സ്ത്രീധനത്തിന്റെ പത്ത് ഗുണങ്ങള്‍ | DOWRY SYSTEM IN KARNATAKA | Trollodu Troll | Anusha Andrews

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 175

  • @sanjunlmbr4577
    @sanjunlmbr4577 2 года назад +90

    😂😂😂😂😀😀😀
    ആ സ്വർണമൊക്കെ ഇട്ട ആ നിൽപ്പ് 😂😂😂😂😂
    നമിച്ചു

    • @sdmd762
      @sdmd762 2 года назад

      ബൈദബൈ കുട്ടി മാറീഡ് ആണോ😉😉😉

  • @digitalmachine0101
    @digitalmachine0101 5 месяцев назад +2

    പഠിക്കാൻ പെൺകുട്ടികൾ പോയി അല്ലാതെ സർട്ടിഫിക്കറ്റ് ജയിച്ചു കൊണ്ടുവന്നവർ എത്രാ പേരുണ്ട്

  • @jalaljalal4369
    @jalaljalal4369 2 года назад +32

    അടിച്ചു പൊളിച്ചു
    ഇത്‌ എല്ലാർക്കും കിട്ടുന്ന കഴിവല്ല
    ഇത്ര നല്ല അവതരണം 👍

  • @vmkannan456
    @vmkannan456 2 года назад +82

    തന്റെ അവതരണം അപാരം മോളെ! ഈ വിഷയം ഇതിലും ഭംഗിയായി അവതരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. Keep it up 👍 God bless you.

    • @keralagreengarden8059
      @keralagreengarden8059 2 года назад +1

      എന്നിട്ട് എന്താണ് സബ്സ്ക്രൈബഴ്സിൻ്റെയും വിവ്യൂഴ്സിൻ്റെയും എണ്ണം കൂടാത്തത്

    • @krishnaprasad2006
      @krishnaprasad2006 2 года назад

      @@keralagreengarden8059 ath RUclips nta algorithtinte aduth poyi choikanam

    • @keralagreengarden8059
      @keralagreengarden8059 2 года назад

      @@krishnaprasad2006 കഷ്ട്ടം തന്നെ

    • @anithbasilbabu1059
      @anithbasilbabu1059 2 года назад

      Sherikum adipoli🔥

    • @rajakumardr.3956
      @rajakumardr.3956 2 года назад

      True

  • @usefph3696
    @usefph3696 2 года назад +21

    വിവാഹ ജീവിതത്തിൽ സ്ത്രീകളുടെ റോൾ നോക്കിയാൽ അങ്ങോട്ടാണ് കൊടുക്കേണ്ടത്.

    • @sainudeenkoya49
      @sainudeenkoya49 2 года назад

      അതിനാണ് ഇസ്ലാം മഹ്ർ വെച്ചത്.
      പക്ഷേ, തിരിച്ചായിപ്പോയി.

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +21

    സംഘി രാഷ്ട്രത്തിന്റെ ഫലിതങ്ങൾ പുറത്തുവിട്ട അനുഷക്ക് അഭിനന്ദനങ്ങൾ ! ദുർഗാവാഹിനിക്ക് കൂടുതൽ കയ്യടി കൊടുത്തു കൂടെ, ദേവദാസികൾക്ക് ?

    • @nizamuddeenmy
      @nizamuddeenmy 2 года назад +1

      satyam!!!

    • @captaingiridharbarva
      @captaingiridharbarva 7 месяцев назад

      appo pinne child marriagum...theevravaadavu...kafirukale kollalem koodi irakkaam.....methante kuthu madathinte konangalum naattukaaru ariyatte

  • @chandranka8558
    @chandranka8558 Год назад +1

    Super, super, super പറയാൻ വാക്കുകൾ ഇല്ല മോളെ. നമിക്കുന്നു.

  • @proactive5371
    @proactive5371 2 года назад +60

    പല കുടുംബങ്ങളിലും സ്ത്രീധനം പ്രൊമോട്ട് ചെയ്യുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണെന്നതാണ് തമാശ

    • @sijoantony7874
      @sijoantony7874 2 года назад +9

      ആൺപിള്ളേർ മാത്രം ഉളള അമ്മച്ചിമാരാണെങ്കിൽ പറയുകയും വേണ്ട.

    • @Globalfusionfood
      @Globalfusionfood 2 года назад +2

      correct ladies anu preshnam

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +2

      അവരുടെ മെന്റാലിറ്റി ആണിൽ നിന്നും വ്യത്യാസം ഇല്ല, അതിന് മാറ്റം ഉണ്ടാവാൻ 30 വർഷം മിനിമം വേണം, സീരിയൽ പോലുള്ള കാര്യങ്ങൾ അവരെ സ്വാധീനം ഉണ്ടാക്കും, ഗൾഫ് യുഗം അവസാനിക്കുന്നതോടെ ഇതിന് ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ കല്യാണം, വിദ്യാഭ്യാസം, വീട്, വാഹനങ്ങൾ, ഹോസ്പിറ്റലിൽ etc ആണ് മെയിൻ ബിസിനസ്‌.

    • @sasidharanm7089
      @sasidharanm7089 10 месяцев назад

      ഞങ്ങളുടെ നാട്ടിൽ അങ്ങോട്ട് ധന० കൊടുക്കാമെന്ന് പറഞ്ഞിട്ടു० പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടാത്ത അവസ്ഥയാണ്

  • @delsondevis208
    @delsondevis208 2 года назад +3

    മിടുക്കി തകർത്തുകളഞ്ഞു. എന്റേത് ഒരു സാദാരണ കുടുംബം ആണ്. എന്റെ പെങ്ങളുടെ കല്യാണത്തിന് വീടും പറമ്പും പണയംവച്ചാണ് സ്വർണം മേടിച്ചതും വിവാഹചിലവുനടത്തിയതും. വീട്ടിൽ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ആ ലോൺ കിടന്നു കൂടി ജപ്തിയായി. ആകെ ഉള്ള 7 സെന്ററിൽനിന്ന് 3 സെന്റ് വീട്ടിട്ടാണ് ആ കടം വീട്ടിയത്. അളിയന്റെ വീട്ടുകാർ സ്ത്രീധനം ഒന്നും ചോദിച്ചില്ല. പക്ഷെ ഓരോ നാട്ടുനടപ്പുകളെ.അവൾ അന്ന് bed കഴിഞ്ഞ് അടുത്തുള്ള ഒരു c b s c schoolil inglish ടീച്ചറും ആയ്യിരുന്നു. അന്ന് എനിക്കു കാര്യമായ അഭിപ്രായം ഒന്നും പറയാൻ പറ്റിയില്ല. ഒരു ഡിഗ്രി ഒക്കെ കഴിഞ്ഞ് നിൽക്കുകയാണ് ഞാൻ അന്ന്. സ്ത്രീധനം ഉണ്ടാക്കുന്ന ഭാവിഷ്യത്തിനെക്കുറിച്ചൊന്നും എനിക്കുവല്യ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് എനിക്കു ശക്തമായ അഭിപ്രായം ഉണ്ട്‌. ഇന്നാണെങ്കിൽ ഒറ്റ നായ്യാപൈസ ഞാൻ സ്ത്രീധനം കൊടുപ്പിക്കില്ലായിരുന്നു. അവൾക്കുവല്ലതും വീട്ടിൽ നിന്നും കൊടുക്കുന്നതുകൊണ്ടല്ലട്ടോ. ഇന്ന് എനിക്കു കുറേകൂടി അറിവുവച്ചു. സ്ത്രീ ഒരു ബാധ്യത അല്ല.എന്നെനിക്കു ഉറച്ഛബോദ്യം ഉണ്ട്. സ്ത്രീയും പുരുഷനും തമ്മിൽ ജീവശാസ്‌ത്രപരമായ വെത്യാസം അല്ലാതെ വേറൊന്നും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആണും പെണ്ണും ഇന്ന് പണിക്കുപോകുന്നുണ്ട്. പണിക്കു പോയി ജീവിക്കണം.എത്ര എത്ര മരണങ്ങളും. മെന്റൽ ഹാരസിങ്ങും ഒക്കെ ആണ് ഈ പിഴച്ച സംവിദാനം കാരണം സ്ത്രീകൾ അനുഭവിച്ചിട്ടുള്ളത്. ഇനിയെങ്കിലും നല്ല ശമ്പളമുള്ള ആണുങ്ങളെങ്കിലും എനിക്ക് സ്ത്രീധനം വേണ്ട എന്നു പറയാൻ തയ്യാറാവണം.

  • @aarathimg3836
    @aarathimg3836 2 года назад +22

    നല്ല മെസ്സേജ്.., ആകർഷകമായ അവതരണം!👍🏻👍🏻👍🏻

  • @ThomasOuseph-p9i
    @ThomasOuseph-p9i 10 месяцев назад +1

    Very good presentation

  • @MadMax-x9t
    @MadMax-x9t 2 года назад +17

    ദൈവമേ അടുത്ത ജന്മത്തിലെങ്കിലും ഒരു മത രാജ്യത്തിലും എന്നെ ജനിപ്പിക്കരുതേ

    • @ananthuanil2854
      @ananthuanil2854 2 года назад +1

      * ലെ ദൈവം ഇപ്പ ശരിയാക്കി തരാം 😂

    • @ananthuanil2854
      @ananthuanil2854 2 года назад

      Mr: Wolverin Chetta 😂Enakk Thonnailla Angane Ethelum Rajyath Janikkunn

    • @MadMax-x9t
      @MadMax-x9t 2 года назад

      @Unni Unniഎന്നാലും ഒരു അഗ്രഹമാണ് ഉണ്ണി 😆

  • @saleemkps3080
    @saleemkps3080 2 года назад +8

    വിവാഹ വ്യവസായം
    വിദ്യാഭ്യാസ വ്യവസായം
    ആരോഗ്യ വ്യവസായം
    വ്യവസായ വകുപ്പിന് കീഴിൽ വന്നിട്ടില്ലാത്ത വൻ വ്യവസായങ്ങൾ

  • @fakrudheenali5755
    @fakrudheenali5755 2 года назад +2

    പൊളിച്ചു ട്ടോ

  • @ശാസ്ത്രമേനമോവാകം

    "ജന്മവശാൽ നായകൾ നക്കിയേ തിന്നൂ"!!!😊

  • @Tugxst7467f
    @Tugxst7467f 2 года назад +3

    പ്രമേയവും അവതരണവും super. മിടുക്കി. അഭിനന്ദനങ്ങൾ.

  • @Shanu-uk1jm
    @Shanu-uk1jm 2 года назад +17

    നീ വല്ലാത്തൊരു ജിന്ന് നിന്റെ സംസാരം കിടു 👌

  • @prathyumnakumar4415
    @prathyumnakumar4415 2 года назад

    ഒരു നൂറ് നൂറായിരo അഭിനന്ദനങ്ങൾ അവതരണത്തിന് പ്രത്യേകം അഭിനന്ദന o

  • @medha1993able
    @medha1993able 2 года назад +3

    WELL SAID ANUSHA ❤❤❤❤❤

  • @haneefamohammed2819
    @haneefamohammed2819 2 года назад +14

    ഇന്ത്യ ഇപ്പോള്‍ എല്ലാ രംഗത്തും നാ റാന് തന്നെ തീരുമാനിച്ച മട്ടാണ്.

    • @jojyvm1625
      @jojyvm1625 2 года назад

      Ini enthu narraan🤣🤣🤣

  • @rajakumardr.3956
    @rajakumardr.3956 2 года назад +2

    Yes,talented in presentation ,with understanding the topic as usual.wishes to greater heights.

  • @AminaVk-iq5dj
    @AminaVk-iq5dj 8 месяцев назад

    ആഡംബര കല്യാണങ്ങൾക്കും അമിതാഭര ഉപയോഗങ്ങൾക്കും ഗ്രാപ പഞ്ചായത്തുകൾ ടാക്സ് ചുമത്തണം.

  • @mohammedshuhaib1227
    @mohammedshuhaib1227 2 года назад +14

    ആക്രി പോലും കൊടുത്താൽ പത്ത് രൂപയെങ്കിലും തരാതെ വാങ്ങുന്നവൻ എത്ര ദരിദ്രനാണെങ്കിലും കൊണ്ടുപോകില്ല. എന്നാൽ എത്ര വിദ്യാസബന്നയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ സ്ത്രീധനം ഒഴിച്ചുകൂടാത്ത ഘടകമാണ്, വ്യാപാരത്തിന്റെ തുടക്കത്തിൽ അതായത് ബാർട്ടർ സബ്രദായ കാലത്തുപോലും ഒരു സാധനം കൈമാറ്റം നടത്തുബോൾ പകരം മറ്റൊന്നു നൽകുകയെന്നതാണ് നിയമം എന്നാൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ലാഭകരമായ ബിസിനസ്സ് വിവാഹമാണ് വിലപേശി വാങ്ങുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം വിൽക്കുന്നവനിൽ തന്നെ എന്നതാണ്, ഒരു വരനെ അവന്റെ പിതാവ് വിലയും പാരിതോഷികവുമെല്ലാം വാങ്ങി പെണ്ണിന് കൊടുക്കുബോൾ അവനെ ഒരുകാരണവശാലും അവന്റെ മാതാപിതാക്കൾക് തുടർന്നവകാശം അനുവദിച്ചുകൊടുക്കരുത്. അതോടെ സ്ത്രീ ധനം താനെ നിന്നുപോകും.

    • @muhammedjunaid42
      @muhammedjunaid42 2 года назад

      Achodaaaaa

    • @Anamika-pm9qg
      @Anamika-pm9qg 2 года назад +1

      അത് തന്നെ 👌

    • @Anamika-pm9qg
      @Anamika-pm9qg 2 года назад +1

      @@muhammedjunaid42 എന്തേ സുയിച്ചില്ലെ, അമ്മവോ

    • @muhammedjunaid42
      @muhammedjunaid42 2 года назад

      @@Anamika-pm9qg suyichilla moooottappa

    • @Anamika-pm9qg
      @Anamika-pm9qg 2 года назад

      @@muhammedjunaid42 ah athuondanalle ivide Vannu elakkunnathu....male chauvanist keedame 🙊

  • @vasundharakrishna1536
    @vasundharakrishna1536 2 года назад +1

    Valare nalla vachakangalil sambhavam beautiful aayittu avatharipichu.. congrats. 👍

  • @jalikaithakodan2495
    @jalikaithakodan2495 2 года назад +3

    Sathiyum koode...thirichkond vannaa....pollikkum👍

  • @Shanu-uk1jm
    @Shanu-uk1jm 2 года назад +6

    അനുഷ എന്റെ പൊന്നെ ❤️പൊളിച്ചു മുത്തേ ❤️

  • @ambalikap9929
    @ambalikap9929 2 года назад

    Toooooo good..wonderful presentation..hats off

  • @abdulrehim6644
    @abdulrehim6644 2 года назад +7

    ഈ episode പൊളിച്ചു 🔥🔥🔥

  • @cyrilabraham1776
    @cyrilabraham1776 2 года назад +19

    What I appreciate most about Trollodu Troll is that it captures most socially and politically relevant issues in a very simplified but yet the most effective way with the perfect blend of sarcasm and humor. Personally, for me, as a foreign resident, TT/Dool News is the quick fix to keep abreast of what is going on in India and Kerala because despite its surface levity, it does cut to the chase every issue it chooses to tackle. Kudos to Ms Andrews for her superb delivery that keeps the show both informative and humorous.

  • @kaalimedia0.2
    @kaalimedia0.2 2 года назад +2

    ബാംഗ്ലൂരിൽ മുസ്ലിം വിഭാഗത്തിൽആണ് സ്ത്രീതന പേരിൽ മരണപെടുന്നത് എന്നുള്ളതും കൂടെ പറയണം

    • @sandhyathomas674
      @sandhyathomas674 2 года назад

      ആവശ്യമില്ലാത്തിടത്തൊക്കെ മതം തിരുകുന്നതെന്തിനാണു ഹേ...മരണപ്പെട്ടതു മുസ്ലീമാണോ , ഹിന്ദുവാണോ , ക്രിസ്ത്യാനിയാണോയെന്നതല്ല , മനുഷ്യനാണ്...ചൊവ്വേലേയ്ക്കു വരെ റോക്കറ്റ് വിട്ടിട്ടും , പ്പോഴും ചൊവ്വാദോഷം നോക്കുന്ന തരം , വെളിവും വെള്ളിയാഴ്ചേമില്ലാത്ത മനുഷ്യരാണ് , ഇതുപോലുള്ള അനാചാരങ്ങള്‍ പ്പോഴും കൂടെക്കൂട്ടി കൂടെയുള്ളവരുടെ ജീവനെടുക്കുന്നേ...
      NB : ചൊവ്വാദോഷംന്നു പറഞ്ഞതുകൊണ്ട് ഹിന്ദുകളെ അപമാനിച്ചെന്നൊന്നും വായിച്ചേക്കരുത്...ശാസ്ത്രം മുന്നോട്ടും മനുഷ്യന്‍ പിന്നോട്ടും പോണതിന്‍റെ ഒരു ഉദാഹരണം പറഞ്ഞതാണ്...Thats All...അത് എല്ലാ മതത്തിലുമുണ്ട്...അതിനെയാണ് വിവേകംകൊണ്ട് മറികടക്കേണ്ടത്...

    • @kaalimedia0.2
      @kaalimedia0.2 2 года назад

      @@sandhyathomas674 ആവശ്യം ഉണ്ടായിട്ടാണല്ലോ കുലസ്ത്രീ എന്നും പറഞ്ഞു സുടാപ്പി മലം തിന്നുന്നവർ ഹിന്ദുവിനിട്ട് കൊട്ടുന്നത് അപ്പോൾ സത്യം അറിയണം ബാംഗ്ലൂരിൽ സ്ത്രീതന കേസിൽ മരണം നടന്നിട്ടുള്ളത് മുസ്ലിം വിഭാഗത്തിൽ ആണ്

  • @geeslasebastian8066
    @geeslasebastian8066 2 года назад +2

    ഫോട്ടോ അടിപൊളി 🤣🤣🤣🤣

  • @lathikaparakkalam5473
    @lathikaparakkalam5473 2 года назад

    Anusha adipoli kidu

  • @koyakuttyvk9431
    @koyakuttyvk9431 2 года назад

    Thank you Anusha

  • @Varnahere
    @Varnahere 2 года назад +2

    Thumbnail kandapo thanne chirichpoyi 😂👌🏽

  • @sindhusubhashini6519
    @sindhusubhashini6519 2 года назад +2

    you just brighten up my day with your intelligence and wit❤❤❤😂😂

  • @delmajose8626
    @delmajose8626 2 года назад +3

    Polichu mole 🙏👍👌🏻👏👏👏🙌

  • @reshmashomely3295
    @reshmashomely3295 2 года назад +12

    മിക്കവാറും പറഞ്ഞു പറഞ്ഞു ഇനി sathi system and Dhasi system oke varum enna thonane🙄

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +1

      ഇന്ത്യ പഴയ ബ്രഹ്മണ ഭ്രാന്തൻ ഭരണം വരാൻ പോകുകയാണ്, 2024 ൽ കണ്ടറിയാം.

  • @battmanbattman6061
    @battmanbattman6061 2 года назад +9

    സ്ത്രീക് അങ്ങോട്ട് കൊടുക്കണം ശരിക്കും.... സ്ത്രിക്ധനം എന്ന് ആവണം എങ്കിലേ ശരിയാവു.. ജീവിതതിന് .... ഒര്... വില ഉണ്ടാവും....😁 മറ്റേത് വീണ്ടും വീണ്ടും ഉറ്റാൻ തോന്നുകയെ ഒള്ളു.... 😄

  • @manmadakumar7686
    @manmadakumar7686 2 года назад +3

    പാരമ്പരാഗതമായി നശിപ്പിക്കപ്പെടാതെ പൊസ്സസ് ചെയ്യപ്പെടണം.

  • @athulprabhakaran
    @athulprabhakaran 2 года назад +2

    അനുഷ ചേച്ചി അടിപൊളി 🔥🔥💖

  • @arshadcvr917
    @arshadcvr917 2 года назад +2

    Anusha oru rakshayum illa 👍👍👍👍

  • @Rose-vf6bn
    @Rose-vf6bn 2 года назад +2

    Anusha🔥🔥🔥🔥🔥🔥

  • @madmax8930
    @madmax8930 2 года назад +7

    🤣😆😆😁 thumbnail 😝😝😝

  • @bduraheem9543
    @bduraheem9543 2 года назад +1

    അടിച്ചു പൊളിച്ചു

  • @ibnkoyakutty6490
    @ibnkoyakutty6490 2 года назад

    നല്ല അവതരണം. രണ്ടു വര്‍ഷം മുംബ് ഇതേ രീതിയില്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു ഇതേ രീതിയില്‍ വോയിസ്‌ ഒണ്‍ലി.. എന്റെ FB പേജില്‍ ഉണ്ട് ആരോ ഒരാള്‍ അത് വീഡിയോ ആക്കി.. ഒന്ന് കാണനേ

  • @naushadph2189
    @naushadph2189 2 года назад +5

    പെൺകുട്ടികൾഒരുകാരണവശാലുംകൊടുക്കരുത്!

  • @SoloFinder
    @SoloFinder 2 года назад +1

    വളരെ വൈകിയാണ് അറിയാന്‍ സാധിച്ചത്

  • @basheersujeevanam6319
    @basheersujeevanam6319 2 года назад

    പൊന്നു മോൾക് പെരുത്ത് പെരുത്ത് തന്തോസം അറിയിക്കുന്നു. മുത്തം.

  • @mamoottykuttiyantavida506
    @mamoottykuttiyantavida506 2 года назад

    Presentation very good

  • @sabirthottathil
    @sabirthottathil 2 года назад

    മോൾ പൊളിയാണ് 🔥🔥🔥

  • @digitalmachine0101
    @digitalmachine0101 5 месяцев назад +1

    സ്ത്രീധനം എന്ന ഗിഫ്റ്റ് എന്തുകൊണ്ട് regester ചെയ്യാൻ ധൈരം ഉണ്ടോ സത്യ സന്ദരെ

  • @sam-oc5pu
    @sam-oc5pu 2 года назад +1

    പൊളിച്ചു💕💕💕

  • @neenusunil808
    @neenusunil808 2 года назад +2

    ഈ അടുത്ത് ഒരു പ്രമുഖ മലയാളം ചാനലിൽ കണ്ട ഒരു കോമഡി പ്രോഗ്രാമിൽ ഒരു നടി പറയുന്ന കേട്ടു കാണാൻ ഭംഗി ഇല്ലാത്ത പെൺകുട്ടികൾക്ക് കൊടുക്കുന്നതല്ലേ സ്ത്രീധനം എന്ന്.

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 2 года назад +2

    ആ വാർത്ത ഉയർന്നു വരുന്ന വരാൻ കാരണം ഇത് കർണാടകയിൽ നിന്നുള്ള നഴ്സിംഗ് പഠനത്തിന് ആവശ്യമുള്ളതായതിനാലാണ്. കർണ്ണാടകയിൽ നഴ്സിംഗ് പഠനത്തിന് ഇതരസംസ്ഥാന വിദ്യാർത്ഥികളേക്കാൾ മലയാളി വിദ്യാർഥികളാണ് വരുന്നത്.
    അതിന്റെ കാരണം ഇവിടെ ആവശ്യമായ നഴ്സിംഗ് കോളേജുകൾ ഇല്ലാത്തതും. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിനെതിരേ ഒരു പ്രസ്ഥാനം പ്രതികരിച്ചതിൻ്റെ ഫലമാണ് അത്. ഏതായാലും ഈ വർഷത്തെ പാർട്ടി കോൺഗ്രസിന് അത് മാറും, സ്വകാര്യ മാനേജ്മെന്റുകൾ കൊടുത്ത ഗാന്ധിധർമ്മം കാരണം എല്ലാവിധ കുത്തകകൾക്കും ഇവിടെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ സൗകര്യമൊരുങ്ങും.

  • @jacksonbimmer4340
    @jacksonbimmer4340 2 года назад +2

    പള്ളിയിൽ ഉസ്താദ് എഴുതി വച്ചത് കൂടി ട്രോൾ ചെയ്യണേ..😌

  • @sreejithsiva7885
    @sreejithsiva7885 2 года назад +3

    Aaa Marits of dowry especially aa last point vayichapol Endo evaroduoke oru pucham tonanu , education system ithrayum angu adampathichu povaruthu please , btw nursing and dowry thammil endanu bandham 😑 ...

  • @deepanakka403
    @deepanakka403 2 года назад +1

    👏👏👏👌🌹💐

  • @sameerkpuram
    @sameerkpuram 2 года назад

    Very good video....

  • @FoodistIritty
    @FoodistIritty 2 года назад

    Thumbnail polich 🤩🤩

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 года назад

    സുപ്പർ

  • @olivianair2284
    @olivianair2284 2 года назад

    Super

  • @routefinder1299
    @routefinder1299 2 года назад

    Anusha ishtam ❤️❤️❤️

  • @sunilkizhure4924
    @sunilkizhure4924 2 года назад

    👍👍👍💛💚❤️ memes ൽ മാറ്റങ്ങളുള്ളത് സ്വാഗതാർഹം. ഇനി അത് മാത്രം വച്ച് ഒരു കൊല്ലം ഓടിക്കാം എന്ന് കരുതേണ്ട. ഇടക്കിടെ മാറ്റിക്കൊണ്ടേയിരിക്കൂ. ഓൾ ദി ബെസ്റ്റ്.

  • @mehakdesignspathuafsal4092
    @mehakdesignspathuafsal4092 2 года назад

    👌👌

  • @himaandrews486
    @himaandrews486 2 года назад

    🔥🔥

  • @arshadcvr917
    @arshadcvr917 2 года назад

    Adipoli

  • @antonymt3266
    @antonymt3266 2 года назад

    കല്യാണമേ വേണ്ട

  • @vvskuttanzzz
    @vvskuttanzzz 2 года назад +1

    Thumbnail 😂👌🏻

  • @samadelectronics9641
    @samadelectronics9641 4 месяца назад

    👍👍👍😊😊😄

  • @mohammedsharook9279
    @mohammedsharook9279 5 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @balanpm1871
    @balanpm1871 2 года назад

    Thakarthu

  • @sanuraveendran4452
    @sanuraveendran4452 2 года назад

    മഞ്ജു വാര്യർ ചെയ്യുന്ന പരസ്യത്തിൽ സ്വർണം കൊണ്ട് മൂടി പെണ്ണിനെ കല്യാണ പന്തലിൽ കൊണ്ട് നിർത്തുമ്പോൾ കെട്ടാൻ വരുന്ന ചെക്കൻ കണ്ണ് തള്ളി നിൽക്കും എന്ന് പറയുന്നത് ഭയങ്കര അഭിമാനം ആണ്. അത്രെയും സ്വർണം വാങ്ങി മകൾക്കു കൊടുക്കാൻ കഴിയാത്ത മാതാപിതാക്കളെ അലട്ടുന്ന sponcerd പരസ്യം ആണ് ഇതൊക്കെ.
    അതിന്റെ ഉദാഹരണം ആണ് കോട്ടയത്തു ആത്മഹത്യാ ചെയ്ത സഹോദരന്റെ കഥ.

  • @fahadek6374
    @fahadek6374 2 года назад +1

    🔥

  • @chinammadath
    @chinammadath 2 года назад

    സഭാഷ്, പൊളിച്ചു കയ്യിൽ കൊടുത്തു.

  • @arshadcvr917
    @arshadcvr917 2 года назад

    Ee gunaghale onnum anne aalochichittilla pattipoyi vaaghaan pattiyilla ☹️☹️☹️😔

  • @zd_studios
    @zd_studios 2 года назад +1

    👌

  • @hamnamahroof1951
    @hamnamahroof1951 2 года назад

    Thumbnail pic.... 😂😂😂😂😂😂😂😂

  • @MohammadK-ys9hl
    @MohammadK-ys9hl Год назад

    നവരസത്തിന്റെ ഭംഗി ആസ്വക്കാം.

  • @thoma7873
    @thoma7873 2 года назад +1

    നിങ്ങളുടെ വീഡിയോകളിൽ ട്രോളായി വരുന്ന ഫിലിം ക്ലിപ്പിൽ ഞാൻ ദിലീപിന്റേതും കണ്ടിട്ടുണ്ട്. അതൊരു ഒളിച്ചു കടത്തലാണോ ? ഇവിടെയും അത് കാണാം.

  • @blacklover7279
    @blacklover7279 2 года назад

    🌹🌷🌹🌹🔥🔥👍👍

  • @soukathpadav247
    @soukathpadav247 2 года назад

    👍👍👍

  • @ashithap.s1956
    @ashithap.s1956 2 года назад

    2:38 🙏🙏🙏🙏🙏🙏

  • @freethinker2559
    @freethinker2559 2 года назад

    Dear Anusha ,
    The introduction the previous one was better. The changed one is taking too long , which is boring and time consuming.
    Pls consider the previous one or any other new one , which is shorter than the present introduction ..

  • @invisiblethinker2838
    @invisiblethinker2838 2 года назад

    🔥🔥🔥🔥🔥

  • @neelima1994
    @neelima1994 2 года назад +1

    Ithu nammade text book il illa enne ullu

  • @anamikagv
    @anamikagv 2 года назад

    thumbnail 🤣🤣🤣

  • @sreejurajankavungal5146
    @sreejurajankavungal5146 2 года назад

    Sreedhanam chothikkunathu thettanu athu pole thanne ankuttykalude shambalam nokunathum thettanu

  • @behappy142
    @behappy142 2 года назад

    🥳🥳🥳

  • @binduanil6333
    @binduanil6333 2 года назад +1

    കേരളത്തിൽ നടക്കുന്ന കാര്യം അറിഞ്ഞില്ല അല്ലെ 😂😂

    • @nikhila7855
      @nikhila7855 2 года назад +2

      എന്ത്❓️ കേരളത്തിലെ പിള്ളേർക്ക് പഠിക്കാനുള്ള പുസ്തകത്തിൽ "സ്ത്രീധനത്തിന്റെ ഗുണം" merits of dowry" എന്ന് അച്ചടിച്ചു വന്നോ 🤣

  • @balachandranreena6046
    @balachandranreena6046 2 года назад

    NCERT social booksil enno pinthirippin asayangalum brahmana vazhthum cast system Khap panchayathum okke ulpeduthi kazhinjirikkunu...bhavansil kuttikalude ucha bgakshanathil only vegetarian allathe mattu currykalude gravy polum ulpedutharuthennu strict ayi paranjirikkunnu..karanam anu avide Ulla vegetariansinte parentsinte nirbandham ..fees ella kuttikalum kodukkunnathu onnu thanne anu ..rss inte schoolil ninnu enthu purogamanam pretheekshikkan ..second language select cheyyan cast religionum category um okke chodhichathenthinanennu ithu vare manasilavatha njan . .

  • @sreejurajankavungal5146
    @sreejurajankavungal5146 2 года назад

    Njan 15 vayasil jolikku kayariyathaanu 12 varshamayi njan jolicheyunu innevare njan enikku vendi maathram onnu sodhamaakiyitila ente kudumbabhaaram enteyum koode chumalilaanu. Ennekaal mosham avasthayilaanu ente seniorsil palarum . Sondham agrahagal vendennu vechu sondham kudumbathinu vendi paniyedukkunavaraanu bhuribhagam ankuttykalum.athukondu poraymaye kurichu samsarikkumbo randu bhagathum ninnu samsarikkuga ente abyarthanayaanu

  • @adithyajayakumar9333
    @adithyajayakumar9333 2 года назад +1

    It's not the first case... nerthe nursing students tte textill homosexuality mental disorder anuenu koduthut undayirunu...

  • @manmadakumar7686
    @manmadakumar7686 2 года назад +1

    As heritage wealth it to be began by awarding Rs. 15 lakhs to 18--25 girls who are regd as duty practitioners earning Rs. 15000/- per month the nations defencive wages only and marrying similar regd duty practitioners from the same age gp.

  • @satheeshs3646
    @satheeshs3646 2 года назад

    Karnataka yile nursing padicha pempillere anweshikanam 😁😁

  • @life-long513
    @life-long513 2 года назад

    Alimony യുടെ പത്ത് ഗുണങ്ങൾ വിവരിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 года назад +1

    Hijab issue vannadhode Karnataka yude thani niram purathaayi...

  • @khaleelkodakkad744
    @khaleelkodakkad744 2 года назад +2

    Sathi thirich varanam ennathanu purusha paksham

  • @khaleelkodakkad744
    @khaleelkodakkad744 2 года назад

    Ennhitt paamb( snake ) kond kothich kollikamello( kill ).

  • @abduljabbar-zp4hs
    @abduljabbar-zp4hs 2 года назад

    പെൺപുലിയേ കൊള്ളാം

  • @majimajida6369
    @majimajida6369 2 года назад

    Sthreeyude jeevan pettannu poyikkittanum, ee, sthreedhanam, nalloru, marunnu thannayalla. Ee, vivaram, vittu kalanhallo.