സഹായമേശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സഹായമേശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #sfi #dyfi #maharajas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 498

  • @jainjoseph9311
    @jainjoseph9311 3 месяца назад +673

    ഈ ഭികരസംഘനയെ നിരോധിക്കണം എന്ന് അഭിപ്രായമുള്ളവർ മാത്രം

    • @ceeyem7482
      @ceeyem7482 3 месяца назад +1

      SFI......എന്ന.....
      LKG.... ഭീകര....സംഘടനയെ......
      ......(സിദ്ധാർത്ഥൻ)........
      നിരോധിക്കണം........!!!!!!!!!!

    • @muralipk1959
      @muralipk1959 3 месяца назад +14

      പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

    • @etmathew4821
      @etmathew4821 3 месяца назад +2

      അത് കൊള്ളാം

    • @jaisnaturehunt1520
      @jaisnaturehunt1520 3 месяца назад +7

      ​@@muralipk1959 ഉണ്ടെങ്കിൽ എന്നല്ല .. ഉണ്ട് എന്ന് സമ്മതിക്കണം ആദ്യം.. അപോഴെ തിരുത്താൻ സാധിക്കൂ.. പകരം ന്യായീകരിച്ച് മെഴുകി ഇരുന്നാൽ ഒരിക്കലും തിരുത്തൽ നടക്കില്ല.

    • @mathewkj1379
      @mathewkj1379 3 месяца назад +20

      SFI യും PFI യും തമ്മിൽ വ്യത്യാസമില്ല.

  • @abhijithkss7029
    @abhijithkss7029 3 месяца назад +325

    SFI നേതാവ് എന്നു പറയുന്ന ഇവൻ്റെയൊക്കെ മാതാപിതാക്കളെ പറഞാൽ മതി

    • @rajeshr-tk4nu
      @rajeshr-tk4nu 3 месяца назад +25

      വളരെ ശെരിയാണ്.. അവര് പാവം ചിന്ദിക്കുന്നുണ്ടവും , ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്ന്

    • @jinojose4980
      @jinojose4980 3 месяца назад

      കമ്യൂണിറ്റി ജീവിതത്തിൻ്റെ ബാക്കിപത്രങ്ങളല്ലേ ഇവറ്റകളൊക്കെ. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?

    • @janetinterior540
      @janetinterior540 3 месяца назад +3

      who knows may be from bengal

    • @SureshKumar1965-b6t
      @SureshKumar1965-b6t 3 месяца назад +5

      വേണമെന്ന് വെച്ചിട്ടുണ്ടായതല്ലല്ലോ?അബദ്ധ ത്തിൽ ഉണ്ടായി പ്പോയതാ ...അതുറപ്പ്

    • @cchandramohan1206
      @cchandramohan1206 3 месяца назад +4

      ഹേയ് എന്തായി പറേണെ. മോൻ നാളെ മുഖ്യമന്ത്രി ആവേണ്ട ആളാ. 🤭🤭🤭🤭

  • @pauljoseph2811
    @pauljoseph2811 3 месяца назад +245

    തലയിൽ ആൾതാമസമുള്ള ആരും തന്നെ ഈ പാർട്ടിയിൽ ഇല്ല. പ്രത്യേകിച്ച് കേരളത്തിൽ.

  • @abhijithkss7029
    @abhijithkss7029 3 месяца назад +194

    സിപിഎം കേരളത്തിൽ ശവക്കുഴി തൊണ്ടുമ്പോൾ അതിനു ഒരു പങ്ക് എങ്കിലും SFI വഹിക്കേണ്ടെ ?

  • @mathewkj1379
    @mathewkj1379 3 месяца назад +99

    കേരളത്തിൽ മൊത്തം SFI (എത്തപ്പയ് ) രക്ഷാ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നു.!!! കാരണഭൂതത്തിന് നന്ദി 🙏

    • @infoatoz2865
      @infoatoz2865 3 месяца назад +2

      ഇപ്പോള്‍ പേർ മാറ്റി
      ദാസന്‍ 😂

  • @prpradeepan
    @prpradeepan 3 месяца назад +91

    ഇവർ ഇങ്ങനെ തന്നെ തുടരണം.

  • @suryasfc
    @suryasfc 3 месяца назад +56

    കുരക്കും പട്ടി കടിക്കില്ല. എന്ന പഴഞ്ചൊല്ല് വെള്ളാപ്പള്ളിയിനെ ഉദ്ദേശിച്ച് പറഞ്ഞതാണ്. വെള്ളാപ്പള്ളി കുരയ്ക്കുകയുള്ള കടിക്കില്ല എന്ന് സിപിഎമ്മിന് നന്നായിട്ട് അറിയാം ഈഴവരുടെ കഷ്ടകാലം അല്ലാതെന്തു പറയാൻ

  • @chithramaracreations9707
    @chithramaracreations9707 3 месяца назад +182

    സി പി എമ്മിനെതിരെ വൻ തോതിൽ ജനരോഷം ഉയരുന്ന ഇക്കാലത്ത് എന്തുകൊണ്ടാകും SFI കേരളത്തിൽ മുഴുവൻ അക്രമം അഴിച്ചു വിടുന്നത്?
    CPM ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കണ്ണൂർ ലോബിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മാത്രം കുട്ടിക്കുരങ്ങുകളെ കരുവാക്കുകമാത്രമാണിവിടെ നടക്കുന്നത്.

    • @mckck338
      @mckck338 3 месяца назад +4

      അത്‌ കൊണ്ട്‌ പണി കിട്ടുന്നത്‌ അവന്മാർക്ക്‌ തന്നെയല്ലെ 😂😂

    • @Drdinkan
      @Drdinkan 3 месяца назад +4

      തിരിച്ചുവിടാൻ ഒന്നുമില്ല തിരിച്ചു വിട്ടിട്ട് കാര്യവുമില്ലാത്ത അത്രത്തോളം തകർന്നു പോയി

    • @dumbtubenis
      @dumbtubenis 3 месяца назад +1

      Undayaanu. Goonda party. Athra thanne

  • @amrkarn1961
    @amrkarn1961 3 месяца назад +42

    ബിന്ദു ടീച്ചർ ഇംഗ്ലീഷ് പഠിപ്പിച്ചു....😅😅😅😅😅😅😅ഈ വക്കിൽ ഒരു രക്ഷയും ഇല്ല, നമിച്ചു മാഷേ 🙏🏻

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പാവങ്ങൾ ചിലർ... വിപ്ലവം വരും... സമത്വം വരും എന്ന് വിചാരിക്കുന്നവർ ഇപ്പോഴും ഉണ്ട് 🙄 ചെഗുവേര ആണ്‌ dyfi നേതാവ് എന്നും ചിന്തിച്ചു വച്ചിരിക്കുന്ന വിദ്യാർത്ഥികളും ഉണ്ട് 🤔

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 3 месяца назад +101

    നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിരിക്കുന്ന അർബുദമാണ് SFI
    ഇവരുള്ളിടരുള്ളിടത്തോളം വിദ്യാഭ്യാസംആഗ്രഹിക്കുന്നകേരളത്തിലെ കോളേജുകൾ ഉപേക്ഷിച്ച്മറ്റിടങ്ങളിലേക്കുപോവും

  • @renjanpai4256
    @renjanpai4256 3 месяца назад +48

    ഇവരെയാണ് നാം ജയിപ്പിക്കേണ്ടത്!!🎉
    മല-യാളികൾ അർഹിക്കുന്ന ഭരണം

  • @balasundaranpattath2679
    @balasundaranpattath2679 3 месяца назад +46

    Sndp എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

  • @JacobcvCVJacob
    @JacobcvCVJacob 3 месяца назад +37

    ആർഷോയുടെശിഷ്യനായിട്ട്
    ഞങ്ങൾതിരഞ്ഞെടുത്തു.മണിയാശാന്റെഅനൂഗ്രഹംമേടിക്കണം.

  • @sunipalaki8686
    @sunipalaki8686 3 месяца назад +46

    എങ്ങനെയെങ്കിലും ഈ ദ്രോഹികൾ നശിച്ച് നാറാണകല്ലെടുത്താമതിയായിരുന്നു. എൻ്റെ കമ്മ്യൂണിറ്റ് മാർക്കിറ്റ് മുത്തപ്പാ😢😢😢🙏🙏🙏

    • @joseag9716
      @joseag9716 3 месяца назад +1

      ഒരേ ഒരു പണിയേ ഉള്ളൂ .ഒന്ന് കൂടി ഭരണം ഏൽപിക്കുക .അപ്പോൾ തീരുമാനം ആകും.

  • @balasundaranpattath2679
    @balasundaranpattath2679 3 месяца назад +85

    ഇങ്ങനെ തുടരാൻ SFI ക് ആശംസകൾ

  • @georgemathew6842
    @georgemathew6842 3 месяца назад +28

    ഭാവിയിലെ വിദ്യാഭ്യാസ മന്ത്രി യാണ്‌ ലോ ലെവൻ 😂😂😂😂😂. എന്തിനാണ് ഇവനൊക്കെ കോളേജിൽ പോകുന്നത്

    • @ceeyem7482
      @ceeyem7482 3 месяца назад +4

      അല്ല.....
      ഇവനൊക്കെ......
      എന്തിനാ....പഠിക്കണേ......???????
      അല്ല.....
      എന്തിനാാാാ.... പഠിക്കണേ....!!!!!!!!

  • @shajisebastian43
    @shajisebastian43 3 месяца назад +66

    Correct ✌️ SFI should be banned 👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +30

    ഇതൊക്കെ പിന്നിൽ നിന്ന് കേൾക്കുന്ന പോലിസ് കാരാണ് എന്റെ ഹീറോ..... 😅

    • @zachariahkorah2395
      @zachariahkorah2395 2 месяца назад

      Police avarku protection kodukkunnatha suhruthe allathe avar kettukondirikukayalla

  • @varghesepa2162
    @varghesepa2162 3 месяца назад +29

    2:06 ബിന്ദു ടീച്ചർ കേരളവർമ കോളേജിൽ പഠിപ്പിച്ചു എന്ന വക്കീലിന്റെ സ്റ്റേറ്റ്മെന്റ് തെറ്റാണു. അവർ ഒരു ക്ലാസ്സിലും വന്നിട്ടില്ല. അവരുടെ ഇംഗ്ലീഷ് കെട്ടാലറിയും

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc 3 месяца назад +1

      😂🤣🤣🤣🤣

    • @mohanma6947
      @mohanma6947 3 месяца назад +8

      ബിന്ദു ടീച്ചർ കോളേജിൽ പഠിപ്പിച്ചു കാണും. പക്ഷെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലെ തെറ്റുകൾ മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോഴത്തെ കുട്ടികൾക്കില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടതാണ്.🤪

    • @sarikak14
      @sarikak14 3 месяца назад +4

      ബിന്ദു ടീച്ചര്‍ പഠിപ്പിച്ച പിള്ളേരാ ദാല്‍ കുക്ക് ചെയ്യാന്‍ ബാനറെഴുതിയത്.
      🤣🤣🤣

    • @suntcr
      @suntcr 3 месяца назад +3

      പഠിപ്പിച്ചിട്ടുണ്ട്...
      അതിന്റെ തെളിവല്ലേ കേരള വർമയിൽ കണ്ട പോസ്റ്റർ
      "This DHAL will not cook here" 😂😂😂
      വേറെ ആരെകൊണ്ടെങ്കിലും ഇങ്ങനെ പഠിപ്പിക്കാമോ..

  • @vjayan2092
    @vjayan2092 3 месяца назад +42

    നടന്ന് പിരിവ് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ ഇതാണ് നല്ലത്

  • @hometv617
    @hometv617 3 месяца назад +14

    ഹ ഹ ഹ അധ്യാപകനെ നടത്തിക്കില്ല എന്ന് പറയുന്ന ഈ SFI ക്കാരും സ്വന്തം പേരെഴുതാൻ അറിയാത്ത ശിവൻകുട്ടിയുടെ കുട്ടികൾ, A+ കുട്ടികൾ ആകും...

    • @PavithranA.H
      @PavithranA.H 3 месяца назад

      കാലും കയ്യും തലയും വെട്ടുന്നവർക്ക് ഗ്രീഷ്മാർക്ക് കൊടുക്കുന്നതാണ്

  • @itsVenuGopal
    @itsVenuGopal 3 месяца назад +57

    SFIക്ക് ഇനി കലാലയങ്ങളിൽ വേര് പിടിക്കില്ല.

  • @varghesepa2162
    @varghesepa2162 3 месяца назад +22

    കൊലവിളി പ്രസംഗം നടത്തുന്നവർക്കെതിരെ എന്തു നിയമനടപടി സ്വീകരിക്കാൻ പറ്റും

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 месяца назад

      പോലീസും നോക്കുക്കുത്തി കോടതികളും നോക്കുകുത്തി കേന്ദ്രവുവും പ്രതിപക്ഷ വും ഇത് ചീഞ്ഞഴുകാൻ കാത്തിരിക്കുന്നു.. പാവം നിക്ഷ്പക്ഷമായി പഠിക്കാൻ വരുന്നവർ രക്തസാക്ഷികൾ അവരുടെ മാതാപിതാക്കൾ ക്ക് നഷ്ടപ്പെട്ടു . കലാലയ രാഷ്ട്രീയം നിരോധിക്കണം

  • @ashokkartha
    @ashokkartha 3 месяца назад +21

    ആർഷോയ്ക്ക് പിൻഗാമി ഇല്ലെന്ന സങ്കടം വേണ്ട😊

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 месяца назад

      ആർഷോക്ക് ധൈര്യമായി വിശ്രമിക്കാം

    • @ashokkartha
      @ashokkartha 3 месяца назад

      @@UNNIKRISHNANKOMBIYIL ജയിക്കിനെപ്പോലെ ഒരു മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യാം.

  • @santhoshcc5286
    @santhoshcc5286 3 месяца назад +16

    വിപ്ലവ വിദ്യാർത്ഥി അക്രമി ജൂനിയർ ആർഷോമാരെ ഉത്പാദിപ്പിച്ചു ; സമൂഹത്തിനു സംഭവന നൽകുന്ന ആ പ്രൊഡക്ഷൻ മാനേജർമാർക്ക് 1000 ചുവപ്പൻ അഭിവാദ്യങ്ങൾ..😢😢😢

    • @kkkk1502
      @kkkk1502 3 месяца назад

      പച്ചക്ക് പിതൃ വിളി 😂

  • @mohanrajnair865
    @mohanrajnair865 3 месяца назад +18

    SFI Vellappally kku kodukkaan vechirunna adi Principalinu കൊടുത്തു.

  • @varghesepa2162
    @varghesepa2162 3 месяца назад +12

    നമ്പർ വൺ കേരളം. കേരളം higher എഡ്യൂക്കേഷൻ ഹംബ്ബായി

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 3 месяца назад +3

    മനസ്സ് സംതൃപ്തി അടഞ്ഞു നിങ്ങളെ പോലുള്ള ആളുകളെങ്കിലും ഇങ്ങനെ ഉണ്ടല്ലോ പറയുവാൻ

  • @vishnukumartr6329
    @vishnukumartr6329 3 месяца назад +4

    SFI - വിദ്യാഭ്യാസ മേഖല
    CITU - വ്യവസായ/തൊഴിൽ മേഖല
    KSKTU - കാർഷിക മേഖല
    എല്ലാം ശരിയാക്കുന്നു.........

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 3 месяца назад +12

    സ്വന്തം മക്കളെ ആരെങ്കിലും SFI യിൽ ചേരാൻ അനുവദിക്കുമെന്ന് കരുതുന്നോ?

    • @rajuc36
      @rajuc36 3 месяца назад +2

      ... മക്കൾക്ക് വല്ല MLA യോ മന്ത്രിയോ ഒക്കെ ആവണ്ടേ... സാറെ

  • @minnalavlog4533
    @minnalavlog4533 3 месяца назад +17

    നിയമ നടപടികൾ സ്വീകരിക്കണം.. SFI യെ പുറത്താക്കണം

  • @geethagogu8733
    @geethagogu8733 3 месяца назад +1

    ഭ്രാന്തുള്ളവർ ഗവർണർമാരായീടും എന്ന് സ്വരാജ് സഖാവ് പറഞ്ഞത് ഇങ്ങനെ തിരുത്താം ഭ്രാന്തുള്ളവർ SFI ആയീടും😀

  • @Bringeerati
    @Bringeerati 3 месяца назад +18

    ഇതുപോലെ അരക്ഷിതാവസ്ഥ കേരള സംസ്ഥാനത്ത് ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ഈ നീച ജന്മങ്ങളെ വോട്ടു ചെയ്ത് അധികാരമേൽപിച്ചവർ ചിന്തിക്കുക. ആഭ്യന്തരവകുപ്പ് ജനങ്ങളെ ദ്രോഹിക്കുവാനുള്ള ഒന്നായി മാറി. അബദ്ധകേരള മേ, ഹന്ത ഭാഗ്യം ജനാനാം

  • @pbharshan7690
    @pbharshan7690 3 месяца назад +16

    കാശ് കൊടുത്തു ജോലി വാങ്ങി വന്നവർക്ക്‌ എന്തു ധാർമിക പാഠം ആണ് കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിയുക. എല്ലാം സഹിക്കുക തന്നെ.

    • @rajankm8063
      @rajankm8063 3 месяца назад

      ആർക്ക് കാശു കൊടുത്തൂന്നാ ആശാനെ തട്ടി വിടുന്നത് ? ഗുരുദേവ കോളേജ് അൺ എയ്ഡഡ് സാശ്രയമാണ്. 😂

    • @bettyjacob6281
      @bettyjacob6281 3 месяца назад

      ​@@rajankm8063അവിടെ അപ്പോയ്ന്റ്മെന്റ്, അഡ്മിഷൻ എങ്ങനെ

  • @jijojoseph9564
    @jijojoseph9564 3 месяца назад +12

    വക്കീലേ നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ 😊😊

  • @ranjankm5178
    @ranjankm5178 3 месяца назад +41

    വെള്ളാപ്പള്ളി നടേശൻ നേരിട്ട് കോളേജ്‌സന്ദർശിക്കണം

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 3 месяца назад

      കള്ളപ്പുള്ളി നടേശൻ എന്ത് ചെയ്യും? അയാൾക്കിത് ഒന്നും പ്രശ്നമല്ല.." കമന്നു വീണാൽ കാൽ പണം കയ്യിൽ" അത്രേയുള്ളൂ.. എസ്സെൻ കോളജിൻ്റെ ഫണ്ടുകൾ അടിച്ചു മാറ്റിയ വീരൻ.

    • @suryasfc
      @suryasfc 3 месяца назад +7

      കുരക്കും വെള്ളാപ്പള്ളി കടിക്കില്ല 😂

    • @bettyjacob6281
      @bettyjacob6281 3 месяца назад +1

      അയാൾ എന്തൊക്കെ ദ്രോഹങ്ങൾ ആയിരുന്നു അധ്യാപകരോട് ചെയ്തിരുന്നത്.

  • @Arayan-n1c
    @Arayan-n1c 3 месяца назад +3

    പാർട്ടി ആഴത്തിൽ പഠിക്കും.
    ഹെല്പ് ഡെസ്കിൽ ഇനിയും പൊതിച്ചോറും കൊടുക്കും.

  • @maniperisseri2009
    @maniperisseri2009 3 месяца назад +2

    പാർലിമെന്റ് ഇലെക്ഷനിൽ തോറ്റതിന്റെ കലിപ്പ് SNDP സ്ഥാപനങ്ങൾ തൊട്ട് തുടങ്ങി 😂😂😂

  • @rajukarunakaran2333
    @rajukarunakaran2333 3 месяца назад +10

    മിനിഞ്ഞാന്ന് തിരുത്താം എന്ന് പറഞ്ഞത് അത്ര ഏറ്റില്ല എന്ന് തോന്നുന്നു. നാളെ ഇച്ചിരി കൂടി നന്നായിട്ട് തിരുത്താന്‍ പറയണം 😢

    • @muralipk1959
      @muralipk1959 3 месяца назад

      പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 3 месяца назад +14

    എല്ലാം കൊണ്ടും പൊടി പൂരം
    നടക്കട്ടെ 😂

  • @spam8645
    @spam8645 3 месяца назад +5

    Sir എന്താ പ്രതികരിക്കാത്തത് എന്ന ഒരു ചിന്ത എനിക്ക് തോന്നിയിരുന്നു.😅

  • @christurajbaby5008
    @christurajbaby5008 3 месяца назад +3

    Help desk ഒരു കോപ്പും അല്ല വരുന്ന രക്ഷിതാക്കളുടെ കയ്യില്‍ നിന്ന് പണം പിരിക്കുക അതാണ് ലക്ഷൃം ....💯👿👿👿👿

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +10

    Standard of our education is declining.Higher education director and minister Saji Cherian tells us truth about our examination and moderation...!!

  • @prarthanajanani829
    @prarthanajanani829 3 месяца назад +4

    അൽ മരുമോൻ വിഭാഗത്തിന്റെ കോളേജുകളിൽ എത്തപ്പെെക്കാര് എന്തേ രക്ഷാപ്രവർത്തനവിപ്ലവം നടത്തുന്നില്ല ? 😄😂

  • @omanaroy1635
    @omanaroy1635 3 месяца назад +7

    നാണക്കേടു കൊണ്ട് ശിരസ്സ് കുനിഞ്ഞു കുനിഞ്ഞു പോകുന്നു... കഷ്ട്ടം...

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +7

    ഇനിയും ഇനിയും സിപിഎം ഇന് വോട്ട് ചെയ്തുകൊണ്ടേ ഇരിക്ക്.. 🤣🤣🤣.....

    • @girijanair348
      @girijanair348 3 месяца назад +2

      അതേ, അനുഭവിച്ചോ 😂

  • @girijanair348
    @girijanair348 3 месяца назад +4

    വക്കീൽ സാർ പറഞ്ഞതു 100% ശരി ആണു. 👌🏽👍🏻👏SFI ആണു PFI. പക്ഷേ കുറ്റം 100% ഉം ആഭ്യന്തര വകുപ്പിനാണ്. പോലീസിന്റെ മുക്കിന്റെ താഴത്താണ് ഇത് നടന്നത്, നോക്കി നിൽക്കാനേ അവർക്കു കഴിയൂ എന്നതാണ് സങ്കടകരമായ ഒരു കാര്യം. 😢 കേൾക്കുമ്പോൾ നാണിക്കേണ്ടി ഇരിക്കുന്നു, പ്രിൻസിപ്പളിനെ കൈകാര്യം ചെയ്തത് ഓർക്കുമ്പോൾ. കഷ്ടം!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +4

    പറഞ്ഞിട്ട് കാര്യം ഇല്ല ഇവറ്റകൾ ചെയ്യുന്നതൊക്കെ മൂത്ത സഹാക്കൾ ക്ക് ഇഷ്ടം ആണ് അത് കൊണ്ടല്ലേ വാക്കുകൾ കൊണ്ട് പോലും എതിർക്കാൻ നില്കാത്തത് അങ്ങനെ അല്ലേ പിന്നെ പാർട്ടി വളർത്താനും ഗുണ്ടായിസം കാണിക്കാനും ആളെ കിട്ടുമോ സ്വന്തം കുട്ടികൾ വിദേശത്തുo മറ്റുമല്ലേ.. അവരെ ഇങ്ങോട്ടേക്ക് വിളിച്ചാൽ അവരുടെ ഭാവി പോകില്ലേ അത് തീരെ പറ്റില്ല നമുക്ക് ഇങ്ങനെ ഉള്ള വിവരo കെട്ടവൻ മാരെ മതി അവരാകുമ്പ പരാതിയുമില്ല രക്ഷിതാക്കൾ ക്കും പരാതി ഇല്ലായിരിക്കും...

  • @sunipalaki8686
    @sunipalaki8686 3 месяца назад +4

    ഇവൻ്റെയൊക്കെ താടിക്ക് തട്ടാൻ ആളില്ലാതായിപ്പോയല്ലോ എൻ്റെ മുത്തപ്പാ........🙏🙏😢

  • @jomoneo
    @jomoneo 3 месяца назад +10

    Why SNDP leaders are silent

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 месяца назад

      കുട്ടികൾ ഉണ്ടെങ്കിലേ സാറുമാരേ വെക്കാൻ പറ്റൂ എന്നാലേ കോടികൾ കോഴവാങ്ങാൻ പറ്റൂ......സഹിക്കതന്നെ

  • @revindran8060
    @revindran8060 3 месяца назад +2

    ഈ നശിച്ച സംഘടന ഇല്ലാതാകാനുള്ള മാർഗ്ഗം ജനം ഇനിയും ചിന്തിക്കണം.

  • @sahadevan2594
    @sahadevan2594 3 месяца назад +9

    SFI..... Some Fools in India.

  • @sureshkp248
    @sureshkp248 3 месяца назад +2

    അവശേഷിക്കുന്ന ഈഴവ വോട്ടുകൾ കൂടി മറ്റ് പാർട്ടികളിൽ എത്തിക്കണം

  • @unnikrishnanpillai3486
    @unnikrishnanpillai3486 3 месяца назад +2

    അഭിമന്യു വിനെ വെട്ടി കൊന്ന കാപാലികർക്കു മുന്നിൽ ആറ് ഷോയും 🌺ഷോയും ബെറും മണാകൊണാപ്പൻ പൂച്ചകൾ

  • @thankacheng8250
    @thankacheng8250 3 месяца назад +6

    Where I go, I take my home on my head.

  • @sureshtg3812
    @sureshtg3812 3 месяца назад

    Super super

  • @joyaugustine2690
    @joyaugustine2690 3 месяца назад +6

    താങ്കൾ ഒരു ഹാസ്യ സാമ്രാട്ട് തന്നെ.😂😅

  • @rajanpaul3477
    @rajanpaul3477 3 месяца назад +4

    വക്കീ സാറേ പതിവുപോലെ കലക്കി❤❤

  • @kunjumonkp9001
    @kunjumonkp9001 3 месяца назад +5

    എന്റെ സാറെ ചിരിച്ച് ചിരിച്ച് ഒരു വഴിയായി

  • @emmanuelmangattu7448
    @emmanuelmangattu7448 3 месяца назад +3

    ഭാവിയിൽ MLA മാരും MP യും ഒക്കെ ആകണ്ട നല്ല ചുറുചുറുക്കുച്ച ധീരവിപ്ളവകാരികളെ 'വാർത്തെടുക്കുകയല്ലേ വക്കീലേ?

  • @nprajan5539
    @nprajan5539 3 месяца назад +2

    കേരളത്തിലെ യുവ തലമുറ ഈ തെമ്മാടി തന്ത്രങ്ങൾക്ക് കൊടുക്കുന്ന വില വളരെ വലുതാണ്. ഇന്ന് ഏതെങ്കിലും കമ്പനികൾ കേരളത്തിലെ കോളേജുകളിൽ ഇൻ്റർവ്യൂവിന് വരുന്നുണ്ടോ? അനുഭവിച്ചോ... എന്നാലും പഠിക്കില്ല

  • @joyaugustine2690
    @joyaugustine2690 3 месяца назад +3

    "ഉണ്ണണമെന്നും
    ഉറങ്ങണമെന്നും
    ------------------------
    ഇത്തൊഴിലല്ലാതെ
    ഇപ്പരിഷക്കൊരു വസ്തു -
    വിചാരമൊരിക്കലുമില്ല."
    കുഞ്ചൻ നമ്പ്യാർ എത്ത പ്പൈക്കാരെപ്പറ്റി പാടിയതാണെന്ന് ഞാൻ ചിന്തിച്ചു പോയി.😂

  • @felixmoraes8289
    @felixmoraes8289 3 месяца назад +1

    നാട്ടിൽ ഗൂണ്ടാ സംസ്കാരം വിപുലപ്പെടുത്തി തുടർ ഭരണം നേടാനുള്ള ശ്രമത്തിലാണ്.

  • @BIBINS97
    @BIBINS97 3 месяца назад +5

    ജയ ശങ്കർ ❤️

  • @balasundaranpattath2679
    @balasundaranpattath2679 3 месяца назад +4

    ഭാവി ശിവൻകുട്ടി ആകും അയാൾ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 месяца назад +2

    അനുഭവിക്ക തന്നെ😢

  • @apexspy8556
    @apexspy8556 3 месяца назад +2

    എന്തൊക്കെആയാലും ഇവൻ മനുഷ്യൻ ന് ഉണ്ടായത് അല്ല
    ഉറപ്പാണ് വന പ്രദേശ ആണ് ബാക്കി പറയണ്ടല്ലോ

    • @girijanair348
      @girijanair348 3 месяца назад

      വയനാട്ടിൽ നിന്നായിരിക്കാം 😂

  • @paulkj140
    @paulkj140 3 месяца назад +3

    അണായാൻ പോകുന്ന വിളക്ക് ആളിക്കത്തും

  • @SanthoshKurup-g8b
    @SanthoshKurup-g8b 3 месяца назад +1

    I still remember violent killing of Mr CV JOSE and Mr Prasad Chittar at Catholicate College , Pathanamthitta during 1983 & 1984 respectively, 40 years back. I was a pre degree student of Kerala University there at that time and got really terrified and psychologically affected. Somehow managed to escape Kerala and India thanks to my parents’ help and living a peaceful life here in Middle East far away from these nonsenses….
    Unless the whole society takes a bold decision to ostracize these criminals, be it SFI, DYFI, CITU or CPM (all are similar and interferes in your normal life by force and threatens and make life difficult ) , KERALA will not have any future. No wonder, all useful Malayalee brains find solace somewhere else!!😢

  • @Rajinair-i4h
    @Rajinair-i4h 3 месяца назад +1

    ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര. ഗുരു സാക്ഷാൽ പര ബ്രഹ്മ തസ്‌മേ ഗുരുവേ നമഃ. ബിസിനസ്‌ സിറ്റി മുബൈയിൽ താമസിക്കുന്ന എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ൻറ്റ സ്കൂൾ പ്രാത്ഥന. നാട്ടു വിട്ടു നിൽക്കുമ്പോൾ ഒരു വേദന ഉണ്ടായിരുന്നു. ഇതെല്ലാം കാണുമ്പോൾ അത് മാറി. ഒരു ക്വാളിറ്റി ഇല്ലാത്ത എഡ്യൂക്കേഷൻ

  • @drjoseperavoor
    @drjoseperavoor 3 месяца назад +1

    Wellsaid.., ഇങ്ങനെ തുറന്ന് പറയാൻ താങ്കൾക്കെ കഴിയു..,

  • @mathewkj1379
    @mathewkj1379 3 месяца назад +3

    SFI = PFI 🤣

  • @Maladev24
    @Maladev24 3 месяца назад

    ഇന്ന് രാവിലെ അടുത്തവീടിലെ lkg കുട്ടിയെ അച്ഛൻ scooter ിൽ സ്കൂൾഇല് വിടാൻ പോണത് കണ്ടു്. അമ്മ റൈൻ coat ധരിപ്പിച്ചു. അമ്മമ്മ lunch box തയ്യാറാക്കി.. അപ്പോഴേക്കും മഴ തുടങ്ങി..എല്ലാം കഴിഞു അച്ഛൻ സ്കൂളിൽ കൊണ്ടു പോയി.. 10 മിനിറ്റിനുള്ളിൽ തിരിച്ചു വന്നു.. neet exam പ്രോബ്ലം കരണം സമരം ..
    ഈ ' മരം 'കേരളത്തെ വളർത്തി വളർത്തി ഈ പരുവത്തിൽ ആക്കി..
    മുന്നോട്ടു ഒരു ഭാവിയും കാണുന്നില്ല..
    എത്ര എത്ര parents/ grand parents 😢 എൻ്റെ എത്ര മണിക്കൂർ അധ്വനമാണ് waste ആയത്..
    നശിച്ച ഒരു വിദ്യാർത്ഥി രാഷ്ട്രീയം

  • @JomonThomas-js3um
    @JomonThomas-js3um 3 месяца назад +6

    വക്കിൽ പൊളി ❤❤❤

  • @kvsuresh7365
    @kvsuresh7365 3 месяца назад

    വക്കീൽ സർ, നിങ്ങൾ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല, ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @colorguide7047
    @colorguide7047 3 месяца назад +4

    ഇത്രയും നട്ടെല്ല് വക്കീലിന് മാത്രം 👏🏻👌🏻

  • @Shajan-i5l
    @Shajan-i5l 3 месяца назад +1

    DYFI = രക്ഷാപ്രവർത്തനം,
    SFI = help desk
    😂😂😂

  • @balakrishnanmk5116
    @balakrishnanmk5116 3 месяца назад

    Vakeel Sir you are absolutely right
    But what to do
    It is our destiny to tolerate all these gundayism.

  • @georgejoseph1445
    @georgejoseph1445 3 месяца назад +7

    End of party rule 😢😮🎉

  • @manjuambrose1408
    @manjuambrose1408 3 месяца назад +1

    കുട്ടി രക്ഷാപ്രവർത്തനം തുടരുകയാണ് സൂർത്തുക്കളെ തുടരുകയാണ്

  • @Purushothaman-b3u
    @Purushothaman-b3u 3 месяца назад +2

    ഈ തോന്നി വാസികൾ അറബിക്കടലിൽ പോകുന്ന കാലം വിദൂരമല്ല

  • @madhuthoppil4874
    @madhuthoppil4874 3 месяца назад +1

    She take house on her head. ഇതെല്ലാംകൂടി ഹെഡിൽ കൊണ്ടു നടക്കാൻ എങ്ങനെ കഴിയുന്നു. ഇതുപോലുള്ള പാഴ് ഡോക്ടർമാർ പഠിപ്പിച്ചതുകൊണ്ട് നമുക്ക് ഇംഗ്ലീഷും, മലയാളവും അറിയാതെയായി

  • @jayakrishnans-ui3ik
    @jayakrishnans-ui3ik 3 месяца назад +1

    വളരെ കറക്റ്റ് ആയ കാര്യം

  • @muralipk1959
    @muralipk1959 3 месяца назад +1

    പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

  • @saburaghavan5361
    @saburaghavan5361 3 месяца назад +3

    2025 പഞ്ചായത്ത്‌ ഇലക്ഷൻ ഒരു വഴിക്കാക്കും

  • @gokulanathanpt4081
    @gokulanathanpt4081 3 месяца назад

    ആർ. ബിന്ദു എന്നു ഒരു ബഹുമാനവു മില്ലാതെ പറയാതെ സാറ.... വേറ് എവർ ഗോ ഹൗസ് ഓൺ ഹെഡ്ഢുള്ള തിരുമനസ്സ് ബിൻഡു മാഢം എന്നു പരയൂ...

  • @sankarankarakad7946
    @sankarankarakad7946 3 месяца назад

    ഇത്തരം അഴിഞ്ഞാട്ടം ക്രിസ്ത്യൻ കോളേജിൽ നടക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ഓർക്കുന്നു

  • @sugathand4397
    @sugathand4397 3 месяца назад +1

    ജയശങ്കർ സർ, അങ്ങ് ഈ സമൂഹ്യദ്രോഹികൾക് വേണ്ടി ചെയ്യുന്ന പ്രോൽസാഹനം നല്ലതാണ്. വീണ്ടും ഇവരെ പ്രോത്സാഹിപ്പിക്കണം. ഇവരുടെ താത്യുക ആചര്യൻ പറയുന്നു നല്ലതുപോലെ പരാജയപ്പെട്ടെന്ന്. തിരുത്തുമെന്നും. തിരുത്തലിൻ്റെ മാർഗരേഖ sfi ൽ തുടങ്ങട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. ഈ പ്രസ്ഥാനം ഇവിടെ അവസാനിക്കാൻ.

  • @ddkeralam3011
    @ddkeralam3011 3 месяца назад

    വിമർശിച്ചും ഗുണദോഷിച്ചും അവരെ നേരെയാക്കല്ലേ സാറേ കാട്ടിലെ മഞ്ഞ കൊന്ന യുടെ ഗതിയാണ് അവർക്ക് ആദ്യം നട്ടുവളർത്തി ഇപ്പോൾ വേരോടെ പിഴുത് മാറ്റുന്നു

  • @mallikamallika7505
    @mallikamallika7505 3 месяца назад +3

    ഭാവിയിൽ ക്വിസ് ന് വരാവുന്ന ചോദ്യം 👌😂😂😂😂

  • @reneemma4208
    @reneemma4208 3 месяца назад +1

    പാഠം പഠിക്കാത്തത് എത്തപ്പൈ മാത്രം. ക്ലാസ്സിലും കയറില്ല. നല്ല മാർക്കോടെ പാസ്സായ കുട്ടികൾ മികച്ച കോളേജുകളിൽ തുടർപഠനം നടത്തുന്നു. ബാക്കി തെരവും അടിയും പൊടിയും ആണ് ഈ കോളേജുകളിൽ ചേരുന്നത്.

  • @tobyjose5993
    @tobyjose5993 3 месяца назад

    ആദ്യം കരുതിയത് ഇത് ഒരു AI സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന് ആണ് 🚴🏼‍♂️
    നാം മുന്നോട്ട്, പുതിയ അർഷോ 😊😊😊

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 месяца назад

    ഏതായാലും നവോത്ഥാന നായകൻ നടേശ ഗുരുവിന്റെ കോളേജിന് പ്രശസ്തി വർദ്ധിച്ചു.

  • @ambilicb6566
    @ambilicb6566 3 месяца назад

    Wp😊🎉🎉🎉

  • @vsgeorgegeorge7607
    @vsgeorgegeorge7607 3 месяца назад

    എങ്ങിനെയും ഈ പാർട്ടിയെ തന്നാൽ ആകും വിധം ജെന മധ്യത്തിൽ നാണം കെടുത്തുക ക്രമേണ ബംഗാൾ ത്രിപുര മോഡൽ ആക്കുക. അണ്ണാറ കണ്ണനും തന്നാൽ ആയത് അത്രയേ ഉള്ളു.

  • @manumadhav3523
    @manumadhav3523 3 месяца назад +1

    Arshokku ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ആയി

  • @vrnbose
    @vrnbose 2 месяца назад

    വളരെ കൃത്യമായ നിരീക്ഷണമാണ് ജയശങ്കർ സാറിന്റെത്. പണ്ട് ജോസ് ഫൈൻ പറഞ്ഞതുപോലെ "അനുഭവിച്ചോ "💪
    എന്ന് ക്യാമ്പസുകളിൽ നിന്ന് ഈ സംഘടനയെ നിരോധിക്കുന്നുവോ അല്ലെങ്കിൽ ഇവരുടെ പ്രവർത്തന ശൈലി ഇവർ മാറ്റുന്നുവോ അന്ന് മാത്രമേ കേരളത്തിലെ ക്യാമ്പസുകളിൽ സംഘർഷത്തിന് അറുതി ഉണ്ടാവുകയുള്ളൂ

  • @SatheeshCheeppara
    @SatheeshCheeppara 3 месяца назад

    Keralavarmayil samaram nadakkumbol
    Work shoppil joly cheyyunna
    Sfi nethakkal livarumayi
    Vararund😮

  • @DileepPzr
    @DileepPzr 3 месяца назад

    E-Bheekara Sankadanaye Nirothichillengil keralathila Vidyabyasam Ethilum kuduthal Nasikyum.