ഒരു ഉടായിപ്പ് പരിപാടിയും നടക്കില്ല.. ഇത് വേറെ ആളാ; KSRTC ജീവനക്കാർക്ക് താക്കീതുമായി ഗണേഷ്കുമാർ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #latestvideo #ganeshkumar #villagevartha #ksrtcbus

Комментарии • 2,8 тыс.

  • @HUMAN__BEING-777
    @HUMAN__BEING-777 8 месяцев назад +2407

    പരനാറി ചെയ്തതിൽ ഏറ്റവും നല്ല കാര്യം ഇദ്ദേഹത്തെ മന്ത്രി ആക്കിയത് 💯👍

    • @azeezck9717
      @azeezck9717 8 месяцев назад

      പരനാറി എന്ന് ഉദ്ദേശിച്ചത് നിന്നെ സൃഷ്ടിച്ചവനെ ആണോ

    • @sojanchacko8876
      @sojanchacko8876 8 месяцев назад +97

      "ഏറ്റവും " അല്ല "ഒരേയൊരു"😂

    • @sarathks3505
      @sarathks3505 8 месяцев назад +14

      Ayalu ketiyath ala bro 2.5 yr ganesh kumar bharanam kodukanam enoru theeru manam undarunu athanu mun gadga gada madri raji vechath apolum onu alojik bro kodutha pani nalla paniya ganeshnu pinu. Athum ksrtc eppo para ara budhi man

    • @adv.jamesjohn4431
      @adv.jamesjohn4431 8 месяцев назад +7

      Satyam

    • @SunilKumar-zk6iz
      @SunilKumar-zk6iz 8 месяцев назад +5

      👌👌👌👌👌👌👍👍👍👍👍👍👍♥️♥️♥️♥️♥️.. അടിപൊളി
      .. കമന്റ്‌... 🙏🙏🙏🙏🙏

  • @eanchakkaljamal
    @eanchakkaljamal 8 месяцев назад +387

    ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് തിരിച്ചറിയുന്ന മന്ത്രി 🥰❤️
    അഭിനന്ദനങ്ങൾ സർ, 🙏

  • @njanorumalayali7032
    @njanorumalayali7032 8 месяцев назад +616

    ❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച മന്ത്രി, പൊതുപ്രവർത്തകൻ❤❤ ശ്രീ ഗണേഷ് കുമാർ സാർ❤❤🎉🎉🎉

  • @ajinkuttan3179
    @ajinkuttan3179 8 месяцев назад +73

    ഒരു comment പോലും സാറിനു എതിരായി ഇല്ല.. ഇതു തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്...❤❤❤❤❤❤❤❤

  • @jyouthfulness2456
    @jyouthfulness2456 8 месяцев назад +2

    ഗണേഷിന്റെ വ്യക്തിജീവിതം എന്തുമാവട്ടെ, പൊതുപ്രവർത്തനത്തിൽ അയാൾ മികച്ച നേതാവാണ്.

  • @josev.mathews6870
    @josev.mathews6870 8 месяцев назад +2878

    ഇത്തവണ KSRTC നന്നായില്ലെങ്കിൽ ഇനി ഒരിക്കലും നന്നാവാൻ പോകുന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ മന്ത്രിക്ക് അഭിവാദ്യങ്ങൾ .

    • @Ian90666
      @Ian90666 8 месяцев назад +10

      ❤👌

    • @sree3921
      @sree3921 8 месяцев назад +21

      നോക്കാം ksrtc നന്നാവുവോ എന്ന്...

    • @timeworld2640
      @timeworld2640 8 месяцев назад

      തള്ളി തള്ളി ഇയാൾ പുട്ടി കെട്ടും 😂😂 ഇതിലും വലിയ തള്ളയായിരുന്നു റിയാസ്.

    • @sunilkumars9387
      @sunilkumars9387 8 месяцев назад +8

      Orikkalum illa. KSRTC bus vechu profit akan pada. Pension aa issues

    • @Travel_Addict-s5y
      @Travel_Addict-s5y 8 месяцев назад

      @@sunilkumars9387 ksrtc k pension illa

  • @aromalappukuttan5463
    @aromalappukuttan5463 8 месяцев назад +234

    യാത്രക്കാർക്ക് ആയിരിക്കണം മുഖ്യ പരിഗണന. അതാണ് വേണ്ടത്. മന്ത്രിക്ക് അഭിവാദ്യങ്ങൾ 👍👍

  • @ushakumariushakumari2233
    @ushakumariushakumari2233 8 месяцев назад +32

    മനസാക്ഷിയും സ്നേഹവും ഉള്ള മന്ത്രി... സാർ മുഖ്യമന്ത്രി ആകണം

  • @babyantony5432
    @babyantony5432 8 месяцев назад +208

    രാഷ്ട്രീയം നോക്കാതെ ഇതുപോലെ ഉള്ള നല്ല മന്ത്രിമാർ ആണ് നമുക്ക് ആവശ്യം

  • @susammathomas7298
    @susammathomas7298 8 месяцев назад +92

    Ganesh sir , യാത്രക്കാർക്ക് യാത്ര ചെയ്തതിനു ശേഷം അവരുടെ എക്സ്പീരിയൻസിസിനെ പറ്റിയുള്ള ഒരു ഫീഡ് ബാക്ക് അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഓൺലൈനിലോ തപാലിലോ അറിയിക്കാൻ സാധിക്കണം . എംപ്ലോയീസിന്റെ പെർഫോമൻസ് അങ്ങനെ മനസിലാക്കാം. ( for improvement ) . ജോലിക്കാർക്ക് ഇടയ്ക്കിടെ Customer service improvement ക്ലാസുകൾ കൊടുക്കുക ). We all welcome your enthusiasm and commitment to improve KSRTC .

  • @Boom_zaa
    @Boom_zaa 8 месяцев назад +94

    നമ്മൾ പറയണമെമെന്ന് വിചാരിച്ച കാര്യം ഇങ്ങേര് പൊളിച്ചു 🔥🔥🔥

  • @dinesandinu9545
    @dinesandinu9545 8 месяцев назад +13

    യാ മോനേ...
    Ningala pullikuttya
    Veedum തെളിയിച്ചു 🔥🔥🔥
    ഒരു മന്ത്രി എങ്ങനെയായിരിക്കണം എന്നത്, അവർ നിങ്ങളെ കണ്ടുപഠിക്കണം. ഒരു മന്ത്രി ഇങ്ങനെയാകരുത് എന്നത് നിങ്ങൾ അവരെ കണ്ടു പഠിച്ചു.....
    അഭിനന്ദനങ്ങൾ 👏🙏🎉🎉 ഗണേഷ് കുമാർ sir❤

  • @PradeepKumar-zp6ne
    @PradeepKumar-zp6ne 8 месяцев назад +105

    ഗണേഷ് സർ പറഞ്ഞത് കേട്ടാൽ എല്ലാ ഉദ്യോഗസ്ഥർക്കും എല്ലാ മാസവും സാലറി കിട്ടും.

  • @sindhus6320
    @sindhus6320 8 месяцев назад +374

    ഇതാണ് നമ്മുടെ മന്ത്രി ഇങ്ങനെയാവണം മന്ത്രി 👍🙏

  • @BavaAnilas3
    @BavaAnilas3 8 месяцев назад +74

    അദ്ധേഹം മുക്ക്യ മന്ത്രിയാകണം.പിന്നെ ആഭി ന്ദരവും മന്ത്രിയും ആകണം😊😊😊❤❤❤

  • @salimvmsalimvm2844
    @salimvmsalimvm2844 8 месяцев назад +6

    sir...ഒരു ഓഫീസിൽ കയറുമ്പോൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ഓഫീലുള്ളവടുടെ മുഖഭാവം ഒന്നുകാണണം...ഏതാണ്ട് വെട്ടാൻ വരുന്ന പോത്തിന്റെ മനോഭാവം..അതൊക്കെ മാറണം സർക്കാർ ജീവനക്കാർ കൈപറ്റുന്ന ശമ്പളം ഈ നാട്ടിലെ സാധാരണക്കാർ കൊടുക്കുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവരുടെ യജമാനൻ മാരാണ് ജനം അവരേ sir.എന്നു വേണം അഭിസംബോധന ചെയ്യാൻ..

  • @UMARULFAROOK-eg5cs
    @UMARULFAROOK-eg5cs 8 месяцев назад +364

    ഇദ്ദേഹം ആഭ്യന്തര മന്ത്രി ആകണം

    • @sms4u167
      @sms4u167 8 месяцев назад +10

      Aakiyaal akiyavark thanne panikittum.

    • @ejniclavose1897
      @ejniclavose1897 8 месяцев назад +3

      Saritha kku Gunam

    • @akmuhamed5394
      @akmuhamed5394 8 месяцев назад

      നന്നായിരിക്കും

    • @aniladevi4577
      @aniladevi4577 8 месяцев назад

      Yes

    • @thasleemthasli7263
      @thasleemthasli7263 8 месяцев назад +4

      ആഭ്യന്ദര മന്ത്രി അല്ല sir
      ചീഫ് മിനിസ്റ്റർ ആവണം ❤❤❤

  • @Wikilives2976
    @Wikilives2976 8 месяцев назад +55

    അതുപോലെ ജനങ്ങൾക്ക് വേഗം പരാതി അറിയിക്കാനുള്ള ഒരു സംവിധാനം നടപ്പാക്കണം.

    • @JoseVarghese-uv3pm
      @JoseVarghese-uv3pm 8 месяцев назад +4

      യാത്രക്കാരുടെ പരാതി സ്വീകരിക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. അത് സ്വയം വായിച്ചു തീരുമാനം എടുക്കണം... അല്ലാതെ. നവകേരള പോലെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരിക്കുക.. പ്ലീസ്...

  • @TheSree1985
    @TheSree1985 8 месяцев назад

    ഗണേഷ് കുമാർ സാർ അങ്ങനെയാണ്....... ഇന്നല്ല പണ്ടുമുതലേ ഇത്രയും ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വേറെ ഏത് മന്ത്രിയുണ്ട് കേരളത്തിൽ...... ഏത് രാഷ്ട്രീയം പരിശോധിച്ചാലും......
    ജനകീയൻ......
    ഗണേഷ് സാറിന് ബിഗ് സല്യൂട്ട് ❤❤❤❤❤.. വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤

  • @reghunadhannairnair9443
    @reghunadhannairnair9443 8 месяцев назад +4

    ഇതു പോലുള്ള രാജ്യത്തോട് സ്നേഹമുള്ളവർ വേണം ഭരിക്കാൻ .

  • @kurishgo8pm109
    @kurishgo8pm109 8 месяцев назад +74

    നമ്മൾ ഒരു മലയാളി ആയതു കൊണ്ട് ,, ksrtc മാത്രമേ കണ്ടിട്ടുള്ളൂ ,, പക്ഷേ ലോകം മുഴുവനും പൊതു ഗതാഗത സൗകര്യം ഉണ്ട് ,,,, ,, അത് കണ്ട് മനസ്സിലാക്കിയ ഒരു മന്ത്രി വന്നാൽ ,, കേരളവും നന്നാകും ,, അല്ലെങ്കിൽ നാന്നാക്കും,👍👍

  • @thomasgomez6477
    @thomasgomez6477 8 месяцев назад +72

    ഇതുപോലെയുള്ള ആരോഗ്യമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ആർജവം കാണിക്കണം,

  • @sherlyphilip4740
    @sherlyphilip4740 8 месяцев назад +50

    ഇങ്ങനെ ഉള്ള മന്ത്രി ആയിരിക്കണം നമ്മുടെ നാട് ഭരിക്കാൻ 👍👍💪❤️

    • @elcil.1484
      @elcil.1484 8 месяцев назад

      ഇതുപോലത്തെ 5 മന്ത്രിമാർ നമ്മുടെ നാട്ടിൽ ഉണ്ടങ്കിൽ, നാടു സ്വർഗ്ഗം ആകും, കെ.വിജയൻ മുടിഞ്ഞു പോകും

  • @JijiVazhakkamattom
    @JijiVazhakkamattom 8 месяцев назад +1

    എല്ലാം ശിരിയായില്ലെങ്കിലും ഇത് ശെരിയാകുമെന്ന് പ്രതീക്ഷിക്കാം 👏👏👏👏👍👍👍

  • @adhilibnfasalu8457
    @adhilibnfasalu8457 8 месяцев назад +1

    ചെയ്യാൻ പോകുന്നത് വളരെ നല്ല കാര്യമാണ്.അതിൻ്റെ കൂടെ ഞങ്ങൾ വിദ്യാർത്ഥികൾക്ക് (KSRTC)യിൽ സിട്ടീ അനുവദിച്ചു തരണം കാരണം ഞങ്ങൾ വിദ്യാർത്ഥികൾ ഇപ്പോൾ സിട്ടീ കൊടുക്കുന്നത് ഞങ്ങളെ പോലെ തന്നെ ഉള്ള സാധാരണക്കാരായ പ്രൈവറ്റ് ബസിനാണ്. അവരും അവരുടെ കുടുംബത്തിനും അവർക്കും വേണ്ടിയാണ് കഷ്ടപ്പെടുന്നത് അവർ ആരോടും നേർച്ചയൊന്നും നേർന്നിട്ടില്ല കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്നും സിട്ടീ വേടിച്ചോളം എന്ന്.ഞങൾ നികുതി കൊടുക്കുന്നത് അവർക്കല്ല..
    ജനങ്ങളെ സേവികുക്കയാണ് കേരള സർക്കാർ ചെയ്യണ്ടത്.സർക്കാർ ജനങ്ങളിൽനിന്ന് ലാഭം അല്ല പ്രതിഷിക്കേണ്ടത് മറിച്ച് ജനങ്ങൾ സർക്കാരിന്റെ സേവനമാണ് പ്രതിഷിക്കുന്നത്...👍

  • @chandrababus2259
    @chandrababus2259 8 месяцев назад +54

    സിനിമാക്കാരനാണെങ്കിലും സ്വന്തം വകുപ്പ് നന്നായി കൈകാര്യം ചെയ്യാൻ അറിയാം 👍👍👍👍🙏🙏🙏🙏

  • @AjithkumarGuruvayoor
    @AjithkumarGuruvayoor 8 месяцев назад +1

    ഗണേഷ് കുമാർ നല്ല വ്യക്തിയാണ് ഇദ്ദേഹത്തെ ആണ് വളർത്തി കൊണ്ടുവരേണ്ടത് 👍

  • @hareeshkumar7773
    @hareeshkumar7773 8 месяцев назад +92

    മനുഷ്യനെ അറിയുന്നവരെ മന്ത്രി ആകാവു 👍🏻👍🏻👍🏻👍🏻👍🏻🥰🥳🥳

    • @ratheeshkrishnan7251
      @ratheeshkrishnan7251 8 месяцев назад

      അതല്ല, കട്ടുതിന്നുന്നവനെ ആക്കരുത്, ഇത് പോലെ ഉള്ളവരെ വേണം നമുക്ക്... നൂറ് ശതമാനം പുള്ളിയെ സപ്പോർട്ട് ചെയ്യുന്നു,. പാർട്ടിയോ, ജാതിയോ, മതമോ നോക്കിയല്ല... മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നു.... അതാണ്...

  • @KS_RAJ
    @KS_RAJ 8 месяцев назад +31

    RTO ഓഫീസ് ന്റെ പ്രവർത്തനം കൂടി നേരെയാവണം. കൈക്കൂലിയിൽ കണ്ണ് നാട്ടിരിക്കുന്ന officers നെ കണ്ടെത്തണം.

  • @achuappu1092
    @achuappu1092 8 месяцев назад +9

    ഈ ആത്മാർത്ഥതയ്ക്ക് നമ്മുടെ നാടിന്റെ വികസനത്തിന് KSRTC ൽ മാസ്കി മം യാത്ര ചെയ്യുക നിൽക്കാം ഈ നല്ല വികസന പദ്ധതിയിയിൽ...❤❤❤❤

  • @raceX_motor_sports
    @raceX_motor_sports 8 месяцев назад +1

    Congrts,all the best ❤. ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. അവർ പിടിച്ചു ചുരുട്ടിക്കൂട്ടും.

  • @MMA-j3y
    @MMA-j3y 8 месяцев назад +48

    ❤❤❤❤❤ പരനാറി പിണു ചെയ്ത ഒരേയൊരു നല്ല കാര്യം #ഗണേഷ്കുമാർ എന്ന മന്ത്രി

    • @Ftc607
      @Ftc607 8 месяцев назад

      ❤❤❤❤

  • @CVM1111
    @CVM1111 8 месяцев назад +37

    ഇതുപോലെ ആകണം ഓരോ ജന സേവകരും 💪proud of u ❤️

  • @Parkkar
    @Parkkar 8 месяцев назад +51

    ഗ്രേറ്റ് സാർ ഗ്രേറ്റ് ഈ ആവേശം മുഴുവൻ ഇതുപോലെ ഉണ്ടാവണം അതിന് വേണ്ടി ശ്രമിച്ചു കൊണ്ടെ ഇരിക്കണം

  • @NewHopesCreations
    @NewHopesCreations 8 месяцев назад +1

    നല്ല തീരുമാനങ്ങൾ " ചില കണ്ടക്ടറുടെയും ഡ്രൈവറുടെയും പെരുമാറ്റം കണ്ടാൽ അവർ വീട്ടിൽ നിന്നു കൊണ്ടു വന്നതാണന്നു തോന്നും.

  • @alidarimi1921
    @alidarimi1921 8 месяцев назад

    സർ പറഞ്ഞത് പോലെ പ്രവർത്തിക്കാൻ ദൈവസഹായം ഉണ്ടാവട്ടെ.

  • @projectorac366
    @projectorac366 8 месяцев назад +34

    മുഴുവൻ മന്ത്രിമാരും ഇത് പോലെ.. ആയാൽ... എത്ര നന്ന്.. വ്യക്തമായ കാഴ്ചപ്പാട്

  • @k.m.basheerhaji3574
    @k.m.basheerhaji3574 8 месяцев назад

    ഒത്തിരി ഒത്തിരി നന്മകൾ താങ്കൾക്ക് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @VishnuKumar-dv5jy
    @VishnuKumar-dv5jy 8 месяцев назад +1

    KSRTC ജീവനക്കാർക്ക് കൃത്യസമയത് ശമ്പളം കൂടി കൊടുക്കാനുള്ള നടപടികൾക്ക് പരിഗണന കൊടുക്കണം sir...

  • @heartbeats4448
    @heartbeats4448 8 месяцев назад +5

    ശ്രീ ഗണേഷ് കുമാർ താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ള ആണെങ്കിൽ സത്യസന്ധമാണെങ്കിൽ ജനം താങ്കളോടൊപ്പം ഉണ്ട് വാർത്തയ്ക്ക് അറിയാതെ ആയാലും ലൈക്ക് അടിച്ചു

  • @AbdullaMp-k9z
    @AbdullaMp-k9z 8 месяцев назад +19

    Sir. വളരെ നല്ല സ്പീച്. ഇത് പ്രാവർത്തികമാക്കണം സർ. എല്ലാ വിധ ആശംസകൾ

  • @hariwelldone2313
    @hariwelldone2313 8 месяцев назад +68

    ഒരു സാധാരണക്കാരൻ മന്ത്രി അയാൽ എന്തൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നോ അതെല്ലാം ഗൺഷേട്ടൻ പറയുന്നു... ഞങ്ങളുടെ ശക്തി

  • @vishnarayan5379
    @vishnarayan5379 8 месяцев назад +14

    Best wishes Sir please make our KSRTC a model to India. Every month one of our ministers should travel in KSRTC in rotation.

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 8 месяцев назад +2

    ഇദ്ദേഹത്തിന് രണ്ടാം ചാൻസ് കൊടുത്തത് എന്തുകൊണ്ടും നന്നായി... അടുത്ത കൊല്ലം പലരും നിയമസഭയിൽ ഇല്ലെങ്കിലും ഇദ്ദേഹം ഉണ്ടാകും...🎉

  • @inmyveins9136
    @inmyveins9136 8 месяцев назад +88

    ഇ ചേട്ടൻ മുഖ്യൻ ആയാൽ 🎉❤

    • @trooperchick3610
      @trooperchick3610 8 месяцев назад +3

      എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️

    • @trooperchick3610
      @trooperchick3610 8 месяцев назад +2

      എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️

    • @balakrishnan4338
      @balakrishnan4338 8 месяцев назад +2

      Super Fantastic

    • @grrajeshsreevidya669
      @grrajeshsreevidya669 8 месяцев назад +2

      Super

  • @karugaputhoor
    @karugaputhoor 8 месяцев назад

    ഞാൻ കണ്ടതിൽ ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ ഒരു നല്ല മനുഷ്യ ൻ. അഭിനന്ദനങ്ങൾ

  • @Lethasaji
    @Lethasaji 8 месяцев назад +31

    Ticket റോൾ ചുറ്റുന്ന പൈപ് ദയവായി ടിക്കറ്റ് തീരുമ്പോൾ ബസിലും റോഡിലും അലഷൃമായി എറിയുന്നത് നിർത്താൻ strict instructions കൊടുക്കണം അത് ബസിന്റെ step ൽ കിടന്നു ഞാൻ ചവിട്ടി തെന്നി ദൂരേക്ക് തെന്നി പോയി താഴെ വീഴാതെ ആരോ വേഗം പിടിച്ചു.... പിന്നീട് step ൽ അത് കണ്ടാൽ ഞാൻ എടുത്തു കളയും pvc pipe പോലെയുള്ള ചെറിയ pipe ന്റെ pieces ആണ്

  • @Shafeer-o2s
    @Shafeer-o2s 8 месяцев назад +232

    പെളിച്ചടക്കണം
    മന്ത്രി സാറോ

  • @ബർആബാ
    @ബർആബാ 8 месяцев назад

    ഗണേഷ് കുമാർ ആയത് കൊണ്ട് എനിക്ക് ഈ വാക്കുകളിൽ ഒരു പ്രതീക്ഷയുണ്ട്.👍

  • @kajzalabu8784
    @kajzalabu8784 8 месяцев назад +1

    Im from Tamil Nadu, I like your speech is 🔥

  • @ACE-w5r
    @ACE-w5r 8 месяцев назад +23

    അപകടം സ്വയം വരുത്തി വയ്ക്കുന്ന (rash driving) KSRTC ഡ്രൈവർമാർക്ക് ട്രെയിനിംഗ് കൊടുക്കുകയും റീടെസ്റ്റ് ചെയ്യുവാനും വിടണം. വീണ്ടും അപകടം വരുത്തിയാൽ സസ്പെൻഡ് ചെയ്യണം.

  • @time..traveler
    @time..traveler 8 месяцев назад

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. യാത്രക്കാരോട് ഇവരുടെ പെരുമാറ്റം കണ്ടാൽ ഫ്രീ ആയി സഞ്ചരിയ്ക്കുന്ന പോലെ ആണ്. എല്ലാവരും അങ്ങിനെ അല്ല എന്നതും സത്യം തന്നെയാണ്. തമിഴ്നാട് ട്രാൻസ്പോർട്ടിന്റേയും കർണാടക ട്രാൻസ്പോർട്ടിന്റേയും പ്രവർത്തന രീതിയും കേരള ട്രാൻസ്പോർട്ട് കണ്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്. അവിടുത്തെ ബസ് സർവ്വീസുകൾ ഒന്നും നഷ്ടത്തിലും അല്ല. എന്തായാലും എല്ലാ എതിർപ്പുകളേയും അതിജീവിച്ച് മുന്നേറാൻ ഉള്ള ഒരു കരുത്ത് മന്ത്രി സാറിന് ഉണ്ടാകട്ടെ.

  • @vijayanv2742
    @vijayanv2742 8 месяцев назад +1

    ഇതൊക്കെ പ്രാവർത്തികമാക്കാൻ താങ്കൾക്ക് കഴിയട്ടെ അങ്ങനെ ksrtc രക്ഷപെടട്ടെ 👍👍

  • @josepheenav2433
    @josepheenav2433 8 месяцев назад +32

    ഇതാവണം മന്ത്രി..💐💐💐👏👏🙏💕

  • @ligeogeorge9434
    @ligeogeorge9434 8 месяцев назад +42

    All support Dear Minister ❤

  • @najeebnajeeb2705
    @najeebnajeeb2705 8 месяцев назад +4

    ഇതാവണം ഒരു ജനപ്രതിനിധിയായ ഒരു മന്ത്രി.ഇതായിരിക്കണം ജനപ്രതിനിധിയായ ഒരു മന്ത്രി. Big salute ശ്രീ. ഗണേഷ് കുമാർ.

  • @shameermangalam7618
    @shameermangalam7618 8 месяцев назад +2

    ഇങ്ങേർ കു വോട്ട് ചെയ്യാൻ.. ഞാൻ.. ഗണേഷ് ഏട്ടന്റെ നാട്ടിൽ സ്ഥലം വേടിച്ചു.. വീട് വെച്ചാലും നഷ്ടം ഇല്ല.. കാരണം ഇത് താൻ മന്ത്രി ❤️❤️😄

  • @prasannan9934
    @prasannan9934 8 месяцев назад +1

    സർ.... നിങ്ങൾ ആണ് ഗതാഗത മന്ത്രി....... കണ്ടു പഠിക്കട്ടു.. കഴിഞ്ഞു പോയ വർഷങ്ങളിൽ.. സാർ ആയിരുന്നു എങ്കിൽ ..ഓണത്തിനും വിഷുവിനും ജിവനക്കാർ പട്ടിണി യിലാവുകയില്ലായിരുന്നു...... ജനങ്ങൾ ഉണ്ടു കൂടെ..

  • @zakariyazakari5686
    @zakariyazakari5686 8 месяцев назад +15

    മന്ത്രി എന്ന നിലക്ക് താങ്കൾ സൂപ്പർ ആണ് . ഉടായിപ്പ് ആശാൻ എന്ന കാര്യത്തിലും അതുപോലെതന്നെയാണ്😊

  • @Ameencpthazhekode
    @Ameencpthazhekode 8 месяцев назад +88

    കെഎസ്ആർടിസി മാത്രമല്ല പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതുനിരത്തുകളിലും എല്ലാ ഡ്രൈവർമാർക്കും ഉടനടി തന്നെ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം കേരളത്തിലെ ഡ്രൈവർമാർക്ക് മാത്രമല്ല കേരളത്തിൽ പ്രവേശിക്കുന്ന എല്ലാ ഡ്രൈവർമാർക്കും നിയമം അനുസരിക്കാൻ പഠിക്കണം ശോചനീയാവസ്ഥയിൽ ഉള്ള റോഡുകൾ പെട്ടെന്ന് നന്നാകണം ടൂവീലർ കാര്യം ഓട്ടോറിക്ഷക്കാരും പ്രൈവറ്റ് ടാക്സി കാറുകൾ ഗവൺമെൻറ് മന്ത്രിമാരുടെ കാറുകൾ എല്ലാം എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്

    • @bijoypillai8696
      @bijoypillai8696 8 месяцев назад

      പാർട്ടി കൂടെയുള്ളപ്പോൾ എന്തും ചെയാം - തല്ലാം, കൊല്ലാം, നശിപ്പിക്കാം ... അതിനുള്ള ട്രെയിനിങ് പാർട്ടി ക്ലാസ്സിൽ കൊടുത്താണ് വിടുന്നത്.. ലാൽ സലാo.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 8 месяцев назад +1

    😱😱😱😱😱 Ganesh kumarറിൻറെ അടുത്ത് ഒരു ഉടായിപ്പ് നടക്കില്ല..... എല്ലാവർക്കും punishment കിട്ടും...... Punishment കൊടുത്ത് എല്ലാവരെയും നേരെയാക്കി ksrtc ഡിപ്പോ ലാഭത്തിൽ കൊണ്ടുവരും.....All KSRTC employees should be vigilant , careful and scared for their jobs..... He is a serious man no games🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️🙆🏾‍♂️

  • @storywall5982
    @storywall5982 8 месяцев назад +1

    Ksrtc യേകുറിച്ച് ഇങ്ങനെഒക്ക കേൾക്കുമ്പോൾ വളരെ അധികം സന്തോഷംഉണ്ട്, KSRTC യേ നശിപ്പിക്കുന്നത് അവിടെയുള്ള ജോലിക്കാർതന്നെ തന്നെ ആണ്……ദയവു ചെയ്ത് …ഫോൺ വിളിച്ചാൽ എടുക്കാനെ എന്ന് പറഞ്ഞ് കൊടുക്കണം….വളരെ ദയനീയ പറയുന്നു….ഒരേ സമയം…മാറി മാറി സ്റ്റേഷനിലോട് വിളിച്ചാൽ എടുക്കാത്ത സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്…..പോയി നോക്കിയാൽ…ഫോൺ ഇറക്കി വെച്ചിരിക്കുന്ന അവസ്ഥ ആണ് കാണാൻ കഴിഞ്ഞത്……എടുത്ത് പറയുവാനേൽ ….മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ഡിപ്പോ….ഒരുപാട് കംപ്ലൈന്റ്റ് എല്ലാം കൊടുത്തിട്ടും…ഒരു മാറ്റവും ഇല്ലാത്ത ഒരു ഡിപ്പോ , പ്രിയ്ക്പെട്ട ഗണേഷ്സാർ ….ഇതിനൊരു പരിഹാരം ഉണ്ടാകണം എന്ന്

  • @chandrababus2259
    @chandrababus2259 8 месяцев назад +33

    ഇതാണ് മന്ത്രി ഇതാണ് ജനപ്രതിനിധി

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 8 месяцев назад +37

    ട്രാൻസ്പോർട്ട് ബസ് കൈകാണിച്ചാൽ നിർത്തില്ല ബസ് ഓടിക്കൊണ്ടിരിക്കും നഷ്ടം വന്നുകൊണ്ടേയിരിക്കും എന്റെ എത്രയോ അനുഭവങ്ങൾ എനിക്ക് പറയുവാൻ ഉണ്ട്

    • @agnosticman7592
      @agnosticman7592 8 месяцев назад +1

      ഫാസ്റ്റിന് ഓർഡിനറി സ്റ്റോപ്പിൽ അല്ലേ കൈ കാണിച്ചത്

  • @asharafkt890
    @asharafkt890 8 месяцев назад

    സാറിനു.ദൈവം.ദീർഘസയുസ്സ്.നൽകട്ടെ

  • @VinayKumar-wx1zo
    @VinayKumar-wx1zo 8 месяцев назад +1

    Sir
    Thankalanu
    Manushyan
    Super HERO
    SALUTE to you

  • @jayanka9069
    @jayanka9069 8 месяцев назад +7

    ഇതുപോലെ ആവണം നമ്മുടെ Minister 🌹👌👍🏻🙏

  • @DewallVlog-ee9ji
    @DewallVlog-ee9ji 8 месяцев назад +12

    മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍👌👌👌👌

  • @VijayanV-z4e
    @VijayanV-z4e 8 месяцев назад

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനനായകൻ..❤❤

  • @sojithomas218
    @sojithomas218 8 месяцев назад +61

    ട്രാൻസ്‌പോർട് ബസിലെ ജീവനക്കാരുടെ ആത്മാർത്ഥത കാണണമെങ്കിൽ കർണാടയിൽ ചെല്ലണം.നമ്മൾ നമിച്ചുപോവും

    • @gopinathannair3887
      @gopinathannair3887 8 месяцев назад +2

      നൂറ് ശതമാനം ശരി.

    • @PradeepKumar-nv8nl
      @PradeepKumar-nv8nl 8 месяцев назад +3

      തമിഴ്‌നാട്ടിലും ദീർഘദൂരസർവ്വീസുകളിൽ ആൾക്കാരെ വിളിച്ചു കയറ്റിയാണ് പോകുന്നത്

    • @aneesrahman9073
      @aneesrahman9073 8 месяцев назад +2

      Commission base aan avide

    • @commissionar
      @commissionar 8 месяцев назад

      Sallary chodikkumbol konjanam kuthi kanichal aara nannayi perumarunnathu

    • @zeushelios-xb7cl
      @zeushelios-xb7cl 8 месяцев назад +1

      True 🫴❣️

  • @BasheerKmz
    @BasheerKmz 8 месяцев назад +10

    വിദ്യാർത്ഥികളെ പരിഗണിക്കണേ😢😢😢

  • @akhilagireesh2056
    @akhilagireesh2056 8 месяцев назад

    ആദ്യമായിട്ടാണ് ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു മന്ത്രി വരുന്നത്❤❤❤❤❤

  • @factexpressgo
    @factexpressgo 8 месяцев назад

    ഗണേഷ് കുമാർ മന്ത്രി വളരെയധികം സന്തോഷിക്കുന്നു

  • @littlewondergirl3901
    @littlewondergirl3901 8 месяцев назад +13

    കഴുകൻമാർ മാറി നിൽക്കു.... ഇതുപോലുള്ള നല്ലവർ നാട് ഭരിക്കട്ടെ 🙏🏻

  • @georgejoseph66
    @georgejoseph66 8 месяцев назад +4

    We need people like Mr. Ganesh Kumar. KSRTC conductors and drivers behave like big bosses. They are paid servants. Thanks to Mr. Ganesh for reminding this fact which indeed is the key factor for a society effectively to function. He can be good chief minister. An excellent counterpart for vijayan.

  • @AnilKumar-sg4rm
    @AnilKumar-sg4rm 8 месяцев назад

    ഇങ്ങനെയാകണം മന്ത്രിമാർ സാധാരണ ജനങ്ങൾക്കു വേണ്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണ. സ്വയം നല്ല തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധി രണ്ടര വർഷക്കാലും ഉണ്ടാകണം. എല്ലാവിധ ആശംസകളും.👍👍👍♥️

  • @RithaRaviP
    @RithaRaviP 8 месяцев назад

    സർ
    KSRTC യെ നന്നാക്കാൻ ശ്രമിക്കുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ :
    ഒരു കാര്യം പറയട്ടെ സാർ കേൾക്കണം ...MACT കോടതികളിലെ കേസുകൾ സമയബന്ധിതമായി തീർക്കാൻ സർ ഉത്തരവിറക്കണം ....

  • @blackbull5662
    @blackbull5662 8 месяцев назад +118

    ആദ്യം ഡ്രൈവർമാർക്കുംകണ്ടക്ടർക്കും പഞ്ചറായ ടയർ മാറുന്നത് എങ്ങനെ എന്ന് പഠിപ്പിക്ക് പകരം വണ്ടി കൊണ്ടുവരാതെ

    • @mansoorcm6773
      @mansoorcm6773 8 месяцев назад +4

      Steppini veelspaner jacki ith Ella vandiyilum kodukkamam

    • @dude-hy4zk
      @dude-hy4zk 8 месяцев назад +2

      യെസ്..!!!"" ksrtc യിലെ സ്റ്റാഫ്.???. പഞ്ചർ ടൈറേൽ കയ്യ്... വയ്‌ക്കുമോ.??????
      ഹും.. മൂ.....

    • @agnosticman7592
      @agnosticman7592 8 месяцев назад +3

      ടയർ മാറണം എന്ന് PSC നോട്ടിഫിക്കേഷനിൽ പറയാറില്ല പ്രത്യോകിച്ച് കണ്ടക്ടർ ടെസ്റ്റിന് . കണ്ടക്ടേഴ്സ് എല്ലാം ബിരുദത്തിന് മേൽ ഉള്ളവരാണ് .
      KSR പ്രകാരമേ അവർക്ക് പ്രവർത്തിക്കാൻ പറ്റു . കണ്ടക്ടർ LDC ക്ക് സമം ആണ് ഒരു ക്ലർക്ക് ഓഫീസ് തൂത്ത് വൃത്തിയാക്കുമോ ? മൊത്തത്തിൽ അങ്ങനെ നിയമം വരട്ടെ .

    • @keralacitizen
      @keralacitizen 8 месяцев назад +2

      അതൊക്കെ ചെയ്യാൻ തയ്യാറുള്ളവരെ എടുത്താൽ മതി. പകരം ബസ് അയക്കുമ്പോൾ എത്ര നഷ്ടമാണ് ഉണ്ടാകുന്നത്

    • @sajithsukumaran9465
      @sajithsukumaran9465 8 месяцев назад

      Well said

  • @jobinjoy3274
    @jobinjoy3274 8 месяцев назад +4

    രാഷ്ട്രീയം പുറത്ത് ആഴ്ത്തി കളഞ്ഞാലും ജനങ്ങളെ ചുണയോടെ നല്ല നടപടികൾ സ്വീകരിച്ചു മുന്നേറുന്ന ജനപ്രതിനിധികൾക്ക് കൈ കൊടുക്കാം , അവർക്ക് മനുഷ്യന്റെ കണ്ണുകൾ മാത്രം ഉണ്ടാവട്ടെ ഒരു കലർപ്പും വേർതിരിവും ചേരാത്ത മനുഷ്യനെ ഉയർന്നു നോക്കുന്ന കണ്ണുകൾക്ക് ഉടമ ആയിരിക്കണം

  • @abdu6688
    @abdu6688 8 месяцев назад

    അടുത്ത മുഖ്യമന്ത്രി ആവാൻ 100% യോഗ്യത ഒള്ളു മനുഷ്യൻ എല്ലാ കാര്യത്തിനും അദ്ദേഹത്തിന് വേക്തമായ ഒരു പ്ലാൻ ഉണ്ട് മുഖ്യമന്ത്രി ആയാൽ നമ്മുടെ നാട് രക്ഷപെടും ഉറപ്പാണ്❤

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 8 месяцев назад +4

    Ore oru vivaram ulla kammi manthri.. Huge respect for you sir. Ithreyum ningal thurannu paranjallo athu thanne santhosham❤❤

  • @ravindranathkt8861
    @ravindranathkt8861 8 месяцев назад

    ഇങ്ങിനെയൊക്കെ ആയാൽ യാത്രക്കാരുടെ നല്ല സപ്പോർട്ടും KSRTC യ്‌ക്ക് പ്രതീക്ഷിയ്ക്കാം.

  • @vivekvivz9794
    @vivekvivz9794 8 месяцев назад +2

    ഭരിക്കാൻ അറിയുന്ന ഒരാൾ എങ്കിലും ഉണ്ടാലോ 🥳 ഗണേഷ് സർ 🔥

  • @mollymartin8216
    @mollymartin8216 8 месяцев назад +14

    ഒരു മന്ത്രി ആയാൽ ഇങ്ങനെ ആ യിരിക്കണം❤

  • @SunithaMp-xp8fb
    @SunithaMp-xp8fb 8 месяцев назад +12

    Sir പറയുന്ന പോലെ നടപ്പിലാക്കുക കൂടി ചെയ്യണം എങ്കിൽ ksrtc രക്ഷപ്പെടും

    • @Nainuz8416
      @Nainuz8416 8 месяцев назад +1

      2001ഇല് 35 വയസ് ഉള്ളപോൾ പുള്ളി ഇതെല്ലാം നടത്തി കാണിച്ചു കൊടുത്തത് ആണ്.. TV IL kanunna ഗണേഷ് അല്ല orginal ഗണേഷ് .പറഞ്ഞത് അനുസരിച്ചില്ല എങ്കിൽ orginal കൊല്ലം കാരൻ്റെ സ്വേഭവം പുറത്ത് എടുക്കും...

  • @jishnue9682
    @jishnue9682 8 месяцев назад +11

    ഇദ്ദേഹത്തിന് ആാാ പൊതുമരാമത്തും കൂടി കൊടുക്കണം 😍😍

  • @bennyjohn4834
    @bennyjohn4834 8 месяцев назад

    We need more such strong committed leaders who is looking forward to see realistic changes inorder to uplift our state and Nation.
    Thank you for your commitment Minister. Let this be an inspiration to others.

  • @saradavg7119
    @saradavg7119 7 месяцев назад

    അഭിനന്ദനങ്ങൾ🙏🙏

  • @Noorudheenmkd
    @Noorudheenmkd 8 месяцев назад +16

    രാത്രി 10മണിക്ക് ശേഷം അല്ല 7മണിക്ക് ശേഷംനിർത്തി തരണം 🙏🙏🙏🙏🙏plz

  • @JayanN-vb1ud
    @JayanN-vb1ud 8 месяцев назад +2

    KSRTC ക്ക് നേരെയാവനുള്ള അവസാന അവസരം

  • @catherinechacko2184
    @catherinechacko2184 8 месяцев назад +5

    ഒത്തിരി നന്മ കൈവരട്ടെ

  • @nelsonvarghese9080
    @nelsonvarghese9080 8 месяцев назад

    സർ.. എല്ലാ ഡിപ്പാർട്ട്മെന്റിലും ഇതുപോലുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് ഞാൻ.. 👍

  • @MpMohammed-p2l
    @MpMohammed-p2l 8 месяцев назад

    ഇത് താനട മന്ത്രി, ഇങ്ങിനെ യാവണം മന്ത്രി, ബിഗ് സല്യൂട്ട്

  • @headhunter8853
    @headhunter8853 8 месяцев назад +8

    വിവരം ഉള്ളവർക്കു ഭരണം കൊടുത്താൽ ഇങ്ങനെ ഉണ്ടാകും 🔥🔥🔥

  • @thankammageorge4373
    @thankammageorge4373 8 месяцев назад +5

    Now we feel that at least one minister is in this government.
    May God bless him.

  • @arunkm6171
    @arunkm6171 8 месяцев назад

    Ganesh sir nod kuduthal bahumanavum adharavum thonnunnu.... salute sir

  • @travelgo6660
    @travelgo6660 8 месяцев назад +1

    Wish you all the success

  • @naseebtirur2205
    @naseebtirur2205 8 месяцев назад +5

    ഈ പറഞ്ഞതൊന്നും ജീവനക്കാർ അനുസരിച്ചില്ലെങ്കിൽ തെളിവ് സഹിതം വന്നാൽ സാലറിയിൽനിന്നും കട്ട് ചെയ്യുക

  • @abdulsathar4648
    @abdulsathar4648 8 месяцев назад +6

    നമ്മുടെ മനസ്സിൽ ഉള്ളത് മന്ത്രി പറയുന്നു ❤👍🏻

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 8 месяцев назад +5

    ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു. ഇന്ത്യൻ രൂപയിലെ പ്രശസ്തമായ ഡയലോഗ്. മന്ത്രിയെന്ന നിലയിൽ അത്തരമൊരു വ്യക്തിയെ നിങ്ങൾ അർഹിക്കുന്നു. എല്ലാ ആശംസകളും GK.