കട്ടിങ് ബ്ലൗസിനെ കുറിച്ചുള്ള സംശയങ്ങളും മറുപടിയും # Module 20# Doubts About Cutting Blouse#

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 47

  • @Aaliya29
    @Aaliya29 7 месяцев назад +2

    Teacher churidarnde neck heming or stich ano nallath onnu parayumo nik nalla eshttmay alla videosum avatharanam paranal theerilla athra sincereayttanu allam parannu tharunnathu athra clear aanu allavarilninnum different annu super super God bless u thank u thank u

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      Hemming thanneyaanu nallath. Pakshe, kooduthal perum finishingum perfectionum onnum nokkathe madi karanam adichu vaykkaaraanu pathivu. Machine stitch ottum purathu kanathe maximum hemming cheythu nokkoo... Ningalude dress pole vere arkkum undavilla. 👍🏻👍🏻👍🏻

  • @sindhuabhilash6706
    @sindhuabhilash6706 6 месяцев назад +1

    നന്നായി മനസ്സിലാകുന്നുണ്ട് 🥰🥰❤

  • @SwapnaShaji-wp1dd
    @SwapnaShaji-wp1dd 7 месяцев назад

    Nalla oru teaching method anu mam. Supper.

  • @sonasukumaran4559
    @sonasukumaran4559 7 месяцев назад +1

    front കൈ കുഴി 1/2 ഇഞ്ച് കുഴിച്ചു വെട്ടണ്ടാന്നണോ ടീച്ചർ പറയുന്നത്??

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      ഉറപ്പായും വേണം. മുൻകൈ കുഴിച്ചു വെട്ടിയില്ലെങ്കിൽ ബ്ലൗസ് ഒട്ടും ശരിയാവില്ല. ലൂസ് കൂടുതൽ ഉള്ള ഡ്രസ്സ്‌ ആണെങ്കിൽ മാത്രമാണ് adjust ചെയ്യാവുന്നതാണ്. ബ്ലൗസ് കറക്റ്റ് മെഷർമെന്റിൽ ഉള്ള ഡ്രസ്സ്‌ അല്ലേ?
      1/2" നും 3/4" നും ഇടയിൽ മുൻകൈ കുഴിച്ചു വെട്ടണം ❤️❤️

  • @sushamavalsan3648
    @sushamavalsan3648 5 месяцев назад

    ഇതിന്റെ മുന്നിലത്തെ വീഡിയോകൾ കാണുന്നില്ലല്ലോ മാo

    • @fashiontheorywithjess77
      @fashiontheorywithjess77  5 месяцев назад

      Module 16,17,18,19
      16 measurement edukkenda method, 17& 18 theory and practical, 19 stitching method❤️❤️❤️

  • @shineybinu7079
    @shineybinu7079 7 месяцев назад +1

    കൈക്കുഴി വണ്ണം കൈമുകളിലെ വണ്ണം ഇത് ഒരു പോലേയാണോ വരുന്നത് കൈക്കുഴി 19 Body യിൽ നിന്ന് എടുത്താൽ തുണിയിൽ എത്രയാണ്Mark ചെയ്യുന്നത് ഇതിനെപ്പറ്റി ഒന്ന് ആകെ Cont usiആകെ കആകെ😂😂❤❤പറഞ്ഞ് തരാമോ Shoulder 17 chest 44 കൈക്കുഴിBlouse ൽ 10 Sleeve മുകശവണ്ണം 10 ആണ് ഉള്ളത്

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      ഇവിടെ പറഞ്ഞിരിക്കുന്ന രീതിയിൽ അല്ല അളവുകൾ എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു. കാരണം, ഷോൾഡർ 17" പറയുമ്പോൾ ഇവിടുത്തെ രീതി അല്ല. മെഷർമെന്റ് എടുക്കേണ്ടത് എങ്ങനെ എന്ന് വിവരിക്കുന്ന module കണ്ടു നോക്കൂ.
      ഇനി കൈവണ്ണം 10" എന്ന് പറയുന്നത് ചുറ്റളവായി തോന്നുന്നില്ല, പകുതിയാണോ ഉദ്ദേശിച്ചത്? കൈക്കുഴി ചുറ്റളവും ആയി തോന്നുന്നു. എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയാൽ മറുപടി തരാൻ എളുപ്പമാകും ❤️❤️❤️

  • @SwapnaShaji-wp1dd
    @SwapnaShaji-wp1dd 7 месяцев назад

    Amholum chest widthum varunna point yenganeyanu correct akunnath.

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      Athu varachu thanne correct akkanam. Chest nte 1/4 th il armhole nte pakuthi + 1/2" undaavunna reethiyil thanne correct aakki varaykkuka.

  • @shibiljinu4015
    @shibiljinu4015 5 месяцев назад

    ബ്ലൗസിൻ്റെ ഫ്രണ്ട് പാർട്ടിലെ തൊഴെയുള്ള പടിയുടെ (കട്ടിങ്ങ് പീസ് ) അളവ് എങ്ങനെ എടുക്കണം ഒന്ന് പറഞ്ഞ് തരുമോ മാഡം എല്ലാവർക്കും ഒരേ അളവ് തന്നെയാണോ

    • @fashiontheorywithjess77
      @fashiontheorywithjess77  5 месяцев назад

      കട്ടിങ് പീസ് അളവ് നോക്കുന്നത് നമ്മുടെ കട്ടിങ് ബ്ലൗസ് ന്റെ module ഉള്ള വീഡിയോ യിൽ കാണിച്ചിട്ടുണ്ട്. അതൊന്ന് ശ്രെദ്ധിച്ച് നോക്കൂ.
      ഇത്രയേ ഉള്ളൂ.... ക്രോസ്സ് ആയിട്ട് എടുത്ത ഫ്രണ്ട് പീസ് കട്ടിങ് നും തയ്യൽത്തുമ്പിനുള്ള 1 1/2" ഉം കൂടി കിട്ടുന്ന വിധത്തിൽ ഇട്ട് ഏറ്റവും താഴെ സ്‌ട്രെയിറ്റായും ഫ്രണ്ട് പീസിന്റെ താഴെയുള്ള shape അതു പോലെ തന്നെയും വരച്ചിട്ട് കട്ടിങ് ന്റെ മുകൾ ഭാഗത്ത് രണ്ടു ഭാഗത്ത് രണ്ടു രീതിയിൽ മാറ്റം വരുത്തുന്നു. കട്ടിങ് ബ്ലൗസിന്റെ രണ്ടാമത്തെ പാർട്ടിൽ ആണ് ഇത് വിവരിച്ചിരിക്കുന്നത്. ഒന്ന് കണ്ടു നോക്കൂ

    • @shibiljinu4015
      @shibiljinu4015 5 месяцев назад

      @@fashiontheorywithjess77 Thank you mam

    • @fashiontheorywithjess77
      @fashiontheorywithjess77  5 месяцев назад

      @@shibiljinu4015 ❤️❤️❤️

  • @ashamol5466
    @ashamol5466 7 месяцев назад +1

    bolu Seനെക്കുറിച്ച് നല്ലതുപോലെ മനസിലാക്കി തന്നു ഒത്തിരി നന്ദി

  • @lalithasreedharan
    @lalithasreedharan 7 месяцев назад

    Front open Princess cut blouse ൻ്റെ ക്ലാസ്സിനായി കാത്തിരിക്കുന്നു...

  • @Aaliya29
    @Aaliya29 7 месяцев назад

    Churidar sleeve mukal bhagath 2 or 3 aduth cap heightlek varakkunnath ethil ethanu sleevnu bhangi 2inch aduth vettumbol churidaril nde shoulder coneay pokunnundu

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      Sleeve nte theory yum practical um ulla video upload cheythittund. Athil etrayaanu edukkendathennum sleevinte shape varendath enganeyanu ennumokke vivarichittund. Kandu nokkoo

  • @sangeethashaji5079
    @sangeethashaji5079 7 месяцев назад

    Madum 2 inch datt idunille athinte 2inch alvu sideil thayyal thumbaittu kooduthal kodukkande

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      കൊടുക്കേണ്ട ആവശ്യമില്ല. ബോഡിയിൽ താഴേയ്ക്കുള്ള shape കുറഞ്ഞല്ലേ വരുന്നത്? അത് നമ്മൾ വരച്ചപ്പോൾ shape വരയ്ക്കാതെ നേരെ വരച്ചിട്ടുണ്ട്. ഈ dart ന്റെ അളവ് 2" അതിൽ കയറിക്കോളും. അതിനായി പ്രത്യേകം അളവെടുക്കേണ്ടതില്ല. ഫ്രണ്ട് കട്ട്‌ ചെയ്യുന്ന module ൽ അത് പറയുന്നുണ്ട്.

  • @dollyjames1362
    @dollyjames1362 7 месяцев назад +1

    Mama, body merriment Edith blouse cutting kanikamo

  • @sajeenas4270
    @sajeenas4270 7 месяцев назад

    Çross cut blouse um normal blouse thammil difference undo

  • @Biniunni-er8pi
    @Biniunni-er8pi 7 месяцев назад

    ബ്ലൗസ് ന്റെ ഫ്രണ്ട് ഭാഗം ഇറക്കം 15 1/2
    ബാക്ക് ഭാഗം ഇറക്കം 14 ഇതു മനസിലായില്ല

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      ബ്ലൗസിന്റെ ഫ്രണ്ടിൽ back ലെങ്തിനേക്കാൾ കൂടുതൽ ആവശ്യം വരുന്നത് bust ന്റെ height അനുസരിച്ചാണ്. Back പീസ് വച്ചാണ് ഫ്രണ്ട് ന്റെ കുറേ ഭാഗം വരയ്ക്കുന്നത്. അതിനു ശേഷം കട്ടിങ് വരയ്ക്കുന്ന മെത്തേഡ് മനസ്സിലാക്കുക. മെഷെർ ചെയ്തു വരയ്ക്കുന്നതും കട്ട്‌ ചെയ്തു സ്റ്റിച്ച് ചെയ്യുന്നതും ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ ആണെങ്കിൽ correction വരില്ല

  • @cathernedoraluiz6283
    @cathernedoraluiz6283 7 месяцев назад

    കൈകുഴി 9 മസിൽ വണ്ണം 7 കൈ വെട്ടുന്നത് കാണിക്കാമോ?

  • @Aaliya29
    @Aaliya29 7 месяцев назад

    Reply thannathil valare santhosham designing padichattilla stiching painting allam eshttmanu eni varunna videos ethil allam undennu arinnathil santhosham parannariyikkan pattunnilla mamnde videos jolly cheyyumbozhum kelkkan eshttamanu avideyanu veedu

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      Stichingum painting um onnum ariyanamennilla. Onnum padikkattha kuttikalkku vendiyaanu mainly class edukkunnath. Onnum padikkathavareyanu paranju manassilaakkan easy.

  • @beenaraman367
    @beenaraman367 7 месяцев назад

    Madam, ചുരിദാർ measure ചെയ്തപ്പോൾ armhol length plus ഒരു ഇഞ്ച് എടുത്തു, അതിന്റെ കാരണം പറഞ്ഞു തരുമോ

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      ചുരിദാറിൽ 1" കൂടുതൽ എടുക്കുന്നത്, 1/2" ഷോൾഡർ അടിക്കുവാനും ബാക്കി 1/2" സ്ലീവ് ബോഡിയിൽ joint ചെയ്യുവാനും വേണ്ടിയാണ്. ഇതിനു ശേഷം ആവശ്യമുള്ള armhole തന്നെയാണ് ഫിനിഷിങ്ങിൽ വരുന്നത്.

  • @sajeenas4270
    @sajeenas4270 7 месяцев назад

    Chechi ethu normal boluse nte measurement anno

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад

      അല്ല, കഴിഞ്ഞ മൊഡ്യൂളുകളിൽ കട്ട്‌ ചെയ്തു സ്റ്റിച്ച് ചെയ്ത ക്രോസ്സ് കട്ട്‌ ബ്ലൗസിന്റെയാണ്.

  • @Nikunjam1964
    @Nikunjam1964 7 месяцев назад +2

    38Bഇന്നർ ഉപയോഗിക്കുന്ന ഒരാളുടെ chest അളവ് എത്രയാണെന്ന് പറയാമോ മാഡം

    • @fashiontheorywithjess77
      @fashiontheorywithjess77  7 месяцев назад +1

      38 " നോട് കൂടി 5" കൂടി കൂട്ടി 43" ആണ് കണക്കാക്കേണ്ടത്.

  • @moncyjoseph3287
    @moncyjoseph3287 7 месяцев назад

    Nalla class thank you mam

  • @dollyjames1362
    @dollyjames1362 7 месяцев назад

    Mama, body merriment Edith blouse cutting kanikamo