2016 EURO CUP റൊണാൾഡോ എടുത്തപ്പോൾ മെസ്സി ചിലി യുമായി കോപ്പ തോറ്റു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ പറഞ്ഞിരുന്നു ഇനിയും മെസ്സിയുമായുള്ള താരതമ്യം അവസാനിപ്പിച്ചൂടേന്ന് , കാലം എല്ലാത്തിനും മറുപടി ഈ ട്രിപ്പിൾ കിരീട ത്തോടെ നൽകി, MESSI IS 7 TIME BALLEN'DOR WINNER AND HE IS GOING TO BECOME 8 TIME BALLEN 'DOR WINNER THIS YEAR KEEP WAITING......
Why give golden ball to Messi One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
ഇത്രയും ഭംഗിയായി ഈ ലോകകപ്പിനെ മലയാളികൾക്ക് മുന്നിലേക്ക് അവതരിപ്പിച്ച വേറൊരു ദൃശ്യമാധ്യമവും ഇല്ല media one ❤️അതുപോലെ അവതരണ കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ പിസി സൈഫുദ്ദീൻ അഭിനന്ദനങ്ങൾ😍
കപ്പുമായി അർജന്റീന പോകും.. ഖത്തറിലെ ആരവങ്ങൾക്ക് അന്ത്യമാകും.. പക്ഷെ ലോകകപ്പ് ചരിത്രത്തിൽ ഇയാളുടെ പേര് തങ്കലിപികളിൽ ജ്വലിച്ചു നിൽക്കും.. ആർക്കും ശല്യമില്ലാത്ത, ആരും ശല്യപ്പെടാതിരുന്ന, ആരെയും അറസ്റ്റ് ചെയ്യാത്ത, ഏവരെയും ഹൃദ്യമായി വരവേറ്റ, ഏവരും ഹൃദയംനിറഞ്ഞു തിരികെപ്പോയ ആദ്യത്തെ ലോകകപ്പിന്റെ സംഘാടകൻ.. അതും പാശ്ചാത്യ ലോകം മുഴുവനും, കല്ല്-കരട്-കാഞ്ഞിരക്കുരു മുതൽ മുള്ള്-മുരട്-മൂർഖൻ പാമ്പ് വരെയുള്ള അവരുടെ ശിങ്കിടികളും ആവോളം പാരവെക്കുകയും പരിഹസിക്കുകയും ചെയ്തിട്ടും.. ഇങ്ങു കേരളത്തിലാവട്ടെ നിലാവിനെക്കണ്ട് ഓരിയിടുന്ന നായ്ക്കളെപ്പോലെ ഉള്ളി-ഒട്ടകം-വിസർജനം മുതൽ മലർനാടൻ-മാത്യു സാമുവൽ-മാമ്മൻ സന്തതികൾ വരെയുള്ള മതവെറിയന്മാരും അവർക്കൊപ്പമുണ്ടായിരുന്നു.. ഈ ലോകകപ്പിലെ യഥാർത്ഥ താരം വെറും 42 വയസ്സുകാരനായ ഇയാളാണ്.. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി.. ❤️ copy
ആര് ?😂😂 ഭീകരവാദത്തെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ സ്വന്തം സഹോദര രാഷ്ട്രങ്ങളായ യുഎഇയും സൗദിയും വിലക്കേർപ്പെടുത്തിയ ഖത്തറിന്റെ ലീഡറോ? ഖത്തർ ആയിരുന്നു താലിബാനെ പിന്തുണച്ചത് എന്നോർക്കുക ! ലോകകപ്പ് സൂപ്പർ ആയിരുന്നു .... പക്ഷേ ഇന്നുവരെ ഫുട്ബോളിൽ മതം കലർത്തി ഒരിടത്തും കണ്ടിട്ടില്ല .... അതും ഈ രാജ്യം ചെയ്തു.... മതവിശ്വാസികൾക്കും ഫുട്ബോൾ ആരാധകർക്കും ഒരുപോലെ നാണക്കേട്.....
സൈഫു ഇക്കാ ലോകകപ്പിന് മുൻപ് തന്നെ നിങ്ങളുട പല റിപ്പോർട്ട്കളും വരികളും വാക്കുകളും ഓക്കേ ഞങ്ങൾ പ്രേതീക്ഷ നൽകുന്നത് ആയിരുന്നു അതിനു ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️ ഇനി ഈ വിജയത്തെ കുറിച്ച് ഉള്ള ഒരു മനോഹര റിപ്പോർട്ട്ന്ന് വേണ്ടി കാത്തിരിക്കുന്നു 🤍
Argentina WC എടുക്കുന്നത് ആലോചിക്കുമ്പോൾ കൂടെ തന്നെ മനസ്സിലേക്ക് വന്നിരുന്നത് സൈഫുക്കയുടെ വോയ്സ് കൂടി ആണ്.. Eagerly waiting for that detailed report saifukkaa❤
It was an absolute treat to around 500 crore TV viewers all around the world. So many prayers from around the globe for ther teams. Humanity reaching new zenith. I think the humility if Leo Messi should be copied by all new gen . Never say No attitude , counter attack by France, heart beat missing around the world . Great finish to a marvelous cup. Thank you Qatar , se you in USA/Mexico/ Canada.
ഖത്തർ വേൾഡ് കപ്പ് ഖത്തറിന്റെ ഒരുക്കം മുതൽ ഓരോ കളികളുടെയും പ്രധാനപെട്ട ഗോളുകൾ ഉൾപെടുത്തി വിജയാഘോഷം വരെയുള്ള ഒരു നീളൻ ഡോക്യൂമെന്റി PCS ന്റെ വിവരണത്തോടെ കാണാൻ ആഗ്രഹം ഉണ്ട്
Mbappe നെ കൂടുതൽ തള്ളുന്ന ആളുകളോട്... Team squad മോശം ആയാൽ mbappe മോശം ആവും.. അതിന്റെ ഉദാഹരണം ആണ് ഇന്നലെ.. ഇന്നലെ ശെരിക്കും കളിയുടെ ഗതി മാറ്റിയത്griezman കേറി koeman വന്നതോടെ ആണ് 👍
Sergio aquro winning celebration nu vare teaminodoppam udarunnu .aquro enna former playere polum teaminodappam nilanirthii .adhanu team coordination. Vamos Argentina
നിങ്ങൾ ഒക്കെ World Cup ടൈം മാത്രം കളി കാണുന്ന ടീംസ് ആയതുകൊണ്ട് ആണ് Embappe ആണ് Football ലോകം അടക്കി വാഴുക എന്ന് പറയുന്നത്. അവിടെ Embappe മാത്രം അല്ല ഉള്ളത് ഇനിയും യുവ തലമുറ ഉണ്ട്
Empappe played alone against Argentina n Argentina needed shoot out to win the world cup!!!! What a calamity...!!! Why u people r not praising "Empappe "..!!!!!!!
Sergio aquro full support arunnu Argentina kk. Idhanu Argentina taeminte coordination. Portugal ne pole cr7 ne purath iruthiyilla .messikku vendi kalikkunna Argentinaye nammall ellavarum kandu
Why give golden ball to Messi One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
Just view all of their matches in the world cup. If you know the game of football, you can understand why Messi is the only deserving winner for Golden ball. Though both are level in count of goal+assists at 10 (Mbappe 8+2, Messi 7+3), the role of Playmaker executed by Messi was at a different level. Any way, Mbape was deserving winner of golden boot, and he got it rightly so.
@@amanmuhammad6936 golden ball overall mikcha plyer kk kodkunnnthanu.. Apart frm second top scorer.. Messi orupad assist cheythitund croatia match il second goal orma ile Ath pole ella match lum Argentinayude winning goals il palathum messiyude kidilan assist und.. Overal kalam nirnj ninnath kond kodthu.. Atinu karanjit karyamilla
ബ്രസീലിന്റെ മഞ്ഞ ബാധിച്ച കണ്ണുകൊണ്ട് നോക്കിയാണോ കളി കണ്ടത് ഇന്നലെ ഹാഫ് ടൈം വരെ 70 മിനിറ്റ് വരെ എമ്പാപ്പ എന്ന വ്യക്തിക്ക് ഒരു പന്ത് പോലും കിട്ടിയിട്ടില്ല ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കളി ഉണ്ടായിട്ടില്ല നീ ഉറങ്ങുകയായിരുന്നു ഒരു അവലോകകൻ വന്നിരിക്കുന്നു
പ്ലാനിങ് ആണ് ഫിഫയും എല്ലാരും ഒത്തു ചേർന്ന് മെസ്സിയെ ജയിപ്പിക്കണമെന്ന ഒറ്റ തീരുമാനം ആണ് cr7 സെമി കാണാതെ പുറത്തു പോയത് cr7 ഇറക്കത്തെ പാസ്സ് കൊടുക്കാതെ നെയ്മറിൻ പെനാൽറ്റി കൊടുക്കാതെ വമ്പൻ ടീം രണ്ടിനെയും പുറത്തു ആക്കി ഇതൊക്കെ പ്ലാൻ
എനിക്ക് ഇത് ഒരു motivation Ann എന്ത് സംഭവച്ചാലും പോരാട്ടം നിറുത്തരുത് എന്നതിന്ന് തെളിവ്
സൈഫു വിന്റെ നല്ല ഒരു അവലോകന റിപ്പോർട്ടിനായ് കാത്തിരിക്കുന്നു !!
Yes
Yes
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤
❤
2016 EURO CUP റൊണാൾഡോ എടുത്തപ്പോൾ മെസ്സി ചിലി യുമായി കോപ്പ തോറ്റു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ പറഞ്ഞിരുന്നു ഇനിയും മെസ്സിയുമായുള്ള താരതമ്യം അവസാനിപ്പിച്ചൂടേന്ന് , കാലം എല്ലാത്തിനും മറുപടി ഈ ട്രിപ്പിൾ കിരീട ത്തോടെ നൽകി, MESSI IS 7 TIME BALLEN'DOR WINNER AND HE IS GOING TO BECOME 8 TIME BALLEN 'DOR WINNER THIS YEAR
KEEP WAITING......
രാജാകീയം അർജന്റീന & ലയണൽ മെസ്സി 🏆🏆🏆
ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ കപ്പ് ഫിഫ 🏆🏆🏆
Why give golden ball to Messi
One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
@@amanmuhammad6936 Golden ball is Best player of tournament .... GOALS,ASSISTS,MOTM,Overall PERFORMANCE. This all are the criteria
@@amanmuhammad6936 5 man of the match in 7 games is the only reason that he won golden ball❤
@@amanmuhammad6936 most goal mbappe 8(2)
Messi 7(4)
Most assist
Messi 3
Haary kane 3
Pinne 5 kaliyil MOTM
Innalathe kaliyil penalty adakkam 2 goal
Argentinayude randamathe goal keypass
Messi>alvarez>mac allister>di maria
Ithil koodutal vishadeekaranam veno
ഇത്രയും ഭംഗിയായി ഈ ലോകകപ്പിനെ മലയാളികൾക്ക് മുന്നിലേക്ക് അവതരിപ്പിച്ച വേറൊരു ദൃശ്യമാധ്യമവും ഇല്ല media one ❤️അതുപോലെ അവതരണ കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ പിസി സൈഫുദ്ദീൻ അഭിനന്ദനങ്ങൾ😍
ഓ മറ്റൊരാൾ ഉണ്ട് ഇതിലും എത്രയോ മനോഹരം ആണ് ASI TALK 👍👍👍
പകരം വെക്കാനില്ലാത്ത ഫുഡ്ബോൾ റിപ്പോർട്ടർ സൈഫുദ്ധീൻക്കയുടെ നയന മനോഹരമായ അവതരണത്തിനായി കട്ട wa8ing..
കപ്പുമായി അർജന്റീന പോകും..
ഖത്തറിലെ ആരവങ്ങൾക്ക് അന്ത്യമാകും..
പക്ഷെ ലോകകപ്പ് ചരിത്രത്തിൽ ഇയാളുടെ പേര് തങ്കലിപികളിൽ ജ്വലിച്ചു നിൽക്കും..
ആർക്കും ശല്യമില്ലാത്ത, ആരും ശല്യപ്പെടാതിരുന്ന, ആരെയും അറസ്റ്റ് ചെയ്യാത്ത, ഏവരെയും ഹൃദ്യമായി വരവേറ്റ, ഏവരും ഹൃദയംനിറഞ്ഞു തിരികെപ്പോയ ആദ്യത്തെ ലോകകപ്പിന്റെ സംഘാടകൻ..
അതും പാശ്ചാത്യ ലോകം മുഴുവനും, കല്ല്-കരട്-കാഞ്ഞിരക്കുരു മുതൽ മുള്ള്-മുരട്-മൂർഖൻ പാമ്പ് വരെയുള്ള അവരുടെ ശിങ്കിടികളും ആവോളം പാരവെക്കുകയും പരിഹസിക്കുകയും ചെയ്തിട്ടും..
ഇങ്ങു കേരളത്തിലാവട്ടെ നിലാവിനെക്കണ്ട് ഓരിയിടുന്ന നായ്ക്കളെപ്പോലെ ഉള്ളി-ഒട്ടകം-വിസർജനം മുതൽ മലർനാടൻ-മാത്യു സാമുവൽ-മാമ്മൻ സന്തതികൾ വരെയുള്ള മതവെറിയന്മാരും അവർക്കൊപ്പമുണ്ടായിരുന്നു..
ഈ ലോകകപ്പിലെ യഥാർത്ഥ താരം വെറും 42 വയസ്സുകാരനായ ഇയാളാണ്..
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി.. ❤️ copy
ആര് ?😂😂
ഭീകരവാദത്തെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ സ്വന്തം സഹോദര രാഷ്ട്രങ്ങളായ യുഎഇയും സൗദിയും വിലക്കേർപ്പെടുത്തിയ ഖത്തറിന്റെ ലീഡറോ?
ഖത്തർ ആയിരുന്നു താലിബാനെ പിന്തുണച്ചത് എന്നോർക്കുക !
ലോകകപ്പ് സൂപ്പർ ആയിരുന്നു ....
പക്ഷേ ഇന്നുവരെ ഫുട്ബോളിൽ മതം കലർത്തി ഒരിടത്തും കണ്ടിട്ടില്ല .... അതും ഈ രാജ്യം ചെയ്തു....
മതവിശ്വാസികൾക്കും ഫുട്ബോൾ ആരാധകർക്കും ഒരുപോലെ നാണക്കേട്.....
@@13Humanbeing ഫയങ്കര അറിവായിപ്പോയി - ടോയ് ലറ്റപ്പർ കൊണ്ട് തുടക്കുന്നയാൾ ചന്തി കഴുകാൻ വരെ ഒരു യുറോപ്യൻ പഠിച്ചു എന്ന് പോലും വാർത-
സൈഫു ഇക്കാ ലോകകപ്പിന് മുൻപ് തന്നെ നിങ്ങളുട പല റിപ്പോർട്ട്കളും വരികളും വാക്കുകളും ഓക്കേ ഞങ്ങൾ പ്രേതീക്ഷ നൽകുന്നത് ആയിരുന്നു അതിനു ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️ ഇനി ഈ വിജയത്തെ കുറിച്ച് ഉള്ള ഒരു മനോഹര റിപ്പോർട്ട്ന്ന് വേണ്ടി കാത്തിരിക്കുന്നു 🤍
Argentina WC എടുക്കുന്നത് ആലോചിക്കുമ്പോൾ കൂടെ തന്നെ മനസ്സിലേക്ക് വന്നിരുന്നത് സൈഫുക്കയുടെ വോയ്സ് കൂടി ആണ്.. Eagerly waiting for that detailed report saifukkaa❤
യൂറോപ്പിനെ ഒന്നടങ്കം കൂട്ട കശാപ്പ് നടത്താൻ സ്കലോ ണിക്കായി. പോളണ്ടിൽ തുടങ്ങി ഹോളണ്ട് . ക്രയേഷ്യ . ഫ്രാൻസ്.. സകലതിനെയും തച്ചുതകർത്ത് നേടിയ വിജയം.
Argentina and Spain : failure our investment for achieving dividend
*ലോക ഫുഡ്ബോളിൽ എല്ലാം തികഞ്ഞ ഒരേയൊരു ഫുഡ്ബോളർ 🤩🤩🤩🤩🤩🤩💙king മിശിഹാ 🔥*
അവിശ്വസനീയമായ മത്സരം ❤❤❤❤❤
ഒരു രോമാഞ്ച നിമിഷത്തിനായി സൈഫുക്കാ നിങ്ങളുടെ അവലോകനത്തിന് കാത്തിരിക്കുന്നു
അതെ സിംഹം സിംഹാസനത്തിൽ vamos Argentina 🔥🔥🔥👍🔥👍
It was an absolute treat to around 500 crore TV viewers all around the world. So many prayers from around the globe for ther teams. Humanity reaching new zenith. I think the humility if Leo Messi should be copied by all new gen . Never say No attitude , counter attack by France, heart beat missing around the world . Great finish to a marvelous cup. Thank you Qatar , se you in USA/Mexico/ Canada.
സൈഫുദ്ധീൻ ഇക്കയുടെ talks ന് waiting,
അത്തറിന്റെ മണമുള്ള കപ്പു ഉയർത്തി മിശിഹാ... നല്ലൊരു മനസ്സിന്റെ ഉടമയും നല്ലൊരു കളിക്കാരനും നല്ലൊരു സ്ഥലത്തും തന്നെ കപ്പ് കിട്ടി
സൈഫുക്ക വൈറ്റ് ആണ്...... ✨️
മെസ്സിയെക്കാൾ ഇഷ്ടം നിങ്ങളോട് തോന്നുന്നു. Mr സൈഫു ❤
Saifu..ningalude naavu ponnaavatte.🙌..angu doore atharu pooshiya kireedam mesikkayi kaathu nilkkunnu ennu paranjathu..❤kaanum kaathum koorppichu vaykkuka drishtanthangal veendum undaavum ennu paranjathu😍
Evde pc സൈഫുദ്ധീൻ നിങ്ങടെ ആ വരികളുടെ കുറവുകൂടി ഉണ്ട് നികത്താൻ.... 🫰🏼
Saifu.... Adipoli ezhuthanu....chilappol Kali kandaalum poornnamaavanamenkil saifu vinte avatharanam venam
ഖത്തർ വേൾഡ് കപ്പ്
ഖത്തറിന്റെ ഒരുക്കം മുതൽ ഓരോ കളികളുടെയും പ്രധാനപെട്ട ഗോളുകൾ ഉൾപെടുത്തി വിജയാഘോഷം വരെയുള്ള ഒരു നീളൻ ഡോക്യൂമെന്റി PCS ന്റെ വിവരണത്തോടെ കാണാൻ ആഗ്രഹം ഉണ്ട്
Vamos🥰🔥
Messiii❤🔥🔥🔥
Saifukkade Reportinaayi katta waiting
Mbappe നെ കൂടുതൽ തള്ളുന്ന ആളുകളോട്... Team squad മോശം ആയാൽ mbappe മോശം ആവും.. അതിന്റെ ഉദാഹരണം ആണ് ഇന്നലെ.. ഇന്നലെ ശെരിക്കും കളിയുടെ ഗതി മാറ്റിയത്griezman കേറി koeman വന്നതോടെ ആണ് 👍
Corect
But he missed the penalty
ഇപ്പോൾ മനസ്സിൽ മെസ്സിയും അർജന്റീനയും മാത്രം.. വേറെ ഒന്നും മനസ്സിൽ വരുന്നില്ല... 😳
Nalla avatharanm
Vamous 🇦🇷❤
സൈഫുക്ക ഇങ്ങളെ അവതരണത്തിനു കാത്തിരിക്കുന്നു
REAL GOAT MESSI 🇦🇷
Vamos ❤️❤️❤️❤️
Saifudeen Media one 👍👍
D Maria
💙💙💙💙
saifuvinte messiye vazhtikondulla vakkukal kelkkan nalla rasaman
റിപ്പോർട്ട് വരട്ടെ 🫣
Final is final... every one has same desire..
❤❤PC Saifudeen ❤❤
Voiceee uff✨️✨️
36 മത്സരം തോൽക്കാതെ വന്നതാണ്
Europinte nerukayil thanne kodutha nalla onnantharam praharam👌👍👌👍👌👏👌👏👌👍...avante okke european football🤷♂️🤷♂️🙆♂️🙆♂️🙆♂️...
Sergio aquro winning celebration nu vare teaminodoppam udarunnu .aquro enna former playere polum teaminodappam nilanirthii .adhanu team coordination. Vamos Argentina
💎💎💎💎
Saifu👌
waiting saifu reporting❤❤
മുഴുവനാക്കിയില്ലല്ലോ 😟
മെസ്സി 🔥
What
@@arshithandrees9404 വീഡിയോ അവസാനം
ഇതിന്റെ ബാക്കി ഇല്ലേ 🥺
Correct😍😍😍😍
Nice voice aan nigaludeth.. 👍🏼😍
Saifu reels barikan pokuna avalokanum kathirikkuna…voice over complete feelodu koodi avatharippikan kazhiyatte 😊
സൈഫു : proud of media one!
Vamos Argentina 🇦🇷 🏆🏆🏆
Saifuka report venam
In this video presence of camera persons Doha were also important
Waiting for saifudeen report
Vamos Argentina Vamos messi
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👉👉
Dybala yude penalty goal ❤ scaloniyude vajrayudham🎉
Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🇦🇷🇦🇷🇦🇷💙
ഞമ്മക്കൊരു യോഗമില്ലാതെ പോയല്ലോ പടച്ചോനെ,,,
🇦🇷🇦🇷👍👍👍
Saifukka yolam Messi ye yum Argentinayeyum varnikkunna Journalist ente arivil vere illa
Messi🔥🔥
Messi👽
The real hero among the players is Messi & the real hero amongst the hosts is Qatar Amir.
coman is game changer
Waiting for saifu special report
Leo😘🇦🇷
Ivide jayichathu european football
വാമോസ് messi👑
🇦🇷🇦🇷💙💙
34 കളികൾ പരാജയപ്പെട്ടു വന്നതാണെന്നോ
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
2014 lum 2015 lum karanju kalangiya messi yude mugam marakkaan kayiyilla.. avasaanam viramikumbol 2 um adhehathinu labichu..
P C യുടെ ഒരു വീഡിയോ വരട്ടെ..
We are waiting for saifu
Saifukkka evideeeee
Aaathinidayilum CRICKET KETTUNNU
SEASON FANS
Njangal onnumalle
Saifu.paranjathanu.shari.ottayalporattam.athe.kiliyanembape.argentina.thottenkhil.athu.embapayodu.agnisharangalaanu.embape.eaythuvittathu.eankhilum.argentina.jayichu.
Wait for saifu
മുത്തേ!. സെയ്ഫ് എവിടെ നിന്റെ report.. അതില്ലേൽ മലയാളിക്ക് അർജന്റീനയുടെ ജയം പൂർണമാകില്ല
എംബപ്പ യുടെ പെർഫോമൻസ് നെ കുറിച് ഒരു റിപ്പോർട്ട് പ്രതീക്ഷിക്കുന്നു
Saifu evdeee😍😍😍
Saifuvinte reportinayi kaatirikunnu
അന്തിമ വിജയം യേശു ക്രിസ്തുവിൽ ✝️✝️✝️✝️
Mone Sabu anganonnum paranju kooda...
അന്തിമ വിജയം... ഏക ദൈവ വിശ്വാസികൾ
Cristiano😓
ഈ ലോക കപ്പിലെ രാജാവ് എംബാപ്പെ 🔥
😂😂😂
പൂർ എമ്പു 😂😂
നിങ്ങൾ ഒക്കെ World Cup ടൈം മാത്രം കളി കാണുന്ന ടീംസ് ആയതുകൊണ്ട് ആണ് Embappe ആണ് Football ലോകം അടക്കി വാഴുക എന്ന് പറയുന്നത്. അവിടെ Embappe മാത്രം അല്ല ഉള്ളത് ഇനിയും യുവ തലമുറ ഉണ്ട്
Kaliela keman Messi il upaei Mbappe
Waiting for saifukka report 🔥🔥
Mbappe
Empappe played alone against Argentina n Argentina needed shoot out to win the world cup!!!! What a calamity...!!! Why u people r not praising "Empappe "..!!!!!!!
He praised already
Are you a fool ...Greezi illenkil Mbappe kk ball thodan aavilla enn mnsslyi
80 minute vare kaliyil mbappeye kandillallo. Coman sub aayi irangiyaanu kali change aayath thanne. Ennitt mbappe ottakk undaakkiyennu🙏
1st view❤
എമ്പാപ്പയോട് അര്ജന്റീന തൊട്ടിട്ടില്ല വെറുതെ എന്തെങ്കിലും പറയല്ലേ... D പോളും D മരിയയും കളിച്ച സമയത്ത് ഈ എമ്പാപെയെ ആരും കണ്ടത് പോലും ഇല്ല
Sergio aquro full support arunnu Argentina kk. Idhanu Argentina taeminte coordination. Portugal ne pole cr7 ne purath iruthiyilla .messikku vendi kalikkunna Argentinaye nammall ellavarum kandu
സിറ്റോക്കെ കുറേ ഒഴിഞ്ഞു കിടന്നിരുന്നു മയത്തിൽ തള്ള്
ഇതാ പറഞ്ഞെ നിലാവ് കണ്ട് ഓരിയിടുന്ന ശുനകൻ ന്ന് 😁😁😃😃
@@yousefpm9081 കളി കണ്ടപ്പോൾ കുറേ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് കണ്ടു. ശകുനി കോയക്ക് കാര്യം മനസിലായി സന്തോഷം
അത് ഒഴിഞ്ഞു കിടക്കുന്ന സീറ്റ് അല്ല..
വൈറ്റ് ഇട്ടു വന്ന അറബികൾ ആണ് 😂😂
@@kingswafwan4140 😅
Why give golden ball to Messi
One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
He carried the team to win the cup alone..
@@pranavep8169 mbape more then carried Messi he have that's all9
Mbappe is just a forward player but messi is an all rounder, play maker...Mbappe is nowhere near the great Messi👌👌👍👍👏👏👍👍
Just view all of their matches in the world cup. If you know the game of football, you can understand why Messi is the only deserving winner for Golden ball. Though both are level in count of goal+assists at 10 (Mbappe 8+2, Messi 7+3), the role of Playmaker executed by Messi was at a different level.
Any way, Mbape was deserving winner of golden boot, and he got it rightly so.
@@amanmuhammad6936 golden ball overall mikcha plyer kk kodkunnnthanu.. Apart frm second top scorer.. Messi orupad assist cheythitund croatia match il second goal orma ile
Ath pole ella match lum Argentinayude winning goals il palathum messiyude kidilan assist und..
Overal kalam nirnj ninnath kond kodthu.. Atinu karanjit karyamilla
കളിച്ചത് എമ്പാപ്പേ ജയിച്ചത് മെസ്സി
Messi grondinu purathirunnu mattulla kalikkare kondu kalippikkarunnu pandoral cheytha pole uro
ബ്രസീലിന്റെ മഞ്ഞ ബാധിച്ച കണ്ണുകൊണ്ട് നോക്കിയാണോ കളി കണ്ടത് ഇന്നലെ ഹാഫ് ടൈം വരെ 70 മിനിറ്റ് വരെ എമ്പാപ്പ എന്ന വ്യക്തിക്ക് ഒരു പന്ത് പോലും കിട്ടിയിട്ടില്ല ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കളി ഉണ്ടായിട്ടില്ല നീ ഉറങ്ങുകയായിരുന്നു ഒരു അവലോകകൻ വന്നിരിക്കുന്നു
അടിച്ചത് 2 um penalty ആണെന്ന് മാത്രം🤣
Coman, cammavinga Ivaronnum kalichath nee kandille....Ivar karaanam kuudy aahn mbu mon 3 goal adichath....pinne Messi Enzo DePaul Allister Ivar 4um kuudy midil kidann azhinjaadiyathinte bhalam aarn 80 minute France picturil illathirunath
Cry more 🤣🤣
പ്ലാനിങ് ആണ് ഫിഫയും എല്ലാരും ഒത്തു ചേർന്ന് മെസ്സിയെ ജയിപ്പിക്കണമെന്ന ഒറ്റ തീരുമാനം ആണ് cr7 സെമി കാണാതെ പുറത്തു പോയത് cr7 ഇറക്കത്തെ പാസ്സ് കൊടുക്കാതെ നെയ്മറിൻ പെനാൽറ്റി കൊടുക്കാതെ വമ്പൻ ടീം രണ്ടിനെയും പുറത്തു ആക്കി ഇതൊക്കെ പ്ലാൻ
Cr7 undel olathum eduthond podo 😂😂 ennit ninte cr7 ethra goal adichu first 3 games 🤮🤮
കിട്ടാത്ത മുന്തിരി പുളിക്കും 😆
Cry well sleep well
Nte ammoo🤣🤣ijjathi poth🤣