അജുവിന്റെ skills എല്ലാം പോയോ??ഈ വിഷയത്തിൽ ഒരു സൂപ്പർ സ്റ്റാറിനെ(.x)എടുത്തിട്ട് പത്ത് വീഡിയോ എങ്കിലും ചെയ്യേണ്ട ടൈം കഴിഞ്ഞല്ലോ ഇപ്പോൾ😂,പ്രത്യേകിച്ചും രാഹുൽ ഈശ്വരൻ അത് പറഞ്ഞതിന് ശേഷമെങ്കിലും ..കഷ്ട്ടം😅!!
താങ്കൾ പറഞ്ഞ 100% ശരിയാണ് ഇത് ഒരു അളിഞ്ഞ കേസ് കഷ്ടം ആ പെൺകൊച്ചിനും പൂച്ചയ്ക്കും യാതൊരു വിവരവും ഇല്ല എന്തുമാത്രം ക്രൈം നമ്മുടെ നാട്ടിൽ നടക്കുന്ന പോടി കുഞ്ഞുങ്ങളെ റേപ്പ് ചെയ്യുന്ന നാട് ബലാത്സംഗം പീഡനം ഇതെല്ലാം നടക്കുന്ന നാട് പാണ്ടി ലോറിയിൽ തടി നിറച്ചു കൊണ്ടു പോയാൽ ആരായാലും ഒന്നു നോക്കും അളിഞ്ഞ ഒരു രാഷ്ട്രീയ ഇവിടെ നിന്നും രക്ഷപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ഗതി ഉണ്ടാവില്ല
ചെകു നമ്മൾ ഈ കേസിൽ 2 ഭാഗവും - വാദിയെയും പ്രതിയെയും - വിചാരണ ചെയ്യണം. ശരിയും തെറ്റും കൃത്യമായി മനസിലാക്കണം, far reaching effects പരിഗണിക്കണം. അല്ലെങ്കിൽ തന്നെ പൊതുരംഗം പലവിധത്തിൽ അനുദിനം സങ്കീർണമാവുകയാണ്..
This dude to be frank has become a total vasnatham ammavan and talks with half knowledge and limited info and with zero empathy. He is always using any topic to target his enemies. Sad that chekuthan has become just another obsessed fanatic. By the way, this comment is regarding the change that has happened during the past few years. Not this video in particular
@@stellajohnson1113 അയാൾ മോഹൻലാലിനെ എവിടെയും ബോഡി ഷെയിം ചെയ്തിട്ടില്ല ബോചയെ വിമർശിക്കുന്നത് പോലെ കൂടുതൽ വിമർശിച്ചിട്ടേ ഉള്ളു, അത് ഇനി ആര് പൊട്ടത്തരം പബ്ലികിൽ വന്ന് പറഞ്ഞാലും പൊട്ടത്തരമാണെന്ന് പറയും
അതുകൊണ്ട് വായില് തോന്നിയ വർത്തമാനം പറയാൻ കൊള്ളാമോ!! പ്രളയത്തിന് ക്യാഷ് ഇറക്കിയിട്ട് നാളെ നിബ്ഗലുടെ ആരെയെങ്കിലും വല്ലതും പറഞ്ഞാലും നിങ്ങൾ ഇതേ ഡയലോഗ് പറയുമോ?
More and More I'm agreeing with you. You are a good human and actually blessed. Lot of people are devil but they carry fake identity of God ❤
അജുവിന്റെ skills എല്ലാം പോയോ??ഈ വിഷയത്തിൽ ഒരു സൂപ്പർ സ്റ്റാറിനെ(.x)എടുത്തിട്ട് പത്ത് വീഡിയോ എങ്കിലും ചെയ്യേണ്ട ടൈം കഴിഞ്ഞല്ലോ ഇപ്പോൾ😂,പ്രത്യേകിച്ചും രാഹുൽ ഈശ്വരൻ അത് പറഞ്ഞതിന് ശേഷമെങ്കിലും ..കഷ്ട്ടം😅!!
അന്ന് പോലീസ് പിടിച്ചു ഞെട്ടിച്ഛത്തോടെ പോയി 😂
പോലീസ് എടുത്ത് അലക്കിയപ്പോ ഉള്ളതൊക്കെ ചോർന്നു പോയിക്കാണും
❤️
മണി റോസ് വലിയ രോഗത്തിലാണ് ഏത് നിമിഷവും കിടപ്പിലാകും
Society is fake. Give me my cake
ഇവർ കുറച്ചു നാൾ കഴിയുമ്പോൾ.......... ഡിപ്രെഷനിലേക്ക് പോവാൻ എല്ലാം ചാൻസ് ഉം ഉണ്ട്.
പോകാൻ chance ഇല്ല കാരണം ഈ ആള് normal അല്ല പോവരുന്നേൽ പണ്ടേ പോവണ്ട അല്ലെ അതാ 👍🏼
താങ്കൾ പറഞ്ഞ 100% ശരിയാണ് ഇത് ഒരു അളിഞ്ഞ കേസ് കഷ്ടം ആ പെൺകൊച്ചിനും പൂച്ചയ്ക്കും യാതൊരു വിവരവും ഇല്ല എന്തുമാത്രം ക്രൈം നമ്മുടെ നാട്ടിൽ നടക്കുന്ന പോടി കുഞ്ഞുങ്ങളെ റേപ്പ് ചെയ്യുന്ന നാട് ബലാത്സംഗം പീഡനം ഇതെല്ലാം നടക്കുന്ന നാട് പാണ്ടി ലോറിയിൽ തടി നിറച്ചു കൊണ്ടു പോയാൽ ആരായാലും ഒന്നു നോക്കും അളിഞ്ഞ ഒരു രാഷ്ട്രീയ ഇവിടെ നിന്നും രക്ഷപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ഗതി ഉണ്ടാവില്ല
💯💯💯
😅😅 നല്ലവണ്ണം സപ്പോർട്ട് ചെയ്തു സംസാരിച്ചു.. അവസാനം ഇടയിൽ കൂടി.. സണ്ണി ലിയോണിനെയും കേറ്റി 😂🙏🏻
34 vayasulla alano kutty,appo kuttiye enthu vilikkum
Silk smitha ye pole aakathirunna mathi end of honey
Supr
ചെകു നമ്മൾ ഈ കേസിൽ 2 ഭാഗവും - വാദിയെയും പ്രതിയെയും - വിചാരണ ചെയ്യണം.
ശരിയും തെറ്റും കൃത്യമായി മനസിലാക്കണം, far reaching effects പരിഗണിക്കണം. അല്ലെങ്കിൽ തന്നെ പൊതുരംഗം പലവിധത്തിൽ അനുദിനം സങ്കീർണമാവുകയാണ്..
Angane pillachante karyathinu oru theerumanam aayi.
This dude to be frank has become a total vasnatham ammavan and talks with half knowledge and limited info and with zero empathy. He is always using any topic to target his enemies. Sad that chekuthan has become just another obsessed fanatic.
By the way, this comment is regarding the change that has happened during the past few years. Not this video in particular
One point please, we can discuss here
Superly reacted ❤ well
മച്ചാനെ ഇന്ന് ലൈവ് വാ 🥰
❤❤
Iyaal iiyade aayi based aakunnund..👍
ഇനി
രാഹുല്‍
Eeswar
പറയുക
സ്ത്രീകള്‍
Education
ന്
വേണ്ടി
പോലും
പുറത്തു
Irangaruthu
Peedanam
നടക്കും
എന്നാവും
പ്രാന്തു കുറഞ്ഞോ നിനക്ക്
നീ എല്ലാവരെയും ബോഡി ഷെയിം ചെയ്യാറില്ല
ഇല്ലാ കാണിക്കാൻ പറ്റുമോ
Mohanlaline ethra pravasyam body shame cheythirikkunnu
@@stellajohnson1113 അയാൾ മോഹൻലാലിനെ എവിടെയും ബോഡി ഷെയിം ചെയ്തിട്ടില്ല ബോചയെ വിമർശിക്കുന്നത് പോലെ കൂടുതൽ വിമർശിച്ചിട്ടേ ഉള്ളു, അത് ഇനി ആര് പൊട്ടത്തരം പബ്ലികിൽ വന്ന് പറഞ്ഞാലും പൊട്ടത്തരമാണെന്ന് പറയും
Oru pralayam varumbo ariyam bocheyude vila
അതുകൊണ്ട് വായില് തോന്നിയ വർത്തമാനം പറയാൻ കൊള്ളാമോ!! പ്രളയത്തിന് ക്യാഷ് ഇറക്കിയിട്ട് നാളെ നിബ്ഗലുടെ ആരെയെങ്കിലും വല്ലതും പറഞ്ഞാലും നിങ്ങൾ ഇതേ ഡയലോഗ് പറയുമോ?
Enna ne ayaale poyi achaannu vilik
34 vayasulla alano kutty,appo kuttiye enthu vilikkum