"ധൈര്യമുള്ളവൻ ഉണ്ടേൽ ഇറങ്ങിവാടാ...." | Mammootty Mass Scene | Mahayanam

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 253

  • @ismailpsps430
    @ismailpsps430 2 года назад +138

    ഇത് സിനിമയാണെന്ന് തോന്നുന്നില്ല
    പച്ചയായ സംഭവം പോലെയാണ് തോന്നുക
    ലോഹിയേട്ടനെ സമ്മതിക്കണം
    എന്താ തിരക്കഥയുടെ കരുത്ത്
    പ്രതിഭയുടെ വിളയാട്ടം 💐

  • @blessonjenish6600
    @blessonjenish6600 2 года назад +52

    പിന്നീന്ന് കുത്തിയാൽ കുത്തിയവനെ തീർത്തിട്ടേ ചന്ദ്രു ചാകു തീപൊരി ഡയലോഗ് 🔥🔥🔥🔥

  • @ifineno_reply6378
    @ifineno_reply6378 2 года назад +20

    മുതിർന്ന ഒരു തമിഴ് സംവിധായകൻ പറഞ്ഞത്:
    "ലാൽ ഒരു സീനിലെ ചുറ്റുപാടുകളെ മുഴുവൻ മെരുക്കിയെടുത്ത് അഭിനയിച്ചാലും നമുക്ക് ലാലിനെ തന്നെ കാണും. അങ്ങനെ കാണാനാണ് പ്രേക്ഷകന് ഇഷ്ടം.
    മമ്മൂട്ടി കഥാപാത്രത്തിൻ്റെ വേഷമണിഞ്ഞ് വന്നു നിന്നാൽ തന്നെ അദ്ദേഹത്തെ പിന്നെ കാണാൻ കിട്ടില്ല; പൂർണമായി കഥാപാത്രമാകാൻ മമ്മൂട്ടിക്ക് അത്രയേ ചെയ്യേണ്ടതുള്ളൂ!"

  • @radhakrishnanpty7797
    @radhakrishnanpty7797 2 года назад +43

    സൂപ്പർ സീൻ. ജോഷിയുടെ നല്ല ഒരു സിനിമ. ക്യാമറ വർക്ക്‌ സൂപ്പർ. പിന്നെ എല്ലാത്തിലും ഉപരി ലോഹിയേട്ടന്റെ കരുത്തുള്ള തിരക്കഥയും കരുത്തുള്ള നല്ല നല്ല കഥാപാത്രങ്ങളും. അതിമനോഹരം.

  • @pramodav2017
    @pramodav2017 2 года назад +32

    സൂപ്പർ മഹാത്ഭുതം ഇന്നും ഇങ്ങനെയുള്ള പടങ്ങൾക്ക് മഹാവിജയത്തിനുള്ള ഹോപ്പ് ഉണ്ട് ഈ നടന്റെ കഴിവുകളെ മലയാള സിനിമയ്ക്ക് ശരിക്കും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല അനന്തമാണ് ഈ പ്രതിഭയുടെ കഴിവുകൾ വിരലിലെണ്ണാവുന്നവർക്ക് മാത്രം കിട്ടുന്ന കഴിവ് ഇത് അത്യുജ്ജലമായിട്ടുണ്ട് വളർന്നുവരുന്ന മറ്റുള്ള നടൻമാർക്ക് അത്യുത്തമമായ മാതൃക ഒരു ഫാന്റം ലുക്ക് ആണ് മമ്മൂട്ടി ഇതിനെ വെല്ലാൻ ആരുമില്ല സത്യമേവ ജയതേ ജയഭാരതി

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Год назад +6

    ഈ പടം ഇപ്പോ ഇറങ്ങിയാൽ പൊളിക്കും..ഒരു പാട് തവണ കണ്ട സിനിമ

  • @faisalfaiz8361
    @faisalfaiz8361 2 года назад +56

    മമ്മൂട്ടിയുടെ പൗരുഷം കാത്ത് സൂക്ഷിച്ച പടങ്ങളിൽ ഒന്ന് മഹായാനം...
    അല്ലെങ്കിലും മമ്മൂട്ടിക്ക് സ്ത്രീകളോട് ഇളക്കം കുറവാണ്..
    ജന്മ വാസന...

    • @chirikandant8356
      @chirikandant8356 2 года назад

      പിന്നെ നിന്റെ കൂടെ അല്ലായിരുന്നോ full time അങ്ങേര് 💩

    • @ajishso
      @ajishso 2 года назад +8

      മതിയെടാ മേത്താ കിടന്ന് തള്ളിയത്

    • @thoufeekvfc7420
      @thoufeekvfc7420 2 года назад +7

      @@ajishso jimittan mari ninnu karayane pattu🤣ആണുങ്ങൾക്ക് ചേർന്നതാണ് അഭിനയം എന്ന് വെച്ചാൽ മമ്മൂട്ടിക്ക് 💯ജിമ്മിട്ടൻ പിന്നെ പണ്ടേ പെണ്ണാണല്ലോ 🤣ആവതില്ലാത്തവൾ

    • @sureshkumarkumar8369
      @sureshkumarkumar8369 Год назад

      @@thoufeekvfc7420 Bhaaaaa patti polayadi mone ..MAMMUNNIKKU Vakkalatho ..odu naaye ..

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      @@sureshkumarkumar8369 എടാ തള്ളയോളി ഇറങ്ങി പോടാ പട്ടി കഴുവേറി പൂറി പുണ്ടച്ചി avarathi mone എയർ കിടക്കുന്ന ലാലുണ്ണി fan alle nee karanju olippikathe ചെല്ല് പൂറി പുണ്ടച്ചി koothimone അല്ലെങ്കിൽ uuki erani vedikim nee🤣🤣

  • @mylordshiva3394
    @mylordshiva3394 Год назад +18

    I'm a hard-core fan of this movie ❤️ മഹായാനം... ചന്ദ്രു 🔥

  • @sameerpmajeed6094
    @sameerpmajeed6094 2 года назад +42

    എത്ര നല്ല സിനിമകൾ.. ഇതൊക്കെ.. നല്ല അഭിനേതാക്കൾ. നല്ല തിരക്കഥ. സംഭാഷണം. എല്ലാം എല്ലാം excellent ആ കാലം........ തിരക്കഥയിൽ കഥ പറഞ്ഞ് പറഞ്ഞ് വരുമ്പോൾ ആക്ഷൻ മാസ്സ് സിനുകൾ തനിയെ ഉണ്ടായി വരുന്നതാണ് അന്ന്............................ ഇന്ന് ഈ 2022 ൽ ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകൾ. സംവിധായകർ. അഭിനേതാക്കൾ. തിരക്കഥ കൃത്തുക്കൾ എല്ലാം എല്ലാം നശിച്ചു 😡

    • @AbdulJabbar-sf1eh
      @AbdulJabbar-sf1eh 2 года назад +2

      Mool mool

    • @kiron1153
      @kiron1153 2 года назад +1

      കാഫ....കൊട്ട മതു 😂😂😂

  • @jahanadnan3746
    @jahanadnan3746 2 года назад +18

    അടി എന്ന് പറഞ്ഞാൽ ഇതാണ് അടി പൊടി പാറണ അടി... 🔥🔥🔥

  • @aryan1374
    @aryan1374 2 года назад +24

    ആണുങ്ങൾ എങ്ങിനെ ആകണമെന്ന് കാണിക്കുന്ന സിനിമ.. മമ്മൂട്ടി ആറാടുകയാണ്.... ഒരു ഫ്യൂടൽ.. പ്രമാണിയും.. ഇതിനൊപ്പം വരുകയില്ല.. ലോഹിദാസിന്റെ.. ഉൽകൃഷ്ടമായ തിരക്കഥയുടെ പിന്ബെലത്തിൽ ജോഷിചായൻ ആവാഹിച്ചെടുത്ത അങ്കകളരിയാണ് ഈ സിനിമ

  • @jeringeorge4276
    @jeringeorge4276 Год назад +4

    Chandru...ഈ പേരുള്ള ഒരുത്തനും ഇതുവരെ മലയാളത്തിൽ വന്നിട്ടില്ല... വരേം ഇല്ല

  • @noufalshaikhsn6653
    @noufalshaikhsn6653 2 года назад +11

    ഇതൊരു സിനിമ ആയി തോന്നിയിട്ടിയില്ല...നമ്മടെ കണ്ണിന്റെ മുന്നിൽ കാണുന്ന ഒരു സംഭവം പോലെ തോന്നിയിട്ടിയുള്ളു...
    മമ്മൂട്ടി എന്ന നടനെ ഞാൻ കണ്ടിട്ടില്ല... (ജീവിക്കുക ആയിരുന്നു ) ശെരിക്കും ഇങ്ങനൊരു ആള് കണ്മുന്നിൽ ഉള്ളത് പോലെ...
    നൗഫൽ കോഴിക്കോട്
    3/9/2022 5:58pm
    ♥️

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 года назад +101

    ഇൗ മനുഷ്യനെ നമ്മൾ എന്തുകൊണ്ടാണ് മെഗാ സ്റ്റാർ എന്ന് വിളിക്കുന്നത് എന്നതിന് ഒരു ഉദാഹരണമാണ് ഇൗ ചിത്രം. കണ്ണുകൾ കൊണ്ടും ശബ്ദം കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും കഥാപാത്രത്തെ തന്നിലേക്ക് അവാഹിച്ചെടുക്കുന്ന അത്ഭുത പ്രതിഭാസമാണ് ഇൗ മനുഷ്യൻ. നടനെത് കഥാപാത്രം ഏത് എന്ന് വേർതിരിച്ച് എടുക്കാൻ കഴിയാത്ത വിധം അ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന ഒരു അത്ഭുത പ്രതിഭാസം.

  • @rajeshezhalloor6344
    @rajeshezhalloor6344 2 года назад +20

    👍ആഹാ..... ആ ശബ്ദം തന്നെ എന്ത് ബാ.... സ്സാ..... ഇക്കയോ കൊല മാ..... സ്സും👏👏👏👏❤️❤️❤️

  • @TheBENROBY
    @TheBENROBY 2 года назад +10

    പിന്നീന്ന് കുത്തിയാൽ കുത്തിയവനെ തട്ടിട്ടേ ചന്ദ്രു ചാകു അതോർത്തിട്ട് വന്നാൽ മതി 👆, ഹോ രോമാഞ്ചം 👌🙏🙏🙏

  • @machomajooo
    @machomajooo 2 года назад +10

    പൌരുഷത്തിന്റെ ആൾരൂപം.. ചന്ദ്രു 🔥

  • @noushadma6678
    @noushadma6678 2 года назад +13

    മലയാള സിനിമയിലെ ഏറ്റവും നല്ല രണ്ട് സീനുകൾ ആണ് മഹായാനത്തിലെ ഈ സീനും കിരീടത്തിലെ കീരിക്കാടൻ ജോസ് മായി ഉള്ള രംഗവും.

    • @josejohn4113
      @josejohn4113 Год назад +3

      രണ്ടും ഒരേ എഴുത്തുകാരൻ ലോഹിതദാസ് ❤️❤️.

  • @georgejoseph2259
    @georgejoseph2259 2 года назад +23

    Lohi sir created the character of. Chandru with a mild manliness. Mammooka did his super performance.The rest is history.

  • @nidheeshr9777
    @nidheeshr9777 2 года назад +62

    Tv യിൽ കാണുമ്പോ പോലും അന്ന്യായ രോമാഞ്ചിഫിക്കേഷൻ കിട്ടുന്ന സിനിമയും സീനും 😍😍😍

    • @rajanrajan-1019
      @rajanrajan-1019 Год назад

      9oo9i okk o VF mom koi in JJ juiyg NH jo ki jiuotfg99 ki baat 8 iiu7j ko

  • @vineethvenugopal7997
    @vineethvenugopal7997 2 года назад +8

    എന്താ മമുക്കടെ ഡയലോഗ് 👍🥰

  • @imcoolboy4971
    @imcoolboy4971 2 года назад +12

    പിന്നീന്ന് കുത്തിയാൽ കുത്തിയോനെ തട്ടിയിട്ടെ ചന്ത്രു ചാവൂ 🔥🔥🔥

  • @ajeeshs1883
    @ajeeshs1883 2 года назад +10

    ഒരു കിടിലൻ മൂവിയായിരുന്നു ............. ചന്ദ്രു എന്ന ഒറ്റയാൻ

  • @khamarudheenkhan3508
    @khamarudheenkhan3508 2 года назад +19

    🔥 story and script direction vere level acting extra ordinary

  • @மருதநாயகம்-ங6ச
    @மருதநாயகம்-ங6ச 2 года назад +7

    Mega star mammootty 👍 tamil nadu fans

  • @surendrankk8363
    @surendrankk8363 2 года назад +7

    എത്ര കണ്ടാലും കൊതി തീരുന്നില്ല

  • @laijuviswan9434
    @laijuviswan9434 2 года назад +10

    ആവിസ് മരണീയം മമ്മൂട്ടി 😍

  • @kpsmspalazhikpsmspalazhi7860
    @kpsmspalazhikpsmspalazhi7860 2 года назад +2

    ചില രംഗങളിൽ മമ്മൂട്ടി അഭിനയത്തിന്റെ ഹിമാലയത്തിൽ

  • @shijuajaythala7676
    @shijuajaythala7676 Год назад +1

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല മമ്മുക്ക ❤️❤️😍❤️❤️❤️❤️

  • @sureshbabu8875
    @sureshbabu8875 2 года назад +130

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത മമ്മുക്കയുടെ എക്കാലത്തെയും ഒരവിസ്മരണീയമായ കഥാപാത്രം ലോറി ഡ്രൈവർ ചന്ദ്രു. പണ്ടത്തെ പക്കാ ലോറിഡ്രൈവറല്ലാന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? അതാണ് അഭിനയം എന്നു പറഞ്ഞാൽ. ഇനി കോട്ടും സ്യൂട്ടുമിട്ട് എക്സിക്യൂട്ടിവ് കഥാപാത്രമാകണോ അതും 'സൂപ്പറാക്കും' അതാണ് മമ്മുക്ക. ഏത് കഥാപാത്രവും ആ കൈകളിൽ ഭദ്രം. മമ്മുക്കയേയും ,ജോഷി സാറിനെയും കൂടാതെ ഒരാളോടും കൂടി നമ്മൾ കടപ്പെട്ടിരിക്കണം... അത് മറ്റാരോടു മല്ല അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയംങ്കരനായ എഴുത്തുകാരൻ ലോഹിദദാസ് സാർ.

    • @sathyana2395
      @sathyana2395 2 года назад +5

      മമ്മൂട്ടി...

    • @Girish749
      @Girish749 2 года назад +3

      ഈ സിനിമ ട്ടീവിയിൽ അധികം വരാറില്ല super cinima

    • @sabup.v1161
      @sabup.v1161 2 года назад +3

      ഉറപ്പായും മമ്മൂക്ക മാത്രം. ❤❤

    • @veejakannan3549
      @veejakannan3549 2 года назад

      0⁰😩😩😩⁰0⁰⁰000000⁰0000⁰00000000000000000 😩00000000000000000000000000000000000000000000000000000000000000000000000000000000

    • @veejakannan3549
      @veejakannan3549 2 года назад

      ⁰⁰⁰0⁰⁰⁰0⁰⁰⁰⁰⁰⁰⁰⁰00⁰⁰0⁰0

  • @sudharshankamath779
    @sudharshankamath779 2 года назад +75

    Mammookka And Joshiy Combo
    Mahayanam (1989) One Of The Greatest Movies Of Mammookka s Career 🔥❤🤩

  • @sudheeshmpala1817
    @sudheeshmpala1817 2 года назад +1

    പിന്നിന്നു കുത്തിയാൽ അവനെ തട്ടിട്ടെ ചന്ദ്രു ചാവു,,, 😍😍😍

  • @sathishc1377
    @sathishc1377 2 года назад +62

    മാസ്സ് സീൻ ❤ മമ്മൂട്ടി

  • @Marco-p9k5c
    @Marco-p9k5c 2 года назад +16

    uff that sound and dialogue delivery 🔥🔥👌🏻

  • @siyadshereef2771
    @siyadshereef2771 2 года назад +10

    അടിപൊളി സിനിമ 🔥🔥

  • @josephsebastian5227
    @josephsebastian5227 2 года назад +4

    അന്നും ഇന്നും എന്നും ജോതിമാൻ 👍🏻

  • @GBU432
    @GBU432 2 года назад +1

    അടിപൊളി 💞💞💞💞🙏🏻🙏🏻🙏🏻🙏🏻👌👍👍💯❤️❤️മമ്മുട്ടി❤️ മമ്മുട്ടി❤️ തന്നെ 😊👍👍👍

  • @jineeshbalussery941
    @jineeshbalussery941 2 года назад +10

    മമ്മൂക്ക

  • @sajithreghu1
    @sajithreghu1 2 года назад +3

    അസാധ്യ സിനിമ ...❤

  • @kdiyan_mammu
    @kdiyan_mammu 2 года назад +4

    സുപ്പർ സിനിമ

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 Год назад

    ഇതൊക്കെ ആണ് സിനിമ ഇന്ന് കുറേ ടെക്കനോളജി വന്നു പക്ഷേ അതു കുറഞ്ഞ സമയത്ത് ചെയ്ത സിനിമ എന്തായിരുന്നു ആ കാല ഘട്ടം❤❤❤❤❤❤❤

  • @najmudheenap4147
    @najmudheenap4147 2 года назад +11

    Amazing performance from mammootty

  • @faisalvaloor5963
    @faisalvaloor5963 2 года назад +4

    മെഗാസ്റ്റാർ ♥🔥

  • @rasheedrifak5896
    @rasheedrifak5896 2 года назад +153

    മഹായാനം & സംഘം ഇതിനെ ഓക്കേ വെല്ലുന്ന മാസ് സിനിമകൾ പിന്നിട് വന്നോ ❓️മമ്മൂട്ടി &ജോഷി 🔥🔥🔥

    • @sidheeksidheek2617
      @sidheeksidheek2617 2 года назад +12

      ദേവാസുരം അസുരവംശം

    • @certified.Sociopath
      @certified.Sociopath 2 года назад +9

      മങ്ങലം മംഗലശ്ശേരി നീലാണ്ഠൻ

    • @tobintom9353
      @tobintom9353 2 года назад +9

      Mahayannam best movie

    • @prajishkumar.d275
      @prajishkumar.d275 2 года назад

      ​@@sidheeksidheek2617 at

    • @rishadpangat8764
      @rishadpangat8764 2 года назад +9

      Druvam, kauravar, newdelhi, nayarsab.. Joshy mammootyy combo 32 films cheydittund

  • @fahadfd2879
    @fahadfd2879 2 года назад +5

    ലോഹിതദാസ് 🙏🏼

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 Год назад +1

    യാ മോനെ ക്യാ ഡയലോഗ് 💪💪

  • @sarathsasi4788
    @sarathsasi4788 2 года назад +5

    Mammokka spr ... waw ..

  • @sadikvs1730
    @sadikvs1730 2 года назад +1

    അടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് അടി 💯

  • @Gkm-
    @Gkm- 9 месяцев назад +1

    മാളക്ക് കിട്ടിയത് കലക്കി😂😂😂

  • @baskaranc4223
    @baskaranc4223 2 года назад +1

    സിനിമയിൽ ഇങ്ങനെ ജെനങ്ങൾ കാണാൻ സിനിമയിൽ മാത്രം.

  • @dhlslb1555
    @dhlslb1555 2 года назад +3

    Lohidadass, mamootty , joshi 🙏🙏🙏

  • @shyjan5001
    @shyjan5001 Год назад +1

    ശെരിക്കും ഒരു ഒറിജിനാലിറ്റി ഫീലു ചെയ്യും തല്ലാണങ്കിൽ നല്ല നാടൻ തല്ല്

  • @fightmediaclub5532
    @fightmediaclub5532 2 года назад +8

    Megastar🌟 mammootty👑

  • @kuriangeorge3374
    @kuriangeorge3374 Год назад +1

    പവർ ഇങ്ങനെ ആണ്‌ മമ്മൂക്ക മെഗാസ്റ്റാർ പദവിയിലെക്കെ നടന്നു കയറിയത്

  • @vishnudasvishnu6386
    @vishnudasvishnu6386 Год назад +1

    ഇക്കമാസ്സ് ഡാ ♥️♥️

  • @malayalinews6918
    @malayalinews6918 2 года назад +2

    മമ്മൂട്ടിയെ മാത്രം എല്ലാവരും പുകഴ്ത്തുന്നു. ഭാവപ്പകർച്ച കൊണ്ട് ഈ സീനുകളിൽ തകർത്തു അഭിനയിക്കുന്ന പ്രതാപചന്ദ്രനെക്കുറിച്ചും വിജയരാഘവനെ കുറിച്ചും ആരും എന്താണ് പറയാത്തത്??

  • @akbarabdulakbar5573
    @akbarabdulakbar5573 2 года назад +2

    എനിക്ക് എപ്പോയും ഈരംഗം കാണണം

  • @Megastar369
    @Megastar369 Год назад +2

    മമ്മൂക്ക🔥🔥🔥😎

  • @muhammednk5698
    @muhammednk5698 2 года назад +3

    പിന്നീന്ന് കുത്തിയാ കുത്തിയവനെ തട്ടിയിട്ടേ ചന്ദ്രു ചാകൂ..അതോർത്തിട്ട് വന്ന മതി 🔥🔥🔥🔥🔥🔥🔥

  • @malikudallur5422
    @malikudallur5422 2 года назад +5

    ഈ സിനിമ locationഎന്റെ നാട് കുടല്ലൂർ

    • @minnal9864
      @minnal9864 2 года назад

      മുകേഷിന്റെ വീടും പരിസരവും ചാവക്കാട് ചക്കoകണ്ടത്ത് ആണ്. സ്കൂളിൽ പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയിരുന്നു.

  • @miniatureworld2174
    @miniatureworld2174 Год назад

    പഴയ വാഹനങ്ങൾ കാണുമ്പോ കിട്ടുന്ന ഫീൽ ചെറുതല്ല

  • @fayisputhukudichola2143
    @fayisputhukudichola2143 2 года назад +6

    Ikka🔥

  • @pushpothamangp3413
    @pushpothamangp3413 9 месяцев назад

    malayaaliyude swakaarya ahamkaaram .🎉. aakaara bhamgiyil Indian cenimayil mattoraalilla!!!❤❤❤❤❤❤❤❤❤

  • @kalamswarna1532
    @kalamswarna1532 2 года назад +3

    ഈ Scene മാത്രമല്ല.. ഒത്തിരി സിനിമകൾ ചെയ്ത ജോഷിയുടെ work പിരിമുറുക്കം.. സൃഷ്ടിച്ച വൈകാരിക നിമിഷങ്ങൾ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു മഹാ സംവിധായകൻ വേറെയില്ല.
    ഇപ്പം പാപ്പനിലെത്തി നിൽക്കുന്ന അദ്ദേഹത്തിൻ്റെ Craft..
    അസാധ്യമാണ്.

  • @usmanvk9696
    @usmanvk9696 Год назад

    Mammookkayude idhupoleyulla cinemakal 4K new version irakkanam

  • @ask7811
    @ask7811 2 года назад +13

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണേലും മമ്മൂക്കയും ഒട്ടും പുറകിൽ അല്ല ഒരുപടി മുമ്പിൽ ആണെങ്കിലേ ഒള്ളു

  • @nandakishore8662
    @nandakishore8662 Год назад +1

    മമ്മൂക്ക എന്താ അഭിനയം

  • @sarinsari5835
    @sarinsari5835 Год назад +1

    ഡയറക്ടർ കിടു..

  • @firoz442
    @firoz442 Год назад +5

    മഹായാനം!!
    ഈ സിനിമ 2023ൽ കണ്ടവരുണ്ടെങ്കിൽ ഒരു ലൈക്‌ അടിച്ചേ..

  • @rajeevrajan2434
    @rajeevrajan2434 2 года назад +1

    Mammootti uyir

  • @rajeshrajan6860
    @rajeshrajan6860 Год назад +1

    സൂപ്പർ

  • @mr.kochappan2418
    @mr.kochappan2418 Год назад +1

    ഇതിൽ പ്രതാപചന്ദ്രനാണ് കലക്കിയത്.

  • @pranavnair1243
    @pranavnair1243 2 года назад +1

    Kidilan movie

  • @Gilbertory
    @Gilbertory Год назад +1

    Super movie

  • @santhoshmathew2764
    @santhoshmathew2764 2 года назад +1

    A K lohithadas joshy combo🔥🔥

  • @certified.Sociopath
    @certified.Sociopath 2 года назад +6

    ഇത് ഹെവിയാനം

  • @mohangeorge8873
    @mohangeorge8873 2 года назад +1

    Very good

  • @shahalap8138
    @shahalap8138 2 года назад +1

    Muhammed SHAFI AP. Remember SUPER

  • @dileepdileep5660
    @dileepdileep5660 2 года назад +9

    Ingerude athrem mass onnum vere aarum kanichitilla Malayalam cinemayil

  • @HarisHaris-sd6se
    @HarisHaris-sd6se 2 года назад +1

    മന്മുക്ക ഒരു വലിയ പാഠം തന്ന സിനിമയിലെ പാലിയാ❤️❤️❤️👍

  • @mdak9283
    @mdak9283 2 года назад +5

    Kerala nor 1 movie

  • @shabeeraliali8549
    @shabeeraliali8549 2 года назад

    ചില സിനിമകൾ മമ്മൂക്കയുടെ ഇങ്ങനെയാണ് പഴകുംതോറും വീര്യം കൂടി വരും

  • @qatarrayyan7840
    @qatarrayyan7840 2 года назад

    Waooo..
    What a Sean ..
    Lojithadas.....

  • @manilalramanujan5022
    @manilalramanujan5022 2 года назад +1

    ente ponne mamooty power
    kandu kili poya scene

  • @nizammudeennizam1485
    @nizammudeennizam1485 2 года назад +8

    Bgm👌

    • @shamlashammy6951
      @shamlashammy6951 2 года назад +2

      എസ് പി വി 👌👌🙏

    • @shan2865
      @shan2865 2 года назад +1

      @@shamlashammy6951 ആണത്യമെന്തന്ന് തെളിയിച്ച നടൻ

    • @shamlashammy6951
      @shamlashammy6951 2 года назад +1

      അതെ.പകരം വെക്കാനില്ലാത്ത..
      നടന വിസ്മയം 🙏

  • @mohammedhaneef4572
    @mohammedhaneef4572 2 года назад

    Movie name

  • @LifeonWheels-d6o
    @LifeonWheels-d6o Год назад

    Mamooka's ever mass performance

  • @suhailkodiyil
    @suhailkodiyil 11 месяцев назад

    എൻ്റെ നാട് ഇന്നും ഇത് പോലെ തന്നെ 😂😂 മാറ്റം അതികം വരാത്ത നാട്

  • @vyshakkumar1171
    @vyshakkumar1171 Год назад

    I can't beleave this movie released 1986🤔

  • @pranavnair1243
    @pranavnair1243 2 года назад

    Lohiyettan, joshy sir, Spv sir, mammukka,seema madam

  • @AjmalSpeaks_A03
    @AjmalSpeaks_A03 2 года назад +5

    Uff

  • @pranavnair1243
    @pranavnair1243 2 года назад

    Spv sir bgm awesome

  • @Sebin-Sebastian93
    @Sebin-Sebastian93 10 месяцев назад

    ❤❤❤

  • @ziyaanshabeel6642
    @ziyaanshabeel6642 2 года назад

    Ithoke aanu 4K release cheyyendath

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 года назад +1

    Haha poliya sin

  • @Shefee96
    @Shefee96 Год назад

    Njangade naattumpuram

  • @shihabpv9880
    @shihabpv9880 2 года назад +9

    തിന്നണ ചോറിന് നന്ദി കാണിക്കുന്ന പട്ടികൾ ഉണ്ടങ്കിൽ ഇറങ്ങി വാടാ....
    എജ്ജാതി വെല്ലുവിളി 🔥🔥🔥🔥

  • @sayedmuhammed5274
    @sayedmuhammed5274 Год назад

    🙏🙏

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад +4

    ചമയങ്ങളില്ലാതെ മനുഷ്യ കഥാഗായിയായചലച്ചിത്രം

  • @tcsaifudheen
    @tcsaifudheen Год назад

    Ithil ee വീഡിയോ കാണുന്ന 75 % ആൾക്കാരും ഒന്നുകൂടി ഈ സിനിമയ്ക് തിരയുന്നുണ്ടാവും