എലിക്കൂടോ പുലിക്കെണിയോ? | PV Anvar | Kerala Police | Super Prime Time

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പി വി അൻവറിന്റേത് എലിക്കൂടോ പുലിക്കെണിയോ?- സൂപ്പർ പ്രൈം ടൈം
    #PVAnvar #KeralaPolice #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 100

  • @moideenkuttymullappally2451
    @moideenkuttymullappally2451 11 дней назад +4

    അൻവർ നെ കേരളം ഏറ്റെടുക്കും അനീതിക്കെതിരെ പ്രതികരിച്ചതിനു, ഇത്‌ പല നേതാക്കൾക്കും ഒര് ഓർമപ്പെടുത്തലാണ്

  • @Kaafir916
    @Kaafir916 11 дней назад +35

    ശശി മുഖ്യമന്ത്രിയായി….പിന്നെയോ
    മുഖ്യമന്ത്രി ശശിയായി….🤪🤪

    • @user-ul1wb1lg8t
      @user-ul1wb1lg8t 11 дней назад +4

      Means അപ്പിത്താൻ ശശിയായി അല്ലേ...??😂

  • @johnbrito33
    @johnbrito33 11 дней назад +13

    കൃത്യമായി അന്വഷിച്ച് തെളിവുകളെല്ലാം നശിപ്പിച്ചതിന് ശേഷം നമുക്ക് അടുത്ത വിഷയത്തിൽ ചർച്ച ചെയ്യാം. അതുവരെ സമയം കൊടുക്കണം

    • @SajeevanSaji-wm3wp
      @SajeevanSaji-wm3wp 11 дней назад

      അതെ ഇത് സാധാരണക്കാരനലല്ലോ വലിയ ആളുകൾ അല്ലെ?

  • @santhoshkumar-sb7qo
    @santhoshkumar-sb7qo 11 дней назад +8

    മാതു.. താങ്കൾ ഒരു കാര്യം മനസിലാകൂ പുള്ളി പുലിയാണ്. ഒരുത്തനും (ariyaamaayitum )വാ തുറക്കാത്തവന്റെ മുന്നിൽ ഉറക്കെ പറഞ്ഞവനാണ് അൻവർ. അവൻ ഹീറോ 👍

    • @Shakti-q7x
      @Shakti-q7x 11 дней назад +2

      കുടയും ചൂടി SP വീട്ടിന് മുന്നിൽ ഇരിക്കേണ്ട ഗതികേടാണ്, ഒരു call ചെയ്താൽ തീരാവുന്ന കാര്യം

  • @naseernaseer3974
    @naseernaseer3974 11 дней назад +3

    അൻവറിനെ സോപ്പിട്ട് പതപ്പിച്ചാൽ പതയുണ്ടാവില്ല ഗ്ളൂക്കോസേ... മാതു അവതരണം കലക്കി.. 🇮🇳

  • @abdulazeez-mz1vp
    @abdulazeez-mz1vp 11 дней назад +10

    സഖാക്കളേ, നിങ്ങൾക്ക് നല്ലത് ബി ജെപി യിൽ കഴിയുന്നത്ര വേഗത്തിൽ മെമ്പർഷിപ്പ് എടുത്തു ഉത്തരവാദിത്വം നിർവഹിക്കലാണ് നല്ലത് 😊😊😊😊😊😊 എത്ര കാലമാണ് ഇങ്ങനെ പ്രതിരോധം തീർക്കുക.....😊😊😊😊😊

    • @shijukiriyath1410
      @shijukiriyath1410 11 дней назад

      RSS EPPOL AANU NIRODHIKKAPPEDUNNATHENNU AVARKKU POLUM ARIYILLA...2..3 THAVANA ISIS POLEY NIRODHIKKAPPETTA SANGHADANA YAANU....THEEVRAVADHIKAL PINNEYUM VANNU KUTHIPOKKI...ORIKKAL ATHU ENNENNEKKUMAAYI NIRODHIKKAPPEDUM...ANIKALKKU BODHAMUNDAAKENDA THAAMASAMEYULLOO

    • @user-ul1wb1lg8t
      @user-ul1wb1lg8t 11 дней назад

      ആരാണ് പ്രതിരോധം തീർക്കുന്നത്...? സഹയാത്രികർ മാത്രം ആണ് ചാവേർ ആയി വന്ന്,കുറച്ചെങ്കിലും വിഡ്ഢിത്തം പുലമ്പി പ്രതിരോധിക്കാൻ നോക്കുന്നത്...... ബാക്കി എല്ലാവരും ഊ കെ ജി സെൻ്ററിലെ ക്യാപ്സ്യൂൾ ഫാക്ടറിയുടെ പ്രവർത്തനം നോക്കി നിൽക്കുകയാണ്....

  • @abidfasi6431
    @abidfasi6431 11 дней назад +4

    റെജിയുടെ വിഡ്ഢിത്തരം കേൾക്കാൻ ഞാൻ ഇരിക്കുന്നില്ല. ഇവർ പറയുന്ന കമ്മ്യൂണിസം ഇവർക്ക് പറയാൻ അർഹതയില്ല. പഴയ ആളുകൾ ആണെങ്കിൽ അത് കേട്ടിരികുമായിരുന്നു. പഴയ കമ്മ്യൂണിസം ഇപ്പോൾ ഇല്ലാതായി

  • @salimkh2237
    @salimkh2237 11 дней назад +11

    തിന്മകളുടെ ആൾ രൂപമായ പ്രാപ്തിയില്ലാത്ത പിണത്തെ ഭയപ്പെട്ട് ഈ പാർട്ടി
    എത്രകാലം മുന്നോട്ട് പോകും.

  • @girishmanghat9657
    @girishmanghat9657 11 дней назад +3

    MR. JOSEPH MATHEW EXPLAINED GREAT VALID POINTS❤❤❤❤

  • @Adilmk1985
    @Adilmk1985 11 дней назад +3

    പൂക്കോച്ചൻമാരാണ് ഈ പാർട്ടിയുടെ ശാപം 🌹🌹🌹

  • @User-m6e4k
    @User-m6e4k 11 дней назад +3

    ഇവിടെകൊറെ മാധ്യമങ്ങൾ ഉണ്ടണ്ടായിട്ടെന്ത്.കാര്യങ്ങൾ അൻവർ കണ്ടുപിടിച്ചു ജനങ്ങളോട് പറയണം. ചാനലുകൾ വാതിൽ മുട്ടുകാരെ കണക്കെടുക്കുന്ന തിരക്കിലാണോ.

  • @prasannamenon3646
    @prasannamenon3646 11 дней назад +3

    മാഫിയ പീവിയും മാസപ്പടി പീവിയും തമ്മിൽ അടിയായോ? അതോ അജിത് കുമാറിനേക്കാൾ വലിയൊരു കള്ളനെ കൊണ്ടുവരുവാനുള്ള ഒത്തു കളിയാണോ?

  • @chackochanmathai45
    @chackochanmathai45 11 дней назад +3

    മാധുവിൻറെ ചൊറിച്ചിൽ ഇപ്പോഴും മാറുന്നില്ല

  • @amanmuhammeds8992
    @amanmuhammeds8992 11 дней назад +3

    തടി വെട്ടി വീറ്റവതും ഫർണിച്ചർ ഉണ്ടാക്കിയത് സത്യമല്ലെ

  • @ashkarkalathingal6560
    @ashkarkalathingal6560 9 дней назад

    സംസ്ഥാനത്ത് ഇത്രയും വലിയ കാര്യങ്ങൾ നടന്നിട്ട് അത് പുറത്തു കൊണ്ടുവരാൻ അൻവർ വേണ്ടി വന്നു..... കേരളത്തിലെ മാധ്യങ്ങൾക്ക് ചെരയ്ക്കാൻ പൊയ്ക്കൂടേ 😂

  • @user-bj6wq2ch7x
    @user-bj6wq2ch7x 11 дней назад +1

    "കുത്തുമ്പോൾ കൊമ്പനെ നോക്കി കുത്തണം..."
    എന്നാൽ കുഴി ആനനെ കണ്ട് പേടിച്ച് പിന്മാറി 🤣🤣🤣

  • @thomask.joseph6950
    @thomask.joseph6950 11 дней назад +1

    ഐയോ ഇയാളുടെ ന്യാഈകരണത്തിൽ നിന്നു എന്നേ രക്ഷിക്കണേ ദൈവമേ

  • @ABDULSALAM-u6i
    @ABDULSALAM-u6i 11 дней назад +3

    അൻവർ പറഞ കാര്യങ്ങൾക്ക് മുഖ്യ മന്ത്രി ജനങ്ങളോട് മറുപടി പറയണം

  • @senseisalim2593
    @senseisalim2593 11 дней назад +2

    അടിമകൾ കുഴലൂത് നിർത്തണം

  • @sathyanktp7516
    @sathyanktp7516 11 дней назад +12

    എലിക്ക് ഒരു കൊട്ടാരം തകർത്തിടാൻ കഴിയും പുലിക്ക് കഴിയില്ല.

    • @akshaykumarthebig
      @akshaykumarthebig 11 дней назад +1

      Athengane

    • @Socra_Tez
      @Socra_Tez 11 дней назад

      അവസാനം എലി വില്ലടി കൂട്ടിൽ തീരും 😄

  • @englishhelper5661
    @englishhelper5661 11 дней назад +4

    Nilambur lion 🦁 ANWAR MLA

    • @Socra_Tez
      @Socra_Tez 11 дней назад +1

      എലി 😄😄

  • @user-os7ox4lr8y
    @user-os7ox4lr8y 11 дней назад +1

    കോവാലാ പൂരം കലക്കി യിട്ടല്ലെ ഷിറ്റ്ഗോപി ജയിച്ചത് 😊

    • @pottankunappan3574
      @pottankunappan3574 11 дней назад +1

      കിറ്റപ്പൻ സ്പീകിംഗ്‌

  • @babusubi5625
    @babusubi5625 9 дней назад

    മാതു വേണു ബാലകൃഷ്ണന് സുഖമല്ലേ 😢

  • @abdussalam5683
    @abdussalam5683 10 дней назад

    ഗോ ബാലകൃഷ്ണൻ കഥ പറയുകയാണ്

  • @rajeev9383
    @rajeev9383 11 дней назад

    അൻവറിന്റെ മൂലക്കുരു നോക്കി പോകാതെ ഗുരുതരമായ കാര്യങ്ങൾ ചർച്ചചെയ്യൂ..മറ്റെല്ലാ ആരോപണത്തെക്കാളും ഗൗരവമുള്ള വിഷയമാണ് ഡ്രഗ്ഗ്സ്.. അത് ഒരു തലമുറയെ തന്നെയാണ് നശിപ്പിക്കുന്നത്... ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കി നിങ്ങൾ ചർച്ച ചെയ്യൂ.. ഡ്രഗ്ഗ്‌ മാഫിയയുമായി ബന്ധപെട്ട് സംവിധായാകൻ ആഷിക്കും റീമയും സംശയ നിഴലിലാണ്.. അതിൽ നിങ്ങൾക്ക് വല്ലതും പറയാനുണ്ടോ... അല്ലാതെ അൻവർ മാങ്ങാ തേങ്ങാ...

  • @bineeshtachan7152
    @bineeshtachan7152 11 дней назад

    ഗോപാലകൃഷ്ണൻ പറഞ്ഞത് ആണ് ശരി ഇത് ശൂന്യകാശത്തു തന്നെ നിൽക്കും

  • @ammanimathew9667
    @ammanimathew9667 11 дней назад

    ഹെഡ്മാസ്റ്റർ എന്നുദ്ദേശിച്ചത് മുഖ്യമന്ത്രിയെ ആണോ

  • @ishaqusumi5154
    @ishaqusumi5154 11 дней назад +1

    എല്ലാം സഖാകളും ഉടനെ ബിജെപി യിൽ ചേരുക

    • @shijukiriyath1410
      @shijukiriyath1410 11 дней назад

      ENNU SUDAPI IDYIL VANNIRIKKUNNA SANGHI CHANAKAM

  • @വേലപ്പൻ
    @വേലപ്പൻ 11 дней назад

    എത്ര പേരെ ഒതുക്കി കണ്ണൂർ ലോപി. സുരേഷ് കുറുപ്പ് etc. കോഴിക്കോടിന് തെക്കോട്ട് ഉള്ള വർ മറ്റ് പാർട്ടികളിൽ ചേരുക.

  • @RRajan-x7u
    @RRajan-x7u 11 дней назад +1

    Rajan TN kk dist India oman 🎉

  • @sunilm2947
    @sunilm2947 11 дней назад +3

    ഗോവിന്ദൻ പിറകിൽ
    ചിറ്റപ്പൻ 👍🏽

  • @user-wh7uh2gl5u
    @user-wh7uh2gl5u 11 дней назад

    മാതളത്തിന് സ്വർണ്ണത്തിൽ പങ്ക് കിട്ടിയോ

  • @sureshcherattivelayudhan3910
    @sureshcherattivelayudhan3910 11 дней назад

    ഗ്ലൂക്കോസെ നിനക്ക് ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ നീ ചർച്ചക്ക് വരില്ല

  • @grandstream1293
    @grandstream1293 11 дней назад

    അൻവർ പുലി തന്നെ

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 11 дней назад

    kseb വിഷയം ചർച്ച ചെയ്യണം...AAP

  • @user-ys5hb9pt7c
    @user-ys5hb9pt7c 11 дней назад

    മാതുവിന് ചിരിവരും കാരണം താൻ കോൺഗ്രസ്‌ പ്രചാരകയാണ്.

  • @HUMAN2829
    @HUMAN2829 11 дней назад

    ശാഫി ചാലിയം , ഉള്ള ബഹുമാനം കളയല്ലേ

  • @shaaradi
    @shaaradi 11 дней назад

    അൻവറിന്റെ കളികളുടെ തെളിവുകൾ പിണറായിയുടെ കയ്യിൽ ഉണ്ട്, അതാണ്‌ കൂടിക്കാഴ്ച്ചക്ക് ശേഷം അൻവർ ഒതുങ്ങിയത്, ഇനി സിപിഎം ഇൽ നിന്നുപോയാലും അൻവറിന് പണിക്കിട്ടും

  • @shareefnechiyil5227
    @shareefnechiyil5227 11 дней назад

    👍

  • @mohananu124
    @mohananu124 11 дней назад +2

    സ്വർണ്ണകടത്തുകാരും അവരുടെ കൂടെ നിക്കുന്നവരും അതുപോലെ സ്വർണ്ണം കടത്തുന്നവരെ പൊട്ടിക്കുന്ന ഗ്രൂപ്പിൽ പെട്ട ആൾക്കാരും കൂട്ടാളികളും തമ്മിലുള്ള കുടിപകയും ചളി വാരി എറിയലും ആണ് നമ്മളീ കാണുന്നത്.
    MLA യും മുൻ MLA യും രാജ്യത്തെ ADGP യും ശശിയും ഒക്കെ ഈ വിഷയത്തിൽ കഥാപാത്രങ്ങൾ ആകുന്നതു എങ്ങനെ ആണെന്ന് ആണ് കേരളത്തിൽ ഇപ്പോൾ ആള്കാര്ക് സംശയം...
    പുണ്യാളന്മാരുടെ അല്ല ഈ ലോകം എന്ന് മാത്രമേ oru സാദാരണകാരൻ എന്ന നിലയിൽ ഇതൊക്കെ കാണുമ്പോൾ നമുക്ക് പറയാനാകൂ.

  • @skariahks4578
    @skariahks4578 11 дней назад

    അൻവറിന് എന്തോ ഒരു വെപ്രാളം ഉണ്ട്

  • @unniunni268
    @unniunni268 11 дней назад

    അൻവർ വോയിസ്‌ ആന്റണി പേരുപാവൂർ വോയ്സ് പോലെ 😂

  • @aboobackermm7470
    @aboobackermm7470 11 дней назад

    Aliyo😂😂😂puli 🎉🎉🎉puli padugiyad paydikondalla thantay erayay vattayada 😂😂antay vaga nigalkrekattay oru kanudirappaven❤❤🎉🎉💪 anwer

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 11 дней назад

    അൻവർ പുലിയണ്

  • @HamzaKunjuCholayil
    @HamzaKunjuCholayil 11 дней назад

    എന്നാലും എന്റെ പണറായി

  • @ramachandranen1559
    @ramachandranen1559 11 дней назад

    അൻവർ കണ്ട് പോവുകയല്ല.....കൊണ്ടേ പോകൂ.... ഇപ്പൊൾ നനയാതെ എടുക്കാം....പിന്നീട് മുങ്ങി എടുക്കേണ്ടിവരും... ചീഞ്ഞു നാറുന്ന നേതാക്കളേ ജാഗ്രതൈ....

  • @alexchacko5802
    @alexchacko5802 11 дней назад +1

    Nothing will happen because the opposition leader is a pastor.

  • @Vyhnav
    @Vyhnav 11 дней назад

    അലി കൊള്ളാം

  • @mansoorkallumpuram3849
    @mansoorkallumpuram3849 11 дней назад

    Elikku😊vendiyulla😮Aa chothiyam😺ningal Aan unnayichathalle😎

  • @channelsam5066
    @channelsam5066 8 дней назад

    It is a parrot cage

  • @jophilip1399
    @jophilip1399 11 дней назад +1

    Anvara. Polayullar. Eppol Avasyamanu

  • @iyernarayan9460
    @iyernarayan9460 11 дней назад +1

    Glucose pottan.

  • @AmalJoseph-jj2fx
    @AmalJoseph-jj2fx 11 дней назад

    എലിയും പുലിയും അവിടെ നിൽക്കട്ടെ... റിമയും drugs ഉം എന്തായി... ഒറ്റ മാപ്രകൾക്കും അത് ഒരു ചർച്ച ആക്കാൻ പോലും ധൈര്യം ഇല്ല... ഈ അൻവറും കുൻവറും ഒക്കെ ആ കേസ് മുക്കാനുള്ള drug മാഫിയയുടെ കാട്ടി കൂട്ടലുകൾ ആണ് എന്ന് ഏത് കണ്ണ് പൊട്ടനും മനസിലാവും... ഇപ്പൊ ആ കേസ് അന്വേഷിക്കുന്നുണ്ട് പോലും... എല്ലാ മാപ്രകളുടെയും വായ പൊത്താൻ കഴിയുന്ന മാഫിയക്ക് അന്വേഷണo വഴി തിരിച്ച് വിടാനും സാധിക്കും....

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 11 дней назад

    അടിമ ലൂക്കോസ്👺👺👺💊💊💊

  • @CoRajuRaju
    @CoRajuRaju 11 дней назад

    Pani verundassane😂

  • @B4chanel
    @B4chanel 11 дней назад

    ഗ്ളൂക്കോസ് എവിടെയെങ്കിലും ഒന്ന് ഉറച്ചു നില്ക്കു

  • @azeezazi1398
    @azeezazi1398 11 дней назад

    വീഡിയോ കാണാൻ സമയമില്ല ഇൻട്രോ കണ്ടു. ഒരുങ്ങുന്നത് എലികൂടോ... പുലിക്കൂടോ...? ഇത് രണ്ടും അല്ല ഒരുങ്ങിയിരിക്കുന്നത് തന്റെ താഴെയുള്ള ആ... കൂട് ആയിരിക്കും. ആണല്ലോ... ഇതിലും നല്ലത് വേറെ വല്ല മറ്റേ ആ പണിക്ക് പോയിക്കൂടേ..
    ഒരു മനുഷ്യൻ നല്ലൊരു കാര്യം ചെയ്തു. അതിന് പൂർണ്ണ പിന്തുണയല്ല നിങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർ കൊടുക്കേണ്ടത്. എന്നാൽ അതും വിവാദമാക്കി വിറ്റ് കാശാക്കാൻ ശ്രമിക്കുകയല്ലേ നിങ്ങൾ. നട്ടെല്ല് ഉണ്ടെങ്കിൽ ഈ പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ നെഞ്ചത്തേക്ക്. പോയി കേറ്. ഒന്ന് കാണട്ടെ അല്ലാതെ. തെളിവ് സഹിതം ഒരു പരാതി പറയുന്നവന്റെ നെഞ്ചത്തേക്ക് അല്ല കേറേണ്ടത്. നിങ്ങളുടെ ഈ മിടുക്ക്
    ആ കൃമനലുകളുടെ നേരെ കാണുന്നില്ലല്ലോ. അത്കൊണ്ടാണ് പറഞ്ഞത്. ഈ പണി നിർത്തി ആ മറ്റേ പണിക്കു പോയിക്കൂടെ എന്ന് പറഞ്ഞത്.