ഈ കുഞ്ഞൻ സ്വലാത്ത് ചൊല്ലിയാൽ ഭർത്താവ് സ്നേഹം കൊണ്ടു മൂടും 🥰

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #swabahul_khair
    #raza_vlogs
    #raza_vlogzz
    #swabahul_hair
    #shafi_imdadi

Комментарии • 747

  • @razavlogzz4778
    @razavlogzz4778  8 часов назад +61

    *കാരുണ്യവാനായ റബ്ബ് നമ്മുടെ കുടുംബ ജീവിതത്തിൽ സമാധാനം നിലനിർത്തട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. ❤️*

    • @NazreenJalal
      @NazreenJalal 5 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 5 часов назад

      ആമീൻ 🤲🏻🤲🏻🤲🏻

    • @safwaneilishsafwan1372
      @safwaneilishsafwan1372 3 часа назад

      آمين آمين يارب العالمین🤲

    • @HajaHajarommabi
      @HajaHajarommabi 3 часа назад

      آمين🤲🤲🤲

    • @NoorulAyin-ej2fg
      @NoorulAyin-ej2fg 3 часа назад

      Aameen🤲🤲🤲🤲🤲

  • @kittukittoos5658
    @kittukittoos5658 Час назад +5

    14 വർഷമായി മക്കളില്ലാതെ വിഷമിക്കുന്ന എനിക്ക് ആണിനെയും പെണ്ണിനെയും പേരിൽ മാതാപിതാക്കൾ മക്കളെ വേർതിരിക്കുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി മക്കളില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർ ആണായാലും പെണ്ണായാലും പടച്ച റബ്ബ് ഹൈറായ സന്താനങ്ങളെ നൽകണമേ എന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോൾ ഇതുപോലെയുള്ള മാതാപിതാക്കൾ ഇന്നത്തെ കാലത്ത് ഉണ്ട് എന്നറിഞ്ഞതിൽ വല്ലാത്ത വിഷമം തോന്നി എന്നെപ്പോലെ മക്കളില്ലാതെ ഈ ലോകത്ത് ആരൊക്കെ വിഷമിക്കുന്നുണ്ടോ അവർക്കെല്ലാവർക്കും നല്ല ഹൈറായ മക്കൾ ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക പ്രത്യേകിച്ച് ഉസ്താദ് ദുആ ചെയ്യുക😢

  • @rajilaanvar7923
    @rajilaanvar7923 5 минут назад +1

    അൽഹംദുലില്ലാ. 💗 ഉസ്താദ് ചൊല്ലുന്ന മദ്ഹുകൾ. എല്ലാം തന്നെ ആ മാതാപിതാക്കൾക്ക് ഖബറിൽ കേൾപ്പിച്ചു കൊടുത്ത് സന്തോഷിപ്പിക്കണേ അള്ളാ 💗😭 മരണംവരെയും മദ്ഹ് പാടാൻ സ്വരം നിലനിർത്തണെ അള്ളാ 💗💗💗

  • @Nachural8888
    @Nachural8888 2 часа назад +4

    ഭർത്താവിന്റെ വീട്ടുകാർ എന്റെ ആഭരണങ്ങൾ
    എടുത്തു വിറ്റി ട്ടുണ്ട്. അത് തിരുച്ചു കിട്ടാൻ ദുആ ചെയ്യണം. വാടകക്കാണ് നിക്കുന്നത്. വീടുണ്ടാക്കാൻ ഒരുസമ്പത്തികവും ഇല്ല 😢

  • @rasheedavahid
    @rasheedavahid Час назад +1

    🎉 ഉസ്താദ് സ്വലാത്തിൽ കൂടി ഈ ദുനിയാവും ആഖിറവും കിട്ടാൻ ദുഅ ചെയ്യണേ ആഖിബത്ത് നന്നാകാനും ജന്നത്തി ബക്കിയിൽ അടങ്ങാനും ദാ അ ചെയ്യണേ ഉസ്താദ്

  • @abdurahmanraheem2094
    @abdurahmanraheem2094 30 минут назад +1

    മകളുടെ ശരീരത്തിലെ എല്ലാ അസുഖവും ഷിഫയാക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @sajnasajnaali7656
    @sajnasajnaali7656 2 часа назад +1

    ഉപ്പാന്റെ ആണ്ടിന്റെ ദിവസമാണ് കബറിലെ ആദാബിനെ തൊട്ട് കാക്കാനും കമ്പ ർവിശാലമാകാനും ദുആ ചെയ്യത്തെ ഉസ്താദെ🤲🤲🤲🤲

  • @SabeelaAshidali
    @SabeelaAshidali Час назад

    ആമീൻ ഉസ്താദേ വീടുപണി പൂർത്തിയായി കിട്ടാനും ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട എല്ലാപ്രയാസങ്ങളും മാറിക്കിട്ടാനും മക്കളിലും കുടുംബത്തിലും ബർകത്തഉണ്ടാവാനും dua ചെയ്യാണെ സബാഹുൽ ഹൈർ കുടുംബംമാണ്

  • @jaleelp1015
    @jaleelp1015 3 часа назад +1

    ഉസ്താദേ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തേനേ ഹലാലായ എല്ലാ ഉദ്ദേശങ്ങളും ഹാസിലാവാൻ

  • @hairunneesack3692
    @hairunneesack3692 39 минут назад

    സമാധാനമുള്ള ഹൈറായ ഒരു കുടുംബജീവിതമായി കിട്ടാനും . മക്കൾ നന്നായി കിട്ടാനും . ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲

  • @dilshadarshad7637
    @dilshadarshad7637 Час назад

    എന്റെ എന്റെ ജീവിതത്തിൽ എപ്പോഴും വിഷമങ്ങളും സങ്കടങ്ങളും ആണ് ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളുടെ നുണ കേട്ട് എന്നെ വേദനിപ്പിക്കാറുണ്ട് ഭർത്താവിന്റെ എല്ലാ ചീത സ്വഭാവങ്ങളും മാറികിട്ടൻ എന്നെയും മക്കളെ ആത്മാർത്ഥമായി സ്നേഹിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @naseefnoora313
    @naseefnoora313 Час назад +1

    മനസ്സിലുള്ള എല്ലാ ഹലാലായ മുറാദു കളും ഹാസ്വിലാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏼🤲🏼

  • @ibrahimanas288
    @ibrahimanas288 3 часа назад +1

    എൻറെ മോന് നല്ല ജോലി ശരിയായ ഉസ്താദ് ദുആ ചെയ്യണം

  • @majithasalim9938
    @majithasalim9938 2 часа назад +1

    എല്ലാ ഹലാലായ മുറാദുകളും സഫലീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @AR_media_coorg
    @AR_media_coorg 2 часа назад +2

    ഞങ്ങൾ 9 പെണ്ണും 1ആണു൦ആണ് ഉള്ളത് ഞങ്ങളെ എല്ലാവരെയും വിവാഹം കഴിപ്പിച ശേഷമാണ് എന്റെ പിതാവ് മരണപ്പെട്ടത് ദുആയിൽ ഉൾപ്പെടെതണ൦ ഉസ്താദ് ഖബർ ജീവിതം നന്നാവാന് വേണ്ടി🤲😢😢😢

  • @hairunneesack3692
    @hairunneesack3692 42 минуты назад

    ഉസ്താദെ എന്റെ മോൻ അന്യ മതത്തിൽപ്പെട്ട ഒരു പെണ്ണുമായിട്ട് കമ്പിനിയിലാണ് അതിൽ നിന്ന് പൂർണ പിന്തിരിഞ്ഞു കിട്ടാൻ . ഹൈറായ ഒരു മോനായി എനിക്ക് തിരിച്ച് കിട്ടാനുംഉസ്താദെ..എല്ലാവരും പ്രത്യേക o ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @jameelasajeev3799
    @jameelasajeev3799 Час назад +1

    അൽഹംദുലില്ലാഹ് 🤲
    നേരായ മാർഗത്തിൽജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️

  • @aboobackermoulavi9400
    @aboobackermoulavi9400 2 часа назад +1

    ഒരു സഹോദരി ✴️അബ്ദു റഹ്‌മാ നു ബിനു ഔഫ് റളിയല്ലാഹു അൻഹു ✴️👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ✴️

  • @parisaezak6078
    @parisaezak6078 2 часа назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ് വേദന സഹിക്കാൻ പറ്റുന്നില്ല എന്റെ അസുഖം എല്ലാം ഷിഫാ ആവാൻ

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 часа назад +1

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ സ്വലാത്തിന്റെ ബറകത്ത് കൊണ്ട് അല്ലാഹുവിന്റെ കാരുണ്യം നമ്മിൽ വർഷിക്കട്ടെ. ജീവിതത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @muneebmuni2281
    @muneebmuni2281 2 часа назад +1

    അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും ദുആ ചെയ്യണം ആ മീൻ

  • @Y_A_S_I_N_792
    @Y_A_S_I_N_792 3 часа назад

    ഉസ്താദെ എനിക്കു മാപൾക്കുംമക്കൾക്കും വേണ്ടി ദുഹാച്ചെയ്യണെപിന്നെ എന്റെ മരണപെട്ട ഉപ്പാന്റെഖ വർ വിഷാലമാകാനും വേണ്ടി

  • @Nisarudeen5086
    @Nisarudeen5086 Час назад

    ഉസ്താദ് എന്റെ ജീവിതത്തിൽ എപ്പോഴും എന്തെങ്കിലും ആയിട്ട് വിഷമങ്ങൾ ഉണ്ടാവും മക്കൾക്ക് അസുഖങ്ങൾ ആയിട്ടോ ഭർത്താവിനെ ജോലിയില്ലാതെയും എന്തെങ്കിലും ആയിട്ടുണ്ടാവും മാറി കിട്ടുവാനും മോളുടെ എല്ലാ അസുഖങ്ങളും മാറി കിട്ടുവാനും വീട്ടിൽ എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ മാറി കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണേ

  • @AbasnkvNkv
    @AbasnkvNkv 2 часа назад

    ❤️❤️❤️🤲🤲 രോഗം മാറാൻ മക്ക മദീനയിൽ വൻ ഉസ്ഥാദ് മുഹാ ർക്കണം

  • @user-ze2cx1gt2p
    @user-ze2cx1gt2p 27 минут назад +4

    ഇപ്പോഴത്തെ കാലത്ത് ആൺകുട്ടികൾ ആയതിന്റെ പേരിൽ കണ്ണീർ കുടിക്കുന്ന ഒരു പാട് മാതാപിതാക്കൾ ഉണ്ട്

  • @user-wl4vk8tu9f
    @user-wl4vk8tu9f 3 часа назад

    ഉസ്താദ് ദുആ ചെയ്യണം എന്റെ മോനും സ്കൂളിൽ കുട്ടികളിൽ അധികവും മഞ്ഞ പിത്തം ആണ് എത്രയും പെട്ടെന്ന് ഷിഫായാകാൻ ദുആ ചെയ്യണം സ്കൂൾഅടച്ചിട്ടു ദുആ ചെയ്യണേ ഞങ്ങളുടെ പൊന്നു മക്കൾക്കു ഉരുഅസുഖവും കൊടുക്കല്ലേ മക്കൾ നല്ല വരാകാൻ ദുആ ചെയ്യണം

  • @alhamdulillah9955
    @alhamdulillah9955 Час назад +1

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 Час назад +2

    Alhamdulillah Alhamdulillah 🤲❤ee swalath cholli ഇസ്തിഗ്ഫാർ അധികരിപ്പിച്ച് Alhamdulillah 😢 എൻ്റെ ഹബീബിനെ കാണാൻ കഴിഞ്ഞിട്ടുണ്ട്😢

  • @SalamSalam-ig5jy
    @SalamSalam-ig5jy 38 минут назад +2

    സഫിയ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അബ്ദുറഹ്മാന്ബ്നു റാലിയാള്ളാഹു അൻഹു

  • @Y_A_S_I_N_792
    @Y_A_S_I_N_792 3 часа назад

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഈ ഹംദിന്റെ ബറക്കത്തനൽകണെ റഹ്മാനെ

  • @jaziyafathima7852
    @jaziyafathima7852 Час назад

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Час назад

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാ ഹുമ്മ സല്ലി മുഹമ്മദ്‌ യാർബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹

  • @ShemiAnas-qx6lo
    @ShemiAnas-qx6lo 2 часа назад +1

    അസ്സലാമു അലൈകും ഉസ്താതെ ഉസ്താദ് എവിടെ യാണ് അറിവ് പഠിച്ചത് എന്റെ മോനെ എനിക്ക് ഹാഫിള്, ആലിംമും ആക്കാൻ വലിയ ആഗ്രഹം ഉണ്ട് പ്രേത്യേകം ദുആ ചെയ്യണേ ഉസ്താതെ

  • @saidalavikondanath1703
    @saidalavikondanath1703 2 часа назад

    അൽഹംദുലില്ലാഹ് 🤲 ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @Fayas13161
    @Fayas13161 Час назад +1

    ഉസ്താദേ ദുഹാ ചെയ്യണേ thahira

  • @jaseerajasee6024
    @jaseerajasee6024 Час назад

    മകൾ പഠിച്ചത് ഓർമയിൽ നിലക്കൻ s s l c പരീക്ഷയിൽ A+കിട്ടാൻ 🤲മകൻ 23ന് പരീക്ഷയാണ് ദുആ ചെയ്യണേ 🤲🤲

  • @ShahinaKuttimol
    @ShahinaKuttimol 2 часа назад

    ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം

  • @Sinu327
    @Sinu327 2 часа назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @fathimakt4771
    @fathimakt4771 20 минут назад +1

    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲
    Makkalude rogam shifayakan dua cheyyane Usthade 🤲
    Makkal swalliheengal avan Dua cheyyane Usthade
    Bharthavinte joliyil barkath kittan Dua cheyyane Usthade 🤲
    Molude thyroid prayasangal maran Dua cheyyane Usthade 🤲

  • @NazeeraYousaf
    @NazeeraYousaf 2 часа назад +1

    ഉസ്താദ് ഞാൻ ഈ മാസം 28ന് ഉംറക് പോകുന്നു ദുആ ചെയ്യണേ 🤲🤲

    • @abidam.k7153
      @abidam.k7153 2 часа назад +1

      Njangalkkum avide pokaanulla thawfeekundakan dua cheyyane🤲🏻

    • @RasheedaKv-o7q
      @RasheedaKv-o7q 2 часа назад

      Duaail ulpeduttane ponju❤❤❤❤❤🎉🎉🎉🎉

    • @mariyac6598
      @mariyac6598 2 часа назад

      🤲🤲🤲 ചെയ്യണേ...

    • @ramlach9116
      @ramlach9116 46 минут назад

      Duayil ulpeduthane

  • @sabitha9871
    @sabitha9871 2 часа назад

    ഞാനിന്നലെ ഉസ്താദിനെ സ്വപ്നം കണ്ടു . എന്നോട് സംസാരിക്കുന്നത് 😊

  • @farishamoidu7881
    @farishamoidu7881 2 часа назад

    ദുആയിൽ ഉൾപെഫുത്തനെ ഉസ്താദ് 🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 часа назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @monunisar5295
    @monunisar5295 19 минут назад +1

    Aameen, 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲

  • @salimumma2397
    @salimumma2397 3 часа назад +1

    Ameenyarabbal alameen insha allah swabahul wait kudumbathinte barkath kond ellavareyum prayasanghal allahu neekkitharattee

  • @majeedmajeed4842
    @majeedmajeed4842 48 минут назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 42 минуты назад

    മുത്തേ ഹബീബെ 🩷അങ്ങാകായ് ആയിരം സ്വലം 🩷🩷🩷🩷🩷

  • @shafinzuhra
    @shafinzuhra 2 часа назад +1

    ഉസ്മാൻ ബ്നു അഫ്ഫാൻ (റ )

  • @hafsasainudheen7937
    @hafsasainudheen7937 2 часа назад

    അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്... ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲യാ റബ്ബ്ൽ ആലമീൻ

  • @salmanoufal433
    @salmanoufal433 34 минуты назад

    ഉസ്മാൻ (റ) അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AhsanaNk
    @AhsanaNk 2 часа назад

    അൽ ഹംറുലില്ലാഹി റമ്പിൽ അലമീൻ😊

  • @najasherinminnu612
    @najasherinminnu612 Час назад

    ഉസ്മാൻ (റ )
    അൽഹംദുലില്ലാഹ്
    ആമീൻ

  • @SidhaFaisal
    @SidhaFaisal Час назад +1

    Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AsmaBellare
    @AsmaBellare 22 минуты назад +1

    Alhamdulillah alhamdulillah alhamdulillah

  • @Siddique694
    @Siddique694 2 часа назад +1

    ഉസ്മാനുബ്നുഅഫ്ഫാൻ (റ)

  • @safreenasafri8019
    @safreenasafri8019 2 часа назад

    Veedinte loan ethrayum pettenn adach theerkanum angalayk kuttikal ellathath 6 kollam kazhinju oru swalihaya kunjine kittanum afiyathulla arogyathinum vendi duaa cheyyanam ustha. Ella cheriyathum valuthumaya asugangal shifa nalkuvan duaa cheyyanam ustha. Barthavinte joiliyil barkath undavan vendiyum duaa cheyyanam ustha. 🤲🏻

  • @HibathullahMuhammad
    @HibathullahMuhammad 2 часа назад +1

    Enik oru pen kuti undavaan dua cheyyalan allahu thaufeeq nalkatte 🤲🤲🤲🤲

  • @RubeenaRubi-gs6qr
    @RubeenaRubi-gs6qr Час назад

    Barthavinte Asugangal maaranum joliyil barkath undakanum dua cheyyane usthade 🤲

  • @shadusha4967
    @shadusha4967 30 минут назад +1

    ഉസ്മാൻ റളിയള്ളാഹു അൻഹു

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 часа назад +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @fathimakt4771
    @fathimakt4771 22 минуты назад

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲🤲🤲

  • @abdullakutty5954
    @abdullakutty5954 23 минуты назад +1

    ഉസ്മാൻ (റ)

  • @askarpennu842
    @askarpennu842 Час назад

    امین امین یا ربّ العالمین🤲🏻
    صلی الله علی محمد صلی الله علیه و سلم❤

  • @sabeenasudheer3623
    @sabeenasudheer3623 2 часа назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Час назад

    ഉസ്മാൻ (റ ളി യല്ലാഹു അൻഹു )

  • @NazreenJalal
    @NazreenJalal 5 часов назад +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @hazeenasulfi5789
    @hazeenasulfi5789 Минуту назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @safiyasulu1437
    @safiyasulu1437 2 часа назад

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @khadeejaomer3053
    @khadeejaomer3053 51 минуту назад

    Kadam vedaanum veetilkoodaanum dua cheyyanee halaalaaya muraadhukal haasilaakaanum dua cheyyanee Makan exam passavaanum dua cheyyanee

  • @saifunneesasaibu3138
    @saifunneesasaibu3138 49 минут назад

    ഉസ്മാൻ (r)അൽഹംദുലില്ലാഹ് 🤲🤲🤲

  • @-shefna780
    @-shefna780 2 часа назад +1

    Answer ഉസ്മാൻ (റ )

  • @ameerkanjirampara2008
    @ameerkanjirampara2008 Час назад +1

    ഉസ്മാൻ. (റ )

  • @rahmath7122
    @rahmath7122 8 минут назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 Час назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 😊😊😊😊

  • @NazeeraYousaf
    @NazeeraYousaf 2 часа назад

    😊അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲

  • @JaseelaekJaseelasulfi
    @JaseelaekJaseelasulfi 2 часа назад

    Allah rabbee ee swabahul hair kudubathilulla ellavarkum samadanom santhoshom nalkaaneee😢allah❤

  • @safaev3805
    @safaev3805 2 часа назад +1

    Aniyatheyude barthav marichu dua yillulpeduthane usthadee chriymakkalan

  • @muhammedanzal9958
    @muhammedanzal9958 2 часа назад

    അൽഹംദുലില്ലാഹ് ഉസ്മാൻ(ra)

  • @ShahzaShahz
    @ShahzaShahz Час назад

    Masha allaah.. 313 മത്തെ എപ്പിസോയ്ഡ് ❤

  • @umaibatp8434
    @umaibatp8434 2 часа назад +1

    ആമീൻ ആമീൻ ആമീൻ 😢😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nafeesa786vp
    @nafeesa786vp Час назад +1

    ما شاء الله الحمد لله الحمد لله امين امين امين يا رب العالمين 🤲🏻 بحق صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صل عليه وسلم امين امين يا الله 🤲🏻🤲🏻🕋🕋🕋🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🕋🤲🏻

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h Час назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, 🤲🤲🤲🤲

  • @haseenafarooquekp4867
    @haseenafarooquekp4867 2 часа назад +1

    ഉസ്മാൻ റളിയള്ളാഹു

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 2 часа назад

    Alhamdulillah halalaya muradukal haswilavan duaa cheyyane usthade

  • @UbaidIbrahim-p1f
    @UbaidIbrahim-p1f 2 часа назад

    Kudumba jeevidam rahathavan duaa cheyyane usthade

  • @Chemmala
    @Chemmala 2 часа назад

    ഉസ്മാൻ റളിയള്ളാഹു അന്ഹു❤

  • @AnasMon-y5n
    @AnasMon-y5n 2 часа назад

    അൽഹംദുലില്ലാഹ് റബ്ബി ൽ ആലമീൻ

  • @SumayaSumi-hw3ex
    @SumayaSumi-hw3ex 2 часа назад

    Alhamdulillah Alhamdulilah alhamdulillah Alhamdulillahy rabbil Aalmeen 🤲🏼🤲🏼Aameen yarabbal Aalmeen 🤲🏼🤲🏼

  • @AbdulKareem-bi7wh
    @AbdulKareem-bi7wh Час назад

    ഉസ്മാൻ (r). Aameen aameen ya rabbal aalameen

  • @jasminnoushad5142
    @jasminnoushad5142 3 часа назад

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @beebi1234
    @beebi1234 19 минут назад

    അബ്ദുറഹ്മാനുബ്നു അഉഫ്(റ)

  • @MusthafaAttur
    @MusthafaAttur Час назад

    Aameen aameen aameen aameen aameen aameen

  • @CR-ti4cf
    @CR-ti4cf Час назад +1

    ഉസ്മാൻ രാളിയ ലാഹു അൻഹു

  • @HinaparveenK
    @HinaparveenK 2 часа назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @muhammedasjadvp5986
    @muhammedasjadvp5986 Час назад

    Usthade dua chayyane njangalude halalayya udeshangalpoorthiyavan eaman salamathakanum manassamadanam labikanum

  • @abdullamoosa2871
    @abdullamoosa2871 2 часа назад

    ഉസ്മാൻ (റാലിയാള്ളാഹു )

  • @HaseenaBasheer7786
    @HaseenaBasheer7786 2 часа назад +1

    زيد بن اسلم رضي اللَّهُ عنه

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 32 минуты назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

  • @Noorjahan-m2u
    @Noorjahan-m2u 3 часа назад

    Alhamdurilla Alhamdurilla Duyail ulpaduthane usthade Aameen Aameen Aameen 🤲🤲🤲

  • @AdhilAdhil-go8rh
    @AdhilAdhil-go8rh 5 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻