആണ്. Made for each other ❤️
🙏🙏
വളരെ ലളിതമായ വേഷം' ചടങ്ങുകളും സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ.❤
🙏
രണ്ടുപേർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ❤😊
സൂപ്പർ ജോടീ.... രണ്ടുപേരും മരണം വരെ പിരിയാതെ കഴിയട്ടെ.. 🙏🏻🙏🏻🙌🙌🙌🙌💐💐💐💐
ജോഡി
👍🙏
🙏
🙏🙏🙏🙏🙏 ഒരു പാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും ജീവിതത്തിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
🙏
ഒരോ ചടങ്ങിന് മുമ്പ് ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തൊഴുത് ഗോവിന്ദ് പത്മ സൂര്യ
🙏
ആ കൈകളിൽ ഗോപിക സുരക്ഷിത, എല്ലാം ദൈവത്തിൻറെ അനുഗ്രഹം❤❤
ആദ്യം അവർ ജീവിച്ചു തുടങ്ങട്ടെ പിന്നെ പ്രവചനങ്ങൾ നടത്താം...
@@sandhyabiju295nalla asuya undallo 😂😂😂😂😂😂
അത് തന്നെ 1:14
@@sandhyabiju295kashttam
🙏
സിമ്പിൾ മേക്കപ്പ് നല്ല cute ആയി ഇരിക്കുന്നു ❤❤ Happy married life ❤
👍👍
🙏
ആഡംബരം ഇല്ലാതെ അച്ചടക്കം തോന്നി യ. മുഹൂർത്തം ❤️❤️❤️
🙏
സത്യം
Gp എത്ര പ്രാവശ്യം കൈ കൂപ്പി പ്രാർത്ഥിച്ചു താലി കേട്ടുന്നേനു മുന്നേ.. ഇപ്പൊ അധികം അങ്ങനെ കാണുന്നില്ല.. ഒരുപാടു സന്തോഷം തോന്നിയ നിമിഷം 👍നല്ലൊരു കുടുംബ ജീവിതം നൽകി ദൈവം അനുഗ്രഹിക്കട്ടെ 🩷🩷
Ss
ശരിയാണ്. ഞാനും അത് ശ്രദ്ധിച്ചു. നന്നായി വരട്ടെ. 🙏
വിവാഹ മംഗളാശംസകൾ❤❤❤❤രണ്ടു പേർക്കും🎉🎉
🙏
😅
Yes, വളരെ ലളിതവും ആനന്ദകരവുമായ കല്യാണം.. ദൈവം അനുഗ്രഹിക്കട്ടെ
🙏🙏
വളരെനാൾക്കു ശേഷം ജാഡയില്ലാത്ത സത്യസന്ധമായ ഒരു വിവാഹചടണ്ടുകണ്ടു സന്തോഷം. നല്ലതുവരട്ടെ ഗോപികയെ ഒത്തിരി ഇഷ്ടം. ആമോനെയും 'പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും ഒരാൾ മറ്റേ ആളുടെ സന്തോഷത്തിലും സന്താപത്തിലും കൂടെ നിന്ന് ജീവിതം മധുരമുള്ളതാക്കുക Newgen കല്യാണ മാകരുതേ please🙏🙏🙏🙏
Uvva evalkk bayakara jadayanu oru Chettan photo edukanayii ninnppa eval kattiyath kandillarno
Jadakari
Personally ariyo..endhuva. chilapo introvert ayirikum@@nethraks5015
🙏
സ്വർണ പരസ്യമില്ലാത്ത ആർഭാടമില്ലാത്ത മനോഹരമായ കല്യാണം എന്തു ഭംഗിയാ രണ്ടുപേരെയും കല്യാണമായാൽ ഇങ്ങനെ വേണം കുറെ അഹങ്കാരികൾ കണ്ടു പഠിക്കട്ടെ
🙏
Marriage so divine and elegant , couple so beautiful and graceful .Long and happy married life to the newly wedded husband and wife 💕🙏🏻💐Great family 👍
🙏
രണ്ടു പേർക്കും മംഗളാശംസകൾ
നല്ല ചേർച്ച എന്ത് ഭക്തിയാണ് ജി.പിക്ക്
ദീർഘ സുമംഗലിഭവ
വിജയ് ഭവഃ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും ഉണ്ടാവട്ടെ..❤❤ നല്ല ജോഡി... ദീർഘസുമംഗലീ ഭവാ 🎉🎉വടക്കും നാഥന്റെ അനുഗ്രഹം എന്നെന്നും ഉണ്ടായിരിക്കട്ടെ 🙌🏼🙌🏼
🙏🙏
ഗോപികയുടെ മുഖം ഒരു സങ്കടം. എന്ത്പറ്റി. സന്തോഷമായിട്ടിരിക്ക്
🙏
സിന്ദൂരം ചാർത്തിപ്പൊ ഞാൻ അറിയാതെ ബിസ്മി പറഞ്ഞു ❤😊
Stay blessed forever dears.....with wealth health and happiness.....❤❤❤❤
Enth paranjalentha.. Manasil nanmayode parayunnath enthayalum Daivathinu athinte meaning manasilakum❤
🙏
രണ്ടു പേർക്കും വിവാഹമ൦ഗള ആശംസകൾ ദൈവാനുഗ്രഹവു൦ എപ്പോഴും ഉണ്ടാകട്ടെ
🙏
Super jodi. രണ്ടു പേരും മരണം വരെ ഒന്നായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. GP യുടെ ഭക്തിക്ക് എല്ലാ അനുഗ്രവും ദൈവം തരും. Wish you both a wonderful happy married life. Stay blessed always.
🙏
രണ്ടുപേർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ❤😊😊❤
Thank you 🙏
Both are god fearing. Stay blessed always.
Thank you 🙏
Last photo edukkumbol chirichu 😂sandoshayi mole😍
🙏
ലളിതം...സുന്ദരം...എല്ലാ വിധ ആശംസകളും... സീനത്ത് ബീവി ആലപ്പുഴ
🙏
ഒരുപാട് ഇഷ്ടമാണ് രണ്ട് പേരെയും.... മഹാദേവൻ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ.... വിവാഹ മംഗള ആശംസകൾ....🎉❤
🙏
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരോ ആണ് എന്ന് തോന്നി.ഗോപിക എന്തിന് ടെൻഷൻ നല്ല ഒരു മോൻ തന്നെ ആണ് ജിപി ശരിയാണ് കൽലൃണം എല്ലാ വർക്കും ടെൻഷൻ ഇല്ലാതെ ഇരിക്കില്ല ❤
👍🙏
Wishing a Happy married life to the newly married couple !May God bless them with all the happiness in life❤
🙏
മനസ്സമാധാനത്തിൽ കല്യാണം കണ്ടു. നമ്മുടെ പ്രിയപ്പെട്ട GP ക്കും ഗോപികയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
🙏
G P മോനെ.... രണ്ടു പേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
🙏🙏
നാട്ടിൻപുറത്തെ സാധാരണ കല്യാണം പോലെ ഒരു ജാടയുമില്ലാതെ❤❤
🙏
Oru action noh exitment oh... Onnum illathe ellam daivathil arpichu..... Gopika❤❤❤Gp
🙏
Gopika❤ simple, grand & beautiful❤ Both are looking gorgeous❤❤ Gopika's dress & ornaments simple & grand
👍🙏
Made for each other🥰🥰🥰lovely couple 🥰🥰🥰best wishes Gpz Gopz🥰🥰🥰
🙏
വേഷം ഒത്തിരി ഇഷ്ടം ആയി എല്ലാ നന്മകളും ഉണ്ടാവട്ടെ 💞🤲🤲🤲
Thankyou🙏
ഒരു ഒരുപാട് ഈശ്വരനുഗ്രഹം കൊണ്ട് നിങ്ങൾക്ക് നല്ല ജോഡിയാണ് നല്ല കെയറിങ് ആണ് ജീപ്പി ഗോപിക കൊടുക്കുന്നത് ഒരു കുഞ്ഞു പോലെ
🙏
മിതമായ മേക്കപ്പും മിതമായ ആഭരണവും അത് തന്നെ കാണാൻ ഒരു സുഖം❤
🙏
ഓവർ മേക്കപ്പൊന്നും ഇല്ലാ 👍👍
Correct, simple ayi orungi sundari ayittirikkunnu(allenkilum sundari thanne)
Correct
🙏
GP is so caring ❤ such a gentleman
👍🙏
ഗോപിക ഒന്ന് ചിരിച്ച മുഖത്തോടെ നിൽക്കാമായിരുന്ന് ഗോവിന്ദ് എന്ത് ആത്മാർത്ഥമായി തൊഴുന്ന് anyway സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ
Gopika aganee anuu she is taird anuu athondanu nalla bakthii Ulla alanu she is beautiful
അതെ, 👍, ഞാനും ആലോചിച്ചു അത്
🙏
🙏
🙏
സിമ്പിൾ ആയ താലി ചെയിൻ സൂപ്പർ എന്നും ദൈവം അനുഗ്രഹിക്കട്ടെ
🙏
❤Happy married life G&G❤God bless you drs❤❤❤All the best Anju❤❤❤❤❤
🙏🙏
Om namasivaya chollikonu thalikattiya gp nalla santhoshamulla jeevitham ayirikatta .sarva mangalam bhavikatta
🙏
He is such a beautiful person ❤
🙏
Anjunte simple makeup super cute ayittund wish you happy married life 🙏🙏
🙏
രണ്ടുപേരും ഭാഗ്യമുള്ളവർതന്നെ ...Made For Each Other...മംഗളാശംസകൾ...
🙏
GP kkum Bharya kkum nallath maathram varatte.GP is much caring.Othiri santhosham thonniya oru marriage.
🙏🙏
സന്തോഷമായി erikku ഹാപ്പി married ലൈഫ് dears ❤❤❤
👍
Best wishes, Happy Married Life, Both of them more cute, Made For Each Other
🙏
Enik Orupad ishtamulla randuper❤avar onnayathil valare santnosham. Ivarde life swarga thulayam ayirikum. Karanam gp nalloru manasinu udamayanu. ❤❤❤hpy mrd life❤❤
🙏
Happy married life to you both... God bless you both ..
Than you🙏
GP👍, ഇത്രയും ദൈവ സ്നേഹവും, ഭക്തിയും ഉള്ള ചെറുപ്പക്കാർ വേറെകാനില്ല. എന്ത് ഭയഭക്തി ബഹുമാനമാ മഹാദേവന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും 🙏ഇങ്ങനെവേണം. ഗോപികയ്ക്ക് അത്രയും ഇല്ല.
🙏🙏
❤ennum happy aayirikkatte.randu perum supper.❤
🙏
ലളിത മായ ചടങ്ങ് സൂപ്പർ ❤
🙏
Happy married life Govind & Gopika
🙏
Aella vudha mangalangalum.... God bless you to lead a lovely life. ❤
🙏
ഇപ്പോഴെത്തെ സീരിയൽ നടിമാരുടെ ഓവർ ആക്ടിങ് ഒന്നുമില്ലാത്ത തനി നാടൻ പെൺകുട്ടി യുടെ കല്ലിയാണം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള കോമഡി ഒന്നുമില്ലാത്ത അസ്സൽ നാടൻ കല്ലിയാണം ഗോപിക പത്മ സൂര്യ ഒരായിരം ആശംസകൾ ❤️❤️❤️❤️
🙏
GP ക്ക് വേണ്ടി ദൈവം സൃഷ്ടിച്ച പെൺകുട്ടി ഗോപിക 🌹🌹🌹🌹
Hooo
😂😂
ഇങ്ങനെ പുകഴ്ത്തി പറയുന്നതിന് സാലറി ഉണ്ടോ..
Both are lucky to eachother❤️
@@sandhyabiju295engane thazhthi parayan salary undo kashttam engane oru genmamam 😂😂😂😂😂😂
So simple but elegent..may God bless you both
Thank you 🙏
Wow... Beautiful look.❤❤❤❤❤
🙏
Gopika kkutty, g. P., ഞാനെന്ന അമ്മയ്ക്കും കരച്ചിൽ വന്നു. God bless you. 🥰🥰🥰🥰🥰
🙏
ഒരുങ്ങി കുളമായില്ല നല്ല ഭംഗി ഉണ്ട്,, 👌👌👌👌
🙏
He is so cool and relaxed
🙏
Yellam nannai makkale Gopika onnu chiricha mughathode nilkku mole. Deergasumangali bhava. Godblessyou.
🙏🙏
Happy married life ❤❤❤❤ God bless you all
🙏
ദൈവഭക്തി ഗോവിന്ദ് പദ്മസുര്യയിൽ നിറഞ്ഞു നില്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🙏❤❤
🙏
എന്റെ മകൾ നീറ്റ് എക്സാമിനായ് ഒരുങ്ങുന്നു അവൾക്കും നീറ്റ് എക്സാമിനായ് ഒരുങ്ങുന്ന എല്ലാ കുഞ്ഞുനിങ്ങളെയും ഓർത്ത് പ്രാർത്ഥിക്കണേ
🙏🙏
Happy Married life dears❤️❤️👍👍👍👍😍🙏🙏🙏🙏
Thank you 🙏
Happy married life dears 🥰🥰🎊🎊🎉🎉
👍🙏
Happy
Married
Life🤍🤍
🙏🙏
Congratulations 🎉,എന്നും നല്ലത് മാത്രം വരട്ടെ❤
🙏
Cute couples... 0🙏🙏🌹🌹❤❤
👍🙏
Best of luck both of you Anju sun dari
Thank you 🙏
Kabani serialile 2 perum ore timeil kalyanam kazhinjy😍congrats ♥️
Athara 2aamthe aal
@@janetshabu2099Prem..swasika's hus
🙏
Best wishes both of you.👍
🙏
God bless the young couple 🎉🎉🎉🎉❤
🙏
Wish u Happy married life❤
🙏
New gen koprayangal onnumillatha blessed marriage. Randuperum pakvathayode behave cheythu. God bless you both ❣️
🙏
Happy. Married. Life. Gp. And anjalee....super..❤❤
Thank you 🙏
Made for each other ❤
🙏
GP യുടെ പ്രാർത്ഥന ആ കുടുംബത്തിൻ്റെ ഐശ്വര്യം
🙏🙏
Njangalude Maria molude university yil ulla ella thadasangalum matti Kochinu samadanavum happy iyum nalki anigrahikaname. Amen 🙏🙏🙏🙏🙏🙏🙏
🙏
G. P. യെഎപ്പോളും കാണാറുണ്ട് വടക്കും നാഥനിൽ. എന്നും. എന്നും തൊഴാൻ പോവാറുള്ളതാണ് ഇന്നലെ പോകാൻ പറ്റിയില്ല അതുകൊണ്ട് കല്യാണം കാണാൻ പറ്റിയില്ല
🙏
Happy married life orupad ishtamanu Rand perum god bless you
🙏
മനസിനെ സന്തോഷം തോന്നിയാ വിവാഹം ❤
🙏
ലളിതം ആയ വിവാഹം...ആശംസകൾ❤
🙏
Happy married life.God bless❤
Thank you 🙏
🤲🏻🤲🏻🤲🏻🤲🏻നന്നായി കുടുമ്ബ ജീവിതം നയിക്കാൻ അള്ളാഹു അനുകരഹിക്കട്ടെ ✨✨✨✨✨❤❤❤
🙏
🙏
Aameen
Wish happy and long married life 🌹
🙏
Best wishes.. ❤️❤️🤗
🙏
Happy married life Govind bro & Gopika💐💐
Thank you 🙏
മംഗളാശംസകൾ എന്നും നന്മ മാത്രം വരട്ടെ ❤❤❤❤❤
🙏
Congratulations dears❤️❤️❤️❤️😍💞🥰💞
🙏
Happy married life mole❤❤❤❤❤
🙏
🙏
Happy married life dears🤝🤝💐💐💐💕💕♥️♥️
🙏🙏
അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🤲🏻🤲🏻🤲🏻
🙏
Congratulations❤wishes for goodhealth, happiness andbright future for life long togetherness❤
👍🙏
Super❤❤❤❤❤
🙏