പ്രേമം അല്ല കല്യാണം ||പ്രേമിച്ചു നടക്കുമ്പോ ഉള്ള ആളല്ല കല്യാണം കഴിച്ചപ്പോ|| Love Vs After Marriage

Поделиться
HTML-код
  • Опубликовано: 12 авг 2023
  • #LoveVsAfterMarriage #comedy
    പ്രേമിച്ചു നടക്കുമ്പോ ഉള്ള ആളല്ല കല്യാണം കഴിച്ചപ്പോ
  • РазвлеченияРазвлечения

Комментарии • 466

  • @shamzclick
    @shamzclick 11 месяцев назад +356

    ഇരുപത് വയസ്സിന്റെ ആവേശവും മുപ്പത് വയസ്സിന്റെ പ്രായോഗികതയും തമ്മിലുള്ള വ്യത്യാസം 😄😄😄

    • @Malabaricafe
      @Malabaricafe  11 месяцев назад +3

      😁

    • @pradeeshkumar5396
      @pradeeshkumar5396 11 месяцев назад

      😂

    • @prabhakumaribs7845
      @prabhakumaribs7845 11 месяцев назад +1

      😂😂😂 കുറെ നാളായി രണ്ടും കൂടി ചിരിപ്പിക്കാൻ തുടങ്ങിയിട്ട്

    • @143noushar
      @143noushar 11 месяцев назад +1

      എള്ളോളം തരി ടീംസ് കാണണ്ട ഈ കമന്റ്

    • @divya8234
      @divya8234 11 месяцев назад

      ​@@Malabaricafeningal sherikyum bhaarya bharthaav aano....ningalde serial nyan kandirnnu tvyil

  • @SumeshkichuVlogs
    @SumeshkichuVlogs 11 месяцев назад +175

    കല്യാണം കഴിക്കുന്നതിനു മുന്നേ നടക്കുന്നതുപോലെ പോലെ ആയിരിക്കില്ല കല്യാണം കഴിഞ്ഞാൽ....ഓന്ത് നിറം മാറുന്ന പോലെ മാറും. Relatable ❤️👌

    • @Malabaricafe
      @Malabaricafe  11 месяцев назад +4

      😁❤

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu 11 месяцев назад +5

      ഓന്ത് തോറ്റു പോവും 🥹🥹

    • @SumeshkichuVlogs
      @SumeshkichuVlogs 11 месяцев назад

      @@ShortcutEntertainmentAmlu 😂😆സാധ്യത ഇല്ലാതില്ല

    • @carpediumlove9298
      @carpediumlove9298 11 месяцев назад +3

      Enik marriage nte munne thanne maari 😮😮😮

    • @hash7821
      @hash7821 11 месяцев назад +2

      😂😂😂

  • @akhilakki1371
    @akhilakki1371 11 месяцев назад +99

    അവസാനത്തെ സുലുവിന്റെ dialogue... " പോ കള്ളാ ആട്ന്ന് "
    ചിരിച്ചു side ആയി...😂😂

  • @ThresiammaMathai
    @ThresiammaMathai 11 месяцев назад +73

    Highly relatable, esspecially ജോലി കാര്യം 😂

  • @dhanishanittor7929
    @dhanishanittor7929 11 месяцев назад +25

    പ്രേമിച്ച് നടക്കുന്ന സമയത്ത് എന്തൊക്കെയായിരുന്നു....എല്ലാവരെയും അനുഭവം ഇത് തന്നെ😊😊😊😊

  • @rabeebrahman4221
    @rabeebrahman4221 11 месяцев назад +21

    പോ കള്ളാ അവിടുന്ന്...എനിക്ക് ജോലിക്ക് പോക്കന്നൊന്നും കയിയുകേലാ.....😜🤗🤣🤣👌👏sulu oru Raksha lyum illa... expression.... ദിനേശും ഒട്ടും moshamilla......👌👏👏

  • @beautiful5130
    @beautiful5130 11 месяцев назад +17

    ജീവിതത്തിലെ പച്ചയായ യഥാർഥ്യങ്ങൾ... നിങ്ങൾ മാത്രമാണ് ഇതൊക്കെ സത്യമായി കാണിക്കുന്നത്

  • @athusree4336
    @athusree4336 11 месяцев назад +35

    നിൻ്റച്ചൻ നിൻ്റച്ചൻ എൻ്റച്ചൻ എൻ്റച്ചൻ 😂😂😂

  • @hibashirinkm
    @hibashirinkm 11 месяцев назад +14

    Last one kanditt enikk pettenn chiri nurthaan patteela... chirchondlla aa kedatham kaanan nalla resand😂

  • @prajishap.k8782
    @prajishap.k8782 11 месяцев назад +17

    Yet another superb content❤ പറയാതെ വയ്യ അടിപൊളി അയിടുണ്ട് 😂😂😂 at 4.34 പോണേ അവിടുന്ന് dialogue is so typical kannur style..😍

  • @shameemaumar1667
    @shameemaumar1667 10 месяцев назад +3

    ഈ ഒറ്റ കാര്യം കൊണ്ടാ ഞാൻ premikkanjathu.😂

  • @thecompanion6614
    @thecompanion6614 11 месяцев назад +5

    Ohhhhh onnum parayaanillaaa superrrr❤❤
    Real Life😂

  • @arjunkrishnas3841
    @arjunkrishnas3841 11 месяцев назад +8

    Pwoli as always 🤣👌🏻

  • @anjanak5946
    @anjanak5946 11 месяцев назад +32

    ഇതൊക്കെ കാണുമ്പോൾ സത്യം പറയാല്ലോ പ്രേമിച്ച ആളിനെ കെട്ടാഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു കാരണം ഒരാളെങ്കിലും സ്വന്തം ആകാത്തതുകൊണ്ട് കുറച്ചു സ്നേഹം നിലനിൽക്കുന്നുണ്ടല്ലോ, എല്ലാം സ്വന്തം ആക്കുന്നത് വരെയുള്ളു, എല്ലാരുടേം കാര്യമല്ല പറഞ്ഞത് ആരും പൊങ്കാല ഇടേണ്ട, എന്റെ അഭിപ്രായം രേഖപെടുത്തി അത്ര മാത്രം......... സൂപ്പർ 😄😄😄😍

    • @Malabaricafe
      @Malabaricafe  11 месяцев назад

      😁

    • @marichamanushyan
      @marichamanushyan 11 месяцев назад +2

      Nannayi. Oralenkilum rakshappettallo. Enik ee budhi mumbe thonniyilla😢

    • @pilgrimkerala7695
      @pilgrimkerala7695 11 месяцев назад

      അന്ന കണ്ടാ അറിയാ, വല്യ തേപ്പ് കാരി ആണെന്ന്. കുറെ സ്നേഹം മാറ്റി വച്ചു കാണും. പാവപെട്ട നിരാലംബരായ ആൺ പിളേളരെ ചതിച്ചു അല്ലെ.
      കൊലചതി ച്ചി.

    • @anjanak5946
      @anjanak5946 11 месяцев назад

      @@pilgrimkerala7695 ഓ ആയ്കോട്ടെ എങ്ങനെ ചിന്തിക്കണം എന്നത് താങ്കളുടെ മാത്രം കാര്യം, എല്ലാർക്കും അഭിപ്രായ swathandram ഉണ്ടല്ലോ. 😊🙏

    • @rithvika24
      @rithvika24 11 месяцев назад +3

      It depends on person... Ellavarum oru pole aakanam ennilla...
      Pazhaya friendship athepole kaathu sookshikunna aalukalum und

  • @Aysha_dua
    @Aysha_dua 11 месяцев назад +4

    As always adipoli😂😂😂

  • @sinikv4000
    @sinikv4000 11 месяцев назад +2

    ആരോട് പറയാൻ..... എന്താ.... ഡയലോഗ് അല്ലേ... 😍😍😍 അത് കലക്കി 👍👍👍

  • @omanakrishna7565
    @omanakrishna7565 11 месяцев назад +4

    👌👌👌👌.first comment❤️❤️ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. സൺഡേ ഉച്ചയാകുമ്പോൾ നിങ്ങളെ പ്രതീക്ഷിക്കും❤️❤️❤️❤️

  • @Destination10
    @Destination10 11 месяцев назад +7

    Content ok super aavunnundta... 👌 Highly relatable 🤭

  • @SuryaRK16
    @SuryaRK16 11 месяцев назад +4

    Barbie doll pettannu moosatta aylo😂😂😂😂😂😂

  • @soonasworld7246
    @soonasworld7246 11 месяцев назад +6

    അടിപൊളി ❤
    ഒന്നും പറയാനില്ല 😅
    യാഥാർഥ്യം 😅

  • @surumi8654
    @surumi8654 11 месяцев назад +2

    Adipoli 😄😄😀.. nigade ella conentsum adipoli ane...

  • @rp55
    @rp55 11 месяцев назад +5

    Very good dialogue. Natural acting. Reflecting real life. You have talent. CONGRATULATIONS

  • @annraju6020
    @annraju6020 11 месяцев назад

    Superb as always..😂

  • @abhi_hope
    @abhi_hope 11 месяцев назад +32

    എനക് ജോലിക്ക് പോകനൊന്നും കയ്യല്ലന്ന് പറഞ്ഞുള്ള കിടത്തം 😂😂

  • @nazneenismail-qc3ix
    @nazneenismail-qc3ix 11 месяцев назад +5

    കസ്തൂരിമാനിലെ kunchako boban 😂😂😂

  • @namithak6009
    @namithak6009 11 месяцев назад +3

    Ningade video kanumbozha ithoke ellarde lyfilum nadakkana sambava ariyanath😂😂😂😂.. Pine inage vere level aan ttaa sulu & duneshetaa❤

  • @Sangeeta9900
    @Sangeeta9900 11 месяцев назад

    As usual, loved this episode too..... Pakshe ithavana, enthekyo... evideokkeyo...arayekyo ormu vannu 😅😂😂😂😂

  • @ambikasreenath8381
    @ambikasreenath8381 11 месяцев назад

    Polichu.... Ithu okiie eganae oppikkunnu🤣🤣🤣👍👍👏🏻

  • @anjusinesh467
    @anjusinesh467 11 месяцев назад +1

    Sulunte first dialogue kettappol enik nadodikkatt movieyil lalettanum sreeni sirum veedu vadakaykku edukkan chellumbol parayunna conditions aanu Orma vannath. Ente arranged marriage aanenkilum love marriage cheytha friends enik und. Real lifeum aayi ithraykku connect cheyyan pattunna videos ellavarem chirippichum chindhippichum cheyyan ulla ningalude kazhivu aparam thanne...❤❤❤❤. Keep going my dears 😘 ❤❤. Love you so much 🥰🥰🥰

  • @unniunnikrishnan2591
    @unniunnikrishnan2591 11 месяцев назад +4

    അടിപൊളി അഭിനയം രണ്ട് പേരും 👍

  • @Sakchippuofficial
    @Sakchippuofficial 11 месяцев назад +8

    Unlimited fun... Dineshettan & Suluechi ❤

  • @user-xo2ux9jo5o
    @user-xo2ux9jo5o 11 месяцев назад +1

    നല്ല നല്ല ഉപദേശങ്ങൾ 😂😂😂😂😂😂😂😂😂😂😂😂.... ❤❤❤..... കുറെ നാളായി നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ടിട്ട്. Sorry tta🥺. Vdo നല്ല രസണ്ടായി 😘😘😘😘😘😘😘

  • @pramodmathew143
    @pramodmathew143 11 месяцев назад +22

    LOVE IS A PROMISE
    BUT
    MARRIAGE IS REALITY
    സൂപ്പർ എപ്പിസോഡ്

  • @ambikasreenath8381
    @ambikasreenath8381 11 месяцев назад

    Polichu 😃😃😂👏🏻... Ithu okie eganae oppikkunnu🤣🤣🤣

  • @zennuewan5911
    @zennuewan5911 11 месяцев назад +1

    Dhineshetaa suluuuu😂😂😂😂പൊളിച്ചു 🥰

  • @lenasaran5402
    @lenasaran5402 11 месяцев назад

    Ningal poli anu makkale...loved it ... reality...ningale nerit kanan thonunu

  • @salwainu3831
    @salwainu3831 11 месяцев назад +1

    U guys nailed it😂😂😂

  • @milbinajim7553
    @milbinajim7553 11 месяцев назад

    Adipoli...pakka 💯 crrct

  • @manjumathew4840
    @manjumathew4840 11 месяцев назад +6

    Facing the crucial reality😂😂

  • @tkramya4348
    @tkramya4348 11 месяцев назад +2

    Absolutely relatable😂😂😂😂😂

  • @sanjeev.murukan
    @sanjeev.murukan 11 месяцев назад

    ha h ahaha yes...... relatable aanu..... 😆😆😆🤣🤣🤣

  • @amrithasarin
    @amrithasarin 11 месяцев назад

    Absolutely relatable 😄😄👌

  • @nihilajishadali-4535
    @nihilajishadali-4535 11 месяцев назад

    Pwolichadukki.super.😊😅😂

  • @nimisha1994
    @nimisha1994 11 месяцев назад

    Aniyathiye parayumbo dineshettante expression 🤣🤣🤣🤣🤣 last dialouge po kalla...ambo chirich chirich oru vazhiyayi njan 😇😇

  • @avovlog1976
    @avovlog1976 11 месяцев назад +1

    😁ഒന്നും അറിയില്ലാരുന്നു 🥴😁😂😜ഓര്മിപ്പിക്കല്ലേ ഒന്നും 😁

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 11 месяцев назад +1

    so much relatable 😀😀😀❤❤❤

  • @rijimol223
    @rijimol223 11 месяцев назад +3

    Superb acting ,some expressions real professional acting . And this is typical Indian couples after marriage and before marriage

  • @muhammedkp6563
    @muhammedkp6563 11 месяцев назад +5

    Ente fndinu share cheyateto avarde love marriage aarnu 😂😂😂, ningal poliyaattooo

  • @afick1920
    @afick1920 9 месяцев назад +1

    ഇങ്ങൾ പൊളിയാണ്❤

  • @lalala8180
    @lalala8180 11 месяцев назад +4

    Kasthoorimanile kunchacko boban😂😂😂

  • @shintak4717
    @shintak4717 11 месяцев назад +1

    Ha ha ha..... 😃😄😄😄😁😆😆😅😂😂..... Polich....

  • @cpjinesh111
    @cpjinesh111 11 месяцев назад

    😂😂😂 ❤ ഹെയ് ബല്ലാത്തജാതി , 😅

  • @sahadiyas6617
    @sahadiyas6617 11 месяцев назад

    Ingl poliyaato dineshettaaa nd suluuuu❤️❤️❤️❤️

  • @roshinraj1609
    @roshinraj1609 11 месяцев назад

    Really superb 😊

  • @jigsaw2561
    @jigsaw2561 11 месяцев назад +1

    Adipolli❤️

  • @null-undefined
    @null-undefined 11 месяцев назад

    Powlii 😂😂😂

  • @asifkareem9229
    @asifkareem9229 11 месяцев назад +58

    love is a promise.. marriage is reality.....

  • @panchamika4908
    @panchamika4908 11 месяцев назад

    Adipoli….😻😻😻

  • @shadiyairshad2346
    @shadiyairshad2346 11 месяцев назад

    Sulu nalla sundhariyayittund . video adipoli.

  • @swathivp3720
    @swathivp3720 11 месяцев назад

    Relatable 😂

  • @rachurachu2994
    @rachurachu2994 11 месяцев назад +2

    അടിപൊളി😂😂👍

  • @sheenanarayanan4864
    @sheenanarayanan4864 11 месяцев назад

    Ith polich...can relate so much

  • @manuelampal
    @manuelampal 11 месяцев назад +1

    Expectations vs Reality😂

  • @shonatp9304
    @shonatp9304 11 месяцев назад

    Adipoli 😂😂

  • @srvlogzzz9541
    @srvlogzzz9541 11 месяцев назад

    Powliyaeeee❤❤❤❤😂

  • @shamnavinod6356
    @shamnavinod6356 11 месяцев назад +4

    Ramesh ettante dialogue super. Nalla nadan Kannur bhasha.

    • @Malabaricafe
      @Malabaricafe  11 месяцев назад

      😍

    • @shamnavinod6356
      @shamnavinod6356 11 месяцев назад

      Sulu ente Naattukaariya.puthiyatheru highway junction alle veed

  • @lithaarun4305
    @lithaarun4305 11 месяцев назад

    Super😂😂

  • @ayshasidheer1107
    @ayshasidheer1107 11 месяцев назад

    Last dialogue 😂 dialogue adilkan 😅😅😅

  • @thenewworld4509
    @thenewworld4509 11 месяцев назад +6

    Truely relatable😂😂

  • @akhilabinu3893
    @akhilabinu3893 11 месяцев назад

    Super😂🤣

  • @sahirani1678
    @sahirani1678 11 месяцев назад +1

    Ithineyaano pazhamakkar munne thanne pazhachollayi parannath.paalam kadakkumbol Narayana palam kadannal kooraayana ennu😅ende ponno polichadukki.❤

  • @snehasudhakaran1895
    @snehasudhakaran1895 11 месяцев назад

    😀😀 super,, premathinu kannum,kathum illa 😭👍

  • @hanzy564
    @hanzy564 11 месяцев назад

    Sshooo.... Nich vayyyyyyyyyyaaaa🤣😂

  • @rinirithuroserichens3826
    @rinirithuroserichens3826 11 месяцев назад

    Adipoli contend ❤❤❤😂😂

  • @msvibes3316
    @msvibes3316 11 месяцев назад +4

    Sul...Sul...😂😂😂😂❤

  • @aysha9661
    @aysha9661 11 месяцев назад

    Baasha super

  • @Travelersidukki
    @Travelersidukki 11 месяцев назад

    Last dialogue 😂😂😂

  • @shameemaumar1667
    @shameemaumar1667 10 месяцев назад +1

    ജോലി arrangelum love lum ഒരേ പോലെ 😂😂😂😂.... എനിക്കും പണിക്ക് പോവാൻ മടിയാ.....കെട്ടിയോനേക്കൊണ്ട് ജോലിക്ക് വിട്ടു ഞാനും സുഖമായി ജീവിക്കുന്നു.....

  • @binuvalsan4100
    @binuvalsan4100 11 месяцев назад +3

    പ്രേമ വിവാഹം.. ആറിയ കഞ്ഞി പഴകഞ്ഞി ആവുന്നതിങ്ങനെ തന്നെ.

    • @Malabaricafe
      @Malabaricafe  11 месяцев назад

      😁

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 11 месяцев назад

      അറേഞ്ച്ഡ് ആണെങ്കിലും കണക്കാ 🤣🤣

  • @shyamasunil7027
    @shyamasunil7027 11 месяцев назад

    🤣🤣reality...

  • @fasnafas6262
    @fasnafas6262 11 месяцев назад

    Correct 😂😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 11 месяцев назад

    Super 👍👍👍

  • @preethamekkadath7875
    @preethamekkadath7875 11 месяцев назад

    Superb dears

  • @aparnaappus
    @aparnaappus 11 месяцев назад

    Ellam correct.avasanatge pakka njan thanne😂

  • @fathimaanvar6178
    @fathimaanvar6178 11 месяцев назад

    Last ചിരി 😂

  • @craftingmom7723
    @craftingmom7723 11 месяцев назад

    😂😂😂😂😂😂adipoliii

  • @sajnarahman8278
    @sajnarahman8278 11 месяцев назад +4

    കഥയല്ലിത് ജീവിതം....😂😂😂😂

  • @smithanair5334
    @smithanair5334 11 месяцев назад

    അടിപൊളി 🥰🥰

  • @cheguvarapalamootile2723
    @cheguvarapalamootile2723 11 месяцев назад

    😂😂😂 super

  • @drisyasanthosh3333
    @drisyasanthosh3333 9 месяцев назад

    Sathyam ithanu before and after marriage difference. 😂😂😂

  • @priyaavinash3816
    @priyaavinash3816 11 месяцев назад +1

    😂😂😂 cant stop laughing

  • @aysha9661
    @aysha9661 11 месяцев назад

    😂😂😂 👍

  • @valsalaep262
    @valsalaep262 11 месяцев назад +4

    നല്ല പ്രമേയം... ഇത് കാണുന്നവരുടെ മനസ്സിൽ ഒരു സീൻ എങ്കിലും കൊള്ളാതെ പോകില്ല. നിങ്ങളുടെ vlog സ്ഥിരമായി കാണാറുണ്ട്. Like ചെയ്യും പക്ഷെ അഭിപ്രായം എഴുതാറില്ല. എല്ലാം എനിക്കിഷ്ടാ ട്ടോ.

  • @GopikaJithu
    @GopikaJithu 11 месяцев назад

    relatable enn njan 1000thavana parayum 😂😂.. Njanum ente kettiyonum thanne ith .. 😂😂

  • @manjumohan6213
    @manjumohan6213 11 месяцев назад +1

    Super

  • @anupamashajikumar7096
    @anupamashajikumar7096 11 месяцев назад

    👌👌👌👌😅😅❤❤

  • @sv3036
    @sv3036 11 месяцев назад +1

    👏👏👏👏

  • @Manoj-Rajan
    @Manoj-Rajan 11 месяцев назад

    nannayittundu

  • @shahnaam7071
    @shahnaam7071 11 месяцев назад +1

    Correct Pala Pala ormakal Minnie marayunnu
    100% correct

  • @arjunvisakhsreekumar8930
    @arjunvisakhsreekumar8930 11 месяцев назад

    Lol 😂😂😂😂😂😂