Priya’ s wedding saree collections | Recreating Bridal Look After 9 Years

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hope you all liked this video , thank you blooms makeover for helping this wonderful makeover
    Blooms makeover -9746025059
    Follow us on Instagram
    Nihal pillai
    ...
    Priya mohan ...
    For personal queries contact-
    oruhappyfamily@gmail.com
    For collaboration enquiries contact business@hubbab.com

Комментарии • 925

  • @jazzydriven3463
    @jazzydriven3463 3 года назад +353

    Dilu's words....- People might think you are crazy....doesn't matter....your happiness is important💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @meenusujith5062
    @meenusujith5062 3 года назад +103

    എന്റെ ചേച്ചി ചേട്ടാ, 2018 Feb 4th ആയിരുന്നു എന്റെ കല്യാണം അമ്പലത്തിൽ താലികെട്ടിനു ശേഷം ഹാളിലെ ചടങ്ങിനായി ഞങ്ങൾ separate കാറിൽ പോയി. എന്റെ hus ഒന്ന് ഫ്രഷ് ആകുവാൻ ഫേസ് ഒക്കെ കഴുകി കുട്ടപ്പൻ ആയി വന്നു. പിനീട് ഞങ്ങൾ ഓരോരുത്തരും ആയി സ്റ്റേജിൽ കയറി അവിടുത്തെ ചടങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ മുതൽ എന്റെ ഭർത്താവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു ഞാൻ ആണെങ്കിൽ ചിരിച്ചു കളിച്ചു നിൽക്കുന്നു. രണ്ടായിരം പേര് പങ്കെടുത്ത വിവാഹം ആയിരുന്നു ഞങ്ങളുടേത്, ഞാൻ ഒഴിച്ച് ഒട്ടുമിക്കവരും hus face ശ്രദ്ധിക്കുന്നുണ്ടായി ഇതിന് ഇടയിൽ ഓരോ ഫോട്ടോ sec കഴിയുമ്പോഴും hus friends വന്ന് പോകുന്നുണ്ടായി ഇത് ഞാൻ ഇടയ്ക്ക് ശ്രദ്ധിച്ചു, എനിക്ക് ടെൻഷൻ ആയി എത്ര ചോദിച്ചിട്ടും എന്നോട് കാര്യം പറഞ്ഞില്ല പിനീട് സദ്യ കഴിക്കാൻ ഇരുന്നപ്പോൾ ഒരു കൂട്ടുകാരൻ വന്ന് എന്തോ കൊടുക്കുന്നതും കണ്ടു hus പെട്ടന്ന് കരയുന്നതും കണ്ടു അപ്പോൾ ആണ് ഞാൻ അറിഞ്ഞത് ഫ്രഷ് ആകാൻ പോയപ്പോൾ എൻഗേജ്മെന്റ് ring എവിടെയോ ഊരി പോയി അത്രേ അത് കാർ പാർക്ക്‌ ചെയ്തതിനു അരികത്തു നിന്ന് ലഭിച്ചപ്പോൾ ആണ് അത്രേ കരഞ്ഞത്..😂😂😂എനിക്ക് എന്റെ ആൽബം കാണുമ്പോൾ ഇപ്പോഴും ദേഷ്യം ആണ് കെട്ടിയോന്റെ ഒറ്റ ചിരിച്ച ഫോട്ടോ ഇല്ല. അതും മാത്രം അല്ല മലയാളികൾ അല്ലെ hus ഭയങ്കര സാധനം ആണല്ലേ എന്ന് ചോദിച്ചവർ പോലും ഉണ്ട് 😂😂

  • @anikadev8324
    @anikadev8324 3 года назад +504

    ഈ ഫോട്ടോസ് അന്ന് വനിതയിൽ കണ്ടത് ഞാൻ ഓർക്കുന്നുണ്ട്. But അന്ന് എനിക്ക് അറിയില്ലായിരുന്നു Dilu ഇത്ര simple ആണെന്ന് 😋

  • @rajithababu8364
    @rajithababu8364 3 года назад +90

    Pls do a house tour of this house...This kitchen dining area looks so beautiful...

  • @susan5204
    @susan5204 3 года назад +517

    പ്രിയ നിങ്ങൾ ഭാഗ്യവതിയാണുട്ടോ നിങ്ങളുടെ husbund വളരെ നല്ലവനാണ്

  • @sudhasujathasreedharan8501
    @sudhasujathasreedharan8501 3 года назад +73

    Not only Daddy , His idea is also very special .Congrats creative head.Your idea is on trending now.

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @hemanthk.l7813
    @hemanthk.l7813 3 года назад +41

    Superb !
    I also love the third saree the most.
    That's how somebody's excitement should be to see their soulmate in wedding attire again😉

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @anu2970
    @anu2970 3 года назад +290

    Chetta, don't worry you'll get that gold back...daivam kanunudu ellam...nd I love the way you compliment chechi in those sarees ❤️❤️❤️

  • @anjuarnold6757
    @anjuarnold6757 3 года назад +34

    Mudi angane ittathu blouse nu importance kittathirikkanalley....njan kandupidichee...Ellaa Sareeyum superattooo

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @achus4447
    @achus4447 3 года назад +88

    വനിതയിൽ കണ്ടിട്ടുണ്ട് ഈ ഫോട്ടോസ് അന്ന് ഒരിക്കലും കരുതിയില്ല Diluchettan ഇത്രയും simple person ആണെന്ന് പ്രിയ also.. അന്നൊക്കെ പക്കാ film stars അതിനും വേണ്ടി ജാഡ ഉള്ളവർ എന്നാ കരുതിയെ.. ഇപ്പൊ സ്വന്തം ഫാമിലി ആയി with ക്യൂട്ട് വേധു 🥰🥰🥰

  • @ashlyshaji3868
    @ashlyshaji3868 3 года назад +11

    OMG ..😀 I still remember reading this in Vanitha " wedding in five Sarees " ..but can't believe it's been 9 years❤❤❤

  • @sachinfrancis3150
    @sachinfrancis3150 3 года назад +73

    രണ്ടാമത്തെ സാരിയാണ് സൂപ്പർ വെറുതെ പറയുന്നതല്ല ട്ടോ

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @lakshmigopi742
    @lakshmigopi742 3 года назад +266

    When I was studying in school saw this vanitha and told mom ,whenever I get married I wanna dress like her 😂 lol still remembering those pictures ❤️Love from nz

  • @aparna6773
    @aparna6773 3 года назад +80

    I did this! My husband is stuck abroad and haven't met him in last 18 months.. I did appear in my bridal saree with whatever styling I could give to myself to recreate my B day in the first anniversary video call 😊 I will do it again too.. cz as u said, it brings so much happiness 😊

  • @sonak1637
    @sonak1637 3 года назад +45

    പ്രിയയുടെ വീട് മനോഹരം
    ഹോം ടൂർ ചെയ്യുമോ

  • @sabyallen1989
    @sabyallen1989 3 года назад +90

    She looks sooo stunning.... Don't worry God will bring you back what you lost.... Be positive 😊

  • @shandasamuel2219
    @shandasamuel2219 3 года назад +39

    അവനെ ഒന്നും വെറുതെ വിടരുത് dilu. കഷ്ടപ്പെട്ട പൈസ ആണ്.

  • @reshmababu1903
    @reshmababu1903 3 года назад +30

    So pretty, third saree is my favourite, and Dilu you will surely get that money back, take it as a great lesson for life time and you can pass your experience to next generation too.

  • @sakhikp4393
    @sakhikp4393 3 года назад +15

    Annu vanithayil njan kandirunnu.but appo vicharichilla dilu chettane ethrakkum njan ishtapedum ennu.ningal ethraa sweet and simple aayirunno man❤️🤗

  • @reshmaprasanth8157
    @reshmaprasanth8157 3 года назад +142

    ഞൻ ഇത് വനിതയിൽ കണ്ടിട്ടുണ്ട് പണ്ട് ❣️❣️❣️മുടി കൂടി അത് പോലെ കെട്ടി കുറച്ചു പൂവ് വെക്കായിരുന്നുട്ടോ 💪

  • @mycaramaze8477
    @mycaramaze8477 3 года назад +8

    Am falling love all over again. Wow i liked it so much Dilu nd she is stunning after 9 years

  • @ayona7926
    @ayona7926 3 года назад +21

    2012 Vanitha magazine ee sareesne kurichu oru feature undayrunnu..aah magazine ippozhum ente kayyil undu coz ente engagement kazhinja time aayrunnu athu novemberil aayrunnu kalyanam..ee sarees okke kandu njaan kinavu kaanum aayrunnu 😍.noclachiya..😜 athu kondu njaanum aah Vanitha sookshichu vechittundu 😁

  • @vishnusudhakaran2274290
    @vishnusudhakaran2274290 3 года назад +25

    Lovely memories... Background score is so soothing...Loved it.
    Recreating those memories ,talking about those incidents, laughter,and that too with the baby and entire family has created another memory through RUclips that Vedhu will cherish someday in his life.. Definitely that time he gonna say ..I disturbed dad while shooting to focus camera on him by calling appa appa..Now a days the kids are also very lucky.. Even I recollected those memories with a laughter.
    One missing is that am not with my family ..
    Am in Qatar stuck from the early pandemic days onwards from Jan 2020.
    Still waiting and hoping to get my resident visa approved from the company am working.
    And during this time these videos with lots of happiness,positivity,discussions,sharing happiness with Mon, Dad really gives us lot of energy and hope that, we will also pass through this phase of life.
    Also I pray that Dilu get all this belongings back from the financer (fraud)who cheated him.
    Because for us this is more & more valuable than money..
    That we always wanted to keep that close to our heart as every drop of that gold is made with our parents hardships..
    Thank you..

  • @keshuskitchen8596
    @keshuskitchen8596 3 года назад +1

    മുണ്ട് മറന്ന കാര്യം പറഞ്ഞപ്പോൾ ശരിക്കും എനിക്ക് ചിരിവന്നു
    എന്റെ കല്യാണത്തിനും ഒരു സംഭവം ഉണ്ടായി എന്റെ കല്യാണത്തിന് ബ്യൂട്ടീഷ്യൻ മാല എല്ലാം എന്റെ കഴുത്തിൽ നിറയെ ഇട്ടു കമ്മലും നെറ്റി ചുട്ടിയും എല്ലാം ഇട്ടു വള ഇടാൻ നോക്കിയപ്പോൾ ഒന്നും ഇല്ല എന്റെ അമ്മ അന്ന് എന്ത് മാത്രം ടെൻഷൻ അടച്ചു വീട് അടുത്തായിരുന്നു ചെന്ന് നോക്കിയപ്പോൾ വച്ച സ്ഥാനത്ത് തന്നെ ഇരിക്കുന്നു
    അന്ന് എന്ത് ടെൻഷൻ അടിച്ചു ഒന്നും പറയണ്ട
    ഓർണ മെൻസ് ഇടുന്നത് വീഡിയോ എടുക്കുകയാണ് എന്റെ ദേഹത്ത് മൊത്തം സ്വന്തം കൈ പുൾ ഒഴിഞ്ഞു കിടക്കുന്നു
    ദൈവം കൂടെ ഉള്ളത് കൊണ്ട് എല്ലാം പെട്ടന്ന് തന്നെ കിട്ടി🙏

  • @amruthageorge8099
    @amruthageorge8099 3 года назад +36

    Ennale kandirunnu, bt ningalude effortinu veendum kanuane❤️❤️❤️

  • @sandhyasujith8657
    @sandhyasujith8657 3 года назад +27

    2nd sari kollam..but 3rd sari super super super 😍

  • @sachinfrancis3150
    @sachinfrancis3150 3 года назад +56

    അമ്മയുടെ അമളി കേട്ട് ഞാൻ ഒത്തിരി ചിരിച്ചു

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @anusreebalachandran7424
    @anusreebalachandran7424 3 года назад +27

    Aww!!! When you said I'm falling for her again made goosebumps ☺️☺️

  • @nithyavarughese1105
    @nithyavarughese1105 3 года назад +44

    Seriously i enjoyed a lot... Lastile ah story kude ayapol😂😂😂

  • @shandasamuel2219
    @shandasamuel2219 3 года назад +22

    അമ്മക്ക് പറ്റിയ അമ്മളീ ഭയങ്കര കോമഡി ആയിപോയി. അത് കേട്ട് ഒരുപാട് ചിരിച്ചു.

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 3 года назад +42

    Dilu kindly add daddy’s home tour venam so beautiful decors n home 🏡 outdoors each piece looks beautiful...

  • @farsana_shafeeque_2755
    @farsana_shafeeque_2755 3 года назад +1

    എന്റേം സാരീ kalyan silks ന്നാണ് എടുത്തേ എനിക്ക് സാരീ 3 സാരീ ഉണ്ണാടിയിരുന്നു 4 years ആയി marriage കഴിഞ്ഞിട്ട്... നിങ്ങളുടെ vloge കണ്ടപ്പോ എനിക്കും oru santhosham.... thank you 🤩

  • @raheemamoideen4205
    @raheemamoideen4205 3 года назад +21

    Vdo ട്രെൻഡിങ്ങിൽ വന്നല്ലോ.... അടിപൊളി

  • @divyat.r.1832
    @divyat.r.1832 3 года назад +9

    Mudi ketti vechirunnegil kurachoode pwoli avumayirunnu..pinne saree Vanitha pic ile pole njori Eduth udukkaayirunnu😊

  • @ishaani101
    @ishaani101 3 года назад +12

    I loved the sentiment behind this vlog thank you for sharing all the stressful but wonderful memories with us! Also made me want to put on a sari and Jumki after ages!

  • @sreevs652
    @sreevs652 3 года назад +19

    Ente kalyanathinum cherukanidanulla maala marannu ..pakaram cousinte maala ittu ..athinte peril cherukante ammem achanum ente achane orupaad akshepichu ... Verum 3 monthse aa bandham nilaninnullu.innu ente ornaments polum palathum avar thirichu thannittilla ...ipo ith ivide parayanda karyam illa .enkil polum situation orupole vannond paranjatha...☺

    • @OHF
      @OHF  3 года назад +3

      Wish you all happiness

    • @anie783
      @anie783 3 года назад

      Daaa .. don't worry.. njnum .. going through the same situation... 🙂.. Ella kayatathinum oru irakam undu 💗

    • @sreevs652
      @sreevs652 3 года назад

      @@anie783 ☺

    • @sreevs652
      @sreevs652 3 года назад

      @@OHF thanku

  • @akhilarajesh3432
    @akhilarajesh3432 3 года назад +3

    ഞാൻ ഇന്നലെ യും കണ്ടു ഇന്നും കണ്ടു. 👌👌👌👌👌എനിക്ക് മൂന്നാമത്തെ സാരി ആണ് ഇഷ്ടമായത്. Look so beautiful 💞💞💞

  • @pink3447
    @pink3447 3 года назад +4

    9 years munp ithrem adipoli jewelry select chhythlo👍

  • @mothergoosecorner7250
    @mothergoosecorner7250 3 года назад +7

    Faseela was my beautician on my wedding.. 😍.. and this june 30th is our 3rd wedding anniversary 🥰

  • @rajashreerajeev1915
    @rajashreerajeev1915 3 года назад +2

    How Pretty she is!
    Congratulations for thr this trending vdeo

  • @dia6976
    @dia6976 3 года назад +18

    U people took lots of hardwork.my favorite is 2nd saree..
    .my engagement saree damaged during flood time..

  • @anjudilip7205
    @anjudilip7205 3 года назад +11

    Ith annu vanithayil kanditund..priyechi annum innum sundhariii♥️

  • @anjithaks991
    @anjithaks991 3 года назад +15

    Innala fulll kandatha.....but still I'm excited ...♥️♥️😘🤩😘

  • @jaisejacob3751
    @jaisejacob3751 Год назад +1

    Nannayi verete mone, mole.God bless!

  • @Lima3578user
    @Lima3578user 3 года назад +8

    I still remember the magazine with your wedding pix

  • @greeshmavarma1171
    @greeshmavarma1171 3 года назад +15

    Can you do home tour also ..the house looks very well designed

  • @dak6148
    @dak6148 3 года назад +9

    I went to Kerala from London during my school holidays in July 2012, when I visited my cousin’s house, I remember seeing your wedding photos in Vanitha. You looked stunning, i was 15 then, time flies.

  • @layanaskitchen9305
    @layanaskitchen9305 3 года назад +12

    എനിക്ക് ഉണ്ട് ഇത് പോലെ ഒരു അനുഭവം,,,, എന്റെ gold ഉം ഇത് പോലെ പറ്റിച്ചു കൊണ്ട് പോയി അവർക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ മനസ്സ് അറിഞ്ഞു സഹായിച്ചു,,,,5വർഷം ആയി അതിന്റെ പിന്നാലെ നടക്കുന്നു,,,, ഒന്നും കിട്ടിയില്ല ഇത് വരെ,,,, സന്തോഷം ആയിട്ട് കിടന്നു ഉറങ്ങിട്ട് വര്ഷങ്ങളായി 😭😭😭😭😭

  • @JJ-17OK
    @JJ-17OK 3 года назад +10

    Chechi looks almost exactly like Poornima chechi.. greatt 👍

  • @anaghabalu8741
    @anaghabalu8741 3 года назад +1

    Daddy ude idea super...back to memories... precious memories

  • @anakhavinodh9615
    @anakhavinodh9615 3 года назад +23

    3rd saree is just wow😍♥️

  • @kalyanikallu7171
    @kalyanikallu7171 2 года назад +1

    Dilu chetta... Such a beautufull man..
    പച്ചയായ മനുഷ്യൻ..
    ഇന്ന് നിങ്ങൾ ഇത്രേം top ആവാണെമെങ്കിൽ..
    അത് നിങ്ങടെ hardwork കൊണ്ട് മാത്രം ആണ്...
    Godblessyou😘....
    Realy hats ofu🙏🙏🙏🙏🙏🙏🙏

  • @lifeofrenthouse5750
    @lifeofrenthouse5750 3 года назад +23

    Don't worry OHF, ❤️ Ungaloda all gold ungaluk kandipa kedakum.becoz of Nega neraya perku already help pannirukaga. So will get soon your precious happiness,🙌🙌

  • @vijibejoy236
    @vijibejoy236 3 года назад +1

    പ്രിയ യുടെ hus ആണ് ദിലു എന്ന് അറിയില്ലറുന്ന്...ദിലുൻ്റെ innocent aaya വർത്തമാനം കണ്ട് subscribe ചെയ്തതാണ്...പ്രിയ എനിക് ഇഷ്ടം അല്ലരുന്ന്...evdo oru വില്ലത്തി മുഖങ്ങൾ ആണ് ഓർമ...but eppola real പ്രിയയുടെ വർത്തമാനം കേൾക്കുന്നത്... really like u both...

  • @aarvind3901
    @aarvind3901 3 года назад +3

    Hi dilu loved this , I am 49 years old and had sold all my 100 sovereigns of gold and bought a land, I can tell you further once I come to kochi.my wedding saree was from Jayalakshmi those days only 2 to 3 pieces of original kanchivaram even in those stores ie 25 years back .You guys are really adorable .
    Really I feel so happy to see this video

    • @aarvind3901
      @aarvind3901 3 года назад +1

      Btw I am a lawyer, I have seen Mohan sir during my first years in kochi Bar, he will definitely know my senior Surendran Sir from Calicut law chambers. So next time in kochi pls give an appointment . I moved on further in life from kochi to chennai then to UAE regards to all of you and cheers

    • @OHF
      @OHF  3 года назад +2

      Sure will convey your regards

  • @maryjeen660
    @maryjeen660 3 года назад +12

    Nice vlog. പ്രിയ super. Mummy നവരാത്രി ആഘോഷം story എന്തു നിഷ്കളഗമായ paraje .കേട്ടിട്ടും കേട്ടിട്ടും മതിയായില്ല. എന്നെ പോലെ കുറച്ചു കൂടി കേട്ടിയിരിക്കാൻ തോന്നിയർവർ ഉണ്ടോ 😆.പിന്നെ saree folding tips super. Thanks mummy. ഇനിയും tips പറഞു തരണേ ❤❤❤

  • @saranyanair3927
    @saranyanair3927 3 года назад +11

    i kept that promise to watch it again today.....just because of your efforts ..love u people

  • @rineeshakunjumon
    @rineeshakunjumon 3 года назад +2

    Ente marriage in makeup cheythath ee itha aayirunu 😊

  • @rakshiths2024
    @rakshiths2024 3 года назад +13

    This is the best and creative video in Malayalam RUclips history 🥰🥰

  • @tharakrishna5356
    @tharakrishna5356 3 года назад +2

    "I am falling in love all over again" ❤️❤️ How sweet 🥰🥰 Blessed couple 😇😇2nd സാരി എന്ന് പറയണമെന്ന് പറഞ്ഞെങ്കിലും sorry കേട്ടോ 3rd സാരി ഒരു രക്ഷയുമില്ല 🥰🥰👌👌

  • @neethukadavath2967
    @neethukadavath2967 3 года назад +19

    18:00 നിങ്ങളുടെ കല്യാണം എന്ന് പറയുമ്പോൾ തന്നെ എനിക്കും ഓർമ വരുന്നത് മീന്മുട്ട ഫ്രൈ സ്റ്റോറി ആണ് 🤭🤭🤭

  • @hemal7224
    @hemal7224 3 года назад +2

    Priyayude ornaments okke adipoliyanu....mrg n itta ornaments ooho poli nalla bangiyund tto👍👍👍👍👍👍 sari's um okke super....3rd one super ,second one athum adipoli....👍👍👍ellam adipoli

  • @karthikasunil7983
    @karthikasunil7983 3 года назад +81

    ആ സമയത്ത് അത് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു

    • @dilnach2414
      @dilnach2414 3 года назад +1

      You could have shown your reception Saree too. (that brown colour one)

    • @rajusingh-iu1pj
      @rajusingh-iu1pj 3 года назад

      ruclips.net/video/6O56VqjG31U/видео.html

  • @lakshmyprem
    @lakshmyprem 3 года назад +3

    Can u pls show a house tour of daddy mummy..look very different

  • @simbu1592
    @simbu1592 3 года назад +15

    Amma’s story…..too good….Dillu seemed really excited…..v good vlog ….enjoyed

  • @nandaunni941
    @nandaunni941 3 года назад +2

    ശരിക്കും രണ്ടാമത്തെ സാരി സൂപ്പർ ആണ് 👍നല്ല കളർ

  • @bindujayasankar8641
    @bindujayasankar8641 3 года назад +4

    Abhatham pattiyath okkae kettu othiri chirichu...Ethokke ellavarkum oru paadam akkatae..

  • @neenupn4321
    @neenupn4321 3 года назад +1

    dillu chettan n preeyachechi bring back that happiness in our face. happyness reloaded.OHF love.thankz dady for this memories bring back idea

  • @anzilazaif4578
    @anzilazaif4578 3 года назад +5

    Ee ithatha super aayit make up cheyyum, nda mrgin ee ithatha aan make up cheythe❤️, u look Awesome❤️😍

  • @leyalekshmi2674
    @leyalekshmi2674 3 года назад +17

    Priyas smile is sooooo cute😘 ur beautiful❤️❤️❤️❤️

  • @nikkisvlogs0
    @nikkisvlogs0 3 года назад +21

    മുണ്ടു 😀😀😀😂😂ഇപ്പോൾ നമ്മൾ ചിരിക്കുന്നു അന്ന് അമ്മ ഒത്തിരി ടെൻഷൻ അടിച്ചുകാണും പാവം 🥰🥰🥰സാരി എല്ലാം നല്ല ഭംഗി ഉണ്ട് 🥰🥰🥰

  • @jhaan_kiii2613
    @jhaan_kiii2613 3 года назад +2

    Etra sandoshathoodeya randalu samsaaarikkkkinnne,
    Orupaadishtaayiii😍😍😍😍😍😍😍😍😍😍😍.

  • @durga1391
    @durga1391 3 года назад +16

    സ്വർണ്ണവും മണ്ണും സത്യം ഉള്ളതാ dilu ചേട്ടാ
    അതു ചതിച്ചു ഒരാൾ സ്വന്തം ആക്കിയിട്ടു ഉണ്ടെങ്കിൽ ഒരിക്കലും അയാൾ സന്തോഷത്തോടെ ജീവിക്കില്ല. നിങ്ങടെ സ്വർണം നിങ്ങടെ കൈയിൽ തന്നെ കിട്ടും
    പ്രിയ ചേച്ചി എന്ത് ഭംഗിയാ കാണാൻ
    No words 😍😍😘😘

  • @roymathewantony2426
    @roymathewantony2426 3 года назад +1

    Hi... Just subscribed to your channel.. very late.. infact after watching 90% of all your videos... Anyway Mummy paranja aa incidents .. 👍🏼👌🏻👌🏻👌🏻... God Bless Your Family... Stay Always Happy

  • @zahrashereef5998
    @zahrashereef5998 3 года назад +3

    Aa bangles rajasthanil pooyi varumboo vaanghyadhaalleee❤

  • @shilparanjith3481
    @shilparanjith3481 3 года назад +2

    Congrats dilu chetta and chechi.... Video on trending 8 when i am watching...

  • @texajood1346
    @texajood1346 3 года назад +108

    She's just a stunning wife

    • @BertRussie
      @BertRussie 3 года назад +15

      How about a stunning woman 😅😅

    • @arttechmalayalamchannel5165
      @arttechmalayalamchannel5165 3 года назад

      Jack daniel enday adipoli video. Unde ishttapattal sub cheyu

    • @texajood1346
      @texajood1346 3 года назад +5

      @@BertRussie just because I said she is a stunning wife dosnt deny the fact that she is a stunning women too.

  • @sarithajayakumar4969
    @sarithajayakumar4969 3 года назад +5

    3rd saree is awesome.. U r looking gorgeous 💕💕💕

  • @sreyasreeram
    @sreyasreeram 3 года назад +9

    Always wanted to see ohf in the trending list. Really happy ✨🖤

  • @rasithasarangi1432
    @rasithasarangi1432 3 года назад +2

    Aiwaaa... First look in saree. Pwoli.🤩🤩🤩. Allam ishattapettu ketto.

  • @krishnendu7234
    @krishnendu7234 3 года назад +30

    Auntyk patya abaddham prnjapozha njn orthe ente margnum ithpole oru abdham pati.. Dakshinaa kodkan neram vetila anvshichu.... Vettila vangan marannatho.. Atho vangyt evdya vchathnnu orma illand poyatho.. Ndo... Ath krithyayt orkunnilla... Amma aake tension aayi.. Achananengil amme sookshich nokunnu🤭🤭🤭
    Apozhekkum... Ammavan odi vannu...... Kittinnu prnju..... Dakshina okke kodth kazhnjapzha manasilayile... Ath mutayh ninna kurumulakinte ila aayrunnu😜😜😂😂😂😂

  • @vishnupriyaananth6090
    @vishnupriyaananth6090 3 года назад +1

    I wore your muhurtha pattu main event saree inspired saree on my wedding too. loved your wedding feature in vanitha magazine then too...

  • @nunuworld6709
    @nunuworld6709 3 года назад +27

    Priyachechide home tour cheyyane one day,BCz orupad chedikal kandu,

  • @adithyap2385
    @adithyap2385 3 года назад +2

    5 sariyum ath udutha priyachechium super aan.
    Diluchettanu yethrayum pettann swarnamellam thirichu kittan prsrthikkunnu.

  • @AnjuAnju-xr4je
    @AnjuAnju-xr4je 3 года назад +4

    Watched it yesterday ❤....n today I wore my mom's old saree n took many awesome pictures😊...n congo ohf for #3😍

  • @daakshipappathy833
    @daakshipappathy833 3 года назад

    Yyooo mundinte story kiduuu👌👌👌👌ellavarkkum pattarund itharam abadhangal🤣🧚🧚🧚

  • @lishibaiju1598
    @lishibaiju1598 3 года назад +3

    3rd saree sooperb👌👌,Enkilum ellam kidalan👌👌👌

  • @scorpiogal9098
    @scorpiogal9098 3 года назад

    Last saree was for santhi muhurtham, that's what it was mentioned in the magazine

  • @adrilmarydcruz4741
    @adrilmarydcruz4741 3 года назад +7

    ❤I wish this channel gets more views and subscribers , because they put a lot of effort for each and every videos they make. I dont think anyone would be this dedicated for things they do😍.

  • @panvikrishna7089
    @panvikrishna7089 Год назад

    Saree no. 2 poornima chechi wear in ammasupera show

  • @Safisaaf
    @Safisaaf 3 года назад +7

    Ithinoke aara dislike adikunnath🙄randu perum chirichondulla samsaravum.. Saree styles ellam adipoli 👌😍enthoru cute ❤enk ishtapettath 3rd saree👌🔥

  • @devika1485
    @devika1485 3 года назад +2

    U will get the gold back... kitumboo namak athelam itt priyachechiye onn kananamm .. apo u both re-create ur wedding day 💞

  • @cnjas8668
    @cnjas8668 3 года назад +6

    3rd saree super romba pudichirikk

  • @athiravijayan3479
    @athiravijayan3479 3 года назад +22

    I cant leave the space without commenting that its really a happy lovely genuine family... stay healthy and stay happy always.. it was a great treat..

  • @anuchithra5892
    @anuchithra5892 3 года назад +5

    Nowadays brides try different colours for their manthrakodi..like blue or green or even pastel shades. But don't know why i feel it's always the red manthrakodi that gives the elegance and class look. 😍
    My favourite was saree no 3👌👌🤩

  • @jinshakanjoori8710
    @jinshakanjoori8710 3 года назад

    എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട്‌ ആ വനിത... 😍😍നല്ല ഭംഗി ഉണ്ടായിരുന്നു പ്രിയയെ കാണാൻ ❤️3rd റെഡ് സാരി ആയിരുന്നു ഇഷ്ടായതു. ഒർണമെന്റ്സ് എല്ലാം ഇപ്പോഴും മനസ്സിൽ ഉണ്ട്.. ചേട്ടിനാട് +ടെംപിൾ ഒർണമെന്റ്സ് കൂടെ ആയപ്പോൾ പ്രിയയെ ആ രൂപത്തിൽ ദേവിയെ പോലെ ഉണ്ടായിരുന്നു..അന്ന് ഞാനും കരുതിയിരുന്നു ഇങ്ങനെ ഒരുങ്ങണം എന്റെ കല്യാണത്തിന് എന്ന് 😍

  • @piyajane8711
    @piyajane8711 3 года назад +4

    Dillu chettaa.... Innale raathriyum kandu ippo itha pinnem kandu😍❤️ Priyachechi sundari aayitund...💕 Ammayude oormakal 😄

  • @rohiniconstructions8890
    @rohiniconstructions8890 3 года назад

    Hello.. dears..Njangalde oru sir nte marriage nu..Elavarum..Vettil ninn irangii..Ennit avasanam..Sir nte..Achane mathram.. poyavarude koottathil.. Illarunnu...Pinne aa achan autoyil.. chappal illathe.. makante kalyanathinu pokukayum.. Cheythu..Aa oru thirakkinte idayil..Ellarkkum abadham.. pattum..Quite natural

  • @devika1485
    @devika1485 3 года назад +17

    I was smiling throughout the video🥰🥰

  • @Hannah-py1sy
    @Hannah-py1sy 3 года назад

    എന്റെ കല്യാണ സാരിയും ശീമാട്ടി യിൽ നിന്നായിരുന്നു.എന്റെ കല്യാണം ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്ന ഒരു കാര്യം ഉണ്ട്. ടെൻഷൻ കൂടുമ്പോൾ ബാത്‌റൂമിൽ പോകാൻ തോന്നും. സാരി ഉടുത്തു കഴിഞ്ഞ് എനിക്ക് ബാത്‌റൂമിൽ പോണം. അത് ഒരു 2,3 തവണ ആവർത്തിച്ചു. ക്യാമറാമാൻ ചേട്ടനും, വീഡിയോഗ്രാഫർസ് എല്ലാം എന്നെ കാത്ത് നിൽക്കുന്നു.അന്നത്തെ ടെൻഷൻ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും 😁😁😍😍