ചിലപ്പതികാരം അല്ല തോറ്റംപാട്ട്!

Поделиться
HTML-код
  • Опубликовано: 14 фев 2022
  • ചിലപ്പതികാരം അല്ല തോറ്റംപാട്ട്!

Комментарии • 28

  • @manukrishnasajini990
    @manukrishnasajini990 Год назад +4

    ഈ കഥ ഞാനും വിശ്വാസിച്ചിരുന്നു, എന്നാൽ അമ്മയുടെ നടയിലെ തോറ്റംപാട്ട് എനിക്ക് നേർവെളിച്ചം കാണിച്ചു തന്നു🙏🙏🙏🙏🙏🙏

  • @saritharejikumar
    @saritharejikumar 5 месяцев назад

    പറയാൻ വാക്കുകൾ ഇല്ല തോറ്റoപാട്ടിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു വളരെ വിശദമായി പറഞ്ഞു തന്നു സന്തോഷം ഉണ്ട് ഓരോ കാര്യങ്ങൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു നല്ല അറിവ് തന്നതിന് നന്ദിയണ്ട്.

  • @harekrishnabhajans3102
    @harekrishnabhajans3102 5 месяцев назад

    🙏 നമസ്തേ... ഇതാണ് യാഥാർത്ഥ്യം. വളരെ നല്ലത്

  • @raghianil4683
    @raghianil4683 Год назад +3

    Thank you sir ee kadha ariyillayirunnu amme sharanam

  • @anoopkb9
    @anoopkb9 Год назад +3

    നല്ല അറിവ് തന്നതിന് നന്ദി

  • @shibua8454
    @shibua8454 Год назад +1

    സർ ഒരുപാട് നന്ദി 🙏

  • @padmanabhannair6265
    @padmanabhannair6265 Год назад

    നന്ദി എല്ലാം വിവരിച്ചു ത നതിന്.🙏gayathri

  • @haripa2754
    @haripa2754 Год назад +1

    Good information..namaste

  • @sheebavinodkumar547
    @sheebavinodkumar547 Год назад

    അമ്മേ ശരണം 🙏🙏🙏🙏

  • @radhakrishnannarayan2593
    @radhakrishnannarayan2593 11 месяцев назад

    Amme Narayana

  • @radhakrishnakurup3912
    @radhakrishnakurup3912 5 месяцев назад

    Very good information

  • @vishnupotyr6382
    @vishnupotyr6382 Год назад +1

    👍🏻

  • @GovindGovind-bs8ym
    @GovindGovind-bs8ym 2 года назад +1

    🙏

  • @karthiksnair7300
    @karthiksnair7300 6 месяцев назад

    Chettikulangara kumba barani♥️♥️🔥
    Thamburatii🙏

  • @airavatham878
    @airavatham878 2 года назад +1

    Thanks

  • @sunithlalsunith6534
    @sunithlalsunith6534 Год назад

    🙏🙏🙏🙏

  • @gopalramanathan7062
    @gopalramanathan7062 2 года назад +2

    Namaskaram 🙏🏼🕉🙏🏼

  • @sarathkumarsankar9418
    @sarathkumarsankar9418 2 года назад +2

    Kannaki is a Tamil lady who is worshipped in kerala as God

  • @user-by2kz1db1o
    @user-by2kz1db1o 10 месяцев назад

    താങ്കളുടെ കോൺടാക്ട് നമ്പർ ഇടാമോ

  • @sajeeshgnair4204
    @sajeeshgnair4204 Год назад +2

    നല്ലവിവരണം ഞാനും തോറ്റൻ പാട്ട് പാടാൻ പോകും ഞങ്ങൾ പാടുന്ന അതെ രീതിയിൽ ആണ് വിവരണം ചെയ്തിരിക്കുന്നത്. ഏത് ആശനാണ്
    കഥ പറഞ്ഞു തന്നത്. കോൺടാക്ട് no തരുമോ

  • @kannank5559
    @kannank5559 Год назад

    😁😁😁😁ചിലപ്പതികാരം ചിലമ്ബ്ബിന്റെ കഥയും കണ്ണകിയുടെ പാതിവൃത്യത്തെ കുറിച്ചും ആണ് ഈ ചിലമ്പിനെ പറ്റി തന്നെ ആണ് തോറ്റം പാട്ട് അല്ലാതെ ഏതു ഗ്രന്തത്തിൽ നിന്നാണ് തോറ്റം പാട്ട് എടുത്തേക്കുന്നത് യെന്തിനാ ഈ സത്യത്തെ വളച്ചൊടിച്ചു ഒരു ജനതയുടെ വിശ്വാസത്തെ ഇല്ലാതാകുന്നത് പാവങ്ങളുടെ ചരിത്രം ഹിന്ദുവത്കരിക്കപ്പെടുത്തി കൂട്ടികുഴച്ചു തന്റെതാക്കി മാറ്റുന്നതാണ് ഹിന്ദു പുരാണവും വിശ്വാസവും കഷ്ട്ടം 😡😡😡😡

    • @9947264991
      @9947264991 Год назад

      തോറ്റംപാട്ടിൽ നാരായണർ മകൾ ദേവിയെയും വടക്കൻ കൊല്ലത്തെ പാലകന്റെ കഥയും ആണ് പാടുന്നത്. പുരാതനമായ കണ്ണകി കോവലൻ കഥ പുനരാവിഷ്കരണത്തിലൂടെ മാറ്റി മറയ്ക്കപ്പെട്ടു

  • @PJPcreations
    @PJPcreations Год назад

    നമസ്തേ ഇദ്ദേഹത്തിന്റെ contact number തരാമോ

  • @daskrishna9659
    @daskrishna9659 Год назад +1

    Thanks