കോളേജിൽ പഠിക്കുന്ന കാലത്ത് ഈ സിനിമ എത്രയോ പ്രാവശ്യം കണ്ടു, കാരണം നടൻ റഹ്മാൻ ഉള്ളത്കൊണ്ടുമാത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും handsome ആയ ഒരു നോർത്തിന്ത്യൻ look ഉള്ള ആടാനും പാടാനും അഭിനയവും height ഉം ഒക്കെ ഒത്തിണങ്ങിയ ഒരു നടൻ അവതരിക്കപ്പെട്ടിട്ടില്ല, അന്ന് campus കളിൽ രഹ്മാന്റെ ഡൻസും ചിത്രത്തിലെ dialogues ഒക്കെ ഹരമായിരുന്നു, A really a trendsetter actor. ഇന്നും രഹ്മാന്റെ സിനിമകൾക്ക് ആരാധകരുണ്ട്, ഈ നല്ല രു നടനെ മലയാളത്തിന് സമ്മാനിച്ച, പദ്മരാജൻ, ഐ വി ശശി സാറിനും നന്ദി.
ഈ സിനിമ എല്ലാം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്, പപ്പേട്ടന്റെ കഥ, എഴുതിയ തിരക്കഥ, "തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്", എനിക്ക് ഒരൊറ്റ ദിവസമെങ്കിലും നിങ്ങളുടെ ഭാര്യയായി കഴിഞ്ഞാമതി, ജീവിതകാലം മുഴുവനും ആ ഓർമ്മകളുമായി ജീവികും" പിന്നെ പരിഹാസം എന്ന് പറയുന്നത് അത് പറയുന്നവനേക്കാൾ അതനുഭവിക്കുന്ന വ്യെക്തിക്കാണ് അതിന്റെ വേദന, ഇങ്ങിനെ മനസ്സിനെ സ്പർഷിക്കുന്ന ഡയലോഗുകൾ, ശശിയേട്ടന്റെ സംവിധാനം, ശ്യാമിന്റെ രോമാഞ്ചമുണ്ടാകുന്ന ബീജിയം, പിന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ, മമ്മൂക്കയുടെ പൗരുഷം, റഹ്മാൻ, ആദ്യമായാണ് മലയാളത്തിൽ ബോളീവുഡ് സ്റ്റെയിലിലുള്ള ഒരു ചോക്ലേറ്റ് നടൻ, അദ്ദേഹത്തിന്റെ മധുരക്കിനാവ് എന്ന പാട്ടിന്റെ ഡാൻസ്, പാട്ടും ഡാൻസും വെറൈറ്റി, ശൊഭനയുടെ നിഷ്കളങ്ക ഭാവം, അഭിനയിച്ചവരൊക്കെ പൊളി, ഒരൊന്നാന്തരം ക്ലാസിക് സിനിമ, എത്ര കണ്ടാലും മതിവരാത്ത സിനിമ,Hats off, Late Padmarajan Sir, Sasi Sir,Mammootty, Rahman, Shobhana, Shyam Sir, Jayaram Vincent and all ❣️👍🏻
😀😀മമ്മൂട്ടിയുടെ neice ആയി ഈ movie ൽ അഭിനയിച്ച പെൺകുട്ടി പിന്നീട് chronic bachelor movie ൽ അദ്ദേഹത്തിന്റെ അമ്മയുടെ വേഷത്തിൽ അഭിനയിച്ചതും ഓർക്കുന്നു. ....😊😊
Ethra kandaalum madukkaatha oru classic movie, super romantic story ♥...Mammootty, Shobhana, Seema,Rahmaan,Lalu Alex...angane ellavarum...nannaai abhinayicha...nalla oru film.
റഹ്മാൻ ശോഭന ഇവരുടെ തുടക്ക കാല സിനിമ കാണാമറയത്ത് റഹ്‌മാൻ ആദ്യമായി അഭിനയിച്ചത് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിൽ ഈ സിനിമ റഹ്‌മാന്റെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ശോഭനയുടെ ആദ്യ സിനിമ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ഏപ്രിൽ 18 ഈ സിനിമ ശോഭനയുടെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ഞാൻ കാണാമറയത്ത് കണ്ടത് റിലീസായ കാലത്ത് കോഴിക്കോട് ഡേവിസൺ തിയേറ്ററിൽ നിന്നുമാണ്
Its a movie i can watch again and again.. Just can keep admiring Mamooka... His laugh and smile in this movie just makes him look so handsome and glamorous... Its a movie anyone would love
I lost count how many times I`ve seen this movie.. I have the VCD of this movie as well.. I thought Kanamarayathu is one of the ever beautiful movies in Malayalam cinema history..i still adore oru madhurakinavin song and it`s dance scenes.. I understand Mammootty`s office is actually AV George`s office in Baker junction, Kottayam(that building has since been demolished). The watch shop is in fact Krishnan Nair`s watch house beneath the District co cooperative bank near Prakatt jewellers in Central junction. My late father happened to be at the watch shop when this scene was shot. I`ve seen the Peaugeot 504 of Mammootty`s with the reg no KRK 504 many times..The vintage car used by Rahman is in fact the car of Prakatt jwellers who were the producers as well.(the same car(changed colour) is shown in Poomukhappadiyil Ninneyum Kathu as Rahman`s father Thilakan`s car). The college scenes are shot in CMS college, Kottayam and school is Mt Carmel which is said elsewhere in this comments. I visited Vimalagiri cathedral in 2019 and apart from the chairs kept in side the cathedral, there is hardly any changes at all. During the song of Kasturi mankurunne..there is a scene which the cinematographer Jayanan Vincent is taking to Mammootty which I confirmed with the former. This movie was remade in Hindi as Anokha Rista in 1986 starring Rajesh Khanna(Mammootty), Tanuja(Mother superior), Smitha Patel(Seema), Shafi Imandar(Lalu Alex) and our own Sukumari(same role) and of course directed by IV Sasi himself. One of the scenes(where Lalu Alex introduces Rahman(comes on a boat wearing shorts) to Mammootty) of both these movies were shot in the same spot. I have the DVD of this movie but also available on RUclips. Thanks for the reading..
Thanks for ur detailed narration🙏. U said that this movie had made in hindi too. Then who had played the role of our beloved sobhana? Just a curiosity for knowing that. At first i think this was old comment, but after seeing the time of comment i am asking this question😀
Nice information , mind gone to those scenes when you narrated it beautifully.. and imagined the shooting of those scenes, Thanks. Padmarajan sir the Legendary film maker, Iv Sasi sir the director with most number of films and hits, shyam sir's beautiful bgm, plus wonderful actors, great story, really a great feeling watching it again again.
എന്റെ മമൂക്ക അങ്ങ് ഈ സിനിമയിൽ പറയുന്നുണ്ട് കെട്ടിക്കഴിഞ്ഞാൽ കിളവന്റെ കൂടെ ജീവിക്കണം എന്ന്. ആ മമ്മൂക്ക ആണ് മലയാളത്തിലെ ഏറ്റവും സുന്ദരൻ ആയി ഇന്നും കാണുന്നത്. ഒരു പക്ഷെ ഇത് യഥാർത്ഥ ജീവിതം ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ശോഭനെയും മമ്മൂക്ക യെയും നോക്കിയ മതി.
ഞാൻ ആദ്യം കണ്ട film ' ആ രാത്രി' Mammookka Poornima Jayaram (Poornima bhagyaraj), ഇന്നും, അന്നും My Hero MAMMOOKKA, അതിനിനി മാറ്റമില്ല, അത്രക്കും ഇഷ്ടമാണ്
ഈ സിനിമ ഇറങ്ങിയിട്ട് 40വർഷം ആയി മമ്മൂട്ടി യേ അന്നും ഇന്നും നോക്കൂ. റഹ്മാൻ ചെറുപ്പത്തിൽ നിന്ന് പ്രായം ഇപ്പോൾ കൂടി മമ്മൂട്ടി ചെറുപ്പത്തിൽ നിന്ന് ഇന്നും ചെറുപ്പം അപാരംഭാഗ്യം ചിലർക്ക് ദൈവം കൊടുത്തത് 😂
Padmarajan & I . V .Sasi magic with our great mega star Mammookka . Hattof Mammookka . RIP Padmarajen & I . V . Sasi . Good love story movie . Climaxe is poli . I like happy climaxe movies .❤❤ Birth Day Party is grant with Song of Sherly . I like Mammookka vsr much as an ideal man in his movie life and real life .❤❤😂😂
Absolutely.. I visited Vimalagiri cathedral in 2019 mainly because this cathedral was shown in this beautiful movie... Although my house is just 14km from Kottayam and seen this cathedral tower every time I drove/travel past over Nagambadom bridge across River Mennachil, I never got around to see this. Its a great cathedral..
പത്മരാജൻ &ഐ.വി.ശശി കൂട്ട് കെട്ടിൽ പിറന്ന വിസ്മയം.... കാണാമറയത്ത്....😍😍😍😍
കോളേജിൽ പഠിക്കുന്ന കാലത്ത് ഈ സിനിമ എത്രയോ പ്രാവശ്യം കണ്ടു, കാരണം നടൻ റഹ്മാൻ ഉള്ളത്കൊണ്ടുമാത്രം, മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും handsome ആയ ഒരു നോർത്തിന്ത്യൻ look ഉള്ള ആടാനും പാടാനും അഭിനയവും height ഉം ഒക്കെ ഒത്തിണങ്ങിയ ഒരു നടൻ അവതരിക്കപ്പെട്ടിട്ടില്ല, അന്ന് campus കളിൽ രഹ്മാന്റെ ഡൻസും ചിത്രത്തിലെ dialogues ഒക്കെ ഹരമായിരുന്നു, A really a trendsetter actor. ഇന്നും രഹ്മാന്റെ സിനിമകൾക്ക് ആരാധകരുണ്ട്, ഈ നല്ല രു നടനെ മലയാളത്തിന് സമ്മാനിച്ച, പദ്മരാജൻ, ഐ വി ശശി സാറിനും നന്ദി.
റഹ്‌മാനെക്കാൾ മമ്മൂട്ടിയും ദുൽക്കറും സുന്ദരന്മാർ.
True
@@ThisisWhatis-rm5df😂kannada vakku
@@Sigma123-q4n Than vechal mathi.
@@ThisisWhatis-rm5dfമമ്മുട്ടി കാലക്രമേണ maintain ചെയ്ത് സൗന്ദര്യം വെച്ചതാണ്, റഹ്മാൻ അങ്ങിനെയല്ല, തുടക്കം തന്നെ അതിസുൻദരനായിട്ടാണ് അരങ്ങേറ്റം.
ഈ സിനിമ എല്ലാം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്, പപ്പേട്ടന്റെ കഥ, എഴുതിയ തിരക്കഥ, "തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്", എനിക്ക് ഒരൊറ്റ ദിവസമെങ്കിലും നിങ്ങളുടെ ഭാര്യയായി കഴിഞ്ഞാമതി, ജീവിതകാലം മുഴുവനും ആ ഓർമ്മകളുമായി ജീവികും" പിന്നെ പരിഹാസം എന്ന് പറയുന്നത് അത് പറയുന്നവനേക്കാൾ അതനുഭവിക്കുന്ന വ്യെക്തിക്കാണ് അതിന്റെ വേദന, ഇങ്ങിനെ മനസ്സിനെ സ്പർഷിക്കുന്ന ഡയലോഗുകൾ, ശശിയേട്ടന്റെ സംവിധാനം, ശ്യാമിന്റെ രോമാഞ്ചമുണ്ടാകുന്ന ബീജിയം, പിന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ, മമ്മൂക്കയുടെ പൗരുഷം, റഹ്മാൻ, ആദ്യമായാണ് മലയാളത്തിൽ ബോളീവുഡ് സ്റ്റെയിലിലുള്ള ഒരു ചോക്ലേറ്റ് നടൻ, അദ്ദേഹത്തിന്റെ മധുരക്കിനാവ് എന്ന പാട്ടിന്റെ ഡാൻസ്, പാട്ടും ഡാൻസും വെറൈറ്റി, ശൊഭനയുടെ നിഷ്കളങ്ക ഭാവം, അഭിനയിച്ചവരൊക്കെ പൊളി, ഒരൊന്നാന്തരം ക്ലാസിക് സിനിമ, എത്ര കണ്ടാലും മതിവരാത്ത സിനിമ,Hats off, Late Padmarajan Sir, Sasi Sir,Mammootty, Rahman, Shobhana, Shyam Sir, Jayaram Vincent and all ❣️👍🏻
ശരിയാ.അനശ്വരമായ കല സാധാരണ മനുഷ്യരുടെ തരിശായ മനസ്സിൽ വിതക്കുന്ന ജീവന്റെ, പ്രണയത്തിന്റെ,ആനന്ദവും ആശ്വാസവും എത്ര വലുതാണ്.. 👌🏻🌹
1000 ൽ അധികം കണ്ടു സിനിമ റിലീസ് ആയ അന്ന് മുതൽ ഇപ്പോഴും vcr ഉള്ള ആ കാലഘട്ടത്തിൽ ക്യാസറ്റ് ഇട്ടു ധാരാളം കണ്ടു
എത്രയും വേഗം തല പരിശോധിപ്പിക്കണം.
@@ThisisWhatis-rm5df😂😂😂😂
ഇന്നലെ കണ്ടതേ ഉള്ളൂ ഈ പടം.. എന്തൊരു രസമാണ് കാണാ൯.. മമ്മുക്കയെ പണ്ട് കാണാ൯ നല്ല ഭംഗിയുണ്ട്..
എത്ര കണ്ടാലും മടുക്കാത്ത സിനിമ മമ്മൂട്ടി ശോഭന ❤
My all time favourite ❤️❤️... മമ്മൂട്ടിയോട് കടുത്ത ഇഷ്ടം തോന്നിത്തുടങ്ങിയത് ഈ സിനിമ കണ്ടതിന് ശേഷം....
ആണോ കുഞ്ഞേ. ഞാൻ അറിഞ്ഞില്ല ആരും അറിയിച്ചില്ല
അപ്പൊ തുടക്കത്തിലേ ഇക്ക ഫാൻ ആണ്
T
Sathyam ❤
28 പ്രാവശ്യം ഞാൻ കണ്ട ഒരേ ഒരു മൂവി.
മമ്മൂക്കയെ ഏറെ ഇഷ്ടപ്പെട്ട സിനിമ.
പാട്ടുകളും സൂപ്പർ
മമ്മൂട്ടി ശോഭന എന്നും ഇഷ്ടപെട്ട kadhaapaathrangal🥰💕
സത്യം.. ഇന്നും ഈ സിനിമ വല്ലാതെ മോഹിപ്പിക്കുന്നു...
😀😀മമ്മൂട്ടിയുടെ neice ആയി ഈ movie ൽ അഭിനയിച്ച പെൺകുട്ടി പിന്നീട് chronic bachelor movie ൽ അദ്ദേഹത്തിന്റെ അമ്മയുടെ വേഷത്തിൽ അഭിനയിച്ചതും ഓർക്കുന്നു. ....😊😊
ഇതിലത്തെ ഓർക്കുന്ന dialogue..,, തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ..
Ethra kandaalum madukkaatha oru classic movie, super romantic story ♥...Mammootty, Shobhana, Seema,Rahmaan,Lalu Alex...angane ellavarum...nannaai abhinayicha...nalla oru film.
സത്യം......ഇ ഫിലിം കണ്ടപ്പോ മമ്മൂക്കയെ അറിയാതെ സ്നേഹിച്ചു പോയി.....❤❤❤
സത്യമാണോ കുഞ്ഞേ
Sathyam
Yes correct
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങലാണ് ... , Great movie...
Correct 💯
തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിൻറെ വിങ്ങലാണ്. ഷേർളിയുടെ മനസ്സ് വിങ്ങുന്ന വാചകം. 😢
മമ്മൂട്ടി 👍ശോഭന 👍👍🌹🌹🌹
ഈ movie ഒരിക്കലും മറക്കാന്‍ കഴിയില്ല.
എത്ര കണ്ടാലും മതിവരാത്ത സിനിമ മമ്മുട്ടി ശോഭന സൂപ്പർ
റഹ്‌മാൻ ശോഭന ഇവരുടെ തുടക്ക കാല സിനിമ കാണാമറയത്ത് റഹ്‌മാൻ ആദ്യമായി അഭിനയിച്ചത് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിൽ ഈ സിനിമ റഹ്‌മാന്റെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ശോഭനയുടെ ആദ്യ സിനിമ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ഏപ്രിൽ 18 ഈ സിനിമ ശോഭനയുടെ രണ്ടാമത്തെ സിനിമയാണെന്നാണ് എന്റെ ഓർമ്മ ഞാൻ കാണാമറയത്ത് കണ്ടത് റിലീസായ കാലത്ത് കോഴിക്കോട് ഡേവിസൺ തിയേറ്ററിൽ നിന്നുമാണ്
14:15
ഈ സിനിമ ഞാൻ എപ്പോഴും കാണും
കാണാമറയത്ത്... സൂപ്പർ പടം. 👍👍👍
Yes എനിക്കും ഒരുപാട് ഇഷ്ടം ഉള്ള പടം ആണ് എത്ര കണ്ടാലും മതി വരില്ല
Yes mine
One my favourites ❤️🥰vallaatha prenayamaanu ee Cinema yod #Kanamarayathu ❤️🤗
അന്നത്തെ കാലത്ത് vcr ൽ ക്യാസറ്റ് ഇട്ടു 1000 ൽ അധികം കണ്ടസിനിമ ഇപ്പോഴും കാണാറുണ്ട്
അത്ര സൂപ്പർ ആണോ എന്ന ഫുൾ ഇന്ന് തന്നെ കാണും
@@aswanikumar1453 yes ഇപ്പോഴും കാണാറുണ്ട്
മേത്തൻ ആയതു കൊണ്ടാണ് 1000 പ്രാവശ്യം കണ്ടത്. വർഗ്ഗസ്നേഹം, യഥാർത്ഥ വർഗീയത
ഇതിന്റെ ഓരോ സീനും ഡയലോഗും കാണപ്പാടം ആകാലത്തു പഠിച്ചതാ
ഒരായിരം വട്ടം കണ്ടിരിക്കും
എനിക്കും
ആ വിങ്ങലയിരികാം എന്നെ കൊണ്ടു ഇതെല്ലാം എന്നെ കൊണ്ടു.........
@@kunhuttypattambi7913 😄😄😄
@@beenavinitha1962 👌😂
One and only ❤Rahman❤ After ❤Jayan Sir ❤One and only complete Hero
I saw this many times...still I like to watch... Mammootty and shobhana my ever time favourite....love this too much...
7
Its a movie i can watch again and again.. Just can keep admiring Mamooka... His laugh and smile in this movie just makes him look so handsome and glamorous... Its a movie anyone would love
Can't believe that human can creat such a wonderful movie.
രണ്ടായിരം പ്രാവശ്യം അടുത്ത് കണ്ടു ഫിലിം ഇത്
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ചിത്രം മമ്മുട്ടി സൂപ്പർ
അതെ
I lost count how many times I`ve seen this movie.. I have the VCD of this movie as well.. I thought Kanamarayathu is one of the ever beautiful movies in Malayalam cinema history..i still adore oru madhurakinavin song and it`s dance scenes.. I understand Mammootty`s office is actually AV George`s office in Baker junction, Kottayam(that building has since been demolished). The watch shop is in fact Krishnan Nair`s watch house beneath the District co cooperative bank near Prakatt jewellers in Central junction. My late father happened to be at the watch shop when this scene was shot. I`ve seen the Peaugeot 504 of Mammootty`s with the reg no KRK 504 many times..The vintage car used by Rahman is in fact the car of Prakatt jwellers who were the producers as well.(the same car(changed colour) is shown in Poomukhappadiyil Ninneyum Kathu as Rahman`s father Thilakan`s car). The college scenes are shot in CMS college, Kottayam and school is Mt Carmel which is said elsewhere in this comments. I visited Vimalagiri cathedral in 2019 and apart from the chairs kept in side the cathedral, there is hardly any changes at all. During the song of Kasturi mankurunne..there is a scene which the cinematographer Jayanan Vincent is taking to Mammootty which I confirmed with the former.
This movie was remade in Hindi as Anokha Rista in 1986 starring Rajesh Khanna(Mammootty), Tanuja(Mother superior), Smitha Patel(Seema), Shafi Imandar(Lalu Alex) and our own Sukumari(same role) and of course directed by IV Sasi himself. One of the scenes(where Lalu Alex introduces Rahman(comes on a boat wearing shorts) to Mammootty) of both these movies were shot in the same spot. I have the DVD of this movie but also available on RUclips.
Thanks for the reading..
Thanks for ur detailed narration🙏. U said that this movie had made in hindi too. Then who had played the role of our beloved sobhana? Just a curiosity for knowing that. At first i think this was old comment, but after seeing the time of comment i am asking this question😀
@@subithaeb5232 That role(Mary in this movie) was done by a newcomer called Sabeeha.
Nice information , mind gone to those scenes when you narrated it beautifully.. and imagined the shooting of those scenes, Thanks. Padmarajan sir the Legendary film maker, Iv Sasi sir the director with most number of films and hits, shyam sir's beautiful bgm, plus wonderful actors, great story, really a great feeling watching it again again.
Your memory is incredible for you described the minute events too in detail.Congrats👏👏👏👏
Beautifully narrated.. Even my uncle was in that birthday song Kasthooriman Kurunne..
പദ്മരാജൻറെ സ്ക്രിപ്റ്റിന് ഐവി ശശിയുടെ Super Diraction
Mammuka sobhana supper.amezing performance
എന്റെ മമൂക്ക അങ്ങ് ഈ സിനിമയിൽ പറയുന്നുണ്ട് കെട്ടിക്കഴിഞ്ഞാൽ കിളവന്റെ കൂടെ ജീവിക്കണം എന്ന്. ആ മമ്മൂക്ക ആണ് മലയാളത്തിലെ ഏറ്റവും സുന്ദരൻ ആയി ഇന്നും കാണുന്നത്. ഒരു പക്ഷെ ഇത് യഥാർത്ഥ ജീവിതം ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ശോഭനെയും മമ്മൂക്ക യെയും നോക്കിയ മതി.
നല്ല പ്രായം തോന്നും
മമ്മൂക്കയെ നേരിട്ട് കണ്ടാൽ...😜🤗
@@advsuhailpa4443 സത്യം
qqqq###£#££
ശരിയാണ്
ഇപ്പോൾ മമ്മുക്ക ചെറുപ്പക്കാരനും ശോഭന കിളവിയായി😍
@@coconutsmv
സത്യമായിട്ടും ഷീല...😂
നി കണ്ടിട്ടുണ്ടോ...
Super movie.. Mammukka Sobhana jody super
Mammootti..., what a glamour!!!
ഒരുപാട് പ്രാവശ്യം കണ്ട ചിത്രം
ശോഭന ഇട്ടിരിക്കുന്ന ഡ്രസ്സ് ഇപ്പോ ഒള്ള dresses ന്റെ മോഡൽ പോലെ ഉണ്ട്
പുതിയ തലമുറ ഇപ്പോൾ കാണാമറയത്ത് ആണ്. ഇത് കാണാൻ സമയം ഇല്ല.
Daddy and little girl relationship 😁😂
My first Malayalam movie which gave me sleepless night , Was completely bowled over by Mammooty and ever since been a die hard fan of Mammuka
I too was smitten by mamooty. I wanted to get married to him 😂😂😂😂. I was in my teens.
He looked a Smasher and his acting was super.
ലലലലലലലലലലല
ലലലലലലലലലലലലല
@@anitajayan164 ലലലലലലഢലലല
ലല@@anitajayan164 ലല
Woooh what a performance 👌👌👌🙏🙏❤❤🥰🥰🥰🥰
സൂപ്പർ മൂവി ❤❤❤❤ ഇക്ക ഗ്രേറ്റ് ❤❤❤
തിയേറ്ററിൽ പോയി എല്ലാരും കണ്ടപ്പോൾ എനിക്കു മിസ് ആയ മൂവി, പിന്നേ ടീവിയിൽ കണ്ടു അതും ലാസ്റ്റ് വരേ കണ്ടത ഓർമയില്ല
ഞാൻകണ്ട ആദ്യ മമ്മൂക്ക ഫിലിം
Mammookyodu ഇഷ്ടം തോന്നിത്തുടങ്ങിയത് ഇത് മുതലാണ്.....
ഇന്നും തുടരുന്നു
ഞാൻ ആദ്യം കണ്ട film ' ആ രാത്രി' Mammookka Poornima Jayaram (Poornima bhagyaraj), ഇന്നും, അന്നും My Hero MAMMOOKKA, അതിനിനി മാറ്റമില്ല, അത്രക്കും ഇഷ്ടമാണ്
അതെന്താ ?
ശോഭന 💜🧡💛
അന്നത്തെ സിനിമകൾ ഈ കണ്ട ടെക്നോളജി ഒക്കെ വരുന്നതിനു മുൻപുള്ളവ ഇപ്പോളും ഇഷ്ട്ടം ആണ് എല്ലാ സിനിമകളും കാണണം
Old യാത്ര. ന്യുഡൽഹി ഉത്തരം സ്നേഹമുള്ള സിംഹം. നിറകൂട്ട്. മമ്മൂട്ടി best movies
@@mobilphon6677 ഉത്തരം കണ്ടാൽ ഇപ്പോളും ഒരുതരം deep depression nostalgic feelings വരും. 2 times കണ്ടു നിർത്തി 🙏. I can't
ഞാൻ ഇതു ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്
ഈ സിനിമ ഇറങ്ങിയിട്ട് 40വർഷം ആയി മമ്മൂട്ടി യേ അന്നും ഇന്നും നോക്കൂ. റഹ്മാൻ ചെറുപ്പത്തിൽ നിന്ന് പ്രായം ഇപ്പോൾ കൂടി മമ്മൂട്ടി ചെറുപ്പത്തിൽ നിന്ന് ഇന്നും ചെറുപ്പം അപാരംഭാഗ്യം ചിലർക്ക് ദൈവം കൊടുത്തത് 😂
എത്ര കണ്ടിട്ടും മതിവരാത്തത്ത് തല പരിശോധിക്കേണ്ട സമയമായിയെന്നർത്ഥം.
Mammukka is the super 🎉😅❤
സത്യം 🙏🏻🙏🏻🙏🏻. My fvrt muvei.
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് ❤️❤️❤️❤️❤️❤️
പത്മരാജൻ മമ്മൂട്ടി ശോഭന സൂപ്പർ ഹിറ്റ് ഫിലിം
@8:40 Rahman oru ilam kaala thanneyaayirunne! Mammukka entha gaamberyam.. chandham!
Rehman ji is super hero 🎉😂❤
തിരിച്ചു കിട്ടാത്ത സ്നേഹം മനസിൻ്റേ വിങ്ങൽ ആണ്.😍🥰പപ്പേട്ടൻ.❤️❤️
പാവം അപർണ്ണ 😋
Padmarajan & I . V .Sasi magic with our great mega star Mammookka . Hattof Mammookka . RIP Padmarajen & I . V . Sasi . Good love story movie . Climaxe is poli . I like happy climaxe movies .❤❤ Birth Day Party is grant with Song of Sherly . I like Mammookka vsr much as an ideal man in his movie life and real life .❤❤😂😂
Mammooty become favourite hero of women after this film
മമ്മുട്ടി sir great ACTER 🔥
Wonderful moovi,
Kottayam vimalagiri church aanum innum orumattom illa🥰🥰🙏🙏
Absolutely.. I visited Vimalagiri cathedral in 2019 mainly because this cathedral was shown in this beautiful movie... Although my house is just 14km from Kottayam and seen this cathedral tower every time I drove/travel past over Nagambadom bridge across River Mennachil, I never got around to see this. Its a great cathedral..
My Mills & Boon hero Mammooty !!!
I love this movie even now
മോഹൻ ലാൽ സൂപ്പർ ഇൻ this comedy 😂 film.
Story by great Padmarajan sir🥰
ഞാൻ ഈ സിനിമ, 9, പ്രാ വശ്യം കണ്ടു
Very good Christian family story ❤️
റിലീസ് ആയ സമയത്ത് കോഴിക്കോട് ഡെവിസ നിൽ നിന്നും കണ്ടു ക്ലാസ്സിക്ക് സിനിമ
Epolum ishtam paattum old version Anu memory il varika
Excellent
😍...mammootty suuper allelum super alle...nokiyirinnupokum...atra nalla bhavangal aane ...nice .❤️
കര്‍ത്താവിന്റെ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു.
ഏശയ്യാ 34 : 16
One of my favourite movies. Have seen it a couple of times myself.
Thirichu kittatha sneham manasinte vingalanu
എക്കാലത്തെയും മമ്മുട്ടിയുടെ ഗ്ലാമർ റോൾ, only കാണാമറയത്ത്
I V SASI
P PADMARAJAN
🔥🔥🔥🔥🔥
നല്ല സിനിമകളുടെ കാലം.
Sooper മൂവി എത്രപ്രവശ്യം കണ്ടാലും വീണ്ടൂം കാണാൻ തോന്നും
My school..vacation tym shooting. So missed shooting.
Very nice movie
Rehman sobhana സൂപ്പർ ജോഡി
Yes i ❤mammukka, rahamn, shobana
Oru pad award ഈ സിനിമ ക്കു കുട്ടിയുണ്ട് പശ്ചാത്തല സംഗീതം വും പെടും. അതു ഈ സിനിമയെ വല്ലാതെ സ്വാധീനം ചെലുത്തി
Mammookkasuparayi
Loves sobhana
Fabulous 👌
Athe... Njan kandathinu kanakkilla
യെസ് മൈ favourite movie
Mammookka very very handsome ❤️😘😘😘❤️
❤️ ഐ. വി ശശി ❤️
പത്മരാജൻ അല്ലേ...??
@@sowdhaminijayaprakash4799 സംവിധാനം I. V. SASI
Okey.. Tnks
rehman has become handsome offlate...mammoty handsome always..
My favorite movie❤️
Super movie mammokka Poli megatastar indea
Ever green movie ❤❤❤
Kottayam Vimilgiri Cathedral
😍
Beautiful
മമ്മുക്ക 🔥😘❤️
Padnarajan,s Great Movie 👍👍
സബിത ആനന്ദ് ഇപ്പോൾ എവിടാ 😍😍😍
Jayarajinte veettil.
Evergreen movie