വടുകപ്പുളി അച്ചാർ സദ്യ ഒരുക്കാൻ🥵 ബുദ്ധിമുട്ടുന്നുണ്ടോ?കുറച്ച് നുറുങ്ങു വഴികൾ Onam recipes

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഓണത്തിന് പ്രധാനമായും ഉണ്ടാക്കുന്ന ഒന്നാണ് വടുകപുളി അച്ചാർ. ഇതിന് ഓണക്കറി എന്നും പറയും. സാധാരണ അച്ചാർ ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായാണ് ഓണത്തിന്റെ വടുകപുളി അച്ചാർ ഉണ്ടാക്കുന്നത്. ഇതേ രീതിയിൽ ഉണ്ടാക്കിയാൽ വടുകപുളി കുറേ നാൾ കേടു കൂടാതെ ഇരിക്കും. വടുകപുളി നാരങ്ങ വാങ്ങുമ്പോൾ ചില കാര്യങ്ങളൾ ഒന്ന് ശ്രദ്ധിക്കണം . ഇല്ലെങ്കിൽ അച്ചാറിന് കയ്പുണ്ടാവും. പിന്നെ ഓണത്തിന് സദ്യ ഒരുക്കുന്നത് എളുപ്പത്തിൽ ആവാൻ കുറച്ച് എളുപ്പ വഴികൾ. ചെറിയ കുടുംബം ആവുമ്പോൾ ചിലപ്പോൾ സഹായിക്കാൻ ആരും ഉണ്ടാവില്ല. ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ വലിയ ആയാസം ഒന്നും കൂടാതെ തന്നെ എല്ലാ തരം കറികളുമായി നല്ല ഒരു സദ്യ ഒരുക്കാം.
    വിശേഷങ്ങൾ വീഡിയോയിൽ 😊
    വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ🥰
    🔴ഓണം സീരീസ് - • 🌼ONAM SERIES🌼
    Join with us on Facebook : / parvathis-kitchen-3829...
    Join with us on Instagram : / parvathiskitchen
    If you liked this video don't forget to SUBSCRIBE our channel ❤️
    Also please do
    LIKE COMMENT and SHARE
    Thank you 🥰
    #parvathiskitchen#onamrecipes#onamseries #ഓണം #onam #ഓണം2021 #keralastyle #keralasadya #sadyarecipes #sadya #keralasadyarecipes #vadukapuli #vadukapuliachar #vadukapuliacharrecipe

Комментарии • 4