ഈ തിരുപ്പിറവി ദിനം 'മിശിഹാ'ക്ക് സ്പെഷ്യലാണ്... Happy Birthday leo messi

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Messi's birthday... the first birthday after winning the World Cup and being perfect on the football field
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 320

  • @Fal1EnanGel332
    @Fal1EnanGel332 Год назад +379

    മീഡിയ വൺ മെസ്സിയെ സ്നേഹിച്ചത് പോലെ കേരളത്തിൽ ഒരു ചാനലും വേറെ ഒരു കായിക താരത്തെ സ്നേഹിച്ചിട്ടുണ്ടാവില്ല.. 🥺❤️
    Happy 36 to the goat ⚡️

  • @kannurian001
    @kannurian001 Год назад +250

    മെസ്സിയുടെ പിറന്നാളും സൈഫുക്കന്റെ റിപ്പോർട്ടും,,.... അന്തസ്സ് 🔥❤️❤️🥰😘

  • @dk6865
    @dk6865 Год назад +192

    Football ലോകം ഇത്രയേറെ വായ്‌തപ്പെട്ട മറ്റൊരു താരമില്ല. Only one leo ❤ hbd

    • @shiju6756
      @shiju6756 Год назад

      ഇങ്ങനൊരു സ്പോർട്സ് man ഇല്ല 🙂

    • @RiyRiyu-mv2un
      @RiyRiyu-mv2un Год назад

      😂

    • @RiyRiyu-mv2un
      @RiyRiyu-mv2un Год назад +1

      ലെ .ഇതു കാണുന്ന റൊണാൾഡോ 😂

    • @javadkp7178
      @javadkp7178 Год назад +8

      @@RiyRiyu-mv2un no messiyapole ronaldo vazhthapettilla... Athika coaches, legends oke messiye kooduthal vazhthiyath

    • @rishanleo3978
      @rishanleo3978 Год назад

      @@shiju6756 💯🔥

  • @muhammedramsan6841
    @muhammedramsan6841 Год назад +35

    എത്രയോ news channel ഇ മനുഷ്യന്റെ birthday വീഡിയോ ചെയ്യ്തു എന്നാൽ സൈഫുദ്ധീൻ ബ്രോ നിങ്ങളുടെ voice 🔥🔥🔥 ഇത്‌ ഞാൻ പലവട്ടം കണ്ടു നിങ്ങളുടെ voice 🔥🔥🔥🔥🥰🥰🥰💙💙💙😘

  • @franklinrajss2310
    @franklinrajss2310 Год назад +128

    എക്കാലത്തെയും മികച്ച ഇതിഹാസം 👑🔥🏆✨ ലോകചാമ്പ്യൻ👑

  • @nabeelnabeel1106
    @nabeelnabeel1106 Год назад +48

    കണ്ടിട്ട് കണ്ണീർ വന്നവരുണ്ടോ 🥹🥹

    • @Amalgz6gl
      @Amalgz6gl Год назад +1

      🥺

    • @Minato12549
      @Minato12549 Год назад +5

      കണ്ണീരൊക്കെ പണ്ടേ കരഞ്ഞു തീർത്തു 🙂
      ഇനി ആഘോഷത്തിന്റെ രാവുകൾ മാത്രം 🙌🏻

    • @fuadsaneen1367
      @fuadsaneen1367 Год назад

      മെസ്സിയും സൈഫുക്കയും ചേർന്നു കഴിഞ്ഞാൽ കരയാതിരിക്കാൻ കഴിയില്ല

    • @shamsuknd922
      @shamsuknd922 Год назад

      😢😢😢😢😢

  • @ibrahimkv9813
    @ibrahimkv9813 Год назад +33

    അയാൾ രാജാവായതിന് ശേഷമുള്ള ആദ്യ പിറന്നാൾ 👑 .
    Hpy bday LEO🎂

  • @dumdumfunhouse1254
    @dumdumfunhouse1254 Год назад +31

    അത്യുജ്ജ്വലമായ വാക്കുകൾ.,....❤

  • @jafartv5615
    @jafartv5615 Год назад +10

    സൈഫുക്കാ ഇങ്ങളുടെ എത്രവട്ടം പറഞ്ഞാലും കൊതി തീരാത്ത ആ മോഹബ്ബത്തുണ്ടല്ലോ ഫുട്ബോളിന്റെ മിശിഹായോട് ആ മുഹബ്ബതാണ് ഇങ്ങളുടെ അവതരണം ഇന്നും കേൾക്കാൻ ഞമ്മളെ പ്രേരിപ്പിക്കുന്നത് ❤❤️

  • @SKYMEDIATv
    @SKYMEDIATv Год назад +17

    ഫുട്‍ബോളിന്റെ ആത്മാവ് തേടിയുള്ള ഒരു റൊസാരിയോക്കാരന്റെ യാത്ര തുടരുകയാണ് ❤

  • @abdullatheefparappadan
    @abdullatheefparappadan Год назад +10

    പി സി സൈഫുദ്ധീൻ, കാത്തിരിക്കുകയായിരുന്നു❤

  • @malayalishaji
    @malayalishaji Год назад +5

    Neymar ന്റെ കടുത്ത ആരാധകനായ എന്റെയും ❤️😇✨️

  • @kamaru4239
    @kamaru4239 Год назад +4

    സൈഫുക്കൻ്റെ report കൂടി വന്നതോടെ leo യുടെ പിറന്നാൽ ആഘോഷം മലയാളികൾക്ക് പൂർണമാവുന്നു

  • @vahid1036
    @vahid1036 Год назад +8

    എജ്ജാതി അവതരണം 🤩 PC സൈഫുദ്ധീൻ സ്പോർട്സ് ഡസ്‌ക് മീഡിയ വൺ 🔥🔥

  • @akshayharshan7209
    @akshayharshan7209 Год назад +7

    ലിയോയെ വർണ്ണിക്കുന്ന ഒത്തിരി ഒത്തിരി വീഡിയോസ് ഉണ്ട്. പക്ഷേ ഇത്രയും മനോഹരമായ അവതരണം ഈ അടുത്തെങ്ങും കേട്ടിട്ടില്ല 😍അതിമനോഹരം ഈ അവതരണം 😍 മനോഹര ശബ്ദം 😍 Happy Birthday ലിയോ 😍😍😍 തോൽ‌വിയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നവർ ആണ് യഥാർത്ഥ heros. യഥാർത്ഥ ഇതിഹാസങ്ങൾ. ലിയോയുടെ കാര്യത്തിൽ അത് എത്ര സത്യം. റോസാരിയോയിലെ മന്ത്രികന് 36ആം ജന്മദിനാശംസകൾ 😍

  • @vikanthvikki
    @vikanthvikki Год назад +6

    നൗ ക്യാമ്പിലെ അല കടലിനു മുന്നിൽ ഒന്നു നിന്ന് നനയണം... ഈ വരി കേട്ടപ്പോൾ എന്നെപ്പോലെ കണ്ണുനിറഞ്ഞവർ ഉണ്ടോ... 😢.

  • @aslam5kp
    @aslam5kp Год назад +5

    ഇത്തവണത്തെ പ്രസന്റേഷൻ ചരിത്രത്തിൽ ഇടംപിടിക്കും 🎉 36 ന്റെ നിറവിൽ മെസ്സി വാനിൽ ഉയർന്നിരിക്കുമ്പോൾ സൈഫുക്ക ന്റെ അവതരണം വർണനയാൽ മെസ്സി ആരാധകർക്ക് കുളിരേകുന്നു ✨️✨️✨️

  • @rinjudaniegeorge4722
    @rinjudaniegeorge4722 Год назад +4

    പീറ്റർ ഡ്രൂറി - മെസ്സി കോമ്പോ പോലെ മറ്റൊരു ഇടിവെട്ട് കോമ്പോ ആണു സൈഫു - മെസ്സി കോമ്പോ ❤🔥

  • @hasnaakbar560
    @hasnaakbar560 Год назад +6

    മ്മളെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ 🎂❤️🙌🥰🥰🥰മെസ്സിയില്ലാത്ത വേൾഡ് കപ്പ് ആലോചിക്കാൻ വയ്യ🥺🥺god bless u Leo 🥰

  • @entertainmentvznu345
    @entertainmentvznu345 Год назад +6

    ഞാൻ കേട്ടതിൽവച്ച് ഏറ്റവും ബംഗിയുള്ള പിറന്നാൾ ആശംസ 🥰💙

  • @ccm4557
    @ccm4557 11 месяцев назад +2

    ന്യൂ ക്യാമ്പ് നിന്ന് നനയണം 😢😢😢

  • @MESSIREALGOAT
    @MESSIREALGOAT Год назад +13

    ഫുട്ബോൾ ലോകം മുഴുവനായും തന്റെ കാൽക്കീഴിൽ ആക്കിയ ഒരേ ഒരു കളിക്കാരൻ 🙏🙌🙌

  • @alibhaimct
    @alibhaimct Год назад +85

    ഇളം നീല നിറത്തില്‍
    ആടിക്കുഴഞ്ഞു വരുന്ന
    മാദക മനോഹര ഗാനമേ..
    Happy birthday Messi 💙
    Fundación Leo Messi
    🇦🇷 💙🤍 🇦🇷

    • @H4X46
      @H4X46 Год назад +2

      ❤❤❤❤

  • @joshwanj
    @joshwanj Год назад +26

    Happy Birthday Leo Messi 👑

  • @deekship
    @deekship 8 месяцев назад +1

    മലയാളത്തിന്റെ Peter Drury...P C സൈഫുദ്ദീൻ ......

  • @Linsonmathews
    @Linsonmathews Год назад +11

    ഒരേ ഒരു GOAT 🐐
    മെസ്സി, HBD 💪🇦🇷🇦🇷🇦🇷

  • @nasarutirur8947
    @nasarutirur8947 Год назад +15

    രാജാവ് ലിയോ 🇦🇷 മെസ്സി 👍

  • @sachinvijay0073
    @sachinvijay0073 Год назад +4

    കാൽ പന്ത് കളിയിൽ ഇടം കാലു കൊണ്ട് മായാജാലം തീർത്ത മാന്ത്രികന്🪄 വീണു പോയിടത്തു നിന്ന് ഉയർത്തെഴുന്നേറ്റ് ലോകം കീഴടക്കിയ മിശിഖായ്ക്ക്✨ കാൽ പന്തു കളിയിലെ കിരീടം വച്ച രാജകുമാരന്👑 ഒരായിരം ജന്മദിനാശംസകൾ 😘😘😘

  • @shareefpunna
    @shareefpunna Год назад +3

    അവതരണം എന്ന് പറഞ്ഞാൽ ഇതാണ് , മനസിൽ നിന്നും ഉള്ള അവതരണം , എത്രാ കേട്ടാലും മതി വരാത്താ അവതരണo ....

  • @jeevanpj99
    @jeevanpj99 Год назад +4

    “Ayalkku vendiyulla kaarhirippukalonnum vrudhavilayittilla”…hooo superb words ❤❤❤

  • @UnaisMohammed-pj8zs
    @UnaisMohammed-pj8zs Год назад +7

    Uff saifukka😊🤩

  • @a.1023
    @a.1023 Год назад +48

    Thank you for the countless memories, the breathtaking moments, and the inspiration you have provided. You have been, and will always be, more than just a football player .
    Happy birthday, Lionel Messi, the maestro of football.

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 Год назад

    സ്കൂൾ പഠിക്കുന്ന കാലം തൊട്ടേ ചങ്കിൽ കുടിയേറിയതാണ് നീലയും വെള്ളയും കലർന്ന ഈ മുത്തുകൾ. ഇത്രയും കാലം ജയത്തിലും പരാജയത്തിലും കൂടെ നിന്നു. ഖത്തറിൽ പ്രവാസിയായി വരുമ്പോൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല നാട്ടിൽ tv യിൽ പാതിരാത്രി ഉറക്കമൊഴിച്ചു ആർപ്പു വിളിച്ച എന്റെ മിശിഹായെയും കൂട്ടരെയും നേരിൽ കാണാൻ കഴിയുമെന്ന്. മെക്സിക്കോ. പോളണ്ട്. ഓസ്‌ട്രേലിയ. എന്നിവരുമായിട്ടുള്ള കളികൾ സ്റ്റേഡിയത്തിൽ ഇരുന്നു കാണാനുള്ള ഭാഗ്യം ഉണ്ടായി. ജീവിതത്തിലെ ഏറ്റവും സുന്ദര മുഹൂർത്തങ്ങളിൽ ഒന്ന് ❤️❤️🇦🇷🇦🇷🇦🇷

  • @thousifummer4286
    @thousifummer4286 Год назад +3

    എപ്പോ suggestion വന്നാലും ഇരുന്നു കാണും.... രോമാഞ്ചം ❤️❤️

  • @umeshtu1286
    @umeshtu1286 Год назад +1

    75 minittile argentinayude kali oru onne onnara kali argentinayude vishwaroopam lokham mushuvan kandu angel d maria last time kalichirunnenkil argentina 2/1 nu kali jayichenne

  • @Rambaan601
    @Rambaan601 Год назад +6

    Happy birthday dear LEO MESSI@36 Goat❤️😘🥰🔥🔥🇦🇷🇦🇷🇮🇳🇮🇳👑👑🐐🐐Legend of legends

  • @Vicky-fb9ef
    @Vicky-fb9ef Год назад +9

    𝙼𝚎𝚜𝚜𝚒 𝚏𝚊𝚗𝚜 𝚕𝚒𝚔𝚎❤️

  • @FutureOffootball..
    @FutureOffootball.. Год назад +13

    Happy Birthday 🤴🐐🎩🏆🇦🇷

  • @mreagle440
    @mreagle440 Год назад +12

    Leo❤😘

  • @DHEERAN-h5i
    @DHEERAN-h5i Год назад +10

    ഇശോ🐰മിശിഹ.💥🤗

  • @irshadirs413
    @irshadirs413 Год назад +2

    മെസ്സിയുടെ കമൻഡ്രി നിങ്ങൾ പറയുംബായാ കേൾക്കാൻ ഒരു സുഖം

  • @sajithsaji5413
    @sajithsaji5413 Год назад +2

    Pc saifudheen ന്റെ മെസ്സി വിവരണം... ഏറ്റവും പ്രിയപ്പെട്ടത് 💙

  • @lapulga8850
    @lapulga8850 Год назад +8

    Thank you Leo.. പ്രായം കൂടുന്നതിൽ ഒരുപാട് സങ്കടം ഉണ്ട്, അതിലേറെ സന്തോഷവും 🥺🇦🇷

  • @aliabdulrahman306
    @aliabdulrahman306 Год назад +2

    Saifu.........🤌🫡

  • @muhammadfahad-wm3io
    @muhammadfahad-wm3io Год назад +4

    Absolutely wonderful words by pc saifuddin ❣️❣️

  • @arshadkhan-vq7lg
    @arshadkhan-vq7lg Год назад +4

    My man tuns to 36...Lionel andres messi... The greatest of all time... 🇦🇷👑🐐

  • @lifeart8509
    @lifeart8509 Год назад +2

    അക്ഷരം തെറ്റാതെ വിളിക്കാം THE GOAT KING 🐐 LEO MESSI 🐐

  • @tl-sh4rk
    @tl-sh4rk Год назад +6

    Little boy from the small city of Rosario reached the top, conquering and winning everything possible. The magic in his feets, the excitement in his presence describes the passion in this beautiful sport. With a huge heart in this little torso he presents the beauty of this magnificent sport..💖❤‍🩹
    Happy birthday🎂💫The Goat "Lionel Messi"🐐❤️‍🩹

  • @muhammedsadhinmt7943
    @muhammedsadhinmt7943 Год назад +5

    🇦🇷❤️Leo

  • @naeemmuhammed3459
    @naeemmuhammed3459 Год назад +2

    സൈഫുക്ക, മനോഹരിതയുടെ മറ്റൊരു വശം 😘

  • @minnusworld1573
    @minnusworld1573 Год назад +2

    Our king Leo Messi 🥰💙HBD Leo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💙💙💙💙💙💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @dreams7279
    @dreams7279 Год назад +1

    Saifukka

  • @kbmanojkpz4315
    @kbmanojkpz4315 Год назад +2

    ❤❤😊

  • @SalmanFaris-ns8yt
    @SalmanFaris-ns8yt Год назад +3

    Saifuka ❤️🔥

  • @athullal3016
    @athullal3016 Год назад +3

    Legendary Saifudeen and Legendary Messi… Love you both❤

  • @padmanabhanm1171
    @padmanabhanm1171 Год назад +6

    Happy Birthday Leo Messi

  • @assassingaming207
    @assassingaming207 Год назад +4

    Happy birthday football god 🎉❤❤

  • @sharonpv5868
    @sharonpv5868 Год назад +1

    Saifuikka nighal muthanu

  • @abdulsaheer2512
    @abdulsaheer2512 Год назад +1

    Vazhthipadan Saifu vinte vakkukal eniyum bakki...vamos Saif..

  • @vgth777
    @vgth777 5 месяцев назад

    ഒരിക്കലും ഒരാളെയും ഇത്രയും ഇമോഷണൽ ആക്കരുത് സൈഫുദ്ദീൻ. കരഞ്ഞ് മെഴുകുവാണ്. ഇയാൾക്ക് വേണ്ടി ആയത് കൊണ്ട് ആനന്ദക്കണ്ണീർ ആണെന്ന അഹങ്കാരത്തിലാണ്. 🥲🥰

  • @suhailmuhammed2.091
    @suhailmuhammed2.091 Год назад +5

    Leooooh happy birthday👑❤️

  • @ADHIVFX
    @ADHIVFX Год назад +6

    LEO❤❤

  • @rajukannan79
    @rajukannan79 Год назад +2

    One and Only king of football history 🇦🇷🇦🇷🇦🇷🇦🇷🎂🎂🎂, Happy birthday to you 🥰

  • @anasmuhammed5205
    @anasmuhammed5205 Год назад +3

    Saifudheen words 🙌🏻❤️🔥

  • @abhirammt2661
    @abhirammt2661 Год назад +2

    Greats words👑..always saifudeen❤️..

  • @riyasc568
    @riyasc568 Год назад +4

    The Greatest Off All Time ❤️The Goat🐐🐐

  • @muhammadirfan.s2498
    @muhammadirfan.s2498 Год назад +6

    Greatest of all time❤💥

  • @itsmejk912
    @itsmejk912 Год назад +6

    The greatest ever 😍😍

  • @നെൽകതിർ
    @നെൽകതിർ Год назад +8

    സിദാനും ഫ്രാൻസിനും പിറകെ ആണ് എന്റെ ഫുടബോൾ മോഹങ്ങൾ എന്നും .ഫൈനലിൽ എമ്ബാപേയും ഫ്രാൻസും ഒരിക്കൽ കൂടി കപ് നേടാൻ ആഗ്രഹിച്ചു .നല്ല കളിയിൽ നേരിയ വ്യത്യസത്തിന് കപ് വഴുതി അതിൽ കനത്ത നിരാശ ഉണ്ടായി .എന്നാൽ മെസ്സി എന്ന ഫുട്‍ബോളറുടെ സമ്പുർണ്ണതക്ക് ഇത് ഉപകാരം ആയി എംബപ്പേ പത്തൊമ്പത് വയസ്സിൽ ഇത് ഉയർത്തി. ഈ കപ് ഇല്ലെങ്കിൽ മെസ്സിക്ക് അടുത്ത ചാൻസ് ഇല്ല എന്ന നിലയിൽ ഒക്കെ ആശ്വാസം കണ്ടെത്തി

  • @amalluizz9731
    @amalluizz9731 Год назад

    Saifukaaa ❤❤❤❤😂❤❤❤

  • @Nachuleo
    @Nachuleo Год назад +3

    Gretast of all time🔥

  • @krishnaprasad8730
    @krishnaprasad8730 Год назад +1

    Leo @36❤🎉

  • @just_my_art.1
    @just_my_art.1 Год назад +3

    feliz cumpleaños idol🥺🦋❤️‍🔥

  • @harip1902
    @harip1902 Год назад +1

    ബല്ലാത്ത ജാതി

  • @Fahadbabu01
    @Fahadbabu01 Год назад +3

    The King of Football ❤❤❤❤ Messi ❤❤

  • @seyadali.rseyadali
    @seyadali.rseyadali Год назад +1

    Leo Messi Happy Birthday 👑👑👑❤❤❤😗😗😗💕💕💕💕

  • @shinasthaha1944
    @shinasthaha1944 Год назад +2

    മിശിഹാ ❤😍🎉

  • @ashmilazz5099
    @ashmilazz5099 Год назад +3

    Leo❤

  • @lapulgaatomica1030
    @lapulgaatomica1030 11 месяцев назад +1

    NAMMUDE MUTH 😍

  • @AlmubeenHR
    @AlmubeenHR 9 месяцев назад

    Pc saifudheen ❤️

  • @niyasmuhammed4408
    @niyasmuhammed4408 Год назад +4

    Leo the King

  • @anurag4455
    @anurag4455 Год назад +3

    Yes this Birthday is Special for Him ❤Leoooo😘😍

  • @shihabta3031
    @shihabta3031 Год назад +4

    Leo❤️❤️❤️❤️

  • @basheermarva8828
    @basheermarva8828 2 месяца назад

    എന്റെ നാട്ടുകാരൻ സൈഫു ഒരു സംഭവം തന്നെ

  • @vibeeshkuttu9105
    @vibeeshkuttu9105 Год назад +3

    Leo❤

  • @Shahaleeeyyy
    @Shahaleeeyyy Год назад +2

    Happy birthday leooo❤

  • @anandhukrishnan905
    @anandhukrishnan905 Год назад +1

    Yah❤🥺🔥

  • @UsmanManaaliofficial
    @UsmanManaaliofficial Год назад +2

    Happy birthday messi❤🎉

  • @hunaische4427
    @hunaische4427 Год назад +1

    Messi💞💞💞💞💞💞

  • @abhirammt2661
    @abhirammt2661 Год назад +1

    👍 💯

  • @abhilashabhi6671
    @abhilashabhi6671 Год назад +1

    🎉🎉🎉

  • @thejusmk3848
    @thejusmk3848 Год назад +1

    VAMOS ARGENTINA VAMOS MESSI 🇦🇷

  • @shijintv255
    @shijintv255 Год назад +1

  • @Batmanleotra
    @Batmanleotra Год назад +2

    Saifudeen ❤️‍🔥

  • @abdulmsk7226
    @abdulmsk7226 Год назад +1

    ❤❤❤

  • @shamseerred5848
    @shamseerred5848 Год назад +1

    ❤❤❤

  • @nichuvlogs4407
    @nichuvlogs4407 Год назад

    Enthoru vartha yaa ethu Messi cake cutting video evide

  • @Uk_salmansp
    @Uk_salmansp Год назад +2

    രോമം എണീറ്റു ❤🎉

  • @rahular222
    @rahular222 Год назад +1

    Leo💙🤍😍🥰😘🥳🥳🥳

  • @rahoof9033
    @rahoof9033 Год назад +1

    Saifuuu🔥🔥