നാടോടി സ്ത്രീ വളർത്തിയ, Mammootty ശിശുഭവനിൽ എത്തിച്ച Sreedeviയുടെ ജീവിതം; സഹായവുമായി Suresh Gopi

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 283

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 3 года назад +158

    സ്ത്രീ ദേവി യെ കല്യാണം കഴിച്ച ആ മനുഷൃന് ഒരായിരം നന്ദി.

  • @user-ky9sc4dx1m
    @user-ky9sc4dx1m 10 месяцев назад +4

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി കരുത്തുറ്റ കഴിവുള്ള മഹാ നടൻ ജനമനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 года назад +148

    സതീഷ് ചെയ്തത് ettav വലിയ നന്മയാണ് aa കുട്ടിക്ക് ഒരു ജീവ്തം കൊടുത്തത്.വീട്ടുകാർ മാത്രമല്ല ആരൊക്കെ നിന്നെ ഒറ്റപെടുത്തിയലും ദൈവം നിങ്ങളെ കൈവിടില്ല .❤️❤️❤️❤️

  • @alliswell1516
    @alliswell1516 3 года назад +215

    ഈ സഹോദരിയെ ജീവിത സഖിയാക്കിയ ചേട്ടാ നിങ്ങൾക്ക് നല്ലതു വരട്ടെ 👍
    സുരേഷ് ഗോപി ചേട്ടാ ആരെന്തു പറഞ്ഞാലും നിങ്ങൾ👏👏👍 love u 💕💕💕

  • @rajeshkanukkunnil397
    @rajeshkanukkunnil397 3 года назад +123

    ഇതിന്റെ പിറകിൽ കഷ്ട്ടപെട്ട എല്ലാവർക്കും നന്ദി

  • @noushadmanathanath971
    @noushadmanathanath971 3 года назад +47

    ഇത്പ്പോലുള്ളവരെ ദൈവം കൈ വിടില്ല കൂടെ ഉണ്ട് എല്ലാം ശരിയാവും
    സധീഷ് വലിയ മനസിന്റെ ഉടമയാണ് 👍👍നന്നായി വരും

  • @sudarsanas4591
    @sudarsanas4591 2 года назад +42

    മകളെ, ശ്രീദേവി. I love you 🌹
    എന്റെ മനസ്സ് ഒരുപാടു വേദനിച്ചു.
    നീ പിന്നിട്ട വഴികളിലെ ദുരന്ഥാനുഭവങ്ങൾ.
    നിനക്കും, കുടുംബത്തിനും നന്മകൾ നേരുന്നു. God bless you.

  • @hussainbhasheer2004
    @hussainbhasheer2004 3 года назад +23

    നിങ്ങളുടെ നല്ല മനസ്സിന് ആരുമില്ല എന്ന് കരുതരുത് ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും ദൈവം ആരുടെയെങ്കിലും രൂപത്തിൽ നിങ്ങളുടെ കൂടെ ഉണ്ടാകും അതാണ് സത്യം....
    നിങ്ങൾ ആരു മറന്നാലും തങ്കമ്മ എന്ന അമ്മയെ മറക്കരുത് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ദൈവമാണ്.....

    • @devichandran4830
      @devichandran4830 7 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉ii😢 10:00

  • @കീർത്തിV
    @കീർത്തിV 2 года назад +67

    തങ്കമ്മ. നല്ല മനസുള്ള നാടോടി സ്ത്രീ

  • @peepan109
    @peepan109 3 года назад +40

    മനുഷ്യത്വം ഈ ലോകത്ത് മരിച്ചിട്ടില്ലെന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നി. എല്ലാം ശുഭമായി തീരുന്ന ഒരു ദിവസം തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കാം. 🙏

  • @aneeshjohney3104
    @aneeshjohney3104 3 года назад +38

    സത്യം പറഞ്ഞാൽ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇവിടെ കാണാൻ സാധിച്ചു കരഞ്ഞു പോയി സുരേഷ് ഗോപിയുടെ ആ കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്നു നന്മ മാത്രം വരട്ടെ
    അതുപോലെ ആ കുട്ടിയുടെ ജീവിതം നല്ലതായി മാറട്ടെ

    • @saidalavi8822
      @saidalavi8822 Год назад

      സുരേഷ് ഗോപി എന്ന നടനെയല്ല ഇവിടെ പുകഴത്തുന്നത് അയാളിലെ BJP നന്മയായി കാണിക്കാനുള്ള ദൊരയാണത് പിന്നെ അവ്വക്തമായ മുസ്ലിം മലപ്പുറം എനി ഉപേക്ഷിച്ചത് ഒരു മുസ്ലിം അമ്മ എന്ന് തോന്നിക്കുന്ന തരത്തിൽ ആ സ്ഥലപ്പേരും ഇടക്ക് മുസ്ലിം പേരും ചേർത്തു ഒരു സഞ്ചി സുരേഷ് ഗോപി െകാടുത്തത് വീഡിയോ പിടിച്ചു നാടകം മനസ്സിലാക്കുന്നുണ്ട് ഈ കോപ്രായം മാറ്റി സത്യ സന്തമായി ആ നാട്ടുകാരെ മുമ്പിൽ അവതരിപ്പിരുന്നെങ്കിൽ എന്നുപ്പം സാധിക്കുന്ന കാര്യങ്ങളാണ് പക്ഷെ വർഗ്ഗീയത മുസ്ലിംകൾ സഹായിക്കാത്തവരാന്നെന്ന് തോന്നിപ്പിക്കുന്ന ഈ അവതരണ ശീലം ശരിയാവുകയില്ല മുസ്ലിംകൾ സഹായിക്കുന്നതും ചെയ്യുന്നതും മറ്റാർക്കും വീഡിയോ എടുക്കാൻ മിനക്കെടാത്തത് പ്രതിഫലം ദൈവത്തിൽ നിന്നു ലഭിക്കാനും ആളെ കാണിക്കാൻ വേണ്ടി ചെയ്യുന്ന നന്മ ദൈവം സ്വീകരിക്കയില്ല എന്ന വിശ്വാസമുള്ള മതമായത് കൊണ്ടുമാണ്

  • @ShaaMonn
    @ShaaMonn Год назад +6

    ശ്രീദേവി പറയുന്നത് സത്യം ആണ്.. ഞങ്ങളുടെ നാട്ടിൽ നടന്ന കഥ

  • @ushav5169
    @ushav5169 2 года назад +9

    ശ്രീദേവി ക്കു ദൈവം എല്ലാ നന്മകളും നൽകട്ടെ എന്ന് ആൽമാർത്ഥമായും പ്രാർത്ഥിക്കുന്നു.

  • @anandk.c1061
    @anandk.c1061 2 года назад +31

    ഈ ❤️❤️ശ്രീദേവിയെ ❤️സഹായിച്ച എല്ലാവരും നല്ല മനസിന്റെ ഉടമ 🙏🙏🙏അതിൽ കുട്ടിയെ കല്യാണം കഴിച്ച യുവാവ് ആണ് ❤️റിയൽ ഹീറോ ❤️👏👏👏👏👌👍🏻❤️❤️❤️

  • @janeestv2148
    @janeestv2148 3 года назад +46

    സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @vineethvs4601
    @vineethvs4601 3 года назад +232

    അങ്ങനെ ഉള്ളു ഒരു പെൺകുട്ടിയെ ജീവിത സഖിയക്കാൻ കാണിച്ച മനസുണ്ടല്ലോ 🙏🙏🙏🙏🙏. നിങ്ങൾക്കു ആരുമില്ലെന്നു വിചാരിക്കേണ്ട എല്ലാവരും ഉണ്ട്

    • @sainaflower4911
      @sainaflower4911 3 года назад +1

      👍👍👍👍👍

    • @RajanRajan-yf4lr
      @RajanRajan-yf4lr 3 года назад

      @@sainaflower4911 x

    • @aleemaali9454
      @aleemaali9454 2 года назад +3

      ഇങ്ങനെ എത്ര കുട്ടികളുടെ ജെ തങ്ങളാണ് അറിയപ്പെടാതയും ദീക്ഷാടകരുടെ കയ്യിൽ പെട്ട പ പോകുന്നത്. ആ കുട്ടിയെ രക്ഷപ്പെട്ടത്താൻ സഹായിച്ച മമൂക്കയും സൃരേഷ് ഗോപിയും ഒക്കെ അൽ ഗ്രഹീതരാണ്. ശ്രീദേവീ യെ ജീവിത സഖിയാക്കിയ സജീഷിനും എല്ലാ അരു ഗ്രഹങ്ങളും ഉണ്ടാവും

    • @girijamd6496
      @girijamd6496 2 года назад

      @@aleemaali9454 athe

    • @Shahubanath-hy6tt
      @Shahubanath-hy6tt Год назад

      ​@@sainaflower4911❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😅😊

  • @jayakumarg6417
    @jayakumarg6417 Год назад +10

    ഈ കുട്ടിയെ സഹായിക്കുന്നവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ. 🙏കുട്ടിയും സഹായിച്ചവരെ ദൈവങ്ങളായി കാണുക.ഒപ്പം ഭർത്താവിനെയും.👌♥️

  • @NajeebKizhisseri
    @NajeebKizhisseri 3 года назад +86

    മമ്മുക്കയും ഫാൻസും എന്നും നന്മക്കൊപ്പം ❤🤝

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +70

    ശരിയായ ഹീറോ ജോസ് മാവേലി 🙏🙏🙏👍👍👍

    • @jagadeepbalan3512
      @jagadeepbalan3512 3 года назад +3

      Yes

    • @paulosemathay2872
      @paulosemathay2872 2 года назад +1

      ഇദ്ദേഹം കാരണം എത്രയോ അനാഥർ സനാഥർ ആയി

  • @bijumoore7764
    @bijumoore7764 2 года назад +9

    മോളെ കരഞ്ഞു കൊണ്ടല്ലാതെ ഈ വിഡിയോ കാണാൻ പറ്റില്ല.. എത്രയോ പ്രാവശ്യം ഞാൻ കരഞ്ഞു.. മോൾക്ക് നല്ലത് വരട്ടെ..

  • @sreekantansree6997
    @sreekantansree6997 Год назад +2

    👍🌹 കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ സുരേഷ് ഗോപി ദൈവമാണ് 🙏

  • @muraleedharan.p9799
    @muraleedharan.p9799 3 года назад +36

    Suresh Gopi is Great man 🙏& mammuty

  • @thambithambu6918
    @thambithambu6918 3 года назад +40

    സതീഷ് അനാഥനാവില്ല. ദൈവം കൂടെയുണ്ടാവും വീട്ടുക്കാരും പെട്ടെന്ന് ഉണ്ടായ ഒരു വെഷമത്തി ലാകും സവാ ധാ നം അവരും സ്നേഹിക്കാൻ വരും എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @sarithaambadi1889
    @sarithaambadi1889 3 года назад +30

    Suresh gopi sir 👍👍👍

    • @jollyannie
      @jollyannie 3 года назад

      We should call him this way, Suresh Gopi Sir “ 👍
      Paeru thannae vilikkunnathu kaelkumbol feel bad .

  • @prathapkrishnan6283
    @prathapkrishnan6283 Год назад +3

    ഈ കുട്ടിക്ക് ഇത്രയും നല്ലൊരു ഭർത്താവിനെ കൊടുത്തതിന് ദൈവത്തിന് നന്ദി... സതീഷിന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @sumeshthaissery602
    @sumeshthaissery602 3 года назад +10

    പൂക്കി പറമ്പ് അടുത്താണ് എന്റെ വീടും ശ്രീദേവിയെ ആ അമ്മ കൊണ്ട് നടക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവരുടെ കൂടെ ഉള്ളവർ ഇന്നും ജീവിക്കുന്ന ത് റോഡ് സൈഡിൽ ആണ് വെന്നിയൂർ എന്ന സ്ഥലത്ത് . ശ്രീ ദേവി അവരുടെ കൂടെ ആയിരുന്നു എങ്കിൽ അവള് മറ്റുള്ളവരുടെ ഇര ആയി തീർന്നെനെ. മമ്മൂട്ടിയുടെ ഇടപെടൽ ആ കുട്ടിയെ രക്ഷ പ്പെടുത്തി. വീട് എല്ലാം ആവും ശ്രീദേവി. ഇന്ന് നിങ്ങള് മോശ മല്ലാത്ത ജീവിതം നയിക്കുന്നു. എന്ന് കേട്ടപ്പോൾ സന്തോഷം. എല്ലാം ശരി ആവട്ടെ. നിങ്ങളെ കൂടെ ഉണ്ടായിരുന്ന മുരളി വീട് വെക്കാൻ ഒരുപാട് ശ്രമിച്ചു. മഴ കൊണ്ട് പ്രതിഷേധിച്ച്. അടുത്ത കാലത്ത് അവൻ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ശ്രീദേവി ഭാഗ്യവതി യാണ്. നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ. ദൈവം അനുഗ്രഹിക്കട്ടെ

    • @assea4138
      @assea4138 2 года назад

      God Bless you 🙏🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 месяцев назад +1

    ശ്രീദേവിക്ക് എന്നും നന്മകൾ നേരുന്നു..🎉❤❤

  • @thennalakaran
    @thennalakaran 3 года назад +19

    ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട് ചെറുപ്പകാലത്ത്💋

  • @lizypaul7423
    @lizypaul7423 3 года назад +17

    ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രെഹിയ്ക്കട്ടെ

  • @abdulmajeed8769
    @abdulmajeed8769 2 года назад +6

    നല്ല മനസ്സിൻ്റെ ഉടമകൾ വരും.. മമ്മൂട്ടിയുടെ രൂപത്തിൽ ... സുരേഷ് ഗോപിയുടെ രൂപത്തിൽ: നമകൾ നേരുന്നു...

  • @kebiappz
    @kebiappz 3 года назад +15

    nalla manassugalk 👌👌 oru big salute ❤️

  • @priyaabhiramimt1998
    @priyaabhiramimt1998 2 года назад +26

    മാമുക്കാടെ കഥ കേട്ട് വന്നതാ 🥰

  • @k.mallikamallika6791
    @k.mallikamallika6791 3 года назад +25

    ധാരാളം വസ്തുക്കൾ ഉള്ളവർ നമ്മുടെ നാട്ടിലുണ്ട്. ശ്രീദേവിക്കും കുടുംബത്തിനും താമസിക്കുവാൻ 5 സെന്റ് സ്ഥലം ആരെങ്കിലും കൊടുത്താൽ മതിയായിരുന്നു. ശ്രീദേവിയുടെ കുഞ്ഞ് ഒരിക്കലും ശ്രീദേവിയെപ്പോലെ കഷ്ടപ്പെടാൻ ഇപാടില്ല.

    • @Shreeya83
      @Shreeya83 2 года назад +1

      Ivark advanich jeevikkamallo..athinu polum kazhiyathavar undallo

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 года назад +1

    ഒരായിരം അഭിനന്ദനങ്ങൾ ചേച്ചി 🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @sheenabiju2813
    @sheenabiju2813 2 года назад +7

    ഇനി ഒന്നും പേടിക്കേണ്ടാ ഇനി ഉയരങ്ങളിലേക്ക് എത്തും 🙏🙏🙏🙏

  • @JamsheerJamsheer-pk8yp
    @JamsheerJamsheer-pk8yp 2 года назад +10

    Mammokka💖💖

  • @SANTHOSHPN
    @SANTHOSHPN 3 года назад +17

    ശ്രീദേവിയുടെ സ്വപ്‌നങ്ങൾ വേഗം യാഥാർഥ്യം ആവട്ടെ 👍

  • @class7g814
    @class7g814 3 года назад +30

    Suresh Gopi Uncle's each deed makes me respect him more 😊🙏🏻Let's stand together for Sreedevi chechi ❤️

  • @foodiecouples2797
    @foodiecouples2797 3 года назад +48

    മമ്മൂക്കയും അദ്ദേഹത്തിന്റെ ഫാൻസും ❤️😘

  • @lissyjoyabraham4
    @lissyjoyabraham4 3 года назад +14

    God bless your family

  • @subashsubash9143
    @subashsubash9143 3 года назад +11

    എല്ലാ മനുഷ്യരിലും ഒരു നല്ല മനസ്സുണ്ട്...
    അതുകൊണ്ടാണു ഈ രാജ്യം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്‌...

  • @ashgaming2610
    @ashgaming2610 2 года назад +8

    മമ്മൂക്ക ഉയിർ ആണ്.... ഗോപി ചേട്ടനും അതെ......

  • @narayanankp6735
    @narayanankp6735 2 года назад +11

    നന്മയുള്ള വർ, ഉണ്ട്
    അതു കൊണ്ടാണ് ലോകം
    നിലനിൽക്കുന്നത്.
    ഇത്തരം വാർത്തകളെ പ്രോത്സാഹിപ്പിക്കുക. അനേകം കുടുംബം രക്ഷപ്പെടും.
    പങ്കാളിക്കും സന്തോഷം പങ്കിടാം

  • @AbdulMajeed-mv6hw
    @AbdulMajeed-mv6hw 3 года назад +12

    Jeevithathile nombara kazhichakal....😢😢😓😓Al hamdhulillah...🌹🌹 God bless you chechi 🌹🌹big salute ellavarkkum 👍👍👍

  • @latheefkurukkol2165
    @latheefkurukkol2165 2 года назад +10

    എന്റെ വീടിനടുത്തു ആയിരുന്നു
    ശ്രീദവി തങ്കമ്മ (കോപ്പമ്മ എന്നായിരുന്നു അവരെ ഞങ്ങൾ വിളിച്ചിരുന്നത്
    ഞാൻ ഈ കുട്ടിയെ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് വെളുത്തിട്ട് ചുമന്ന മുടിയായിരുന്നു
    കോഴിച്ചിനയില കണ്ണഞ്ഞിറ പറമ്പിൽ ഒരു ഷീറ്റ് കട്ടി അതിലായിരുന്നു താമസം
    ഞങ്ങളുടെ നാട്ടുകാർ അന്ന്
    കുട്ടിക്ക് സഹായം ചെയ്തിട്ടുണ്ട്

  • @hemak988
    @hemak988 3 года назад +27

    ദൈവം കാത്തുരക്ഷിക്കേട്ടെ 🙏സുരേഷ്‌ഗോപി സർ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏

  • @mruthyumjayan2288
    @mruthyumjayan2288 3 года назад +46

    ദൈവം സഹായത്തിനുണ്ടാവും മോളെ കാത്തു രക്ഷിയ്ക്കെട്ട 🙏

    • @geethakumar111
      @geethakumar111 2 года назад +1

      ഏക്കർ കണക്കിന് ഭൂമിയുള്ളവർ നൂറു കണക്കിനുണ്ടല്ലോ. അഞ്ചു സെൻ്റ് ഭൂമി ഈ പാവങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനേ. ആരെങ്കിലും ഒന്നു സഹായിക്കൂ. എന്നിക്ക് ഒരു സെൻ്റ് ഭൂമി പോലുമില്ലാതായിപ്പോയി. ഉള്ളവനല്ലേ കൊടുക്കാനാവൂ.

    • @CR7988
      @CR7988 10 месяцев назад

      ദൈവം അല്ല മനുഷ്യൻ ആണ് സഹയത്തിന് വന്നത് മനുഷ്യനെ അയച്ചത് ദൈവം ആണെന്ന് പറഞ്ഞു വരണ്ട

  • @babykumari4861
    @babykumari4861 3 года назад +44

    നമുക്ക് വലിയ ഒരു മുഖ്യ മന്ത്രി ഉണ്ടല്ലോ ഇതൊന്നും കാണുന്നില്ലേ

  • @thasleenabacker9676
    @thasleenabacker9676 2 года назад +62

    നല്ല ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നു തോന്നുന്നു

    • @rageshchandran8257
      @rageshchandran8257 2 года назад +9

      nalla kudubham ennu paranjal presavich vashiyil upeshikunnathano apol thankma ennu parayunna amma mosam ano ningalude kashchapod

    • @zenusworld9682
      @zenusworld9682 2 года назад +1

      @@rageshchandran8257 Well Said 👍

  • @rajantr3856
    @rajantr3856 Год назад +1

    Sureesh Gopi sir Big salute❤❤❤❤❤❤❤❤Love you

  • @bibinkumar2243
    @bibinkumar2243 3 года назад +1

    നിങ്ങൾക്ക് എല്ലാവരും ഉണ്ട് എല്ലാം ശേരീ ആവും ഇശ്വരൻ അനുഗ്രഹിക്കും തിർച്ച

  • @beenajoseph.
    @beenajoseph. 3 года назад +45

    ഒത്തിരി സ്ഥലമുള്ള ആരെങ്കിലും ആ കുടുംബത്തിന് ഒരു രണ്ടു സെന്റ് സ്ഥലം കൊടുത്തിരുന്നെങ്കിൽ 🙏🏻

  • @sureshkumar-lb4nm
    @sureshkumar-lb4nm 3 года назад +232

    പത്തനംതിട്ട ആണ് എന്റെ വീട് അവിടെ ഇവർക്ക് ഞാൻ സ്ഥലം കൊടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി വളളിക്കോട് എന്ന് സ്ഥലത്ത്

  • @enachivlogisrael5452
    @enachivlogisrael5452 3 года назад +10

    പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച... ഒരു സിനിമാക്കഥ പോലെ 😪

  • @MaryMotherofGod
    @MaryMotherofGod 3 года назад +22

    Jose Mavely is a man of kind heart. God bless all his works. 🙏 Thanks to all the good hearts 💕 who make a life for others like SureshGopi Sir.

    • @mnunni11
      @mnunni11 3 года назад

      I agree with you. But this gentle man was sooooooooooooo cruel to the innocent creatures ie to the street dogs. I remember a news appeared in news papers years ago, a photo also holding a gun to kill the street dogs..
      Anyone whoever it is against a silly poor dump beings is not only bad but also cruel

  • @raghuk4035
    @raghuk4035 3 года назад +53

    സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപിയ്ക്ക് പകരക്കാരനില്ല

  • @sonasona-ps5lm
    @sonasona-ps5lm 3 года назад +7

    ദൈവം കൂടെയുണ്ട്

    • @CR7988
      @CR7988 10 месяцев назад

      🤣

  • @vinayanvinu5620
    @vinayanvinu5620 2 года назад +3

    God bless ningale🙏🙏🙏🙏

  • @shreejaacharya8448
    @shreejaacharya8448 3 года назад +4

    So kind the super Star sir Suresh Gopi God bless him he came to help the poor girl that is big things he has a soft corner for poor girl god always help him

  • @nowfalma1346
    @nowfalma1346 3 года назад +5

    Mamukka & suresh gopi big salute..

  • @lissyjames5598
    @lissyjames5598 3 года назад +4

    God bless you makala ellavitha anugrahavum esaran nalkatta🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 2 года назад +9

    സുരേഷ് ഗോപിച്ചേട്ടൻ ❤️❤️👌👌🥰

  • @msthafamusthu5508
    @msthafamusthu5508 2 года назад +5

    മോളെ നീ ഒറ്റക്കല്ല 🌹🌹🌹

  • @naheemudheennaheem2257
    @naheemudheennaheem2257 3 года назад +12

    മമ്മൂക്ക പൊളിയല്ലേ 😍

  • @rajantr3856
    @rajantr3856 Год назад

    Mammukka muthaannu ❤❤❤❤

  • @sreesuji797
    @sreesuji797 2 года назад +1

    😥😥😥😥😥😥ദൈവമേ നീ കൂടെ ഉണ്ടാകണേ 😥😥😥😥

  • @ilovemyindia9655
    @ilovemyindia9655 2 года назад +3

    God always with you sister 🙏

  • @rahulromeo7495
    @rahulromeo7495 3 года назад +9

    Mammookka fans

  • @vinodvk9986
    @vinodvk9986 Год назад

    ചേട്ടാ സല്യൂട്ട് 🙏🙏🙏🙏

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад

    സുരേഷ് ഗോപിജി 🙏🏻🙏🏻🙏🏻

  • @VijayakumarVijayakumar-o6l
    @VijayakumarVijayakumar-o6l Год назад

    ഇത് കാണണം കേൾക്കണം മാപ്രകൾ.ഇങ്ങനെ ഒരു മനുഷ്യ സ്നേഹിയെ ആണ് തേജോവധം ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ട് നിങ്ങൾ എന്തു നേടി. അയാളെ സ്നേഹിക്കാൻ കോടിക്കണക്കിനു ജനങ്ങൾ ഉണ്ട്. നിങ്ങളെ സ്നേഹിക്കാനോ കുറച്ചു രാഷ്ട്രീയക്കാർ മാത്രം. നിങ്ങൾ സത്യത്തിന്റ വഴിയിൽ നടന്നുനോക്ക് ആര് കണ്ടാലും ഒന്നു തിരിഞ്ഞുനോക്കും ഒന്നുചിരിക്കും. അതുപോരെ നിങ്ങളുടെ മനസ്സുനിറയാൻ 🤝

  • @adhiladhilkm2388
    @adhiladhilkm2388 2 года назад +5

    Great family

  • @sanalthomas9210
    @sanalthomas9210 2 года назад +2

    തെരുവിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഓരോ അമ്മമാരും ഓർക്കുക അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥ

  • @ashi6389
    @ashi6389 3 года назад +7

    Mammukka fans😍😍

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +3

    ശിവാനിയെ നല്ല വിദ്യാഭ്യാസം കൊടുക്കുക. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും നന്നായി നോക്കുക. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും , വിദ്യാഭ്യാസം ഉണ്ടായിട്ടും , ധാരാളം ആഭരണം- സ്വത്തും ഉണ്ടായിട്ടും ഭർത്താവിന്റെ സ്നേഹവും സഹകരണവും കിട്ടാതെ കണ്ണീർ കടലിൽ കഴിയുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റും ഉണ്ട്. നിന്റെ ഏറ്റവും വലിയ ഭാഗ്യം ജോസ് മാവേലിയും സ്ഥാപനവും ആയിരുന്നു എങ്കിൽ ഇപ്പോൾ സതീശനാണ് .നിന്റെ ഭർത്താവാണ്. ആ മനസ്സ്/ മനുഷ്യനേക്കാൾ വലിപ്പം ഈ ഭൂമിയിൽ ഒന്നിനുമില്ല.
    കരഞ്ഞു തളരേണ്ട. പ്രതിസന്ധികളെ ഇനിയും തരണം ചെയ്യുക. ഒരുപാടു കഷ്ടപ്പെട്ടപ്പോൾ ദൈവം ഒരുപാടു ഭാഗ്യം തന്നു . പറ്റുമെങ്കിൽ കുറച്ചു കൂടി പഠിയ്ക്കുക.
    എല്ലാവിധ ആശംസകളും നേരുന്നു.👍👍🌹🌹

  • @shymavijayan3545
    @shymavijayan3545 3 года назад +17

    സതീഷിനു ദൈവം നല്ലത് വരുത്തും ഇപ്പോൾ ഉള്ള കഷ്ട്ടപാടൊക്കെ മാറി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും

  • @kkd3260
    @kkd3260 3 года назад +25

    സുന്ദരി കുട്ടി....

  • @dewdrops7183
    @dewdrops7183 3 года назад +3

    Ente jeevithathil njan kaanan aagrahikkunna eaaka Nanma manushiyan. ..suresh gopi

  • @vishnu3753
    @vishnu3753 3 года назад +12

    Sakshaal Mammookka ❤

  • @sheejauae8317
    @sheejauae8317 3 года назад +6

    ഗോഡ് ബ്ലെസ്സ് യൂ മോളേ

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 года назад +1

    😢😢😢😢😢😢 God bless you 🙏🙏🙏🙏

  • @geetharb1902
    @geetharb1902 Год назад

    ഇപ്പോഴുള്ള അവസ്ഥ എന്താണ്,സ്ഥലം കിട്ടിയോ

  • @Yaaz369
    @Yaaz369 3 года назад +2

    Ashrafkka👍🏻👍🏻

  • @gandheeshsl246
    @gandheeshsl246 3 года назад +9

    ❤️❤️❤️🙏🙏🙏

  • @girijapremkumar9585
    @girijapremkumar9585 3 года назад +1

    Lord will help u. He lifted u soo much. Have faith rest he will do.

  • @haridasa8765
    @haridasa8765 Год назад +1

    ഈ കുട്ടിയെ സംരക്ഷി ച്ച നിങ്ങൾക്കും സുരേഷ് ഗോപി ചേട്ടനും അഭിനന്ദങ്ങൾ നേരുന്നു ശ്രീദേവി യെ നല്ല നിലയിൽ ഉയർച്ച യിൽ എത്താൻ പ്രാർത്ഥിക്കാം. 👌👌🤘👍👍🙏🙏🙏🙏

  • @nusibamujeeb760
    @nusibamujeeb760 3 года назад +9

    ചെറിയ കുട്ടിയായിരുന്നപ്പോൾ സുന്ദരി എന്ന അമ്മയാണ് ഈ കുട്ടിയേം കൊണ്ട് നടന്നിരുന്നത് ഞങ്ങൾ ടെ വീട്ടിൽ എപ്പോഴും വരുമായിരുന്നു

    • @vinayanvinu5620
      @vinayanvinu5620 2 года назад +1

      Appol ningalkke manasilayirunnille? Onnu help cheyithu koodayirunno?

    • @ishalsworld8057
      @ishalsworld8057 2 года назад

      Sheryaa.natukhar help chaithilla enn anik thoniyirunnu.

  • @ashi6389
    @ashi6389 3 года назад +16

    Mammukka ❤️❤️

  • @rekhasuresh7632
    @rekhasuresh7632 2 года назад +4

    Sureshgopisir
    Aganaparayu 🙏

  • @rajantr3856
    @rajantr3856 Год назад

    Love you thankama chachi😢😢😢😢😢❤❤❤❤❤❤

  • @ravilion9670
    @ravilion9670 2 года назад +2

    സുരേഷേട്ടാ നമസ്കാരം

  • @jessyjames4306
    @jessyjames4306 3 года назад +1

    God bless you

  • @sihassl7851
    @sihassl7851 3 года назад +28

    കേരളത്തിലെ സേവാഭാരതി ഒന്നു കൈ കോർത്താൽ നിസാരമായി പരിഹരിക്കാൻ പറ്റും

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 3 года назад +2

      @boomerang അത് വൃത്തിയായി അന്റ ഉമ്മാ ചെയ്യണുണ്ട് കോയാ

  • @suharasuhara1409
    @suharasuhara1409 2 года назад +2

    മോൾ ഉയർങ്ങളിൽ എത്തട്ടെ. പാവം മോൾ

  • @yeslamhere9337
    @yeslamhere9337 3 года назад +16

    എറണാകുളം കളമശ്ശേരി പരിസരത്ത് സിഗ്നൽ കേന്ദ്രികരിച്ചു കുട്ടികളെ ഭിഷ എടുക്കാൻ പൊരി വെയിലത്തു നിർത്തുന്നു. അവരെ എങ്ങനെ എങ്കിലും രക്ഷിച്ചു ജനസേവ യിൽ ഏല്പിക്കാമോ pls

  • @jebinworld7172
    @jebinworld7172 3 года назад +8

    Enganeyum und nalla manassullavar molk nallath varatte

  • @sreejeshkizhakke8790
    @sreejeshkizhakke8790 3 года назад +22

    ഇങ്ങനെയുള്ള നല്ലവരായ ആളുകളെയാണ് നമ്മൾ ദൈവ തുല്യമായി കാണുന്നത്.... അല്ലാതെ കാശുല്ല ഫിലിം സ്റ്റാർ കോടികളുള്ള വണ്ടി എടുത്ത് അത് രജിസ്റ്റർ ചെയ്യാൻ വരുന്ന സമയത്ത് വീഡിയോ എടുത്ത് കൊട്ടി ഘോഷിക്കുന്നതിലല്ല.....

  • @shermilaasok8216
    @shermilaasok8216 3 года назад

    സുരേഷ് ഗോപി 🙏🏻🙏🏻🙏🏻

  • @sheelats-oh3lx
    @sheelats-oh3lx 3 года назад +2

    ദൈവം കാ ക്ക ട്ടെ

  • @mohammedshafeek8579
    @mohammedshafeek8579 3 года назад +5

    ❤️❤️