Kerala Bridal Makeover | Blessings of her father from Gulf | Makeup Transformation | Vikas Vks

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 443

  • @devudakshith4334
    @devudakshith4334 3 года назад +15

    അണിയിച്ചൊരുക്കുന്ന എല്ലാം മണവാട്ടികളെയും സ്വന്തം കൂടേ പിറപ്പിനെ പോലെ കാണുന്ന വികാസേട്ടന് ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 😍😍😍

  • @anuradha8375
    @anuradha8375 3 года назад +168

    വികാസേട്ടൻ നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റാണ് എല്ലാത്തിനും മേലെ താങ്കൾ നല്ലൊരു വ്യക്തിയാണ്😊😍🤗

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад +3

      Thanks

    • @bobynisha1
      @bobynisha1 3 года назад

      Athanu ettavum valiya sathyam..

    • @reejashaini5407
      @reejashaini5407 3 года назад +5

      @@VikasvksMakeupartist eettane orupaad ishtamanu...eettande bridal makeup atraya charge

  • @prathibhasvlogging5775
    @prathibhasvlogging5775 3 года назад +4

    ഇമോഷണൽ ബ്ലാക്ക് മെലിങ് 😢😢😢 അച്ചനെ വീഡിയോ കാൾ ചെയ്തപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു....വികസേട്ടാ നിങ്ങൾ പൊളിയാണ്.......

  • @royalegirl6267
    @royalegirl6267 3 года назад +106

    കണ്ണു നിറഞ്ഞു പോയി ചേട്ടാ ദക്ഷിണ കൊടുത്തപ്പോൾ.....😞.. കല്യാണപെണ്ണ് കൂടുതൽ ഭംഗി ആയിട്ടുണ്ട്.....❤❤❤❤...

  • @rajuk.m497
    @rajuk.m497 3 года назад +169

    കണ്ണു നിറഞ്ഞു പോയി അച്ഛന് ദക്ഷിണ കൊടുത്തപ്പോൾ

  • @sreejajayarajan8700
    @sreejajayarajan8700 3 года назад +59

    അച്ഛന്റെ അനുഗ്രഹം വാങ്ങിക്കുന്ന മോളെ കണ്ടിട്ട് കണ്ണ് നിറഞ്ഞു... Vikasetta നിങ്ങളാണ് താരം.... God bless u always..... 😍

  • @aryaammuperya6677
    @aryaammuperya6677 3 года назад +241

    സ്വന്തം വിവാഹത്തിന് വികസേട്ടനെ വിളിക്കാൻ പറ്റാത്ത കൊണ്ട് എല്ലാം വിഡിയോസും കണ്ടു കൊതി തീർക്കുന്ന ഞാൻ

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 года назад +23

    നിങ്ങൾ നല്ല ഒരു നന്മയുള്ള ആളാണ്... ആ വാക്കുകൾ, എളിമ, വിനയം.. എല്ലാം എല്ലാം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിൽക്കുന്നു.... ❤❤❤❤

  • @rajithajaneeshmakeoverarti6196
    @rajithajaneeshmakeoverarti6196 3 года назад +174

    ആ അച്ഛൻ്റെ വിഷമം മോളുടെയും അമ്മയുടേയും വിഷമവും ഒരുപാട് feal ചെയ്തു😔., വികാസേട്ടൻ സൂപ്പർ അല്ലേ 👍👍👌👌😘😘😘

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад +9

      Yes dear iam fine

    • @deepika-en5df
      @deepika-en5df 3 года назад

      Achan illathe kalyanam kazhyathe badyada yil nilkunne njano appo

    • @safinas4935
      @safinas4935 3 года назад

      @@deepika-en5df ellam seriyavum🥰🥰🥰

    • @deepika-en5df
      @deepika-en5df 3 года назад

      @@safinas4935 ..ente jeevithathil onnum sheri avilla...vere arde jeevithathil sheri ayalum entethil onnum ok akilla

    • @4tech668
      @4tech668 3 года назад

      Supper

  • @deepanair1204
    @deepanair1204 3 года назад +16

    മോൾ ദക്ഷിണ കൊടുത്തപ്പോൾ ശരിക്കും കരഞ്ഞു പോയി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആ കുട്ടിക്ക് സുന്ദരി ആയിട്ടുണ്ട് വികാസ് അടിപൊളി❤️❤️

    • @sujathasuperponnumole8547
      @sujathasuperponnumole8547 3 года назад

      സുന്ദരി കുട്ടി എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sujavilayil5182
    @sujavilayil5182 3 года назад +11

    ആദ്യമായി sirnte വീഡിയോ കണ്ടു കരഞ്ഞുപോയി......bride was very beautiful..... Nice make over

  • @soumyapratheesh9752
    @soumyapratheesh9752 3 года назад +15

    എന്റെ അച്ഛനും ഗൾഫിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു. എന്റെ എല്ലാ പ്രാർത്ഥനകളും ആ ഫാമിലിക്ക് 🙏🙏❤

  • @shojatk1355
    @shojatk1355 3 года назад +34

    മനസിന്‌ ഭയങ്കര വിഷമം. മോൾക്ക് എല്ലാ വിധ ഐശ്വര്യ വും ഉണ്ടാവട്ടെ

  • @loji3232
    @loji3232 3 года назад +4

    സുന്ദരി ആയിട്ടുണ്ട് അച്ഛന് ദക്ഷിണ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി ആകുട്ടി കരഞ്ഞു പോകുമോ എന്ന് തോന്നി ഈ നിമിഷത്തിലും ചേട്ടൻ്റെ ചിരി അതൊക്കെ മാറ്റി കൊടുക്കും aa കുടുംബത്തിന് സൂപ്പർ ചേട്ടാ സൂപ്പർ .God bless you ❤️

  • @user-zf5rb1je9j
    @user-zf5rb1je9j 3 года назад +20

    സുന്ദരിയായീ, കണ്ണ് നിറഞ്ഞുപോയീ, നല്ല അച്ഛനും അമ്മയും

  • @prajilaarun1063
    @prajilaarun1063 3 года назад +19

    അച്ഛനെ ഫോണിൽ വിളിച്ചപ്പോൾ ആ അമ്മയുടെയും മോളുടെയും ഹൃദയം വിങ്ങുന്നത് കാണാം... എന്നോടും കരഞ്ഞു പോയി... Love u വികാസേട്ടാ 🥰🥰🥰🥰godblesess

  • @remyathamban1268
    @remyathamban1268 3 года назад +3

    വല്ലാത്ത സങ്കടം അതുപോലെ തന്നെ ഒരുപാട് ഒരുപാട് സന്ദോ ഷവും.... 😍😍😍😍😍😍

  • @sujawilson8320
    @sujawilson8320 3 года назад +5

    ഒത്തിരി സന്തോഷവും ഒത്തിരി സംഘടവും തോന്നി വീഡിയോ കണ്ടപ്പോൾ. എങ്കിലും ഒരു ഹാപ്പി ഫാമിലി. Makeover super

  • @chithrabiju9292
    @chithrabiju9292 3 года назад +5

    വികാസ് ഏട്ടാ ...ചേട്ടന്റെ എല്ലാ വിഡിയോ കളും ഞാൻ കാണാറുണ്ട്...പക്ഷേ ആദ്യമായി ആണ് കമന്റ്‌ ഇടുന്നത്....what a wonderful person you are.....ചേട്ടാ നിങ്ങളുടെ ഉള്ളിൽ വലിയ ഒരു മനസുണ്ട്......ഇത്രയും വലിയ ഒരു make up artist ആയിട്ടു കൂടി ചേട്ടന് അതിന്റെ ഒരു ജാടയോ,അഹങ്കരമൊ കാണാനില്ല...അതു തന്നെയാണ് നിങ്ങളുടെ വിജയവും....keep it up ....🙏🙏🙏🙏

  • @binduterence6834
    @binduterence6834 3 года назад +10

    This vedio was very touching words of father...as a parent we understand how important his daughter's wedding.. God bless

  • @akcta2045
    @akcta2045 3 года назад +64

    *seema ചേച്ചിയുടെ ചാനലിൽ വികാസ് ഏട്ടനെ കണ്ടപ്പോൾ തന്നെ വിചാരിച്ചു seema ചേച്ചി ഒപ്പം ഉള്ള മേക്കപ്പ് വീഡിയോ ചേട്ടന്റെ ചാനെൽ ഇണ്ടാവും എന്ന്* 😅😍💥

  • @vineethajayachandransalu2606
    @vineethajayachandransalu2606 3 года назад +9

    എന്തോ കണ്ണ് നിറഞ്ഞു പോയി...... നന്നായി വരട്ടെ

  • @Vijitha30
    @Vijitha30 3 года назад +4

    Ithu കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഞാനും ഒരു പ്രവാസി ഭാര്യയാണ്...vikas ettana kanubo thanna സന്തോഷം തോന്നുന്നു. മറ്റുള്ളവരോട് ulla പെരുമാറ്റവും ❤❤ ettan poli aanu😊😊god bless u🙌🙌🙌

  • @priyadarsini5735
    @priyadarsini5735 3 года назад +7

    🥰🥰ഒന്നും പറയാനില്ല. ഞാൻ എന്റെ ഹസ്ബന്റിനെ ഓർത്തു ഒരു നിമിഷം. അദ്ദേഹം സൗദിയിൽ ആണ്.
    സന്തോഷം വികാസേട്ടാ ഒരു ബ്രദറിനെ പോലെ അവിടെ നിന്ന് കാര്യങ്ങൾ ചെയ്തതിനു. 🙏

  • @ambilimadhu873
    @ambilimadhu873 3 года назад +3

    വികാസിനോട് നന്ദി പറയാൻ വാക്കുകളില്ല...
    ഈ നല്ല മനസ്സിന്, എല്ലാ വിധ നന്മകളും നേരുന്നു...😍
    God bless you abundantly😍

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад +1

      Thanks a lot chechi .... for being so strong for Madhu Chettan

  • @daretodream4795
    @daretodream4795 3 года назад +10

    അച്ഛന് ദക്ഷിണ കൊടുക്കുന്ന ഭാഗം കണ്ടപ്പോ ശെരിക്കും കരഞ്ഞുപോയി😪.. തന്റെ ഏക മകളുടെ ഭാവി ബന്ധുക്കളുടെ ആരോഗ്യവസ്ഥ ഒക്കെയാണ് അദ്ദേഹത്തിന് സ്വന്തം സന്തോഷത്തേക്കാൾ വലുത്.എത്രയും പെട്ടെന്ന് വരാൻ കഴിയട്ടെ. മോൾക്ക് എല്ലാ നന്മകളും 😍വികാസ് ചേട്ടൻ ഉള്ളത് ഒരു ധൈര്യം തന്നെയാണ് ഓരോ വീട്കാർക്കും ഒരു പോസിറ്റീവ് വൈബ് കൊടുക്കുന്നുണ്ട്. ഏട്ടനും എല്ലാ നന്മകളും undaktte

  • @MN-bx6ub
    @MN-bx6ub 3 года назад +3

    Enthu snehamulla vyakthi. So down to earth. Selfless person. Profession mele humanity kku value kodokkunna very positive human being Wish you all the best dear Vikas vks.

  • @VersatilePassion
    @VersatilePassion 3 года назад +5

    This was very touching,
    father's blessings'
    God bless you all.. wonderful bridal make-over...

  • @lintarnath8566
    @lintarnath8566 3 года назад +3

    Nte swantham nattil..Eniku ariyavuna family..Thottu aduthu vare ethi..chettan..good work chetta keep doing 🤝❤😍❤

  • @shilparohith3951
    @shilparohith3951 3 года назад

    Vikaschettaa pwolii😘😘kanumbo sherikum bhayankara ishtam thonunnuu. Chettan athrakku pwoliyaa❤️😘😘😘😘

  • @funnydogvideos5881
    @funnydogvideos5881 3 года назад +9

    Adipoli chetta......achane kandappo vishammam aayi......njanum ithupole oru pravasiyude magal aanu.....😍

  • @veenaramesh5347
    @veenaramesh5347 3 года назад +1

    ചേട്ടാ അങ്ങ് വലിയ ഒരു മനസിന്റെ ഉടമയാണ്. അതാണ് താങ്കളുടെ വിജയവും. ഇനി ഒരു പാട് ഉയരങ്ങളിൽ വളരാൻ സർവേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. God bless chetta.

  • @iswaryathumbirajeev2226
    @iswaryathumbirajeev2226 3 года назад +16

    കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @anjanasidharthan8816
    @anjanasidharthan8816 3 года назад +2

    Swantham aniyathiye orukkunna pole aan vikasettan ororuthareyum orukkunnath🥰🥰

  • @saranyasanker1675
    @saranyasanker1675 3 года назад +2

    Such a great person you are... Like a father , brother, friend ....god bless you brother for your journey 👍

  • @chinjukrishna2253
    @chinjukrishna2253 3 года назад +1

    ഇങ്ങനെ ഒരുങ്ങാൻ ഭയകര ഇഷ്ട്ടാണ്...❤️

  • @sreelekhasasidharan5920
    @sreelekhasasidharan5920 3 года назад +24

    They are such a sweet family. We know them since many years . Madhu chettan is the gem of a person. All our blessings 🙌 in abundance .

  • @husnachrchr9017
    @husnachrchr9017 3 года назад +3

    Masha Allah..enteyum kannu niranchu..anugraham vangichappo...corona karanam pala pravasikalum kudumbathe kandittu kalangalayi.. Swantham makkalude kallyanam polum koodan pattatha avastha....ellam pettonn sharyavatte....love from saudi😍😍

  • @revathyarunraj7406
    @revathyarunraj7406 3 года назад +3

    Vikas chetta sathyathil alla videos kanunnapole alla ntho kannuniranju poi ....muzhuvan kanupol karanju theerthu ...oru pakshe Pravasi ayondum akum .......vikasettan avare nannayi pamper cheythu nalla manasinu nandhi .....,😘😘😘😘pavam achan ❤️❤️❤️

  • @aswathyraj6255
    @aswathyraj6255 3 года назад +22

    എന്റെ കണ്ണും നിറഞ്ഞു പോയി.എന്റെ husbandum ഗൾഫിൽ ആണേ.bride സുന്ദരി ആയിട്ടുണ്ട്.

  • @kavithavs6796
    @kavithavs6796 3 года назад +1

    Super chetta, ennepole ullavarkkonnum chettane vilikkan kazhiyillallo, make up minimum rate parayamo chetta

  • @SushisHealthyKitchen
    @SushisHealthyKitchen 3 года назад

    Kannu niranju achanu dakshina koduthappol. Vikas chetante make up superb, he is very down to earth and a great human being..

  • @remyarajan742
    @remyarajan742 3 года назад +4

    I tried to watch all of your videos. In my opinion, it is the best makeover. I love it ❤

  • @sheelasabu6869
    @sheelasabu6869 3 года назад +2

    ഭൂമിയിൽ ഇറങ്ങി വന്ന ഈശ്വരൻ പറഞ്ഞു വിട്ട അതായത് ദൈവത്തിന്റെ പ്രതിരുപമുള്ള മനുഷ്യൻ സത്യം പറഞ്ഞാൽ അതുക്കും മേലെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @durga1967
    @durga1967 3 года назад

    Outstanding 😍😍😍😍😍..ela vediosum kanarund....super work....kidu bride😍😍..

  • @deepa4633
    @deepa4633 3 года назад +1

    First time anu our message idunne. Amazing makeover. All the best to this girl. Couldn't hold my tears.!!

  • @imthiyasimthiyas7879
    @imthiyasimthiyas7879 3 года назад +2

    Enik chettane bayangara ishttayii😍...ente kalyaanam ind... oru wedding function maximum ethra aagum chettaa....plzz reply

  • @ayshaajmal111
    @ayshaajmal111 3 года назад +4

    Idhokke kaanumbo finallay chekkante koode nilkunna oru pic enkilum venam ennu thonnum...appo oru complete feel kittum

  • @RIYA-bz7cf
    @RIYA-bz7cf 3 года назад +1

    Vikasetta, orupadu santhosham thonniya video. Oppam kannum niranju. Keep going chetta.. Best wishes❤

  • @anjutty8913
    @anjutty8913 3 года назад +5

    Chettante makeup... Orupad ishtta ❤️😘❤️

  • @aneeshaani5650
    @aneeshaani5650 3 года назад

    Vikas ettaaa......chettante videos ellam kanarund.chettan vere level aaa....poliyaaaa👍

  • @chennaimalludiaries
    @chennaimalludiaries 3 года назад +1

    Chettante ella videosum njn kanarund.. Nammude naattilonum ithupole ulla alkkarilla.. Ethra comfort ayitanu oro bridsum chettante munpil irikunath.. They are lucky

  • @rekhanirekhani435
    @rekhanirekhani435 3 года назад +10

    U are such a sweet person brother...
    She is looking awesome.... Your makeup is superrb no words... Always I loved ❤❤❤❤❤❤

  • @sreelekshmilali8079
    @sreelekshmilali8079 3 года назад +4

    Chetta😍U r such a lovely person.God bless U👐

  • @srstastyworld5048
    @srstastyworld5048 3 года назад +3

    ആ മോൾക്ക് എല്ലാ ഐശ്വര്യങ്ങളും, ദീർഘമംഗല്യവുംനൽകുവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙌🙌🙌

  • @anuajay4935
    @anuajay4935 3 года назад +1

    വികാസ് ഏട്ടാ ന്റെ മാര്യേജ് കഴിഞ്ഞു പോയല്ലോ എന്നൊരു വിഷമം ആണിപ്പോൾ... വികാസേട്ടാ തങ്ങളുടെ ഈ കരുതൽ സ്നേഹം എല്ലാം താങ്കൾക്ക് എന്നും നല്ലത് മാത്രം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @amruthasuyodh1996
    @amruthasuyodh1996 3 года назад +32

    അടുത്ത വീഡിയോയിൽ എന്റെ രണ്ടര വയസ്സുകാരി മകൾക്ക് ഒരു ഹായ് പറയുമോ... ചേട്ടന്റെ bigfan ആണ്. Name : അദ്വൈക സുയോധ്

  • @leenamathew9157
    @leenamathew9157 3 года назад +4

    So happy to see this video.. such a blessed family and you did take care of them really well... God Bless you!!!

  • @beenag629
    @beenag629 3 года назад

    Vikasetta bride sundariyakkitunde......rajakumariye pole thanne.....vikasetten mattulavarode perumarunnathum samsararevm ....ellathilum vikasettante nalla manase kanan pattunnunde...God bless chetta.....

  • @sindhusarath9090
    @sindhusarath9090 3 года назад +3

    Adipoli makeup ,enikum nalla vishamam ayi,achane kandapol,ente hus Kuwaiti l ane enik manasilakum.💚💚💚💚💚

  • @anithadineshbabu7518
    @anithadineshbabu7518 3 года назад +1

    കണ്ണ് നിറഞ്ഞു പോയി .....

  • @vijayalaxmi2479
    @vijayalaxmi2479 3 года назад +3

    Make up Saari drapping 👌👌👌totally 👌👌👌😍😍😍❤❤😘😘

  • @PuthurRanjiniMenon
    @PuthurRanjiniMenon 3 года назад +5

    This is touching one🙂❤️ your work as always awesome bro🎉🎉

  • @lekshmijnair5070
    @lekshmijnair5070 3 года назад +1

    Onnum parayan vakkukalilla Vikas. Othiri vishamavum athilupari santhoshavum thonni. A molkku nallathu varatee 🙏🙏🙏

  • @coloursofcelebrations5469
    @coloursofcelebrations5469 3 года назад

    Superr chetaa

  • @ammuxavier
    @ammuxavier 3 года назад

    Vikas chetta..super....naan big fan aanu..ee lipstick shade onnu parayamo.?

  • @aswathykamalakaran7322
    @aswathykamalakaran7322 3 года назад +7

    Vikas eattan vettile orale pole aane ,like a brother,❤️❤️❤️❤️❤️

  • @anianu-nm9ql
    @anianu-nm9ql 2 года назад +1

    ഈശ്വരാ ഒരു അച്ഛനും ഇത്തരം ഗതികേട് കൊടുക്കല്ലേ .... ഒരു പിതാവിന് കിട്ടാവുന്ന ഏറ്റവും നല്ല പുണ്യമാണ് ..... ഈ ഒരു അവസരം

  • @soumyaamarnath1426
    @soumyaamarnath1426 3 года назад +18

    A Great Artist and a Great Human Being. All the best Etta.🙏🙏🙏

  • @ruksanasadhiq7576
    @ruksanasadhiq7576 3 года назад +4

    Hi vikasetta how are you? 🥰
    Makeup ഒന്നും പറയാനില്ല വികസേട്ടാ അടിപൊളി ആയിട്ടുണ്ട്
    മാഷാഅള്ളാഹ്‌ 🤲🤲

  • @asmirahim2
    @asmirahim2 3 года назад

    Made her look totally different, amazing transformation, must be sad not to have her dad at her wedding

  • @deepasureshkumar5720
    @deepasureshkumar5720 3 года назад +3

    Madhu eattan,ambili molu kaarthu rajakumari pole thanne endu..vikas superrb 👍

  • @yummchi2895
    @yummchi2895 3 года назад +6

    Emotional ayipoyi ..
    Your support : great

  • @saranyant6141
    @saranyant6141 3 года назад +3

    ഞാൻ ആദ്യം ആയിട്ടാണ് കമന്റ്‌ ഇടുന്നത്..
    എനിക്ക് ഭയങ്കര വിഷമം ആയി... അച്ഛന് ഒരുപാട് സന്തോഷം ആയി കാണും. അതുപോലെ വിഷമം.. എന്നാലും... എല്ലാം നല്ലത് പോലെ നടക്കട്ടെ.
    ദൈവം അനുഗ്രഹിക്കട്ടെ...

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад

      Thanks a lot

    • @saranyant6141
      @saranyant6141 3 года назад

      @@VikasvksMakeupartist ഒരുപാടു happy ആയി.. റിപ്ലൈ തന്നതിന്... എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ടു 9 years ആയി...

  • @jitheshk111
    @jitheshk111 3 года назад +3

    Njan karuthi vikasetta relations pettavar ayirikkum ennu. you are amazing vikasetta 🙏🙏🙏👍👍👌👌

  • @abhiramiashok6234
    @abhiramiashok6234 3 года назад +10

    Vikasetta ആദ്യമായിട്ടാണ് ചേട്ടന്റെ ഒരു video കണ്ടിട്ട് കരച്ചിൽ വന്നത് എന്റെ അച്ഛനും ഗൾഫിൽ ആണ് video കണ്ടപ്പോൾ സങ്കടവും ഒപ്പം സന്തോഷവും ആയി.. Anyway makeover അടിപൊളി ആരുന്നു 😍😍😍 god will always bless you chetta bcoz u r such a wonderful personality with immense humanity 😍😍😍😍🥰

    • @VikasvksMakeupartist
      @VikasvksMakeupartist  3 года назад

      Thanks a lot dear

    • @shani-diya
      @shani-diya 3 года назад +1

      പെൺകുട്ടികൾ എപ്പോഴും അച്ഛന്റെ രാജകുമാരികളാണ്....... Super👍👍👍

    • @abhiramiashok6234
      @abhiramiashok6234 3 года назад +1

      @@shani-diya 💯 true

    • @abhiramiashok6234
      @abhiramiashok6234 3 года назад

      @@VikasvksMakeupartist 🥰🥰🥰

  • @karthikibs9983
    @karthikibs9983 3 года назад +3

    Happy married Life a kuttiedatyu parayanum makeup super osuuuuuuuuper

  • @sameenasam7932
    @sameenasam7932 3 года назад +1

    Theerchayaayum... ellavarudeyum prarthana und.... Aaa achanu vendiii

  • @coloursofcelebrations5469
    @coloursofcelebrations5469 3 года назад

    Vikas chetann❤❤❤❤

  • @aiswaryanr2818
    @aiswaryanr2818 3 года назад +1

    Sirinte video onnupolum miss cheyyarilla.. ithu ente veedinte aduthanu.. sir avide vannu ennu arinjapol thanne sandhoshamayi...

  • @smithageetha.2350
    @smithageetha.2350 3 года назад +17

    കായംകുളത്തേക്ക് സ്വാഗതം ബ്രോ 🌹🌹🌹.

  • @ambikanair8229
    @ambikanair8229 3 года назад +2

    Congratulations Manuja 💐💐😍😍

  • @motomoto4422
    @motomoto4422 3 года назад

    You looked too so handsome speeches superb

  • @sherinshaji5323
    @sherinshaji5323 3 года назад +2

    You are very humble Vikas etta... Let God give you all you wish 😍

  • @nithiya2962
    @nithiya2962 3 года назад +2

    Sunderi aayitund , 😍😘

  • @manjubhasilal1194
    @manjubhasilal1194 3 года назад +1

    So touching vlog ayirunu Vikaseta🙏 Beautiful makeover ♥️♥️

  • @sreemols8392
    @sreemols8392 3 года назад

    Enta pappayum gulfil aann ith kandappol enik enta pappaya aann ormma vannath... Vikas chetta ennatheyum pole innatha bride super 😍😍

  • @sarahchempettayil6312
    @sarahchempettayil6312 3 года назад +3

    Super makeup you are really the best

  • @HasnasLifestyle
    @HasnasLifestyle 3 года назад +1

    കണ്ണ് നിറഞ്ഞു പോയി 😢

  • @NeenuMM
    @NeenuMM 3 года назад +1

    Really a heart touching vedio

  • @paarureneesh4491
    @paarureneesh4491 3 года назад +1

    Vikasetta video kandappol orupad santhosham pakshe a achane kandappol orupad sankadam thonni njanum oru pravasiyude makalaanu oru pravasiyude bharayayum aanu

  • @sakkusdreams792
    @sakkusdreams792 3 года назад +2

    Unbelievable Vikas Etta🙏❤️🙏

  • @raichudiva7460
    @raichudiva7460 3 года назад

    Heart touching video, u r such an amazing person vikas

  • @dkmuthu123
    @dkmuthu123 3 года назад +1

    Wow beautiful make over Anna 👌👌👌👌

  • @jijibinumon8245
    @jijibinumon8245 3 года назад +1

    Super chettaa
    Adipoli😍😍😍😍

  • @SUDHANYAJIJO
    @SUDHANYAJIJO 3 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ വികസേട്ടനേം കുടുംബത്തേയും

  • @pournamirgrg4209
    @pournamirgrg4209 3 года назад +6

    Iam so much happy to see ur work again....... Its a painful moment they all are passing through... But u r making them more and more happy..... U r being one among them thr........ U r such a nice dealing with all and ur words came from ur mind also........ When u finished ur work and father of bride saw her first, it was an amazing moment and ur makeup change the bride as a whole.......... Respect you.........👍👍👍👍👍.......

  • @vasanthak107
    @vasanthak107 3 года назад

    Vallare vallare santhosham vikasetta...kann niranj poyi...entha parayaaa ...sathyam paranjal vaakugal ellya...Alla vidha anugrahangalum prarthanagalum nerunuu

  • @heleenavarughese7967
    @heleenavarughese7967 3 года назад +14

    കഷ്ടമായി പോയി അച്ചൻ്റെ വിഷമം എങ്ങനെ മാറും

  • @ammuammu8841
    @ammuammu8841 3 года назад +1

    Onnude vikasettante magic 😍😍😍❤❤