"മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര നക്കിക്കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നം"

Поделиться
HTML-код
  • Опубликовано: 22 апр 2024
  • "മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര നക്കിക്കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നം" മോദിയുടെ സ്വരമുള്ള പിണറായിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് എം.കെ മുനീർ | MK Muneer |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 39

  • @user-gh7vp4kr4k
    @user-gh7vp4kr4k Месяц назад +17

    മുനീർ സാഹിബ്‌ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്

  • @ismail7254
    @ismail7254 Месяц назад +8

    Excellent sir

  • @monnRiaz
    @monnRiaz Месяц назад +6

    മുനീർ സാഹിബിന് പൂർണമായും ആരോഗ്യം ഇസ്സത്ത് നൽകട്ടെ ആമീൻ. ഇങ്ങനെ പറയാൻ എങ്കിലും ആരെങ്കിലും വേണ്ടേ?

  • @kabeerp8047
    @kabeerp8047 Месяц назад +4

    100%good

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +5

    അങ്ങനെ ഒന്നും നടക്കില്ല മുനീർ സാഹിബ് പറഞ്ഞതണ് ശരി കുട്ടനാട് കുത്തി അടിച്ചിട്ട് ചോര കുടികാലാണ് മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നത് ആറ്റിലായ കൂടപ്പിറപ്പിലെ നിങ്ങൾ ഇതിൽ വീഴല്ലേ കറക്റ്റ് അഭിപ്രായം എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏

  • @noushadomer4143
    @noushadomer4143 Месяц назад +3

    സത്യം

  • @muhammedshahabaz3138
    @muhammedshahabaz3138 Месяц назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍 അത്100സെദ് മാന് സെരിയാണ്

  • @sadikpp8971
    @sadikpp8971 Месяц назад +3

    മുനീർ💚💯

  • @monnRiaz
    @monnRiaz Месяц назад +5

    ഇതാണ് ലീഗ്. ഇതാണ് നിലപാട്. പക്ഷേ ഇങ്ങനെ മാപ്പിള സഖാക്കൾ ആവരുത്. മുനീർ പക്വത ഉള്ള സംസാരം.

  • @monnRiaz
    @monnRiaz Месяц назад +4

    സിപിഎം ന്റെ കുറുക്കൻ പരിപാടി അതേ അവർക്ക് അറിയൂ.

  • @user-pb1pm4is5y
    @user-pb1pm4is5y Месяц назад +2

    100%ശരിയാണ് സിപിഎം ന്ടെ മെയിൻ സ്വാഭാവം ആണ് അത്

  • @sofiyac3966
    @sofiyac3966 Месяц назад +1

    തമ്മിൽ തല്ലുന്ന സമുദായത്തിലെ മന്ദബുദ്ധികൾ ഇത് തിരിച്ചറിയുമ്പോയേക്ക് ഇലക്ഷൻ കഴിയും.. ഒരിക്കലും തിരുത്താൻ കഴിയാത്ത വിധം അത് സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ഇപ്പോൾ ഈ വിഷയങ്ങൾ ഉണ്ടാക്കുന്ന നേതാക്കൾ ആണെന്ന് സമുദായം മറക്കരുത്... ഓർമയിലുണ്ടാവണം

  • @ashrafnunu994
    @ashrafnunu994 Месяц назад

    രാഷ്ട്രീയം മതപണ്ഡിത സബയിൽ കൊണ്ട് പോയി പണയം വച്ചു അതുകൊണ്ട് തന്നെ യാണ് ആവർ പറയുന്നത് കേൾ കേണ്ടി വരുന്നതും

  • @rafeequeelayaril4151
    @rafeequeelayaril4151 Месяц назад

    ഒറിജിനൽ അണികളും അങ്ങനെ ആണ്

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 Месяц назад

    ബി ജെ പിക്ക് ലോകസഭ സീറ്റ് എതിരില്ലാതെ കിട്ടാൻ നമ്മനിർദ്ദേശ പത്രിക മനഃപൂർവം തള്ളിച്ച. കോൺഗ്രസ്‌ സ്ഥാനാർഥി നീലേശ് കുംബാനി. ബി ജെ പിയിൽ പോയി...

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +1

    ഇദ്ദേഹം ഒരു ഡോക്ടർ ആയിട്ട്പോലും വായിലേക്ക് മീശ നീട്ടി വളർത്തി വൃത്തിഹീനമായ നിലയിൽ 🤔

  • @usaenc1224
    @usaenc1224 Месяц назад

    അല്ല, പലവിധ തൗഹീദ് കളിലായി വിശ്വാസവിഭാജനം നടത്തുന്ന വഹാബിയാണ് ഉമ്മത്തിന്റെ ഏറ്റവും വലിയ ശത്രു.

  • @iamhere8140
    @iamhere8140 Месяц назад

    As a minority I feel the worst party in keralam is cpm

  • @durgastore9311
    @durgastore9311 Месяц назад

    Biriyani ready kazhichitu pokam Muneer

  • @mansoomansoo6410
    @mansoomansoo6410 Месяц назад

    മുനീറെ കളി വേണ്ട

    • @ashrafuv623
      @ashrafuv623 Месяц назад +2

      Paranaari vijayan nod poyi parayu

    • @mansoomansoo6410
      @mansoomansoo6410 Месяц назад

      @@ashrafuv623 മുനീറിനോട് തന്നെ പറയും സ്വന്തം കൊടി പിടിക്കാൻ അംകാശമില്ലാത്ത നിങ്ങൾ എന്ത് പറയാൻ

  • @abdullack4577
    @abdullack4577 Месяц назад +1

    Athu son of great C. H savior of Muslim community..... A chip of the old block not like an art,.....

  • @marvanking4351
    @marvanking4351 Месяц назад

    പണ്ട് ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മത സൗഹാർദ്ദ'ത്തിനു വേണ്ടി എന്നും പറഞ്ഞ് അണികളെ പറ്റിച്ച് നാല് മന്ത്രി സ്ഥാനത്തിനു വേണ്ടി പള്ളി പൊളിക്കാൻ കൂട്ടു നിന്ന ആ റാവുവിന് പിന്തുണ കൊടുത്ത ടീമിലെ ഒരാളല്ലേ ഇയാൾ..? അന്ന് മന്ത്രിസ്ഥാനം ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, ജയിച്ചാൽ നാളെ ബിജെപിയാവാൻ കാത്തു നിൽക്കുന്ന കോൺഗ്രസിനെ ജയിപ്പിച്ചിട്ട് ഇവർക്ക് എന്ത് കിട്ടാനാണ്..? അതോ അവരോടൊപ്പം ഇവരും ബിജെപിക്കൊപ്പം ചേരുമോ...? 🤔

    • @jawaharjamalmohammed2817
      @jawaharjamalmohammed2817 Месяц назад

      CPM ne Vijayippichitte
      Enthedukkanu?

    • @iamhere8140
      @iamhere8140 Месяц назад

      Nee poyi history padikeda,Rajiv Gandhi ye purathakan advaniku support koduthatharada cpm.support to VP Singh.

    • @NasarN-tb4sy
      @NasarN-tb4sy Месяц назад

      സിപിഎം ന് സീ റ്റ് കിട്ടുക ആണെങ്കിൽ ഇന്ത്യ മുന്നണി ഭരണം കിട്ടുക ആണെകിൽ ഒരു കോൺഗ്രസ്‌ ക്കാരൻ കപ്പിത്താൻ ആയിരിക്കും ഒരു തീ പ്പൊരി സിപിഎം ന് ഉണ്ടങ്കിൽ എന്ത് ചെയ്യും

  • @durgastore9311
    @durgastore9311 Месяц назад

    Vikasana virodhi

  • @jaffermoideen9135
    @jaffermoideen9135 Месяц назад

    മുട്ടനാട് എന്തിനാ ഇടികൂടുന്നത് വിവരക്കേട് അല്ലേ അത് 😂😂

  • @Raheenkutty-kf5ee
    @Raheenkutty-kf5ee Месяц назад

    എവിടെ ആയിരുന്നു.
    ചോര കുടി കുന്നത് തങ്കളുടെ ആൾകർ ആണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Месяц назад

    സത്യം