Bridal makeover shoot Vikas Vks I Kerala wedding gold making and selections tips I Clarus Jewellery

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 262

  • @aryaajayy
    @aryaajayy 3 года назад +49

    Thank You so much @vikasettan for this most awaited opportunity to join with you in this awesome bridal makeover shoot Nd thanks to our whole Team...!!!

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад +4

      Thanks Arya, Definitely we will do more works together..

    • @aryaajayy
      @aryaajayy 2 года назад

      @@VikasvksMakeupartist sure etta, with lots of love ❤️🥰

  • @saranyakurup1366
    @saranyakurup1366 3 года назад +63

    Broooo ഇത് പോലെ സ്വന്തം ഫാമിലി പോലെ ചേർന്ന് നിന്ന് പോകുന്ന ആരും കാണില്ല..... ഞാൻ കണ്ട നല്ല oru പേഴ്‌സൺ we ലവ് u broooo❤

  • @sree207
    @sree207 3 года назад +24

    കൈവിരലുകൾ കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികൻ❤️ .. വികാസേട്ടൻ😘😍

  • @jjuniofficialvlog1970
    @jjuniofficialvlog1970 3 года назад +11

    Chetta, പെൺകുട്ടികളോടുള്ള സാമിപനം 👍,, respect, love, caring,🥰👌

  • @parvathyrishi532
    @parvathyrishi532 3 года назад +7

    ചേട്ടന്റെ സ്നേഹം എത്ര വലുതാണ്. എനിക്ക്പിറക്കാതെ പോയ ഏട്ടനെന്നു പറഞ്ഞു അശ്വസിക്കുന്നു

  • @njh..1224
    @njh..1224 3 года назад +32

    Arya's പരമ സുന്ദരി reels nte location and costume 🥰🥰🥰

  • @srstastyworld5048
    @srstastyworld5048 3 года назад +7

    ഒരു കാര്യം പറയാൻ വിട്ടു പോയി, ഒത്തിരി കുട്ടികൾക്ക് നല്ല ജോബ് ഒരിയെന്റെഡ് ആയിട്ടുള്ള ഒരു കോഴ്‌സിനെക്കുറിച്ച് പരിചയപ്പെടുത്തിയതിനു ഒരു വലിയ നന്ദി വികാസ്. ഇത് ഒത്തിരി പേർക്ക് ഉപകാരപ്പെടും മോനെ 👌👌👍🙌🙌🙌

  • @vinayaimmanuvalpalapparamb7915
    @vinayaimmanuvalpalapparamb7915 3 года назад +8

    വികസേട്ടന് ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവാണിത്.... കഴിവ് മാത്രം പോരാ.. ക്ഷെമയും വേണം... കഴിവും ക്ഷെമയും സ്നേഹവും ഒക്കെ ഉണ്ട്... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വികസേട്ടാ നിങ്ങൾ....

  • @sreedevisajisreedevisajisr1423
    @sreedevisajisreedevisajisr1423 3 года назад +10

    വികസേട്ടാ സൂപ്പർ മേക്കപ്പ് സാരി സൂപ്പർ വിത്ത്‌ ബ്ലൗസ് ഡിസൈൻസ് സൂപ്പർ ഓർണമെൻറ്സ് അടിപൊളി എല്ലാം സൂപ്പർ ഒന്നും പറയാനില്ല എല്ലാം ഒന്നിന് ഒന്നിനു സൂപ്പർ പറയാൻ വാക്കുകൾ ഇല്ല വികസേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ 😊😊😊♥️♥️♥️👍👍👍👍👍👍👍👍

  • @raniyafathima3993
    @raniyafathima3993 3 года назад +12

    ഒന്നും പറയാനില്ല. 👍👍👌👌. ചേട്ടന്റെ ഓരോ വർക്കും 100%perfect. ഒരു കുറവും വരുത്താതെ ഒരുക്കുന്നത് വികാസേട്ടൻ team മാത്രം. സ്വർണം ആണെങ്കിലും, സാരിയാണെങ്കിലും സെലക്ഷൻ ok

  • @chippychip2627
    @chippychip2627 3 года назад +3

    Hi വികാസ് ഏട്ടാ..... സാരിയും ജ്വല്ലറിയും..... കുറിച്ച് കേൾക്കാനും കാണാനും എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാണ്..... So ഗുഡ് വീഡിയോ.....പിന്നെ സ്വാതി ആയിട്ടുള്ള ഇന്റർവ്യൂ.. സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു... കുറെ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റി...

  • @dreamstyleboutique8923
    @dreamstyleboutique8923 3 года назад +6

    ചേട്ടന്റ മേക്കപ്പും ആഭരണവും ഒരു രക്ഷയില്ല പൊളിച്ചു 👌👌👌👌

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 года назад +2

    Red colour il നിന്ന് ഒരു change. Saree beautiful !!!!!!! Colour cobination & Ornaments 👍👍👍👍. Beautiful......!!!!!!

  • @priyapriyamanu7224
    @priyapriyamanu7224 2 года назад

    Oro videos um kanumbol comment chaithu bore adippikkunnundennariyam.ennalum comment cheyyathe vayya atharakkum kidilan aanu oro workkum.njanum oru Beautician aanu pakshe njanippo chettante oru big fan aanu❤️❤️❤️❤️

  • @nishabeegum1030
    @nishabeegum1030 Год назад

    2 ദിവസം കൊണ്ട് ഞാൻ ഈ ചാനലിൽ തന്നെയാ.ഒരുപാട് ഇഷ്ടം ആയി. ഇപ്പോഴത്തെ കല്യാണത്തിന് എങ്ങനെയാ ഇതൊക്കെ ചെയ്യുന്നത് എന്നു പറഞ്ഞു .വളരെ നന്നായി.സാധാരണ കാർക് ഇങ്ങനെ ചെയ്യാൻ പറ്റുമോ.എനിക്കും ഒരു മോൾ ഉണ്ട്.

  • @theertha.rmadhu7076
    @theertha.rmadhu7076 3 года назад +7

    Vikas chetta പറയാൻ വാക്കുകൾ ഇല്ല അത്ര super🥰🥰🥰🥰

  • @shinyshankar5226
    @shinyshankar5226 3 года назад +2

    I ഓ. ഇവിടെ എന്ന് വന്നു 🙏🏻 i ഓ. Kanaan പറ്റില്ലല്ലോ ഒന്ന് 🙏🏻 പൊളി 👌👌

  • @moodswingsbyvarunsomarajan
    @moodswingsbyvarunsomarajan 3 года назад +8

    Adipoli aaitondu…
    Thanks for showcasing us Vikas bhai 🤘🏼😍
    With Tons of Love n best wishes
    Aroya by Arya, Markanda Weaves and Kanchivaram…

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад +1

      Thank you so much Varun Ji🙂. You guys have really good collections

  • @sonascakeworld8918
    @sonascakeworld8918 3 года назад +3

    Vikaseto we love you. Othiri eshtanu etante videoum perumatavum ellam. Ella aiswaryavum undavate etanum familykum🥰

  • @beenaantony2283
    @beenaantony2283 3 года назад +8

    A good concept.. Everything is a difference concept and it's Becom too much attractive.. This is the concept of a new generation.. Noting to say dear Areya.. Vikasatte a big hats of Uu.... Everything including a amazing.. 😍😍🥀🌷 Dear Areya am a fans of you.. God bless everyone

  • @meenumolsherin3352
    @meenumolsherin3352 3 года назад +2

    Superb & Exellent Vikas Chetta 😍😍😍

  • @shemianoop3172
    @shemianoop3172 3 года назад +2

    Super you give a good information ❣️
    Your magical hands make all sooooo beautiful . May the almighty bless you abundantly 😍😍

  • @shijomp4690
    @shijomp4690 3 года назад

    Adipoly video with getting information ideas. Makeup 👍👍👍. Chettante vedio kandamuthalanu njan makeup ne kurich chinthikkunnath, superrr

  • @sujawilson8320
    @sujawilson8320 3 года назад +2

    Make up, dress, ornaments, model ellam super.... Vikas നെ കുറച്ചു കുടി ഉയർത്താൻ ഇത് upakarapretham ആകും blouse super ayirunnu

  • @anjuskrishna7246
    @anjuskrishna7246 3 года назад +10

    Arya🤩....she is my collegemate and my friend....chettante hand avale kuduthal sudhari akki.....spr chetta

  • @remyapraveenlachu
    @remyapraveenlachu 3 года назад +1

    എന്തോ. ഒരുപാട് ഇഷ്ട്ടമാണ് വികാസേട്ടനെ 💕

  • @kavyamols3204
    @kavyamols3204 3 года назад +5

    എല്ലാം ഒന്നിനൊന്ന് മെച്ചം. ബ്ലൗസ് ഡിസൈൻ സൂപ്പർ. പിന്നെ ഒർണമെന്റ്സ് എല്ലാം സൂപ്പർ മേക്കപ്പ് ഇന്റെ കാര്യം പറയണ്ടല്ലോ 🥰👍👍👍👍👍👍👍

  • @ushak3081
    @ushak3081 3 года назад +3

    Vikas bro super Amazing work 🙏🙏🙏🙏🥰🥰🥰

  • @anandaradhyavlogs3397
    @anandaradhyavlogs3397 3 года назад +2

    വികാസേട്ടാ super

  • @jyothylekshmi6746
    @jyothylekshmi6746 3 года назад +1

    Super vikas chettaa.... 👏👏❤️

  • @AnaghaPP-lr9gp
    @AnaghaPP-lr9gp 3 года назад +16

    ❤ചേട്ടന്റെ ഓരോ വർക്കും poliyane
    💞💞 😍

  • @anjanasreelal8143
    @anjanasreelal8143 3 года назад +3

    Adipoli vikasettaaa, ethe kandite kothiyakunu chettan orukan😘😘

  • @reshmiravindran9656
    @reshmiravindran9656 3 года назад +2

    Makep idathe thane sundari😘🥰

  • @bccorner
    @bccorner 3 года назад +1

    Aryayude Paramasundari dance ividalle😍

  • @latanair1083
    @latanair1083 3 года назад +1

    The blouse is very beautiful.... Extraordinary design

  • @priyas9930
    @priyas9930 3 года назад +1

    Superb vikasettaa 😍waiting for 500k😊

  • @harichandana02
    @harichandana02 3 года назад +1

    Awesome work!!👍👍😍😍♥️♥️...Vikasettaa💯

  • @aswaniaswani4285
    @aswaniaswani4285 3 года назад +2

    Sari blouse design polichu

  • @beenamathew660
    @beenamathew660 2 года назад

    Just Amazing and beautiful. Love it. Super model

  • @anjanarahul2255
    @anjanarahul2255 3 года назад +1

    Kidu video vikas chettaa 🥰🥰🥰

  • @ajithadileep3283
    @ajithadileep3283 3 года назад +1

    Super വികസേട്ടാ 🤩

  • @nandhanakrishnankutty5321
    @nandhanakrishnankutty5321 3 года назад +1

    Supr vikas ettaaa... 😍😍

  • @deepaharison
    @deepaharison 3 года назад +2

    Beautiful Bride 😍 sup make up👌👌👌

  • @simmalibin5587
    @simmalibin5587 3 года назад +3

    Owner of magical hands എന്ന് കമന്റ്‌ ഇൽ കണ്ടു 100% right ആണ്. God bless u my beloved brother vikasetta ❤❤❤❤

  • @aswathi7761
    @aswathi7761 3 года назад +2

    Vikasetaa oru rakshalla.oro makpum onninu onn mecham❤💯

  • @priyamvadapriya9059
    @priyamvadapriya9059 3 года назад +1

    Such a great man i have ever seend

  • @elizabethgeorge5340
    @elizabethgeorge5340 Год назад

    Beautiful make up.

  • @kidsgarden8936
    @kidsgarden8936 3 года назад +2

    Is this jewellery in perinthalmanna

  • @vaisakhapr43
    @vaisakhapr43 3 года назад +3

    Vikasetta 🙏🏻😊 adipoli 😊🥰so informative and different concept ❤❤❤

  • @beenaraju3168
    @beenaraju3168 3 года назад +1

    Ningal adipoliyanu vks.

  • @sindunanda7932
    @sindunanda7932 3 года назад +2

    Oooooooh super👌👌

  • @Hyderbaddiaries
    @Hyderbaddiaries 3 года назад +4

    Vikaseattaa ente kallyanathinu gold perithalmanna Clarus ninnanu purchase cheythathu😍

  • @athuldevarajan8350
    @athuldevarajan8350 3 года назад +2

    Vikas chetta ❤️ make up is always super

  • @karthikraj2681
    @karthikraj2681 3 года назад +4

    Soon you'll reach 500 k vikas etta...you deserve it soon..love you..🥰🤩✨🙏

  • @bijirpillai1229
    @bijirpillai1229 3 года назад +1

    സൂപ്പർ എന്താ പറയേണ്ടത് അടിപൊളി 🥰🥰🥰

  • @ramo6742
    @ramo6742 3 года назад +4

    First 🥰

  • @rejaniraju4103
    @rejaniraju4103 3 года назад +1

    Chettayi duty aayathukondu thirakanu so video kanan late aayitte pattu sorrt ❤❤💞💞💞

  • @LeenaC-ni4ti
    @LeenaC-ni4ti 3 года назад +2

    ഇത് ഏത് സ്ഥലം മോനെ, ഷെറിനെ കണ്ടില്ല.

  • @shilparohith3951
    @shilparohith3951 3 года назад +1

    Vikaschetta super❤️😘

  • @nishageorge7029
    @nishageorge7029 3 года назад +1

    Onnum parayan ella super

  • @harithababu8054
    @harithababu8054 3 года назад +5

    😍😍😍always your biggggggg fan chettoi💞💞

  • @vidhyamanu5075
    @vidhyamanu5075 3 года назад +1

    Super make up👏👍✨

  • @ShaadhiWeddingKochi
    @ShaadhiWeddingKochi 3 года назад +1

    Thank you very much Vikas❤️ and Whole team ❤️

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад

      Thanks for the association ...Looking forward to associate with you MORE

  • @saanvimolsyamlal4081
    @saanvimolsyamlal4081 3 года назад +1

    Ithupolea swanatham family member enna polea nilkkan vikas ettanea kazhiyu

  • @33aiswaryatk6
    @33aiswaryatk6 3 года назад +2

    Owner of magical hands Vikasettan❤

  • @jesnabijo7590
    @jesnabijo7590 3 года назад +1

    Makeup super 🥰🥰🥰

  • @veenamol9956
    @veenamol9956 3 года назад +1

    സൂപ്പർ

  • @sindhumanoj2658
    @sindhumanoj2658 3 года назад +1

    Vikas adipoli

  • @drsharisr9359
    @drsharisr9359 3 года назад +2

    Same saree kasavukadayil ninu vangit und

  • @arnair5765
    @arnair5765 3 года назад +1

    സാരിയും ആഭരണവും അതി മനോഹരം

  • @mysweets9468
    @mysweets9468 3 года назад

    ആ ഇൻസ്റ്റിറ്റ്യൂട്ട് M 4 Tech ൽ ഉണ്ടാരുന്നതല്ലേ..
    അടിപൊളി എക്സ്പീരിയൻസ് 👌👌

  • @parvathysyamalaashok91
    @parvathysyamalaashok91 3 года назад +1

    Supr...👌🏻👏🏼

  • @momme6745
    @momme6745 3 года назад +1

    Really gd

  • @VlogsbyRemiReni
    @VlogsbyRemiReni 3 года назад

    Oro workum different and 💯 super beautiful

  • @loji3232
    @loji3232 3 года назад

    Super video ചേട്ടാ

  • @spegatyzanc9819
    @spegatyzanc9819 3 года назад

    Chettaaayi oct 31stn free aano guruvayurl vecha nta marg

  • @aslamworld50
    @aslamworld50 3 года назад +1

    സൂപ്പർ 🌹👍🏻

  • @sindhumr6972
    @sindhumr6972 3 года назад +2

    Excellent Vikas❣️❣️❣️

  • @ushak3081
    @ushak3081 3 года назад

    Ee Jewellery Trivandrum ano bro 🥰🥰🥰

  • @rageshlekshmi6690
    @rageshlekshmi6690 3 года назад +2

    Chettayeee 😍

  • @aswaniaswani4285
    @aswaniaswani4285 3 года назад +1

    Gold collection super

  • @sandrab9111
    @sandrab9111 3 года назад

    Second look kooduthal ishtayi🥰🥰

  • @kadeejanoufalkaiju5498
    @kadeejanoufalkaiju5498 3 года назад

    Samsaram oru rakshayilla....God bless you

  • @simpleviews8535
    @simpleviews8535 3 года назад +1

    💯% perfect 👍👍

  • @krishna1004
    @krishna1004 3 года назад

    I am waiting for Arya makeover Vikas....

  • @thasnimsana5311
    @thasnimsana5311 3 года назад +2

    Wow🥰🥰

  • @dhanyavijesh3704
    @dhanyavijesh3704 3 года назад +1

    No words, amazing work

  • @anilapavithran1061
    @anilapavithran1061 3 года назад +1

    ഏട്ടാ.... മേക്കപ്പ്,സാരീ, ബ്ലൗസ് ഡിസൈൻ, ഹെയർ, ഓർണമെൻറ്സ് എല്ലാം ഒന്നിനൊന്നു മെച്ചം ഒപ്പം ഏട്ടൻ തന്ന ഇൻഫർമേഷൻസും thank uuu... ഏട്ടാ... ❤❤❤

  • @devikalekshmy9273
    @devikalekshmy9273 3 года назад +1

    Vikas ettan fans ivde like 😍🥳🥳🥰🥰🥰🥰

  • @apsanasajeem4513
    @apsanasajeem4513 3 года назад +1

    Super etta 🥰

  • @thamburu9068
    @thamburu9068 3 года назад +1

    Ho manoharam

  • @suneerashoukath1482
    @suneerashoukath1482 3 года назад +4

    Actor സനുഷയുടെ നല്ല facecut ഉണ്ട്

  • @vinayr3839
    @vinayr3839 3 года назад +1

    I Vikas how are you I am veena Bangalore makeup is beautiful 👌👌👌👌

  • @sunimattathil6719
    @sunimattathil6719 3 года назад +3

    വികാസ് സൂപ്പർ. ആ ജ്വല്ലറി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കാനുള്ള ഡീറ്റെയിൽസ് ലിങ്കും ഒന്ന് കൊടുക്കുമോ.

  • @srstastyworld5048
    @srstastyworld5048 3 года назад +1

    അടിപൊളി വികാസ്, ❤❤❤👌👍

  • @remyanairyoutubechanal6599
    @remyanairyoutubechanal6599 3 года назад +1

    Super

  • @rithulb288
    @rithulb288 3 года назад

    Super work 👍👍👍

  • @faizafami6619
    @faizafami6619 3 года назад +1

    It’s very useful for the youngsters

  • @beenap3398
    @beenap3398 3 года назад

    Vikas super 👌👌👌

  • @shyjavarghese4829
    @shyjavarghese4829 3 года назад +1

    Your normal episode is good