കൃഷ്ണ ഗുരുവായൂരപ്പാ... എത്ര മനോഹരമായി, മുധുരമായി പറഞ്ഞു തരുന്ന അറിവുകൾ.. 🙏🙏❤ വാൽകണ്ണാടിയെപ്പറ്റി ഇത്ര വിശദമായി അറിയില്ലാരുന്നു. ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🪔💙🌷😍നാട്ടിൽ വീട്ടില് രണ്ടു വാൽക്കണ്ണാടിയുണ്ട് . മകന്റെ വിവാഹത്തിന് ഭാര്യക്ക് കിട്ടിയ ഗിഫ്റ് ആണ് . അവരുടെ വീടിന്റെ അടുത്താണ് ഇത് ഉണ്ടാക്കുന്ന സ്ഥലം .നേരിട്ട് പണിയുന്ന സ്ഥലത്തു നിന്നും വാങ്ങിയതാ എന്നു പറഞ്ഞു . നല്ല ഭാരം ഉണ്ട് . നല്ല വിലയും ആണ് .കടയിൽ duplicate ഇറങ്ങുന്നുണ്ട് എന്നാണു കേട്ടത് .ഇത് ഉണ്ടാക്കുന്നത് youtube ഇൽ കണ്ടിരുന്നു. അത് കാണുമ്പൊൾ ആണ് വാൽക്കണ്ണാടിയുടെ പവിത്രത എത്ര ഉണ്ടെന്നു അറിയുന്നത് . ഇപ്പോള്‍ അതിന്റെ ദൈവികമായ അറിവ് തന്നതിന് thanks 🙏 🌷
Krishna guruvayoorappa valkkannadikk ithrem ithrem karyagal und ennu ariyilllaaaa but ente vittil valkannadi und guruvayoorappante aduth thanne vachirikanne ... nalloru vedio i like ur presence
ഇത് നിർമ്മിക്കുന്നത് ആറൻമുളയിൽ ഇതിന്റെ പേര് ആറൻമുള കണ്ണാടി എന്നാണ് ,ഒർജിനൽ .ആറൻമുള കണ്ണാടി വേണ്ട വർ പറ ഞ്ഞാൽ വാങ്ങിത്തരാം.🙏🏻
Details parayamo
Ethra rupayanu
എത്ര രൂപ ആണ് എങ്ങനെ കിട്ടും
ഒരെണ്ണം വേണം
Orennam venam etrayavum
കൃഷ്ണ ഗുരുവായൂരപ്പാ... എത്ര മനോഹരമായി, മുധുരമായി പറഞ്ഞു തരുന്ന അറിവുകൾ.. 🙏🙏❤ വാൽകണ്ണാടിയെപ്പറ്റി ഇത്ര വിശദമായി അറിയില്ലാരുന്നു. ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏🙏
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകണേ..... ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ ❤🌿🌷🙏
എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ
ലോകത്തിലെ എല്ലാവരെയും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
ഭഗവാൻ ഇല്ലാതെ എന്റെ ജീവിതത്തിൽ ഒന്നും ഇല്ല..എല്ലാം ഭഗവാന്റെ അനുഗ്രഹം കൃഷ്ണാ ഗുരുവായൂരപ്പാ.
വളരെ ശ്രേഷ്ഠം. തീർച്ചയായും വാങ്ങാം. നന്ദി തിരുമേനി🙏.
ഹരേ...🌹 കൃഷ്ണാ...🌹 ഇത്തരം അറിവുകൾ പങ്കു വെക്കുന്നത് വളരെ ഉപകാരപ്രദമാണ്.
ഗുരുവായൂരപ്പാ...🌹🙏♥️
കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️❤️
കൃഷ്ണാ ഗുരുവായൂർ കണ്ണാ ശരണം
ഭഗവാനെ ശരണം 🌹🌹🌹🌹🌱🌱🌱🌱🙏🏾🙏🏾🙏🏾🙏🏾🙏🏾
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഈ ഒരു അറിവ് തന്നതിന് നന്ദിയുണ്ട് കേട്ടോ ഇതുപോലെ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് ഗുരുവായൂരപ്പന്റെ കാര്യമായതുകൊണ്ട് ഒരുപാട് ഇഷ്ടവും കൂടിയാണ്
എന്നെ യും ആറന്മുള കണ്ണാടി വാങ്ങാൻ അനുഗ്രഹിക്കേണമേ 🌹🙏🌹
ഞാൻ വില ചോദിച്ചതാ ഭയങ്കര വിലയ 2000 മേളിലോട്ടേയുള്ളു പാവങ്ങളെക്കൊണ്ട് പറ്റില്ല്യ അല്ലാതെ ഭഗവാൻ കൂടെയുണ്ട് എല്ലാം ഓരോ വിശ്വാസം 🙏 ഹരേ ഗുരുവായൂരപ്പ 🙏
അതെ പൈസ ഇല്ലാത്തവർ എങ്ങനെ ഇത്രെയും വില ഉള്ള സാധനങ്ങൾ വാങ്ങും?
സത്യം ഞാനും വില ചോദിച്ചു 1500.രൂപയിൽ കുറഞ്ഞ് ഇല്ല സാധാരണകാർക്ക് നടക്കില്ല 🙏
❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤❤❤
🙏🏻❤️Harekrishna ❤️🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏
വാൽക്കണ്ണാടിയെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞതെന്ന് ത്രമതിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
എത്ര രൂപ ആകും
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കണെ 🙏🙏🙏
ജീവിതത്തിൽ കിട്ടിയ നല്ലൊരു അറിവ്, 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാൻ എനിക്കും എന്റെ മകൾക്കും എത്രയും വേഗം കഴിയണേ. 🙏🏻🙏🏻
Enikum..kananam...pakshe...sadhikavo..🙏🙏🙏..krishnaa..guruvaayoorappaa..🙏🙏🙏
എനിക്കും കാണണം ❤
Nannayi vilikku, pattum.
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️❤️
Ente Guruvayoorappa,,,
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
Hare Krishnaa🙏. Om Sree Maha Deviyai Nama🙏. Hari Om. 🙏🙏🙏
Krisha guruvayurappa❤❤
ഹരേ കൃഷ്ണ നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി 🙏🏻🙏🏻🙏🏻👌
❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
നല്ല ഒരു അറിവാണ്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കൃഷ്ണ ഹരേ കൃഷ്ണ
ന്റെ കണ്ണാ .......❤️❤️❤️😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏
വാൽ കണ്ണാടി യെ കുറിച്ചു വിശദമായി പറഞ്ഞു തന്ന ത്രി മധുര ത്തിന് ഒരുപാട് നന്ദി harekrishna ❤❤❤
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
നല്ല ഒരു ആത്മീയ അറിവ് പറഞ്ഞു തന്നതിന് അവിടുത്തേയ്ക്ക് നന്ദി.🙏🦚🪷🥰
ഹരേ കൃഷ്ണാ 🙏🪔💙🌷😍നാട്ടിൽ വീട്ടില് രണ്ടു വാൽക്കണ്ണാടിയുണ്ട് . മകന്റെ വിവാഹത്തിന് ഭാര്യക്ക് കിട്ടിയ ഗിഫ്റ് ആണ് . അവരുടെ വീടിന്റെ അടുത്താണ് ഇത് ഉണ്ടാക്കുന്ന സ്ഥലം .നേരിട്ട് പണിയുന്ന സ്ഥലത്തു നിന്നും വാങ്ങിയതാ എന്നു പറഞ്ഞു . നല്ല ഭാരം ഉണ്ട് . നല്ല വിലയും ആണ് .കടയിൽ duplicate ഇറങ്ങുന്നുണ്ട് എന്നാണു കേട്ടത് .ഇത് ഉണ്ടാക്കുന്നത് youtube ഇൽ കണ്ടിരുന്നു. അത് കാണുമ്പൊൾ ആണ് വാൽക്കണ്ണാടിയുടെ പവിത്രത എത്ര ഉണ്ടെന്നു അറിയുന്നത് . ഇപ്പോള്‍ അതിന്റെ ദൈവികമായ അറിവ് തന്നതിന് thanks 🙏 🌷
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
Thanks, nalla arive thannathinu. Krishna guruvayoorappa
കണ്ണാ ഞങ്ങളെ രക്ഷിക്കണേ
🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏❤️
ഇപ്പോഴാണ് ഇത് അറിയുന്നത്... നന്ദി 🙏
ഹരേ കൃഷ്ണാ
നല്ല അറിവുകൾ പകർന്നു നൽകിയതിയതിനു ഒരുപാടു നന്ദി🙏🙏🙏🙏
ഈ അറിവു പകർന്നു തന്നതിൽ വളരെ സന്തോഷം കണ്ണാ എല്ലാവരേയും അനുഗ്രഹിക്കണേ
കൃഷ്ണ കാത്തു രക്ഷക്കണമേ 🙏🏻🙏🏻🙏🏻🙏🏻❣️❣️
Thanku Sir Nanni Namaskaram. Sree Guruvayurappande Anugraham Ennum Eppozhum Ellavarkum Undavate Prarthikam Ohm Namo Narayanaya Ohm Sree Krishna Paramalmane Namaha Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaa Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏💕💞😍😊
🙏❤️🙏 ഹരേ കൃഷ്ണ 🙏❤️🙏
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente Kanna Guruvayurappa ❤❤❤
Arivu paranju thannathinu oru padu thanks. Pakshe ethu aranmulla kannadi ennanu ketitullathu. Valkannady veetilundu. Vishuvinu kanniyil vekarumundu... 🙏
Hare krishna🙏Thankyou Thrimadhuram♥️
Hare krishna guruvayurappa saranam hare krishna guruvayurappa saranam
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ നാരായണാ. ❤❤❤❤
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ 🙏നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏👍
നാരായണ നാരായണാ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Hare Krishna guruvayoorappa ❤
Krishna Guruvayoorappa🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️🙏🙏🙏❤️❤️❤️🙏❤️❤️❤️
⁹⁷
Krishna guruvayoor appa sharanam
Arivu thannathinu nanni
Bhagavane krishna 🙏🙏🙏🙏🙏
❤❤❤❤Hareaaa krishnaaaaa❤❤❤❤
ഹരേ കൃഷ്ണ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
ഭഗവാനെ ഞങ്ങളെ കുടുമ്പത്തെ കാത്തുകൊള്ളണമേ 🙏🏾🙏🏾🙏🏾🙏🏾
നല്ല അറിവ് 👍ഇനി ഗുരുവായൂർ പോകുമ്പോ ഒരെണ്ണം വാങ്ങണം. 🙏
വളരെ സന്തോഷം അറിയാത്ത കാര്യം പറഞ്ഞു തന്നു 🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🌹🥰🥰
Krishna guruvayoorappa valkkannadikk ithrem ithrem karyagal und ennu ariyilllaaaa but ente vittil valkannadi und guruvayoorappante aduth thanne vachirikanne ... nalloru vedio i like ur presence
Thank you for the good information ❤
OM VISHNUMAYE SARANAM
Nalla arivu. Pokumbol vanganam
ഓം നമോ നാരായണ
Valkkannadiyude pradhanyam ariyan kazhijathil nannni 🙏🙏
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷി ക്കണേ
Om namo Narayanaya
Thanks for sharing the information
ദഗവനേ കൃഷണ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏
Krisha Guruvayurappa🙏🙏🙏🙏🙏
Guruvayoorappa saranam 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ
Thanks for your information, Hare Krishna
Harekrishnaaa❤🙏🙏🙏
ഹരേകൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏🙏
Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏
🎉Om gurvayoorappa saranam
Yes thank you
Hariom
Harekrishna
Hare krishna hare hare
ഭഗവാനെ മരണം കൃഷ്ണാ
Hare Krishna
Hare krishna...narayana.
ഓം namo narayannaya 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
Krishna guruvayoor appa
Hare krishna 🙏enikkum oru valkannadi vangan anugrahikkane
ഹരേ കൃഷ്ണ ❤
ഹരേ കൃഷ്ണാ
ഒരുപാട് നന്ദി 🕉️🙏
Om namo നാരായണായ 🙏
Krishna Guruvayoorappa