ഇവിടെ വളക്കൂറുള്ള മണ്ണായതു കൊണ്ട് വളം ചേർക്കാറില്ല. ആവശ്യമുണ്ടെങ്കിൽ Factem fos 50gm ഇല കിളിർത്ത ശേഷം മണ്ണിൽ തുകി കൊടുക്കു മണ്ണ് ഇളക്കുകയും വേണം. 6 മാസമാകുമ്പോൾ പൊട്ടാഷ് 50 gm കൊടുക്കുക.
@@blossomdayswithdiya2292 അല്ല 1860 ൽ ശ്രീ വിശാഖം തിരുനാൾ ബ്രസീൽ നിന്ന് കൊണ്ട് വന്നതാണ് ഇന്ത്യ യിൽ ആദ്യം തിരുവനന്തപുരം മരച്ചീനി അച്ചടി ഭാഷ അതിന് ശേഷം തിരുവനന്തപുരം കാര്യാവട്ടം കിഴങ്ങ് ഗവേഷണ കേന്ദ്ര ത്തിൽ നിന്ന് വേർതിരിച്ചു അതാണ് ഇന്ന് പല പേരിൽ അറിയപ്പെടുന്നത് കേരളത്തിൽ കപ്പ എന്നാണ് കൂടുതൽ പേര് പറയുന്നത് അച്ചടി ഭാഷ മരച്ചീനി ജീവിതം ഒരു ഗാനം സിനിമ യിൽ മധു പാടുന്ന പാട്ട് മരച്ചീനി വിളയുന്ന മലയോരം ഈ മലയാളി പെണ്ണിൻ സാമ്പ്രാജ്യം
നന്നായിട്ടുണ്ട്..👌👍 നല്ല അറിവുകൾ
👌👌കൊള്ളാലോ. കപ്പതോട്ടം അടിപൊളി
Thanks.Keep watching
Chiricha mukhathode samsaram adipoli no bore ❤🙏🙏
Thanks
Very good green vlog
Thank you,Sanooja.
Very good video. തോട്ടം 👌👌
Thanks.You are welcome to visit my farm
Thanks
Vedio നന്നായി
Thanks .Keep watching
അടിപൊളി
Thanks
nice video
😍😍😍😍super
Thanks,Nisha,for ur valuable comments
Marketing എങ്ങനെ ആണ്.. ഒന്ന് പറഞ്ഞാല് നന്നായിരുന്നു
ഇപ്പോൾ കപ്പ കൃഷി ഇല്ല
കപ്പ കൊടുക്കാൻ ഉണ്ടോ
കപ്പയും പന്നിയും 😋
നല്ലതാ.
Aathu. Massam. Thil nadunnathe
Nice
Thanks for watching,Feby
@@JOSIANGREENVLOGS Please continue sir. All videos are informative
Thank you for your support
ജോസഫ് ചേട്ട നന്നായിട്ടുണ്ട് 👌 25 മൂട് നടാനുള്ള കപ്പ തണ്ട് വന്നാൽ തരാവോ 🙏
OK.ഉപ്പുതറ വരു
Informative video Joseph Sir. നേരിട്ട് വന്ന് തോട്ടം കാണാൻ സാധിക്കുമോ
തീർച്ചയായും.
കോഴിവളം ഇട്ടാൽ കൈപ്പുണ്ടാകുമോ?
No
കോഴിവളം മഴക്കാലത്താണ് ഇടുന്നത്. June - July മാസങ്ങളിൽ
ഇനിയും ഇട്ടാൽ ചൂടാണ്.
അടുത്ത പ്രാവശ്യം നടുമ്പോർ അടിവളമായി കൊടുക്കാം.
Super
Thanks
കപ്പക്ക് വളം എന്താണ് ഇടുന്നത്
ഇവിടെ വളക്കൂറുള്ള മണ്ണായതു കൊണ്ട് വളം ചേർക്കാറില്ല.
ആവശ്യമുണ്ടെങ്കിൽ Factem fos 50gm ഇല കിളിർത്ത ശേഷം മണ്ണിൽ തുകി കൊടുക്കു മണ്ണ് ഇളക്കുകയും വേണം. 6 മാസമാകുമ്പോൾ പൊട്ടാഷ് 50 gm കൊടുക്കുക.
@@JOSIANGREENVLOGS യൂറിയ കപ്പക്ക് ഇടാറില്ലേ, വളങ്ങൾ 50 gm വച്ച് ഇട്ടാൽ മതിയോ
8:00 @@JOSIANGREENVLOGS
KL06 കണ്ടിട്ട് വന്നതാ . ഇത് സ്ഥലം എവിടന്നു പറയാമോ ?
ഉപ്പുതറ.എന്റെ കൃഷി കാണാൻ ക്ഷണിക്കുന്നു.
@@JOSIANGREENVLOGS Thank you. Urappayum varum.
ജോസഫ് ചേട്ടാ ഞാൻ മുയലിനെ വളർത്താൻ പോവുകയാണ് നിങ്ങളുടെ വീട് എവിടെ അവിടെനിന്ന് മുയലിനെ മേടിച്ചാൽ മതി
ഉഗ്രൻ ഐഡിയ
ഞാൻ മുയലിനെ മേടിച്ചു
ഭീമൻ കപ്പയുടെ കമ്പ് നടാൻ എവിടെ കിട്ടും
ഇപ്പോൾ ഇല്ല
ഞങ്ങൾക്ക് ഇതൊക്കെ കാണുവാൻ പറ്റു നട്ടാൽ കാട്ടിലെ കുട്ടൻ മാർ കുട്ടത്തോടെ വരും രാത്രി! പകൽ കുരങ്ങ് കൂടെ മയിൽ!പോരേ!!.
മനുഷ്യർക്ക് ജീവിക്കാൻ പാടാണ്.
ഭീമൻ കപ്പയുടെ കമ്പ് കിട്ടുമോ
ഇല്ല , മോനെ
സ്ഥലം എവിടെയാണ്
കട്ടപ്പന
H
കപ്പ തണ്ട് കിട്ടുമോ sir?
ഇല്ല.
പഴയ N 4 കിട്ടാനില്ല പുഴുങ്ങി കഴിക്കാൻ ബെസ്റ്റ്
ശരിയാ
@@JOSIANGREENVLOGS ഈ മരച്ചീനി ഇന്ത്യയിൽ എങ്ങനെ വന്നു എന്ന് നിങ്ങൾക്ക് അറിയാമോ?
@@AngelAngel-ky2wuപോർച്ചുഗീസുകാർ കൊണ്ട് വന്നതല്ലേ
@@blossomdayswithdiya2292 അല്ല 1860 ൽ ശ്രീ വിശാഖം തിരുനാൾ ബ്രസീൽ നിന്ന് കൊണ്ട് വന്നതാണ് ഇന്ത്യ യിൽ ആദ്യം തിരുവനന്തപുരം മരച്ചീനി അച്ചടി ഭാഷ അതിന് ശേഷം തിരുവനന്തപുരം കാര്യാവട്ടം കിഴങ്ങ് ഗവേഷണ കേന്ദ്ര ത്തിൽ നിന്ന് വേർതിരിച്ചു അതാണ് ഇന്ന് പല പേരിൽ അറിയപ്പെടുന്നത് കേരളത്തിൽ കപ്പ എന്നാണ് കൂടുതൽ പേര് പറയുന്നത് അച്ചടി ഭാഷ മരച്ചീനി ജീവിതം ഒരു ഗാനം സിനിമ യിൽ മധു പാടുന്ന പാട്ട് മരച്ചീനി വിളയുന്ന മലയോരം ഈ മലയാളി പെണ്ണിൻ സാമ്പ്രാജ്യം
H