PART TIME FREELANCE JOB-EARN MONEY ONLINE-മൊബൈൽ ഉപയോഗിച്ച് ഓൺലൈനിലൂടെ വരുമാനം|CAREER PATHWAY|BRIJESH

Поделиться
HTML-код
  • Опубликовано: 30 сен 2024
  • CAREER PATHWAY - A MALAYALAM VLOG FOR CAREER, PLACEMENT & JOBS
    To get Job opportunities , Pl visit my Job Portal
    jobsbrij.com/
    ഓൺലൈനിലൂടെ മികച്ച വരുമാനം ഉണ്ടാകാവുന്ന സങ്കേതങ്ങൾ നിങ്ങൾക് സൗജന്യമായി പഠിക്കണോ?
    സോഷ്യൽ മീഡിയ മാർക്കറ്റിംഗ് പഠിച്ചു എങ്ങനെ പരിധി യില്ലാത്ത വരുമാനം നേടാം?
    To attend the free Digital marketing Class by Mr Jesely A L, join any one whatsapp group by clicking the below link
    chat.whatsapp....
    Or
    chat.whatsapp....
    or
    chat.whatsapp....
    or
    chat.whatsapp....
    Those who are interested to know more or join any of the 3 courses offered by Dr Brijesh , 1)Online Money Making
    2)Social media Marketing
    3) Success mantras for Dream Jobs
    Pl register in the below link:
    bit.ly/2ZM1eFe
    To Subscribe to this channel click:
    bit.ly/2JD4go6
    To Subscribe to the new travel vlog of Dr. Brijesh , pl click:
    / @seetheworldbydrbrijesh
    To join the Telegram jobs group “Jobs by Prof Brijesh’ free , Click the below link t.me/jobsbypro...
    To join the whatsapp jobs group “Jobs by Prof Brijesh’ free , Click the below link
    chat.whatsapp....
    For Business Enquiries , Pl send your mail to brijeshjohn123@gmail.com
    Linked in : / brijesh-john-20010615
    Facebook : / brijeshisonline
    In this video, Dr Brijesh explains about a credible Online / Part Time Freelance Jobs , ie , product background Removal Jobs. You can do these jobs in platforms like remove.bg or background burner. You can take up such jobs from Freelancer.com or Guru.com or Upwork.com or many other platforms like Microworkers, Peopleperhour, Fiverr etc.
    Some Other videos on Onlien Jobs :
    വീട്ടിൽ ഇരുന്ന് കൊണ്ട് ചെയ്യാവുന്ന ഓൺലൈൻ ജോലി (online tutoring )
    • PART TIME ONLINE JOBS ...
    Part time, Full time job മികച്ച വരുമാനം..
    • PART TIME / FULL TIME ...
    ഓൺലൈനിൽ പണം നേടുവാനുള്ള ഒരു വിശ്വസനീയമായ മാർഗം
    • EARN MONEY ONLINE - C...
    Part time ജോലി മാസം 20000rs
    • PART TIME / FREE TIME ...
    കേരളത്തിലുടനീളം എല്ലാവർക്കും അനുയോജ്യമായ PAT TIME ജോലി
    • PART TIME JOB FOR ALL ...
    വിശ്വാസ്യത ഉള്ള ഒരു ഓൺലൈൻ ജോലി മാസം 1ലക്ഷം രൂപ വരെ സമ്പാദിക്കാം..
    • CREDIBLE ONLINE JOB / ...
    പ്രായ -വിദ്യാഭ്യാസ ഭേതമെന്ന്യേ മൂക് (MOOC) സൗജന്യമായി പഠിച്ചു ജോലി നേടാം
    • MOOC - FREE ONLINE COU...
    കൊറോണ കാലത്ത് വീട്ടിലിരുന്ന് ഫ്രീലാൻസ് ജോലികൾ ഓൺലൈനായി നേടാം 100%credible
    • ONLINE FREELANCE / PAR...
    കൊറോണ കാലത്ത് പണം നേടാൻ ഓൺലൈൻ ജോലി ഈ 7 കാര്യങ്ങൾ അറിഞ്ഞിരിക്കണം..
    • PART TIME JOBS/ FREELA...
    Online job എഴുത്ത് ജോലി upto 20$ per page
    • FREELANCE WRITING JOB-...
    വീട്ടിൽ ഇരുന്ന് വരുമാനം MALL91 വിശ്വസിക്കാമോ? മാസം 86550rs നേടാൻ ആകുമോ?
    • MALL91 APP REVIEW/ മാൾ...
    പരിധിയില്ലാത്ത വരുമാനമാർഗങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ടും 500$
    • PART TIME/ FREE TIME/ ...
    10 കിടിലൻ പാർട്ടൈം ജോലികൾ..
    • 10 PART TIME JOBS/ONLI...
    പരിധിഇല്ലാത്ത വരുമാനം പ്രായവിദ്യാഭാസ ഭേദമെന്യേ
    • UNLIMITED EARNINGS ONL...
    സൗജന്യ ക്ലാസ്സ്‌ + ജോലി urappaya വരുമാനം 100$ per day
    • STUDY ONLINE BUSINESS/...
    This RUclips channel 'CAREER PATHWAY' is meant for providing career tips and useful information on Job opportunities and effective job search. New Videos will be added on every Wednesday and Saturday.
    Prof . Brijesh George John is a reputed soft skills trainer and Motivational Trainer. He has 20 plus years’ experience in Placements , Teaching and Training in India and Abroad. Last 14 years, he is serving as the Associate Professor & Placement officer at Marian College, Kuttikkanam. He leads Placement officers in the state and the head of CTIPS Kerala. He is the Dy. GM of IPSR Solutions Ltd.He was the former HR recruiter of Al Habtoor LLC, Dubai.
    Brijesh has authored 2 books -Campus Placements, Shopping Online (Malayalam) - Both Published by Malayala Manorama and available in amazon and Flipkart.
    www.amazon.in/...
    www.flipkart.c...
    Short videos in Malayalam on Job opportunities and effective Job search, every Friday in this channel - Career PathWay .Job Interview Tips / Resume Preparation / GD Skills etc. Also information about fresher jobs, Technopark Jobs, Infopark Jobs, IT jobs etc .Part time job options and latest developments in Job scenario in Kerala are also discussed in this channel.
    PS: This video is just to pass information which seems to be useful for viewers and Subscribers. Those who wish to apply for the same may understand all details from the respective website / company.
    #OnlineMoneyMaking #FreelanceJob #OnlineJobs

Комментарии • 860

  • @DrBrijesh
    @DrBrijesh  4 года назад +38

    For getting Updates on Job Opportunities , Pl visit
    ruclips.net/video/xEDZDVSnm0M/видео.html

    • @chinchusheedychinchusheedy3143
      @chinchusheedychinchusheedy3143 4 года назад

      സ്വ്ഫ്

    • @thatcasanova
      @thatcasanova 4 года назад

      *💻ഓൺലൈൻ വഴി മൊബൈൽ ബുക്ക് ചെയ്യാൻ അറിയുമെങ്കിൽ ഒരു രൂപ പോലും മുടക്കാതെ നിങ്ങൾക്ക് വരുമാനം നേടാം*_
      💰💰💰💰💰💰💰
      നിങ്ങൾക്ക് ഓൺലൈൻ വഴി ഞാൻ തരുന്ന അഡ്രസ്സിൽ ഞാൻ പറയുന്ന ഫോണുകൾ ക്യാഷ് ഓൺ ഡെലിവറി ആയി ബുക്ക് ചെയ്യാൻ അറിയുമെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
      *നിങ്ങൾ ബുക്ക് ചെയ്ത ഫോൺ ഡെലിവറി ആയാൽ നിങ്ങൾക്ക് അതിന്റെ കമ്മീഷൻ നിങ്ങൾ പറയുന്ന മാർഗത്തിലൂടെ അയച്ചു തരുന്നതാണ്*
      *Commission*upto▶️2️⃣0️⃣0️⃣0️⃣*
      😍😍😍😍😍😍😍😍😍😍😍💰💰💰
      *For more ഡീറ്റെയിൽസ് join this ഗ്രൂപ്പ്‌*
      chat.whatsapp.com/ETbvwABBHh5BdS6jUmZSem

    • @biniljohn_
      @biniljohn_ 4 года назад

      💻ഓൺലൈൻ വഴി മൊബൈൽ ബുക്ക് ചെയ്യാൻ അറിയുമെങ്കിൽ ഒരു രൂപ പോലും മുടക്കാതെ നിങ്ങൾക്ക് വരുമാനം നേടാം*_
      💰💰💰💰💰💰💰
      നിങ്ങൾക്ക് ഓൺലൈൻ വഴി ഞാൻ തരുന്ന അഡ്രസ്സിൽ ഞാൻ പറയുന്ന ഫോണുകൾ ക്യാഷ് ഓൺ ഡെലിവറി ആയി ബുക്ക് ചെയ്യാൻ അറിയുമെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
      *നിങ്ങൾ ബുക്ക് ചെയ്ത ഫോൺ ഡെലിവറി ആയാൽ നിങ്ങൾക്ക് അതിന്റെ കമ്മീഷൻ നിങ്ങൾ പറയുന്ന മാർഗത്തിലൂടെ അയച്ചു തരുന്നതാണ്*
      *Commission*upto▶️2️⃣0️⃣0️⃣0️⃣*
      😍😍😍😍😍😍😍😍😍😍😍💰💰💰
      *For more ഡീറ്റെയിൽസ് join this ഗ്രൂപ്പ്‌*
      chat.whatsapp.com/ETbvwABBHh5BdS6jUmZSem

    • @traveladdiction4753
      @traveladdiction4753 4 года назад

      *Study Now*
      *Pay later...!✌️*
      *നിങ്ങൾ ഡിഗ്രി കഴിഞ്ഞ/ഫൈനൽ ഇയർ വിദ്യാർത്ഥിയാണോ ?*
      കോവിഡ് കാലത്തെ സാഹചര്യങ്ങൾ തൊഴിൽ മേഖലകളെ സാരമായി ബാധിച്ചതിനാൽ ഭാവിയിൽ നിങ്ങൾക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്ന ഒരു പഠനത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങിയോ ?
      *എങ്കിൽ വൈകിയിട്ടില്ല...*
      ഭാരിച്ച ഫീസിനെ കുറിച്ച് വേവലാതി വേണ്ട...
      *ജോലി കിട്ടിയാൽ മാത്രം ഫീസ് അടച്ചാൽ മതി !*
      കോഴ്‌സുകൾ 👇
      *Digital marketing*
      *Ethical hacking*
      *Stock markets*
      *Data science & A.I*
      *Excel,Tally & GST*
      *AUTOCAD*
      *Graphic design & video editing*
      കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
      9207636799
      Share plz
      നമ്മൾ കാരണം പണി ഇല്ലാത്തവർക് പണി കിട്ടിക്കോട്ടെ

    • @sinimolsurendran6225
      @sinimolsurendran6225 4 года назад

      @@sharmilajoy8987 as

  • @midhunjoseph7039
    @midhunjoseph7039 4 года назад +1591

    ആദ്യം കമന്റ്‌ നോക്കി ടൈം വേസ്റ്റ് ആകാത്ത സൈക്കോളജിക്കൽ മൂവ് നടത്തിയവർ ഇവിടെ കം ഓൺ !!😅

  • @masaladosamedia4393
    @masaladosamedia4393 4 года назад +305

    joli illathavar ivide LIKE👍

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 года назад +182

    2 second... ഒറ്റ ക്ലിക്ക്... unsubscribe ചെയ്തു.... 😀

  • @manojjoseph7283
    @manojjoseph7283 4 года назад +63

    ഇത് ഒക്കെ കണ്ടു പിടിക്കാൻ ലറ്റോപ് വേണം സാർ എന്റെ കൈയിൽ മൊബിൽ മാത്രം ആണ് ഉള്ള ത്

  • @abyansherif2833
    @abyansherif2833 3 года назад +13

    Fivveril order കിട്ടാൻ വളരെ പ്രയാസമാണ്

  • @andro.alliyan6937
    @andro.alliyan6937 4 года назад +62

    Prayam ayaa all alle enn vicharich vannatha☹️💥💥💥💥💥

  • @drishyasafari1299
    @drishyasafari1299 4 года назад +7

    ഒരു work ചെയ്ത് കാണിച്ചാൽ കുറച്ച് കുടെ better ആയിരുന്നു

  • @jinojoseph1986
    @jinojoseph1986 3 года назад +47

    സർ പണിയൊന്നുമില്ല അല്ലെ 😜😜😜😜.. ഡോക്ടർ ആണ് പോലും 🙄🙄🙄

  • @tirabt5603
    @tirabt5603 3 года назад

    സാർ, ഞാൻ 22വർഷമായി പാർസൽ സർവീസിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്.അങ്ങയുടെ യൂട്യൂബ് ചാനൽ കാണാറുണ്ട്.ഞാൻ വർക്ക് ചെയ്യുന്ന പാർസൽ,കാർഗോ മേഖലക്ക് ഊന്നൽ നൽകുന്ന ഓൺലൈൻ വർക്കുകൾ ലഭിക്കുമോ? അങ്ങയുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തതാണ്.മറുപടി പ്രതീക്ഷിക്കുന്നു? നോട്ടിഫിക്കേഷൻ അയക്കുമല്ലോ?

  • @praveen-ut4vz
    @praveen-ut4vz 3 года назад +7

    ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് നല്ല ജോലി ചെയ്യുന്നവർ ഇവിടെ വരൂ.....ഒന്ന് കണ്ടോട്ടെ....😑

  • @sheminhr356
    @sheminhr356 3 года назад

    online joli kidilam oru tip tharaam..e മണ കുണാപ്പൻമാർക്കെല്ലാം അറിയാം RUclips search varunnathu kooduthalum ethupolulla hash tag il anennu..athu kondu chumma oru RUclips channel angu thudanguka..ചായ ക്യാഷ് എന്തേലും തടയും😎. അല്ലാതെ ഇതും കണ്ട് engerkku views കൂട്ടേണ്ട കാര്യം ഇല്ല..ഒരു മലയാളി ആയി ചിന്തിക്കൂ 😂ഉടായിപ്പ് വല്ലതും കിട്ടും,for ex, online job ente അനുഭവം എന്ന് ഒരു video വെച്ച് കാച്ച് പിള്ളേരെ...👍😀All the best

  • @stonecraftdg8356
    @stonecraftdg8356 6 месяцев назад

    ഇങ്ങനെ വരുമാനം ഉണ്ടാക്കിയവർ ഗ്രൂപ്പിൽ ഉണ്ടോ 😂😂

  • @stonecraftdg8356
    @stonecraftdg8356 2 года назад

    ഇങ്ങനെ ക്യാഷ് ഉണ്ടാക്കിയവർ
    ധാരളമുണ്ടോ,, ഗ്രൂപ്പിൽ

  • @manumathew5690
    @manumathew5690 3 года назад +11

    ഇങ്ങനെ പറഞ്ഞു പൈസ കിട്ടിയ ആരെങ്കിലും ഉണ്ടോ ?

  • @b4beginners739
    @b4beginners739 4 года назад +11

    Fiver onju nirthit po anna. Fiver il njanum reg cheythaya. Oru koppum nadannitilla ethuvare..

  • @talushtalush5229
    @talushtalush5229 3 года назад +10

    +2 qualification vach job undakil reply tharane

  • @jovin61231
    @jovin61231 4 года назад +25

    Something that the youtuber Gayathri had already said.....

  • @syammohanan5936
    @syammohanan5936 4 года назад +29

    5 second otta click 300 rupa, 60second 12click 3600rupa
    60minit 720click 216000rupa
    8hours joli cheythal 16lakhs evante achan tharumayirikkum

    • @maheshp5896
      @maheshp5896 4 года назад

      അത് തന്നെ ആലോചിക്കുന്നത് മൊത്തം ഒരു ഉടായിപ്പു മണക്കുന്നുണ്ട് അവസാനം നമ്മടെ ഒകെ ബാങ്ക് അക്കൗണ്ട് ഇവന്മാർ ഹാക്ക് ചെയ്യുമോ? അവസാനം ഉള്ള പൈസയും പോവുമോ എന്തോ? ദൈവത്തിനു അറിയാം !!!!!!!

    • @Helen.5k
      @Helen.5k 4 года назад

      🤔🤔

    • @syammohanan5936
      @syammohanan5936 4 года назад +2

      @@Helen.5k kannadachu melottu nokki ninna mathi jothi varum 16 laksham tharum

    • @Sino-156
      @Sino-156 4 года назад +1

      Chirichu chathu..

    • @madhavanbn8128
      @madhavanbn8128 4 года назад

      Mandatharam parayandaa

  • @rozminniyaz6876
    @rozminniyaz6876 4 года назад +21

    I love listening lies when i know the truth

  • @jacobkg973
    @jacobkg973 Год назад

    ഈ ചാനൽ ഞങ്ങൾ കാണുമ്പോൾ സബ്സ്ക്രൈബ് ചെയ്യുമ്പോൾ സാറിന് ഒറ്റ ക്ലിക്കിൽ പണം കിട്ടും... 👍🏻😆

  • @mrmidhun4654
    @mrmidhun4654 4 года назад +9

    Dr. താങ്കൾ ശെരിക്കും ഡോക്ടർ ആണോ എന്ന് എനിക്കറിയില്ല.. ആണെങ്കിൽ ഈ വക ലൊട്ടുലൊടുക്ക് പരിപാടികൾ കാണിച്ചു സമയം കളയാതേ ആരോഗ്യപരമായ വീഡിയോസ് ഇടാൻ ശ്രെമിക്കു.. ഇതെല്ലാം വർഷങ്ങൾക് മുമ്പേ ഇറങ്ങിയ പരിപാടി ആണ് ഇപ്പോ വലിയ സ്കോപ്പ് ഒന്നും ഇല്ല.. മറ്റുള്ള youtubersinte കോപ്പി പേസ്റ്റ് ചെയ്യാതെ സ്വന്തമായി , ഒരു ഡോക്ടർ എന്ന നിലയിൽ ഉള്ള വീഡിയോസ് ഇടാൻ ശ്രെമിക്ക്.. have a good day

    • @akhil3229
      @akhil3229 4 года назад

      Dr enn perinu munbil chyrthavar ellavarum doctor alla ethygillum vishayathill
      Doctorate eduthavar ayirikkum eg Dr.Abdul Kalam

    • @mrmidhun4654
      @mrmidhun4654 4 года назад

      Mocz Zeuz ayirikkum..

    • @naturelovers184
      @naturelovers184 4 года назад

      He is Phd in management not a MBBS

  • @josepa3554
    @josepa3554 3 года назад

    Veruthe Dr ude reputation kalayaruthe....chumma udayippu....subject onnum illenkil veruthe irikkoo....misguide cheyyaruthu

  • @rorirecipes
    @rorirecipes 4 года назад +1

    എന്തിനാ സാറേ പാവങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് ഈ വീഡിയോ കണ്ടു ആയിരകണക്കിന് ക്ലിക്ക് ചെയ്തു ഒരു രൂപ പോലും കിട്ടീല. വെറുതെ time വേസ്റ്റ്. 5 സെക്കന്റ്‌ ഒറ്റ ക്ലിക്ക് 300 രൂപ കേൾക്കാൻ നല്ല രസമുണ്ട്

  • @sreekuttan9923
    @sreekuttan9923 3 года назад +2

    18 nu thazhe ullavarkum ithu cheyyan pattumo

  • @abdulsaleem6062
    @abdulsaleem6062 2 года назад

    Photo shop Ariyam joli venam

  • @sajinabraham2726
    @sajinabraham2726 4 года назад +86

    I never get any money from online in my life..if anyone get please comment

    • @ajeesht6398
      @ajeesht6398 4 года назад +21

      8 roopa kittind🔥

    • @EBINZECHARIAH
      @EBINZECHARIAH 4 года назад +11

      I got .... From Cheggindia as per the information from this channel

    • @gopikagiaz107
      @gopikagiaz107 4 года назад +14

      Enikkum oru koppum kittillaas

    • @annakuttyjohn8409
      @annakuttyjohn8409 4 года назад +17

      എന്റെ sister ന് കിട്ടിയത് എനിക്കു അറിയാം. കഴിഞ്ഞ മാസം (ജൂൺ) Rs 5000/_കിട്ടിയത് അറിയാം. കുറച്ചു ക്ഷമ വേണം. Reg ചെയ്തു ഒന്നര മാസം കഴിഞ്ഞു ആണ്‌ വർക്ക് കിട്ടിയത്. കൃത്യമായും perfect ആയും sincere ആയും work ചെയ്യുന്നവർക്ക് ആണ്‌ വീണ്ടും work കിട്ടുന്നത്

    • @DrBrijesh
      @DrBrijesh  4 года назад +11

      What Annakutty John said is correct - കൃത്യമായും perfect ആയും sincere ആയും work ചെയ്യുന്നവർക്ക് ആണ്‌ വീണ്ടും work കിട്ടുന്നത്

  • @athulthomas4921
    @athulthomas4921 4 года назад

    Ith pakka fake aanu ith aarum cheyaruth please parayunnathu kelkanam ithil phone email ellavarudeyum vagi mattoru companyum ayyi chernnu nammude ellavarudeyum phone & email ellamm chortukayaanu
    Please ith aarum cheyaruth🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sagark7784
    @sagark7784 4 года назад +3

    Olkka ...ithano new method🤦🏻‍♂️🤦🏻‍♂️.on podo

  • @Jeenanish
    @Jeenanish 4 года назад

    ഞാൻ Fiverr പോലുള്ള സൈറ്റുകൾ il രജിസ്റ്റർ cheythittu മൂന്ന് നാല് മാസമായി... ഇതുപോലുള്ള വീഡിയോസ് കണ്ട് ചെയ്തതാണ്... ഇത് വരെ ഒരു വർക്ക് പോലും കിട്ടിയിട്ടില്ല... മനസ്സ് മടുത്തു പോയി... സമയവും waste... കുറെ Giggs എല്ലാം create ചെയ്തിട്ടു... ഒരു കാര്യവും ഇല്ല... please don't do these type of videos...

  • @AsifAsif-vu5co
    @AsifAsif-vu5co 3 года назад +1

    Enna pinne eyalkk irunn click cheythond divasavum lakdhangalundakkathillairunno😂🤣

  • @abinjosephkurian4391
    @abinjosephkurian4391 4 года назад

    No investment
    One time purchase
    No risks.
    Government certified company 100% legal
    CITU membership
    Welcome to Thamesbay..
    Whatsapp me to know more :9207576487

  • @cherthala333
    @cherthala333 4 года назад +12

    5 sec kondu 300 kittiyal ee sir inu ....ethu matram cheytha pore...

  • @mittus212
    @mittus212 3 года назад +1

    Online job cheyyunna vallorum ivide indo😐kore kaalaayi NjammAl theraynu?

  • @Bhussains
    @Bhussains 3 года назад +1

    chithram varakkunnavarkulla online job sadhyatha parayamo

  • @sarunkumarmk4944
    @sarunkumarmk4944 4 года назад +1

    View ads job ചെയ്ത് വരുമാനം നേടാൻ aaghrikunnavar ഉണ്ടോ geniune an

    • @sumiiisyrus4438
      @sumiiisyrus4438 4 года назад

      Unddd

    • @sarunkumarmk4944
      @sarunkumarmk4944 4 года назад

      പ്ലീസ് send വാട്സാപ്പ് no

    • @sumiiisyrus4438
      @sumiiisyrus4438 4 года назад

      @@sarunkumarmk4944 ഇൻവെസ്റ്റ്മെന്റ് undoo

    • @shafeeqrahman6074
      @shafeeqrahman6074 3 года назад

      @@sarunkumarmk4944 ബ്രോ ഇപ്പൊ ഉണ്ടോ

  • @priyamohanan5464
    @priyamohanan5464 4 года назад +19

    Rakuten survey sight ill 1survey ke 1 point aa kitunnulu

    • @ajuhidayath2382
      @ajuhidayath2382 4 года назад +1

      Ath thanne oru maasam survey nadathiyal 100 roopa kittum oru packet cigarette 110 roopa

    • @footballarena8491
      @footballarena8491 4 года назад

      Aju Hidayath 😅🤣

    • @michu7839
      @michu7839 4 года назад

      @@ajuhidayath2382 mini akk

    • @sanjaypd4763
      @sanjaypd4763 3 года назад +1

      @@michu7839 njan 300rs withdraw cheythu 😀

  • @amjithkhan4110
    @amjithkhan4110 4 года назад +2

    GOVERNMENT ITI Welding പഠിച്ച വിദ്യാർത്ഥിക്ക് എങ്ങനെ ആണ് ജോലി സാധ്യത അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ?

    • @harisriengineering2336
      @harisriengineering2336 4 года назад

      Watsapp me 9172460280

    • @amjithkhan4110
      @amjithkhan4110 4 года назад +1

      @@harisriengineering2336 ഇതിനെ കുറച്ചു പറഞ്ഞു തരാൻ ആണോ ഈ വാട്സാപ്പ് നമ്പർ നൽകിയത്

  • @ansarv1317
    @ansarv1317 4 года назад +5

    Ingane samsarikkunnadilum alukalk gunam cheyyuka cheydu kanichu kondulla vedio ayirikkum

    • @Virtual-Friend-007
      @Virtual-Friend-007 4 года назад

      It's called spoon feeding
      Try yourself
      Try and try again
      You will get...
      I am an example

    • @rage9124
      @rage9124 4 года назад +1

      @@Virtual-Friend-007 nee ayaalude aara

    • @rage9124
      @rage9124 4 года назад +1

      Iyaalk chelakkaane ariyoo..cheyth kaanikkan kazhiyilla..udayippaan

  • @vaisakhpanezhath8052
    @vaisakhpanezhath8052 3 года назад +4

    Hellow Brijesh Sir,
    Your whats app group is full and pls share whether any new groups to join rest ppl.

  • @Jodhanstar6579
    @Jodhanstar6579 2 года назад

    Kittiyathu thannevee jobs

  • @najemohd2554
    @najemohd2554 4 года назад +3

    Sir BBA കഴിഞ് oralk ndhakilum job??

    • @Zyanu6669
      @Zyanu6669 4 года назад

      Najnum bba aanu forsage chaith chaith kondirukkunu

    • @jibinearnest9247
      @jibinearnest9247 4 года назад

      Try marketing jobs, amazon affiliate or click bank affiliates best options.

  • @BattleGreen25
    @BattleGreen25 4 года назад +4

    Unsubscribed

    • @DrBrijesh
      @DrBrijesh  4 года назад

      What happened Amal .This is a Genuine idea

  • @keralapolicetrollfans5088
    @keralapolicetrollfans5088 4 года назад +24

    ഈ വീഡിയോയ്ക്ക് മോശം കമന്‍റിടുന്നവര്‍ പലരുംഇതേ സബ്ജക്ട് ഒരു ലേഡി ചെയ്ത വീഡിയോയേ സപോര്‍ട് ചെയ്ത് കമന്‍റിട്ടിട്ടുണ്ടല്ലോ

    • @manoj8496
      @manoj8496 4 года назад +4

      അവർക്ക് subject alla പ്രശ്നം ആണോ പെണ്ണോ എന്നുള്ളതാണ്

    • @keralapolicetrollfans5088
      @keralapolicetrollfans5088 4 года назад +1

      @@manoj8496 100% true

    • @shivanikunjuzz9350
      @shivanikunjuzz9350 3 года назад

      ശെരിയാ ഞാനും ആ ചേച്ചിടെ വീഡിയോ കണ്ടിരുന്നു

    • @shorts-tl2yq
      @shorts-tl2yq 3 года назад

      Athetha chechi... Enikkaryunna alano nokkatte😌

  • @sirajkbasheer
    @sirajkbasheer 4 года назад +1

    Vittil computer ud.typing ariyam varumana kittan vazhiyutto? Simple model

    • @HowTo-zy2wu
      @HowTo-zy2wu 3 года назад

      Same. kure saitil login cheyyunnathallathe oru karyavumilla

  • @harigovinds4912
    @harigovinds4912 4 года назад

    peopleperhour ൽ സൈൻ അപ്പ് ചെയ്യാതെ ജോലി കിട്ടില്ലല്ലോ. സൈൻഅപ് ചെയ്യണമെങ്കിൽ സർട്ടിഫിക്കറ് നല്കേണ്ടതില്ലേ

  • @jmvmedia4420
    @jmvmedia4420 4 года назад +5

    Oru clickil 300 rupa vare kittum enn parnju, adinde proof onn kanikkayirunnu. Pinne e job enkane cheyyanmenn ningal paranjillallo.?please give reply.

    • @DrBrijesh
      @DrBrijesh  4 года назад +2

      Pl watch full video , i am showing how to do the work and then where you will get the Job. i don't have payment proof , since i am not dong this job on an employment basis.

    • @jmvmedia4420
      @jmvmedia4420 4 года назад

      @@DrBrijesh ok

    • @Zyanu6669
      @Zyanu6669 4 года назад +3

      @@DrBrijesh chaith nokkkathe aano chetta video idane thaankal oru nalla youtuber aanel adhyam chaith nokk enit urapp varuth ennit video id allathe avru paranj ivaru parnju study chaithu ennu paranj naayikarikalle

    • @Virtual-Friend-007
      @Virtual-Friend-007 4 года назад

      Why don't you try
      Other than questioning

    • @Virtual-Friend-007
      @Virtual-Friend-007 4 года назад +1

      @@Zyanu6669 cheyth nokkanam ennu nirbandham undo
      Others cheyyunnath kandalum pore
      Njan earn cheythapol, eniku ariyavunna ellaavarkkum paranju kodukkunnundu
      I didn't show them any proof

  • @SABEELBIN
    @SABEELBIN 4 года назад

    Recommended: ITI,DIPLOMA,BTech avasarangal
    ella azchayum
    ruclips.net/video/c2tco_HvwMg/видео.html

  • @mohammedsunaif1403
    @mohammedsunaif1403 4 года назад +1

    Logistics and supply chain video cheydittundoo.illel Oru video cheyyamo

  • @renjith13g
    @renjith13g 4 года назад

    Ee channel report adikkanam..... Illenkil iniyum ithupolathe fake promise um ayit varum.....

  • @joyubinajulio7006
    @joyubinajulio7006 4 года назад +11

    ഡോക്ടറെ എനിക്ക് വയറിളക്കമാണ്. തൂറാൻ വല്ല മരുന്നും ഉണ്ടോ? ഡോക്ടർ

  • @fayizck703
    @fayizck703 4 года назад +139

    നിങ്ങൾക്ക് promotion amounts വല്ലതും കിട്ടുന്നുണ്ടോ. ഇത്തരം Time wasting ഉടായിപ്പ് siteകളിൽ നിന്ന്. കുറെ കാണുന്നു, ഒന്നും കാര്യമായി working അല്ല. വെറുതെ views കൂട്ടിച്ച് youtube earnings കൂട്ടാന് ശ്രമിക്കുന്നു. 😐
    I am a regular viewer of your videos.
    We need your relevant career/job informations.

    • @Virtual-Friend-007
      @Virtual-Friend-007 4 года назад +6

      He mentioned only legit sites
      Not any udayipp..
      Because I earned money from some of those sites
      Others are legit too

    • @DrBrijesh
      @DrBrijesh  4 года назад +10

      Dear Fayiz , as mentioned by Sissy babu in the below comment , i have mentioned only Legit sites. It is upto you to try it or not and make money

    • @DrBrijesh
      @DrBrijesh  4 года назад +6

      Thanks Sissy babu

    • @nipunkp5096
      @nipunkp5096 4 года назад +1

      @@Virtual-Friend-007 which site?

    • @Virtual-Friend-007
      @Virtual-Friend-007 4 года назад +2

      I got money from the above sites
      But there are more sites we can trust
      Cheggindia (for subject experts
      Writerbay (if you can write
      FiveSquid (like Fiverr
      Gotranscript (if you can transcribe audio/video
      Etc. Etc.

  • @zgaming6770
    @zgaming6770 3 года назад

    ഈ job ഇൽനിന്ന് കിട്ടുന്ന ക്യാഷ് paytm നമ്പറിൽ redeem ചെയ്യാൻ പറ്റുമോ...
    ഈ job ഇൽ credit കാർഡ് ടെ ഡീറ്റെയിൽസ് chodikkumo?

  • @jibijaz1585
    @jibijaz1585 4 года назад +2

    Sir whatsapp groupil join cheyan patunnillallo

  • @jmnandan2419
    @jmnandan2419 4 года назад +5

    Sir JCI yude member aano??

  • @ManojKumar-pv7ng
    @ManojKumar-pv7ng 4 года назад

    സാർ വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാം എന്ന് പറയുന്ന സൈറ്റ് ലിങ്കുകൾ?

  • @sreeleshvenmoney
    @sreeleshvenmoney 4 года назад +1

    Friends, please stop searching online jobs in Social platforms. A Major portion of RUclipsrs are playing with our bad situation, They are making fake videos and attracting us using fake thumbnails.I never recommending you to watch this videos because its waste your valuable time and inversely affect your health.Please stay away from this..

  • @puthetkunneljames3436
    @puthetkunneljames3436 3 года назад

    ഇങ്ങനെ ഉള്ള വീഡിയോകൾ ചെയ്ത് ഉള്ള വിശ്വാസ്യത കളയരുത്.

  • @jamsheelasheela3507
    @jamsheelasheela3507 4 года назад

    Intrestund photoshop nannayit ariyum cheyum..but lap topillaaa.....

  • @raheenaali7024
    @raheenaali7024 4 года назад +1

    Chegg India ye kurichulla vedio nunayanu sir,endina job seekers one inghane pattikunne

  • @patriciapatricia2317
    @patriciapatricia2317 4 года назад +1

    ഒരു freelance Site ലും register ചെയ്യാതെ നേരിട്ട് google വഴി ഈ ജോലി കണ്ടുപിടിക്കാൻ സാധിക്കുമോ?

    • @jibinearnest9247
      @jibinearnest9247 4 года назад

      No

    • @patriciapatricia2317
      @patriciapatricia2317 4 года назад

      @@jibinearnest9247 fiverൽ registration അതിൽ ചെയ്യുന്ന background removal Photo retouching PDF to word conversion തുടങ്ങിയ ജോലികൾ നേരിട്ട് പഠിപ്പിച്ച് തരുന്ന ആരെങ്കിലുമുണ്ടോ?

    • @jibinearnest9247
      @jibinearnest9247 4 года назад

      @@patriciapatricia2317 അതിനെ കുറിച് അറിയില്ല.. അടുത്തുള്ള കമ്പ്യൂട്ടർ കോഴ്സ് ഒക്കെ പഠിപ്പിക്കുന്ന സ്ഥലത്ത് അന്വേഷിച്ചു നോക്കു.

  • @abdulsalam-yk4ms
    @abdulsalam-yk4ms 3 года назад

    Sar... Plus tow optical fiber course kayinjal edukkan pattiya diploma polothe job avasarangal kooduthal IT megalayu mayi banda mulla course ethan ennum ath Labikkan ulla mark uthra vennam ennum.. Onn paranju kond oru vedio cheyyo🙏🏻🙏🏻...school thurakkathath kond njngalkk ithu polathe kore samshayangal und.. Ath kond oru cheriya vedio cheyyo🙏🏻.

  • @s8a8i1
    @s8a8i1 4 года назад

    Freelancing situkalum udayippaan. Orikkalum nammal kodukkunna gigs avar accept cheyyilla.

  • @aiswarya4187
    @aiswarya4187 4 года назад +2

    Sir online ayi music padippikunnathin vacancy undo

  • @vipink007
    @vipink007 4 года назад +2

    What's app full anu. Orennam koodi ondakko pls

  • @coolspinz23
    @coolspinz23 3 года назад +3

    750 rs venam ayinanu....

  • @surajsj581
    @surajsj581 4 года назад

    ഇതെല്ലാം കിട്ടിയ കിട്ടി എന്ന രീതിയെ ഉള്ളു 100% ജോലി കിട്ടുന്ന സൈറ്റ് പറയൂ... അല്ലാതെ ഇതൊന്നും പ്രേയോജനമില്ല ഇതിലെല്ലാം രജിസ്റ്റർ ചെയ്തിട്ട് പ്രൊപ്പോസലും അയച്ചിട്ടിട് ഇപ്പൊ മാസങ്ങളായി

    • @DrBrijesh
      @DrBrijesh  4 года назад

      Do it properly and consistently , many are making money. You wont get money one fine morning

  • @saijuvarghese9702
    @saijuvarghese9702 3 года назад

    Baground removel ചെയ്യാനുള്ള image എവിടെ നിന്ന് ലഭിക്കും

  • @anoopbt9008
    @anoopbt9008 4 года назад

    mr brijesh njan oru graphic designer aanu. oru click o 100 click venamenkilum cheyyam. ee parayunna website kalil oru requirement enkilum vangi tharuo

  • @danceon5431
    @danceon5431 4 года назад +1

    Sir lateral mbbs for nursing ee topicine kurichu Oru vdo cheyaamoo plzzzzzz ZZ

  • @jagatja9637
    @jagatja9637 4 года назад +2

    Sir,Your Whats App group is full. Is there any another group?

  • @abhishekvijayakumar353
    @abhishekvijayakumar353 4 года назад +6

    Siller kalich paisa ndaakan intrst ullavar ivde come on

    • @shorts-tl2yq
      @shorts-tl2yq 3 года назад

      indiangamers.tech/user/register/refer/1cwije3gvt
      ഓൺലൈനിലൂടെ വീട്ടിലിരുന്നു കൊണ്ട് അതും മൊബൈലിലൂടെ ക്യാഷ് ഉണ്ടാക്കാൻ താല്പര്യമുണ്ടോ.
      എങ്കിൽ സത്യ സന്ധമായ ഒരു വെബ്സൈറ്റ് ഞാൻ ഇന്ന് പരിചയപ്പെടുത്താൻ പോവുകയാണ്. ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഓപ്പൺ ആക്കി ലോഗിൻ ചെയ്താൽ ഉടനെ നിങ്ങൾക്ക് 20 രൂപ കിട്ടും. പിന്നീട് വെബ്സൈറ്റിൽ ഗെയിം കളിച്ച് നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാം. നമ്മൾ ഉണ്ടാക്കിയ ക്യാഷ് 50 രൂപ ആയാൽ നമുക്ക് പേ ടി എം (paytm) ലൂടെ ഡയറക്റ്റ് ആയിട്ട് ക്യാഷ് പിൻവലിക്കാം. പിന്നീട് 20 രൂപയാണ് minimum withdrawel. കൂടാതെ റെഫർ ചെയ്തും ക്യാഷ് ഉണ്ടാക്കാം.
      ഒരുപാടു ക്യാഷ് ഉണ്ടാക്കാം എന്ന് ഞാൻ പറയുന്നില്ല. എന്നാൽ അത്യാവശ്യത്തിനുള്ള പോക്കറ്റ് മണി നമുക്ക് കിട്ടുന്നതാണ്. അപ്പോൾ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഉടനെ ജോയിൻ ചെയ്യൂ. അക്കൗണ്ട് തുടങ്ങി ക്യാഷ് കിട്ടാൻ തുടങ്ങിയവർ കമന്റ്‌ ചെയ്യണംട്ടോ.... പറ്റിക്കുന്നതല്ല. Genuine വെബ്സൈറ്റ് ആണ്.
      indiangamers.tech/user/register/refer/1cwije3gvt

    • @nishaarun7311
      @nishaarun7311 3 года назад

      @@shorts-tl2yq 😀

  • @amitharnair959
    @amitharnair959 4 года назад

    Whatsapp grpil add chayyan nokkittu പറ്റുന്നില്ല

  • @ajaykumar-jb3vx
    @ajaykumar-jb3vx 4 года назад +1

    Oru coaching institute thudanguvan emthokke license vennam. Engane ee license nedam?

    • @raghav9827
      @raghav9827 4 года назад

      വീട്ടിൽ ഇരുന്നു സമ്പാദിക്കാം..
      ഒരു സ്ഥിരവരുമാനം ആഗ്രഹിക്കുന്നൊണ്ടോ? എങ്കിൽ HASH TRADERS കമ്മ്യൂണിറ്റിയുടെ ഭാഗം ആകു.
      EQUITY , CURRENCY , COMMODITY മേഖലകളിൽ അഡ്വാൻസ്ഡ് പരിശീലനം തരുന്നു.
      വീട്ടിൽ ഇരുന്നോ , മറ്റു ജോലിക്കൊപ്പമോ ഒരു സാമ്പത്തിക നേട്ടം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ , HASH TRADERS ഇന്റെ ONLINE AND OFFLINE കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു ...
      കൂടുതൽ വിവരങ്ങൾക്കായി :
      Mob : 8281589882
      Whatsapp : wa.link/8cbs02
      Mail : info.hashtraders@gmail.com

  • @pravaranmula8863
    @pravaranmula8863 4 года назад +11

    താങ്കളുടെ അറിവിലേക്കായി ഒരു കാര്യം സമർപ്പിക്കട്ടെ,
    *ആമസോൺ * എന്ന കമ്പനിക്ക് ഈ ജോലി ചെയ്യാൻ വേണ്ടി അവരുടെ ജോലിക്കാർ ഉണ്ട്... ആമസോൺ Graphic designers ന്റെ ഡ്യൂട്ടി ആണ് ഇതും, പിന്നെ ഈ ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുക എന്നുള്ളത് അത്ര വലിയ ടാസ്ക് ഒന്നുമല്ല കമ്പ്യൂട്ടർ അതിലെ സോഫ്റ്റ്‌വെയർ ഒന്ന് ഉപയോഗിക്കാൻ അറിഞ്ഞാൽ മതി...

  • @sedhups3275
    @sedhups3275 3 года назад +1

    ithrayum cheap aano artist baby

  • @ajithveena1801
    @ajithveena1801 4 года назад +2

    വട്ടാണ് അല്ലെ ......

  • @DreamMediaonline
    @DreamMediaonline 4 года назад

    താങ്കൾ പറഞ്ഞ ലിങ്കുകൾ describtion എവിടെയാണ് ? കുറച്ചു മാത്രമേ ഉള്ളു ഉള്ളത് മാത്രം വിഡിയോയിൽ പറഞ്ഞാൽ പോരെ ?

    • @DrBrijesh
      @DrBrijesh  4 года назад

      Pl check the video description. All links are mentioned there.

  • @Mnp0112
    @Mnp0112 4 года назад

    orginal MBBS doctorano? atho Fake Doctor? If ഒർജിനൽ pls സ്റ്റോപ്പ് ഉഡായിപ് . Doctor മാരുടെ വില കളയല്ലേ !

    • @laijupgeorge6533
      @laijupgeorge6533 3 года назад

      Mbbs doctor Alla Marian collegeil lecture anu

  • @snehasunny9996
    @snehasunny9996 4 года назад +2

    Fiver try cheyythittu oru rupee polum kittilla

    • @shorts-tl2yq
      @shorts-tl2yq 3 года назад

      indiangamers.tech/user/register/refer/1cwije3gvt
      ഓൺലൈനിലൂടെ വീട്ടിലിരുന്നു കൊണ്ട് അതും മൊബൈലിലൂടെ ക്യാഷ് ഉണ്ടാക്കാൻ താല്പര്യമുണ്ടോ.
      എങ്കിൽ സത്യ സന്ധമായ ഒരു വെബ്സൈറ്റ് ഞാൻ ഇന്ന് പരിചയപ്പെടുത്താൻ പോവുകയാണ്. ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഓപ്പൺ ആക്കി ലോഗിൻ ചെയ്താൽ ഉടനെ നിങ്ങൾക്ക് 20 രൂപ കിട്ടും. പിന്നീട് വെബ്സൈറ്റിൽ ഗെയിം കളിച്ച് നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാം. നമ്മൾ ഉണ്ടാക്കിയ ക്യാഷ് 50 രൂപ ആയാൽ നമുക്ക് പേ ടി എം (paytm) ലൂടെ ഡയറക്റ്റ് ആയിട്ട് ക്യാഷ് പിൻവലിക്കാം. പിന്നീട് 20 രൂപയാണ് minimum withdrawel. കൂടാതെ റെഫർ ചെയ്തും ക്യാഷ് ഉണ്ടാക്കാം.
      ഒരുപാടു ക്യാഷ് ഉണ്ടാക്കാം എന്ന് ഞാൻ പറയുന്നില്ല. എന്നാൽ അത്യാവശ്യത്തിനുള്ള പോക്കറ്റ് മണി നമുക്ക് കിട്ടുന്നതാണ്. അപ്പോൾ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഉടനെ ജോയിൻ ചെയ്യൂ. അക്കൗണ്ട് തുടങ്ങി ക്യാഷ് കിട്ടാൻ തുടങ്ങിയവർ കമന്റ്‌ ചെയ്യണംട്ടോ.... പറ്റിക്കുന്നതല്ല. Genuine വെബ്സൈറ്റ് ആണ്.
      indiangamers.tech/user/register/refer/1cwije3gvt

  • @hananibrahim6001
    @hananibrahim6001 2 года назад

    ഉടായിപ്പ്

  • @Avishbcu
    @Avishbcu 3 года назад

    ഈ ജോലിയൊക്കെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ

  • @jeyeshmathew8204
    @jeyeshmathew8204 3 года назад +6

    Fiveril munjiyavar evdea common

  • @syro1620
    @syro1620 4 года назад +1

    bayangaram😎

  • @MICROSOLDERING001
    @MICROSOLDERING001 2 года назад

    Studentsn part time aayi cheyyan patttiya enthengilum jobs undo

  • @sabeeyhh
    @sabeeyhh 3 года назад +2

    PAISA VEENAM ENN AVAR PARAYUNNU😅

  • @techskill2455
    @techskill2455 4 года назад +1

    Sir njn disabled person annu enikku oru job venam entha cheyanam

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 4 года назад

      Psc ജോബ് നോക്കു
      വലിയ ചാൻസ് ഒണ്ട്
      No തരു ഞാൻ പറഞ്ഞു തരാം

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 4 года назад

      എനിക്ക് മെയിൽ ചെയ്യു

  • @prabhamallu9415
    @prabhamallu9415 4 года назад +1

    ഇടുക്കിയിൽ ഉണ്ടോ

  • @bibibibin6739
    @bibibibin6739 4 года назад +3

    Sir, aah moonnu grpum full aayirikkunnu

  • @sabinjoseph3550
    @sabinjoseph3550 4 года назад +1

    Job vacancy undo😐

  • @resmaresmathottam8599
    @resmaresmathottam8599 4 года назад

    എങനെ ഇതിൽ ജോയിൻ chayamI

  • @pssandeep85
    @pssandeep85 4 года назад +1

    Misleading channel .

    • @DrBrijesh
      @DrBrijesh  4 года назад

      Thank Sandeep for your feedback. I never tried to mislead anybody , if you feel so , i am helpless

  • @parvathysree6484
    @parvathysree6484 3 года назад

    Njan Fiverr il work cheyunna aalanu. 1 year aayi register cheythittu. But work kitti thudangiyath 2 months munp aanu. Epolum enik work kittunnundu. First attempt il thanne ithil onnum work kittanam ennilla. Nammal athinu vendi sramichal mathrame work kittu. And Fiverr oru genuine site aanu. Cash PayPal vazhi bank account ilek transfer cheyam. Ithil kure negative comments kandapol ariyathavarodu parayanam ennu thonni. So ningalkum try cheyyavunnathanu. 😊

  • @faslurahman5343
    @faslurahman5343 4 года назад +1

    Hi

    • @shanthak7554
      @shanthak7554 4 года назад

      ruclips.net/video/4TyXyLk86Ek/видео.html

  • @pushkalamp2355
    @pushkalamp2355 4 года назад

    Freelanzer 7 work cheithittu oru roopa polum kittiyittilla.work submit cheithukazhinjal pinne kurachu divasm enthelum okke paranju pattikkum athukazhinjal no reply

    • @DrBrijesh
      @DrBrijesh  4 года назад

      I have mentioned many things abt fake sites and fake job providers in my previous videos . Pl check that to understand it

  • @fathimaameena7541
    @fathimaameena7541 4 года назад +2

    Hi👍

  • @resmaresmathottam8599
    @resmaresmathottam8599 4 года назад

    എങനെ ഇതിൽ ജോയിൻ chayam

  • @resmaresmathottam8599
    @resmaresmathottam8599 4 года назад

    എങനെ ഇതിൽ ജോയിൻ chayam

  • @rashinar5748
    @rashinar5748 3 года назад

    Freelancer il ente paisa pooyi. Refund chaiyam ennu paranjit thannitilla 😭😭😭

  • @shanasmagicworld4238
    @shanasmagicworld4238 3 года назад

    Sir please nammuda time waste ayi athra mathram part time ethil kandu apply cheythu make vannu athra mathram please time is very preciousa