എന്തോന്നെടെ 😅ലോകത്ത് എന്തൊക്കെ food കഴിച്ചാലും സ്വന്തം അമ്മയുടെ കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിച്ചാൽ സ്വർഗം ആണ്. എന്റെ 13 വയസുള്ള മോൻ ഇന്നലെ after one week ചോറും മീൻകറി തോരൻ fish fry കഴിച്ചപ്പോ അത് കഴിക്കുമ്പോ അവന്റെ ആക്ഷനും മമ്മാ എന്താ taste എന്നുപറഞ്ഞപ്പോ ശെരിക്കും ഞാൻ surprised ആയി
Yeah it is normal as a girl misses her ammas food when she moves to her husband's house. If this is normal in this society then aswin feelings are also normal.. No need for exaggeration
@@mariababe5783 എഴുനേറ്റു നിന്ന് തൊഴണം എന്ന് പറഞ്ഞില്ല ...ആ 'അമ്മ വീട്ടിൽ വന്നപ്പോ അടുത്തേക്ക് ചെല്ലാമായിരുന്നു ...'അമ്മ എന്ന് മാത്രമല്ല ,നമ്മളുടെ വീട്ടിൽ ആര് വന്നാലും നമ്മൾ ചെന്ന് സ്വീകരിക്കുന്നത് ഒരു മര്യാദ ആണ് ..(ഞാൻ അമ്മായിഅമ്മ മരുമകൾ റിലേഷൻ വച്ചു പറഞ്ഞതല്ല )
അല്ലെങ്കിലും ഇങ്ങനെ സെപ്പറേറ്റ് ആയി താമസിച്ചാൽ രണ്ട് വീട്ടുകാർക്കും എപ്പോഴും സ്നേഹം ഉണ്ടാവും, ഇങ്ങനെ സ്പെഷ്യൽ ഒക്കെ ആക്കി കൊണ്ട് വരും അല്ലെങ്കിൽ വീട്ടിലെ ഫുൾ പണി എടുത്താലും പുല്ല് വിലയ kitta
Out of all the family members love Meenamma the most. Simplicity,humility,love, kindness all in one human being. Idli chutney recipe. Meenamma should start a channel
Ozy kutty u have put on wt dear.u look more cheerful.ashirvadams dear.always be happy like this.god bless you both with health wealth happiness prosperity and peace.
I used to purchase from Meenamma!!!! Trust me guys! Superb tasteaaannn ellathinummm!!! I purchased dosapodii, chutneypodi, squash, sambarpodi, health mix and achar okeee!!!! Elllam nicaaaan!❤
ഇത്രയും കുലീനത്വവും വിനയവും ഉള്ള അമ്മായിയമ്മയെ കിട്ടിയ ഈ കുട്ടിയാണ് ഭാഗ്യവതി. അവർ ഭക്ഷണം കൊണ്ടു വന്നു, അവിടെ ഒതുങ്ങി ഇരിക്കുന്നു. യാതൊരു over smartness കാണിക്കുന്നില്ല. മീൻകറി ഇല്ലാതെ കഴിക്കില്ല എന്നൊരു വാശി പോലെ. വീട്ടിൽ പഠിച്ചതല്ലേ കാണിക്കൂ
എന്റെ പൊന്നു, അശ്വിൻ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി എന്താ ടേസ്റ്റ് ആയിരിക്കും എന്ന്. അല്ലേലും അമ്മമാർ ഉണ്ടാക്കുന്ന ഫുഡിന് ഒരു പ്രത്യേക ടേസ്റ്റ് അല്ലേ. Murukku and chutney recipe venam.. Waiting for that.❤
ഓസി ഇപ്പൊ നല്ല ഹാപ്പി ആണ്. മര്യേജ് കഴിഞ്ഞാൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും പെൺകുട്ടികൾ കുറച്ച് കൂടി ഹാപ്പി ആകും എന്ന് പറഞ്ഞ് കേൾക്കാം.പക്ഷെ അത് എപ്പോളും അങ്ങനെ ആവണം എന്നില്ല.കൂടെ ഉള്ള ആൾ ofcourse സന്തോഷവും സമാധാനവും തരണം. ഓസി അതിൽ ഭാഗ്യവതി ആണ്.😊അതേപോലെ അശ്വിനും ...😊 ❤ രണ്ടുപേരും എന്നും ഇത്പോലെ മുന്നോട്ട് പോകൂ....❤❤
Respect your Mother in Law. She is a pure vegetarian. If possible avoid eating non-veg when your mother in lat at your home. Understand your mother in law's feelings.She brought vegetarian food for her son and daughter in law because she miss her son.
Then why not OZY bring non-vegetarian food to her Mother in Laws house? Is that respecting her Mother in law? Don't do nonsense and tell we are new generation. I was telling understand old people's feelings. For many years, they followed a custom. All you need to do is understand her feelings.
Doing this much quantity muruku is not at all easy..it will take around 3 to 4 hrs .. and too much work for hand ..meenaamma vera level U r lucky diya..❤
Why u are all judging her.....she promotes all her mother in laws products and spend most of the tym with aswins family than her own.....stop talking nonsense guys
ഇതു എല്ലാരും ഉണ്ടാക്കുന്നതാ . ഇത്രയും ആർത്തിയആർത്തിയോടെ തിന്നുന്നത് എന്താന്ന് മനസിലായില്ല . രണ്ടു ദിവസം പട്ടിണിആയിരുന്നിരിക്കാം . ഈ ആർത്തി കാണിക്കാൻ ഓരു വിഡിയോ 🙄🙄🙄
Avar business nadathunnathalle...complete recipes okke paranju koduthal businessne affect cheyyum...etho oru recipe paranjapozhum oru secret ingredient kanichu but enthanennu paranjilla because that makes her recipe unique.
Ee vlog kandit parayaan thonniya ore karyam..diya aswinde ammayod behave chythath ore normal manushyan enganano ath pole ....over acting illayrunu..ammakum ath pole sneham..saadharana vlog kanikumbol ammayi ammaye okke kanikumbol artificial sneham kanippaane ellavarum...this is the real vlog ...👌👌
Ee vlog full njn kndu 🫠ithil enthu knditaa pregnant pregnant enu pryune enu eniku manasilayilaaa.... 3/4th of the vlog was Ashwin though 🤣🤌🏻. Anyways grtttt observation 🫴🏻
മീനമ്മ love you. overacting ഒട്ടുമില്ല.. നല്ല അമ്മയാണ്. നല്ല അമ്മായിയമ്മ യുമാണ്.ഓസിയും over acting illatha കുട്ടി ആണ്.You are blessed.അമ്മയെയും വീട്ടുകാരെയും സന്തോഷിപ്പിച്ചു happy ആയി മുന്നോട്ട് പോകുക..ആശംസകൾ
പ്രണവ് പ്രവീൺ ഫാമിലിയുടെ ആളുകളെ പറ്റിച്ചുള്ള അഭിനയമൊക്കെ കഴിഞ്ഞു ഇപ്പൊ യഥാർത്ഥ ജീവിതം വെളിപ്പെട്ടു.... ഇനിയെന്നാണാവോ എവരുടെ ഓസ്കാർ അഭിനയത്തിന് തിരശ്ശീല വീഴുന്നത്......😂😂
Ashwin' s mother is so hardworking at this age also she is working so hard....really I salute her for this 🙏
അതെ നല്ല അമ്മ❤❤❤
There are lot and lots of people like her .Salute
Yes 100%♥️♥️👍👍
സത്യം പറഞ്ഞാൽ മീന അമ്മയെയും വളരെ ഇഷ്ടം ആണ് നിഷ്കളങ്കം ആയ സ്നേഹം ആണ് അവർക്ക്
True...
❤❤❤
പാവം ഉണ്ടാക്കി കൊണ്ടുവന്നിട്ട് Swiggy order ചെയ്തിരിക്കുന്നു. ഒരു നേരം ഒക്കെ ഒന്നു adjust ചെയ്യാം ..... ആ അമ്മയുടെ സന്തോഷത്തിനു
Yes👍
Two Beautiful Emotions in one frame! The way a mom is trying to feed the son and the way the son is enjoying mom’s food!! 😊
സത്യം ..❤️
അമ്മമാർ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രത്യേക രുചി ആണ്.
Sathyam
Thanne
അശ്വിൻ കുറേ ദിവസായി വായ്ക്ക് രുചി ആയി വല്ലതും കഴിച്ചിട്ട് എന്ന് തോന്നുന്നു 😂
അത് തന്നെ പാവം
Satyam
എന്തോന്നെടെ 😅ലോകത്ത് എന്തൊക്കെ food കഴിച്ചാലും സ്വന്തം അമ്മയുടെ കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിച്ചാൽ സ്വർഗം ആണ്. എന്റെ 13 വയസുള്ള മോൻ ഇന്നലെ after one week ചോറും മീൻകറി തോരൻ fish fry കഴിച്ചപ്പോ അത് കഴിക്കുമ്പോ അവന്റെ ആക്ഷനും മമ്മാ എന്താ taste എന്നുപറഞ്ഞപ്പോ ശെരിക്കും ഞാൻ surprised ആയി
Aswin epazhum fud kanumbo akrantham ula pole aan kazhikar
😂
എനിക്ക് ആ ചെക്കന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട്, അവൻ കല്യാണം കഴിഞ്ഞരേ, അവന്റെ അമ്മന്റെ ഫുഡ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു
Not his neighbours food, his Amma made food he is enjoying, his name is Aswin.
I think he is Missing his amma'd food
Correct ❤❤
Who doesn’t get excited for mom’s cooking after marriage? Excited avunnadh is so normal
Yeah it is normal as a girl misses her ammas food when she moves to her husband's house. If this is normal in this society then aswin feelings are also normal.. No need for exaggeration
A mother's love in caring for her children is unmatched…❤️
പാവം അശ്വിൻ ...നല്ലൊരു food കഴിച്ചിട്ട് നാളുകളായി ...അമ്മയുടെ food കിട്ടിയപ്പോ എന്തൊരു സന്തോഷ അശ്വിന് ..oazikk അമ്മയോട് കുറച്ചു respect ആവാം ..
ezhunetu ninu thozhano
Very true
@@mariababe5783 എഴുനേറ്റു നിന്ന് തൊഴണം എന്ന് പറഞ്ഞില്ല ...ആ 'അമ്മ വീട്ടിൽ വന്നപ്പോ അടുത്തേക്ക് ചെല്ലാമായിരുന്നു ...'അമ്മ എന്ന് മാത്രമല്ല ,നമ്മളുടെ വീട്ടിൽ ആര് വന്നാലും നമ്മൾ ചെന്ന് സ്വീകരിക്കുന്നത് ഒരു മര്യാദ ആണ് ..(ഞാൻ അമ്മായിഅമ്മ മരുമകൾ റിലേഷൻ വച്ചു പറഞ്ഞതല്ല )
@@mariababe5783തൊഴാണോ എന്ന് ചോദിച്ചതിന് റിപ്ലൈ ഇട്ടിരുന്നു ,but അത് delete ആക്കിയിട്ടുണ്ട് ...അവർക്ക് ഇഷ്ടമുള്ള കമന്റ് delete ആക്കാതെ വയ്ക്കും ...🙏
നിങ്ങൾക്ക് ഒക്കെ അങ്ങനെയെ തോന്നൂ @@mariababe5783
❤❤❤❤❤❤❤meenamma
🙏🙏🙏
Pongachavum jadayum egoyum ellatha chakkara veetamma❤❤❤❤❤
Meenam maikku oru chaya kodukkamairunnu Diyaaaa....Ashwin ungha sappadu rombha miss pandra pole😍😍😍😍
10:07.. 10:14
Ozy ❌ Bossy✔️
ഇവൻ ശേരിക് ഫുഡ് കഴിച്ചിട്ട് കുറച്ച് നാളായി എന്ന് തോന്നുന്നു...😂😂
അല്ലെങ്കിലും ഇങ്ങനെ സെപ്പറേറ്റ് ആയി താമസിച്ചാൽ രണ്ട് വീട്ടുകാർക്കും എപ്പോഴും സ്നേഹം ഉണ്ടാവും, ഇങ്ങനെ സ്പെഷ്യൽ ഒക്കെ ആക്കി കൊണ്ട് വരും
അല്ലെങ്കിൽ വീട്ടിലെ ഫുൾ പണി എടുത്താലും പുല്ല് വിലയ kitta
Sathyam
സത്യം
True
Crct
Ozy pregnent aanenn manasilayi😄
😂
@@shuhaibshuhaib5059 athe
Agana mansilaya?
No way
Murukku recepieeee
Out of all the family members love Meenamma the most. Simplicity,humility,love,
kindness all in one human being. Idli chutney recipe. Meenamma should start a channel
Ashwin അമ്മേടെ ഫുഡ് വല്ലാതെ മിസ്സ് ചെയ്തൂന്നു മനസ്സിലായി.
,അമ്മയ്ക്കും അത് അറിയാം love you meenamma, മുറുക്ക് ആൻഡ് chattnee recipe പെട്ടന്ന് ഇടനെ 👍
Oziyum sindhuvum fooduaktt veanda avan kazhikan
Ozy kutty u have put on wt dear.u look more cheerful.ashirvadams dear.always be happy like this.god bless you both with health wealth happiness prosperity and peace.
@@sabirapp359Avan venel ottak undakikude
യെസ്
I used to purchase from Meenamma!!!! Trust me guys! Superb tasteaaannn ellathinummm!!! I purchased dosapodii, chutneypodi, squash, sambarpodi, health mix and achar okeee!!!! Elllam nicaaaan!❤
Online available ano. Any site?
@@archanac7604yes, whatsapp number koduthitundallo
@@archanac7604number okke ivarde vedeos il koduthitund
ഇത്രയും കുലീനത്വവും വിനയവും ഉള്ള അമ്മായിയമ്മയെ കിട്ടിയ ഈ കുട്ടിയാണ് ഭാഗ്യവതി. അവർ ഭക്ഷണം കൊണ്ടു വന്നു, അവിടെ ഒതുങ്ങി ഇരിക്കുന്നു. യാതൊരു over smartness കാണിക്കുന്നില്ല. മീൻകറി ഇല്ലാതെ കഴിക്കില്ല എന്നൊരു വാശി പോലെ. വീട്ടിൽ പഠിച്ചതല്ലേ കാണിക്കൂ
Aa kutty pregnant anenn thonnunnu… ngane enkil avalk thinnan thonnunnath kazhikkatte
@behappyy8213 thonnunnathalle ulloo. Oru maryada kanikkanam. Ningale pole ullavaranu ivareyokke pokkunnath
@@raninair6065 aaru pokki???? Incase prgnt anenkilo???? Pinne avarkillatha prblm anallo thanne pole ullork…. Avaravark ishtam ullath kazhikan freedom ille… avark ariyam avarde parentsinod engane perumaranam ennullath… athuvareyum padipikan kure ennangal..
Oversmart
@behappyy8213 aaradhikkan pattiya aalkkar 😂😂
Paavam Ashwin in last video said kitchen onnum full fledged cooking thodunganum. Angene amma konduvannu home cooked food for son ❤
എന്റെ പൊന്നു, അശ്വിൻ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി എന്താ ടേസ്റ്റ് ആയിരിക്കും എന്ന്. അല്ലേലും അമ്മമാർ ഉണ്ടാക്കുന്ന ഫുഡിന് ഒരു പ്രത്യേക ടേസ്റ്റ് അല്ലേ. Murukku and chutney recipe venam.. Waiting for that.❤
ഓസി ഇപ്പൊ നല്ല ഹാപ്പി ആണ്. മര്യേജ് കഴിഞ്ഞാൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും പെൺകുട്ടികൾ കുറച്ച് കൂടി ഹാപ്പി ആകും എന്ന് പറഞ്ഞ് കേൾക്കാം.പക്ഷെ അത് എപ്പോളും അങ്ങനെ ആവണം എന്നില്ല.കൂടെ ഉള്ള ആൾ ofcourse സന്തോഷവും സമാധാനവും തരണം. ഓസി അതിൽ ഭാഗ്യവതി ആണ്.😊അതേപോലെ അശ്വിനും ...😊 ❤ രണ്ടുപേരും എന്നും ഇത്പോലെ മുന്നോട്ട് പോകൂ....❤❤
Pengal avarude vtil aanoo...e videoyil kanunna 10 min allalo jeevitham...marikunnavare santhoshamayit irunnal mathrama e cmntinu artham ullu
Ashwin is super excited ❤❤that's natural....ozy looks beautiful....mama is such a humble person
The way aswin enjoying mom's food is really nice to see🫶🏻
Makan kazhikkunnath kandu ammayude manass niranjhittundaakum
ഇന്ന് മീനമ്മ വന്നത് കൊണ്ട് എങ്കിലും ഓസിക്ക് മീൻകറി ഒഴിവാക്കായിരുന്നു മീനമ്മ സഞോഷത്തേടെ നിങൾക്ക് കൊണ്ട് വന്നത് അല്ലേ ❤❤❤
മോൻ ആസ്വദിച്ചു കഴിക്കുന്നുണ്ടല്ലോ. Athu മതിയാകും അമ്മയ്ക്ക് ഹാപ്പി ആകാൻ
Seda avalkku eshtamullathu aval kazhikkatte menamma vannalu avalude thenamma vannalum enthonnede😂
True ... Aswin' s family adjusting....she loves her son aswin so much...
എല്ലാം കൊള്ളാം. But ആ അമ്മ വന്നപ്പോൾ ഒരു കോഫി പോലും വേണോയെന്ന് ചോദിക്കാമായിരുന്നു...
Ellam vedioyiloode kanikkan pattillallo
True
Celebrity aayathukondu oru coffee polum koduthilla aa ammakku
താൻ കണ്ടോടോ കൊടുത്തില്ലന്ന് 😊
Badam oka kodukunath video kanicha sthithik coffee koduthirunnel video il kanichene.
Respect your Mother in Law. She is a pure vegetarian. If possible avoid eating non-veg when your mother in lat at your home. Understand your mother in law's feelings.She brought vegetarian food for her son and daughter in law because she miss her son.
For what??
True!!!
I like your question for what. Respecting Mother in law is not crime.
Is it avoiding non veg food in front of her shows respect?? Is that what you think about respect..???shame…
Just be what you are…no need to show off
Then why not OZY bring non-vegetarian food to her Mother in Laws house? Is that respecting her Mother in law? Don't do nonsense and tell we are new generation. I was telling understand old people's feelings. For many years, they followed a custom. All you need to do is understand her feelings.
അമ്മയോട് കുറച്ച് നല്ല ടോൺ il സംസാരിക്കൂ, എന്തോ അജ്ഞാപിക്കുന്ന പോലെ feel ചെയ്യ.
അവർക്ക് അങ്ങനെ അറിയുള്ളു oder ചെയ്യുക
Ammayodallede
Chechi pragnant aanalle....ink manassilayi...😊❤
Doing this much quantity muruku is not at all easy..it will take around 3 to 4 hrs .. and too much work for hand ..meenaamma vera level
U r lucky diya..❤
Ammayod kurachu days ivide nikkan para❤
Ammade home cooked food vanapo Ulla Aswin's excitement ❤❤
കല്ല്യാണ൦ കഴിഞ്ഞ് മാറി താമസിക്കണ൦..അപ്പഴാണ് അമ്മയുടെ വില മനസ്സിലാക്കൂ
Samadanam undavum
😂😂😂സത്യം @@archanaanu6240
Oru point to add.. Nalla snehm ulla amma koodi aayirikanam
@@Kanmani-u7eys
Loved Amma. So hard working, ozy please respect this lady and care for her.
Athenda ozy spcl care cheyan avark kuzhapam undo
Ayyo aswin kothichitt vayya entammo.... Thakkali curry റെസിപ്പി പ്ലീസ്
നമ്മുടെ അമ്മമാർ ചെറുപ്പം മുതൽ ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന് രുചി വേറെ എവിടെ നിന്ന് കഴിച്ചാലും കിട്ടില്ല.😊
നല്ല ആഹാരം കഴിച്ചിട്ടില്ലാത്തത് പോലെയാണ് അശ്വിൻ കഴിക്കുന്നത് അമ്മമാരുടെ ആഹാരം പോലെ ഒരു ഭാര്യ ഉണ്ടാക്കിയാലും പറ്റില്ല
ath pole diya yude veetil amma undaki kodukunna pole orikalum aswin undakiyal pattilla
He loves timil traditional food
Apo ningalde achan ningalde Amma vaayivakkan kollilathath ano undaki kodukar
👍
Bharya ayittalle amma akunnath
They uploaded a full video only of Idli eating like seriously nice content.
കൊതിപ്പിക്കല്ലേ അശ്വിൻ❤❤
3 masam ആകുമ്പോൾ ozy nammalodu parayum❤️
Why u are all judging her.....she promotes all her mother in laws products and spend most of the tym with aswins family than her own.....stop talking nonsense guys
Chutney definitely.... the way he eats😊 make mouth watering... I think meenama can start a restaurant definitely people would like
Aswin , ammede bakshanam kandappo kothi ayi alle , ❤
❤❤ദിയ മീനമ്മ് യുടെ കൂടെ ഉള്ള സൂപ്പറാ. Keep going Diya 😘😘😘. മീനമ്മ ഇഷ്ടം 😘😘😘😘❤❤❤❤❤❤❤❤❤
ഇതു എല്ലാരും ഉണ്ടാക്കുന്നതാ . ഇത്രയും ആർത്തിയആർത്തിയോടെ തിന്നുന്നത് എന്താന്ന് മനസിലായില്ല . രണ്ടു ദിവസം പട്ടിണിആയിരുന്നിരിക്കാം . ഈ ആർത്തി കാണിക്കാൻ ഓരു വിഡിയോ 🙄🙄🙄
Meenamma othiri ishtam .aa sneham nishkalankam.meenammade iddali resipy idaamo.enthu softaanu iddali.suupet
Meenammakk oru ytube channel start cheythooode❤️
ഞാനും അത് പറഞ്ഞിരുന്നു. Meenammas recepies എന്നൊരു channel തുടങ്ങിക്കൂടെ എന്ന്
Avar business nadathunnathalle...complete recipes okke paranju koduthal businessne affect cheyyum...etho oru recipe paranjapozhum oru secret ingredient kanichu but enthanennu paranjilla because that makes her recipe unique.
@@amalakasper9507 buesiness ചെയ്യുന്ന products ന്റെ recepies അല്ലാതെ വേറെയും videos cheyyalo
Ozy pregnant anenn manasilayi nalla ksheenam und ❤
Meenammayide facil ori sankadam ollathay thonni😢❤
Muruk recipeeyum..chatni recipiyum ettutharu ....katta waiting ...diya❤❤❤❤ meenamma❤❤❤❤❤❤
Idli meencurry 😮😮😮 first time kaanunnu... Anyway ororutharkkum oro ishtam 😊
Özy is pregnant I think , she has that glow on her face . All the best Ozy
കൊതിപ്പിക്കല്ലേ aswin🥲chattni recepie പ്ലീസ്,
Ee vlog kandit parayaan thonniya ore karyam..diya aswinde ammayod behave chythath ore normal manushyan enganano ath pole ....over acting illayrunu..ammakum ath pole sneham..saadharana vlog kanikumbol ammayi ammaye okke kanikumbol artificial sneham kanippaane ellavarum...this is the real vlog ...👌👌
Meenamma ❤❤❤ 2 pereyum orupaadishttam ❤
Dosa podi ingredients onnu parayamo?
വീട്ടിൽ വരുന്ന വർക്ക് ഒന്നും വെള്ളം പോലും കൊടുക്കാറില്ലേ 😊
Food kanaathvre pole kaziknu aswin 😂
ആശ്യിൻ ഫുഡ് കഴിക്കുന്നത് കണ്ടു പാവം അമ്മക്ക് സന്തോഷമായി 😢😢😢❤❤❤❤❤❤അമ്മ ഉയിർ
Ashwin kalyanam kazhinjepinne pattini aarunno😂
Ur lucky! Loving mother in law 😀
Food tastil kittathy irunn kittumbol ulla happiness aah. Aswinte facil
Paavam Aswin veettile food nallonam missing
Ashwin food enjoy chyth kazhikunn🥰
Ee vlog full njn kndu 🫠ithil enthu knditaa pregnant pregnant enu pryune enu eniku manasilayilaaa....
3/4th of the vlog was Ashwin though 🤣🤌🏻.
Anyways grtttt observation 🫴🏻
😅exactly
Enikm athaan manasilaavathe😅
Athu malayalikalkulla oru swabavaman. Kettikazhinj 1st anniversaryk munne pennine kond prasavipiche ivade kore enathin samadanamaku.
Soft idli
Chutney
Murukku❤ ellame venam
Can you please tell aunty to share idli measurement....it was awesome seeing aswin eating the food
Oru 19 like tharo
Diyayude samsarathil oru puchabhavam undu, ammamarodu kurachu respect aavam, nale nammalum aa ammayude prayam ethum
Jst lv to see your vedios 😊meenamma recipies owsomee❤❤
Aswin ഇഡ്ഡലി കഴിക്കുന്നത് കണ്ടിട്ട് കഴിക്കാൻ കൊതി ആവുന്നു.... ചട്നി receipe ഇടണേ...😊
5:45 Avn athinte edakooode business ayit varunu😂😂 . Anyway nice to see you both like this. 💗
Aswinte ammayude sneham muzhuvanum aa foodill unde
മീനമ്മ love you. overacting ഒട്ടുമില്ല.. നല്ല അമ്മയാണ്. നല്ല അമ്മായിയമ്മ യുമാണ്.ഓസിയും over acting illatha കുട്ടി ആണ്.You are blessed.അമ്മയെയും വീട്ടുകാരെയും സന്തോഷിപ്പിച്ചു happy ആയി മുന്നോട്ട് പോകുക..ആശംസകൾ
Aswin tanviyude kochinte nikker aano ittekkunne😂😂
Meenamma super 👍 love you 🥰❤️
Aswin chettanu ammede food miss cheythitund thonun...😁
Menammade iddly recipie ചെയ്യാവോ പ്ലസ്
Ozy പ്രെഗ്നന്റ് ആണേ ♥️♥️♥️♥️♥️♥️♥️♥️♥️
To all people commenting about the way Ashwin’s eating might be he was on a diet 😂I remember I ate idli and dosa the same way after I ended my diet 😂
Why y'all did not even offer her a cup of coffee
Ammayod T, coffee venonn polum chodichillallo😊
😋😋 റെസിപ്പി വേണം രണ്ടിന്റെയും ❤
Veralevel.Amma Son relationships tooogood
ഇത്രയും ഇഷ്ടത്തോടെ ആ ഫുഡ് കഴിക്കുന്നു... Ozy ഫുഡ് ഉണ്ടാക്കി കൊടുത്തൂടെ... Fast food താല്പര്യമേ ഇല്ല aswinu... പാവം
Ozy indakanmn nirbandam undaa?
അശ്വിൻ ഭക്ഷണം കണ്ടാൽ ഒരുമാതിരി വെറുപ്പിക്കൽ ആണെന്ന് എപ്പോഴും തോന്നാറുണ്ട് എന്തിനാണ് ഇത്രമാത്രം ആർത്തി കാണിക്കുന്നത്
പാവം നമ്മളെ വീട്ടിൽ കിട്ടുന്നത് കുറോ നാള് കിട്ടാതെ കിട്ടിയപ്പോൾ ഉള്ള സഞോഷം ആണ് അശ്വിന് ❤
Ozy ഉണ്ടാക്കാറുണ്ടല്ലോ. She is a good cook പിന്നെ എപ്പോഴും വീട്ടിൽത്തന്നെ ഉണ്ടാക്കില്ലലോ ഇപ്പോഴത്തെ കുട്ടികളല്ലേ
Gv her time...padikkum ozy..there's time
Ashwin nta eating so cute nd meenammas food feel so yummy convay my regards to meenamma
Randu recipe kaniku pattumengil edaliku use cheyunna rice ethanennu parayamo
Idli rice aakum.urundirikunna cherya rice.namml usually pachari alle use aakkaaa
നന്മകൾ പൂത്തുലഞ്ഞ് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നോക്ക് മോളെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു
പ്രണവ് പ്രവീൺ ഫാമിലിയുടെ ആളുകളെ പറ്റിച്ചുള്ള അഭിനയമൊക്കെ കഴിഞ്ഞു ഇപ്പൊ യഥാർത്ഥ ജീവിതം വെളിപ്പെട്ടു.... ഇനിയെന്നാണാവോ എവരുടെ ഓസ്കാർ അഭിനയത്തിന് തിരശ്ശീല വീഴുന്നത്......😂😂
🤔
On my mouth is watering seeing Ashwin have the delicious mutuals, idli and thakkali.....
sooo irritating the sound that ashwin is making
Please share the kuzhambu recipe ❤
പാവം അശ്വിൻ നല്ല ഫുഡ് കണ്ടിട്ട് കുറെ നാള് ആയ പോലെ
😂😂
I want both murukku and chatney recipieee😌❤️
Want tat tomato curry recipe....Ashwin kazhikunathu kandittu kothi varunu😅
Dosa podi recipe parayamo ?
Dosapodi receipe plz
Murukku receipe edumo? Vangan kittumo?Oxy looks so pretty..
അമ്മ ടെ ആരുചി പാവം മോൻ തിന്നു ന്നകാണാൻ ള്ള മനസ്സ് അമ്മ മനസ്സ് താങ്കമനസ്സ് ❤️❤️👍
Thakkali kolambu recipe pls