അച്ഛാമ മീൻ പിടിക്കാൻ പോയാൽ , മീനു പിടിച്ചിട്ടേ പായെ കിടന്നുറങ്ങൂ .../Bral fishing techniques....
HTML-код
- Опубликовано: 6 фев 2025
- This is a fishing method that existed in the Pokkali fields, where rice cultivation was done for six months and shrimp cultivation for six months.. During the rice cultivation, the rain water is retained in the fields, so the fresh water fish Varal grows in it without any problem.. Then when the shrimp cultivation starts, the sluices are opened and salt water is loaded from the backwaters.. In order to escape from that, the fishes think that there is water in that part from where the fresh water comes, and try to escape by jumping... based on this. ..all the scenes in this video are created by... ❤️❤️❤️❤️ţọŏn
ആറ് മാസം നെൽകൃഷിയും ആറ് മാസം ചെമ്മീൻ കൃഷിയും നടന്നിരുന്ന പൊക്കാളി പടങ്ങളിൽ നിലനിന്നിരുന്ന ഒരു മീൻ പിടുത്ത രീതിയാണ് ഇത്.. നെൽ കൃഷി നടക്കുന്ന സമയത്തു പാടങ്ങളിൽ മഴ വെള്ളം പിടിച്ചു നിർത്തുന്നത് കൊണ്ട് ശുദ്ധജല മത്സ്യമായ വരാൽ ഒരു കുഴപ്പവുമില്ലാതെ അതിൽ വളരുന്നു.. തുടർന്ന് ചെമ്മീൻ കൃഷി തുടങ്ങുമ്പോൾ തൂമ്പുകൾ തുറക്കുകയും കായലുകളിൽ നിന്നും ഉപ്പുവെള്ളം കയറ്റുകയും ചെയുന്നു.. അതോടെ വരാൽ മൽസ്യങ്ങൾ രക്ഷപെടുവാൻ വേണ്ടി എവിടെ നിന്നു ശുദ്ധജലം വരുന്നുവോ ആ ഭാഗത്തു വെള്ളമുണ്ടെന്നു കരുതി ചാടി രക്ഷപെടാൻ ശ്രമിക്കുന്നു... ഇതിനെ ആസ്പദമാക്കി. ..ഈ വീഡിയോയിലെ സീനുകളെല്ലാം ക്രിയേറ്റ് ചെയ്തെടുത്തിട്ടുള്ളതാണ്... ❤️❤️❤️❤️🥰🥰🥰
ക്രിയേറ്റിവിറ്റി സീൻ ✌️❤️😍
Varal pidikkan vere oru techniquede und...
ഞാൻ ചോദിക്കാൻ തുടങ്ങുവായിരുന്നു👍🏻👍🏻 👍🏻👍🏻👍🏻👍🏻
❤😂😂😂
അടിപൊളി 👍👍👍
ഓമന ചേച്ചി ആ ബ്രലിനെ ആരും പിടി ച്ചു ഇട്ടതാണെന്ന് പറയെ ഇല്ല സൂപ്പർ ഐഡിയ 👌👌
😅😅
നന്നായി അഭിനയിക്കാൻ അറിയാല്ലോ രണ്ടിനും
അടിപൊളി മീൻപിടുത്തം ആണല്ലോ . ഇതെനിക്ക് പുതിയൊരു അറിവാണ് കേട്ടാ
വരാല് നന്നായി അഭിനയിച്ചു, ആണ് ചാട്ടം കലക്കി😂
Ooi നിങ്ങൾ രണ്ടുപേരും പോളിയാണ് 😁
അടിപൊളി മീൻപിടുത്തം.. ഇതെനിക്ക് പുതിയൊരു അറിവാണ്.
Beautiful technique & delicious recipe 👍👌💐❤️💗
❤കൊള്ളാം ആദ്യമായിട്ടാണ് ഇങ്ങനെ വരാലിനെ പിടിക്കുന്നതിന് കാണുന്നത് ❤❤
പുതിയ തരം മീൻ പിടുത്തം അടിപൊളി👍❤️❤️👌
പുതിയ വീഡിയോ ഒന്നും ഇല്ലേ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടു.... പുതിയ വിഡിയോ ഇടു 👌👌👌സൂപ്പർ ആണുട്ടോ 👏👏💞👌🥰
എന്റെ ഓമനേ സച്ചു ഒരു ചാൻസ് ഒപ്പിച്ചിട്ടുണ്ട് സിനിമയിൽ അത്ര പൊളി ആക്ടിങ് ബേബിച്ചായൻ പറയാറുറുള്ളത് പോലെ നരിയാണ്ടി ബാക്കി പറയണോ 😄😄 ഓർമ്മയുണ്ടോ ഓമന ചേച്ചി 😄😄😄
അടിപൊളി ആണ് നിങ്ങളുടെ വീഡിയോ 👍🥰
Very good information.My favourite fish.❤ Congratulations
സൂപ്പർ ആയിട്ടുണ്ട് ജിദ്ധയിൽനിന്നും മങ്കടകാരൻ
Good one..😊
അച്ഛമ്മാ സൂപ്പറാണുട്ടോ...
എഡിറ്റിംഗ് സിംഗമേ..🤓
വരാല് ഫ്ലൈറ്റ് പിടിച്ചാണ് വട്ടയിലേക്ക് വന്നത് ... അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ....🥇 🤣🤣🤣
😂 അങ്ങനെ വരാലും അഭിനയിച്ചു തുടങ്ങി.... വരാലിന് ഒരു സഹ നടൻ അവാർഡ് ഉറപ്പാ...😂😂
Dey cmnt full vayikku
കൊള്ളാം ഐഡിയ ❤❤❤❤
അടിപൊളി ടെക്നിക്ക്, സൂപ്പർ 👏👏, ഓസ്ട്രേലിയ ഞാൻ ശ്രമിക്കാം
👏👏💕
Super idea,Thanks both of you
Video super👌
സുപ്പർ വിട്ടി യോ👌👌👌
അടിപൊളി ❤❤❤🎉🎉
ചരുവത്തിലേക്കു ചാടിയത് പള്ളത്തി. ക്യാമറ മാറ്റി നോക്കിയപ്പോൾ വാരൽ അത്ഭുതം തന്നെ
ഇത് ബ്രൂട്ടീഷ്യൻ ചെയ്തു ഉള്ള കളികൾ
അച്ചായമ്മയും മോളും പൊളിയാ
മോൾ ഒരു ശ്യാമാംബരം തന്നെ ❤️
Eee Achhammeyum Moleyum onnu kanddal kollamayirunnu....Enthayalum randdupeerum Super..🎉🎉🎉🎉.....
കണ്ടുപിടുത്തം സൂപ്പർ ❤
കാണുന്നവർ ഒക്കെ പൊട്ടൻ മാരണെന്ന് വിചാരിക്കുന്നേ ഇവർ 😂😂
Sherikkum varalu chadiyo atho AI varal ano ?
കിട്ടിയല്ലോ വരാൽ 🙏🌹🌹🌹🌹
എന്റെ യൂട്യൂബ് യാത്രക്കിടയിൽ ഞാൻ ഇത്രയും നല്ല വ്ലോഗ് ഇതുവരെ കണ്ടിട്ടില്ല.ഒരു വിഷമം മാത്രമേയുള്ളൂ...നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇത്രയും വൈകിയല്ലോ എന്നോർത്ത്...🥰❤️❤️❤️❤️
Eante ponno adipoli😍😍👍👍
മോൾടെ അച്ഛൻ അമ്മ ഒക്കെ എവിടെ ആണ്
കരയിൽ കിടന്നു പിടഞ്ഞപ്പോൾ ചുണ്ടകൊളുത്തു വായിൽ ഇരിക്കുന്നത് ഞാൻ മാത്രേ കണ്ടട്ടുള്ളോ 😂😂
Polihu
Adipoli vlog snnu❤
Love you. Super👍❤️
Ayyo 👀ഇതു ശരിക്കും ചാടിയതാണോ പറ്റിക്കുന്നത് അല്ലാലോ 😂 enthayalum കൊള്ളാം അച്ഛമയുടെ മധു dielog incredible fishing technology 😂😂❤❤
ഇതിനെ കെട്ടിച്ചു തരുമോ. മീൻ എന്നും കൂട്ടമല്ലോ ❤️❤️❤️
Adipowlliii😊
നിങ്ങളുടെ camera man സൂപ്പർ ,നല്ല ഫ്രയിംസ് അടിപൊളി
രജനീകാന്ത് പോലും ഇങ്ങനെ എൻട്രി ചെയ്തിട്ടുണ്ടാകില്ല...😀
വരാലിൻ്റെ ഒരു വരവേ..😀😀
🙌🏻👌🏻
sambhavam super... chunda kayar kanaruthayerunu
Meen chaadi varumbol tanggies kandavar like adi😂😂
Happy village life👍
കോമഡി ആണല്ലോ 😂
😊😊😊😊😊
റോഷൻ സൂപ്പർ ലുക്ക്
Thank you 🙏
Super
എവിടെയാണ് സ്ഥലം കണ്ടിട്ടുള്ള പല തോന്നുന്നു ❤
Super.. super.. super..........
ഓസ്കാർ അവർഡിന് തെരെഞ്ഞെടുക്കാം ഹീറോ ബ്രാൽ 😮😮😮😮
പൊളിച്ചു
Braline AAA thalla pidikkunnathu kandal ariyam thalle ithu full udayippanennu
ആ മീൻ ശരിക്കും ചാടി വീണത് ആണോ അതോ പിടിച്ചു ഇട്ടത് ആണോ ചരുവത്തിൽ 😅
🙏😂😂
Amme Molootty Yenikku Tharavo Ponnu
Fishing super❤
വല്ലാത്ത ജാതി 🤭🤭🤭
മറ്റേ അവരുടെ സംസാരം കേട്ടാൽ ഇവരുടെ കൂടെ ഉണ്ടെന്നു ആരും പറയില്ല കെട്ടോ
Supar
അച്ഛമ്മയുടെ ഈ ട്രിക്കും കൊണ്ട് മീൻ പിടിക്കാൻ പോയിട്ട് വെയില് കൊണ്ടത് മെച്ചം 🤪
പായെ കിടന്നു ഉറങ്ങു 😅😅
സംഭവം സത്യം ആണ് ശുദ്ധ ജലം ഒഴുകുന്ന ഭാഗത്തേക്ക് വരാൽ വന്നിരിക്കും.. പിന്നെ ഈ വരാൽ ഒരു ഉടായിപ്പ് പിടിച്ച മീൻ ആണ്😂😂😍😍❤️❤️🔥🔥
❤️❤️❤️
Achamo 👍
അങ്ങനെ വീഡിയോ എടുത്ത് നടന്ന റോഷൻ അഭിനയത്തിലേക്ക് .. അത് എന്തായാലും ഇഷ്ടായി ❤😍
ഓമന അമ്മ നിവി കുട്ടി സൂപ്പർ 🥰
ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയുക ഇടക്ക് വ്ലോഗും ചെയ്താൽ നന്നായിരിക്കും😊
സത്യത്തിൽ ഈ ട്രിക് വർക്ക് ഔട്ട് ആയോ 😀😀😀💞💞
👌🏻❤️
Achamaum magalum
വരാല്‌പിടുത്തം ചരുവത്തിൽ വരാൽ നന്നായി അഭിനയിച്ചു. അല്ലേ ഓമനെ !!
ടീവിവിയിൽ കാണുന്നവരുണ്ട്... എഡിറ്റ് ചെയ്ത പൊട്ടനോട് പറയണം.... ആ ടാങ്കീസ് കാണാതിരിക്കണമെങ്കിൽ ഗ്രീൻ കളർ ടാങ്കീസ് ഉപയോഗിക്കണം എന്ന്... അമ്മുമ്മോ... ഇട്ടവൻ പൊട്ടനായിരിക്കും കാണുന്നവർ അങ്ങനെയല്ലട്ടോ.... ജനങളുടെ വിശ്വസം നഷ്ട്ടപെട്ടാൽ ചാനൽ പൊളിയും സൂക്ഷിക്കുക....
🙏
ഒട്ടും ബോറടിപ്പിക്കാത്ത video . Channel subscribed 👍
Evideya nad
E thala aareyum kaanikkaruthu
Mole sherikum molude achamayano eth .. athupole molude achanum ammayum oke evideya .. athoke onnnu parayamo kooduthal ariyanam ennu und
പിന്നല്ല😂😂😂😂😂😂
Orginality കൊള്ളാം
സമ്പോ പൊളി..😂
❤🥰🥰
ആ ചരുവവും മീനും ശ്രദ്ധിക്കുന്ന ആർക്കും ഈ വീഡിയോയുടെ ട്രിക്ക് പിടികിട്ടും
❤❤❤❤❤Subcribed
❤🥰😋
The name of your place in Kerala
Aha meeninte chaattam kandalariyam orginalanennu😂
Oooooohoooo eghaneyokke endayirunnnnoooo😅😅😅😅😅😅😅
🙏😃
ഇത് ശരിയല്ല കബളിപ്പിക്കരുത്. നല്ല വിഡിയോ പ്രദീക്ഷിക്കുന്നു
Kayalil ninne bralo😂😂😂😂
ലെ ബ്രാല് : ഞാൻ വേണൽ ആ ചെമ്പിൽ വീണ് ആത്മഹത്യാ ചെയ്താലോ......
Vfx 🎉
👌👌👌
🎉🎉🎉😅😅😂😂❤❤❤❤❤
Udayipp 😂😂pattikkande fish pidichude 😝
😊😊😊👍👍
അടിപൊളി മീൻപിടിത്തം
ബ്രാലിന്റെ ആഹ് മാസ്സ് എൻട്രി 🤣
ഡാൻസ് സ്കൂളിന് ഇടാൻ പറ്റിയ പേര് ഓമനാ ഡാൻസ് സ്കൂൾ അടിപൊളി 😄എന്നാൽ പിന്നെ ശശി ഡാൻസ് സ്കൂൾ എന്ന് ഇട്ടാൽ പോരെ 😜
Avida area bro