വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? ruclips.net/video/uWxUF9JK5XE/видео.html സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ ruclips.net/video/YUZBC2P_NAQ/видео.html SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - ruclips.net/video/VpTdiyusncM/видео.html കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -ruclips.net/video/p2RKVAlMs08/видео.html പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: ruclips.net/video/86gJV8x8V1c/видео.html Please Don't Share Your Secrets to anyone - ruclips.net/video/NH9ecInNeDA/видео.html സൂക്ഷിക്കുക DANGER Perfectionism and anxiety - ruclips.net/video/SqY4m2ztvTs/видео.html അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - ruclips.net/video/ycXTjLOSKO4/видео.html HOW TO CHANGE OTHERS AS PER MY WISH ? ruclips.net/video/TsrAJdVRRNY/видео.html ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക ruclips.net/video/LHDLjafIEjk/видео.html കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? ruclips.net/video/-W3sQZm5bMc/видео.html സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - ruclips.net/video/i8T7hsCEhDE/видео.html നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - ruclips.net/video/jG7Ex0aJXNM/видео.html How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - ruclips.net/video/7JMZ0x6HyEw/видео.html ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? ruclips.net/video/-fpgx3se1No/видео.html #meditation_malayalam
ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് അർത്ഥമുള്ളതാക്കാനുള്ള എന്റെ നിരന്ത രമായ അന്വേഷണം അനിൽജിയിലാണ് എത്തിയത്. ഈ ജീവിതം വെറുതെ ജീവിച്ചു തീർക്കാൻ ഉള്ളതല്ല എന്ന് തിരിച്ചറിവ് എനിക്ക് കിട്ടിയത് അനിൽജി തന്ന അറിവിലൂടെ ആണ്. അത് കാരണത്താൽ എനിക്ക് എന്നെ നഷ്ടമായില്ല.🤗✨
എല്ലാ മനുഷ്യർക്കും നല്ലതു മോശപ്പെട്ടതുമായ ഓരോ പാതകൾ തുറന്നു കിട്ടുന്നു. നല്ല ആത്മാവ് നല്ല പാത എത്തി എത്തിപ്പിടിക്കുന്നു. മോശപ്പെട്ട ആത്മാവ് മോശപ്പെട്ട പാതയിലൂടെ പരിധി നടക്കുന്നു. മനുഷ്യജീവിതവും നല്ലതു മോശപ്പെട്ടതുമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ സത്യസന്ധമായ അറിവും ചിന്തയും സംസാരവും പ്രവർത്തിയും ജീവിതം നമ്മുടെ മനോഭാവവുമായി ഏകാഗ്രതയിലും ഉൾക്കാഴ്ചയോടും കൂടി ജീവിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും ലോകത്തിലെ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടായി മാറും.❤
ക്ഷമിച്ചും സഹിച്ചും പോകുന്നതാണ് ജീവിതം അ അറിവ് ഉണ്ടങ്കിൽ മുന്നോട്ട് ജീവിതം എത്രയും പോവും നമുക്കും വേണ്ടി ജീവിക്ക💞💞✌️അപ്പൊ മറ്റുള്ളവരെയും നമ്മൾ സ്നേഹിക്കും ✌️💞🥰🥰എത്ര പ്രശ്നം ജീവിതത്തിൽ വന്നാലും മടുപ്പ് വരില്ല നമുക്കും വേണ്ടി ജീവിച്ചാൽ എന്ത് വന്നാലും പൊരുതി ജീവിക്കും ✌️ഞാൻ അങ്ങനെ ജീവിച്ചു വിജയം കിട്ടി 🤲കുടുംബത്തിൽ അസുയക്കാർ ഉണ്ട് അവരെ ചതിയും പുറത്തു ചാടിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞു അല്ഹമ്ദുലില്ല 🤲🥰
HI Anil, Jay Shetty യുടെ 8 rules of Love ലെ 4 സൂക്തങ്ങള്‍ ഇത്ര മനോഹരമായി വിശദീകരിക്കാന്‍ നിങ്ങള്‍ക്കെ പറ്റൂ . പിന്നെ ഒരു reflection മാത്രം എഴുതട്ടെ . കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ survival മാത്രം ആയിരുന്നു ജീവിത ലക്‌ഷ്യം . ഈ survival mode ഇല്‍ നിന്നും ഉയര്‍ച്ച വരുംബോഴല്ലേ മനുഷ്യന്‍ ഇതര ജീവികളില്‍ നിന്നും വ്യത്യസ്തന്‍ ആവുന്നത് ? നിങ്ങളുടെ ഉള്‍കാഴ്ചകള്‍ ഇത്ര മനോഹരമായി explain ചെയ്യുന്നതിന് നന്ദി . കൂടുതല്‍ പ്രകാശമായി ജ്വലിക്കുക
നിങ്ങളിൽ ദാരിദ്ര്യത്തേക്കാൾ ധന പരമായ അഭിവൃദ്ധിയെയാണ് ഞാൻ ഭയപ്പെടുന്നതെന്ന് ,മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു.വിശപ്പും ദിരിദ്ര്യവുമില്ലാത്ത ഒരവസ്ഥയിൽ,പരസ്പരം മത്സരിച്ച് നശിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്കിയത്.. മനുഷ്യർ തങ്ങളുടെ basic needs നിറവേറ്റപ്പെട്ടാൽ പിന്നെ,മത്സരിക്കാൻ തുടങ്ങും എന്നത് ശരിയാണ്
നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുക. അതിനോട് താല്പര്യം കാണിക്കുക . നിങ്ങൾക്ക് താനേ വില husband തരും..നിങ്ങളുടെ ഒരു വിധ പ്രശ്നം മാറും.😊
Sir .... ഈ തലമുറ പരസ്പര സ്നേഹം ,ബഹുമാനം ,,ഇതൊന്നും അറിയാതെ അല്ലങ്കിൽ അതിനൊന്നും വലിയ വില കൊടുക്കാതെ ജീവനും ,,ജീവിതവും ഇല്ലാതെ പോകുന്ന ഒരുപാട് കാഴ്ചകൾ കാണുന്നുണ്ട് ... കതിരിൽ വളം വയ്ക്കുന്നതിനു പകരം പുതിയ തലമുറയെ എങ്ങനെ പരിശീലിപ്പിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ക്ലാസ്സുകൾ ഉണ്ടാകുമോ ??? ഈ ക്ലാസ്സുകൾ പങ്കെടുക്കുമ്പോൾ അവനവനു പറ്റിയ തെറ്റുകൾ മനസ്സിലാക്കാനും കഴിയും,,,മക്കളെ നേർവഴിയിലേക്ക് നയിക്കുവാനും കഴിയും .....thank you sir Sir ൻ്റേ സ്നേഹഭാഷ ക്ലാസ്സിൽ പങ്കെടുത്ത ആളാണ് ഞാൻ ....അതിലൂടെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ കഴിഞ്ഞു .....ഇനിയും പരിശീലിക്കുന്നു....sir ൻ്റ് ഇ ചാനൽ following ചെയ്യുന്നു ...പുതിയ പുതിയ അറിവുകൾ എന്നും ലഭിക്കുന്നതിന് നന്ദി ....
നക്ഷത്ര പൊരുത്തം നോക്കുന്നത് നല്ലതാണ് ...ജീവിതത്തിലെ ഒരു പ്രധാനപെട്ട നല്ല കാര്യം ആണല്ലോ വിവാഹം .അത് ചെയ്യാൻ പോകുമ്പോൾ.അതിൻ്റെ ആദ്യ പടിയായി മറ്റൊരാൾക്ക് ഒരു ദക്ഷിണ കൊടുക്കുന്നത് നല്ലതാണ് .....വിവാഹത്തിന് ഇടനിലക്കാരൻ ആയി പ്രവർത്തിക്കുന്ന (matrimonial site) ആളുടെ പ്രാധാന്യം മാത്രമേ വിവാഹ പൊരുത്തം നോക്കി തരുന്ന ജോൾസ്യനും ഉള്ളൂ .....(ഇത് എൻ്റെ മാത്രം അഭിപ്രായം / അനുഭവത്തിലൂടെ കിട്ടിയ വിശ്വാസം ).
ഒന്നു കുടി വിട്ടു സ്വാർത്ഥ താല്പര്യം നിറവേറ്റാൻ മാത്രം രണ്ടു പേരും ശ്രമിക്കുന്നു എന്തെങ്കിലും കുറവള്ളവരുടെ കുറവ് അഡ്ജസ്റ്റ ചെയ്യാനും കഴിയണം തെറ്റുകൾ പരസ്പരം പറഞ്ഞ തിരുത്തണം ഇതിലും പ്രധാനം ചൂഷണം എല്ലാ തരത്തിലും അത്യാർത്തി മൂത്ത കാര്യം കയ്യിലായാൽ വടിയാക്കൽ എന്നിങ്ങനെ ചുരുക്കി പറഞ്ഞാൽ ഞാൻ മാത്രം ശരി എങ്ങിനെയും പണം ഉണ്ടാക്കുക അർമാദിക്കുക ചൂഷണം ചെയ്യുകയെന്ന ചിന്തയാണ എല്ലാ പ്രശനങ്ങൾക്കും കാരണം
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? ruclips.net/video/uWxUF9JK5XE/видео.html
സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ ruclips.net/video/YUZBC2P_NAQ/видео.html
SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - ruclips.net/video/VpTdiyusncM/видео.html
കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -ruclips.net/video/p2RKVAlMs08/видео.html
പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: ruclips.net/video/86gJV8x8V1c/видео.html
Please Don't Share Your Secrets to anyone - ruclips.net/video/NH9ecInNeDA/видео.html
സൂക്ഷിക്കുക DANGER Perfectionism and anxiety - ruclips.net/video/SqY4m2ztvTs/видео.html
അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - ruclips.net/video/ycXTjLOSKO4/видео.html
HOW TO CHANGE OTHERS AS PER MY WISH ? ruclips.net/video/TsrAJdVRRNY/видео.html
ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക ruclips.net/video/LHDLjafIEjk/видео.html
കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? ruclips.net/video/-W3sQZm5bMc/видео.html
സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - ruclips.net/video/i8T7hsCEhDE/видео.html
നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - ruclips.net/video/jG7Ex0aJXNM/видео.html
How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - ruclips.net/video/7JMZ0x6HyEw/видео.html
ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? ruclips.net/video/-fpgx3se1No/видео.html
#meditation_malayalam
വിരഹവും നൊമ്പരവും പണ്ട് കാലത്ത് ഒരു സുഖം തന്നെയായിരുന്നു ഇന്ന് സ്വാർത്ഥ താല്പര്യങ്ങളാണ്
Fee undo sir
❤❤❤
ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് അർത്ഥമുള്ളതാക്കാനുള്ള എന്റെ നിരന്ത രമായ അന്വേഷണം അനിൽജിയിലാണ് എത്തിയത്. ഈ ജീവിതം വെറുതെ ജീവിച്ചു തീർക്കാൻ ഉള്ളതല്ല എന്ന് തിരിച്ചറിവ് എനിക്ക് കിട്ടിയത് അനിൽജി തന്ന അറിവിലൂടെ ആണ്. അത് കാരണത്താൽ എനിക്ക് എന്നെ നഷ്ടമായില്ല.🤗✨
എല്ലാ മനുഷ്യർക്കും നല്ലതു മോശപ്പെട്ടതുമായ ഓരോ പാതകൾ തുറന്നു കിട്ടുന്നു. നല്ല ആത്മാവ് നല്ല പാത എത്തി എത്തിപ്പിടിക്കുന്നു. മോശപ്പെട്ട ആത്മാവ് മോശപ്പെട്ട പാതയിലൂടെ പരിധി നടക്കുന്നു. മനുഷ്യജീവിതവും നല്ലതു മോശപ്പെട്ടതുമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ സത്യസന്ധമായ അറിവും ചിന്തയും സംസാരവും പ്രവർത്തിയും ജീവിതം നമ്മുടെ മനോഭാവവുമായി ഏകാഗ്രതയിലും ഉൾക്കാഴ്ചയോടും കൂടി ജീവിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും ലോകത്തിലെ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടായി മാറും.❤
ഞാനൊരു സത്വഗുണം ആയിരുന്നു സാർ ഇപ്പോഴും ആണ് പക്ഷേ തമോ ഗുണത്തിന് കൂടെ ജീവിച്ച വല്ലാത്ത അവസ്ഥയിലായി ടിപ്സ് എല്ലാം കേട്ടപ്പോൾ ഒരാശ്വാസം താങ്ക്യൂ സർ❤
Valuable information... Thank you sir 🙏❤️
Thank you
അമാശയ ദാരിദ്ര്യത്തിൽ നിന്നും ആശയ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഒരു ജനത ആയി മാറി ...
ക്ഷമിച്ചും സഹിച്ചും പോകുന്നതാണ് ജീവിതം അ അറിവ് ഉണ്ടങ്കിൽ മുന്നോട്ട് ജീവിതം എത്രയും പോവും നമുക്കും വേണ്ടി ജീവിക്ക💞💞✌️അപ്പൊ മറ്റുള്ളവരെയും നമ്മൾ സ്നേഹിക്കും ✌️💞🥰🥰എത്ര പ്രശ്നം ജീവിതത്തിൽ വന്നാലും മടുപ്പ് വരില്ല നമുക്കും വേണ്ടി ജീവിച്ചാൽ എന്ത് വന്നാലും പൊരുതി ജീവിക്കും ✌️ഞാൻ അങ്ങനെ ജീവിച്ചു വിജയം കിട്ടി 🤲കുടുംബത്തിൽ അസുയക്കാർ ഉണ്ട് അവരെ ചതിയും പുറത്തു ചാടിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞു അല്ഹമ്ദുലില്ല 🤲🥰
❣❤🔥💯
വളരെ നല്ല അറിവ് നന്ദിയുണ്ട് സാർ 🙏🌹
സത്യമാണ് സാർ. പറയുന്നത്..
Sir great ❤❤❤tku gd luck..
HI Anil,
Jay Shetty യുടെ 8 rules of Love ലെ 4 സൂക്തങ്ങള്‍ ഇത്ര മനോഹരമായി വിശദീകരിക്കാന്‍ നിങ്ങള്‍ക്കെ പറ്റൂ . പിന്നെ ഒരു reflection മാത്രം എഴുതട്ടെ . കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ survival മാത്രം ആയിരുന്നു ജീവിത ലക്‌ഷ്യം . ഈ survival mode ഇല്‍ നിന്നും ഉയര്‍ച്ച വരുംബോഴല്ലേ മനുഷ്യന്‍ ഇതര ജീവികളില്‍ നിന്നും വ്യത്യസ്തന്‍ ആവുന്നത് ?
നിങ്ങളുടെ ഉള്‍കാഴ്ചകള്‍ ഇത്ര മനോഹരമായി explain ചെയ്യുന്നതിന് നന്ദി . കൂടുതല്‍ പ്രകാശമായി ജ്വലിക്കുക
നിങ്ങളിൽ ദാരിദ്ര്യത്തേക്കാൾ
ധന പരമായ അഭിവൃദ്ധിയെയാണ് ഞാൻ ഭയപ്പെടുന്നതെന്ന് ,മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു.വിശപ്പും ദിരിദ്ര്യവുമില്ലാത്ത ഒരവസ്ഥയിൽ,പരസ്പരം മത്സരിച്ച് നശിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്കിയത്..
മനുഷ്യർ തങ്ങളുടെ basic needs
നിറവേറ്റപ്പെട്ടാൽ
പിന്നെ,മത്സരിക്കാൻ തുടങ്ങും എന്നത് ശരിയാണ്
100&sathyam❤❤
Thank you very much
Superb
Pudhiya arivuthannathinu nann
😢❤ 15:39
വളരെ ശരിയാണ്
ഓം ശാന്തി hare കൃഷ്ണാ 🙏🙏🙏🌹🌹🌹❤️🥰
Very good 👍👍
Thank you❣️
Thank you...
VALARAE MANOHARAM 🙏SUPER DEAR🙏
👍👍👍🌹🌹🌹🌹
Ente hus onnum thurannu samsarikkarilla.... Enthu chothichakum kure nuna parayum athokke pinnedu theliyum but athonnum sammathikkilla.... Evare okke egane deal cheyyum..... 8 years aayi mrg kazhinjittu ee course kondu enikkkenthenkilum upakaram undo
Coursel cheru padikku, apol allae namukkum ariv undavka
Thurannu samsarikkan ready akanam... Appol kurae problem solve akum... Athinu ningal thannae munkayyedukkanam.... Enthokkae nadannalum primary priority jeevitha pankalikku kodukkanam ennu adehathae paranju manasilakkanam...
നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുക. അതിനോട് താല്പര്യം കാണിക്കുക . നിങ്ങൾക്ക് താനേ വില husband തരും..നിങ്ങളുടെ ഒരു വിധ പ്രശ്നം മാറും.😊
സ്ത്രീകൾ ആരാണ് സത്യം തുറന്നു പറയുന്നത്!
മുൻപ് വിദ്യാഭ്യാസം അറിവ് നേടാനുള്ള മാർഗ്ഗത്തെ ഇന്ന് ജോലി ചെയ്യാൻ അന്യസംസ്ഥാനക്കാർ തന്നെ വേണം
Thank u sir 🙏🏻🙏🏻🙏🏻
Valuable words 👍😍
Thank you sir.😊
❤❤❤❤❤❤❤
Very good
ഇക്കാര്യങ്ങൾ വർഷങ്ങളായി ധാരാളം ആൾക്കാരോട് പറയാറുണ്ട് ... പക്ഷെ കേൾക്കുന്നവർ പറയുന്നത് എനിക്ക് കാര്യമായ കുഴപ്പമുണ്ടെന്നാണ് ..... . 😂😂😂😂😂😅😅😅😅
ബന്ധങ്ങൾ തകരുന്നതിന്റെ കാരണങ്ങൾ ഇതൊക്കെത്തന്ന സംശയമേയില്ല👍
ഇന്നത്തെ യുവതി യുവാക്കൾ ഇതെല്ലാം കേട്ടാലും പുച്ഛിച്ചു തള്ളുന്നവരാണല്ലോ... 😑
നമസ്തെ 🙏🏻
Good
👌supper
Sir .... ഈ തലമുറ പരസ്പര സ്നേഹം ,ബഹുമാനം ,,ഇതൊന്നും അറിയാതെ അല്ലങ്കിൽ അതിനൊന്നും വലിയ വില കൊടുക്കാതെ ജീവനും ,,ജീവിതവും ഇല്ലാതെ പോകുന്ന ഒരുപാട് കാഴ്ചകൾ കാണുന്നുണ്ട് ... കതിരിൽ വളം വയ്ക്കുന്നതിനു പകരം പുതിയ തലമുറയെ എങ്ങനെ പരിശീലിപ്പിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ക്ലാസ്സുകൾ ഉണ്ടാകുമോ ??? ഈ ക്ലാസ്സുകൾ പങ്കെടുക്കുമ്പോൾ അവനവനു പറ്റിയ തെറ്റുകൾ മനസ്സിലാക്കാനും കഴിയും,,,മക്കളെ നേർവഴിയിലേക്ക് നയിക്കുവാനും കഴിയും .....thank you sir
Sir ൻ്റേ സ്നേഹഭാഷ ക്ലാസ്സിൽ പങ്കെടുത്ത ആളാണ് ഞാൻ ....അതിലൂടെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ കഴിഞ്ഞു .....ഇനിയും പരിശീലിക്കുന്നു....sir ൻ്റ് ഇ ചാനൽ following ചെയ്യുന്നു ...പുതിയ പുതിയ അറിവുകൾ എന്നും ലഭിക്കുന്നതിന് നന്ദി ....
അതേ,technology നമ്മുടെയെല്ലാം ജീവിതത്തെ അതിന്റെ അടിമകൾ ആക്കി.ഗുണവും അതേ സമയം ദോഷവും ഉണ്ട്.
It is the end of kaliyuga nature and humane mind become thamopradhan so we fire ravana and celiberate sivarathri
Very good message 😊
Sir no kittumo
👌👌👌👌👌👌👌😍
True
The powerful government degrees the problem people's are happy
🙏👍
🙏🙏🙏
❤😊
🙏🙏🙏♥️
Sir, വിവാഹ ജീവിതത്തിൽ നക്ഷത്രപൊരുത്തതിന് എന്താണ് പ്രസക്തി...വിശദീകരിക്കാമോ...?
നക്ഷത്ര പൊരുത്തം നോക്കുന്നത് നല്ലതാണ് ...ജീവിതത്തിലെ ഒരു പ്രധാനപെട്ട നല്ല കാര്യം ആണല്ലോ വിവാഹം .അത് ചെയ്യാൻ പോകുമ്പോൾ.അതിൻ്റെ ആദ്യ പടിയായി മറ്റൊരാൾക്ക് ഒരു ദക്ഷിണ കൊടുക്കുന്നത് നല്ലതാണ് .....വിവാഹത്തിന് ഇടനിലക്കാരൻ ആയി പ്രവർത്തിക്കുന്ന (matrimonial site) ആളുടെ പ്രാധാന്യം മാത്രമേ വിവാഹ പൊരുത്തം നോക്കി തരുന്ന ജോൾസ്യനും ഉള്ളൂ .....(ഇത് എൻ്റെ മാത്രം അഭിപ്രായം / അനുഭവത്തിലൂടെ കിട്ടിയ വിശ്വാസം ).
ചതുരാശ്രമമെന്താ? വർണ്ണാശ്രമമെന്താ ?
എന്തരോ എന്തോ.
റിലേഷൻ ഷിപ്പ് ഇല്ലങ്കിൽ എന്താ കുഴാപ്പം ആരും ആരെയം ആശ്രക്കുന്നില്ല വെറും കാര്യം മാത്രം
ഒന്നു കുടി വിട്ടു സ്വാർത്ഥ താല്പര്യം നിറവേറ്റാൻ മാത്രം രണ്ടു പേരും ശ്രമിക്കുന്നു എന്തെങ്കിലും കുറവള്ളവരുടെ കുറവ് അഡ്ജസ്റ്റ ചെയ്യാനും കഴിയണം തെറ്റുകൾ പരസ്പരം പറഞ്ഞ തിരുത്തണം ഇതിലും പ്രധാനം ചൂഷണം എല്ലാ തരത്തിലും അത്യാർത്തി മൂത്ത കാര്യം കയ്യിലായാൽ വടിയാക്കൽ എന്നിങ്ങനെ
ചുരുക്കി പറഞ്ഞാൽ ഞാൻ മാത്രം ശരി എങ്ങിനെയും പണം ഉണ്ടാക്കുക അർമാദിക്കുക ചൂഷണം ചെയ്യുകയെന്ന ചിന്തയാണ എല്ലാ പ്രശനങ്ങൾക്കും കാരണം
Very good message ❤❤❤
♥️♥️♥️
🤗
🙏🏻
🙏
🙏🙏🙏
🙏