ഇതാണ് മക്കളെ ഒറിജിനൽ വയനാടൻ വടക്VADAKU|VADAGU Authentic Rice Vadagam from Wayanad

Поделиться
HTML-код
  • Опубликовано: 2 июл 2021
  • Hi Friends, Heard of Wayanadan Vadagu..A very tasty and authentic side dish for Meals & porridge prepared by experts in the lapse of natural beauty will definitely entertain you for sure. This has got a shelf life of up to 1 year if prepared and stored properly. Enjoy the recipe and support
    #Vadagam
    #വയനാടൻവടക്
    #WayanadanVadagu
    #Ricevadagam
    #wayanadanvadagu
    #Recipeofwayanadanvadagu
    #HowToMakeVadagam
    #WayanadanVadaku
    #HowToMakeWayanadanVadagu
    #RecipeBySupriya
    #SeasonedWithLove
    #OriginalWayanadanVadagu
    #OriginalVadagu
    #OriginalVadagam
    #MulakuVadagam
    #HowToMakeMulaguVadagam

Комментарии • 281

  • @barrahpattarkadavan2898
    @barrahpattarkadavan2898 Год назад +9

    Your talking is very nice to hear ,it will makes us to watch vedio completely without skipping

  • @ambujababu2411
    @ambujababu2411 Год назад +9

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, മോളുടെ ശബ്ദം, സംസാരം, വിവരണം എല്ലാം ഒരുപാടിഷ്ടം തോന്നി, ഞാനും വയനാട്ടുകാരിയാണ് 🥰🥰👌👍🙏

  • @marythomas8543
    @marythomas8543 3 года назад +17

    എനിക്കിഷ്ടമാണ് ഈ അവതരണം... നല്ല ലളിതമായ ഭാഷ, ഉച്ചാരണ ശുദ്ധി എല്ലാം അസ്സലായി

  • @jayalakshmi7620
    @jayalakshmi7620 Год назад +11

    ഞാനും വയനാട്ട് കാരിയാണ് - ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് വടക്....❤❤

  • @sajeenapv4100
    @sajeenapv4100 3 года назад +8

    കണ്ടകാരി ചുണ്ട കൊണ്ട് വടക് ഉണ്ടാക്കാറുണ്ട്. ഇങ്ങനെ മുളക് മാത്രം ചേർത്ത് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്. Thanks 😍

  • @bysuseelact7225
    @bysuseelact7225 3 года назад +19

    ഞാനും വയനാട്ട്കാരിയാണ്. മത്തൻ വടക്, ഇളവൻ വടക്, ചുണ്ടയ്ക്കാവടക്ക് ,അരി വടക് എല്ലാം ടേസ്റ്റ് ആണ്. എനിക്ക് ഏറ്റവും ഇഷ്ടംചുണ്ടയ്ക്കാവടക്.

  • @sumasatyan1011
    @sumasatyan1011 3 года назад +5

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @luxworld4798
    @luxworld4798 Год назад +4

    Very nice vlog..

  • @abhinalakshmika535
    @abhinalakshmika535 3 года назад +8

    Super👌👌 our traditional recipe

  • @BabyBaby-is1qq
    @BabyBaby-is1qq 3 года назад +10

    വെജിറ്റരിയൻസിന് ഇഷ്ടപെട്ട വിഭവമാണ് ഇത്, ബത്തേരിയിൽ വടകവും അച്ചാറും വിൽക്കുന്ന കടകളുണ്ട്, സൂപ്പർ aanu

  • @kuttyskurumb9114
    @kuttyskurumb9114 3 года назад +16

    Supriya, ആദ്യമായി കേൾക്കുവാ ഇങ്ങനെ ഒരു വിഭവം.. നന്നായിട്ടുണ്ട് 👌

  • @simpleanddailyfoods5831
    @simpleanddailyfoods5831 2 года назад +2

    Wow amazing looking so good 👍 sty connect sty Safe 👍✅💐❤️ full watch 👍❤️

  • @harshaviswa5430
    @harshaviswa5430 3 года назад +6

    S chechii.....u r very correct..,.athu undakki kazhichale athinte taste ariyullu ....i like very much...

  • @razialatheef5742
    @razialatheef5742 Год назад +2

    Wayanadan വടക് പറയുമ്പോ വിദ്യന്റെ അമ്മനെ ഓർമ്മ വരുന്നു. മൈസൂർ പഠിക്കുമ്പോൾ ഹോസ്റ്റലിൽ അവൾ എപ്പോഴും കൊണ്ട് വരുമായിരുന്നു. വിദ്യ,,, മിസ്സ്‌ യു,, 😍ഈ വീഡിയോ കാണുകയാണെങ്കിൽ റിപ്ലൈ തരൂ. 🥰

  • @sherlybenny2919
    @sherlybenny2919 Год назад +3

    നല്ല അക്ഷര ശുദ്ധിയും, ഉച്ചാരണ ശുദ്ധിയുമുള്ള സംസാരം. ആദ്യമായി കാണുന്നതാണ് ഈ ചാനലും, വടകും. എന്തായാലും രണ്ടും ഇഷ്ട്ടമായി. സബ്സ്ക്രൈബും ചെയ്തുട്ടോ. ❤️❤️

  • @noname-ed5uw
    @noname-ed5uw 3 года назад +8

    How nice.... Traditional recipe in traditional way.... How nice and simple traditional ways are..... 🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +3

    Adyayitta kanuva kelkuv ithinu mumbu ariyillayirunnu sangathi super ugran pakshe Pani orupadu de aths prashnam

  • @aswanikrishna2361
    @aswanikrishna2361 3 года назад +5

    അടിപൊളി..

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +4

    അടിപൊളി കുട്ട് ആയി ഉണ്ട്

  • @tasyfood009
    @tasyfood009 3 года назад +5

    Vadagam recipe 👌